പതിവായി കറിവേപ്പില കഴിക്കുന്നത് ശീലമാക്കാം | കൊളസ്ട്രോൾ, അമിതവണ്ണം, ഷുഗർ ഉള്ളവർ എങ്ങനെ കഴിക്കണം ?

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 41

  • @nancynizar7001
    @nancynizar7001 Месяц назад +3

    Thank you Dr

  • @prasannakumarick4675
    @prasannakumarick4675 Месяц назад

    കറിവേ' പ്പിലയെ പറ്റി നല്ല അറിവv പറഞ്ഞ v തന്ന ഡോക്ടർക്ക നമസ്കാരം

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад

    Good information Dr. 🙌🙌😍😍

  • @vasanthaa6510
    @vasanthaa6510 Месяц назад +1

    Good.dr

  • @sobhayedukumar25
    @sobhayedukumar25 Месяц назад +1

    Good informations👍🏾👍🏾

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Месяц назад +1

    Dr,, please ,, what is camoline in malayalam

  • @HamzaPerumayil
    @HamzaPerumayil Месяц назад

    Goodinformation

  • @beenajose285
    @beenajose285 Месяц назад +1

    👌

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +6

    👌👌👌👌വീഡിയോ ഗുഡ് msg ഡിയർ ❤️

  • @JayasreePb-x7e
    @JayasreePb-x7e Месяц назад +7

    നമസ്കാരം. ഹരേകൃഷ്ണ.

  • @DhiyaTheresa
    @DhiyaTheresa Месяц назад +1

    Shangapushpam poov enganeya kazhikkunne

  • @JayasreePb-x7e
    @JayasreePb-x7e Месяц назад +4

    കടിക്കാരിയതി കഷായം എത്ര മില്ലിയാണ് കഴിക്കേണ്ടത്

  • @vaigabiju373
    @vaigabiju373 Месяц назад +1

    👌🏻👌🏻

  • @prabhavathykk1065
    @prabhavathykk1065 Месяц назад +1

    🙏🏻👍🏻🙏🏻

  • @sasirekha7307
    @sasirekha7307 29 дней назад +6

    കറി വേപ്പില ഡ്രിങ്ക് കുടിക്കുന്നോണ്ട് കിഡ്‌നിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ ഡോക്ടർ അറിയാത്തോണ്ട് ചോദിക്കുന്നതാണ് pls reply

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Месяц назад +1

    Informative 🙏🙏🙏🙏

  • @sarammageevarghese3944
    @sarammageevarghese3944 Месяц назад +12

    സർ കറിവേപ്പില ഉണക്കി പൊടിച്ചു വച്ച് കറികളിൽ ചേർത്ത് കഴിച്ചാൽ ഗുണം കിട്ടുമോ?മോരിൽ ചേർത്ത് കുടിച്ചാൽ നല്ലതാണോ?

  • @sasirekha7307
    @sasirekha7307 Месяц назад +1

    കറിവേപ്പില ഡ്രിങ്ക് ആഴ്ചയിൽ 2 പ്രവസിം കുടിക്കുന്നത് നല്ലതാണോ.... എത്ര മാസം ഇങ്ങനെ കുടുക്കണമെന്നു കണക്കുണ്ടോ

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      Good, no

    • @sasirekha7307
      @sasirekha7307 Месяц назад

      @@DrVisakhKadakkal സർ ഞാൻ ഒരു 4 തണ്ട് അതിലെ ഇല യാണ് എടുക്കാറ്.. അതിൽ ചെറിയ കഷ്ണം ഇഞ്ചി ചേർക്കും.. നല്ലതല്ലേ.. കുട്ടികൾക്ക് കുടിക്കാവോ. ഒരു 13 age

  • @RamlathShahulHameed
    @RamlathShahulHameed Месяц назад

    👍👍❤️

  • @Ksukumaran-v6b
    @Ksukumaran-v6b 14 дней назад

    തുടക്കക്കാർക്ക് നല്ലത്..അസുഖം കുടിയാൽ തട്ടി പോകും..medicine വേണം.

  • @lalydevi475
    @lalydevi475 Месяц назад +1

    🙏🙏👍👍❤️❤️

  • @lathau7460
    @lathau7460 Месяц назад +2

    Good msg. 7 ഇല അല്ലെ മൊരിൽ അരച്ച് കലക്കേണ്ടത്. 7 തണ്ടോടു കൂടി അല്ലല്ലോ?

  • @sinisini5049
    @sinisini5049 Месяц назад

    👍🏻👍🏻💙

  • @mayavinallavan4842
    @mayavinallavan4842 Месяц назад

    ❤️❤️🙏🏻

  • @SindhuSebastian-t2k
    @SindhuSebastian-t2k Месяц назад +1

    Sholder vedhanakulla video cheyyumo

  • @ramlathusuf8332
    @ramlathusuf8332 Месяц назад +2

    സാർതോൾവേദനക്ഉളളവീടിയോഇടുമോ

  • @rafeekkh6288
    @rafeekkh6288 Месяц назад +1

    മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന കറിവേപ്പിലക്ക് ഈ ഗുണം കിട്ടുമോ വീട്ടിൽ നട്ട് പിടിപ്പിച്ചു വളർത്തുന്ന കറിവേപ്പിലക്കാണ് ഈ ഗുണം

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      വിഷം ഉണ്ടാകരുത് അത്ര തന്നെ😄

  • @mayavinallavan4842
    @mayavinallavan4842 Месяц назад

    ഡോക്ടർ നാക്കിൽ തരുത്തരിപ്പ് എന്തായിരിക്കും

  • @jayachandrika8530
    @jayachandrika8530 Месяц назад

    സാർ ഷുഗർ ഉള്ളവർക്ക് കാലിൽ പാദത്തിൽ നീറ്റലും വേദന ചില സമയത്ത് മരവിപ്പ് എന്നാൽ തെട്ടാൽ ഒക്കെ അറിയാം ഭക്ഷണത്തിനു മുൻപ് 156 ഉണ്ട് പലർക്കും ഈ അനുഭവം ഉള്ളതായി കേൾക്കുന്നു ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @pushparajanr3728
    @pushparajanr3728 Месяц назад

    Njan kariveppila podichu vachirika

  • @SreekalaS-xv3ot
    @SreekalaS-xv3ot Месяц назад +3

    വേപ്പില കഴ്യ്ക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      Yes ചില രോഗാവസ്ഥകളിൽ

  • @AmbilySukumar
    @AmbilySukumar Месяц назад

    🙏🏼🙏🏼👍🏼