ഒരു തരി പോലും ഷുഗർ ശരീരത്തിൽ ഉണ്ടാകില്ല | മരുന്നും ഇൻസുലിനും ഇനി എന്നന്നേക്കുമായി മാറ്റി നിർത്താം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 300

  • @vfabdulazeez1626
    @vfabdulazeez1626 Месяц назад +35

    Sugar patients ന് വളരെയധികം പ്രയോജനം ചെയ്ത Drക്ക് അഭിനന്ദനങ്ങൾ

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 26 дней назад +18

    നല്ല രീതിയിൽ പറഞ്ഞു 👍👍👍❤️❤️❤️❤️

  • @JosephEdwin-h8l
    @JosephEdwin-h8l 19 дней назад +15

    Very nice and beautiful presentation thankyou Dr.

  • @sabareesankrishnan2605
    @sabareesankrishnan2605 20 дней назад +11

    വളരെ ഉപകാരം ഉള്ള വീഡിയോ ചെയ്തു തന്നതിന് നന്ദി ഡോക്ടർ 🤝

  • @abdullatheef8760
    @abdullatheef8760 22 дня назад +23

    ഡോക്ടർ നന്നായി പറഞ്ഞു തന്നതിന് നന്ദി അഭിനന്ദനങ്ങൾ

  • @OmanaMani-b4z
    @OmanaMani-b4z День назад +4

    ഉലുവ,കഴിച്ചാൽ,എ ല്ലു കൾക്ക്,കുഴപ്പം,ഉട്ടാകുമൊ,ഡോക് ഡർ,പൊതു വേ,പറ യുന്നുണ്ട്,ശര രി യാ ണോ, ആവശ്യ മുല്ലവർ,ലൈക്ക്,നൾക്ക്,ഡോക്ടർ,നല്ല,ഉപദേ ശം,ത ന്നി,താക്സ്❤❤❤

  • @gracysam6519
    @gracysam6519 Месяц назад +12

    താങ്ക്സ് ഡോക്ടർ,, 🙏

  • @suhana1389
    @suhana1389 25 дней назад +10

    നന്നായിട്ട് പറഞ്ഞ് തന്നതിന് ഒരായിരം നന്ദി

  • @christopherfernandez8846
    @christopherfernandez8846 22 дня назад +6

    Great talk, thank you very much for the information. Like to hear more in the future. God Bless you.

  • @shanthakumari1893
    @shanthakumari1893 2 дня назад +1

    നല്ലത് കഷുഗർ അറിഞ്ഞിൽ നന്ദി.

  • @asmabeevi6411
    @asmabeevi6411 26 дней назад +7

    താങ്ക് യു

  • @subhalakshmiparameswaran9139
    @subhalakshmiparameswaran9139 Месяц назад +7

    Doctor, manninadiyil termeric and ginger undu. Those we are including in day today food. So carbohydrate ullathalle iva rendum. Please advise, can we take these rwo

  • @hassantk2017
    @hassantk2017 27 дней назад +10

    Stevia Sweetener ( ലീഫ് അല്ല പൗഡർ) ഉപയോഗിക്കാമോ?

  • @VamadevanMd
    @VamadevanMd Месяц назад +3

    . ഡോക് ടറേ ഇത് മലയാളത്തിൽ തന്നെ ഒന്നു പറഞ്ഞു തരണം എല്ലാ വർക്കും .

  • @thomasjoseph775
    @thomasjoseph775 Месяц назад +10

    Ayrurvedam and Aalopothum orumichu kazekamo

  • @augustineej2621
    @augustineej2621 26 дней назад +55

    ഒരു തരി പോലും ഷുഗർ ശരീരത്തിൽ ഇല്ലങ്കിൽ മനുഷ്യൻ എങ്ങിനെ ജീവിക്കും? മരിച്ചു പോകില്ലേ?

    • @AbdulRehman-in6fj
      @AbdulRehman-in6fj 18 дней назад +4

      Theerchayaayum

    • @lorakorah1339
      @lorakorah1339 17 дней назад +2

      Yes, you said the above wrong sentence.please correct

    • @ravikumarjagannathan383
      @ravikumarjagannathan383 16 дней назад +1

      Bad sugar

    • @muttapuffs-d7x
      @muttapuffs-d7x 13 дней назад

      Paanugtsha😅 6:21 ​@@lorakorah1339

    • @sajithpattathil4468
      @sajithpattathil4468 12 дней назад

      യു ട്യൂബിൽ തോന്നിയ പോലെ കാര്യങ്ങൾ പറഞ്ഞു പണം ഉണ്ടാക്കുന്ന തട്ടിപ്പ്

  • @johnsonouseph7631
    @johnsonouseph7631 23 дня назад +6

    വാട്ടർ മെലൺ ഹൈ ഷുഗർ ആണ്. നല്ലതല്ല.❤❤❤ യുറെക് ആസിഡ് രോഗം ഫ്രീ ആയി കിട്ടും.❤❤❤

  • @K5K2023
    @K5K2023 26 дней назад +17

    ഡോക്ടർ പറയുന്ന ഭക്ഷണ രീതി പണക്കാർക്ക് ഉള്ളതാണ് ഞങ്ങൾ പാവങ്ങൾക്ക് പറ്റിയ ഭക്ഷണ രീതി പറയൂ

  • @HadiFilu-wu1oq
    @HadiFilu-wu1oq 15 дней назад +3

    ഡോക്ടർ പറഞ്ഞഭക്ഷണം രീതിപണക്കാർക്ക് ഉള്ള ത് അപ്പോൾ ഭാവങ്ങൾ എന്ത്‌ ചെയും അപ്പോഴു കഷ്ട്ടം പെടുന്ന ത്ഞങ്ങളെ പോലെ ത്തഭാവങ്ങൾ തന്നെ അന്നാ ന്ന് പണി എടുത്ത്‌ ജീവിക്കുന്ന വർ എന്ത് ചെയും അപ്പോ ഴും കഷ്ട്ടം പാട് തന്നെ ഉള്ള വർ എല്ലാം ചേരും ഇല്ലാത്ത വർ ക്ക് ഒന്നും ഇല്ല ത്തഅവസ്ഥ 🤲🏿🤲🏿🤲🏿🤲🏿

  • @rosilinthomas867
    @rosilinthomas867 27 дней назад +7

    താങ്ക്യൂ മാഡം

  • @samjohnson3851
    @samjohnson3851 25 дней назад +9

    Thank you Dr.

  • @daniels5683
    @daniels5683 Месяц назад +5

    എങ്ങനെയുള്ള വ്യായാമം ആണ് ചെയ്യേണ്ടത് ഒന്ന് കാണിച്ചു തരാമോ

  • @BasheerKm-y2v
    @BasheerKm-y2v Месяц назад +9

    Good ഉപകാരമായി വൈദ്യ ഫാമിലി

    • @SudhaK-vo4bs
      @SudhaK-vo4bs Месяц назад +2

      ഡോക്ടറെ കൈക്ക് ഒരു വേദനയുണ്ട് അത് ഷുഗർ ഉള്ളതുകൊണ്ട് ആണോ സോൾഡറിന് വേദന

  • @Apayiandsons
    @Apayiandsons 23 дня назад +30

    ഉലുവ പൊടിച്ചത് എല്ലാ ദിവസവും കഴിച്ചാൽ ഷുഗർ കുറയുമോ? ഇതിന്റെ അളവു എത്ര ആണെന്ന് പറയാമോ?

  • @sathiravindran4239
    @sathiravindran4239 21 день назад +2

    Enikum ethu oru anubhavam anu. Njan daily oru spoon uluva vellathil etu pite divasam ravile kudikkum. Eppol eniku sugar normal anu.

  • @AnilKakkat
    @AnilKakkat 4 дня назад

    Why not doctor talk about millets
    Millets is very good for diabetic 😊

  • @afnanafnu5520
    @afnanafnu5520 День назад

    Sheenam vallaatheundu sugar 300 undu endhucheyyanam sir

  • @matrixgaming2303
    @matrixgaming2303 27 дней назад +4

    Meliyan endh bakshanam kazikanam onn parayo mam

  • @IsmailIsmail-y2l
    @IsmailIsmail-y2l 22 дня назад

    Ellaam manassilaavunna malayaalathil paranju koode?

  • @anilkumark6110
    @anilkumark6110 Месяц назад +19

    ഹെഡിങ് വീഡിയോ യും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ
    ഹെഡിങ് കണ്ടു ആൾക്കാർ വീഡിയോ കാണണം,ശമ്പളത്തിനു പുറമെ മറ്റൊരു വരുമാനം എന്നല്ലാതെ എന്തെങ്കിലും പുതിയ കാര്യം ഈ വീഡിയോയിൽ ഉണ്ടോ 😢😢😂

  • @Rahulvanathu
    @Rahulvanathu 15 дней назад +1

    Dr superb

  • @beenakalia7011
    @beenakalia7011 7 дней назад

    V gd information.thankx

  • @subhalakshmiparameswaran9139
    @subhalakshmiparameswaran9139 Месяц назад +4

    Please give importance to the subject in the video. Fenugreek matter ended in 3 sentences.

  • @aboobackervv
    @aboobackervv Месяц назад +94

    പാണ്ടിക്കാട്. ഹോമിയോ റിസർ ട്ട് ഹോസ്പിറ്റലിൽ നിന്നും പല രൂപത്തിലാണ് പറയുന്നത്.

    • @ZayedMuhammed-m7p
      @ZayedMuhammed-m7p Месяц назад +7

      Ŕ

    • @muhammedkp2814
      @muhammedkp2814 Месяц назад

      13:59 14:03 14:03 ​@@ZayedMuhammed-m7p

    • @VamadevanMd
      @VamadevanMd Месяц назад

      ഡോക്ടറേ ഇത് ഒന്നു മലയാളത്തിൽ തന്നെ ഒന്നു പറഞ്ഞ് തരണം ഇംഗ്ലീഷ് എല്ലാ വർക്കും അറിയില്ല ഇത് ഒന്ന് ശ്രദ്ധയിൽ ഏടുക്കണം​@@ZayedMuhammed-m7p

    • @paulnk968
      @paulnk968 26 дней назад +1

      Thanks for sharing 🎉

    • @RadhakrishnanR-sf3tq
      @RadhakrishnanR-sf3tq 19 дней назад +1

      1:13 1:13

  • @jasminbadusha4643
    @jasminbadusha4643 Месяц назад +5

    സൂപ്പർ 👍🏻

  • @ckjohn1090
    @ckjohn1090 19 дней назад +3

    You please hit the Bulls eye. Say how about cumin seed is to be consumed instead of covering MBBS syllabus.

  • @shajahanshaji4628
    @shajahanshaji4628 26 дней назад +6

    Dr. Sharkara chayayil ittennu vekkuka athil maduram kuravanenghil pinneyum idille appol sugar kooduthal aaville

  • @mariyamjameelacmj2763
    @mariyamjameelacmj2763 21 день назад +8

    Chocolate kazhikkan pattumo

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx 19 дней назад +2

      ചോക്കലെറ്റ് കഴിക്കുന്ന നേരം ഒരു ഗ്ലാസ് വെള്ളംകുടിക്കാൻ നോക്ക് ഇത്താത്തെ

  • @lissythomas7877
    @lissythomas7877 28 дней назад +1

    This is reverse ano diabetic reverse annennu praunu will you plz tell me about this

  • @FasilNk-gd5vj
    @FasilNk-gd5vj 21 час назад

    ഉലുവ കഴിച്ചാൽ സുഖർ എങ്ങനെ കുറയുന്നത് അതൊന്ന വിശദീകരിക്കാമോ

  • @safiyanambooth3334
    @safiyanambooth3334 Месяц назад +4

    ഉലുവയുടെ ഉപയോഗം എന്താ പറഞ്ഞില്ല

  • @ShyamalaPavithran
    @ShyamalaPavithran 27 дней назад +4

    Good INFORMATION Mum 🙏❤️

  • @PushpaPushpa-ws6wx
    @PushpaPushpa-ws6wx Месяц назад +1

    Super description

  • @rejoicepoyyail6999
    @rejoicepoyyail6999 4 дня назад

    Very much dragging video, anyway thanx for the info

  • @yjklmnop_z167z
    @yjklmnop_z167z Месяц назад +17

    Uluva podichu hot waterl, cherthu morning, l, kudikkaamo

  • @Tessy-m6g
    @Tessy-m6g День назад

    170 Suger marunnu etthuvare kazhichittikla marunnuedykanamo

  • @mazeedamazee2491
    @mazeedamazee2491 27 дней назад +2

    Tnku

  • @critcism
    @critcism 18 дней назад

    Side effect of stevia
    Possible side effects include nausea, bloating, low blood pressure, and hormone disruption. Stevia is a non-nutritive or zero-calorie sweetener made of steviol glycosides.

  • @MaryGrace-v2e
    @MaryGrace-v2e 22 дня назад +3

    Thankyoudoctor 12:07

  • @suneethabeevi5432
    @suneethabeevi5432 6 дней назад +1

    എല്ലാം ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല.

  • @jaichand4789
    @jaichand4789 25 дней назад +1

    What she said is known by everyone. She is little ignorant of this subject because of her lack of experience. 😢

  • @vijipaul4511
    @vijipaul4511 24 дня назад +3

    എനിക്കു ഷുഗർ കൂടാതെ വാരികൊസും ലിമ്പിടിമായും തയ്റോയിടും ഉണ്ട് ഇംഗ്ലീഷ് മരുന്നു കഴിക്കു നു ണ്ട് മറുപടി തരണം

  • @sreedevirajeev6528
    @sreedevirajeev6528 25 дней назад +3

    Thank you mam 🙏🙏🙏

  • @specialmotivation5863
    @specialmotivation5863 Месяц назад +3

    ഇതിലും Simple ആയി അക്യു പംക്ചറിൽ Normal ചെയ്ത് നിറുത്താം

  • @jollytomy4946
    @jollytomy4946 Месяц назад +5

    എന്ത് exercise ആണ് dr പറഞ്ഞത്

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 19 дней назад +3

    മധുരക്കിഴങ്ങ് കഴിക്കാൻ പറ്റുമോ ഷുഗർ രോഗിക്ക്?

  • @minis7842
    @minis7842 21 день назад +2

    Supper

  • @minivr5555
    @minivr5555 20 дней назад +1

    ഉലുവ കൊളസ്ട്രോൾകാക്കുമോ?

  • @SiniMathew-rd7lq
    @SiniMathew-rd7lq 27 дней назад

    Unak mundari kazhikyamo madam

  • @harinair7608
    @harinair7608 Месяц назад +23

    ഇവരൊക്കെ എന്താ ഇങ്ങനെ. Headline എന്തായിരുന്നു ഉലുവ.... അവസാനിപ്പിച്ചതോ ശർക്കരയിലും തേനിലും. ഒന്നും പറയാനില്ല ഡാക്കിട്ടരേ...

    • @cookwithjumana7455
      @cookwithjumana7455 Месяц назад

      😂

    • @bizydaniel5669
      @bizydaniel5669 24 дня назад

      ഉലുവയുടെ കാര്യം വിശദമായി പറഞ്ഞിട്ടുണ്ടല്ലോ. വീഡിയോ മുഴവനും ശ്രദ്ധിച്ചു കേൾക്കണം.

    • @MoosakuttyThandthulan
      @MoosakuttyThandthulan 21 день назад

      ഇതൊക്കെ ആളുകളെ പറ്റിക്കാനും വ്യൂവേഴ്സിനെ കൂട്ടാനും വേണ്ടി തട്ടി കൂട്ടുന്ന വീഡിയോകൾ ആണ് അതിന് ഇത്തരം തമ്പ്നൈൽ ഉള്ള പോസ്റ്റർ ഉണ്ടാക്കി ആൾക്കാരെ പറ്റിക്കാൻ നോക്കും... പിന്നെ ഹോമിയോ

    • @MoosakuttyThandthulan
      @MoosakuttyThandthulan 21 день назад

      ഇതൊക്കെ ആളുകളെ പറ്റിക്കാനും വ്യൂവേഴ്സിനെ കൂട്ടാനും വേണ്ടി തട്ടി കൂട്ടുന്ന വീഡിയോകൾ ആണ് അതിന് ഇത്തരം തമ്പ്നൈൽ ഉള്ള പോസ്റ്റർ ഉണ്ടാക്കി ആൾക്കാരെ പറ്റിക്കാൻ നോക്കും... പിന്നെ ഹോമിയോ തന്നെ ഒരു ഒന്നാം തരം ഒരു ഭൂലോക ഉടായിപ്പ് തട്ടിപ്പ് ആണ്!🤮🤮🤮

    • @MoosakuttyThandthulan
      @MoosakuttyThandthulan 21 день назад

      ​@@bizydaniel5669അത് എവിടെയാണ് എന്ന് ടൈം ഒന്ന് tag ചെയ്യാൻ പറ്റുമോ ഹോമിയോ പ്രൊമോട്ട് കൂപമണ്ഡൂകമേ!?

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 18 дней назад +1

    ഉലുവയുടെ കാര്യം തലവാചകത്തിൽ ഒതുങ്ങി ?

  • @rangithpanangath7527
    @rangithpanangath7527 24 дня назад +1

    ഗുഡ് talk madam

  • @SindhuAswanikumar
    @SindhuAswanikumar Месяц назад +21

    സുഗറിനൊപ്പും തൈറോയ്ഡ് ഉണ്ടെങ്കിൽ ഉലുവ പൊടിച്ചത് ഉപയോഗിക്കാമോ

  • @therightleader7121
    @therightleader7121 Месяц назад

    What is the range of Hb1Ac for diabetic patient

    • @RaniDevi-lj7mp
      @RaniDevi-lj7mp Месяц назад

      4.5 to 6.5

    • @therightleader7121
      @therightleader7121 Месяц назад

      You mean if the range is between 4.5 to 6.5 they are diabetic patients?

    • @thomasthomas-ny6km
      @thomasthomas-ny6km 28 дней назад

      There is no cure for Diabetic. I am diabetic for 25 years. Now living in New york. I tried all types of medicines. My brother died due to complications of medicines because he tried Allopathic, Aurvedic and Homeopathy medications. Never follow different medications. Only follow one type of treatment. Allopathic medicines plus exercise and diet control is good. Avoid maximum sugar, rice, Roti ,etc. Eat more vegetables, fish, meat etc. Egg is good. Milk, butter is good. AIC level with in 7 is good. Keep below 8 always. 6.5 to 7.5 is ok. Oluva will damage kidney. Never use it continuously.

  • @asarafkvasarafkv2146
    @asarafkvasarafkv2146 29 дней назад +60

    ഞാൻ രാത്രി എട്ടുമണിക്ക് ഭക്ഷണം കഴിക്കും എന്നിട്ട് മൂന്നു മണിക്കൂർ കഴിഞ്ഞ് ബ്ലഡ് ഷുഗർ ചെക്ക് ചെയ്താൽ എനിക്ക് 170 ഉണ്ടാവാറുണ്ട്പിന്നീട് എട്ടുമണിക്കൂർ ഉറങ്ങി രാവിലെ എണീറ്റാൽ എൻറെ ബ്ലഡ് ഷുഗർ 200 കാണിക്കുന്നുണ്ട് അത് എന്താണ് കാരണം ഡോക്ടറെ

    • @GeethaRavi-xf7nl
      @GeethaRavi-xf7nl 20 дней назад +1

      ❤❤❤❤

    • @OmanaP-qd9mu
      @OmanaP-qd9mu 20 дней назад

      😅​@@GeethaRavi-xf7nl

    • @umacg5194
      @umacg5194 10 дней назад

      Dr.Sreya Thank you very much for your valuable information 👍🙏

  • @prakshanm8054
    @prakshanm8054 Месяц назад +4

    For very very good advise shugar patint

    • @kmthomas6327
      @kmthomas6327 24 дня назад +1

      ഡോക്ടറുടെ നല്ല ക്ലാസ്സ് ആയിരുന്നു

    • @MusalamaCmd
      @MusalamaCmd 3 дня назад

      ആയുർവേദ പ്രോഡക്റ്റ് ഉണ്ട് contact

  • @YamunaCc-hr2xz
    @YamunaCc-hr2xz Месяц назад +2

    Thank you doctor ❤❤❤

  • @sudarsananbabu2362
    @sudarsananbabu2362 Месяц назад +2

    Eppozhum cheruthayittu Bhakshanam kazhichu veettil irunnal porallo. Jolikku pokande. Jolishtalathu Bhakshanam kazhichukondu irunnal porallo appol ithonnum nadakkunna kaaryam alla😊

  • @jayaprasad8305
    @jayaprasad8305 29 дней назад +5

    Dr..
    Hba1c എങ്ങനെ കുറയ്ക്കാൻ പറ്റും.12 ൽ നിന്നും 5ലെങ്കിലും എത്തുമോ

    • @hamzakonnalath
      @hamzakonnalath 9 дней назад

      Mec7 Excercise ചെയ്യൂ ദിവസവും 1/2 മണിക്കൂർ

  • @ASMAAsma-me8mp
    @ASMAAsma-me8mp 15 часов назад

    👍👍,👍❤❤❤

  • @kadeejakadiya6125
    @kadeejakadiya6125 23 дня назад

    Thangyuuuu❤❤❤❤

  • @prakshanm8054
    @prakshanm8054 Месяц назад +2

    Daniles doctore parachth kanichu thannle manassilkoo

  • @user-rm4nr2fi6c
    @user-rm4nr2fi6c 11 дней назад +1

    ഒരു തരിഷുഗർ വേണം,

  • @mariamrajan4431
    @mariamrajan4431 Месяц назад +2

    Where we can meet you

    • @drsreyasmadhavan5907
      @drsreyasmadhavan5907 Месяц назад

      My op time Every Thursday 10:30 to 2:00 At dr Basil’s homeo hospital..

  • @rejimolsam2162
    @rejimolsam2162 19 дней назад +4

    ഉലുവ എങ്ങനെ ഉപയോഗിക്കാം

  • @shanthakumari1893
    @shanthakumari1893 2 дня назад

    നനഞ കുട ആവശ്യം ഉണ്ട ല്ലോ. അത് കീർന്നവർ യും. വേണം. ഇന്നെല്ത്തർക്കും വേണ്ടല്ലോ..

  • @shinycl-i3o
    @shinycl-i3o 19 часов назад

    ഡോക്ടറേ വെരികോസ് വെയിൻ വേദനയും ഷുഗറും
    തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ

  • @ShajiraRasheed
    @ShajiraRasheed 23 дня назад

    🙏 Thank 🙏 you 🙏🙏🙏

  • @meharameharavh7505
    @meharameharavh7505 22 часа назад

    Dr കുറെ കാര്യങ്ങൾ പറഞ്ഞു പക്ഷെ thyroid ഉള്ളവർ ഉലുവ വെള്ളം കുടിക്കാൻ പാടുണ്ടോ എന്ന് അത് കൂടി പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു

  • @rishsrishana3147
    @rishsrishana3147 6 дней назад +2

    ഞാനും ഒരു ഷുഗർ പേഷ്യന്റ് ആണ് എനിക്ക് നല്ലവണ്ണം ഷുഗർ ഉണ്ട്

  • @safeerkunju318
    @safeerkunju318 12 дней назад

    🙏okdr

  • @omanamathew7265
    @omanamathew7265 21 день назад +1

    👍👍

  • @jayasreesajeev4874
    @jayasreesajeev4874 Месяц назад +4

    Good information doctor🙏🙏

  • @sureshsureshvava4914
    @sureshsureshvava4914 Месяц назад +1

    Type 1 diabetic ന് ഹോമിയോ ശരിയാവുമോ

  • @Sreelatha-e3v
    @Sreelatha-e3v 27 дней назад

    Ho' uluvayil start cheythu..evide stope cheythu.

  • @gopalakrishnanpm661
    @gopalakrishnanpm661 16 дней назад

    Hoemio Randu Kollam Kazhichu Oru Mattavum വന്നില്ല പണ്ടിക്കഡ്കാർ കുറ ഇറങ്ങിയിട്ടുണ്ട്

  • @MrJbmathew
    @MrJbmathew 21 день назад +1

    Beer കുടിക്കാൻ പറ്റുമോ ? ഞാൻ ഡയബറ്റിക് രോഗി ആണ്.

  • @bichaamina4624
    @bichaamina4624 20 дней назад +8

    ഡോക്ടർ ഞാനൊരു കാൻസർ രോഗി കൂടിയാണ് ഷുഗറും കൂടുതലായിട്ടുണ്ട് പാസ്റ്റിംഗ് 150 ഭക്ഷണത്തിനുശേഷം 250 രാവിലെ ഇൻസുലിന്റെ ഗുളികയും കഴിക്കുന്നുണ്ട് അതുപോലെതന്നെ വൈകിട്ടും കഴിക്കുന്നുണ്ട് കുറവൊന്നും കാണുന്നില്ല മധുരം ഞാൻ അങ്ങനെ കഴിക്കാറില്ല ഇതുപോലെ ചാനലിലെ ഡോക്ടർ എന്ന് പറഞ്ഞു ഉലുവ തിളപ്പിച്ച് കുടിക്കരുത് അങ്ങനെ രാത്രി വെള്ളത്തിൽ രാവിലെ അതിലെ വെള്ളം മാത്രം കുടിച്ചാൽ മതി ഉലുവ തിന്നേ ചെയ്യരുതെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റോ ഒരു ഡോക്ടർ പറയും തിളപ്പിച്ച് കുടിക്കരുത് ഈ ഡോക്ടർ പറയുന്ന തിളപ്പിച്ച വെള്ളം കുടിക്കാം ഞങ്ങൾ എന്തു ചെയ്യണം

  • @ShaniW-n9s
    @ShaniW-n9s 19 дней назад

    Uluva Engineyanu Kazhikkunnathu

  • @mrsrrnair3052
    @mrsrrnair3052 23 дня назад +1

    👍🏼👌🏼

  • @ItsmemyselfandI-t9y
    @ItsmemyselfandI-t9y 18 дней назад +1

    ഇപ്പോൾ കാശു ഒത്തിരി കിട്ടി ക്കാണ് മല്ലോ

  • @shibujohn1876
    @shibujohn1876 Месяц назад +10

    വെറുംവയറ്റിൽ ആയുർവേദ മരുന്ന് കഴിച്ചാൽ കിഡ്നി സംബന്ധമായ അസുഖം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്.. ശരിയാണോ ഡോക്ടർ മറുപടി തരണം... നല്ല അറിവാണ് ഡോക്ടർ പറഞ്ഞത്❤❤

  • @akilkumar9443
    @akilkumar9443 Месяц назад +7

    ഇൻസുലിൻ ഉൽപാദനം ശരിയായി പ്രവർത്തിക്കാനുള്ള എന്തെങ്കിലും ഭക്ഷണം ഉണ്ടോ. ഞാൻ ഇതുവരെ ഷുഗറിന് മരുന്ന് കഴിച്ചിട്ടില്ല.

  • @pjmarykutty2721
    @pjmarykutty2721 9 дней назад

    Dr try to come to the point

  • @moli0789
    @moli0789 Месяц назад +3

    ഷുഗർ മാറാൻ ഉലുവ സഹായിക്കുമോ അത് എങ്ങനെ കഴിക്കണം

    • @drsreyasmadhavan5907
      @drsreyasmadhavan5907 Месяц назад

      വെള്ളം തിളപ്പിച്ചു കുടിക്കാം
      പൊടിച്ചു ഒരു ടീസ്പൂൺ വെള്ളത്തിൽ മിക്സ്‌ ചെയ്ത് കഴികാം

  • @sureshkumar-mq2sw
    @sureshkumar-mq2sw 21 день назад +6

    ഇത് നല്ല വീഡിയോ ആണ്. പക്ഷെ ഇങ്ങനെ ഒരു വീഡിയോ ഇട്ടിട്ട് മാറിയിരുന്നാൽ പോരെ. ഇതിൽ ചോദ്യങ്ങൾക് മറുപടി കൊടുക്കണം,
    ഇത് ഉപകാരപ്പെടണമെങ്കിൽ

  • @lekshmigs8517
    @lekshmigs8517 28 дней назад

    Ginger idichu pizhinju wateril uluva podichu cherthu kudichal morning verum vayattil kudikanam three days kudichu tesi cheythal mathi ethu sugar kurayum

  • @user-li1wc4nl6f
    @user-li1wc4nl6f 6 дней назад

    ഷുഗർ കുറവിന് എന്തൊക്കെ നിയന്ത്രിക്കണം

    • @MusalamaCmd
      @MusalamaCmd 3 дня назад

      ആയുർവേദ പ്രോഡക്റ്റ് ഉണ്ട്

  • @Noorudheen-wt5xy
    @Noorudheen-wt5xy 3 часа назад

    വാട്സ്ആപ് നമ്പർ ❓

  • @yohannanpv416
    @yohannanpv416 Месяц назад +3

    watermelon കഴിച്ചാൽ ഷുഗർ കൂടും.അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.അതുപോലെ ഉലുവ ചൂടുകാലത്തു കഴിക്കാൻ പാടില്ല.