ഉലുവ വെള്ളത്തിൻ്റെ ഗുണങ്ങൾ, കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം? എങ്ങനെ നമ്മൾ കുടിക്കാനായി തയ്യാറാക്കണം?

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 145

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu6248 Месяц назад +40

    വാരിവലിച്ച് പറയാതെ നേരിട്ട് കാര്യം പറഞ്ഞു തന്നതിൽ നന്ദി. God Bless you ❤

  • @musthafakadengal1046
    @musthafakadengal1046 22 дня назад +10

    സോഷ്യൽ മീഡിയ ജനങ്ങൾക്ക് വേണ്ടി... Thanks Dr.......

  • @hydrosekuttyka2273
    @hydrosekuttyka2273 26 дней назад +8

    Very good information. Thanks.

  • @RafeekbinMonutty
    @RafeekbinMonutty 13 дней назад +2

    Dr good explanation
    Thanks

  • @advaith2006
    @advaith2006 5 дней назад +2

    Let me try doctor ❤

  • @mohankv9172
    @mohankv9172 29 дней назад +8

    Very good explanation

  • @kunjumolaami9648
    @kunjumolaami9648 23 дня назад +3

    Enick shugar und, (fasting, 180) uluva vellam ennum kazhickaamo sir, please reply

  • @JameelaT-r6b
    @JameelaT-r6b 11 дней назад +3

    Suger normal akum sthiram kaikaruth 2 o3 o thivasam kiych nirthamnam illakil. Basanam kayikan narm vaikiyal verayal udakum

  • @Anupama-pq3uc
    @Anupama-pq3uc Месяц назад +3

    Warm water aano

  • @kunjumolethomas4889
    @kunjumolethomas4889 16 дней назад +3

    Good information Sir Thanks

  • @RamesanpkRamesan
    @RamesanpkRamesan 26 дней назад +10

    ഉലുവ കഴിച്ചാ >ൽ തടി മെലിയുമോ ശരീരം മെലിയാൽ പാടില്ല അതാങ്ങ് എതിക്ക് വേണ്ടത്

    • @Binoyxxx9
      @Binoyxxx9 5 дней назад

      കാലും കയ്യും മുറിച്ചു കലയുന്നതാണോ തടി കുറച്ച് കുറയുന്നത് ആണോ നല്ലത്

  • @ske593
    @ske593 14 дней назад +2

    Good congratulations

  • @jeansanu7166
    @jeansanu7166 21 день назад +1

    Well explained ...thank u so much

  • @AbiAbi-pi2vd
    @AbiAbi-pi2vd 9 дней назад +6

    തലേദിവസം ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ട് കഴിച്ചാൽ മതിയോ sir മറുപടി പറയണം എനിക്ക് വയറാണ് കൂടുതൽ പ്ലീസ് മറുപടി പറയണം sir

  • @RekhaVarghese-g2t
    @RekhaVarghese-g2t 20 дней назад +2

    Dr. Enik 300 anu colastrol livar fat und shuger ella pressure kuravanu enthcheyyum

  • @selinselin2513
    @selinselin2513 6 дней назад +3

    Sir എനിക്ക് 49 വയസ്സ് ഉണ്ട് ഷുഗർ ബോഡർ ലെവൽ നിൽക്കുന്നുന്നു ഉലുവ ഇടക്ക് വെള്ളത്തിൽ ഇട്ട് കഴിക്കാറുണ്ട് ഞാൻ മെലിഞ്ഞ ആളാണ് കുറച്ചു വണ്ണം കൂട്ടാൻ ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +8

    നല്ല അറിവുകൾ ഗുഡ് msg ഡിയർ ❤️

    • @SureshKumarC.p
      @SureshKumarC.p 23 дня назад

      ഉലുവ വെള്ളം അസി ടിറ്റി വയർ സംബന്ധമായ അസുഖമുള്ളവർക് കഴിക്കാൻ പറ്റുമോ

  • @anaghasyoutubechannel724
    @anaghasyoutubechannel724 22 дня назад +3

    വെറും വയറ്റിലാണൊ ഈ വെള്ളം കുടുകികേണ്ടത് please reply. Sir

  • @SheelaSasi-dj6xw
    @SheelaSasi-dj6xw 7 дней назад

    Dr eniku 61 vayasundu eppol kalmuttu vedanayanu ethumaaran enthucheyyanam enthukondanu ingsne undakunnathu etbinu marupady tharanam

  • @binuks2338
    @binuks2338 23 дня назад +5

    Sir ചൂട് വെള്ളത്തിൽ ആണോ ഇ ട്ടുവയ്കേണ്ടത്

  • @bindumartin142
    @bindumartin142 20 дней назад +2

    ഉലുവ ശരീരതാതിന് ചൂട്ആണോ, തണുപ്പ് ആണോ സർ. ചൂടുകുരു എപ്പോഴും വരുന്നവർ ഉലുവ കഴിക്കാമോ.കൊളസ്ട്രോൾ,ബിപി, ഉണ്ട്.ഷുഗർ ഇല്ല

  • @SunuTony
    @SunuTony 11 дней назад +1

    ഷുഗർ രോഗികൾ എത്ര ദിവസം കഴിക്കണം

  • @RashidppRashid
    @RashidppRashid 21 день назад +1

    B.p ulleavark kudikkamo

  • @AneeshVT-ph2gr
    @AneeshVT-ph2gr 12 дней назад +2

    Dr eniku sugar fasting 180 undu.38 vayasu.pakshe weight 55 kg ullu.uluva vellam kazhichal eniyum weight kurayumo?

    • @rafeekmottammal5591
      @rafeekmottammal5591 7 дней назад

      Weightകുറയില്ല. ഞാൻ വർഷങ്ങളായി കഴിക്കുന്നു. ഒരു മാറ്റവുമില്ല

  • @ushapremkumar9701
    @ushapremkumar9701 Месяц назад +2

    Sir vannum kurayunnadinodu oppam vayar kurayumo . Enniku vannathinekal vayar nalladu pole und uluva veylum edinu pariharam agumo.plz reply sir.

    • @Shraddha860
      @Shraddha860 Месяц назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @moideenvk8377
    @moideenvk8377 16 дней назад +6

    Sir ഉലുവ തിളപ്പിച്ച്‌ ആ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമോ???

  • @anushashammy6469
    @anushashammy6469 28 дней назад +2

    Sir i have done thyrotocomy so i am taking thyronom tablet daily in empty stomach so can i drink the water after having the medicine

  • @prpkurup2599
    @prpkurup2599 Месяц назад +2

    നമസ്കാരം dr 🙏🙏🙏

  • @minipaul4541
    @minipaul4541 26 дней назад +12

    സാർ ഫാറ്റി ലിവറിനെ കുറച്ചു, അതു പോലെ ഫാറ്റി ലിവർ കുറക്കാൻ എന്തെങ്കിലും മരുന്നു ഉണ്ടോ

  • @muhammedkoyakoya5648
    @muhammedkoyakoya5648 9 дней назад +1

    സർ.. ഉലുവ കഴിച്ചാൽ ലൈംഗിക ശക്തി കൂടുമോ.. ലിംഗത്തിലേക്കുള്ള രക്തയോട്ടം വർധിക്കുമോ...

  • @Kenz9037
    @Kenz9037 Месяц назад +4

    Tnx 💖💖Dr

  • @RiyaRose-jk7wm
    @RiyaRose-jk7wm Месяц назад +4

    Thank you sir

  • @jaisytm5383
    @jaisytm5383 27 дней назад +2

    കൊളെസ്ട്രോൾ ഉള്ളവർ ഡെയിലി കഴിക്കാമോ... സൈഡ് എഫക്ട് ഉണ്ടോ... സ്ഥിരം കഴിച്ചാൽ

  • @KhadheejaAbu
    @KhadheejaAbu 11 дней назад +3

    ഉലുവ വറുത്തു വെള്ളം ഒഴിച്ചു തിളപ്പിച്ച് കുടിക്കുന്നതിനെപ്പറ്റി ഒന്നു പറയാമോ

  • @RajalekshmiMadhukumar
    @RajalekshmiMadhukumar Месяц назад +28

    സാർ തൈറോയ്ഡ് ഉള്ളവർ കഴിക്കാമോ ഞാൻ 63കിലോ വെയിറ്റ് ഉണ്ട് ഞാൻ ഈ വെള്ളം കുടിക്കും അതാണ് ചോദിക്കുന്ന മറുപടി തരണം സാർ 🙏🙏🙏

  • @bichaamina4624
    @bichaamina4624 27 дней назад +4

    ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ പറ്റുമോ

  • @Sobithashaji
    @Sobithashaji Месяц назад +2

    Thankyou ❤

  • @achur9945
    @achur9945 День назад +1

    👌🙏

  • @prpkurup2599
    @prpkurup2599 Месяц назад +5

    കുതിർത്ത ഉലവ ചവച്ചു അരച്ച് കഴിക്കാമോ

  • @ajithasubhash1975
    @ajithasubhash1975 Месяц назад +17

    Dr.. ഞാൻ slim ആണ്... ഞാൻ daily ഉലുവ തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത്.... ഇപ്പൊ ഷുഗർ &bp ലോ ആണ് 75താഴെ ആണ്... ഞാൻ ഡെയിലി ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад +2

      കഴിക്കേണ്ട അവശ്യം ഇല്ല

    • @ajithasubhash1975
      @ajithasubhash1975 Месяц назад

      @@DrVisakhKadakkal താങ്ക്സ് dr

    • @nadhiranadhi9286
      @nadhiranadhi9286 20 дней назад +1

      തൈറോയ്ഡ് ഉള്ളവർക്കു കുടിക്കാൻ പറ്റുമോ ഡോക്ടർ

    • @jesnashafik4128
      @jesnashafik4128 13 часов назад

      ഞാനും എല്ലാ ദിവസവും കുടിക്കും... സ്ലിം ആണ്

  • @reshmasajith3816
    @reshmasajith3816 8 дней назад +1

    Hormonal imbalance എന്നുപറഞ്ഞതിൽ thyroid problems വരില്ലേ doctor??

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 дня назад +2

    എന്റെ ഭർത്താവിന് വാൾ വിനു ലീക്കും വയറിൽ നീരും 2ബ്ലോക്കും രക്തം വേണ്ടപോലെ പമ്പ് ചെയ്യുന്നുമില്ല ഇതിന് മരുന്ന് കുടിക്കുന്നുണ്ട്. ഉലുവ. മഞ്ഞൾ പൊടിയും തിള പ്പിച്ചു കുടിക്കുന്നതിന്. കുഴപ്പമുണ്ടോ. സാറെ പ്ലീസ്. റീപ്ലൈ

  • @jayageorge4507
    @jayageorge4507 16 дней назад

    Horman imbalance ullavar ennuparanjallo. Athu ethokkeyanu

  • @sunithasuni6001
    @sunithasuni6001 21 день назад +2

    Sir ഉലുവ ഞാൻ വെറുതെ അങ്ങനെ തന്നെ വായിൽ ഇട്ടു കഴിക്കും എനിക്ക് അതാണ് ഇഷ്ടം കുഴപ്പമുണ്ടോ

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl Месяц назад +47

    എനിക്ക് റിപ്ലൈ തരണേ സാറേ അശ്വഗന്ധ അരിഷ്ടം തൈറോഡ് ഉള്ളവർക്ക് കഴിക്കാൻ പാടുമോ

  • @ABDULBASITH-PAACHU
    @ABDULBASITH-PAACHU 25 дней назад +13

    ഉലുവ വെള്ളം രാത്രി തിളപ്പിച്ച്‌ വെച്ച് രാവിലെ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അതിന്ടെ ഗുണം കിട്ടുമോ

    • @spkneera369
      @spkneera369 17 дней назад

      ഗുണ० കൂടു०.

    • @JohnJohnva
      @JohnJohnva 15 дней назад

      Ml😅​@@spkneera369

  • @AbiAbi-pi2vd
    @AbiAbi-pi2vd 9 дней назад +1

    Hello

  • @najafathima8638
    @najafathima8638 21 час назад

    കുട്ടികളുടെ മെൻസസ് സമയത്തെ വേദന മാറാൻ ഉപയോഗിക്കുന്നത് തിളപ്പിച്ച് വെളളം കൊടുക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ? സാർ

  • @HussainAbban
    @HussainAbban 21 день назад +2

    ഹായ് ഗുഡ് മോർണിംഗ് സാർ 🤝🌹🌹എനിക്ക് ഫാസ്റ്റിംഗ്ൽ 400 ആണ് ഷുഗർ ഇത് പെട്ടന്ന് കുറയാൻ വല്ല മരുന്നും ഉണ്ടോ

  • @enuddeenkilayil1194
    @enuddeenkilayil1194 24 дня назад +1

    ഉലുവ ഇട്ട വെള്ളം ( ഉലുവ അല്ല) രാവിലെ കുടിക്കുമ്പോൾ ചുടാക്കി കുടിക്കാൻ പറ്റുമോ

  • @Vennat
    @Vennat Месяц назад +2

    Good explanation

  • @ABDULBASITH-PAACHU
    @ABDULBASITH-PAACHU 25 дней назад +3

    ഹീമോഗ്ലോബിൻ അളവ് കൂടുതലുള്ളവർക്ക് ഉലുവ വെള്ളം കുടിക്കാൻ പറ്റുമോ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @Anirdhsukumar
    @Anirdhsukumar Месяц назад +1

    Vellathinte koode uluva kazhicha prasanam aano. ?

  • @arshalizaarshaliza1150
    @arshalizaarshaliza1150 11 дней назад

    Dr enik suger 219 und

  • @hasnasalim5072
    @hasnasalim5072 Месяц назад +4

    രക്ത വാദം ഉള്ളവർക്കു കഴിക്കാൻ പറ്റോ plss rply

  • @HarisKpl
    @HarisKpl Месяц назад +2

    Nde monk 12 vayass edakadk skin changavunnnu dry oil normal ngane mari mari varunnu pinne kooduthal kalichaal foot ball dry skinavum panivarumpole thonnum edhinde karanam parayo dr pals rply

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад +1

      നേരിൽ കാണാതെ പറയാൻ ബുദ്ധിമുട്ടാണ്.. അടുത്തുള്ള ഒരു ഡോക്ടറെ കാണിക്കുക

    • @HarisKpl
      @HarisKpl Месяц назад

      Tnkyu​@@DrVisakhKadakkal

  • @siddiquefasi3904
    @siddiquefasi3904 26 дней назад +1

    15 വയസുള്ള കുട്ടികൾക്ക് തടി കുറക്കാൻ ഉലുവ വെള്ളം കുടിക്കാമോ റിപ്ലൈ തരണം സാറേ

  • @mishhalff394
    @mishhalff394 Месяц назад +1

    Sir സന്ധിവാത രോഗമുള്ളവർക്ക് ഉലുവ കഴിക്കാമോ? മൂന്ന് ദിവസം തുടർച്ചയായി വറുത്ത ഉലുവപൊടി ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് നോർമൽ വെള്ളത്തിൽ ഇട്ട് അരമണിക്കൂറിന് ശേഷം കുടിച്ചിരുന്നു.അപ്പോൾ വേദന കൂടി വന്നു.ദയവ് ചെയ്ത് സാർ മറുപടി തരണം

  • @mariyavichuz5507
    @mariyavichuz5507 Месяц назад +1

    Pcod ullavarkku kazhikamoo

    • @Shraddha860
      @Shraddha860 Месяц назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @azushameer9444
    @azushameer9444 Месяц назад

    വെറും വയറ്റിൽ ആണോ കൊടുക്കേണ്ടത്?

  • @shibiljinu4015
    @shibiljinu4015 29 дней назад +7

    എനിക്ക് തൈറോയിടും ഇടക്ക് ബ്ലീഡിങ്ങും ഉണ്ടാവാറുണ്ട് എനിക്ക് ഉലുവ വെള്ളം കുടിക്കാൻ പറ്റുമോ സർ മറുപടി തരണെ

    • @DrVisakhKadakkal
      @DrVisakhKadakkal  29 дней назад

      Bleeding ഉള്ളപ്പോൾ ഉലുവ നല്ലതല്ല

    • @Mommy-io9du
      @Mommy-io9du 25 дней назад

      ​@@DrVisakhKadakkalperiod samayam uluva vellamkudikkarund athu pattille

  • @LiyaFathima-hx4iq
    @LiyaFathima-hx4iq 28 дней назад

    Njan ravile uluvapodi kayikarnd
    Athn kuzhappamundo

  • @Bosemootharyil
    @Bosemootharyil 14 дней назад

    രഹസ്യങ്ങൾ പറഞ്ഞുതരുന്ന ഡോക്ടർ പൽപ്പു ( 😜😜😜)

  • @neethusujesh5119
    @neethusujesh5119 25 дней назад +1

    👍🏻

  • @mayavinallavan4842
    @mayavinallavan4842 Месяц назад +2

    ❤️❤️

  • @ashasubash5796
    @ashasubash5796 Месяц назад +1

    IBS ullavarku kazhikamo

  • @abdurahimanabdurahiman7962
    @abdurahimanabdurahiman7962 12 дней назад +1

    ഉലുവയുടെ അളവ് എത്ര?

  • @SurprisedButterfly-id9fo
    @SurprisedButterfly-id9fo 20 дней назад +2

    ഉലുവ പൊടിച്ചു വെള്ളത്തിൽ ഇട്ട് കുടിക്കാൻ പറ്റുമോ

  • @sudheeshk9727
    @sudheeshk9727 25 дней назад +3

    ഞാൻ രാത്രിയിൽ ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഉലുവ ഇട്ടുവെക്കും രാവിലെ ആ വെള്ളവും ഉലുവയും കഴിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @sreelekhapradeepan1994
    @sreelekhapradeepan1994 18 дней назад +1

    Rathri ittu vachu ravile aricheduthu choodakkiyanonkudikkendadu

  • @BindhuMohanan-d8i
    @BindhuMohanan-d8i Месяц назад +2

    Bleeding ullavark uluva vellam kazhikmo epol ella age fifty

  • @ramanick5375
    @ramanick5375 Месяц назад

    Ramoney .❤

  • @girijadevics5988
    @girijadevics5988 Месяц назад +1

    റഹ്യുമാടോയ്ഡ് ആർത്രൈറ്റിസ് ഉള്ളവർക്ക് ഉപയോഗിയ്ക്കാമോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +2

    🙏🙏🙏🙏🙏🙏

  • @magiabraham7027
    @magiabraham7027 19 дней назад

    ഈ വെളളം എത്ര നാൾ കിടിക്കണം?

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад +2

    🙌🙌😍👌

  • @SonofIndia-i5f
    @SonofIndia-i5f 23 дня назад +2

    🙏എനിക്ക് ഉലുവ കഴിക്കുമ്പോൾ കഫക്കെട്ടുണ്ടാകുന്നുണ്ട്

  • @lasithpr1283
    @lasithpr1283 22 дня назад

    Super

  • @shemeenashemi5954
    @shemeenashemi5954 25 дней назад +1

    തടി തീരെ ഇല്ലാത്തവർക്ക് കഴിക്കാൻ പറ്റോ ബ്ലഡ് നല്ലം കുറവും ആണ്.

  • @minikp7351
    @minikp7351 23 дня назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RiyaRose-jk7wm
    @RiyaRose-jk7wm Месяц назад

    സാർ എനിക്ക് റിപ്ലൈ താ

  • @faiz-Captain
    @faiz-Captain 21 день назад +1

    എൻ്റെ മകന് 12 വയസ്സാണ് തൂക്കം 72 ഉലുവ വെള്ളം കൊടുക്കാമോ

  • @neelas2025
    @neelas2025 Месяц назад +2

    Sprouted uĺuva is better r soaked is better

  • @rajilakehim5941
    @rajilakehim5941 12 дней назад

    Sergoodemeaseagenninmasekerm👏👏👏👏

  • @sreekalaanilkumar5853
    @sreekalaanilkumar5853 15 дней назад +2

    മേനോപോസ് നല്ലതല്ലേ

  • @critcism
    @critcism 14 дней назад

    Be careful over use of fenugreek ( Uluva )may lover your BP
    and I don't think that this guy is not a Medical doctor (MBBS) beware .........................

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 25 дней назад +1

    കുട്ടികൾ ഇല്ലാത്തവർക് ഉലുവ കഴിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  25 дней назад

      മനസ്സിലായില്ല

    • @MujeebRahman-ql5zr
      @MujeebRahman-ql5zr 25 дней назад

      @@DrVisakhKadakkal കുട്ടികൾ ഇല്ല ഉലുവ തടസം ആവോ എന്നാണ് ചോദിച്ചത്

  • @mujeebp5885
    @mujeebp5885 Месяц назад +1

    മുതുരസുപ്പോൾ. ഏടെനബി

  • @abrahamlukose4422
    @abrahamlukose4422 23 дня назад

    You go and mind your busness . So many are loosimg my time foolish matter.

  • @Shahadiya.-shaadi_17
    @Shahadiya.-shaadi_17 Месяц назад

    Bp koodunnu

  • @RiyaRose-jk7wm
    @RiyaRose-jk7wm Месяц назад

    എനിക്ക് pcod ഉണ്ട് കുടിക്കാമോ എനിക്ക് വെയിറ്റ് ഉണ്ട് 65 ഉണ്ട്

  • @NjaanBharatheeyan
    @NjaanBharatheeyan Месяц назад +4

    ഉലുവ തിളപ്പിച്ച്‌ കഴിക്കാമോ? 🙏

  • @hemamalini250
    @hemamalini250 Месяц назад +1

    Thanks doctor

  • @ranijacob8136
    @ranijacob8136 28 дней назад +1

    Thank you so much sir

  • @maheedharan9815
    @maheedharan9815 16 дней назад +1

    👍🙏

  • @lissyrajan6603
    @lissyrajan6603 13 дней назад

    👍👍👍

  • @JubiyaluluAmeen
    @JubiyaluluAmeen 16 дней назад +1

    തൈറോയിഡ് ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ

  • @lissytc9040
    @lissytc9040 12 дней назад +1

    Thanks Doctor

  • @sonylalbaraha3907
    @sonylalbaraha3907 13 дней назад

    Thank you sir