കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും | Nigella seed | oil | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മരണമൊഴികെ മറ്റെല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാന്‍ പറ്റിയ ഒന്നായിട്ടാണ് കരിഞ്ചീരകം അറിയപ്പെടുന്നത്. ഈ വീഡിയോയിലൂടെ കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും പരിചയപ്പെടാം.
    രസം : കടു
    ഗുണം : ലഘു, രൂക്ഷം
    വീര്യം : ഊഷ്ണം
    വിപാകം : കടു
    For online consultation :
    getmytym.com/d...
    #healthaddsbeauty
    #DrJaquline
    #blackCumin
    #blackseedoil
    #karinjeerakam
    #homeremedies
    #ayurvedam
    #Ayurvedavideo

Комментарии • 3,5 тыс.

  • @കേരളീയൻകേരളീയൻ

    നല്ല ഡോക്ടർ. നന്മ വരട്ടെ. വീണ്ടും കാത്തിരിക്കുന്നു

  • @amaanadonai7184
    @amaanadonai7184 3 года назад +71

    200 രൂ consultation fee കൊടുത്താലും ഇത്രയും ആത്മാർത്ഥമായി ആരും പറഞ്ഞു തരില്ല. ഒത്തിരി നന്ദി ഉണ്ടുട്ടോ.

    • @healthaddsbeauty
      @healthaddsbeauty  3 года назад +5

      Nanni

    • @homelander720
      @homelander720 3 дня назад

      😅😅😅😅😅😅⁷😊😊😊😊😊😊😊😊😊😊😊😊​@@healthaddsbeauty

  • @ZulfiquarHussainI
    @ZulfiquarHussainI Месяц назад +1

    ആമുഖം ദീർഘിപ്പിക്കാതെ അത്യാവശ്യ വിവരണം. 👍

  • @anithakb8692
    @anithakb8692 3 года назад

    Valare aaseosam thonuna vaakukal thanks

  • @sruthiprashanth3139
    @sruthiprashanth3139 3 года назад

    Madam ethu lemon juiceum chukkum thenum cherthu light hot wateril kudikkamo

  • @harismr1636
    @harismr1636 Год назад

    Kidney stone ന് എങ്ങനെയാണ് കഴിക്കേണ്ടത്

  • @molimuni3022
    @molimuni3022 3 года назад

    Sandhivaadhathinu. Shamanamundakumoo. ?

  • @rkmenon521
    @rkmenon521 3 года назад

    Doctor you are soooooo simple....😍

  • @abdulrahumanpanniyookil7106
    @abdulrahumanpanniyookil7106 3 года назад +1

    ഡോക്ടർ ഒരുപാട് നന്ദി 👍

  • @aswathymahil2061
    @aswathymahil2061 3 года назад

    Daily vellam thilappichu kudikkamo dr kurach karijeeram ettu

  • @renjithanurenjithanu6025
    @renjithanurenjithanu6025 10 месяцев назад

    Karinjeerakam soap nallatano. Eath skin typinanu nallath. Ith chunagu mattuo

  • @babu1uae256
    @babu1uae256 2 года назад

    Good info Dr.

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад

    Thank you mam🙏🌷

  • @ramzana.s.r.5dsubhana.s.r52
    @ramzana.s.r.5dsubhana.s.r52 3 года назад +2

    വയറ് കുറയാൻ ഒരു tip

  • @josekg5043
    @josekg5043 5 месяцев назад +19

    കരിം ജീരകം, ഉണങ്ങിയ കുരുമുളക്, ഇവ ഒരു പിടി വീതം ചതച്ചത് 500ml വെളിച്ചെണ്ണയിൽ ഇട്ടു വെയിലത്ത് വച്ച് (ആദിത്യ പാകം )എണ്ണയ്ക്ക് മുകളിൽ നന്നായിട്ട് പതഞ്ഞു വരുന്നത് വരെ വെയിലത്ത്‌ വച്ച് തിരിച്ചു എടുക്കുക,...ഇങ്ങനെ രണ്ട് ദിവസം വയ്ക്കാം,...അതിന് ശേഷം കരിം ജീരകവും കുരുമുളകും എണ്ണയിൽ നിന്ന് എടുത്ത് മാറ്റാതെകുപ്പിയിൽ സൂക്ഷിച്ചുകൊണ്ട് തലയിൽ തേച്ചു കുളിച്ചാൽ നീർവീഴ്ച, പിടലി വേദന, വീക്കം, എന്നിവ ശമിക്കുകയും തലയിൽ നന്നായിട്ട് മുടി വളരുകയും ചെയ്യും,...

  • @shymashyma1892
    @shymashyma1892 7 месяцев назад +3

    ഡോ: കരിംജീരകം എന്ന ഔഷധത്തെ കുറിച്ച് അറിവ് നൽകിയതിൽ വളരെ സന്തോഷം അതിൽ ഒരു ചോദ്യം ശരീരത്തിൽ ത്വക്കിന്റെ പുറത്ത് ചൊറിഞ്ഞ് തടിക്കുകയും പൊട്ടുകയും ചെയ്യാറുണ്ട് അതിന് ഈ മരുന്ന് കഴിക്കാമോ ?
    മറുപടി തന്ന് സഹായിക്കണം

  • @rasheednanmanda4742
    @rasheednanmanda4742 2 года назад +1

    ഞാൻ ഷുഗർ രോഗി ആണ്. കരിഞ്ഞിരകം പൊടിച്ചു കഴിച്ചു. കഴിച്ചു അതിനു ശേഷം വയറ്റിൽ ഭയങ്കര കളൽ ആണ്.

  • @rayeesrasheed8753
    @rayeesrasheed8753 Год назад +4

    കരിജീരകവും ഉണക്കമുന്തിരി അത്തിപ്പഴം ഈത്തപ്പഴം തേൻ കക്കിരിക്കയും ഇതാണ് നബി പറഞ്ഞ ഏറ്റവും നല്ല ഭക്ഷണങ്ങൾ

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 3 года назад +36

    ഇത്രയും നല്ല വീഡിയോ കണ്ടപ്പോൾ സുബ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നിയില്ല , ഞാനും സുബ്ക്രൈബ് ചെയ്തു 👍😁

  • @ahmedk1092
    @ahmedk1092 Год назад

    നീരിറക്കം ,ജലദോശം ,ഉള്ളവർക്ക്. വെളിച്ചെണ്ണ കരിം ജീരകം ഇട്ട് എണ്ണ കാച്ചുന്ന തിനെ കുറിച്ച് പറഞ്ഞില്ല. പ്രതീക്ഷിക്കുന്നു

  • @sachu9833
    @sachu9833 Год назад +8

    സംശയം ചോദിച്ച എല്ലാ കമൻന്റ് ബോക്സിലുള്ളവർക്കും .തിരകെ റിപ്ലേ കൊടുത്ത ഡോക്ടറുടെ മനസ്സിനു മുൻപിൽ നമിക്കുന്നു. എല്ലാ കമന്റുകളും വായിച്ച എന്റെ കണ്ണുകൾ തന്നെ കെഴച്ചു. ഇത്രേയും കമന്റിനു റിപ്ലേയും അറിവും കൊടുത്ത ഡോക്ടറുടെ മനസ്സിനു നന്ദി🙏🥰

  • @vasanthakumarick2913
    @vasanthakumarick2913 2 года назад +26

    Dr.മാഡം, കൃത്യവും, വ്യക്തവും ആയ, കാര്യങ്ങൾ വിട്ടുകളയാതേയുള്ള അവിടുത്തെ വിശദീകരണം വളരെ ഇഷ്ടം ആയ ഒരു subscriber ആണ് ഞാൻ. വളരെ നന്ദി. ഇനിയും ഇതുപോലെയുള്ള വിഡിയോകൾ ഇടുമെന്നു കരുതുന്നു.

  • @nasrabikc2383
    @nasrabikc2383 Месяц назад +1

    കൊളസ്ട്രോൾ ഉള്ളവർക്കു black seed oil കുടിക്കാൻ പറ്റുമോ

  • @beautyofalain2661
    @beautyofalain2661 Год назад +5

    Ellaavarkkum reply kodukkunna docterkk oru big like👍👍👍👍👍👍👍👍

  • @sreekalak4953
    @sreekalak4953 3 месяца назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി 🙏🏻❤

  • @ambikakr2522
    @ambikakr2522 Месяц назад

    1400 വർഷം മുമ്പ് മുത്തുനബി പറഞ്ഞെങ്കിൽ 10000 വർഷം മുമ്പ് പറഞ്ഞ ശുശ്രുതൻ അപ്പോ ആരായി...
    എൻ്റെ ഡാക്കിട്ടറേ.......
    ആയുർവേദം പഠിച്ചപ്പോ...
    ശുശ്രുദനേ പറ്റി പഠിച്ചില്ല്യോ...
    ആയുസ്സിൻ്റെ വേദമാണ് ആയുർവേദം ...nnum പഠിച്ചില്ല്യോ....
    അതോ വീഡിയോക്ക് വേണ്ടി പുളു അടിച്ചതോ....

  • @Azeezvlog06
    @Azeezvlog06 3 года назад +222

    ഒരു പാടു് നന്ദി പിന്നെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മുപടി തരുന്ന ഒരു ഡോക്ടറെ ആദ്യമായാണ് ഞാൻ കാണുന്നത്

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Thank you so much

    • @AmjadAli-tr3sl
      @AmjadAli-tr3sl 3 года назад +1

      33ß
      H
      1
      I

    • @f_rifa.c9849
      @f_rifa.c9849 3 года назад

      x

    • @f_rifa.c9849
      @f_rifa.c9849 3 года назад

      thought

    • @madukrishnan5309
      @madukrishnan5309 3 года назад +2

      അതെ dr തരുന്ന മറുപിടി വളെരെ പ്രോൽസാഹനo തരുന്നു. Dr ഉടെ എല്ലാ വീഡിയോകളും കാണാൻ എനിക്ക് ഇതുകൊണ്ട് വളെരെ ആവേശം ആണ് എല്ലാവർക്കും വളരെ ഉപകാരം ആണ് വളെരെ വളെരെ നന്ദി.

  • @josephcc9749
    @josephcc9749 3 года назад +5

    Oil ഉണ്ടാക്കുന്ന വിധം അറിയാൻ ആകാംഷയുണ്ട്. ഒന്നു അറിയിക്കുക. Please.

  • @NOOR-vc2rt
    @NOOR-vc2rt 2 года назад +16

    Dr.. നിങ്ങൾക്ക് ദൈവം സമാധാനവും ആരോഗ്യവും ദീർഘായുസ്സും നൽകി 🌹🌹🌹🌹🌹അനുഗ്രഹിക്കട്ടെ മുഹമ്മദ്‌ നബിയെ (സ ) ഇവിടെ പ്രതിപാദിച്ചത് കൊണ്ടാണ് കമന്റ് ചെയ്യാൻ പ്രേരിപ്പിച്ചത്.🌹🌹🌹🌹

  • @lovelysreedhar5135
    @lovelysreedhar5135 3 года назад +7

    വളരെ ഉപകാരപ്രദമായ ഒരു അറിവാണ് നൽകിയത് നന്നായി മനസ്സിലാക്കുന്നതിന് സാധിച്ചു. നന്ദി അറിയിക്കുന്നു.

  • @sugeshkumar4377
    @sugeshkumar4377 Год назад +2

    നമുക്ക്‌ വേണ്ടപ്പെട്ട ഡോക്ടർ..

  • @saidalaviak874
    @saidalaviak874 5 месяцев назад +31

    ഡോക്ടർക്ക്, ദീർഘായുസ്സും ആരോഗ്യവും പ്രാധാനം ചെയ്യട്ടെ.,.... 🤲

  • @GafoorRayyan
    @GafoorRayyan 4 месяца назад +18

    ഖുറാനിൽ പ്രതിപത്തിച്ചതല്ലേ

  • @ASHRAFMK123
    @ASHRAFMK123 3 года назад +19

    വളരേ ഉപകാരപ്രദമായ വിവരണം. വിവരിക്കുന്ന രീതി ഏറെ ഇഷ്ട്ടപ്പെട്ടു. ഇനിയും പലതിനെപ്പറ്റിയും അറിയാൻ ആഗ്രഹമുണ്ട്...! പ്രതീക്ഷയോടെ 👍🤚

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @sajiabhijithsajiabhijith8860
      @sajiabhijithsajiabhijith8860 3 года назад

      സാദാരണക്കാർക്കു വേണ്ടി ഇത്രയധികം സമയം കണ്ട ഞാൻ Dr. ക്കെങ്ങനെ സാധിക്കുന്നു... Dr: ആന്റിക്ക് എല്ലാ നൻമകളും നേരുന്നു.'' ദീർഘായുസിനായി പ്രാർത്ഥിക്കുന്നു..

    • @vazhipokkaN1
      @vazhipokkaN1 3 года назад

      Allahu is just the fake id Of Muhammed to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed

    • @surasura2316
      @surasura2316 2 года назад

      @@sajiabhijithsajiabhijith8860 '
      '.

  • @anithathekkayil7774
    @anithathekkayil7774 3 года назад +14

    ഞങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പര്യാപ്തമായ ഒരു നല്ല വീഡിയോയാണിത്

  • @MrAnt5204
    @MrAnt5204 3 года назад +31

    കരിഞ്ചീരക ത്തിന്റെ ഇത്രയധികം ഗുണങ്ങളും അതുപോലെ തന്നെ ചില ദോഷങ്ങളും ഉണ്ട് എന്ന് എനിക്കറിയില്ല ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.... അതിനു നന്ദി പറയുന്നു...🙏

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +3

    ഒരു വേദന സംഹാരി കരിഞ്ജീരകം👍🌷 ( 3 gram )

  • @vijayanpillaivijayanpillai7928
    @vijayanpillaivijayanpillai7928 4 месяца назад

    യഥാർത്ഥ കരിം മാർക്കറ്റിൽ കിട്ടാനില്ല പകരം സമാനമായ മറ്റെന്തോ ഒരു വസ്തുവാണ് കരിഞ്ചീരകം ആണെന്ന് പറഞ്ഞു തരുന്നത്

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 4 месяца назад +6

    ഇത് പോലുള്ള അറിവുകൾ നൽകാൻപടച്ചവൻ അനുഗ്രഹിക്കട്ടെ

  • @vijayalakshmi5587
    @vijayalakshmi5587 3 года назад +35

    ഞാൻ പുതിയ ആളാണ് നല്ല സന്ദേശം അവതരണം വളരെ നന്നായി രിക്കുന്നു

  • @ratnakumarimp9137
    @ratnakumarimp9137 2 месяца назад +1

    Nikkatte thummalinu marunnu onnu paranju taru

  • @mercymary1004
    @mercymary1004 3 года назад +5

    How to calculate 3 grams of this seed. Approximately how many seeds will be there in 3 gram black cumin seeds. People who do not have weighing machine, this count will help. 05 ml 10 ml measurement caps are available. But this is gram calculation. Hence I asked. This information will be useful for many other people

  • @jayakumar2211
    @jayakumar2211 3 года назад +6

    നന്ദി ഡോക്ടർ പുതുവർഷ ആശംസകൾ

  • @saifudheenkannanari2155
    @saifudheenkannanari2155 7 месяцев назад +1

    കരീം ജീരകം 🙏 മിത്രോം - കരീം ജീരകത്തിന്റെ പേര് മാറ്റണം. ജീരക ജിഹാദ്

  • @mujeebkmujeebk1029
    @mujeebkmujeebk1029 3 года назад +66

    കാരുണ്യവനായ മുഹമ്മദ് നബി (സ ) വസല്ലം....

    • @sajinsomarajan
      @sajinsomarajan 3 года назад +2

      😁😄😃

    • @shajipanavilayl8385
      @shajipanavilayl8385 3 года назад +10

      സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം

    • @vazhipokkaN1
      @vazhipokkaN1 3 года назад +1

      Allahu is just the fake id Of Muhammed to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed

    • @vazhipokkaN1
      @vazhipokkaN1 3 года назад +1

      kundan Mammad inu pennu pidikkaan aayathu erakki kodukenda gathi ketta Daivam *Allahu is just the fake id Of Muhammed* Allahu is to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed

    • @creed2b-hm4ko
      @creed2b-hm4ko 7 месяцев назад +2

      ​@@sajinsomarajan
      'കാരുണ്യാവനായ മുത്ത് നബി '
      ശ്രീ നാരായണ ഗുരുവിന്റെ അഭിസംഭോധന.
      നിൻറെ സംസ്കാരം നിന്നെ ചിരിപ്പിച്ചു.

  • @latheefibrahim4766
    @latheefibrahim4766 4 месяца назад +1

    ഡോക്ടർ. കരിഞ്ജീരകം.. തിളപ്പിച്ചവെള്ളത്തിൽ. ഇട്ടു കുത്തി chathachu❤️കുടിക്കുന്നത്. നല്ലതാണോ 🌹👍

  • @ashokchandran1719
    @ashokchandran1719 3 года назад +9

    വളരെ വളരെ ഉപയോഗപ്പെടുന്ന ഒരു അറിവ് ..Thank you very much Doctor..

  • @calicut9632
    @calicut9632 7 месяцев назад

    ആയൂർവേധം യോഗ ഇതൊക്കെ 1500 വർഷം മുൻപ് ഉള്ളതാണ് കരിജീരകo അർബികൾക്ക് eandanu eannu പോലും അറിയില്ല മാഡം 🤣🤣🤣ഇയാള് കോമഡി ആണല്ലോ 🤣🤣🤣

  • @sagalclixs3819
    @sagalclixs3819 3 года назад +13

    എല്ലാ കമന്റിനും Reply നൽകുന്ന ഡോക്ടർക്ക് നന്ദിയുടെ വസന്തം സമർപ്പിക്കുന്നു. നല്ല അറിവുകൾ നല്കിയതിനും.

  • @abdullamattanchery
    @abdullamattanchery 6 месяцев назад +11

    വളരെ ലളിതമായി പറഞ്ഞു. നല്ല അറിവ്

  • @sree1010
    @sree1010 3 года назад

    നബി അരുളി ചെയ്തു പോലും. നിങ്ങൾക്ക്‌ നബിയെകുറിച്ച്‌ എന്തറിയാം.? Please don’t talk shit

  • @abdulnaser2573
    @abdulnaser2573 3 года назад +3

    ഡൊക്ടർക്ക് എപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vasanthivk5994
    @vasanthivk5994 3 года назад +7

    Doctor വളരെ നല്ല അവതരണം വളരെ കൃത്യമായി എല്ലാവർക്കും മനസ്സിലാവുംവിധം അവതരിപ്പിച്ചു. വളരെ നന്ദി

  • @kaleshchandran2715
    @kaleshchandran2715 9 часов назад

    ഉദ്ധാരണത്തിന് പറ്റുമോ.. എങ്ങനെ ചെയ്യണം

  • @vijayankrishnan1717
    @vijayankrishnan1717 Год назад +5

    D. R. 🙏നല്ല വാക്കുകൾ ആക്ടർ അന്തരീച്ച ജയൻ സാർ അത് പോലെ Dr. മുക്ക്. സൂപ്പർ അവതരണം ഓൾ ടൈം ബ്ലസിങ് 🙏👍👌❤

  • @sureshbabu3715
    @sureshbabu3715 3 года назад +7

    ഡോക്ടറുടെ തൂവൽ സ്പർശം മറുപടി മതി പകുതി അസുഖം മാറാൻ
    God bless u Dr

  • @saidhalavikoya9516
    @saidhalavikoya9516 3 года назад +6

    ഒരുപാട് പുതിയ അറിവുകൾ കൂടി കിട്ടി, വളരെ നല്ല വീഡിയോ...dr...അഭിനന്ദനങ്ങൾ

  • @hagnoh3078
    @hagnoh3078 3 года назад +19

    The best thing about you is you respond to each n every Comment🙏👌👏♥️

  • @calicut9632
    @calicut9632 7 месяцев назад

    ഹിന്ദു ആയുർ വെധത്തിൽ aaanu പറഞ്ഞിട്ടുള്ളത് 🤣🤣തള്ളലു കുറക്ക് 🤣

  • @VijayKumar-mt5to
    @VijayKumar-mt5to 3 года назад +30

    Thank you doctor for sharing very valuable information. May God bless you a happy and healthy long life.

  • @naseerkottikkal6715
    @naseerkottikkal6715 3 года назад +4

    ഇതുപോലെയുള്ള നല്ല നല്ല അറിവുകൾ ഇനിയും ഞങ്ങൾക്ക് പകർന്നുതരാൻ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @HamsaKdy
    @HamsaKdy День назад

    അസിഡിറ്റിക്ക് വറുത്ത് പൊടിച്ച കരിംചീരകം നാടൻ മോരിൽ കലക്കി വെറും വയറ്റിൽ കഴിച്ചാൽ നല്ല ഗുണം കിട്ടും.

  • @abidu2341
    @abidu2341 3 года назад +6

    🌹വളരെ ഉഭകാര പ്രധമായ അറിവ് പറഞ്ഞ് തന്നതിന്ന് നന്ദി Thanks🌹

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks

    • @vazhipokkaN1
      @vazhipokkaN1 3 года назад

      Allahu is just the fake id Of Muhammed to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed

  • @mh0136
    @mh0136 3 года назад +27

    Dear Doc. Appreciate you for you always respond to the viewers querries👌

  • @ambujakshanvn2810
    @ambujakshanvn2810 3 дня назад

    കരിം ജീരകത്തിൻ്റെ എണ്ണ നമ്മൾ വെളിച്ചെണ്ണയിൽ കരിം ജീരകം മൂപ്പിച്ച് ഉണ്ടാക്കുന്ന താണോ മാർക്കറ്റിൽ നിന്നും കരിo ജി രക ഓയിൽ വാങ്ങുന്നതാണോ നല്ലത്?

  • @shaletvarghese7190
    @shaletvarghese7190 Год назад +3

    വളരെ നല്ല അറിവുകൾ

  • @scariavarghese5042
    @scariavarghese5042 3 года назад +14

    Excellent explanation.It is very important and useful video.Thank you so much.

  • @sumap3202
    @sumap3202 3 года назад +1

    Hi...dr...ഞാൻ ഒരു thayiroyide ഉള്ള ആൾ ആണ് എനിക്ക് ഇത് കുദിക്കമൊ

  • @4c06devanand.v.s8
    @4c06devanand.v.s8 3 года назад +11

    കരിഞ്ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ ചെറുനാരങ്ങ നീര് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് weightloss നു നല്ലതാണെന്നു കേട്ടിട്ടുണ്ട്.. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ??

  • @ravimangalath428
    @ravimangalath428 3 года назад +4

    ജനങ്ങൾക്ക് വളരെ ഉപകാരപ്രധമായ കാര്യങ്ങൾ ആണ് dr:നൽകുന്നത്...!നല്ല മനസ്സുള്ള dr:ക്ക് ഒരുപാട് നന്ദി

  • @sreekalasasikumar8442
    @sreekalasasikumar8442 6 дней назад

    Dr e piles ullavarkk karinjeerakavum,uluvayum,ajwain koodi kazhikkavo weightlossin

  • @aruna.c580
    @aruna.c580 3 года назад +7

    Dr.. diabetic patients ഇത് കഴിച്ചാൽ diabetic കൺട്രോളിൽ വരുമോ?? BP യും ഉള്ളതാണ്..

  • @manojpr4638
    @manojpr4638 3 года назад +11

    നമസക്കാരം ,
    ഡോക്ടർ ഈ വിലപ്പെട്ട ഒരു അറിവ് സമർപ്പിച്ചതിന് ഞാൻ നന്ദി പറയുന്നു.

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 Месяц назад

    എന്റെ മോന് നല്ല മുടികൊഴിൽ ഉണ്ട്.30 വയസ്സ്
    1 ടീസ്പൂൺ രാത്രി തിളച്ച വെള്ളത്തിലിട്ടു അര മണിക്കൂറിനുശേഷm അരിച്ചു കുടിക്കൻ കൊടുക്കുന്നുണ്ട്.1 മാസം തുടർച്ചയായി കൊടുക്കാമോ.

  • @Rahulvk-rn9oe
    @Rahulvk-rn9oe 3 года назад +4

    ചേച്ചി സൂപ്പർ

  • @santossanto407
    @santossanto407 2 года назад +9

    Thank you Doctor, the effort you take, for reply all comments and giving valuable information. God bless you

  • @manomani9935
    @manomani9935 Год назад

    Hlo dr.. ചുമയും ജലദോഷം ഉള്ളവർക്കു വാർത്തു പേടിച്ചാണോ ഉപയോഗിക്കേണ്ടത്..

  • @shafeequethayyil7201
    @shafeequethayyil7201 3 года назад +12

    Thanks for the information... Do you normally treat Eczema patients...or having itchy skin sensation

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes

    • @dasankozhissery4039
      @dasankozhissery4039 3 года назад

      Very good vedeo thankyou

    • @vazhipokkaN1
      @vazhipokkaN1 3 года назад

      *Allahu is just the fake id Of Muhammed* to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH''

  • @vipinv3025
    @vipinv3025 3 года назад +7

    ഏറ്റവും നല്ല അറിവ് താങ്ക്യൂ ഡോക്ടർ

  • @vasudevannair7598
    @vasudevannair7598 2 года назад

    തൊണ്ടയിൽ radiation കഴിഞ്ഞു ഒരുമാസം ആയി കരിംജീരകം മഞ്ഞൾ ഇവ എങ്ങനെ ഉപയോഗിക്കണം

  • @deepakk9495
    @deepakk9495 3 года назад +4

    Thanq doctor..🙏

  • @arun4557
    @arun4557 2 года назад +7

    സുന്ദരി ഡോക്ടർ ❤😊

  • @neethupn9986
    @neethupn9986 Год назад

    Pregnancy timel ethitt vellam തിളപ്പിച്ച് കുടിക്കുന്നതിൽ കുഴപ്പമുണ്ടോ

  • @muhammmedbava6779
    @muhammmedbava6779 3 года назад +4

    Very useful video, the quoting from the prophet s words is also an addition to the video.thank you so much

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks 😊

    • @vazhipokkaN1
      @vazhipokkaN1 3 года назад

      *Allahu is just the fake id Of Muhammed* to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show *atleast one mentioning of the exact word ALLAH before Muhammed*

  • @mp4569
    @mp4569 3 года назад +3

    90 ml ഒട്ടകമൂത്രത്തിൽ ഒരു 5 drop oil ചേർത്തു ഇറങ്ങുന്നതിന് മുമ്പ് കഴിക്കണം

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Aano

    • @mp4569
      @mp4569 3 года назад

      @@healthaddsbeauty അയ്യൊ
      .... അല്ല വെറുതെ പറഞ്ഞത് ആണ്

    • @hariparameswaran4063
      @hariparameswaran4063 6 месяцев назад

      😂😂😂😂

  • @advarunimajithin3796
    @advarunimajithin3796 2 года назад

    Madam കരിംജീരകവും വെമ്പാടയും oil ഉണ്ടാക്കി തേച്ചാൽ മുടി കിളിർക്കുവോ. Kindly reply.

  • @raveendranmadhavan176
    @raveendranmadhavan176 3 года назад +3

    ഈ വലിയ മനസ്സിന് ഒത്തിരി ഒത്തിരി നന്ദി. ആയുരാരോഗ്യ സൗഖ്യം ഭവിക്കട്ടെ!

  • @salampakkathsalam.pakkath1145
    @salampakkathsalam.pakkath1145 3 года назад +12

    എണ്ണ ഒറിജിനൽ ആണോ എങ്ങിനെ അറിയാം

  • @AjmalParveen
    @AjmalParveen 4 месяца назад

    കരിഞ്ചിരകവും എള്ളും ഒന്നാണോ

  • @vijayaravindran836
    @vijayaravindran836 3 года назад +3

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ വേറെ കണ്ടിട്ടില്ല. ഡോക്ടർക്കു ഹൃദയ പൂർവം നന്ദി.

  • @unnigopal
    @unnigopal 3 года назад +12

    Very good description of Black Seed. Thank you Dr.

  • @AbdulKareem-cs7bl
    @AbdulKareem-cs7bl 2 дня назад

    വെറും വയറ്റിൽ കരിംജീരകവെള്ളം കുടിക്കാമോ?

  • @pappanabraham6755
    @pappanabraham6755 3 года назад +3

    Thank you dear Doctor for health information

  • @abdulrahimannattingal816
    @abdulrahimannattingal816 3 года назад +3

    Thank you Dr for your valuable information

  • @josephjoy9306
    @josephjoy9306 Год назад

    Dr dr...കരിംജിരകത്തിന്റെ ഓയിൽ.... പിത്താ ശയ കല്ല് നീക്കാൻ ഉപയോഗിക്കാൻ പറ്റുമോ

  • @ashraftpp
    @ashraftpp 2 года назад +15

    Hai dear Doctor.. Your simple way of explanation is much attractive. Easy to understand about the subject you are handling. Be frank I am a practicing Muslim, I have also heard about black cumin seeds and its various usages in islamic lectures. There is a separate style of treatment introduced by Prophet Muhammed(pbuh)- thibbunnabi - of which the black cumin is an essential part.. All the very best dear doctor.

  • @sureshbabut4114
    @sureshbabut4114 3 года назад +8

    This is the best video have seen about black cumin
    You explained everything
    Thanks Doctor

  • @suvarnapjm495
    @suvarnapjm495 3 года назад

    മേഡം ഞാൻ പനികൂർക്കയുടെ ഇലയും കരിജീരകം ഇട്ട് വെള്ളം കുടിക്കാറുണ്ട് അതിൽ പ്രശ്നം ഉണ്ടാവോ

  • @haseenasharafu
    @haseenasharafu 7 месяцев назад +6

    മരണമല്ലാത്ത എല്ലാ രോഗത്തിനും ഇത് ഉത്തമം എന്ന് നൂറ്റാൻഡ്കെകൾക്ക് മുന്നേ മുത്ത് padippichile ❤