മരുന്ന് കഴിക്കാതെ ഷുഗർ കുറക്കാം രാവിലെ ഉലുവ കഴിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ് | Sugara kuarakkan

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 299

  • @ania8452
    @ania8452 Месяц назад +5

    സമുഹപരിവർത്തനത്തിന്
    പ്രയത്നിക്കുന്ന ഡോക്ടറെ
    പ്പോലെയുള്ളവരെ ദൈവം
    അനുഗ്രഹിക്കട്ടെ.
    നന്ദി നമസ്കാരം

  • @aboobackerabu1702
    @aboobackerabu1702 3 месяца назад +5

    ചുരുക്കിപ്പറഞ്ഞാൽ മനസിലാവുന്നതേ ഉള്ളു എല്ലാവരും ഇത് തന്നെ യാണ് പറയുന്നത് 🌹

  • @gopinathanmaster2569
    @gopinathanmaster2569 11 месяцев назад +27

    വളരെ ഉപകാരപ്രദമായ നിർദ്ദേശം - നന്ദി ഡോക്ടർ

    • @sukumarannair4416
      @sukumarannair4416 6 месяцев назад

      ആശാനേ.. രോഗം ഉണ്ടെങ്കിൽ ടെസ്റ്റ്‌ ചെയ്തു നോക്കി ഗുളിക കഴിക്കുക...

  • @sundararajlazarus1041
    @sundararajlazarus1041 9 месяцев назад +10

    A very good and useful video incorporating theory and prac-tical advice. Deserves to be c-ommended.

  • @ajithasanthosh557
    @ajithasanthosh557 11 месяцев назад +9

    വളരെ നന്ദി മേഡം

  • @AimanEdakkara
    @AimanEdakkara 3 месяца назад +15

    ഷുഗർ ഉള്ളവർക്ക് ഷുഗർ മാറാൻ മധുരം ഒട്ടും കഴിക്കരുത്... പിന്ന ചോർ കുറച്ചു മാത്രം കഴിക്കാം മുട്ട ennum കഴിക്കാം ravile ഒന്നോ രണ്ടോ ദോശ.. എന്ത് കടി ആണേലും ravile രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കരുത്.. പിന്നെ വിശപ്പ് ഉണ്ടേൽ ഒരു മുട്ട കഴിക്കാം ഉച്ചക്ക് ചോർ കുറച്ചിട്ട് ചെറുപയർ മമ്പയർ തോരൻ ഫ്രൂട്സ് മുട്ട ഇതിൽ എന്തെങ്കിലും കുറച്ചു കഴിക്കാം 4 മണിക്ക് ഓഡ്സ് റാഗി കുറുക്കിയത്... മുട്ട പച്ച നേന്ത്ര പഴം പുഴുങ്ങിയത് ഇങ്ങനെ എന്തേലും കഴിക്കാം.. കപ്പ കിഴങ്ങ് ക്യാരറ്റ് ഇതൊന്നും കഴിക്കരുത്.. ബിരിയാണി ഒട്ടും കഴിക്കരുത് നെയ്ച്ചോറും ഒഴിവാക്കണം.. പിന്നെ ചോർ കഴിക്കുമ്പോൾ പാലക്കാടൻ മട്ട.. മട്ട ഏതായാലും കുഴപ്പം ഇല്ല ട്ടോ ഞങൾ മട്ട അരി ആണ് ഉപയോഗിക്കുന്നത്... Ithellam ചെയ്തപ്പോ ഷുഗർ കുറഞ്ഞു.. നിങ്ങളും പരീക്ഷിച്ചു നോക്കു...😊😊😊

    • @Raam03-c3j
      @Raam03-c3j 25 дней назад +1

      Ethra ayirunu sugar

  • @salymathew7777
    @salymathew7777 11 месяцев назад +18

    നല്ല മെസ്സേജ് 👍💐🎉🙏🏻

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 2 месяца назад +16

    ഞാൻ ഉലുവ 6 മാസമായി കഴിക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും 30 മിനിറ്റ് വീതം നടക്കുന്നു. അറിയാഹാരം ഉച്ചക്ക് അല്പം മാത്രം. പഞ്ചസാര ഉപയോഗിക്കുന്നില്ല. ഫാസ്റ്റിംഗ് ഷുഗർ 180 ഇൽ എത്ര ശ്രമിച്ചാലും കുറയുന്നില്ല. എല്ലാം പരീക്ഷിച്ചു. ഇനി അലോപ്പതി നോക്കണം

    • @rizavan7455
      @rizavan7455 12 дней назад

      Diaba life use ചെയ്യൂ നല്ല റിസൾട്ട്‌ ആണ്

  • @shineysunil537
    @shineysunil537 11 месяцев назад +8

    Sugar ne first no Tension no fear no Sorrow this three must then another 👍

  • @sajithasunil4609
    @sajithasunil4609 10 месяцев назад +15

    ഇതിൽ ഹെഡിങ്ങിൽ കാണിച്ച ഉലുവ എവിടെ പറഞ്ഞു...

    • @kokkachimukku7038
      @kokkachimukku7038 Месяц назад

      ഉലുവ ഡോക്ടർ ഉലർത്തി

    • @kokkachimukku7038
      @kokkachimukku7038 Месяц назад

      ഓരോരുത്തർ ഇങ്ങനെയാ ഹെഡിങ് വേറെ പറച്ചിൽ വേറെ. ലൈകും, സബ്സ്ക്രൈബ്യും കിട്ടിയാൽ മതിയല്ലോ

  • @josephov8875
    @josephov8875 Месяц назад

    What Dr said is correct, following it is healthy and beneficial.

  • @sobanas223
    @sobanas223 11 месяцев назад +8

    Thank you Dr namaskkaram

  • @ajaydevab9050
    @ajaydevab9050 5 месяцев назад +4

    മാഡം, വളരെ നല്ല അവതരണം.

  • @MilaanoMini
    @MilaanoMini 5 месяцев назад +3

    Nalla upadeashathinu nanny doctor.

  • @prabhakaranc8402
    @prabhakaranc8402 10 месяцев назад +7

    Dr.well explained. Thanks

  • @rahumameeranpillai9295
    @rahumameeranpillai9295 5 месяцев назад +1

    താങ്ക്യൂ ഡോക്ടർ

  • @brissymathew2494
    @brissymathew2494 11 месяцев назад +6

    Hardly any mention about Uluva.

  • @shibuvasu3842
    @shibuvasu3842 7 месяцев назад +6

    Stethoscope kazhuthil idanam ennu nirbandham undo video cheyyumbol.

  • @Redmi9a-r2z5l
    @Redmi9a-r2z5l 11 месяцев назад +15

    Heading ഉലുവയെ പറ്റി കേട്ടതോ ഇന്നേ food കഴിക്കരുത് ഇന്നഇന്നേ food കഴിക്കണം എന്നൊക്കെ ഞാനൊരുർത്തു ഉലുവ യെപ്പറ്റി വാ തോരാതെ സംസാരിക്കുമെന്ന് എന്ത് ഉലുവ എന്ത് ശുകാർ 🤔🤔🤔

  • @saranya90
    @saranya90 6 месяцев назад +2

    Thank you doctor ❤

  • @PreethaShaju-mp3rx
    @PreethaShaju-mp3rx 5 месяцев назад +1

    ഗുഡ് മെസ്സേജ്

  • @rupukannan6583
    @rupukannan6583 Месяц назад

    Good മെസ്സേജ് 👍

  • @ranjiniav1189
    @ranjiniav1189 11 месяцев назад +3

    Good message

  • @basheer6385
    @basheer6385 10 месяцев назад +12

    ഡോക്ടർ എന്താ ഉലുവ മറന്നോ സാരമില്ല അടുത്ത എപ്പിസോഡ് ഡോക്ടർ കഴിക്കുന്ന ആഹാരം എന്താ പറഞ്ഞില്ല

    • @sajithasunil4609
      @sajithasunil4609 10 месяцев назад +5

      ഉലുവ എന്ന് കണ്ടാണ് ലിങ്ക് തുറന്നത്

  • @k.mabdulkhader2936
    @k.mabdulkhader2936 11 месяцев назад +16

    ഉലുവ എങ്ങനെ കഴിക്കണമെന്ന് പറഞ്ഞില്ല!😂

  • @Sajeeshbabu.ASAJEESHBABU.A
    @Sajeeshbabu.ASAJEESHBABU.A 11 месяцев назад +6

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു.

    • @lllShalll
      @lllShalll 11 месяцев назад +2

      Very attractive dpeech.thankyou

  • @josephov8875
    @josephov8875 Месяц назад

    Excess fenugreek seeds (uluva) is dangerous too.

  • @cicilyphilip2964
    @cicilyphilip2964 11 месяцев назад +6

    Food Control Cheithittum Sugar Kurayunnilla

    • @Anuroopa_TC
      @Anuroopa_TC 4 месяца назад

      ഹെർബൽ കോഫി കഴിച്ചു മാനേജ് ചെയ്യാം. കൂടുതൽ അറിയാൻ :എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @susannajohn5227
    @susannajohn5227 7 месяцев назад +1

    Nalla. Ariv

  • @mytheenkutty2827
    @mytheenkutty2827 11 месяцев назад +4

    Good

  • @helenantony487
    @helenantony487 2 месяца назад +2

    Thank you for your information.

  • @aisharahman7048
    @aisharahman7048 11 месяцев назад +2

    Thankyou docter

  • @Usha.J-ei8xy
    @Usha.J-ei8xy 3 месяца назад +1

    താങ്ക്യു ഡോക്ടർ. ❤️🙏

  • @GeethaKedaram
    @GeethaKedaram 10 месяцев назад +3

    ഇതിൽ എവിടെ ഉലുവ

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 11 месяцев назад +7

    കൂവ നല്ലതാണെന്നു പറയുന്നത് കേട്ടു

  • @MilaniJanava
    @MilaniJanava 3 месяца назад

    God bless you Dr🙏

  • @sasikumarkumar8606
    @sasikumarkumar8606 5 месяцев назад

    Good Advice Doctor

  • @rahimhamas
    @rahimhamas 8 месяцев назад +3

    Enik 254 und food kychit medicine edukano allathy kurakan patumo dr

  • @DaviesMA-w8z
    @DaviesMA-w8z 11 месяцев назад +2

    . നല്ല വിശദമായി പറഞ്ഞ് തന്നു താങ്ക്സ്

  • @deepujohn6156
    @deepujohn6156 4 месяца назад +1

    220without food
    448 after breakfast

  • @sreekumarchandrasekharakur6920
    @sreekumarchandrasekharakur6920 10 месяцев назад +3

    You told that Fermentation process will increase the glyzemic index of idly and dosa etc.. Please recheck and confirm.

    • @fathimaummer6411
      @fathimaummer6411 9 месяцев назад

      Its true.. Njn iru dosa kaicgal.. 200,250 oke aanu kanikkuka

  • @Vijayan-hf5dw
    @Vijayan-hf5dw 5 месяцев назад

    Useful tips to reduce sugar

  • @sajeerbabubabu4002
    @sajeerbabubabu4002 4 месяца назад

    Tnkyu docter

  • @renukapappaji8645
    @renukapappaji8645 11 месяцев назад +20

    കാരറ്റ് ബീറ്റ്‌റൂട്ട് ഇവ പാടില്ലെന്ന് പറയുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത് ഇത് ശരിയണോ

    • @ettumanur
      @ettumanur 11 месяцев назад +3

      ഒട്ടും ശരിയല്ല...ബീറ്റ്‌റൂട്ട് മരുന്നാണ്

    • @cherisini
      @cherisini 11 месяцев назад +1

      She doesn’t know anything

    • @aboocmr
      @aboocmr 11 месяцев назад

      ഹോമിയോ ആണ് !

  • @basheerkv7089
    @basheerkv7089 11 месяцев назад +12

    Sugar ullavark p p s ethra vare varam

  • @sherinfarhanas4900
    @sherinfarhanas4900 10 месяцев назад +2

    Stethescpe ittale Dr aanu ennu ariyulluu

  • @sajeevanvm8812
    @sajeevanvm8812 11 месяцев назад +9

    Eniku sugar cholostroll pressure iva 3 um undayirunnu..medicine eduthu controll cheythu ponnirunnu. Eeyyide U tube kanaan thudangi pala U tuber Doctor marude advice kettu ippol ellam controll vittu poyi Iniyippol Praanth nu koodi medicine edukkenda avastha aayi.

    • @Mujeebnethala
      @Mujeebnethala 10 месяцев назад

      😂

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 8 месяцев назад

      ഒരു പ്രോഡക്റ്റ് ഉണ്ട്.. Very use full aan nalla pole urap kitiyitt vanghicha mathi. Njn upayoghikunnund very use full njn vilkunna aalalla ath upayoghikunna aalan

  • @HaneefaMaripadp
    @HaneefaMaripadp Месяц назад

    കാബേജ് കഴിക്കാൻ പറ്റുമോ

  • @fasald3922
    @fasald3922 11 месяцев назад +3

    നല്ല... മെസ്സേജ്

  • @JyothiKumarT-ju3co
    @JyothiKumarT-ju3co Месяц назад

    Etevedettye docterane. Kezaguvargamane Arreyekal NALLATE. Areyel 70 Satamanaum...Kezagel 17 Satamanaume Annagamullate. Betterutelane Blood Undakanullate. Payaruvargagael Proteen Kudutallullate.

  • @valsajoseph1812
    @valsajoseph1812 11 месяцев назад +2

    Please tell how to take uluva? How much, when, how many times a day? Please answer. Thanks!

    • @rathiamaloor5124
      @rathiamaloor5124 11 месяцев назад +1

      രാത്രി ഉലുവ തിളച്ച വെള്ളത്തിൽ കുതിർത്ത് വെക്കുക രാവിലെ എഴുന്നേറ്റ് ഒരു തവണ കൂടി ചെറുതായി ചൂടാക്കി ഉലുവ അരിച്ചു അതിന്റെ വെള്ളം കുടിക്കുക വെറും വയറ്റിൽ

    • @rathiamaloor5124
      @rathiamaloor5124 11 месяцев назад +2

      One spoon ഉലുവ one glass water

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 10 месяцев назад

    Goodmessaege

  • @Seleena222
    @Seleena222 5 месяцев назад +3

    Eppozha kazhikendath ath parayathe enganeya?
    ..pinnenth falam??pleeeeèe🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sukumarisuku3494
    @sukumarisuku3494 3 месяца назад +2

    ഷുഗർ മാറാൻ എന്താണ് കഴിക്കേണ്ടത് ഡോക്ടർ ദയവായി പറഞ്ഞു തരണം 5:20

  • @sasimvelayudhan4917
    @sasimvelayudhan4917 11 месяцев назад +4

    🙏🙏👍

  • @falcongamingminecraft3627
    @falcongamingminecraft3627 10 месяцев назад +1

    Alergiyullavar salad kayikaan patunnilla enthu cheyum

  • @kasimpm9954
    @kasimpm9954 6 месяцев назад +1

    ഉലുവ എവിടെ

  • @DonThomas-qi3hi
    @DonThomas-qi3hi 9 месяцев назад

    Good Professional Doctor

  • @sevenstar2367
    @sevenstar2367 4 месяца назад +1

    Thankyou vgood messag ❤❤❤❤❤❤

  • @SulimanVk
    @SulimanVk 2 месяца назад

    Uluva uluva uluva kindi kindi kindi

  • @manojttmanojtt9148
    @manojttmanojtt9148 3 месяца назад +1

    👍

  • @shyamalavk4849
    @shyamalavk4849 11 месяцев назад +3

    Good information Dr. Home medicine diabetes control akumo.
    Syzygium Jamb medicine aduthal sugar control akumo. Please reply..

    • @drmerintomy
      @drmerintomy 10 месяцев назад

      Koode acid phos , bryonia okke kazhikanam frst consult cheyyanam

  • @jbcreation6975
    @jbcreation6975 4 месяца назад

    Sugar ഫ്രീ ടാബ്ലറ്റ് ചായയിൽ ഇടാവോ

  • @subairc4650
    @subairc4650 10 месяцев назад

    ഇത് രാജേഷ് ഡോക്ടർ പറഞ്ഞത് തന്നെയല്ലേ?

  • @radhakaripot
    @radhakaripot 5 месяцев назад

    Uluva
    Dosayudakky
    Kazhikkam0?

  • @drmerintomy
    @drmerintomy 10 месяцев назад +15

    പിന്നെ പറയുന്നു ചേന diabetic ullavar കഴിക്കരുത് എന്ന് ,how ??? ചേന low glycemic index ഉള്ള ഒരു പച്ചക്കറി അണ് കൂടാതെ ഡയബറ്റിക് വളരെ നല്ലതാണ് ,cholestrol cancer oestrogen control ചെയ്യാനും ഒക്കെ നല്ലതാണ് 🙂🤞

  • @jayasreeks1441
    @jayasreeks1441 6 месяцев назад +7

    ഉലുവ എപ്പോ ൾ കഴിക്കണം എന്നു പറഞ്ഞില്ല

    • @JamshiAbu-qo1kw
      @JamshiAbu-qo1kw 5 месяцев назад

      Mc Aboo cholayil

    • @its_me_yass
      @its_me_yass 5 месяцев назад

      ഞാൻ കഴിക്കുന്നുണ്ട് തലേ ദിവസം രാത്രി 2 ടീസ്പൂൺ വെള്ളത്തിലിടുക കാലത്ത് എണീറ്റ ഉടനെ മിക്സിയിൽ അടിച്ച് ജൂസാക്കി വെറും വയറ്റിൽ കുടിക്കുക

    • @gladysmendez6269
      @gladysmendez6269 4 месяца назад

      😅​@@JamshiAbu-qo1kw😊😊😊

    • @selinthottiyil3113
      @selinthottiyil3113 4 месяца назад

    • @alavikonnolaalavikonnola6476
      @alavikonnolaalavikonnola6476 4 месяца назад

      U u

  • @neenurashi7764
    @neenurashi7764 5 месяцев назад

    Avil kazhikamo dr

  • @parvathyv9801
    @parvathyv9801 7 месяцев назад +1

    Ok

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 9 месяцев назад +5

    ഉലുവ കഴിക്കുന്നതിനേക്കാൾ നല്ലത് ഒലക്ക വിഴുങ്ങുന്നതാണ്! ഓരോരുത്തർ ഓരോന്നും പറഞ്ഞു ജനങ്ങളെ ആശയക്കുഴ പ്പത്തിലാക്കുകയാണ്. ഒലക്ക തന്നെ വിഴുങ്ങണം പപ്പടക്കോൽ വിഴുങ്ങിയാൽ പറ്റില്ല!

    • @keralaheavengroup1604
      @keralaheavengroup1604 7 месяцев назад

      😂😂😂😂

    • @suryamoltrsuryamoltr6768
      @suryamoltrsuryamoltr6768 5 месяцев назад +1

      ചിരിച്ചു ചത്തു...😂😂😂😂...ഒരു ഒലക്ക കിട്ടാൻ എന്താ വഴി 😂😂😂...

    • @aboobackerabu1702
      @aboobackerabu1702 3 месяца назад

      😊😅

  • @opkharisree7334
    @opkharisree7334 9 месяцев назад +1

    തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്നത് ശരിയല്ല ....... കാരറ്റ്, ബീറ്റ്റൂട്ട്, കപ്പ, തുടങ്ങിയ യവയിലെ G. 1നില മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് എത്രയാണ് ..? കൂടുതലോ കുറവോ? രണ്ട് തവി ചോറ് കഴിക്കുന്നതിനേക്കാൾ എല്ലാം കൊണ്ടും ഗുണം ചെയ്യുന്നത് പോഷക ഘടകങ്ങളുടെ എണ്ണം കൂടുതലുള്ള മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയ കിഴങ്ങ് വർഗങ്ങളാണെന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നു....... ഭൂമിക്കടിയിൽ വിളയുന്ന ഭക്ഷ്യ വിഭവങ്ങളെല്ലാം ധാന്യങ്ങളെ അപേക്ഷിച്ച് G. 1 കൂടുതലാണോ? ഏത് പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോമിയോ പ്പതി ഇത്തരത്തിലുള്ള വിലയിരുത്തലുകൾ നടത്തുന്നത്...? എല്ലാ ചികിത്സാ സബ്രദായങ്ങൾക്കും അവയുടെ തായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പക്ഷെ അടിസ്ഥാനപരമായ ചില വസ്തുതകൾ വസ്തുതകളായിട്ട് തന്നെ കാണേണ്ടതുണ്ടല്ലോ.....

  • @NissarChemba
    @NissarChemba 9 месяцев назад +4

    ഉലുവ കൊണ്ട് ഒരു ഉലക്കയും കുറയില്ല

  • @c.psuresh2751
    @c.psuresh2751 9 месяцев назад +1

    uluvayum homiyopathium🤔

  • @MuhammadAli-eq3xb
    @MuhammadAli-eq3xb 11 месяцев назад +4

    പച്ചക്കറിയിൽ കാരറ്റ് ബീറ്റ്റൂട്ട് പെടില്ലെ

    • @thafAndLitchie
      @thafAndLitchie 3 месяца назад

      Manninadiyil undaavunna vegetable sugar patients kazhikkaruthennu doctors parayunna ketittittund… carrot, beet root, potato, kappa . Chena.. chembu etc…

  • @geethadevi7613
    @geethadevi7613 5 месяцев назад

    Sugarfree items are more dangerous than sugar

  • @prasannakumarim5877
    @prasannakumarim5877 Месяц назад

    അപ്പോൾ ഈ സ്പൂൺ ഏപ്പോ കഴിക്കണം?😢

  • @EnglishLearning-x7x
    @EnglishLearning-x7x 9 месяцев назад

    Pinne enthina jeevikunneee

  • @absa3884
    @absa3884 4 месяца назад +1

    Good good voic big ✋✋✋✋✋✋✋✋✋✋✋✋

  • @sreedevivarma9701
    @sreedevivarma9701 6 месяцев назад +1

    എനിക്ക് ഇന്ന് ഷുഗർ ആഹാരത്തിനു ശേഷo 316ആണ് മെഡിസിൻ കഴിക്കാതെ കുറക്കാൻ പറ്റുമോ

    • @Anuroopa_TC
      @Anuroopa_TC 4 месяца назад

      ഹെർബൽ കോഫി കഴിച്ചു sugar Control ചെയ്യാം, കൂടാതെ അനുബന്ധ പ്രശ്നങ്ങളും, cholesterole, fatty liver, bp.... കൂടുതൽ അറിയാൻ :എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @nadwi9917
    @nadwi9917 11 месяцев назад +4

    ഒലക്കേടെ മൂട്

  • @sujaphilip3632
    @sujaphilip3632 11 месяцев назад +10

    ഉലുവ?? എപ്പോൾ??

    • @ousephdevasia6628
      @ousephdevasia6628 11 месяцев назад

      Trust me . Not good for everyone

    • @kasimkasik3349
      @kasimkasik3349 11 месяцев назад

      പറഞ്ഞല്ലോ 😊കേട്ടില്ലേ

  • @jmonkk3417
    @jmonkk3417 4 месяца назад

    ഉലുവ എവിടെ?

  • @shahnastt3498
    @shahnastt3498 11 месяцев назад +4

    Dr good👍

  • @nandakumarbj1076
    @nandakumarbj1076 5 месяцев назад

    Kappaelatorankazhikamo

  • @ramlabeegum7194
    @ramlabeegum7194 11 месяцев назад +7

    ഉലുവ കൈഴിച്ചാൽ കിടി നിയെ വാധിക്കില്ലേ

  • @AshikAmbalan
    @AshikAmbalan 3 месяца назад

    ഉലുവ കാണില്ല
    വീഡിയോ ആളുകൾ കാണണം അതിനു വേണ്ടിയാണ്

  • @radhabhanu2155
    @radhabhanu2155 11 месяцев назад

    Vilayeriya messege❤❤❤❤❤❤❤

  • @sudheertt8703
    @sudheertt8703 10 месяцев назад +57

    മാഡം, ഷുഗർ കുറക്കാൻ ആദ്യം ചെയ്യേണ്ടത് വീട്ടിലെ കഞ്ഞിക്കലം തല്ലിപ്പൊളിക്കുകയാണ് വേണ്ടത്!🤣

    • @jijigeorge5196
      @jijigeorge5196 10 месяцев назад +2

      Poli😂

    • @chinmudrapooja2873
      @chinmudrapooja2873 9 месяцев назад

      😂െ

    • @chinmudrapooja2873
      @chinmudrapooja2873 9 месяцев назад +2

      കാച്ചിൽ, ചേമ്പ് ഇതൊന്നും കഴിക്കാൻ പറ്റില്ലെ😢?

    • @mudisfakncheru8343
      @mudisfakncheru8343 9 месяцев назад +6

      😂😂😂😂😂😂😂😂😂😂സത്യമായും ശരിയാണ്, നിങ്ങൾ കമന്റ്‌ ചെയ്ത കാര്യമോർത്തു ചിരി നിർത്താൻ പറ്റുന്നില്ല.
      ഈ കണ്ണൂര്കാരന്റെ ബിഗ് സല്യൂട്ട്

    • @xavierdevasia310
      @xavierdevasia310 9 месяцев назад

      Correct

  • @sajinc7359
    @sajinc7359 11 месяцев назад

    Carrot entha problem?

  • @shajimols955
    @shajimols955 9 месяцев назад +1

    ക്യാപ്ഷൻ ഒന്ന് കണ്ടന്റ് വേറൊന്ന്

  • @venumadhavan528
    @venumadhavan528 9 месяцев назад +6

    മാഡം,ഉലുവ പതിവായി കഴിച്ചാൽ ശരീരം ഒരുപാട് മെലിഞ്ഞു പോകുമോ.

    • @noushad4486
      @noushad4486 9 месяцев назад +1

      വയറിളക്കം ഉണ്ടാകും bro.

    • @lathikasomanathan7101
      @lathikasomanathan7101 5 месяцев назад

      19😅 13:07 q ¹❤❤​@@noushad4486

  • @Ponnusworld939
    @Ponnusworld939 11 месяцев назад

    Badam pisin കഴിക്കാവോ

    • @shaheedhasubair9896
      @shaheedhasubair9896 8 месяцев назад

      Icoofi കുടിച്ചാൽ എന്തും കഴികാം

  • @abrahamvaidhyan786
    @abrahamvaidhyan786 11 месяцев назад +7

    ഉലുവായ്ക്ക് വില കൂട്ടാൻ..

  • @AbbasAbdulkader-wu9db
    @AbbasAbdulkader-wu9db 11 месяцев назад +23

    ഇതൊന്നും വേണ്ട രണ്ട് കാര്യം ചെയ്താൽ മതി ഒന്ന് പഞ്ചസാര തീരെ ഒഴിവാക്കുക രണ്ട് ചോർ തീരെ കഴിക്കാതിരിക്കുക കഴിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ തവിട് ഉള്ള അരി യിലുള്ള ചോർ കുറച്ച് കഴികാം അല്ലാതെ Dr പറയുന്നത് പോലെ കേട്ടാൽ നമ്മുടെ ഷുഗർ ഒരിക്കലും മാറില്ല
    കാര്യമായി പറഞ്ഞാൽ ഷുഗറിനെ പേടിക്കാണ്ടിരിക്കുക

    • @user-ul2gv8sw4p
      @user-ul2gv8sw4p 11 месяцев назад

      Yes...ante anubhavom...cheriya variation undekkil polum doctors med.prescribe chayyum....pinayyy avarude kashttakalim thudagum...sugar ozhivakkuyal polum athisayakaramaya mattom kanum...nannayee work out chayyanom...pinayyy.....owshada plants Etta ventha vellom kudikkaam

    • @Kochu7398
      @Kochu7398 9 месяцев назад +1

      അതാണ് ശരി

    • @kamarudheenk.k.4393
      @kamarudheenk.k.4393 8 месяцев назад +2

      ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ആയാൽ ബാക്കിയുള്ളവർക്ക് കാണാൻ ചേല്...എന്നപോലെയാണ് പല പല ഡോക്ടർമാരും യൂട്യൂബ് വഴി അവർക്ക് തോന്നുന്നത് പറഞ്ഞു നേരം നീക്കി അതിൽ നിന്ന് കിട്ടുന്ന നക്കാപിച്ച ക്രെഡിറ്റ് ആക്കുന്നത് .ഡോക്ടർമാരുടെ അധഃപതനം എന്നല്ലാതെ ഒന്നും പറയാനില്ല .പത്തോ പതിനഞ്ചോ വർഷം diabetic പേറി നടക്കുന്ന ഒരു രോഗിക്ക് ഇനി എങ്ങനെ പോകണം എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിവുള്ള കാര്യമാണ് .ഒരു ഡോക്ടർ എന്ന നിലയിൽ അഹങ്കരിച്ച് ബാക്കിയുള്ളവരെ പൊട്ടന്മാർ ആക്കുന്ന ഈ നിലപാട് മാറ്റണം .

    • @kamarudheenk.k.4393
      @kamarudheenk.k.4393 8 месяцев назад

  • @salihsali7804
    @salihsali7804 6 месяцев назад

    👍👍🥰

  • @pradeepgc7082
    @pradeepgc7082 6 месяцев назад +1

    നിത്യവും ഉലുവ ഒരു കാരശാലും ആരും കഴിക്കരുത് ഷുഗർ മാറത്തില്ല എന്നു മാത്രമല്ല മൂത്രത്തിൽ ഇൻഫഷനും ഉണ്ടാക്കും ഞാൻ അനുഭവസ്ഥൻ '

    • @JeejiTS
      @JeejiTS 5 месяцев назад

      ശരിയാണോ? ഞാൻ കഴിയ്ക്കുന്നുണ്ട് യൂറിനറി ഇൻഫെക്ഷനും ഉണ്ട്

  • @mkadamkutty3885
    @mkadamkutty3885 9 месяцев назад

    മാഡം ഇൻജി ഉപയോഗികാമോginger

  • @antonykv5411
    @antonykv5411 9 месяцев назад

    ഹൌ ക്യാൻ ഐ കണ്ട്രോൾ ഡയഭറ്റീസ് 🤔

  • @azizkottakkal
    @azizkottakkal 8 месяцев назад +9

    നിങ്ങൾ ആദ്യം ഡോക്ടർമാർ.ഒരു തീരുമാനത്തിൽ എത്തുക ചില ഡോക്ടർമാർ പറയുന്നു ക്യാരറ്റ് പ്രമേഹത്തിന് നല്ലത് എന്ന്

  • @sreejaramesan2258
    @sreejaramesan2258 7 месяцев назад

    ❤😊😊