ഈ അഞ്ചുഭക്ഷണങ്ങൾ കഴിച്ചാൽ പ്രമേഹം വരില്ല ഉള്ളത് മാറും ?കുടവയറും ചുരുങ്ങി ഫ്ലാറ്റ് ആകും /Dr Shimji

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,7 тыс.

  • @BaijusVlogsOfficial
    @BaijusVlogsOfficial  Год назад +616

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @SajuCherian-g8i
      @SajuCherian-g8i Год назад +41

      😊

    • @ArifaAbu-jj1vz
      @ArifaAbu-jj1vz Год назад +14

      😊😊😊😊😊

    • @kausalyar4317
      @kausalyar4317 Год назад +18

      . നമസ്കാരം Dr. നല്ല വിവരണം, വളരെ വ്യത്യാസമായിരിക്കുന്നു ഇത്രയും ദിവസം പേടിച്ചന്നെ അരി ഭക്ഷണം കഴിച്ചത് വിജിറ്റെറിയാൻ (സസ്യ ആഹാരം ) കഴിക്കുന്നവർക്ക് വേറെ എന്തൊക്കെ കഴിക്കാം.50വയസ്സ് കഴിഞ്ഞവർക്കെ വ്യയമം എന്തൊക്കെ എപ്പോൾ ചെയ്യാം ഒരു വീഡിയോ കിട്ടിയാൽ കൊള്ളാം
      കൊച്ചു കുട്ടികൾ, വിദ്യാഭ്യാസം ഇല്ലത്തവർക്കു പോലും മനസ്സിൽ ആവുന്ന രീതിയിൽ ലളിതമായ ഭാഷ ആയിരുന്നു Dr. വിവരണം

    • @omananagesh7219
      @omananagesh7219 Год назад +14

      What about I plus, I coffee, I slim. Now a days this products advertising is running in every advertise. Wt abt ur opinion?

    • @ambilyaugustine-fv5hy
      @ambilyaugustine-fv5hy Год назад +10

      Thank you doctor for this informative explanations

  • @user-fe9_uthamannair81
    @user-fe9_uthamannair81 8 месяцев назад +30

    ഇത്രയും വിശദമായി ഡയബേറ്റിക് ഉള്ള ആളുകൾക്ക് അറിവ് പകർന്നു തന്ന ഡോക്ടറിനെ അഭിനന്ദിക്കുക തന്നെ വേണം 👌

  • @krishnank294
    @krishnank294 Год назад +27

    പ്രീയ ഡോക്ടർ,
    നല്ല ഒന്നാം തരം പ്രസൻറേഷൻ . ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ആശംസകൾ

  • @gopalankarippadakkan8502
    @gopalankarippadakkan8502 Год назад +19

    കൃത്യമായി എല്ലാ കാര്യവും അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ.❤❤🙏🙏

  • @gafoorkp1608
    @gafoorkp1608 Год назад +48

    Dr. ടെ ക്ലാസ്സ്‌ വളരെ ഉബകാരപ്രദമാണ് നല്ല ക്ലാസ്സ്‌ 👍🏼
    ഇനി യും ഇങ്ങനെ ത്തെ ക്ലാസ്സ്‌ കൾ പ്രദീക്ഷിക്കുന്നു 👍🏼👍🏼

  • @noushadma6678
    @noushadma6678 Год назад +45

    മറ്റുള്ള ഡോക്ടർമാർ പറയുന്നതിനും വ്യത്യസ്തമായി എന്ത് കഴിക്കണം ഏത് കഴിക്കരുത് എന്ന് വ്യക്തമാക്കി തന്നു. താങ്ക്യൂ ഡോക്ടർ.

  • @sherinthankachan5450
    @sherinthankachan5450 4 месяца назад +10

    താങ്ക്യൂ ഡോക്ടർ ഇതുപോലെ മനസിലാക്കാൻ പറ്റിയ ഒരു ക്ലാസ്സ്‌ ആദ്യമായിട്ടാണ് കേൾക്കുന്നത് ❤❤❤ബിഗ് സല്യൂട്ട് 👍👍👍

  • @ramachandranmaniyath6508
    @ramachandranmaniyath6508 9 месяцев назад +3

    വളരെ ശ്രദ്ധാപൂർവം ഇത് കേട്ട് പ്രയോഗത്തിൽ വരുത്താൻ കഴിയുമെങ്കിൽ നല്ല ആരോഗ്യം കാത്തു സൂക്ഷിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. വളരെ നന്ദി, നമസ്കാരം😊

  • @vamadevannair1812
    @vamadevannair1812 11 месяцев назад +3

    സാധാരണ ആൾകാർക്കുവേണ്ടിയുള്ള നല്ലൊരു ക്ലാസ്സായിരുന്നു. വളരെ കൃത്യതയോടെയുള്ള അവതരണം. Thanks Doctor.

  • @benajames2040
    @benajames2040 Год назад +133

    എത്ര കൃത്യമായ അവതരണം ഇതുപോലൊരു ക്ലാസ് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല വളരെ അറിവുകൾ പകർന്നു നൽകി വളരെ നന്ദി സർ 🙏👍❤

  • @abdulrasheedparambil55
    @abdulrasheedparambil55 Год назад +77

    ഡോ. താങ്കളുടെ പ്രമേഹത്തെ പറ്റി യുള്ള വിവരണങ്ങൾ വളരെ അറിവ് കിട്ടാൻ കഴിഞ്ഞു. താങ്കൾ തുടരുക

  • @valsanair1817
    @valsanair1817 Год назад +26

    Very clear explanation. Thank you Doctor. Expecting another video.

  • @SumaDevi-e7n
    @SumaDevi-e7n Год назад +10

    നല്ല ഒരു മെസ്സേജ് പകർന്നു തന്നതിന് thanks 🙏🙏

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Год назад +43

    ഡോക്ടർക്കു നന്ദി
    ഒരു കേരളിയനു അനുവർത്തിക്കാൻ അനുയോജ്യമായ ആഹാരക്രമമാണ്
    ഡോക്ടർ ഉപദേശിച്ചതെന്നു
    ഞാൻ വിനയപൂർവം സാക്ഷ്യപ്പെടുത്തുന്നു
    നന്ദി നമസ്ക്കാരം❤❤❤

    • @muralicable9857
      @muralicable9857 3 месяца назад +3

      സൂപ്പർ വിവരണം നന്ദി

  • @ushabeegomck3380
    @ushabeegomck3380 Год назад +30

    നല്ലൊരു ഗൈഡൻസ് ഭക്ഷണകാര്യത്തിൽ തന്ന ഡോക്ടർക്ക് വളരെയധികം നന്ദി പറയുന്നു

  • @gireeshtc6699
    @gireeshtc6699 2 месяца назад +3

    വളരെ നല്ല വിശദീകരണം ഇതുപോലെ വ്യക്തമായി പറഞ്ഞ് തന്ന ഡോക്ടറോട് നന്ദി...ഇത് ഒരു പാട് പേർക്ക് ഉപകാരമാകട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.....

  • @kkgopal7527
    @kkgopal7527 Год назад +45

    പ്രിയപ്പെട്ട ഡോക്ടർക്ക്
    ഇത്തരം വിലയേറിയ
    ഉപദേശങ്ങൾ ഭാവിയിലുംതരാൻ കഴിയട്ടെ
    എന്ന് ആത്മാർഥമായി പറയട്ടെ
    Thanks Doctor

    • @ashalathasasi6359
      @ashalathasasi6359 9 месяцев назад +1

      Great information ,well explained doctor. 🎉🎉

  • @pallikkarayilyankath8961
    @pallikkarayilyankath8961 Год назад +3

    പ്രമേഹ സംബന്ധമായ കാര്യങ്ങൾ വളരെ സമഗ്രമായി വിവരിച്ചുതന്നു.
    വളരെ നന്ദി .

  • @manoharankk248
    @manoharankk248 Год назад +19

    ഞാൻ ഇതുവരെ തെറ്റായി ധരിച്ചു വെച്ചിരിക്കുന്ന കാര്യങ്ങൾ എനിക്ക് മാറ്റാൻ സാധിക്കും എന്ന് ഉറപ്പാണ്. നന്ദി ഡോക്ടർ🙏💞

  • @AravindhakshanVaidyar
    @AravindhakshanVaidyar 8 месяцев назад +1

    ഒരു നല്ല , ഉപദേശം
    കിട്ടിയ സന്തോഷം
    തത്തേ ഭവതു മംഗളം❤❤❤

  • @oureducationtrust4440
    @oureducationtrust4440 Год назад +11

    വ്യക്തമായി അറിവ് പകർന്നതിനു നന്ദി, നമസ്കാരം.

  • @yousufkc6924
    @yousufkc6924 2 месяца назад +8

    യൂട്യൂബിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് വളരെ കൃത്യമായ വിശദീകരണം ഡോക്ടർ സിംജിക്ക് താങ്ക്സ്

  • @elammadevassy429
    @elammadevassy429 Год назад +13

    നല്ല അറിവ് വളരെ നന്ദി ഡോക്ടർ

  • @lalimolgeorge3755
    @lalimolgeorge3755 9 месяцев назад +1

    Absolutely clear... It made everything clear, thank you doctor.

  • @soudaeranjikkal718
    @soudaeranjikkal718 Год назад +20

    A good information
    Thankyou dr
    താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം

  • @ambikadevi4127
    @ambikadevi4127 Год назад +10

    നല്ലരീതിയിൽ ഉദാഹരണത്തോടെ കാര്യങ്ങൾ വിവരിച്ചു തന്നതിൽ താങ്ക്സ് സാർ

  • @marysam7625
    @marysam7625 Год назад +26

    ഷുഗറിനെ പറ്റി അറിയാൻ ആഗ്രെഹിച്ച കാര്യങ്ങളെ കുറിച്ചുള്ള നല്ലൊരു ക്ലാസ് ഇവിടെ ലഭിച്ചു. Thank you doctor

  • @firdosali6451
    @firdosali6451 11 месяцев назад +2

    നല്ല അവതാരം 👍കുറച്ചു പേടിയും മാറി thank u sir

  • @chandranpvm
    @chandranpvm Год назад +9

    Ellavarkum manasilakunna reethiyil Ulla avatharanam. ❤❤❤❤❤

  • @geethabnair9020
    @geethabnair9020 9 месяцев назад +1

    ഹരി ഓം 👏 നമസ്തേ dr thank you ഇത്രെയും നല്ല ഒരു വിവരണം തന്നതിന് 😊

  • @maree-8822
    @maree-8822 Год назад +58

    കൃത്യമായ നിരീക്ഷണം.... ബിഗ് സല്യൂട്ട് ഡോക്ടർ... 🙏

  • @achuscreativeworld2989
    @achuscreativeworld2989 Год назад +38

    വിലയേറിയ നിർദ്ദേശങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി❤

  • @jiji4334
    @jiji4334 3 месяца назад +9

    Very good lesson.
    പഞ്ചസാര, ശർക്കര, sugar free sugar എന്നിവയുടെ കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 Год назад +6

    Very useful... Thanks ഡോക്ടർ
    🌹🌹🌹

  • @ushachandran4738
    @ushachandran4738 11 месяцев назад +3

    നല്ല അറിവ് thank you sir

  • @sudhakaran.p.s6332
    @sudhakaran.p.s6332 6 месяцев назад +93

    വിഡിയോയുടെ ദൈർഘ്യം കൂടുംതോറും ച്രക്ഷകരുടെ സംഖ്യ ഗണ്യമായി കുറയും. തലക്കെട്ട് സൂചിപ്പിക്കുന്ന കാര്യം കേൾക്കാനായി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥ അഭികാമ്യമല്ല.

    • @sunnyvarghese9652
      @sunnyvarghese9652 5 месяцев назад +5

      Neege kananda

    • @mercyantony3322
      @mercyantony3322 4 месяца назад +3

      True

    • @jayshree1992
      @jayshree1992 4 месяца назад +3

      അറിയേണ്ട കാര്യങ്ങൾ ആണ്. താങ്കൾക്ക് താൽപ്പര്യം ഇല്ല എങ്കിൽ കാണണ്ട.

    • @suhrashafi7923
      @suhrashafi7923 4 месяца назад +1

      താൻ കേൾക്കേണ്ട ഡോ

    • @jessysaldanha4495
      @jessysaldanha4495 3 месяца назад

      Very true

  • @rethua1366
    @rethua1366 Год назад +2

    Sir,thank u , kure diabetis classukal kettu ,but ithrayum nalla class ithuvarey kettilla. Nammude vattipoya jeevitham unarthi ezhunelpichu sir,sathyasandhamaya class ,thank u sir 🙏🙏

  • @balankombanakuzhiyil9828
    @balankombanakuzhiyil9828 Год назад +14

    പുതിയ അറിവുകൾ ലളിതമായി അവതരിപ്പിച്ചു തന്ന ഡോക്ടർക്ക് നന്ദി

  • @bgcpbvr
    @bgcpbvr 11 месяцев назад +3

    Doctor.. വളരെ നന്ദി. സത്യം വിളിച്ചു പറഞ്ഞതിന് വളരെ നന്ദി. 40 വർഷം മുൻപേ ചോറിന് പകരം ചപ്പാത്തി തിന്നാൻ പറഞ്ഞു. തേങ്ങയും വെളിച്ചെണ്ണ യും കൊള്ളില്ല എന്നു പറഞ്ഞു.. ഇന്ന് millet / Raagi കഴിക്കാൻ പറയുന്നു.. എല്ലാത്തിലും 60% മുകളിൽ carbo hydrates. Sugar tablets ബിസിനസ്... കോടികളുടെ.. Dayalysis സെന്റർ. Five സ്റ്റാർ ഹോസ്പിറ്റൽ.. രോഗികൾ കൂടി.. എന്താ കാരണം.. നമ്മുടെ വിവര ദോഷം. Potato / sweet potato.. Carbo hydratwes 20%. Tapioca 49%.
    അപ്പൊ food habbits ഒന്നു മാറ്റി പിടി. Life save ചെയ്യാം.. ഈ ഡോക്ടർ ക്കു നന്ദി വീണ്ടും.

  • @abhilashtkr
    @abhilashtkr 10 месяцев назад

    ഒരുപാട് videos കണ്ടിട്ടുണ്ട് ഈ ഡോക്ടർ വളരെ കൃത്യം ആയി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് , നമ്മൾ നേരിട്ട് ഒരു dr കാണാൻ പോയാൽ പോലും അവർ കാശ് വാങ്ങി tablet എഴുതി തന്നു , excersice ചെയ്യണം എന്ന് പറഞ്ഞു പെട്ടെന്ന് നമ്മളെ ഒഴിവാക്കും .
    ഞാൻ ഇപ്പോൾ ഷുഗർ ഒരുപാട് control ചെയ്തു , നല്ലവണ്ണം കുറഞ്ഞു , videos കാണുന്നത് ഒക്കെ കൊള്ളാം പക്ഷെ കാണുന്ന നമുക്കും ഒരു common sense ഒക്കെ വേണം . ഏതായാലും ഞാൻ daibetic riversal challenge ഇൽ ആണ് വിജയിച്ചു കൊണ്ടിരിക്കുന്നു . ഐ can do it , i will do it.

  • @sundararajlazarus1041
    @sundararajlazarus1041 Год назад +4

    ഈ വീഡിയോ ഇപ്പോഴെങും തീരരുതേ എന്ന് പ്റാർത്ഥിച്ചു.
    Thank you Dr.

    • @anugnair522
      @anugnair522 Год назад

      😂

    • @donmuhsi8089
      @donmuhsi8089 4 месяца назад

      speed 0.25 aakkiyal mathi 2 manikkoor laanam🙂

  • @rajeevpg4653
    @rajeevpg4653 5 месяцев назад +1

    എല്ലാം പുതിയ അറിവുകൾ. 10 കൊല്ലം ആയി എനിക്ക് ഷുഗർ വന്നിട്ട്. അങ്ങ് പറഞ്ഞു തന്ന കാര്യങ്ങൾ വളരെ മൂല്യമേറിയതാണ്.

  • @januvp9524
    @januvp9524 11 месяцев назад +13

    Doctors എല്ലാവരും പഠിക്കുന്നത് ഒരു പോലെയല്ലെ?. ചിലരൊക്കെ ഇതിൽ നിന്നും വ്യത്യസ്തമായി പറയുന്നു ഓരോ ദക്ഷണത്തിലും അടങ്ങിയ കലോറിവ്യക്തമായി പറഞ്ഞു തന്നതിൽ നിന്നും എന്തു കഴിക്ക ണം എന്നു രോഗികൾക്ക് തിരിച്ചറിയാൻ കഴിയും. very good in for mation . പ്രമേഹ രോഗികൾക്ക് Tension ഒഴിവാക്കാൻ പറ്റിയ നല്ല അറിവുകൾ നൽകിയ Dr ക് big salute. Thank you very much i

    • @manikandans9344
      @manikandans9344 2 месяца назад

      എനിക്കും അത് തോന്നി മനസ്സിനുതന്നെ ഒരു പോസ്റ്റിവ് എന്നർജി രൂപപ്പെട്ടത് പോലെ 👍🏽👍🏽

  • @anilaannie4073
    @anilaannie4073 Год назад +14

    Sir, Fantastic Explanations. Very useful to all aged Patients. Thank you so much.

  • @jobymathew4018
    @jobymathew4018 Год назад +13

    Your instructions are very correct, because I try these food practice. With in months my diabetic rate reach to 92. This is my testimony.

    • @shylajan8971
      @shylajan8971 Год назад

      😊😊😊😊😊😊

    • @shreyamary2765
      @shreyamary2765 Год назад

      Eggs ,half coconut, 1 teaspoon ghee, fish meat,

    • @jincypaul9322
      @jincypaul9322 Год назад

      Will Cholesterol not increase by increasing the ghee and coconut intake?

    • @MrJohnsanthosh
      @MrJohnsanthosh Год назад

      ​@@jincypaul9322No Good fat will reduce bad cholesterol,
      Good fat is found in Salmon fish, mackeral, Sardines, olive oil, coconut oil or taking food Supplement omega 3 fish oil with 250 EPA and 250 DHA

    • @ashanair6556
      @ashanair6556 Год назад

      Can u pls reveal the food pattern?

  • @jayan7511
    @jayan7511 7 месяцев назад

    👍🙏👍
    Diabetics ഇതേ പറ്റി ഇത്രയും ഗ്ഗംഭീര മായ class.
    ഈ രോഗം ഇത്രയും മൂർച്ഛിച്ചത് നമ്മുടെ മുൻ കല dr മാർക്കും പങ്കില്ലേ?
    ഏതായാലും എന്റെ അനുഭവം പറയുക ആണെങ്കിൽ , അതിന്ടെ വെളിച്ചത്തിൽ dr ടെ ഇത്തരം class പുതിയ തലമുറക് മുതൽ കൂട്ടു ആകും. കുഞ്ഞും നാളിലെ പാട്യ പദ്ധതി യിൽ ഉൾപെടുത്തിയാൽ

  • @vijeeshth5766
    @vijeeshth5766 Год назад +6

    ❤❤paranjathellam valare sariyanu.inuyum nalla informations,gunakaramayathu.pratheekshikkunnu.Dr:❤

  • @MohammedAli-xk5ik
    @MohammedAli-xk5ik Год назад +8

    Good info about menu chart for diabetic patients.

  • @sumangalarajan1611
    @sumangalarajan1611 Год назад +5

    Adyamayittanu ഇങ്ങനെ ഒരു വീഡിയോകാണുന്നത്.verygood ❤😂

  • @padmakumarparameswar1584
    @padmakumarparameswar1584 Год назад +3

    തീർച്ചയായിട്ടും ഇതുവരെ കേട്ട അഭിപ്രായങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഡോക്ടറുടെ അഭിപ്രായം തീർച്ചയായിട്ടും ഒരുപോലെ എല്ലാവർക്കും ഇത് ഗുണപ്രദം ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @MadhuKumar-kl7dc
    @MadhuKumar-kl7dc Год назад +11

    Thank you very much for your presentation on diabetic. Now I fully understood what exactly diabetic.

  • @josephaj2644
    @josephaj2644 29 дней назад

    വളരെ നന്ദി. താങ്കൾ സമഗ്രമായി പ്രശ്നങ്ങൾ അവതരിപ്പിച്ചു.

  • @geethas2586
    @geethas2586 Год назад +9

    ഇത്രയും നല്ല അറിവുകൾ എവിടെയും കിട്ടില്ല 🙏

  • @deva.p7174
    @deva.p7174 9 месяцев назад

    സർ വളരെ ഉപകാരപ്രദം ആയിരുന്നു അങ്ങ യുടെ ഈ വീഡിയോ 👍👌❤❤❤

  • @sucythomas4631
    @sucythomas4631 Год назад +10

    Amazing piece sir

  • @aleyammamathew8663
    @aleyammamathew8663 10 месяцев назад

    Tku dr..very clear...less items ..excellent result..God bless you....What about vegetables pl ??

  • @manojmohandas1349
    @manojmohandas1349 Год назад +6

    Egg is practical. We can’t have ghee, coconut ,oil and cream for alone. We can add to some foods.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +6

    Very good Explenation very usefull വീഡിയോ dr Sir Thank you so much 🙏🙏🙏

  • @sarasammarohiniamma4915
    @sarasammarohiniamma4915 8 месяцев назад

    What an excellent explanation! I had a feeling that I was attending a class in medical college lecture hall thanking you.

  • @varghese3
    @varghese3 Год назад +5

    Thanks Dr. Eggs, ghee, coconut and it's by products, fish and meat, whip cream, less carbohydrate..

  • @sumanair9778
    @sumanair9778 Год назад +8

    Orupadorupade Arivukal Mansilakki thanna Doctorkke Oru Big Salute Nerunnu Thanks Doctor

  • @sudheendrakumarm5619
    @sudheendrakumarm5619 Год назад +5

    Beautifully presented Kudos to dr.shimji

  • @rasheedabdul5947
    @rasheedabdul5947 7 месяцев назад

    ഇത്രയും വ്യക്തമാ യും മനസ്സിൽ ആകുന്ന രൂപത്തിൽ പറഞ്ഞു തന്ന dr. താങ്കൾക്കു ഒരു നന്ദി

  • @maryettyjohnson6592
    @maryettyjohnson6592 9 месяцев назад

    Dr, thank you very much for your valuable information 👍 congratulations 👏. I got a good knowledge from ur sincere message. I will be very much obliged to you because no body has given this kind of information so far,l suppose. Thank you Dr once again. With 🙏 prayers

  • @daisykurian1111
    @daisykurian1111 Год назад +17

    ഏറ്റവും ആത്മാർത്ഥമായി പറഞ്ഞു തന്ന പ്രിയ ഡോക്ടർ,,,, നന്ദി 🙏🙏🙏❤

    • @SureshKumar-ox6kq
      @SureshKumar-ox6kq Год назад

      നല്ല വിവരണം, ഷുഗറിനെ കുറിച്ചുള്ള പേടി കുറച്ചൊന്നു മാറി.

  • @sheebalathae
    @sheebalathae Год назад +2

    Thank you so much doctor and please give me the excerise details 😊

  • @unniroyalpattambi
    @unniroyalpattambi 11 месяцев назад +4

    പ്രമേഹത്തെ കുറിച്ച് ഇത്രക്കും വ്യക്തമായി .എല്ലാവർക്കും ഗുണമാകുന്ന ഒരു വിവരണം
    എവിടെയും കാണില്ല..tq dr..
    Great advice🎉

  • @Aleyamma-ds6fl
    @Aleyamma-ds6fl 10 месяцев назад

    I am watching from സ്വിറ്റ്സർലൻഡ് ഇ വിലപ്പെട്ട msg തന്ന്തിനു. വലിയ നന്ദി

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Год назад +9

    Very useful information unlike other knowledge.. Thank you so much

  • @padmakumarparameswar1584
    @padmakumarparameswar1584 Год назад

    എന്തായാലും ഡോക്ടർക്ക് വളരെയധികം നന്ദി തീർച്ചയായിട്ടും വളരെ ഗുണപ്രദം ആകുന്നു എന്ന് കരുതുന്നു

  • @rajagopalk.g7899
    @rajagopalk.g7899 5 месяцев назад

    വളരെ നന്ദി Dr. അങ്ങയുടെ minute ആയിട്ടുള്ള വിശ്ദീകരണം കേട്ടു, AN EXCELLENT SPEEACH, HIGHLY INFORMATIVE 👍👍.
    അങ്ങയെ കാണാനായി ശ്രമിക്കുന്നുണ്ട്, but aa😊 സമയത്തു അങ്ങ് എറണാകുളം, അല്ല എങ്കിൽ കോഴിക്കോട് ആകും, 2സ്ഥലത്തും ഞാൻ appointment നു വേണ്ടി ശ്രമിച്ചു, ഇനിയും ശ്രമിച്ചു കൊണ്ടിരിക്കുന്നു അടുത്ത് തന്നെ കാണാൻ പറ്റുമെന്നു ധരിക്കുന്നു.

  • @GreenQube567
    @GreenQube567 Год назад +9

    എത്ര മഹത്തായ അറിവാണ് ഡോക്ടർ പങ്കു വെച്ചത്. കുറെയധികം തെറ്റിദ്ധാരണ മാറ്റിത്തന്നു ഡോക്ടർ. എല്ലാ ഷുഗർ രോഗികൾക്കും ഈ അറിവ് പകർന്നു നൽകണം. ഈ വിലപ്പെട്ട അറിവ് പങ്കു വെച്ചതിന് ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.🙏🙏🙏👍

    • @MariyammaVarghese-z3j
      @MariyammaVarghese-z3j Год назад

      Very informative

    • @indiraramachandran4727
      @indiraramachandran4727 7 месяцев назад +1

      മോനായൊന്നുകാണുവാൻ പറ്റുമോ ഇന്ദിരരാമചന്ദ്രൻ ഗുരുവായൂർ

    • @srajan1648
      @srajan1648 4 месяца назад

      Doctor please your Degrees

  • @krishnanlic8149
    @krishnanlic8149 6 месяцев назад

    ഡോക്ടർ പറഞ്ഞ ഭക്ഷണത്തോടാണ് എനിക്ക് കൂടുതൽ ഇഷ്ടം വളരെ നന്ദി

  • @usha8544
    @usha8544 3 месяца назад

    Sugar നെ കുറിച്ചു ഇത്ര നല്ല ഒരു വീഡിയോ ചെയ്ത ഡോക്ടർ ക്ക് താങ്ക്യൂ 🙏🙏🙏

  • @balanz1957
    @balanz1957 Год назад +8

    Thank you Doctor. This is an eye opener for many. Explanation given on diabetic control is very easy to understand and following that, is not difficult at all. I am going to try this and will keep you posted.

  • @sheejarani6846
    @sheejarani6846 6 месяцев назад +2

    Itreym nalla upadesam thanna sir nu 1000 thanks

  • @subramanianm.v147
    @subramanianm.v147 Год назад +4

    Excellent information.and also easy to adopt.About exercise what you told here is true.Walking is a simple exercise which is desirable only for those who cannot do other exercises.Thank you Dr.God bless you.

  • @raveendrana2668
    @raveendrana2668 9 месяцев назад +3

    വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ . നന്ദി സാർ .

  • @dr.sindhuay2632
    @dr.sindhuay2632 Год назад +1

    Therefor what you have explained is perfectly relaible. Sir expecting more vedeos from you for safe health

  • @baburaj8853
    @baburaj8853 Год назад +11

    എനിക്ക് ഡോക്ടർ നെ വിളിക്കാൻ തോന്നുന്നത് 🥰 "സ്നേഹമുള്ള ഡോക്ടർ "🥰 എന്നാണ്. കാരണം ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. കേട്ടത് പലതും ശെരിയല്ലായിരുന്നു. നമ്മുടെ നല്ല അറിവ് മറയ്ക്കാതെ മറ്റുള്ളവർക്ക് പകർന്ന് കൊടുത്താൽ നമ്മുടെ തലമുറയ്ക്കും അനുഗ്രഹമാണ്. അത് ഡോക്ടർക്ക്‌ ഉണ്ടാകട്ടെ... Thank you Doctor🙏🏻🔥🥰🥰🥰

    • @sabirajabbar1639
      @sabirajabbar1639 10 месяцев назад +2

      ഇതിന്റെ നേരെ വിപരീതമായി മറ്റൊരു dr ude സ്‌പീച് വരാതിരുന്നാൽ മതി 19:15 😢

    • @vargheseunniadan5187
      @vargheseunniadan5187 7 месяцев назад

      ❤🙏❤️👍❤

  • @valsalant8356
    @valsalant8356 5 месяцев назад +1

    " I am very greatful to you doctor, because you explained diabetes very clearly."

  • @krishnanarthinchayath4425
    @krishnanarthinchayath4425 Год назад +5

    Very good explanation, thank U

    • @jyothimohan4467
      @jyothimohan4467 Год назад

      Dr.enniku thyroid bp high sugar Elham undu.body pain muscles cramp sore taste.ellathinum medicine kazhikunnundu.oru kuravum ulla.any advice please.

    • @rosammavarghese8398
      @rosammavarghese8398 Год назад

      Very good explanation thankyou

  • @RamachandranrNair
    @RamachandranrNair 10 месяцев назад

    Valare valare upakarapradhamaya vedios mattulla doctormarilninnum valare defferentanu thangal congrats

  • @joynp5980
    @joynp5980 Год назад +10

    വളരെ നല്ല വീഡിയോ മൂന്ന് പ്രാവശ്യം കേട്ടു അവിശ്വസനീയമായ് തോന്നി എന്തെല്ലാമാണ് മണ് ഈ രോഗത്തെ കുറിച്ചുള്ള തെറ്റിധാരണകൾ ഈ ഡോക്ടർ പറയുന്നത് സത്യമാണെങ്കിൽ ഷുഗർ കുറക്കാൻ നമ്മൾ കാണുന്ന ഡോക്ടർ മാറ്നമ്മളോട് കാണിക്കുന്നത് വളരെ ക്രൂരതയാണ്

  • @shobhananarayanan5663
    @shobhananarayanan5663 Год назад +11

    Gluco indusing exercise 😊

  • @tnsk4019
    @tnsk4019 6 месяцев назад

    ഡോക്ടർ, വളരെ നല്ല അവതരണം. ഏറെ അഗാധമായി പ്രമേഹവും അത് ഉണ്ടാകാനുള്ള കാരണങ്ങളും അത് നിയന്ത്രിക്കാനുള്ള വഴികളും ഏറെ ലളിതമായും വിശദമായും അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. 👍🙏🤗⚘️🤝🙋‍♂️

  • @meenuzvedhu6475
    @meenuzvedhu6475 Месяц назад +1

    വളരെ നന്ദി dr... Hb test ചെയ്തപ്പോ 6.1 വന്നു... Dr പറഞ്ഞു ഡയബേറ്റിക്സ് വരാൻ ചാൻസ് ഉണ്ടെന്ന്... So control ചെയ്യാൻ... Thank you sir for your valuable information ❤️❤️❤️

  • @sharfawahid4706
    @sharfawahid4706 Год назад +5

    Thank you dr🙏

  • @dayalakshmik.r1726
    @dayalakshmik.r1726 4 месяца назад

    Thank u Dr. Class നന്നായി ഇഷ്ട്ടപെട്ടു. വളരെ ഗുണം ഉള്ളത് തന്നെയാണ്

  • @ratheesant8562
    @ratheesant8562 11 месяцев назад +5

    Thank you, doctor 🙏
    Would you suggest a diet plan for breakfast, lunch and dinner. Ofcourse you have mentioned about breakfast. But the problem is that we can not take omlet and coconut daily. A detailed video on the subject will be highly appreciated. 🙏

  • @54byhanoon11
    @54byhanoon11 8 месяцев назад

    വളരെ നല്ല അറിവുകൾ കിട്ടി സാർ വളരെ ഉപകാരം ഞാൻ ഒരു ഡയറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു ഇനി ഇങ്ങനെ തുടരാം എന്ന് വിചാരിക്കുന്നു, thanks

  • @rejimadhavan7120
    @rejimadhavan7120 Год назад +3

    You are real doctore🙏

  • @anilramakrishnan6913
    @anilramakrishnan6913 6 месяцев назад +1

    Good information about diabetics, thanks and expecting more

  • @smithavn9908
    @smithavn9908 Год назад +20

    വളരെ കൃത്യതയോടെ ഉള്ള വിവരണം .... Dr.. Gi ... Video Sound കുറയുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ എല്ലാവർക്കും ഉപകാരമായിരുന്നു

  • @SureshKumar-r3b9r
    @SureshKumar-r3b9r Год назад +11

    ഡോക്ടർ ശരിക്കും നല്ല അറിവ് തന്നു ❤❤❤

  • @axiomservice
    @axiomservice 3 месяца назад

    Thanku doctor ...it's a wonderful fruitful information.....expecting more❤

  • @annaa2732
    @annaa2732 Год назад +10

    Doc, Thank you for this very informative session. I’m sorry, I didn’t quite catch what you said. What inducing exercise did you recommend for diabetes 2 ?

  • @adwaith7366
    @adwaith7366 2 дня назад

    Sir നന്നായി മനസിലാക്കാൻ പറ്റി 🙏

  • @ziyu-nw2lc
    @ziyu-nw2lc Год назад +11

    നല്ല അറിവ് ❤

  • @NarayanikuttyVijaya
    @NarayanikuttyVijaya 5 месяцев назад

    ❤സാറിന്റെ വിലയേറിയ ഉപദേശങ്ങൾ. ഇവിടെ പകർന്നുതന്ന അറിവുകൾ അമൂല്യങ്ങൾതന്നെ. അഭിനന്ദനങ്ങൾ സാർ ❤❤