നല്ലരിതിയിൽ പറഞ്ഞ് മനസില്ലാക്കി തന്ന് എനിക്ക് ഈ പറഞ്ഞ് തന്ന ചില കാരണത്താൽ മല ബദ്ധം ഉണ്ട് നല്ല രീദിയിൽ മനസ്സിലാക്കി തന്ന ടേക് ഡർ സാറിനെ പടച്ചതമ്പുരാൻ അനുഗ്രഹികട്ടെ🖐️👍👌
ഭക്ഷണം കഴിക്കുന്ന രീതി, ഭക്ഷണത്തിൻ്റെ സ്വഭാവം എന്നീ ഘടകങ്ങൾ മലബന്ധന്തിന് കാരണമാകുന്നത് പോലെ ചിന്തിക്കുന്ന രീതിയും അതിനു നിതാനമാവാം. ഇത് എല്ലാവരും ശ്രദ്ധിച്ചെന്നു വരില്ല.
ആദ്യമായി ഡോക്ടറേ ട് നന്ദിയിൽ തുടങ്ങട്ടെ ! മലബന്ധം എനിക്ക് സർവ്വസാധാരണയായി അഭവിക്കുന്നു ! ഏതൊരു പൊട്ടനും മനസിലാകുന്ന വയർ സമ്പന്ധയായ രോഗലക്ഷണങ്ങളും അതിന്റെ പ്രതിവിധികളും മനസിലായി ! എനിക്ക് മലബന്ധമുണ്ട്, എനിക്ക് 8 വർഷമായി ഇത് സഹിച്ചു ഞാൻ നടക്കുന്നു ഉടനെ ഡോക്ടറെ കാണണ o എന്ന് ആഗ്രഹിക്കുന്നു !
Maam സാധാരണ മിക്കവാറും dr എല്ലാവരും പറയുന്നത് വയറൊഴിയാൻ ഏറ്റവും നല്ലത് മുരിഞ്ഞ ഇലയും മുറിഞ്ഞക്ക സമ്മന്തിയും ആണന്നു maam പറയുന്നത് മുരിഞ്ഞ ക്ക ഉപയോഗിക്കരുത് എന്ന് ആകെ കൺഫ്യൂഷൻ
പേരക്കയും ഓമക്കയും കഴിച്ചാൽ മലബന്ധം കുറയും പിന്നെ വെള്ളം കുടിക്കു കയും നടക്കുകയും ചെയ്യുക കൃത്യമായ ഒരു സമയം വേണം ഞങ്ങൾ ഡൽഹിക്കാർ ഇതെല്ലാം ചെയ്യാറുണ്ട് ഇവിടെ പേരക്കയും ഓമക്കയും ധാരാളം കിട്ടും ഉറക്കം കുറഞ്ഞാലും മല badham ഉണ്ടാകും മാങ്ങയും നല്ലതാണ്
ഇത് സെരിയാണ് ഇന്ക് അനുഭവം ഉള്ളതാ ഒരു ഓപ്പറേഷൻ കഴിഞ്ഞു അതിന് ശേഷം vayattilnn പോവില്ലായിരുന്നു dr മരുന്ന് തന്നു എന്നിട്ടും പോയില്ല പിന്നെ ഇന്ക് ഒരാൾ ഇത് പറഞ്ഞു തന്നു അത് കുടിച്ചു നല്ല റിസൾട്ട് കിട്ടി 👌👌👌
നല്ലരിതിയിൽ പറഞ്ഞ് മനസില്ലാക്കി തന്ന് എനിക്ക് ഈ പറഞ്ഞ് തന്ന ചില കാരണത്താൽ മല ബദ്ധം ഉണ്ട് നല്ല രീദിയിൽ മനസ്സിലാക്കി തന്ന ടേക് ഡർ സാറിനെ പടച്ചതമ്പുരാൻ അനുഗ്രഹികട്ടെ🖐️👍👌
നല്ല മലയാലം🤣
ഡോക്ടർ
ടേക്ടർ😅😅😅
വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു തന്ന ഡോക്ടറെ നന്ദി.
ഉപകാരപ്രദമായ അറിവ് ഉപദേശിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
Doctor നന്നായി പറഞ്ഞു തന്നു. Skip ചെയ്യാതെ കണ്ടു. Congrats Dr👍
ഭക്ഷണം കഴിക്കുന്ന രീതി, ഭക്ഷണത്തിൻ്റെ സ്വഭാവം എന്നീ ഘടകങ്ങൾ മലബന്ധന്തിന് കാരണമാകുന്നത് പോലെ ചിന്തിക്കുന്ന രീതിയും അതിനു നിതാനമാവാം. ഇത് എല്ലാവരും ശ്രദ്ധിച്ചെന്നു വരില്ല.
Dr പറഞ്ഞത് നല്ല ത് പ്രദിവിധി പറയു സിമ്പിൾ ആയി പറഞ്ഞു all the best
നൂറ്റാണ്ടുകള്ക്മുംബ് റസൂൽ പറഞ്ഞു ഭക്ഷണം ചവച്ചരച് കഴിക്കണം ഏതാനും ചില കാര്യങ്ങൾ ഈ മാറിയ ജെജീവിത ശൈലി ഓക്കേ കാരണം ഡോക്ടർ പറഞ്ഞത് വളരെ ശെരിയാ 🙏doc... 👍👌
ആദ്യമായി ഡോക്ടറേ ട് നന്ദിയിൽ തുടങ്ങട്ടെ !
മലബന്ധം എനിക്ക് സർവ്വസാധാരണയായി അഭവിക്കുന്നു !
ഏതൊരു പൊട്ടനും മനസിലാകുന്ന വയർ സമ്പന്ധയായ രോഗലക്ഷണങ്ങളും അതിന്റെ പ്രതിവിധികളും മനസിലായി !
എനിക്ക് മലബന്ധമുണ്ട്,
എനിക്ക് 8 വർഷമായി ഇത് സഹിച്ചു ഞാൻ നടക്കുന്നു
ഉടനെ ഡോക്ടറെ കാണണ o എന്ന് ആഗ്രഹിക്കുന്നു !
ഞാൻ ബ്ലോക്കിന് മെഡിസിൻ കഴിക്കുന്നു, എനിക്ക് ഈ ചികിത്സ ചെയ്യാൻ പറ്റുമോ എന്നറിയില്ല! ?
16.27
Beautifully explained. Thankyou doctor❤
ക്ഷമയോട് കൂടി കേൾക്കാൻ പറ്റുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന അറിവാണ് 🙏🏻
🙏🙏🙏🙏💔💖💔💖
Well explained 👍👍
44a
Valare vakthamayi paranju thannathinu nanni ❤❤
Extremely informative and beautifully explained.
Thank you doctor, thank you so much.
Explained properly . Thank you Doctor.
Very good❤
good
നല്ല വിവരണം Thank You
ഡോക്ടർ
Thank you Doctor.🙏☺️
സ്ട്രസ്സ് ഒരു പ്രധാന കാരണമാണ്😮
better short and precise
Well explained. Thank you Doctor
Thank you Doctor ❤❤God bless ❤❤
Thank you Drmem❤❤❤
ശരീരത്തിലെ നീർക്കെട്ട് മാറ്റി കിട്ടാൻ മരുന്ന് പറഞ്ഞു തരാമോ
Thank,, you🙏🏻🙏🏻🙏🏻🙏🏻
Thank you 🙏
ഇത് വളരെ നല്ല അറിവാണ്
Doctor വളരെ നല്ല ഒരു അറിവാണ് വളരെ നന്ദി 🎉
Maam സാധാരണ മിക്കവാറും dr എല്ലാവരും പറയുന്നത് വയറൊഴിയാൻ ഏറ്റവും നല്ലത് മുരിഞ്ഞ ഇലയും മുറിഞ്ഞക്ക സമ്മന്തിയും ആണന്നു maam പറയുന്നത് മുരിഞ്ഞ ക്ക ഉപയോഗിക്കരുത് എന്ന് ആകെ കൺഫ്യൂഷൻ
Very nice
പേരക്കയും ഓമക്കയും കഴിച്ചാൽ മലബന്ധം കുറയും പിന്നെ വെള്ളം കുടിക്കു കയും നടക്കുകയും ചെയ്യുക കൃത്യമായ ഒരു സമയം വേണം ഞങ്ങൾ ഡൽഹിക്കാർ ഇതെല്ലാം ചെയ്യാറുണ്ട് ഇവിടെ പേരക്കയും ഓമക്കയും ധാരാളം കിട്ടും ഉറക്കം കുറഞ്ഞാലും മല badham ഉണ്ടാകും മാങ്ങയും നല്ലതാണ്
നല്ല അവതരണം താങ്ക് യു
Mukakuruvinne.marunne.parayamoo.
Lottar sang you 🙏
നിത്യവും ഒരു സ്പൂൺ ഉലുവ തിളപ്പിച്ച വെള്ളം കുടിച്ചാൽ മലബന്ധം കുറയും .
ഇത് സെരിയാണ് ഇന്ക് അനുഭവം ഉള്ളതാ ഒരു ഓപ്പറേഷൻ കഴിഞ്ഞു അതിന് ശേഷം vayattilnn പോവില്ലായിരുന്നു dr മരുന്ന് തന്നു എന്നിട്ടും പോയില്ല പിന്നെ ഇന്ക് ഒരാൾ ഇത് പറഞ്ഞു തന്നു അത് കുടിച്ചു നല്ല റിസൾട്ട് കിട്ടി 👌👌👌
ഉലുവ വെള്ളമാക്കണ്ട ഉലുവ പുഴുങ്ങി എപ്പോഴും കഴിച്ചോ ശെരിയായിട്ടില്ലെങ്കിൽ എന്നോട് ചോദിച്ചോ
@@musthafakunnath ശുദ്ധി ചെയ്ത് ഉപയോഗിക്കണം.
@@musthafakunnathnjangalude natil ella divasaum uluva rathri oru glas vellathilittu ravile kudikunna sthree undayirunnu 3masam kudichu baths rogiyayi kidannu marichu poi adu kondu aaranengilum sookshichu kudicholu ningalude shareeram vilapettadan sookshikkuga
Sorry baths enn tipil thett patti vatharogam pidipettan marichad
Need more sound
Njaan nellilka thinnu vellam kudikkum. Kurachu kazhinjasl vayattil ninnum pokum. Murigaila karivechu kazhikkum
വിശദമായി പറയുമ്പോൾ ദീർഘം പ്രശ്നമല്ല
Supper explain
Thank you so much madam
ഞങ്ങൾ ചെയ്യുന്നത് പഴം ചീര യിവ യൊക്കെ യാണ് കഴിച്ചു മലബന്ധം മാറ്റുന്നത്
Immediately after food often goes to the toilet what is the cause of this?
🙏🙏🙏🥰
Muringhatholi kazhichu vayarelakkunna parambrya chikilsyudennariyamo dr kku?
രാത്രിയിൽ മധുരക്കിഴങ്ങ്(Sweet Potato)വേവിച്ചുകഴിച്ചാൽ പിറ്റേന്ന് രാവിലെ ശോധനയുണ്ടാകും.ഇത് ഫൈബർ കൂടുതലുള്ളതാണ്.
6:50 6:51
😢 എനിക്ക് ഒരുപാട് നാളുകളായി മലബന്ധം പോകുന്നില്ല ഇതിനെന്താണ് പ്രതിവിധി ഡോക്ടറെ
Hair understand
4 ദിവസമോ ഒരു ദിവസം പോയില്ലെങ്കിൽ തന്നെ അടുത്ത ദിവസം തന്നെ നെഞ്ചിൽ കഫം പെരുകും
🙏🙏🙏
..., 👍👍👍KVK💕💕💕💕👍
Soundkuravane
കേൾക്കാൻ സമയം ഇല്ലാത്തവർ കേൾക്കണ്ട
Lottar😊
വലിച്ചു നീട്ടാതെ ചുരുക്കി പറഞ്ഞു പഠിക്കു. ..ലാഗ് ചെയ്യല്ലേ
🙏🙏🙏🙏🙏🌹🌹
വയള് പറഞ്ഞത്ഗം സിരമായിഇതിന് പ്രതിവിതമാത്രം ഇല്ലാ യൂറ്റുഭിന് ഒരു വരുമാനം നിങ്ങൾ കിട്ടും അത്രമാത്രം
ഇതൊക്കെ ഞങ്ങൾക്കറിയാം, വലിച്ചു നീട്ടാതെ കഴിക്കാനുള്ള ആ "ഇത്" പറയുക
ഒരൽപ്പം വിശദീകരിച്ചു എന്നു കരുതി വലിയ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ താങ്കൾക്ക് കേൾക്കണ്ടാ എങ്കിൽ Skip ചെയ്ത് വേറെ വല്ലതും കാണുക.😮😮😮😮
❤❤❤❤❤🎉🎉🎉🎉🎉
Dr🎉🎉😢🎉😅😅😊😊😊😊
മലബന്ധം മാറിക്കിട്ടാൻ കായം ചൂർണ്ണം ഗുളികകൾ ഫലപ്രദമാണ്.
മാറില്ല.
ആ കാ ര ണെ o എല്ലാം എനിക്കു ണ്ട് എന്താ ണ് കഴി കേ ണ്ടത്
ഇത്രയും valichu neettanda കാര്യം ഇല്ല, unsahicable
ഡോക്ടറെ,
മടുപ്പിക്കാതെ , കഥകൾ
പറയാതെ കാര്യങൾ
പറയുക.
ഡോക്ടർ വേണ്ടപോലെ പറഞ്ഞുതന്നു
❤
😊
ഒരുപാട് ഗുളികകൾ കഴിക്കുന്നവർക്ക് മലബന്ധം വളരെ കുറവായിരിക്കും, ഏതെങ്കിലും മരുന്നു കഴിച്ചാൽ മലബന്ധം നടക്കും, ഇതിനെപ്പറ്റി എന്താണ് അഭിപ്രായം
You are beating about the bush
പ ള യ ൻ തോടൻ പാഴം ജുസ്അ ടി ച്ച മോരുവെള്ളത്തിൽ കുടിചൽ മലബ ദ്ധം കുറയു
ഇതിന് എന്താ ണ് ക ഴി കേ ണ് ടെ ത്
പൊന്നുഡോക്ടറെ ഇത്രയും നീട്ടാതെ ചുരുക്കി പറഞ്ഞാൽ വളരെ നന്നായിരുന്നു 😏
യാതൊരു junk അല്ലാത്ത സിമ്പിൾ ഫുഡ് അതും വളരെ ലിമിറ്റ് ആയി കഴിച്ചിട്ടും മിക്കപ്പോഴും തൃഫല ചൂർണം കഴിച്ചാലാണ് സുഖമായൊന്നു ശോധന ലഭിക്കുന്നത്.
കേരളത്തിലും ഇ നിയമം അത്യാവശ്യം ആണ്
ഇത്രയും വലിച്ചു നീട്ടേണ്ടിയിരുന്നില്ല?
ഡോക്ടർ ഒരു കാര്യം വലിച്ചു നീട്ടി പറയേണ്ട. ഉള്ള കാര്യം വേഗം പറയുക
ഉറക്കം വരുന്നുണ്ടേ സാരമില്ല ശാന്തമായി വിശ്രമിച്ചതിനു ശേഷം കേട്ടമതി
ഒരു സെക്കൻഡിൽ പറഞ്ഞ് തീർക്കേണ്ടത് ഒരു മണിക്കൂർ വലിച്ചിഴച്ചു😢
Nonsense
വലിച്ചു നീട്ടി ബോടിപ്പിക്കല്ലേ
ജർമനിയുടെ പേര് കേട്ടതോടെ കൂടി ഞാൻ നിർത്തി😂😂😂
You are so annoying
കുറച്ചു ചുരുക്കി പറഞ്ഞാൽ വലിയ ഉപകാരമാകുമായിരുന്നു.
ഇത്രേം നീട്ടിപ്പരത്തി
പറയാതെ കാര്യം പറഞ്ഞാൽ മതി, ഇത് കാശുണ്ടാക്കാ
ൻ വേണ്ടിയുള്ള വീഡിയോ ആയി തോന്നുന്നു 👺
ഡോ വേറേ പണിയൊന്നും ഇല്ലാത്ത സമയം മൂന്ന് മിനിറ്റ് കൊണ്ടു പറഞ്ഞു തീരാവുന്ന മേററർ നീട്ടി വലിച്ച് ഇരുപത്തഞ്ച് മിനിറ്റ് ദൈർഘ്യമുള്ള താകി
Very well explained 👍👍🙏🙏
Super ❤❤👍
Good information 🎉
❤❤❤❤
👍🙏
👍👍