Uluva programme disappeared speaking too much about repeating all doctors the same procedures.presentation doctor very good.But your heading is eating uluva instead of all you said reduces completely sugar to normal.Where is Uluva?
ഉലുവ രണ്ട് വിധത്തിൽ കഴിക്കാറുണ്ട് രാത്രി ഒരു സ്പൂൺ ഉലുവ എടുത്ത് വെള്ളത്തിൽ ഇട്ട് രാവിലെ ആ വെള്ളം കുടിക്കുക ആ ഉലുവയും കഴിക്കുക ഉലുവ വറുത്ത് പൊടിക്കുക ഒരു ടേബിൾ സ്പൂൺ വീതം മൂന്ന് നേരം കഴിക്കുക ഞാനിപ്പോൾ ഗുളിക കഴിക്കാറില്ല എനിക്കിപ്പോൾ ഷുഗർ നോർമൽ ആണ്
പാണ്ടികാടുള്ള ഡോക്ടർ ക് മാത്രമേയ് ഇത്രയും വിവരം ഉള്ളോ. കേട്ടു കേട്ടു മടുത്തു. എന്നാൽ ശരിയായ ഒരു മറുപടി പറയുമോ അതും ഇല്ല. കുറച്ചു അറ്റവും മുറിയും പറഞ്ഞു അവ്യത്യമായി പറഞ്ഞു പൊട്ടാരക്കി അവസാനിപ്പിക്കും. ഇതൊന്നു നിർത്താമോ
@@haneefahaneefa9182വായിലൂടെ കഴിക്കുന്നതാണ് ഫലപ്രദമായ രീതി. രാത്രി ഒരു സ്പൂൺ ഉലുവ ഒരു വലിയ ഗ്ലാസ് വെള്ളത്തിൽ ഇട്ടു വക്കുക, രാവിലെ എഴുന്നേറ്റയുടൻ ചവച്ചരച്ച് വെള്ളവും കുടിക്കുക
ഇങ്ങനെയാവണം ഒരു ഡോക്ടർ...ദൈവത്തിന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ 🤲
നല്ല ലളിതമായ അവതരണവും, ഏവർക്കും വളെരെ പ്രയോഗികമായി ചെയ്തു ശീലിക്കേണ്ട രീതിയിലാണ് മാഡം വിവരിച്ചു തരുന്നത്. വളരെ നന്ദി ഡോക്ടർ...
U reminded about stevia . Thanks.
Mam please talk about"ULUVA".
ആദ്യം കമന്റ് നോക്കും എന്നിട്ടേ വീഡിയോ കാണുന്നുള്ളൂ ഞാൻ 😂
Plz talk about Uluva...waiting
sathyathil ulauvaye patti parayum ennu vijarichaanu njaanum ee video play cheythathu , disappointed
ഉ ലുവ എത്ര കഴിക്കണം. എങ്ങനെ കഴിക്കണം
Mam where the medicines get from
When and how to use uluva
Plz talk about uluva
Kettu mduth karythilaku kdkku🙏
ഉലുവയുടെ കാര്യം എന്തായി
Uluva programme disappeared speaking too much about repeating all doctors the same procedures.presentation doctor very good.But your heading is eating uluva instead of all you said reduces completely sugar to normal.Where is Uluva?
Good information Dr thanks👍
Where is Uluva?
Aluvaya+mathycury best combination
അലുവേ० മത്തിക്കറീ० 😊 എന്നാണ് പറയുക
മാഡം ഉലുവ വെള്ളം കുടിച്ചാൽ വൃക്കയ്ക്ക് പ്രശ്നം ഉണ്ടാവുമോ?
No
എത്ര കഴിക്കണം ഉലുവ, എത്ര ദിവസം കഴിക്കണം ഇത് മാഡം പറഞ്ഞില്ല.
കപട വൈദ്യശാസ്ത്ര ഡോക്ടർ ,
സ്റ്റീവിയാനക്ക് ഷുഗറിനേക്കാൾ നൂറിരട്ടി മധുരം ഉണ്ട് എന്നത് ഒന്ന് ഡിസ്കൗണ്ടാക്കി പറ please
21 Lakhs address onnu tharumo,oru ulippum illathe irunnu thalluva
Dr. told about diabetes somewhat clearly.Then also some people scold her, because of their bad mind.
Thanks. All😊😊 super 😊😊
ഉലുവയുടെ കാര്യം പറഞ്ഞില്ല അലുവയുടെ കാര്യാമാ പറഞ്ഞത് 😢
Good information mam 👍
ഉലുവ രണ്ട് വിധത്തിൽ കഴിക്കാറുണ്ട് രാത്രി ഒരു സ്പൂൺ ഉലുവ എടുത്ത് വെള്ളത്തിൽ ഇട്ട് രാവിലെ ആ വെള്ളം കുടിക്കുക ആ ഉലുവയും കഴിക്കുക ഉലുവ വറുത്ത് പൊടിക്കുക ഒരു ടേബിൾ സ്പൂൺ വീതം മൂന്ന് നേരം കഴിക്കുക ഞാനിപ്പോൾ ഗുളിക കഴിക്കാറില്ല എനിക്കിപ്പോൾ ഷുഗർ നോർമൽ ആണ്
Uluva is best ,fried and powdered uluva every day 3 tea spoon full in mild hot water .
Ithu thanne one month before kanichhirunnallo
Shukr ഉള്ള ആളുകൾ 1000ഡോക്ടർ മാരോട് ചോദിച്ചാൽ പല തരം മരുന്നായിരിക്കും അത് കൊണ്ട് മിണ്ടാതെ ഇരിക്കുക
Poda thayolly
Thanks dear
Uluva flakes nallathaano
Leefs da name paaryamo
Stevia leef powder flipkart, amazon kittum 400 gm 360 rs
Ithil enthu karyamanu manushyarku manassilavuka Doctor? Oru video cheithu ennallathe oru karyavumilla
Suger kurayan manjalum nellikkayum juice adichu kudichal mathi. Oru prasnavum illa.
ഇതിൽ ഉലുവ എങ്ങനെ കഴിക്കണം എന്ന് പറഞ്ഞോ 😀
Paranjilla ?!!!
Madam bhalapradamaya homeyo medicine aveda kettum
മേടംവെളുത്ത അരിഗോതമ്പ്ഇതൊന്നും കഴിക്കുന്നില്ല.രാഗിമുളപ്പിച്ച ധാന്യംഇതാണ് ഭക്ഷണംഎന്നിട്ടും 145 '192 നിൽക്കുന്ന പ്രശ്ന ഉണ്ട്
Nadakkenam
Kaalil masil pokkiyulla exercise cheythu nokku
1q1 by
വെരി ഗുഡ് ഡോക്ടർ
M111¹
Steth angu vachal doctor aayi.nere chovve steth polum upayogikkan ariyatha pala comeo doctormare enikkariyam
ഞാൻ20.വർഷമായി.ശുകർരോഗിയാണ്.മരുന്ന്കഴിക്കുന്നുണ്ട്.എന്നാലുംഇടക്ക്350.400.ൽഎത്തും.കാര്യമായിഒരുമരുന്ന്പറഞ്ഞ്തരാമോ.
Add exercise , change the cooking oil
ഉലുവ എന്തായി ? ഹലുവ യായോ ? മേഡം സത്ത്യത്തിൽ ഇത് കേട്ട ഞങ്ങളെ ബോധം പോയി
നല്ല കത്തി
ഒരു തരി പോലും ഷുഗർ ശരീരത്തിൽ ഇല്ലെങ്കിൽ മനുഷ്യൻ ചത്തു പോവില്ലേ?
ഉലുവയുടെ കാര്യം പറഞ്ഞിട്ട് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല?
😢
ഉലുവ എപ്പോൾ എങ്ങനെ കഴിക്കണം.
പാണ്ടികാടുള്ള ഡോക്ടർ ക് മാത്രമേയ് ഇത്രയും വിവരം ഉള്ളോ. കേട്ടു കേട്ടു മടുത്തു. എന്നാൽ ശരിയായ ഒരു മറുപടി പറയുമോ അതും ഇല്ല. കുറച്ചു അറ്റവും മുറിയും പറഞ്ഞു അവ്യത്യമായി പറഞ്ഞു പൊട്ടാരക്കി അവസാനിപ്പിക്കും. ഇതൊന്നു നിർത്താമോ
7:05
oru tharipolum sugar illengil marichupikille....
3 മാസത്തെ ഷുഗർ നില എത്രയാണ്
6 ന് മുകളിൽ പോകാൻ പാടില്ല
Uluva evide poi
😊
തമിഴ്നാട്ടിൽ നിന്നും കൂടുതൽ ഉലുവ കേരളത്തിലെത്തിയത് ഇത് കൊണ്ടാണോ?
Ethrayum Asayadaridryam Adyamayi Kelkkukayanu
By
Uluva aaviyayi poyi. Ingane pattikkaruthu.
നിങ്ങൾ ഉലുവ heading കൊടുത്തിട്ട് എന്തുവ പറയുന്നത്😢
അയ്യോ പറഞ്ഞു പറഞ്ഞു ഉലുവയെ അങ്ങ് മറന്നുപോയി
കാലിന്റെ മുട്ടുകൾക്കുതാഴെ തൊലിക്ക് കറുപ്പ്‌നിറംകാണുന്നുണ്ട്. 20വർഷമായി ഷുഗറിന് രണ്ടുനേരവും അഞ്ചുവർഷത്തോളമായി മൂന്നു നേരവും ഗുളിക കഴിച്ചുവരുന്നുണ്ട്.
കാലിനു സെൻസഷൻ കുറവ് അനുഭവപ്പെടുന്നുണ്ടോ?
Madam coffe kolamo
Thari polum sugarbodyil allangil chaythu pokum doctore
പ്രെസംഗം നീണ്ടു പോകുന്നു
Evarkoke u tub chanal undayirikkum. Avar parayunnath nammal kettalthanne avarkke kittanullath kittum.
Cheating video
Nor talking at all about uluva. Pls stop cheating🙏😊
ഒന്നും കഴിക്കാൻ കൊള്ളില്ല - എന്താ പറയുന്നത് എന്ന് ഒന്നും മനസിലാകുന്നില്ല😮
ഷുഗർ ലെവൽ പരിധിയിൽ നിർത്തുന്നതിനു സ്വീറ്റ് പൊട്ടറ്റോ കഴിക്കുന്നത് നല്ലതാണോ?
Alla
ഈ മറ്റേതിലെ Drഉലുവ കഴിക്കുന്നത്പറയുന്നു.. ഇല്ല
ടിവിയാ ലീവ്സ്
Am, eatpllum, iam, sugurpatiant, replayto, me
Nothing about ULUVA!!!
Mm
രോഗിക്ക് വേണ്ടത് മരുന്ന് അല്ലേ അല്ലാതെ എല്ലാവരും കൂടെ എങ്ങനെ പ്രസംഗിച്ചാൽ ആർക്കും അസുഖം മാറില്ല
Nee kelkendada. Oompiya varthamaanam parayanda.
👍🏻🙏🏻
good
Uluva thilappicha vellam kudichal mathiyo?. 0
ഇതു കുറെ കേട്ടതാണ് 🤑
Dr ചുരുക്കി പറയുക
Ethinayokke mukkaliyil ketty adikkanam!
Numbervanam
What about 'ULUVA'? You are fooling us?
Subject abt uluva bt not talking abt it clearly
😁😁😁
ഹോമിയോപതിയിൽ ഷുഗറിന് മരുന്നുണ്ട് എന്ന് പറയാനാണ് ഈവിഡിയോ ചെയ്തത്
🤔😮
Thanks😂
ഉലവ ധാരാളംകഴിച്ച് ഹാർട്ട് ബ്ലോക്ക് വരുന്നത് നോക്കണം സ്വന്തം അനുഭവം..😊
ഉലുവ വെള്ളം കഴിച്ചാൽ കൊളസ്ട്രോൾ, ഷുഗർ കുറയും block വരില്ലാ ശോദനക്കും നല്ലതാ
ഉലുവയുടെ കാരൃ൦ പറ😮ഞ്ഞിട്ട് . വെറുതെ സമയ൦ കളഞ്ഞു
ഉലുവ എവിടെ, എന്താ ഉടായിപ്പ് 😭😭
Chehi
Sax
ഏ റ്റ് പോ ടി
21ലക്ഷം എവിടുന്ന് കിട്ടി 🤣
Useless
Onni podi.
21 ലക്ഷത്തിന്റെ GST കൂട്ടി പറയൂ
മാഡം, p0lase
15 മിനിറ്റ് വേസ്റ്റ്
Madami
രാവിലെ ഒരു cucumber + തൈര് 3 സ്പൂൺ കഴിച്ചു നോക്കു, ഷുഗർ കുറയും
Evale okke pidichu jayilil idanam.people don't follow fully nonese.
Correct
Correct
Pls contact my number. I want to know which medicine good for sugar
ഇങ്ങനെ പ്രസംഗിക്കാതെ ആദ്യം ഉലുവ എങ്ങനെ കഴിക്കണം എന്നുപറയൂ
പിന്നെ ഫ്രൂട്ട്സ് ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മാഡത്തിന്റെ കഴിവും പ്രാവീണ്യവുംനിരത്തിക്കോളീം
@@haneefahaneefa9182വായിലൂടെ കഴിക്കുന്നതാണ് ഫലപ്രദമായ രീതി. രാത്രി ഒരു സ്പൂൺ ഉലുവ ഒരു വലിയ ഗ്ലാസ് വെള്ളത്തിൽ ഇട്ടു വക്കുക, രാവിലെ എഴുന്നേറ്റയുടൻ ചവച്ചരച്ച് വെള്ളവും കുടിക്കുക
Good information. Thank you
Thanks 🙏
🙏
Thank you
Very gud information thank you dr.