ഒരു full day diet video ചെയ്യോ ഡോക്ടർ.. സ്കിൻ, hair, full ബോഡി ഹെൽത്തി ആയി ഇരിക്കാനും, ഒരാൾക്ക് ഒരു ദിവസം ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റ്സ് എന്തൊക്കെ ആണ്.. ഏതൊക്കെ ഫുഡിൽ ഉണ്ട്.. അത് എത്ര അളവിൽ കഴിക്കണം.. Breakfast, lunch, dinner എല്ലാം ഉൾപ്പെടുത്തി സാധാരണക്കാർക്ക് പറ്റുന്ന ഒരു diet video ചെയ്യുമോ ❤️
ഞാൻ വർഷങ്ങൾ ആയിട്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാറില്ലായിരുന്നു. ഏതാണ്ട് 2009 മുതൽ... കാരണം രാവിലെ 7 മണിക്ക് ട്യൂഷൻ അത് കഴിഞ്ഞു സ്കൂൾ അങ്ങനെ അത് ശീലം ആയതോടെ രാവിലേ വിശപ്പ് ഇല്ലാതായി... മാത്രമല്ല രാത്രി ആണ് ഞാൻ ശെരിക്കും കഴിക്കുന്നത് അതും നല്ല അളവിൽ... ബിരിയാണി പൊറോട്ട ഇതാണ് എന്റെ favourite ഫുഡ്.. പൊറോട്ട 4 എണ്ണം ഒക്കെ ഒറ്റ ഇരിപ്പിൽ കഴിക്കും... അത് പോലെ ആണ് ബേക്കറി ഐറ്റംസും.. ഒരു നിയന്ത്രണവും ഇല്ലാതിരുന്ന ഒരു diet... എന്നാൽ ഇപ്പൊ കുറച്ചു നാളായിട്ട് കംപ്ലീറ്റ് diet മാറ്റി.. ഹെൽത്തി diet. എല്ലാ ദിവസവും രാവിലെ 5 കിലോമീറ്റർ നടക്കും. വൈകുന്നേരം 7 മണിക്ക് മുന്നേ ഡിന്നർ കഴിക്കും... 2 ആഴ്ചകൊണ്ട് 2kg weight കുറഞ്ഞു... ആദ്യം കുറച്ചു ബുദ്ധിമുട്ടാണ് എന്നാലും ഹെൽത്തി diet ഫോളോ ചെയ്താൽ കാലങ്ങളോളം ജീവിക്കാം ഇല്ലേൽ കാലത്തിനു മുന്നേ ഖേദിക്കേണ്ടി വരും. Dr പറഞ്ഞതുപോലെ ബ്രേക്ഫാസ്റ് skip ചെയ്താൽ തീർച്ചയായിട്ടും മറവി ഉണ്ടാകും അത് എന്റെ അനുഭവം ആണ്.. Have a healthy life everyone
Hallo dear Doctor, can you advise a lifestyle for a person who does only night shifts, and also what are the health issues and how it can dealt. Especially for a woman. Applause for your simple and clear talks on every expected topics. Thank you.
My diet plan..... Mrng... oats using milk and flax seeds Lunch.... Chapathi nd chicken Night..... 2 seasonal fruit Evng 1:30 hr walking..... 2 month കൊണ്ടു 10 kg കുറഞ്ഞു
Thank you ainatha,so happy, your videos influenced me in my journey for success,not only financially but as you know self awareness and self help and still learning
Dr Can you plz make a video on how to be healthy and focus on diet and nutritious food while we are in hostels and plz tell how can we manage our health while living a very busy schedule
Thanks a lot Doctor.Iam 65+ for the past so many years iam following the same diet what you have said.Iamhale and healthy.Nowiam satisfied from your words.Again thank you very much Doctor.
Vitamine D വെയിൽ കൊള്ളുക,പിന്നെ ചെറിയ മത്തി കരിവച്ച് കഴിക്കുക..തൈറോയ്ഡ് നു പാൽ ,ബേക്കറി എണ്ണ കടി ഒഴിവാക്കുക..hb kku ഈത്തപ്പഴം ഡെയിലി 5 പിന്നെ ആപ്പിൾ ,പേരക്ക, bluberry...പിന്നെ തവിട് അരി ചോറ് കഴിക്കുക
ഞാൻ രാവിലെ ഒരു കപ്പ് രാഗി കുറുക്കിയതിൽ ഒരു എത്തപ്പഴം പുഴുങ്ങിയതും ഒരു ടേബിൾ സ്പൂൺ ബയോട്ടിൻ പൌഡർ കുടി ചേർത്ത് കഴിക്കും പിന്നെ ഉച്ചക്ക് കുറച്ചു ചോറ് വൈകിട്ട് 7 മണിക്ക് മുൻപ് ചെറുതായിട്ട് എന്തേലും കഴിക്കും
ഒരു full day diet video ചെയ്യോ ഡോക്ടർ.. സ്കിൻ, hair, full ബോഡി ഹെൽത്തി ആയി ഇരിക്കാനും, ഒരാൾക്ക് ഒരു ദിവസം ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റ്സ് എന്തൊക്കെ ആണ്.. ഏതൊക്കെ ഫുഡിൽ ഉണ്ട്.. അത് എത്ര അളവിൽ കഴിക്കണം.. Breakfast, lunch, dinner എല്ലാം ഉൾപ്പെടുത്തി സാധാരണക്കാർക്ക് പറ്റുന്ന ഒരു diet video ചെയ്യുമോ ❤️
Yes
School Kuttikalkkulla full day dietum venam sir
ഈ പറഞ്ഞ diet പറയുമോ doctr
എല്ലാവരും ഒരേപോലെ അല്ലല്ലോ may be കറക്റ്റ് പറയാൻ കഴിയില്ല തോന്നുന്നു
👍🏻
ഒരു വിഷയത്തെ പറ്റി നല്ല പോലെ പഠിച്ച് അവതരിപ്പിക്കുന്നു.........
😊Ipp😢i😢i
നല്ല കുട്ടനാണ് 😂, എനിക്ക് ഈ ഡോക്ടർ മോനെ നല്ല ഇഷ്ടമാണ്, മിക്കവാറും notifications കാണാറുമുണ്ട് കേട്ടോ, എല്ലാം very very useful ആണ്, thankyou
വളരെ പ്രയോജനകരമായ video 👍, thanks dr
വളരെ യധികം നന്ദി 🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ.... 👍 Thank you.... Doctor.....
Very useful, informative talk, കുട്ടപ്പായിയെ പിരിച്ചുവിട്ടതിൽ പ്രത്യേകസല്യൂട്ട്
ഒരു പാട് നന്ദി 🙏🙏
ഗുഡ് ഇൻഫർമേഷൻ താങ്ക് യു Sir
Thank you so muh sir വളരെ ഉപകാര പ്രദമായ വീഡിയോ❤❤
ഞാൻ വർഷങ്ങൾ ആയിട്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാറില്ലായിരുന്നു. ഏതാണ്ട് 2009 മുതൽ... കാരണം രാവിലെ 7 മണിക്ക് ട്യൂഷൻ അത് കഴിഞ്ഞു സ്കൂൾ അങ്ങനെ അത് ശീലം ആയതോടെ രാവിലേ വിശപ്പ് ഇല്ലാതായി... മാത്രമല്ല രാത്രി ആണ് ഞാൻ ശെരിക്കും കഴിക്കുന്നത് അതും നല്ല അളവിൽ... ബിരിയാണി പൊറോട്ട ഇതാണ് എന്റെ favourite ഫുഡ്.. പൊറോട്ട 4 എണ്ണം ഒക്കെ ഒറ്റ ഇരിപ്പിൽ കഴിക്കും... അത് പോലെ ആണ് ബേക്കറി ഐറ്റംസും.. ഒരു നിയന്ത്രണവും ഇല്ലാതിരുന്ന ഒരു diet... എന്നാൽ ഇപ്പൊ കുറച്ചു നാളായിട്ട് കംപ്ലീറ്റ് diet മാറ്റി.. ഹെൽത്തി diet. എല്ലാ ദിവസവും രാവിലെ 5 കിലോമീറ്റർ നടക്കും. വൈകുന്നേരം 7 മണിക്ക് മുന്നേ ഡിന്നർ കഴിക്കും... 2 ആഴ്ചകൊണ്ട് 2kg weight കുറഞ്ഞു... ആദ്യം കുറച്ചു ബുദ്ധിമുട്ടാണ് എന്നാലും ഹെൽത്തി diet ഫോളോ ചെയ്താൽ കാലങ്ങളോളം ജീവിക്കാം ഇല്ലേൽ കാലത്തിനു മുന്നേ ഖേദിക്കേണ്ടി വരും.
Dr പറഞ്ഞതുപോലെ ബ്രേക്ഫാസ്റ് skip ചെയ്താൽ തീർച്ചയായിട്ടും മറവി ഉണ്ടാകും അത് എന്റെ അനുഭവം ആണ്..
Have a healthy life everyone
💅🙏🌷🌹
Hallo dear Doctor, can you advise a lifestyle for a person who does only night shifts, and also what are the health issues and how it can dealt. Especially for a woman. Applause for your simple and clear talks on every expected topics. Thank you.
Very very Thanks Dr Good information
Well said Dr.. Thank you for this great information ❤
Very useful information thank you so much sir 🙂🙂🙂
My diet plan.....
Mrng... oats using milk and flax seeds
Lunch.... Chapathi nd chicken
Night..... 2 seasonal fruit
Evng 1:30 hr walking.....
2 month കൊണ്ടു 10 kg കുറഞ്ഞു
Skimmed milk or sadha milk mathiyo?
Thank you DOCTOR for useful iinformation
Sir,soya chunksne kurich oru video cheyyumo...
Yeah
എത്ര സിമ്പിൾ... അവതരണം..... മാഷാ അല്ലാഹ്....❤🎉
Sir othiri othiri thanks njan ente ammayk eppolum keppikum ,othiri eshtamanu
Very Useful Video Dr Sir ❤️🤗
Thank you ainatha,so happy, your videos influenced me in my journey for success,not only financially but as you know self awareness and self help and still learning
Very good explanation.
Thank you 🙏🏻🎉❤❤❤😂😊
May almighty bless you dear doctor.... very usefull vdio
Thank you Dr and good message 👍💕🙏
Very useful video... doctor please do lunch and dinner video also🙏🙏
Thank you for your valuable information 🙏
Break fast enikku ravile kazhikkan pattarilla ottaykkanu veettil ullathu 62 age undu engine ayalum 11.mng aakum ❤
God bless Doctor 👍❤️🔥🥰
മേരി ചേച്ചി 😍സുഖമാണോ
Athentha chechi
Good ☕ morning Dr. 🙏🏻☀️
നല്ല വിശദീകരണം. Very good dr👍🏻👍🏻👍🏻👍🏻👍🏻
Thanks Dr❤
Thank you dr : ❤️🙏
Dr , kuttikalile kurich,athava egane kuttikale vlarthanm , 4 year boyk ethoke parnj kodukanm ithoke smthich oru video ചെയ്യാമോ
Thank you doctor
Thanks a lot doctor,
Very much useful matters.
Very usefull vedeo ❤❤❤❤❤❤
Thank U sir..
Thanks dr❤️
Doc vannam koodaathe weight gain cheyyaan ulla exercises paranju tharaavo foodum
Seeing you daily is always positive thank you doctor
Thank you so much sir 🥰🥰🥰
Very useful video.Thank You Dr .Can u pls make a video on adhd/autism diet .
Protein powder നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?❤❤
,👍
അമൃത പൊടി കഴിക്കൂ. 👍
😃😃
👍🏻👍🏻 താങ്ക്യൂ sir
Thanks big saloot ❤❤
Dr... Hypothyroidism video cheyyo
Thank you
Dr Can you plz make a video on how to be healthy and focus on diet and nutritious food while we are in hostels and plz tell how can we manage our health while living a very busy schedule
Very useful information 👌👌👌 for ordinary people 👌👌👌
Ys sir very useful video sir❤
Very useful information thankyou Dr. 🙏🙏
9:41 10:04 10:05
Very good message 6
Thanks a lot Doctor.Iam 65+ for the past so many years iam following the same diet what you have said.Iamhale and healthy.Nowiam satisfied from your words.Again thank you very much Doctor.
Thanks doctor
Dr.Thanks Lot For Givening This information ❤❤❤
Dr please advise diet for Cirrhosis of Liver (40%Liver disease
Jazaakallah ul khair
Good information by the way nalla shirt❤
ഡോക്ടർ വിനഗർ കുടിക്കുന്നതിനെ പറ്റിയും അതിൽ ഇട്ടു വെച്ചത് കഴിക്കുന്നതി നെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ
Normal vinagar നല്ലതാണോ
Thank you sir ❤
God bless you❤
Thank you Dr. super video
Hi Doc , What happens when you smoke immediately after your meal ?
pregnancy food related videos cheyane dr
Thankyou sir
Thank u so much Doctor 🙏💖
dr vitamin d ,hb ,thyroid problem ullavarde food parayamo
Vitamine D വെയിൽ കൊള്ളുക,പിന്നെ ചെറിയ മത്തി കരിവച്ച് കഴിക്കുക..തൈറോയ്ഡ് നു പാൽ ,ബേക്കറി എണ്ണ കടി ഒഴിവാക്കുക..hb kku ഈത്തപ്പഴം ഡെയിലി 5 പിന്നെ ആപ്പിൾ ,പേരക്ക, bluberry...പിന്നെ തവിട് അരി ചോറ് കഴിക്കുക
Enikku rice breakfast ishtmalla but husband monu kochumolu avarkkoke venem Thank you Doctor useful messages
ഞാൻ രാവിലെ ഒരു കപ്പ് രാഗി കുറുക്കിയതിൽ ഒരു എത്തപ്പഴം പുഴുങ്ങിയതും ഒരു ടേബിൾ സ്പൂൺ ബയോട്ടിൻ പൌഡർ കുടി ചേർത്ത് കഴിക്കും പിന്നെ ഉച്ചക്ക് കുറച്ചു ചോറ് വൈകിട്ട് 7 മണിക്ക് മുൻപ് ചെറുതായിട്ട് എന്തേലും കഴിക്കും
Diet ഇൽ ആണോ
@sabitha6893 diet അല്ല കുറെ നാളായിട്ട് ഇങ്ങനെ ആണ് ഫോളോ ചെയ്യുന്നെ
Enik 41 age aayi., Njan daily morning dates , black grape , kadala, or cherupayar kazhikunnu
സുപ്പർ 👍👍👍
സാർ 😍🙏സുഖമാണോ.. ജലദോഷം ശരിക്കും മാറിയില്ല എന്ന് തോന്നുന്നു 🤔🤔😃തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നോ 🤔🤔😃😃സാറിന് അഭിനന്ദനങ്ങൾ 😍ഞങ്ങളുടെ വിവരക്കേടുകൾ ഒക്കെ സഹിക്കുന്നുണ്ടല്ലോ 😃😔
After delivery diet and exercise video cheyammo.
Kuttikalude diet onn parayo
Helthy ayerikkan
Energy ayerikkan
Vitaminsokke kittunna oru pla
Useful video👍🏻
Lunch and dinner koodi cheyyumo doctor?
Dr.Normal food nte oppam fruits include cheiunathil problem undo.
❤Thank you dr,kuttikalude school lunchne patti vedio cheyyumo sir
Useful information
Thank you Doctor
Sir,
Kuttikalkk oats nallathano,enthu oats anu kodukkendath.
Valare nalla vedio👍👍
Dr pcod യെ കുറിച്ച് പറയണേ അതിന്റെ ദൂഷ്യ ഫലവും പറയണേ
Njan ee problem ulla aal aan.
Heart anxiety ye kurich video cheyyamo??
Milk ne patti oru video venam sir
Vdo adipoli
വിറ്റാമിൻ D check cheydu, 13 ഒള്ളൂ, normal range ethra aanu,femails nu, koottan nda ചെയ്യുക
Dr . overnight oats, smoothi ഇത് breakfast ആയി ഉപയോഗിക്കാമോ
Breakfast king ne pole kaxhikananale parayalu....enthayalum lunch,dinner okke ith pole video cheyyo
Thanks
ഞാൻ ഇന്ന് റാഗി സേമിയം കൊണ്ടുള്ള പുട്ട് കഴിച്ചു
Dr, breakfast nodoppam milk edukkunnath iron absorption kuraykkumoo
Morning wheet bread kazhikkaamo 🙂
പ്രഭാതഭക്ഷണം േ പ്രാട്ടീൻഅനിവാര്യം പഴങ്ങൾ കഴിക്കാം.. കുറച്ചു സമയം പിന്നീട് നടക്കുക.നമസ്തേ🙏🙏🙏
Dr dinner koodey juice കുടിക്കാൻ പറ്റുമോ daily or ഡിന്നർ കഴിഞ്ഞ് one, hr കഴിയാണോ
Doctor കഴിഞ്ഞ 4 മാസമായി ഉച്ചയ്ക്കാ Food കഴിക്കൽ' 28 വയസുണ്ട്😢Indermittend fasting ഒന്നുമല്ല.ഉറങ്ങി എഴുന്നേക്കാൻ ലേറ്റാവുന്നു.ഉറങ്ങാൻ ഭയങ്കരം ലേറ്റാകുന്നു.
ശീലം മാറ്റാൻ പറ്റുമെങ്കിൽ മാറ്റുക. നേരത്തെ ഉറങ്ങി 9 മണിക്കെങ്കിലും എണീറ്റു break ഫാസ്റ്റ് കഴിക്കുക
Vere useful video
Dear danish sir നസ്രിയ ഫഹദ് താങ്ങളുടെ പെങ്ങൾ ആണോ മാഷാ അല്ലാഹ്
Doctor, raavile empty stomach il kumbalanga juice kudichaal kuzhappam undo?
Dr. മഞ്ഞപ്പിത്തം അകറ്റാനുള്ള ഒരു വീഡിയോ ചെയ്യാമോ?? 🥲
Itp enna rogavasthaye kurich oru video cheyyumo
Ideopathic
കുട്ടികളിൽ ഉണ്ടാകുന്ന തൈറോയ്ഡ് രോഗത്തെ പറ്റി ഒരു വീഡിയോ ഇടാമോ
👍 yes