2016: ഏറ്റവും നല്ല ബ്രെഡ് ഏതാണ്? അറിയാതെ പോകരുത് | Bread Scam

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 333

  • @Fridayki
    @Fridayki 18 дней назад +34

    Dr ഞാനൊരു ബേക്കറി ഷോപ്പിൽ വർക്ക് ചെയ്തതാണ് അവിടത്തെ production purchase മായിട്ട് എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്നു..എന്റെ അനുഭവത്തിൽ നിന്നും പറയാം..
    നമ്മൾക്ക് ബേക്കറി ഷോപ്പുകളിൽ കിട്ടുന്ന ബ്രൗൺ ബ്രെഡ് ഒരിക്കലും wheat അല്ല .white ബ്രെഡിനും ബ്രൗൺ ബ്രെഡിനും ഒരേ മാവാണ് കുഴക്കുന്നത് .ആ മൈദ മാവിൽ നിന്നും കുറച്ച് മാവ് മാറ്റി വെച്ച് അതിലേക്ക് തികച്ചും ബ്രൗൺ കളർ ചേർത്താണ് wheat ബ്രെഡ് എന്നും പറഞ്ഞ് വിൽക്കപ്പെടുന്നത്…
    നിയമ ഗൗരവം നമ്മളെ നാട്ടിൽ ഇല്ല എന്ന് പറയുന്നതിൽ നൂറിൽ നൂറും സത്യമാണ്

  • @praveentp2361
    @praveentp2361 28 дней назад +53

    ഡോക്ടറിന് അറിയാവുന്ന കാര്യങ്ങള് സാധാരണക്കാർക്ക് പറഞ്ഞു തരുന്നു. Great

  • @riyast6620
    @riyast6620 28 дней назад +87

    Date കൂടുതലുള്ള Bread ഒരിക്കലും വാങ്ങിക്കരുത് Bakery Bread ൻ സാധാരണ Presarvatives ഒന്നും ചേർക്കാറില്ല 2 ദിവസം മാത്രമെ ഡേറ്റ് ഉണ്ടാവുകയുള്ളു ഇത് പറയാൻ കാരണം ഞാൻ ഒരു ബേക്കറി തൊഴിലാളിയാണ്.

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 21 день назад

      😊

    • @sansu6626
      @sansu6626 21 день назад +2

      Correct. Local bread aan ettavum safe. 2 divasathil kooduthal nilkaathath

    • @RichieRich-j5n
      @RichieRich-j5n 10 дней назад

      Thankyou dr 4 information

  • @Devil-cu9cz
    @Devil-cu9cz 26 дней назад +37

    സ്ഥിരമായി oreo വാങ്ങിക്കാറുണ്ടായിരുന്നു
    ഇപ്പൊൾ കാണുന്നത് തന്നെ പേടിയാണ്.ബിസ്ക്കറ്റ് പാടെ ഒഴിവാക്കി.പറഞ്ഞു തരാൻ ആരെങ്കിലും വേണ്ടെ.ഇപ്പൊൾ ഏതു കണ്ടാലും ഡോക്ടറുടെ വീഡിയോ ഓർമ്മ വരും.Thank u ഡോക്ടർ❤

    • @praveenk7405
      @praveenk7405 18 дней назад +1

    • @amalcxavier1448
      @amalcxavier1448 15 дней назад

      Antichrist teaminte ബിസ്ക്കറ്റ് ആണ്

  • @murshidwafy9598
    @murshidwafy9598 28 дней назад +22

    Danish doctor വലിയ കാര്യമാണ് ചെയ്യുന്നത്. എല്ലാ നന്മകളും നേരുന്നു. ഒരു പാട് വിവരങ്ങൾ ഓരോ വീഡിയോയിലും ലഭിക്കുന്നു.❤

  • @Wexyz-ze2tv
    @Wexyz-ze2tv 28 дней назад +197

    എന്ത് ചെയ്യാനാ dr നമ്മുടെ നാട്ടിലെ ഫുഡിന് ഒരു നിയമ പരിരക്ഷയും ഇല്ലാ.. സാദാരണ കാരുടെ ജീവനും ആരോഗ്യത്തിനും വേണ്ടി ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല..

    • @muhammedshibin6109
      @muhammedshibin6109 28 дней назад +2

      😢

    • @skyland0
      @skyland0 28 дней назад +1

      വിദ്യാഭ്യാസം ഇല്ലാത്തവർ രാജ്യം ഭരിക്കുന്നത് കൊണ്ട്..... ജനങ്ങൾക്കും വിദ്യാഭ്യാസം ഇല്ല....... ഹിന്ദു മുസ്ലിം ക്രിസ്ത്യൻ അത് മാത്രം മതി ആളുകൾക് ... 👆

    • @jishilashibu2616
      @jishilashibu2616 25 дней назад +1

      10 കൊല്ലം മുൻപ് നല്ല ബ്രഡ് കിട്ടി യിനും 😄

    • @johnstephensonstephen8057
      @johnstephensonstephen8057 22 дня назад +2

      Any and all breads available in Kerala/India are not good.
      Consumers rights and safety is ignored by all manufacturers. 😮

    • @shajishakeeb2036
      @shajishakeeb2036 16 дней назад

      ​@@jishilashibu2616😅

  • @midlajnk8270
    @midlajnk8270 28 дней назад +123

    Soya chunks നെ കുറിച്ച് ഒരു Vedio ചെയ്യുമോ dr Soya chunks നല്ലതാണോ ഇതിനെ കുറിച്ച് ഒരു പാട് സംശയങ്ങൾ ഉണ്ട് dr

    • @sayanth9483
      @sayanth9483 22 дня назад +1

      Verum waste food. Low bioavailability anu

    • @jayachandran.m4374
      @jayachandran.m4374 22 дня назад

      സോയാ എണ്ണ എടുത്തതിന്റെ ചണ്ടിയാണ്. അതായത് പിണ്ണാക്ക്😂

    • @shihaepcp1734
      @shihaepcp1734 22 дня назад +1

      It's high protein source

  • @rameesanadeer6734
    @rameesanadeer6734 28 дней назад +14

    ഞാൻ bread ഒരുപാട് കഴിക്കും അപ്പോൾ ആണ് എന്റെ മകൻ ഇങ്ങനേ പറഞ്ഞു തന്നു.. Dr പറഞ്ഞത് സത്യം ആണ്. മോൻ എല്ലാം വാ യിച്ചു നോക്കും 👍👌

  • @GeorgeValander
    @GeorgeValander 28 дней назад +20

    ഉപകാരപ്രദമായ വിവരണം. നന്ദി ഡോക്ടർ'

  • @bindumohan9767
    @bindumohan9767 28 дней назад +10

    Please explain about brown sugar. Is it colour coated

  • @Elizabeth-mp8yj
    @Elizabeth-mp8yj 23 дня назад +3

    You are a good Doctor, God bless you Doctor
    Please start your service in Kerala people need your service.

  • @beenachandran3482
    @beenachandran3482 27 дней назад +5

    What about Rusk.Dr.please give video

  • @georgeayichanparambil4291
    @georgeayichanparambil4291 18 дней назад +1

    ബ്രഡ് ഏതാണ് നല്ലത്❤ നല്ല ചോദ്യം❤ അതുപോലെ❤ ഉത്തരം❤ ആരുണ്ട് ഇതു തടയാൻ❤ പറയാൻ എളുപ്പം❤❤❤

  • @jossy8966
    @jossy8966 25 дней назад +11

    Màggi yippi ഒക്കെ കുട്ടികൾ ധാരാളം കഴിക്കും ഒരു വീഡിയോ ചെയ് യുമോ

  • @ASH03ASH
    @ASH03ASH 28 дней назад +18

    Goverment മെഡിക്കൽ കോളേജിൽ ഒക്കെ പാവങ്ങൾക്ക് ബ്രഡ് അല്ലെ കൊടുക്കുന്നത്

  • @noufinazeer3915
    @noufinazeer3915 28 дней назад +7

    Dear sir, please do a video on Airfryer

  • @geethaviswam3795
    @geethaviswam3795 27 дней назад +1

    നല്ല അറിവുകൾ പറഞ്ഞു തരുന്ന drക്ക് നന്ദി🙏

  • @vijeesht6181
    @vijeesht6181 20 дней назад +3

    ഞാൻ എപ്പോഴും
    ബ്രെഡ്, ബിസ്കറ്റ് ഒക്കെ വങ്ങുംമ്പോൾ ingredients നോക്കി മാത്രം ആണ് വാങ്ങാറുള്ളത്.

  • @haseenakp680
    @haseenakp680 28 дней назад +7

    റസ്കനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ dr

  • @ushavijayakumar6962
    @ushavijayakumar6962 28 дней назад +2

    Thanks dr for the valuable information

  • @girijaku8077
    @girijaku8077 17 дней назад +3

    കുറെ വർഷം ഇന്ത്യക്ക് വേളിയിൽ ജീവിച്ചിട്ടുണ്ട് അവിടെ ഉള്ളപ്പോൾ ഞാൻ ബ്രെഡ്‌ വാങ്ങി കഴിക്കാറുണ്ടായിരുന്നു ഒറിജിനൽ wheat bred കിട്ടും അതിന്റെ ടേസ്റ്റ് തന്നെ വ്യത്യാസമാണ് നാട്ടിൽ വന്നപ്പോൾ ഒരു പ്രാവശ്യം മാത്രമേ ബ്രൗൺ ബ്രെഡ്‌ വാങ്ങിച്ചിട്ടുള്ളു. വിശ്വസിച്ചു ഒന്നും വാങ്ങി കഴിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇവിടെ.

  • @shilajalakhshman8184
    @shilajalakhshman8184 28 дней назад +4

    👍Thank you dr very use ful vedio 🙏njanum thine patti chodichirunnu🙏🙏

  • @sarathbabu-sb6rh
    @sarathbabu-sb6rh 23 дня назад +3

    Healthy bread modern company ഇറക്കുന്നുണ്ട്. പിന്നെ ഹോസ്പിറ്റലിൽ കൊടുക്കുന്ന ബ്രെഡ് പ്രത്യേകം തയ്യാർ ചെയ്യുന്നതാണ്. ഇതിൽ ഷുഗർ add ചെയ്യില്ല

  • @lijisusanjohn
    @lijisusanjohn 28 дней назад +3

    Doctor please mention a good brand in UAE

  • @habeebasalim
    @habeebasalim 28 дней назад +5

    Hi dear dr ella videos um very good healthy important very use ful informations um aanu dr congratulations thank.you.so.much dr masha allah.

  • @athirakp5145
    @athirakp5145 20 дней назад +1

    Dr…u are a good person more than that of a doctor..because u take more effort to convey the actual things that happening in human life styles…patients illade enth doctor alle..but ningal nalla oru vekthi aayad kondaanu ingne chyunnad..thank you doctor ❤

  • @jeenp1655
    @jeenp1655 28 дней назад +2

    khuboos widely use in gulf country s , what is the after effects , not all are diabetic , what makes difference?

  • @yasodha-zk6fd
    @yasodha-zk6fd 28 дней назад +3

    Bread valare eluppathil veettilundakkam.simple,healthy homemade items ellam

  • @mission9951
    @mission9951 16 дней назад +1

    My favourite 🔥
    Modern whole wheat bread (zeero maida).
    Modern atta bread (zeero maida)

  • @reenafernandez2186
    @reenafernandez2186 28 дней назад +1

    Thankyou Dr for the healthy information.

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu 28 дней назад +3

    Sir camal milk ne kurich oru vedeio edamo sugar patient nu kudikamo

  • @FasilaSabjan
    @FasilaSabjan 27 дней назад +1

    Nalla oru video thanks dr ❤🎉

  • @goddesswoman1547
    @goddesswoman1547 14 дней назад

    Thank you very much Dr. for your important information to those who are using name sake breads.

  • @jayanarayanankm5232
    @jayanarayanankm5232 11 дней назад

    Which is the best healthy bread?

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 28 дней назад +2

    Thank you soo much useful informations

  • @vijayakumarpillai3669
    @vijayakumarpillai3669 28 дней назад +2

    Correct advice .

  • @safvanapv1601
    @safvanapv1601 28 дней назад +7

    Sir, in brown bread and atta ( pillsburry, al bakar) it's written as whole Wheat flour.
    Is this good?

    • @noufalvalappan
      @noufalvalappan 24 дня назад +2

      Atta kond bread undaakkaan aavilla ennaan ente arivu.. nhn oru bakery owner aan.. Nangal Pala thvana try cheythathaan.. oven il irikkimbol pongi varum .. chood aarumbol bread amarnn thaaynnu povum..

    • @swalihaabdulla4317
      @swalihaabdulla4317 22 дня назад

      ​@@noufalvalappan😢

    • @chinnuseva3250
      @chinnuseva3250 21 день назад +1

      One kilo maidakku 100gram atta.. Athreyea mix cheythal bread perfect aayi kiytukayoullu

  • @directajith
    @directajith 28 дней назад +1

    Lectin is high in whole grain bread. But white bread is lectin free....dr.gundry

  • @santhoshnair6533
    @santhoshnair6533 27 дней назад +1

    Valuable information sir. Thank u so much 🎉🎉

  • @orufam
    @orufam 28 дней назад +6

    Thank you so much. Please also post a video on bleaches and acids used in refining wheat in indian subcontinent

  • @mininair7073
    @mininair7073 28 дней назад +1

    Thanks for the video.

  • @ShyamalaNair-m1r
    @ShyamalaNair-m1r 16 дней назад

    എത്ര അറിഞാലും പറഞ്ഞു കൊടുത്താലു കേൾക്കാത്ത ചില മക്കളുണ്ട് എന്തു ചെയ്യാനാണ്. കടകളിലാന്നങ്കിൽ നിറയെ ഓരോ പായ്ക്കററുകൾ മുന്നിൽ തന്നെ തൂക്കിയിട്ടിട്ടുണ്ടാക്കും ഒരെണ്ണം വാങ്ങാതെ അതിലേക്കൂടി പോകാൻ കൂട്ടാക്കില്ല ചെറിയ മക്കളുടെ കാര്യം പറയാണ്. ക്കുട്ടികൾ കുറച്ചു വലുതാകുന്നതു വരെ നാടൻ ഗ്രാമങ്ങളിൽ താമസിച്ചാൽ നല്ലത്. എന്റെ അനുഭവം കൊണ്ടു എഴുതിയതാണു കെട്ടോ🙏

  • @abhilashpp2587
    @abhilashpp2587 28 дней назад +29

    15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ചപ്പാത്തി പോലും ഉണ്ടാക്കാൻ മടി കാരണം കടയിൽ നിന്ന് അമിത വില കൊടുത്ത് വാങ്ങുന്ന വിവരദോഷികളെയാണ്സാർ ഉപദേശിക്കുന്നത് കഷ്ട്ടം

    • @gs5710
      @gs5710 25 дней назад +1

      Chapati undakan ariyamo?
      Curry illathe ano kazhikaru??

    • @MariyaMary-te5ls
      @MariyaMary-te5ls 21 день назад

      യ്യോ സത്യമായ കാര്യമാ

    • @MariyaMary-te5ls
      @MariyaMary-te5ls 21 день назад +1

      യ്യോ സത്യമായ കാര്യമാ ഞാൻ പോലും മടി കാരണം കാശു കൊടുത്ത് ഇത്തരം സാധനങ്ങൾ വാങ്ങിച്ചു തിന്നുന്ന കൂട്ടത്തിലാ

  • @sheejaroshni9895
    @sheejaroshni9895 28 дней назад +2

    useful videos doctor 🙏

  • @Bharathrajization
    @Bharathrajization 24 дня назад

    Excellent information, good presentation, thank you doctor 🙏 if a diabetic takes 3 slices of bread, sugar spikes like rocket.

  • @mrsclarama1953
    @mrsclarama1953 28 дней назад +8

    Penugreek seeds&steel cut oats ethekurich vedio cheyanam pls

  • @MariyamJose
    @MariyamJose 28 дней назад +2

    Doc sour dough bread nallathu ano IPM rava vechu oke bread undakund athupole oats nallathu ano bfnu

  • @ByjusGaming4K
    @ByjusGaming4K 28 дней назад

    Thank you so much, Sir. Please do a video on Dry eye causes and remedies.🙏

  • @sajjugamingvideo
    @sajjugamingvideo 18 дней назад +1

    Very useful information

  • @aleemajasmine4001
    @aleemajasmine4001 23 дня назад

    Great message doctor thank you ❤

  • @sukanyasuresh3835
    @sukanyasuresh3835 28 дней назад

    Doctor.. kalsubai jaggery powder enna oru brand kandu..athu milk and coffee add cheyan patune anu ennanu parayune..is it actually consumable

  • @PrRajuSamuel
    @PrRajuSamuel 28 дней назад +16

    ബഹുമാനപെട്ട സർ ഇപ്പോൾ ഏറിയ panku⛹️‍♀️ ആളുകളും മൈക്രോവേവ് ഉപയോഗിക്കുന്നവർ, ഇത് ആരോഗ്യത്തിന് ഹാനികരമാണോ,

    • @Varavoorkaran
      @Varavoorkaran 28 дней назад +3

      Safe aan
      Plastic പാത്രം ഉപയോഗിക്കരുത്

  • @89binoy
    @89binoy 27 дней назад +1

    In Delhi, we get ATTA BREAD and Brown bread. Atta bread contains 62% of wheat and definitely brown bread is filled with maida.

  • @AbdulRasheed-qp1gy
    @AbdulRasheed-qp1gy 28 дней назад +19

    ഇങ്നെ യാണെങ്കിൽ കഴിക്കാൻ പറ്റുന്നത് എന്താണെന്ന് കൂടി dr പരഞ്ഞു തരൽ dr ക്ക് ബാധ്യതയാണ്

  • @saradaboses8666
    @saradaboses8666 28 дней назад +4

    Government Hospital kotukkunnatho? Milma milk+bread?

    • @dsgold-s7y
      @dsgold-s7y 28 дней назад +1

      മിൽമ പാലും കൊടുക്കുന്നുണ്ട്. ജനങളല്ലേ തിന്നുന്നത് 😂😂

  • @ashanair3044
    @ashanair3044 28 дней назад

    Doctor can u plz do a video on warts and its treatment methods to eliminate .It will b quite helpful🙏🏻.

  • @shameerahafzal5069
    @shameerahafzal5069 28 дней назад +2

    Thank you doctor

  • @nikhilaravi2055
    @nikhilaravi2055 28 дней назад +2

    Good information 👏👏👍

  • @johnvarghese4749
    @johnvarghese4749 19 дней назад

    ഡോക്ടറുടെ നിസ്വാർത്ഥമായ സേവനത്തിന് നന്ദി. 🙏

  • @AminabiSalim
    @AminabiSalim 28 дней назад +2

    Very useful 😊

  • @suhaibts7278
    @suhaibts7278 25 дней назад +1

    Millet ine kurich oru video cheyyamo?

  • @maryvargise3838
    @maryvargise3838 27 дней назад +2

    Dr ഉലുവ &കരിംജീരകം ഇതു കഴിച്ചാലുള്ള ഗുണവും ദോഷവും ഷുഗർ patient നല്ലതാണോ ഒന്നു പറയാമോ

  • @sarfudeen4u566
    @sarfudeen4u566 28 дней назад +1

    Very good.. Useful information

  • @RAJ-lt9ut
    @RAJ-lt9ut 23 дня назад +18

    ഞാൻ ഒരു baker ആണ്.... ഒരു ഡയബേറ്റിക് രോഗിയും ആണ്..... ഇത് ഒരു തെറ്റായ കാര്യം ആണ്.... വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും സെയിം തന്നെ ആണ്... കളർ ആഡ് ചെയുന്നു പിന്നെ കുറച്ചു സീഡ്‌സ് ആഡ് ചെയുന്നു അല്ലാതെ ഒന്നും ഇല്ല....

    • @NikhilaNikhila-w8t
      @NikhilaNikhila-w8t 21 день назад

      😮😢

    • @padmanair3385
      @padmanair3385 19 дней назад +3

      Dear friend I am Quality Manager in New Zealand looking after 13 bread factories.I am specialized in Food Safety.Here brown bread we do not add any May be Indian ingredients are different.We have gluten free bread using Rice flour

    • @Balk-n4e
      @Balk-n4e 19 дней назад +1

      Dr athu thanneyanu parayunnath

    • @lijijosephakkapally4313
      @lijijosephakkapally4313 17 дней назад +1

      Thankal angane cheyunundayirikkum.mattu pala europe rajiyangalil brown bread ennuparnjal athu thanne ayirikkum allathey business kootan vendi enthum variyitu bake chetu cash undakunnu.thankal enkilum brown bread thaneyundaku.

    • @AshokKumar-pn2ry
      @AshokKumar-pn2ry 17 дней назад

      Ninakku bread ne patti ariyilla

  • @gangapotti7217
    @gangapotti7217 18 дней назад

    Great information Sir 🙏🙏

  • @raichelbabu7396
    @raichelbabu7396 27 дней назад

    Dr black seasame seed എങ്ങനെ ആണ്‌ eat ചെയ്യുന്നത്. Shop il നിന്ന് മേടിക്കുന്നത് പോലെ direct ആയിട്ട് ആണോ. അതോ fry ചെയ്യാനോ ❤

  • @sobhayedukumar25
    @sobhayedukumar25 28 дней назад

    Thank you Dr. 🙏🏾🙏🏾

  • @sudhacharekal7213
    @sudhacharekal7213 23 дня назад

    Very good message Dr

  • @Statusworld-sn3kz
    @Statusworld-sn3kz 15 дней назад

    Yeastne kurichu oru video cheyyumo

  • @Sameera-df7vc
    @Sameera-df7vc 5 дней назад

    Thanks doctor

  • @sabikap8356
    @sabikap8356 21 день назад

    Market il available ayitulla wheat powderuse cheythitan orupad perum chappathi undakunnath...athine kurichit vedio share cheyumo

  • @Nishanthknr2024
    @Nishanthknr2024 27 дней назад

    Hi Doc
    Good morning
    ഒരു വ്യക്തി വേറെ വേറെ അസുഖത്തിന് അല്ലെങ്കിൽ ഒരേ അസുഖത്തിന് ആയുർവേദ മരുന്നും ആലോപ്പതി മരുന്നും ഒരുമിച്ചു കഴിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ?
    ആയുർവേദ മരുന്ന് കഴിക്കുമ്പോൾ ആലോപ്പതി മരുന്ന് കഴിക്കുന്നത് കൊണ്ട് ദോഷമുണ്ടോ?
    ഹോമിയോപതി കൂടി?

  • @abdulrahiman7435
    @abdulrahiman7435 26 дней назад +1

    എല്ലാവരും sugar നിയന്ത്രിക്കാൻ ഉപദേശിക്കുമ്പോഴും നമ്മുടെ bread നിർമാതാക്കൾ sugar bread, sugar milk bread എന്നിങ്ങനെ ഇറക്കി sugar ഇല്ലാത്ത bread കിട്ടാൻ തന്നെ പ്രയാസമാണ്! ബ്രെഡിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കണം. ചപ്പാത്തിയിലോ പൊറോട്ടയിലോ ആരെങ്കിലും sugar ചേർക്കുന്നുണ്ടോ?

  • @Shajakhan-s6
    @Shajakhan-s6 28 дней назад +3

    ❤ very good analysis
    and currect explanation.❤

  • @Vasuki_24
    @Vasuki_24 28 дней назад +1

    Thank you doc❤

  • @sebastianmathew156
    @sebastianmathew156 28 дней назад +2

    Doctor quaker oats quick cook oats nallathano please reply.. every day iam eating

    • @asheenichu5788
      @asheenichu5788 28 дней назад +3

      No , steel cut oats aanu etavum healthy , then rolled oats .. instant oats benefit onum illa

    • @sebastianmathew156
      @sebastianmathew156 28 дней назад

      @@asheenichu5788 thanks for information

  • @FathimaAsharaf-os6bz
    @FathimaAsharaf-os6bz 28 дней назад +1

    Thankyou Dr🙏

  • @myownvlog7224
    @myownvlog7224 21 день назад +1

    ഡോക്ടർ, ഗോതമ്പു കൊണ്ട് പുട്ട് ഉണ്ടാക്കി മൂന്നുനേരവും പച്ചക്കറിയുടെ കറിയും കൂട്ടി കഴിച്ചാൽ നല്ലതാണോ? മറുപടി പറയണേ!

    • @dhanyachithra3651
      @dhanyachithra3651 19 дней назад

      വയറിന് സ്തംഭനം വരും. ഒരു നേരം കഴിക്കുന്നതായിരിക്കും നല്ലത്. ഇടക്ക് ചപ്പാത്തി ആവാം.

    • @myownvlog7224
      @myownvlog7224 16 дней назад

      @@dhanyachithra3651 Thanks!

  • @vijeeshvijeesh1269
    @vijeeshvijeesh1269 28 дней назад +1

    Thankyou Dr ❤❤❤

  • @aspirer6757
    @aspirer6757 27 дней назад

    Please do a video on soyabeen... Soyachunks

  • @Sandeep-rq9oj
    @Sandeep-rq9oj 16 дней назад

    Rusk കഴിക്കാമോ

  • @DragonzGamin
    @DragonzGamin 28 дней назад

    Poppy seed ne കുറിച്ച് ഒരു vedio cheyyamo
    Dr

  • @georgepj9269
    @georgepj9269 28 дней назад +15

    ഇത് സാധാരണക്കാർക്ക് അറിയില്ലല്ലൊ? ബഹു :ഡോക്ടർ ഒരു കാര്യം ഗവ: നെ അറിയിക്കുക എന്നതാണ്. അല്ലാതെ പാവപ്പെട്ടവർ എന്ത് ചെയ്യാൻ..! അത് കൊണ്ട് വേണ്ടത് ചെയ്യണം..

    • @Heroradhaa
      @Heroradhaa 28 дней назад +3

      എല്ലാരും പാവപെട്ടവർ അല്ല
      ഞങ്ങളെ പോലെ കുറച്ചു പണക്കാരും ജീവിച്ചിരിപ്പുണ്ട്ട്

  • @prpkurup2599
    @prpkurup2599 28 дней назад +2

    നമസ്കാരം dr 🙏

  • @sobhanamohan8825
    @sobhanamohan8825 28 дней назад

    Good information thanks doctor ❤❤

  • @seethabaik6420
    @seethabaik6420 27 дней назад +3

    പിന്നെന്തിന് govt hospitalile പാവപ്പെട്ട രോഗികൾക്ക് bread കൊടുക്കുന്നു..... ജനങ്ങൾക്ക് മാത്രം അറിഞ്ഞിട്ട് എന്താ കാര്യം?

  • @sheeja5367
    @sheeja5367 28 дней назад

    Thank you Doctor 🙏🙏🙏

  • @padmajaanil6563
    @padmajaanil6563 28 дней назад

    Good Dr Thank you👍

  • @sojajose6363
    @sojajose6363 16 дней назад

    Excellent. Speak s genuinely.
    ß

  • @nadeeramoideen7127
    @nadeeramoideen7127 25 дней назад

    Good information 👍🏻

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 11 дней назад

    നമ്മുടെ നാട്ടിൽ സിഗരറ്റ് വലിക്കാനും, Helmet ഇല്ലാതെ ബൈക് ഓടിക്കാനും
    ആണ് പാടില്ലാത്തത്, അത് കണ്ടാൽ വല്യ ഫൈനിട്ട് ഞങ്ങൾ വല്യ നിയമ പാലകരാണ് എന്ന് കാണിക്കും, പക്ഷേ കള്ള് കുടിക്കാനും ഫുഡിലെ ഇമ്മാതിരി തെമ്മാടിത്തരങ്ങൾ ചെയ്യുന്നതും തടയാൻ നമ്മുടെ ഗവൺമെൻറ് വട്ട പൂജ്യമാണ്, കൈകൂലിയും വാങ്ങി ഇവരെ എല്ലാവരേയും സംരക്ഷിക്കും..

  • @preethyjoy303
    @preethyjoy303 19 дней назад

    Rusk പതിവായി കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @alexvarghese4240
    @alexvarghese4240 22 дня назад

    നമ്മൾ സാമൂഹികമായി നിയമപരമായും വർഷങ്ങൾ പിന്നിലാണ് ബ്രിട്ടീഷ്കരുണ്ടാക്കിയ നിയമങ്ങൾ അടുത്തിടെ ആണ് തൊട്ടത്.

  • @ripplesdesigning895
    @ripplesdesigning895 28 дней назад

    Thank you Doctor

  • @amruthamariya2376
    @amruthamariya2376 28 дней назад +1

    Plz talk about use of yeast

  • @ummuneja5265
    @ummuneja5265 28 дней назад +1

    Thanks dr

  • @ashmabeena
    @ashmabeena 27 дней назад +1

    ഇന്ത്യയിൽ, കേരളത്തിൽ, ലോകത്ത്, എവിടെ നിന്ന് ബ്രെഡ് വാങ്ങിയാലും,രണ്ട് ദിവസത്തെ കാലാവതി മാത്രം ഉള്ള ബ്രെഡ് വാങികുഹ,എക്സ്പെയർ, ഡേറ്റ് (ecxpair date two days ),നിർമ്മിച്ച ബ്രെഡ് വാങ്ങിക്കുഹ, സിറോ പ്രെസെന്റാജ് കെമിക്കൽ, (O%present,chemickal ),റിട്ടർഡ് teacher

  • @Thakuips2222
    @Thakuips2222 27 дней назад

    Sir mumps ne patti vedio cheyyumo

  • @geethashanmugham7877
    @geethashanmugham7877 11 дней назад

    Thànk you dr 🥰🥰🥰🙏🙏🙏

  • @Blackhoodie9
    @Blackhoodie9 27 дней назад

    Wheatum nallathalla gluten enna sadanam sheatil adhikam und