പിണറായിക്ക് എക്കാലവും പ്രിയപെട്ട പ്രതിപക്ഷ നേതാവ് ആയിരുന്നു ചെന്നിത്തല... അവിടെയിരിക്കെടാ എന്ന് പറഞാൽ ചെന്നിത്തല അതേപടി അനുസരിക്കും... ( ഇതിപ്പോ VD, കുഴൽനാടൻ, etc. പറഞാൽ കേൾക്കില്ല )..
എന്റെ പിതാവ് ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകനായിരുന്നു മണ്ഡലം പ്രസിഡണ്ട് ആയിരുന്നു അദ്ദേഹത്തിനുo ബാലകൃഷ്ണപിള്ളേ വലിയ ഇഷ്ടമായിരുന്നു എവിടെ പ്രസംഗം ഉണ്ടെങ്കിലും കേൾക്കാൻ പോകുമായിരുന്നു കഥാപ്രസംഗം പോലെയാണ് ബാലകൃഷ്ണപിള്ളയുടെ പ്രസംഗം എന്ന് പറയുമായിരുന്നു
ശിവഗിരിയില്‍ ചെന്ന് രാഷ്ട്രീയക്കാരെല്ലാം കൂടി നടത്തുന്ന നാറിയ വിവരം കെട്ട വാക്പയറ്റും പൊറാട്ട് നാടകങ്ങളും നമ്മളെല്ലാം എല്ലാ വര്‍ഷവും കേള്‍ക്കാറുള്ളതല്ലേ കാണാറുള്ളതല്ലേ..... മാരാമണിനും അങ്ങനെ ഒരവസ്ഥ വരേണ്ടെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞുകാണും.....
വി.ഡി.സതീശനെതാങ്കൾ വല്ലാതെ അനുകൂലിക്കുന്നുണ്ട്.കെ.സുധാകരനെ പാര വക്കാനും മാറ്റാനും അതുവഴി തമ്മിത്തല്ലിനും നേതൃത്വം നൽകുന്ന ടിയാനെ വല്ലാതങ്ങ് വാഴ്ത്തല്ലേ
അമ്പതോളം വർഷം മുമ്പാണ്. ചാലക്കുടി പള്ളിയിൽ നിന്നും അൾത്താര ബാലന്മാരുടെ ടൂർ തിരോന്തരത്ത് പോയി. അപ്പോൾ നിയമസഭ കണ്ടപ്പോൾ ശ്രീ ബാലകൃഷ്ണപിള്ള പ്രസംഗിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ആരാധകൻ ആയതാണ്. തുടർന്ന് ചാലക്കുടിയിൽ വച്ചും അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം കേൾക്കാൻ സാധിച്ചു. 1975 - 76 വർഷം ആണെന്നാണ് ഓർമ.
Dr Sunil P Ilayidayvum മാരാമണ് convention നിൽ പ്രസംഗിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സുവിശേഷ യോഗങ്ങളിൽ എന്തിനു ഇവരെയൊക്കെ വിളിച്ചു പ്രസംഗിക്കണം. അതിനു ആൾക്കാർ ഇല്ലാതിരിക്കുന്നില്ലല്ലോ!😂
20 വർഷങ്ങൾക്കു മുൻപ് പൂവാലൻ ആയിട്ട് ജീവിച്ചിരുന്ന സമയം ഏറ്റവും ഇഷ്ടപെട്ട 2 പരിപാടികളിൽ ഒന്ന് മാരാമൺ കൺവെൻഷനും മറ്റേത് കൽപാത്തി രഥോ ത്സവവും ആയിരുന്നു colorsine കണ്ട് സായൂജ്യം അടയുമായിരുന്നു
മാർത്തോമ്മാക്ക് ഇതുവരെ തലക്കകത്ത് വെളിച്ച० വന്നിട്ടില്ല. മുനമ്പത്തെ ഉരുണ്ടുകളി,കല്ലറങ്ങാട്ട്പ്രശ്ന०,ഇസ്രയേലിൽ കൊല്ലപ്പെട്ട നഴ്സ് അങ്ങനെ പലതു०. കോൺഗ്രസ്സ് മുർദ്ദാബാദ്.
Jaishankar sir... Media boche yude case um greeshma ye thuki kollan vidhicha case um 4 divsm charcha cheydu.. Pakse pathanamthitta il oru pennine 64 peru peedipicha case charcha cheyunila... Adinde karya kaaranangal sir onu paranju tharanam... Aare rakshikaana adu ipol media reporting nirtiyadu enu ariyanam...
50 വർഷം മുൻപ്, അന്ന് മന്ത്രി ആയിരുന്ന MN ഗോവിന്ദൻ നായർ അവിടെ പ്രസംഗിച്ചിട്ടുണ്ട്.. ഇപ്പോൾ സ്ഥലം MLA കൂടി ആയ CPM മന്ത്രി വീണാ ജോർജ് അവിടെ ഈ വർഷവും പ്രസംഗിക്കുന്നുണ്ട്...
ഭ്രാന്താലയം അല്ലേ സാർ നിങ്ങളുടെ കേരളം അതുകൊണ്ട് ഇങ്ങനെയുള്ള കലാപരിപാടികൾ നടക്കുന്നതിൽ ഒരു അത്ഭുതവും ഇല്ല സ്വാമി വിവേകാനന്ദൻറെ ദീർഘവീക്ഷണം മഹാ അത്ഭുതം തന്നെ
There was no such practice to invite any politicians to this convention( except some exceptional cases). The current Metropolitan is not capable of managing this Sabha and such things. It is very Evident . I am a member of this Sabha. Joseph Marthoma Thirumeni was a visionary and knows how to manage such things and He was capable to lead Sabha spiritually and administration level. Now Marthoma Sabha is under the influence of incapable leaders and spiritual hypocrites. They enjoy the alliance with crooked politicians within the Sabha and such evils are trying to hijack the decisions of this Sabha. Swaraj is the person who supported Hamas and justified the killing of Jews in Israel. If this Sabha is doing such wrong things, no doubt the failure starts there. It's a spiritual gathering and Sabha should stay away from all such crooked politicians. Let's pray for the transformation of this crooked Thirumenis and the fools who follow their advice. Praise the Lord.
അടിയന്തിരവസ്ഥയ്‌ക്കെതിരെ പ്രതികരിച്ച കേരളത്തിലെ ഏക സഭ ആയിരുന്നു മാർത്തോമാ സഭ എന്ന് സഭ വിശ്വാസികൾ ഓർക്കണമായിരുന്നു .. കത്തോലിക്കർ അന്നും ഇന്നും എന്നും അധികാരത്തോട് ഒട്ടി ചേർന്ന് നിലക്കാനാണ് താല്പര്യപെട്ടിട്ടുള്ളത്
Satheesan is not that much intellectual,of course he is very cunning and crooked, Maramon is not a place for revealing satheeesan’s bible knowledge. Yuvavedi is discussing about the current issues.
സഭ ചെയ്തത് ബുദ്ധി അല്ല ... സതീശൻ ഒരിക്കൽ മാരമണ്ണിൽ വരും മുഖ്യമന്ത്രി ആയി... വകീലിന്റെ അവസാനത്തെ വാക്ക് നേതൃത്വം വിലയിരുത്തുക - മാർത്തോമാ സഭയെ പറ്റി സമൂഹത്തിന് ഒരു അഭിപ്രായം ഉണ്ട് ... രാഷ്ട്രീയക്കാരെ വലിച്ചു കയറ്റി ഉള്ള വില കളയരുത്
പിണറായിക്ക് എക്കാലവും പ്രിയപെട്ട പ്രതിപക്ഷ നേതാവ് ആയിരുന്നു ചെന്നിത്തല... അവിടെയിരിക്കെടാ എന്ന് പറഞാൽ ചെന്നിത്തല അതേപടി അനുസരിക്കും... ( ഇതിപ്പോ VD, കുഴൽനാടൻ, etc. പറഞാൽ കേൾക്കില്ല )..
മത സമ്മേളനത്തിൽ എന്തിനാണ് ഈ രാഷ്ട്രീയക്കാരെ വിളിച്ചു അതിൻ്റെ പ്രസക്തി നശിപ്പിക്കുന്നത്
വളരെ അർത്ഥവത്തായ ഒരു സംഗതി തന്നെ ആണ്, മത സമ്മേളനം മാത്രമാണെങ്കിൽ. 😅😊
ഷർട്ട് വളരെ നന്നായിട്ടുണ്ട് ❤🎉
എന്റെ അഭിപ്രായത്തിൽ MM മണിയെ ആയിരുന്നു വിളിക്കേണ്ടിയിരുന്നത് 😢😢😢
സ്വരാജിനെ വിളിക്കുന്നതിനെകാൾ നല്ല തീരുമാനം ആണ് സഭ ഇപ്പൊ എടുത്തത്
വക്കീലെ, പുറത്തു പറഞ്ഞതിന് നന്ദി! വിശയൻ രായാവിനെ വിളിക്കാഞ്ഞതില്‍ പ്രതിഷേധം ഉണ്ട്!
എന്റെ പിതാവ് ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകനായിരുന്നു മണ്ഡലം പ്രസിഡണ്ട് ആയിരുന്നു അദ്ദേഹത്തിനുo ബാലകൃഷ്ണപിള്ളേ വലിയ ഇഷ്ടമായിരുന്നു എവിടെ പ്രസംഗം ഉണ്ടെങ്കിലും കേൾക്കാൻ പോകുമായിരുന്നു കഥാപ്രസംഗം പോലെയാണ് ബാലകൃഷ്ണപിള്ളയുടെ പ്രസംഗം എന്ന് പറയുമായിരുന്നു
ശിവഗിരിയില്‍ ചെന്ന് രാഷ്ട്രീയക്കാരെല്ലാം കൂടി നടത്തുന്ന നാറിയ വിവരം കെട്ട വാക്പയറ്റും പൊറാട്ട് നാടകങ്ങളും നമ്മളെല്ലാം എല്ലാ വര്‍ഷവും കേള്‍ക്കാറുള്ളതല്ലേ കാണാറുള്ളതല്ലേ..... മാരാമണിനും അങ്ങനെ ഒരവസ്ഥ വരേണ്ടെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞുകാണും.....
Ad. ജയശങ്കർ സാറിന്റെ അഭിപ്രായം ശരിയാണ്
Well said Sir
Vd💫💫
പ്രസംഗം ഒരു കലയാണ്. അതുകൊണ്ട് ജനങ്ങൾക്ക് വിശേഷിച്ച് കാര്യമൊന്നുമില്ല. പ്രസംഗം ,കയ്യടി ഇവ നിർബാധം തുടരട്ടെ....
വി.ഡി.സതീശനെതാങ്കൾ വല്ലാതെ അനുകൂലിക്കുന്നുണ്ട്.കെ.സുധാകരനെ പാര വക്കാനും മാറ്റാനും അതുവഴി തമ്മിത്തല്ലിനും നേതൃത്വം നൽകുന്ന ടിയാനെ വല്ലാതങ്ങ് വാഴ്ത്തല്ലേ
True.
സുധാകരനും, സതീശനും, രണ്ട് ശക്തിയായി.... CPM നോട് മുട്ടാനുള്ള ശക്തി സതീശനില്ല..... അതിനു സുധാകരൻ തന്നെ വേണം....
സതീശൻ പിണറായിയുടെ വലം കൈ@@babuk.a.5114
@@babuk.a.5114സുധുവിനു എണീറ്റു നിൽക്കാൻ വയ്യ...
❤
Super presentation sir
🙏Goodmorning Sir
Good morning Sir 🕺🕺🕺🕺🕺🕺🕺🕺🕺
130 years not 113
👏👏👏👏👏
Hatsoff to u sir...🇮🇳🇮🇳
Good morning sir ❤❤❤
സതീശവാത്സല്യം ആദ്യമേ പ്രകടമായിരുന്നു. ഇപ്പോൾ അതിരുകൾ കടന്നിരിക്കുന്നു. കാരണം വക്കീൽസാർ തന്നെ പറയട്ടെ; അതാണ് ഭംഗി.
അമ്പതോളം വർഷം മുമ്പാണ്. ചാലക്കുടി പള്ളിയിൽ നിന്നും അൾത്താര ബാലന്മാരുടെ ടൂർ തിരോന്തരത്ത് പോയി. അപ്പോൾ നിയമസഭ കണ്ടപ്പോൾ ശ്രീ ബാലകൃഷ്ണപിള്ള പ്രസംഗിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ആരാധകൻ ആയതാണ്. തുടർന്ന് ചാലക്കുടിയിൽ വച്ചും അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം കേൾക്കാൻ സാധിച്ചു. 1975 - 76 വർഷം ആണെന്നാണ് ഓർമ.
❤
Dr Sunil P Ilayidayvum മാരാമണ് convention നിൽ പ്രസംഗിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സുവിശേഷ യോഗങ്ങളിൽ എന്തിനു ഇവരെയൊക്കെ വിളിച്ചു പ്രസംഗിക്കണം. അതിനു ആൾക്കാർ ഇല്ലാതിരിക്കുന്നില്ലല്ലോ!😂
This year’s convention is 130th
ചിന്തയെ വിളിക്കാത്തത് ഭാഗ്യം..😂
😂😅🤣
Good morning Sir
🎉🎉🎉🎉🎉🎉🎉❤
20 വർഷങ്ങൾക്കു മുൻപ് പൂവാലൻ ആയിട്ട് ജീവിച്ചിരുന്ന സമയം ഏറ്റവും ഇഷ്ടപെട്ട 2 പരിപാടികളിൽ ഒന്ന് മാരാമൺ കൺവെൻഷനും മറ്റേത് കൽപാത്തി രഥോ ത്സവവും ആയിരുന്നു
colorsine കണ്ട് സായൂജ്യം അടയുമായിരുന്നു
🐒🐒🐒
ഇപ്പോ പൂവാലൻ അല്ലേ 😂😂😂
@@JamesBond007rjഇപ്പോൾ പൂങ്കോഴി
സോരി എച്ചൂസ് മീ.കലക്കി.😂
ദൈവം ഇല്ല എന്ന് പറയുന്ന CPM പാർട്ടിക്കാരെ വിളിക്കാൻ സഭക്ക് നാണമില്ലേ
മാർത്തോമ്മാക്ക് ഇതുവരെ തലക്കകത്ത് വെളിച്ച० വന്നിട്ടില്ല. മുനമ്പത്തെ ഉരുണ്ടുകളി,കല്ലറങ്ങാട്ട്പ്രശ്ന०,ഇസ്രയേലിൽ കൊല്ലപ്പെട്ട നഴ്സ് അങ്ങനെ പലതു०. കോൺഗ്രസ്സ് മുർദ്ദാബാദ്.
സതീശൻ ഒരു കോൺഗ്രസ്സും കാരനും അതുപോലെ തന്നെ ഒരു കമ്മുണിസ്റ്റ് കാരനും കൂടി ആയത് കൊണ്ട് ആകും സഭ VDയെ വിളിച്ചത് അതും കുഴപ്പമായി
Jaishankar sir... Media boche yude case um greeshma ye thuki kollan vidhicha case um 4 divsm charcha cheydu.. Pakse pathanamthitta il oru pennine 64 peru peedipicha case charcha cheyunila... Adinde karya kaaranangal sir onu paranju tharanam... Aare rakshikaana adu ipol media reporting nirtiyadu enu ariyanam...
നല്ല തീരുമാനം 👌🏻
it is 130th convention
എന്നിട്ടാണോ കൊച്ചുമക്കളിൽ ആരോ നസ്രാണിപെണ്ണിനെ കെട്ടിയതിനു കുടുംബ സ്വത്തിൽ അവകാശമേ ഇല്ല എന്നു എഴുതി വച്ചത്????( കൊട്ടാരക്കര മാടമ്പി )
50 വർഷം മുൻപ്, അന്ന് മന്ത്രി ആയിരുന്ന MN ഗോവിന്ദൻ നായർ അവിടെ പ്രസംഗിച്ചിട്ടുണ്ട്.. ഇപ്പോൾ സ്ഥലം MLA കൂടി ആയ CPM മന്ത്രി വീണാ ജോർജ് അവിടെ ഈ വർഷവും പ്രസംഗിക്കുന്നുണ്ട്...
Sandeep varier ❤
ക്രിസ്തിയ പുരോഹിതൻ മാർക്ക് സതിശ ന്റെ കുർബാന വലിയഷ്ടമാണ്
പിള്ളേച്ചൻ പണ്ട് pfi -sdpi യോഗത്തിൽ പ്രസംഗിച്ചു... വലിയ കലാപം ഉണ്ടാക്കാൻ കാരണം ആയത് ഓർക്കുന്നു 🙄🤔
Very poor administration of Marthoma Church.
ഭ്രാന്താലയം അല്ലേ സാർ നിങ്ങളുടെ കേരളം അതുകൊണ്ട് ഇങ്ങനെയുള്ള കലാപരിപാടികൾ നടക്കുന്നതിൽ ഒരു അത്ഭുതവും ഇല്ല സ്വാമി വിവേകാനന്ദൻറെ ദീർഘവീക്ഷണം മഹാ അത്ഭുതം തന്നെ
Pls don't use for ego crash
ദൈവമായി കൂട്ടിച്ചേർക്കുന്നവ മനുഷ്യനായി അലമ്പാക്കണ്ട 😊
തിരുവനന്തപുരം കൺവെൻഷനെ കുറിച്ച് വല്ലതും പറയു
കുപ്പായം ജോർ
അതാണ് നല്ലത് പൊന്നു ഉരുകുന്നിടത് പൂച്ചക്ക് എന്താ കാര്യം
പൊന്നു ഉരുക്കുന്നിടത്നു കമ്മിക്കെന്തു കാര്യം????
CPM ഭീഷണിക്ക് സഭ വഴങ്ങിയോ.... കഷ്ടം തന്നെ
There was no such practice to invite any politicians to this convention( except some exceptional cases). The current Metropolitan is not capable of managing this Sabha and such things. It is very Evident . I am a member of this Sabha. Joseph Marthoma Thirumeni was a visionary and knows how to manage such things and He was capable to lead Sabha spiritually and administration level. Now Marthoma Sabha is under the influence of incapable leaders and spiritual hypocrites. They enjoy the alliance with crooked politicians within the Sabha and such evils are trying to hijack the decisions of this Sabha.
Swaraj is the person who supported Hamas and justified the killing of Jews in Israel. If this Sabha is doing such wrong things, no doubt the failure starts there. It's a spiritual gathering and Sabha should stay away from all such crooked politicians.
Let's pray for the transformation of this crooked Thirumenis and the fools who follow their advice. Praise the Lord.
അടിയന്തിരവസ്ഥയ്‌ക്കെതിരെ പ്രതികരിച്ച കേരളത്തിലെ ഏക സഭ ആയിരുന്നു മാർത്തോമാ സഭ എന്ന് സഭ വിശ്വാസികൾ ഓർക്കണമായിരുന്നു .. കത്തോലിക്കർ അന്നും ഇന്നും എന്നും അധികാരത്തോട് ഒട്ടി ചേർന്ന് നിലക്കാനാണ് താല്പര്യപെട്ടിട്ടുള്ളത്
സതീഷ്ജി ക്ക് അല്ലേലും ഈ വാരം അത്ര ശരി അല്ല😂😂
130
സതീശനെ പോലെ ഒരു നല്ല പ്രാസംഗികനെ അപമാനിച്ച സഭ മാപ്പ് പറയേണ്ടതാണ്...
പിജെകുറിയാണെന്പറവെച്ചത്
V D സതീശനെ ഒതുക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് കോൺഗ്രസ്സുകാർ തന്നെയാണ് . അതിന് CPM കാരും ചില മാദ്ധ്യമങ്ങളും കൂട്ട് നിൽക്കുന്നു .
Sindh swathandra raajyam aakumo???
വക്കീലിൻ്റെ ചക്കര ആണ് സതീശൻ, എങ്ങനെ സഹിക്കും
Jai Jaishankar ji ❤❤❤❤❤❤❤❤
യേശുക്രിസ്തുവിനെകുറിച്ചുള്ള മലയാളത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്ന് K P കേശവമേനോന്റെ ആണ്
Satheeesan bhayankara hypocrite aaaanu, he is not fit for Yuvavedi
Best aa soorajine okke വിളിക്കുന്നത് um നല്ലത parupaadi cancel ചെയ്യുന്നത്
Satheeesan aduthide bible kooduthal vayikkkuan thudangiyittund
Cpm അടിമ പാര്‍ട്ടി മാര്‍ത്തോമാ സഭയുടെ ചങ്കാണ്!
2026 യുഡിഎഫ് 71 സീറ്റ് കിട്ടുകയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം
Yes💯
കോൺഗ്രസിനെ അധോഗതിയിൽ എത്തിച്ച അധമൻ
ചെന്നിത്തല പിണറായിയുടെ ഏജൻ്റ്..
@@bijoypillai8696 that is Satheeshan 🐒🐒👞
@@johnpoulose4453 he tried his best as an opposition leader. But No support from Congress party especially the Satheeshan group ⁉️
Satheesan is not that much intellectual,of course he is very cunning and crooked, Maramon is not a place for revealing satheeesan’s bible knowledge. Yuvavedi is discussing about the current issues.
Vakkeele
Satheeasanem. Vilichilla swarajinem vilichilla. Satheesanekkal vaayanayum arivumulla nethakkal dharalam undu.Pathanamthittayil thannae undu.Athu kondu vakkeelu vere pani nokkikkatte
പുത്തകം വായിക്കുന്ന സതീശൻ😂
സതീശൻ ഒരു നിർഗുണൻ
സതീശൻ ചക്കാലയാണ്
മുഖ്യമന്ത്രി കുപ്പായം തയ്യിച്ച ആളാണ്.. 😄😄😄..
🐒
സതീശൻ്റെ തള്ളാണ് യഥാർത്ഥ തള്ള് 😅
😂
വക്കീലേ സതീശൻ ഷർട്ട് ഊരിയാൽ കമ്യൂണിസ്റ്റാ
അരെയും കിട്ടിയില്ലങ്കിൽ പപ്പു മോനെ വിളിക്കു കാര്യം ശരി ആക്കി തരം എല്ലാം തന്നെ ഒരു പരുവം മാക്കും
🤣😅😂
സഭ ചെയ്തത് ബുദ്ധി അല്ല ... സതീശൻ ഒരിക്കൽ മാരമണ്ണിൽ വരും മുഖ്യമന്ത്രി ആയി...
വകീലിന്റെ അവസാനത്തെ വാക്ക് നേതൃത്വം വിലയിരുത്തുക - മാർത്തോമാ സഭയെ പറ്റി സമൂഹത്തിന് ഒരു അഭിപ്രായം ഉണ്ട് ...
രാഷ്ട്രീയക്കാരെ വലിച്ചു കയറ്റി ഉള്ള വില കളയരുത്
ഉമ്പിയ rastriya നേതാക്കൾ എന്തിന് വിളിക്കണം
മാർത്തോമാ കാർ ബിന്ദു ടീച്ചറെ വിളിച്ചാൽ മതിയായിരുന്നു .
കെ സുധായെ ആയ കാലത്ത് മുന്നിൽ നിർത്തിയിരുന്നെങ്കിൽ. ഖാൻഗ്രസാർ പച്ച പിടിച്ചേനേ. കമ്മ്യൂണിസ്റ്റ് പച്ചയല്ല മറ്റേ പച്ച ചോരയിൽമുക്കിയ പച്ച ചെങ്കൊടി 🤣🤣
ഇപ്പൊൾ പച്ച ചെങ്കൊടി പിണറായി വിജയൻ്റെ കയിലാണ് ... പക്ഷേ എല്ലാം സുഡാപ്പി മരുമോൻ കൊണ്ടുപോയി..