പതിവായി കരിംജീരകം അര ടീ സ്പൂൺ കഴിച്ചാൽ ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Daily usage of black seed

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ചെറിയ വസ്തുക്കൾ ചിലപ്പോൾ നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ചെറുതാകില്ല. നാം പോലും വിചാരിക്കാത്ത ഗുണങ്ങൾ പലതിലും അടങ്ങിയിരിയ്ക്കും. പലപ്പോഴും നമുക്ക് ഇവയുടെ ഗുണങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതായിരിയ്ക്കും ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള കാരണവും. ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ ബോധ്യമുള്ളവരാണ്. എന്നാൽ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ്. പതിവായി കരിംജീരകം അര സ്പൂൺ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ? ഷുഗർ കൊളസ്ട്രോൾ ഉള്ളവർ എങ്ങനെ കഴിക്കണം എന്നീ കര്യങ്ങൾ അറിയാം.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #Dailyusageofblackseed #Benefitsofblackseed #കരിംജീരകംഗുണങ്ങൾ #kalonjibenefits #Blackseeddailybenefits #Blackseedbenefitsmalayalam
    #drvisakhkadakkal

Комментарии • 40

  • @seenabenny2228
    @seenabenny2228 4 дня назад +4

    Dr, Daily കഴിക്കാൻ പറ്റുമോ? വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്?

  • @kjzach11
    @kjzach11 День назад +1

    100gms black seed, 25gms each jeera, fennel seed, chukku.clean and dry all these and dry. When dry grind everything together and keep in jar. In the morning boil 1 1/2 cup water and boil with 1tea spoon this mixer, reduce to 1cup. I drink this in empty stomech. Will there be any problem with this combination.?

  • @rajeevanclassic2802
    @rajeevanclassic2802 4 дня назад +3

    വയറു കുറയാൻ എന്താണ് ചെയ്യുക ഡോക്ടർ ലേഡിസിന്റ ഭയങ്കര കൂടുതൽ ആണ്

  • @shahulhameedasharaf3992
    @shahulhameedasharaf3992 День назад +1

    നല്ലഅറിവ് ❤

  • @fathimafathi9852
    @fathimafathi9852 4 дня назад +6

    വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ഫലം കിട്ടുമോ

    • @vvshyj9699
      @vvshyj9699 4 дня назад

      വെറും വയറ്റിൽ കഴിക്കാൻ നല്ലത്, കുറച്ചു മാത്രം...

    • @vvshyj9699
      @vvshyj9699 4 дня назад

      ഇല്ല, പൊടി ആയി കഴിക്കേണം

    • @DrVisakhKadakkal
      @DrVisakhKadakkal  4 дня назад

      No പൊടി ആയി

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 12 часов назад

    Dr,, what is camoline
    in malayalam please
    explain🙏🙏

  • @indiragopinath1325
    @indiragopinath1325 5 дней назад +3

    Weight kuranjavarku pattille?

  • @smarttech768
    @smarttech768 3 дня назад

    ശ്വാസ സ്പടിക്കാമൃതം എന്ന മരുന്നിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @nicknameshanu9088
    @nicknameshanu9088 5 дней назад +2

    Uluvayum karinjeetakam mix podiy kayikkune kuyappamundo sir

  • @jeffyfrancis1878
    @jeffyfrancis1878 5 дней назад +2

    Good message Dr. 🙌👌😍

  • @shilajalakhshman8184
    @shilajalakhshman8184 5 дней назад +2

    Thank you dr👍🙏

  • @ramagopalan612
    @ramagopalan612 3 дня назад

    ഷുഗർ രോഗിക്ക് ശരീരം മെലിച്ചിൽ മാറ്റാം

  • @riyawills5373
    @riyawills5373 2 дня назад

    Thank u doctor

  • @reshmis8058
    @reshmis8058 5 дней назад +1

    Thank you doctor
    Good information 🎉

  • @lalydevi475
    @lalydevi475 5 дней назад +5

    വളരെ ഉപകാരം dr 👍👍❤️❤️

  • @sonyjoseph7449
    @sonyjoseph7449 4 дня назад +1

    Now still using daily

  • @beenakk4170
    @beenakk4170 5 дней назад +3

    തടി കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് അത് പറഞ്ഞില്ല

  • @reshmachinnu6022
    @reshmachinnu6022 5 дней назад +1

    Oru vayasulla kuttik kodukaamo

  • @mollystanly4017
    @mollystanly4017 5 дней назад +1

    Ithinete taste എന്താ

  • @reshmachinnu6022
    @reshmachinnu6022 5 дней назад +1

    Oru vayasulla kuttik kodukaamo

  • @saleemkuruniyan8828
    @saleemkuruniyan8828 5 дней назад

    Nigellas blackseed oil

  • @yusufmc1173
    @yusufmc1173 5 дней назад +2

    തുടർച്ചയായി കഴിക്കാമോ?

  • @sonyjoseph7449
    @sonyjoseph7449 4 дня назад +1

    Dr no result get last 2years daily powder i teaspoon early morning

  • @Vijaya-t6f
    @Vijaya-t6f 5 дней назад +1

    Thairod ullavar kazhikamo