D: ദീപിക പളരെ സന്തോഷം വലിച്ചു നിട്ടാതെ കാര്യം മാത്രം പറഞ്ഞു തന്നതിനു വളരെ നന്ദി ഇതു പോലെ മിടുക്കുള്ള ഡോകർ മാരെയാണ് സമൂഹത്തിന് ആവശ്യം വളരെ നന്ദി നമസ്ക്കാരം
Dr. മോളുടെ ഉപദേശങ്ങൾ അത്യധികം സകലർക്കും ഉപകാരപ്രദം. ഇതു പോലുള്ളവ പാവങ്ങൾക്ക് ഏറെ ഗുണകരമാകും. സേവനമനോഭാവമുള്ള ഇത്തരം മനുഷ്യസ്നേഹികൾ കൂടുതൽ കൂടുതൽ അറിയപ്പെടട്ടെ. നന്ദി.
ഇനി ഈ രോഗത്തിന് ഡോക്ടറേ കാണേണ്ടതുണ്ടോ ? നല്ലതു പോലേ പറഞ്ഞു തന്നു കഫകെട്ട് പല രോഗങ്ങളുടെയും തുടക്കവും ആകുന്നു കല്ല് ഉപ്പ് തന്നെ ശരണം ഡോക്ടർക്ക്ഒരു പാട് നന്ദി
PRAISE THE LORD JESUS 🙏1ST MOLU SONNATHU EN PAYANUKU UNDU.VAYIL SPUTUM VARUM.OIL AGATHU.DUST ALERGY, DIGESTION PROBLAM ATHINAL SPUTAM VARUTHU.ELLAVARUDE PROBLEMS KUM SUPERA EXPLAIN CHEYTHA DOCTOR MOLKU THANKS SOLRE👍🙏GOD BLESS YOU DA KANNA🙏❤️🙏
ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുക ആയിരുന്നു ravile എനിക്കുമ്പോഴും, ചില ടൈമിൽ ഉച്ചക്കും, ഓട്ടോമാറ്റിക് പോലെ കഫം കേറിവരുന്നത്, ഇപ്പോയും എന്തോ ഉള്ളത് പോലെ തോന്നും
Dr.kochukuttikalku ( 2yrs ) Panikurka juice and honey kodukkamo ? My grandson suffering with severe wheeze chest last 3weeks. On nebulization but not much improvement. Please waiting for your kind reply God bless you 🙏🙏🙏
ചുമയിക്കും കഫം കെട്ടിനും നല്ല ഉപദേശമാണ് ലഭിച്ചത് മൂന്നു മാസം മുമ്പ് ഈ ഉപദേശം കിട്ടിയിരുന്നെങ്കിൽ സുമാർ 2000 രൂപ ലാഭിക്കാമായിരുന്നു മൂന്ന് ഡോക്ടർ മാരെ കാണിച്ചു ഒരു ഫലവും ഇല്ല അവസാനം COFSiLS എന്ന ടോണിക്ക് കഴിച്ചത് ഇപ്പോൾ ചുമ അല്പം കുറഞ്ഞിട്ടുണ്ട് ഇനി ഈ ഡോക്ടർ പറഞ്ഞതു പോലെ ചെയ്യാം താങ്ക്സ് ഡോക്ടർ
D: ദീപിക പളരെ സന്തോഷം വലിച്ചു നിട്ടാതെ കാര്യം മാത്രം പറഞ്ഞു തന്നതിനു വളരെ നന്ദി ഇതു പോലെ മിടുക്കുള്ള ഡോകർ മാരെയാണ് സമൂഹത്തിന് ആവശ്യം വളരെ നന്ദി നമസ്ക്കാരം
Dr.Gopika
ഡോക്ടർ തന്നത് നല്ലൊരു മെസ്സേജ് ആണ് ഇതുപോലുള്ള ഡോക്ടർമാർ ഇനിയും സമൂഹത്തിൽ വരട്ടെ
Dr. മോളുടെ ഉപദേശങ്ങൾ അത്യധികം സകലർക്കും ഉപകാരപ്രദം. ഇതു പോലുള്ളവ പാവങ്ങൾക്ക് ഏറെ ഗുണകരമാകും. സേവനമനോഭാവമുള്ള ഇത്തരം മനുഷ്യസ്നേഹികൾ കൂടുതൽ കൂടുതൽ അറിയപ്പെടട്ടെ. നന്ദി.
ഇനി ഈ രോഗത്തിന് ഡോക്ടറേ കാണേണ്ടതുണ്ടോ ?
നല്ലതു പോലേ പറഞ്ഞു തന്നു
കഫകെട്ട് പല രോഗങ്ങളുടെയും തുടക്കവും ആകുന്നു
കല്ല് ഉപ്പ് തന്നെ ശരണം ഡോക്ടർക്ക്ഒരു പാട് നന്ദി
വളരെ നന്ദി ഡോക്ടർ
Thank you dr നല്ല മെസേജ് ആയിരുന്നു.❤️❤️❤️
താങ്ക്യൂ ഡോക്ടർ നല്ല വിശദീകരണങ്ങളും നല്ല നിർദ്ദേശങ്ങളും തന്നതിൽ അഭിനന്ദിക്കുന്നു
Plz put your message in English
ഈ കാലാവസ്ഥയിൽ വളരെ ഉപകാരപ്രദമായ അറിവാണ് ജനങ്ങൾക്ക് തന്നിരിക്കുന്നത് വളരെ നന്ദി ഡോക്ടർ🙏🙏
വളരെ നല്ല അറിവുകൾ തന്നതിന്ഡോക്ടർക്ക് വളരെ നന്ദി
Dr. നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
Dr എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ട് അധികം തണുപ്പും ഈർപ്പവും ഉണ്ടാകുമ്പോൾ ഉപ്പിട്ട് ആവികൊണ്ടാണ് ആശ്വാസം ലഭിക്കുന്നതു നല്ലൊരു അറിവ് നൽകിയതിന് നന്ദി
Lp
@@befathimafathima9432ഞാൻ എന്റെ😅
😂@@befathimafathima9432❤😂😂😂❤😂😂 0:00
നല്ലൊരു അറിവാണ് Dr നൽകിയത് 👍👍👍
താങ്ക്സ് ഡോക്ടർ നല്ല അവതരണം
ഈ ഒരു മെസേജിലൂടെ ഒരുപാട് അറിവുകൾ നേടി❤
നല്ല അറിവ് തന്നതിനു ഒരുപാട് താങ്ക്സ് 👍🤝😍
Valarenalla arivukal thanna doctorkke nanni❤
എന്റെ mowneeyy.. പറഞ്ഞതൊക്കെ പക്കാ. കറക്റ്റ്.. Thanks a lotttttt❤❤❤❤❤❤❤❤❤
നന്ദി ഡോക്ടർ ഞാൻ ചെയ്ത് നോക്കും
ഭംഗിയായി വിശദികരിച്ചു, നന്ദി
ഡോക്ടർ തന്നത് വളരെ വിലപ്പെട്ട അഭിപ്രായം വളരെ നന്ദി എനിക്ക് 3ആഴ്ച ആയി ചുമയും കഫക്കെട്ടും നല്ല ഓപ്ഷൻ തന്നതിന് വളരെ നന്ദി 🙏🙏🙏💕💕💕
💯 Best Advaise Thank u Dr 👏👏👏👍
നല്ല വിവരണം, thank you
PRAISE THE LORD JESUS 🙏1ST MOLU SONNATHU EN PAYANUKU UNDU.VAYIL SPUTUM VARUM.OIL AGATHU.DUST ALERGY, DIGESTION PROBLAM ATHINAL SPUTAM VARUTHU.ELLAVARUDE PROBLEMS KUM SUPERA EXPLAIN CHEYTHA DOCTOR MOLKU THANKS SOLRE👍🙏GOD BLESS YOU DA KANNA🙏❤️🙏
ഉപകാരപ്രധനമായ അറിവിന് നന്ദി ഡോക്ടർ
നന്നായിട്ടുണ്ട്.
Excellent explanation and worthy tips, superb
Very good suggestion.thank you mam
നല്ല വിവരണം, Tku 🙏
Dr. Nalla arivukal paranju thannathil valarea santhosham ❤️❤️❤️👍🏼👍🏼🙏🏼🙏🏼🙏🏼
വളരെ നല്ല അറിവുകൾക്ക് നന്ദി
Njangal gopika eann vilichirunna chechi masha llah ini mudhal gopika dr eann vilikkalloo.kanunbol ammaye orma varunnuu😢😢shandhiyum samadhanavum nalkattee
എല്ലാം correct കാര്യങ്ങൾ ആണ് പറഞ്ഞത്. Thankyou
Good information 🎉🎉
Dr നല്ല അറിവുകൾ പകർന്നുതന്നു നന്ദി 🙏🙏🙏
3 ദിവസം വേവിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി, പകരം ഫ്യൂട്ട്സ് കഴിക്കുക ഇങ്ങനെ ചെയ്താൽ കഫകെട്ട് പെട്ടെന്ന് മാറും.
നല്ല അറിവ് 👍🏻
താങ്ക്യൂ ഡോക്ടർ 👍👌
Nalla Ariv thannathin nandi 🌹🌹🌹👌🏻👌🏻
Thanks Dr .for your valuable advise ❤
*നല്ലൊരു അറിവ് തന്നതിനു ഹൃദയം തൊട്ട് നന്ദി..* *നല്ല അവതരണം..* ❤
#shihab_areekode
നല്ല അറിവ് ❤❤❤
വളരെ നന്ദിയുണ്ട് ഡോക്ടർ
നല്ല അവതരണം നല്ല മെസ്സേജ്🙏
Good presentation 🙏🏼
നല്ല അവതരണം നല്ല അറിവ്
Thank you Doctor🙏🏽
പറഞ്ഞു തന്നതിന് നന്ദി 👍
Good informative explanation. Thanks
സൂപ്പർ
നല്ല നന്മ നമസ്കാരം
Thanks doctor ❤
ചെയ്ത് നോക്കാം കഭാത്തിൻ്റെപ്രസ്നങ്ങൾ.unt
നന്ദി ഡോക്ടർ
സൂപ്പർ 👍🏽
Great information
Thank you doctor 🌹
നല്ല അറിവ് തന്നതിന് നന്ദി sub ചെയ്തു
Dr hats off
ഇത്രയും നല്ല വിവരണം തന്നതിൽ വളരെ സന്തോ ഷം
Thalayil kaphakkett. .thalachor illaayirikkum
Dr Gopika -9895351025
രാവിലെ വെറും വയറ്റിൽ ആണോ മഞ്ഞളും തേനും kazhikkendathu..
@@ShaheenaShehimu alla..ഭക്ഷണത്തിന് ശേഷം (30 minute after)
ഗുഡ് ഇൻഫർമേഷൻ ❤️❤️❤️❤️
Thank you madam
Very kind of you
Dr🙏നിങ്ങൾ എന്ത് മരുന്ന് കഴിക്കണമെന്ന് പറയാൻ മറന്നുപോയോ 😄
Thanks dr dr paryunnath ellam correct
Very good suggestion doctor
Good message 👌🏻👌🏻🙏🏻
Thank🦄🦄 you dr🎉❤
Dr gopika👏
ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുക ആയിരുന്നു ravile എനിക്കുമ്പോഴും, ചില ടൈമിൽ ഉച്ചക്കും, ഓട്ടോമാറ്റിക് പോലെ കഫം കേറിവരുന്നത്, ഇപ്പോയും എന്തോ ഉള്ളത് പോലെ തോന്നും
Pls watsp 9895351025
Thank u so much Dr.for your valuable information 🙏🙏🙏
Thank.yo👍👍👍
Thanks Dr
Very good message
നന്നായിട്ടുണ്ട്
ഡോക്ടർ, any side effect from salt
Steam cheyyumbo side effects illa
Good 👍
തിളച്ച വെള്ളത്തിൽ കല്ലുപ്പ് ചേർത്ത് സഹിക്കാവുന്നചൂടിൽ തൊണ്ടയിൽ നിർത്തുക. പല തവണ ചെയ്തു നോക്കൂ.. പെട്ടെന്ന് മാറി ക്കോളും!!!!
ദയവുചെയ്ത് ആവി പിടിക്കുന്ന ഇലക്ട്രിക് ഉപകരണത്തിൽ ഉപ്പ് ഇടരുത് പൊട്ടിത്തെറിക്കും അടിച്ചു പോകും
💯സത്യം എന്റെ അനുഭവം ആണ്
Sathyam enteyum anubhavam aanu
എനിക്കനുഭവമുണ്ട്
Uppinte alav 1gram podi uppu. No problem. Oro samayaum use chaiyumbol bottle water matti 1gram ettu use chaiyanum ok.
Anoo.thakyuuu
Kalllupite karryam paranittu vere enthokeyo parayunnnu.
Thank you
Thank you❤
Thankyoudoctar
Termeric powder+ honey 2 Tspoon you have not mentioned water .hot water/ cold water ? Please respond Doctor.thank you so much Doctor 🎉🎉🎉🎉🎉
Honey+turmeric.. water not needed
Good msj
Detail explanation
Nalla mesage ❤
Thanku dr enikku sinusitis nalla bhudhimuttanu kabham pokilla thalavedana chevivedana
Please watsapp 9895351025
ഒരു വീഡിയോ കണ്ടാൽ അത് ശ്രദ്ധയോടെ കാണാൻ പോലും കഴിയാത്തവർ വീഡിയോ കണ്ടിട്ടെന്തിനാ കഷ്ടം
ഒരു പിടി കല്ലുപ്പ് എടുത്ത് പിടിച്ചത് എന്ത് ചെയ്യണം 😂
കുറച്ചു കൈച്ചാൽ മതി നല്ല ബുദ്ധി ഉണ്ടാവും 😀
🙆♂️😂😂😂🤣
😅😊😊😊😅😅😮😮😮🎉
👍
😂😂😂
Sodium alle athu valichu kayattunnathu vere enthengilum prasnam undakkumo..kafham elakkan nokki vere pani kittumo
Aavi pidichal kuzhappamilla
Dr.kochukuttikalku ( 2yrs )
Panikurka juice and honey kodukkamo ?
My grandson suffering with severe wheeze chest last 3weeks.
On nebulization but not much improvement.
Please waiting for your kind reply
God bless you 🙏🙏🙏
Kodukkaam
Kafakett kooduthalayal aged aayittullavr pettennu maranm sambavikkumo mam.. Nte relatv marichu grandma
Depends on severity
Thanks മോളെ
Thankyou gopika mam superb
Good
Thañkyoudoctor
ചുമയിക്കും കഫം കെട്ടിനും നല്ല ഉപദേശമാണ് ലഭിച്ചത് മൂന്നു മാസം മുമ്പ് ഈ ഉപദേശം കിട്ടിയിരുന്നെങ്കിൽ സുമാർ 2000 രൂപ ലാഭിക്കാമായിരുന്നു മൂന്ന് ഡോക്ടർ മാരെ കാണിച്ചു ഒരു ഫലവും ഇല്ല അവസാനം COFSiLS എന്ന ടോണിക്ക് കഴിച്ചത് ഇപ്പോൾ ചുമ അല്പം കുറഞ്ഞിട്ടുണ്ട് ഇനി ഈ ഡോക്ടർ പറഞ്ഞതു പോലെ ചെയ്യാം താങ്ക്സ് ഡോക്ടർ
👌
Dr ji enikke kabha kette unde. Pakshe just chawari pole ichiriye pokarullu. Kabham pokan enthu cheyyanam
Watsapp il message ചെയ്യൂ -9895351025
Ente kochumakanu mookkil dada valarunnapoley swasikkan budhimuttund eppozhu mookadappu ullathupoley enthanu cheyyendathu
Watsappil message cheyyoo-9895351025
താങ്ക്സ്
I have subscribed to your utube channel
❤❤😍
മുകളിൽ കണ്ടു ഉപ്പ് വെള്ളത്തിൽ ഇട്ടാൽ പൊട്ടിതെറിക്കും എന്ന് ഉപ്പ് പാകത്തിന് ഇട്ടാൽ പ്രശ്നം ഉണ്ടാവില്ല
വൈദ്യുതി ഉപയോ ഗിച്ച ആവി പിടിച്ചാൽ ഉപ്പ് ഒരു നുള്ള് മാത്രം ഉപയോഗിക്കുക അല്ലങ്കിൽ ഉപ്പ് കുടിയാൽകറണ്ട് കൂടുതൽ പ്രവഹിക്കും പൊട്ടിത്തെറിക്കും