ദിവസം ഒരില മതി ഷുഗറായാലും കൊളെസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്താക്കാൻ | cholestrol malayalam

Поделиться
HTML-код
  • Опубликовано: 12 дек 2022
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ദിവസം ഒരില മതി ഷുഗറായാലും കൊളെസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്താക്കാൻ | cholestrol malayalam| Convo Health | Dr Bibin Jose
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/LDyOfMHZYWq...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #convo_health #health_tips_malayalam#dr_bibine_jose #sugar_kurakkan_malayalam #sugar_kurakkan_malayalam_tips #sugar_kurakkan_malayalam_health_tips #how_to_cure_diabetes_permanently #sugars_engine_control_cheyyam #sugar_kurakkan_ottamooli #sugar_kurakkan_ulla_margam
    sugar kurakkan,
    sugar kurakkan malayalam,
    sugar kurakkan ottamooli,
    sugar kurakkan tips malayalam,
    sugar kurakkan ulla margangal,
    sugar kurakkan malayalam dr,
    sugar kurakkan ulla exercise,
    sugar kurakkan ulla margam,
    sugar kurakkan ulla marunnu,
    sugar kurakkan food malayalam,
    sugar kurakkan nellikka,
    sugar kurakkan ulla tips,
    sugar kurakkan ayurvedic medicine,
    blood sugar kurakkan,
    sugar kurakkan chai,
    sugar kurakkan dua,
    sugar kurakkan exercise,
    sugar kurakkan ulla food,
    garbhinikalile sugar kurakkan,
    sugar ottamooli,
    thapasya media's sugar kurakkan oru health tips,
    kurakkan halapa with sugar,
    sugar kurakkan interview,
    sugar kurakkan kanda,
    sugar kilometre,
    sugar level kurakkan malayalam,
    sugar level kurakkan,
    pregnancy sugar kurakkan malayalam,
    sugar pettennu kurakkan,
    sugar kurakkan quran,
    sugar kurakkan roti,
    sugar kurakkan recipe,
    sugar kurakkan remix,
    sugar kurakkan ringtone,
    sugar kurakkan song,
    sugar kurakkan malayalam tips,
    sugar kurakkan uvula,
    sugar kurakkan video,
    sugar kurakkan video song,
    sugar kurakkan wale,
    sugar kurakkan whatsapp status,
    sugar kurakkan yoga,
    sugar kurakkan 02,
    sugar kurakkan 01,
    sugar kurakkan 09,
    prameham,
    prameham malayalam,
    prameham kurakkan,
    prameham maran nalla bakshanam,
    prameham lakshanangal,
    prameham varathirikkan,
    prameham food,
    prameham ottamooli malayalam,
    prameham lakshanam,
    prameham ayurveda malayalam,
    prameham dr rajesh kumar,
    prameham test malayalam,
    prameham ayurveda,
    prameham com,
    prameham code,
    prameham center,
    prameham church,
    prameham comedy,
    prameham canyon,
    prameham englisch,
    prameham example,
    prameham english,
    prameham ethiopia,
    enthanu prameham,
    prameham games,
    prameham germany,
    prameham group,
    garbinikal prameham,
    prameham house,
    prameham hair,
    prameham hotel,
    prameham in malayalam,
    what is prameham in malayalam,
    #prameham,
    kuttikalile prameham,
    prameham maaran nalla bhakshanam,
    prameham maran,
    prameham maaran nalla bhakshanam pdf,
    prameham maaran nalla bhakshanam book,
    prameham maran nalla bhakshanam,
    prameham psc,
    prameham queen,
    prameham quest,
    prameham quran,
    prameham reviews,
    prameham recipe,
    prameham school,
    prameham simplified,
    prameham shoes,
    prameham singh,
    prameham song,
    prameham unscramble,
    prameham union,
    prameham was denied,
    prameham water,
    #prameh,
    pramegam,
    prameham zaman,
    prameham 02,
    prameham 01,
    prameham 00,
    prameham 2018,
    prameham 2021,
    prameham 2020,
    prameham 2019,
    prameham 360,
    prameham 4k,
    prameham 40,
    prameham 40k,
    prameham 500,
    prameham 50,
    prameham 60,
    prameham 70,
    74 sugar level,
    prameham 80,
    prameham 8d,
    prameham 9mm,
    prameham 91

Комментарии • 1,6 тыс.

  • @sindhusindhu7900
    @sindhusindhu7900 Месяц назад +14

    ടൈറ്റിൽ പറഞ്ഞതുപോലെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. മറ്റുള്ള എല്ലാരും ടൈറ്റിൽ ഒന്നു കാര്യം മറ്റൊന്. അതുകൊണ്ടുതന്നെ ഈ ചാനൽ സസ്ക്രൈബ് ചെയ്യും.

  • @merymercyka6239
    @merymercyka6239 Год назад +14

    Thanks a lot Dr. God bless u.very very usful information🙏🙏😊

  • @chandrapisharody9532
    @chandrapisharody9532 Месяц назад +4

    എന്റെ വീട്ടിൽ ഒരു കമ്പ് കൊണ്ടു വച്ചു. അതിന്റെ തണ്ട് മൂപ്പയപ്പോൾ മുറിച്ചു 5 ഇടതുപക്ഷ നട്ടു. ഇപ്പോൾ നല്ല ഉയരങ്ങളിൽ എത്തി. മൽബറി ഇലയിട്ട ചായ നല്ലതാണ്. സാധാരണ ഡോക്ടർമാർ ഐറ്റത്തിന്റെ പേര് പറയുന്നത് അവസാനമാണ്. ഡോക്ടർക്കു നന്ദി.

  • @gowarigowari4771
    @gowarigowari4771 Год назад +99

    എല്ലാവരും അവസാനം വരെ മരുന്നിൻറെ പേര് മറച്ചു വയ്ക്കും.
    താങ്കൾ ആദ്യമേ തന്നെ മരുന്നിൻറെ പേര് വിളിച്ചു പറഞ്ഞു . അതുകൊണ്ടുതന്നെ അവസാനം വരെ കാണാൻ താല്പര്യപ്പെട്ടു.
    ❤️🙏🙏

    • @VkRaju-wn3iq
      @VkRaju-wn3iq 2 месяца назад +3

      മരുന്ന് പറഞ്ഞു തന്നതിന് നന്ദി

    • @fazhanashraf9538
      @fazhanashraf9538 Месяц назад +3

      Ok

    • @Amen-qc3by
      @Amen-qc3by Месяц назад

      Truely

  • @jaleelnatimmal6883
    @jaleelnatimmal6883 Год назад +14

    നല്ല അറിവ്.. നന്നായിമനസ്സിലാക്കിത്തന്നു. God Bless you sir

  • @babymukkath7666
    @babymukkath7666 Год назад +16

    എന്തായാലുംഇത്രയും വിജ്ഞാനപ്രദമായഅറിവ് പകർന്നുതന്നസാറിന് നന്ദി.ഇത്വളരെപെട്ടെന്ന്തഴച്ചു വളരുന്നമരമാണ്. വളരെപോഷകദായകമായ ഈഇലക്കറി ഉപയോഗിക്കുന്നതു കൊണ്ട് ഇത്രയേറെഗുണങ്ങളുണ്ടെങ്കിൽ ആശുപത്രിചികിൽസകൾ ഏറെഒഴിവാക്കാനാകും.

  • @tomylouis1111
    @tomylouis1111 Год назад +74

    ഈ അറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി 🙏🙏🙏👍

  • @aacreations1517
    @aacreations1517 Год назад +8

    Thank you very much for your valuable information

  • @sabujohn4116
    @sabujohn4116 Год назад +15

    Very good advice.

  • @marygeorge5573
    @marygeorge5573 Год назад +9

    കുറഞ്ഞ സമയത്തിൽ ഗുണപ്രഥമായ വിശദമായ അവതരണം ' നന്ദി നമസ്കാരം ' 🙏♥️🙏

  • @georgevarghese238
    @georgevarghese238 Год назад +3

    Wonderful information. Thanks for this great video.

  • @malinisuvarnakumar9319
    @malinisuvarnakumar9319 Год назад +3

    Very good information Doctor.. Thank u so much.. I will try..

  • @kkmahar100
    @kkmahar100 Год назад +19

    നല്ല അറിവ് വളരെനന്ദി.

  • @dunnikrishnanunnikrishnan2926
    @dunnikrishnanunnikrishnan2926 Год назад +16

    അമൂല്യമായ അറിവ് നന്ദി

  • @DRBIBINJOSE
    @DRBIBINJOSE Год назад +147

    നല്ല വാക്കുകൾ നന്മയുള്ള മനസ്സിൽ നിന്നേ വരൂ . നൂറായിരം നന്ദി❤
    Dr Bibin Jose

  • @regisonvarghesevarghese2662
    @regisonvarghesevarghese2662 Год назад +4

    Super advice Thanks Dr

  • @sosammakarki2047
    @sosammakarki2047 Год назад +9

    Good information. Thanks sir🌹

  • @johnypa7388
    @johnypa7388 Год назад +5

    Dear Sir thanks for this nice messages.

  • @shobhadominic2591
    @shobhadominic2591 Год назад +7

    Good evening Doctor thank you for good advise Good God bless you always 🌹🌹🌹🔥🔥🔥❤❤❤

  • @satheeshnair3053
    @satheeshnair3053 Год назад +10

    Wonderful and very useful information Doctor. Anticipating similar information.

  • @kannanmattul4853
    @kannanmattul4853 Год назад +25

    വളരേ നല്ല അറിവാണ് നല്കിയത് 🙏🙏🙏

  • @sheenasuni7881
    @sheenasuni7881 Год назад +5

    Very good information 🙏🙏

  • @valsalakumari3067
    @valsalakumari3067 Год назад +1

    ഉറപ്പായും ഇത് ഉപയോഗിക്കും. Thanks doctor 🙏🙏

  • @leenaphillips5650
    @leenaphillips5650 Год назад +24

    Thank you doctor for this information. Pls help us with more information like this. 🙏🙏

  • @subhadrag6731
    @subhadrag6731 Год назад +21

    Thank you Dr🙏🌹

  • @kichus7302
    @kichus7302 Год назад +4

    Thank you doctor, njan ithu undaky... Nalla taste anu...... God bless you dear doctor.... Thank you for the valuable information 😊

  • @radhasudheer6310
    @radhasudheer6310 Год назад

    Thank you doctor nalla oru kaaryam paranju thannathinu

  • @sajianil8511
    @sajianil8511 6 месяцев назад +4

    Love you Doctor...super explanation.❤❤❤❤❤

  • @sabarneezbeevi9474
    @sabarneezbeevi9474 Год назад +11

    പുതിയ അറിവാണ് ഡോക്ടർ, നന്ദി

  • @padmakumari210
    @padmakumari210 5 месяцев назад +3

    Malbari ക്ക് ഇത്രയും ഗുണ മുണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ് അഭിനന്ദനങ്ങൾ

  • @sarammathomas6610
    @sarammathomas6610 10 месяцев назад +1

    Thank you for the valuable information.

  • @leelammaleela9865
    @leelammaleela9865 9 месяцев назад +1

    Dr നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒത്തിരി നന്ദി

  • @jossyjo4883
    @jossyjo4883 Год назад +92

    ഈ അറിവിന്‌ വളരെ നന്ദി Dr🙏👍👍

  • @krishnamohan1023
    @krishnamohan1023 Год назад +7

    Let me try and revert..Thank you for this vital information

  • @salyjojo2517
    @salyjojo2517 6 месяцев назад +1

    Thank you doctor for your new recipe 🙏

  • @josevm6130
    @josevm6130 Год назад +2

    Thank You, thank You somch Doctor 🙏

  • @koushikrajeesh6110
    @koushikrajeesh6110 Год назад +13

    Thank you dr.,. 👏👏

  • @ashrafka6068
    @ashrafka6068 Год назад +3

    Thankyou Dr. 👍

  • @beenabass3919
    @beenabass3919 Год назад +4

    Thank you very much doctor

  • @lisamma7011
    @lisamma7011 Год назад +4

    Very good message sir

  • @MuthuMuthu-ri1ic
    @MuthuMuthu-ri1ic Год назад +4

    Thanku Dr 🙏🙏🙏🙏

  • @shaletmartin2462
    @shaletmartin2462 Год назад +15

    Thank you doctor 🙏
    God bless you 🎊

  • @ushakumarikp7627
    @ushakumarikp7627 Год назад +18

    . വളരെ ഉപകാരപ്രദമായ പുതിയ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാടു നന്ദി.

  • @meenav.v82
    @meenav.v82 Месяц назад

    Valuable information . Thank U for your kind presentation. ❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад +4

    Good Message 👍Superb

  • @AnilKumar-fg5qw
    @AnilKumar-fg5qw Год назад +4

    Thank you Doctor

  • @maniamma3896
    @maniamma3896 Год назад +6

    ഈഅറിവ് തന്നാടിനു നന്ദി

  • @hitvmin
    @hitvmin Год назад

    Health thalparyam ullavarku valare upayogamulla video. Thanks

  • @rajir331
    @rajir331 Год назад +3

    🙏🙏 നല്ല അവതരണം

  • @Keralaforum
    @Keralaforum Год назад

    Mulberry ! THank you doctor. Good info ! Good presentation.

  • @NishaPulikkal-wc9ce
    @NishaPulikkal-wc9ce 2 дня назад

    Thanku doctor, this is new knowledge👍🏻

  • @majorkunhiraman3096
    @majorkunhiraman3096 Год назад +7

    This is a very useful information to everybody

  • @shaasveriety1885
    @shaasveriety1885 Год назад +4

    ഞാൻ ഉണ്ടാക്കി കഴിച്ചു, നല്ല ടേസ്റ്റി ആയിരുന്നു, thnk u

  • @sheelagoodsong4735
    @sheelagoodsong4735 Год назад +1

    Thank you Dr I will try

  • @lincya1899
    @lincya1899 Год назад

    പുതിയ ഒരു അറിവ് ആയിരുന്നു.. വളരെ യധികം നന്ദി

  • @paulthomas3108
    @paulthomas3108 Год назад +20

    Thank you very much Doctor

    • @simsialex5846
      @simsialex5846 Год назад

      Ellarum inny marunnu kazhikanda ela kazhichal mathy

  • @MartinFernandez-jm1zy
    @MartinFernandez-jm1zy Год назад +3

    Very good important detailed valuable information. Thanks to doctor.

  • @BiphinJose
    @BiphinJose 2 месяца назад

    Thank you for your great information dear doctor❤

  • @sibinasri7090
    @sibinasri7090 Год назад

    Very good Dr .parajathe orupadu nalla kariyamanu

  • @prasannakumari6654
    @prasannakumari6654 Год назад +5

    Very good information Dr..thank u..😊👍👌

  • @mridula.s1290
    @mridula.s1290 6 месяцев назад +5

    Thank you doctor for your valuable recipe.

  • @maartenandrews6566
    @maartenandrews6566 Год назад +1

    what a good advise.. bless you.

  • @rajank5355
    @rajank5355 Год назад +1

    പുതിയ അറിവ് thanks 👍

  • @superduper24
    @superduper24 Год назад +11

    You are doing a great job...thank you so much 👍🙏

  • @lindastalin1567
    @lindastalin1567 Год назад +24

    Thank you Dr🙏🙏🙏

  • @dhramarajan1928
    @dhramarajan1928 Год назад +1

    പുതിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക് അഭിനന്ദനങ്ങൾ

  • @vijilamadhu3870
    @vijilamadhu3870 Месяц назад

    It's very helpful Sir.Thank you.

  • @mohananpk1501
    @mohananpk1501 Год назад +3

    മുമ്പൊക്കെ വീട്ടിൽ കുറേ ഉണ്ടായിരുന്നു ഇപ്പഴില്ല എങ്കിലും എവിടുന്നെങ്കിലും സംഘടിപ്പിച്ച് നട്ട് ഉണ്ടാക്കി കറി വെച്ച് കഴിക്കണം
    ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @jayalekshmys6345
    @jayalekshmys6345 Год назад +20

    Thanks Doctor for such a valuable information. 🙏🙏🙏

    • @sajikeral
      @sajikeral Год назад +1

      ദയവായി ഇത്തരം ’ഒറ്റമൂലി ’ പ്രയോഗത്തിൽ വിശ്വസിക്കരുത് . ഇയാൾ പറയുന്ന അസുഖങ്ങൾക്ക് നിലവിൽ ഉള്ള മരുന്നുകളുടെ വിപണി തന്നെ ലോകം മുഴുവൻ നോക്കിയാൽ അനേക ലക്ഷം കോടി രൂപയുടേതാണ് . ഇയാൾ പറയുന്ന ഇത്തരം ‘ഒറ്റമൂലികൾ ’ ഫലപ്രദം ആണെങ്കിൽ ആൾക്കാരോ കമ്പനികളോ ഇതു എല്ലാകടകളിലും വിറ്റാൽ പോരെ ? അങ്ങനെ വിൽക്കുന്നത് കാണുന്നില്ലല്ലോ . നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു ..

    • @sudheerem8997
      @sudheerem8997 5 месяцев назад

      Ee kala kattathil alopathy nirbandham aanu.but side infect maran adutha medicine vanganam ithinte side effect nu next medicine it's a cycle system

    • @sreelakshmisreenivas9287
      @sreelakshmisreenivas9287 Месяц назад

      A​@@sajikeral

  • @ajithasivadas4712
    @ajithasivadas4712 2 месяца назад

    Very good information thankyou so much

  • @skyler3900
    @skyler3900 Год назад

    Thanks a lot for this fruit

  • @rasheedha7112
    @rasheedha7112 Год назад +9

    ഞാൻ ഉണ്ടാക്കി കൊള്ളാം thanks😍

  • @nishanish1146
    @nishanish1146 Год назад +31

    Thank u so much for sharing this new recipe 👍👍👍

  • @remyanair2628
    @remyanair2628 Год назад

    Sir inu namaskaram nalla karyam paranju thanne thinu God Bless yu

  • @ThankaMohan
    @ThankaMohan 4 месяца назад

    Thank you doctor for your good healthy tips

  • @idajoseph1114
    @idajoseph1114 Год назад +9

    എൻ്റെ വീട്ടിലും ഇ ചെടി ഉണ്ട്. വളരെ നന്ദി ഡോക്ടർ.

  • @saniyageo8599
    @saniyageo8599 Год назад +5

    Super . thank you doctor.🙏🙏🙏

  • @antoko5683
    @antoko5683 Год назад

    Tku. Sir, for the valuable information. 👌.

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 6 месяцев назад +1

    Thanks Doctors 🙏New infomations.

  • @nalinikm2284
    @nalinikm2284 Год назад +26

    എന്റെ ംതൊടിയിലും കുറച്ചു ചെടികൾ ഉണ്ട്. വലിയ താഴുമ്പോൾ വെട്ടി തെങ്ങിൻ തടത്തിൽ ഇടും. വിലപ്പെട്ട അറിവ് തന്ന ഡോക്ടറിന് ഒരായിരം നന്ദി, നമസ്കാരം.

  • @salmaashraf9952
    @salmaashraf9952 Год назад +3

    Thanks for this information

  • @shimnapriyesh259
    @shimnapriyesh259 Год назад

    നല്ലൊരു അറിവാണ് നന്ദി

  • @hadiyaminna3169
    @hadiyaminna3169 Месяц назад

    Thank you നല്ല അറിവ്

  • @mollyjose1212
    @mollyjose1212 Год назад +27

    Thank you doctor for sharing such useful healthy tips.

  • @cookwithann916
    @cookwithann916 Год назад +9

    Mulberry leaves, ആദ്യായിട്ട് കേൾക്കുന്നത്
    Thank you so much doctor

  • @ibrahimkunhi7238
    @ibrahimkunhi7238 Год назад

    Good information
    Very useful 💐💐💐

  • @SamSam-wd3ci
    @SamSam-wd3ci Год назад +1

    വളരെ ഉപകാരമുള്ള ഉപദേശം.

  • @ppradeepkumar4622
    @ppradeepkumar4622 Год назад +21

    ഷുഗർ ഉള്ളവർക്ക് ഇത്തരം അറിവുകൾ പകർന്നു നൽകുന്നതാണ് ഏറ്റവും ഉത്തമം
    ഷുഗറിന്റെ പേരിൽ കച്ചവടം നടത്തുന്നത് തീർച്ചയായും അവരെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്. അസുഖം വർദ്ധിയ്ക്കുകയല്ലാതെ അതു കൊണ്ട് ഗുണവും ഉണ്ടാകില്ല.
    നല്ലൊരറിവ് പകർന്നു തന്നതിന് നന്ദി.
    ഇനി മൾബറി ചെടി വാങ്ങി നട്ട് വളർത്തിയതിനു ശേഷം അനുഭവഗുണം പങ്കു വയ്ക്കാം
    Thankyou

    • @bhaskaran9400
      @bhaskaran9400 Год назад

      സാർ ഇതെവിടെ കിട്ടും ഈ മൾബറി ഇല്ല 🌹🌹🌹

    • @rashtrayodha
      @rashtrayodha Год назад

      എന്തായി സാർ അനുഭവം.... 🙏🏼

  • @sebastianhenry8489
    @sebastianhenry8489 Год назад +6

    വളരെ നല്ല ഒരു ഭക്ഷണം തന്നെ അഭിനന്ദനങ്ങൾ.

  • @prasannasenan1358
    @prasannasenan1358 5 месяцев назад

    Thanks a lot for sharing this information doctor

  • @shainycj1517
    @shainycj1517 Год назад

    ഇത് പുതിയ അറിവുകൾ ആണ് ഉണ്ടാക്കുന്ന വിധവും വിവരിച്ചു തന്നു നന്ദി സാർ

  • @rayhanff7431
    @rayhanff7431 Год назад +23

    ഞങ്ങളുടെ വീടിന്റെ അടുക്കളവാതിൽ തുറന്നാൽ കാണുന്ന കാഴ്ച്ച തന്നെ മൾബറിയുടെ ശിഖരങ്ങളും കടച്ചക്ക, മുള്ളൻചക്ക എന്ന പേരിലറിയപ്പെടുന്നതിന്റെ ശിഖരങ്ങളെയും കണി കാണാൻകഴിയും...ഔഷധ ഗുണമേന്മയുള്ള മൾബറിയും ഞങ്ങൾ തോരൻ വെച്ച് കഴിച്ചിട്ടുണ്ട് പക്ഷെ ഡോക്ടർ സാർ പറഞ്ഞരീതിയിൽ ഇത് പാകം ചെയ്തുനോക്കിയിട്ടില്ല തീർച്ചയായും അതൊന്ന് പരീക്ഷിക്കണം. ഉപകാരപ്രദമായ അറിവുകൾ നൽകുന്നതിന് വളരെ നന്ദി & നമസ്കാരം...

    • @potatogaming9943
      @potatogaming9943 6 месяцев назад +3

      Aarkengilum ithokk use cheythittu valla gunavum undayo??

  • @celinejose7605
    @celinejose7605 Год назад +23

    Thank you 💗 so much Doctor 🙏🙏

  • @sheejajoseph9024
    @sheejajoseph9024 Год назад +2

    Very good information.thankyou so much sir

  • @kchumaryoj2598
    @kchumaryoj2598 Месяц назад

    കേൾക്കുമ്പോൾ മടുപ്പു തോന്നാത്തവിധം ഗുണപ്രദമായ ഒരു അറിവ് കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചതിന് നന്ദി

  • @girijagirija3565
    @girijagirija3565 Год назад +3

    Thank you doctor

  • @lishajose.k3323
    @lishajose.k3323 Год назад +1

    Thanks a lot Dr

  • @ponnammaabraham17
    @ponnammaabraham17 29 дней назад

    Thanks Dr. Great information 😮❤

  • @sobhack9794
    @sobhack9794 Год назад +16

    വളരെ നന്ദി dr 🙏🏼

    • @sheenajoe4752
      @sheenajoe4752 Год назад

      Chathurapayar faty liver, thyroid, rheumatoid arthritis ullavarkku kazhikkamo

    • @shajithak8089
      @shajithak8089 Год назад

      Thank you Doctor

  • @smitasoji533
    @smitasoji533 Год назад +3

    Thank you very much Doctor.