അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഒരാഴ്ച രാവിലെ വെറും വയറ്റിൽ ഇത് കുടിച്ചാൽ മതി |allergy

Поделиться
HTML-код
  • Опубликовано: 11 фев 2025
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    9249097918
    wa.link/rdw5pb
    Dr.Basil Yousuf Pandikkad
    ചീഫ് ഫിസിഷ്യൻ
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    wa.link/rdw5pb
    9249097918
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #allergy #allergy_maaran #allergyawareness #allergysymptoms #healthylifestyle #malayalamhealthcare #malayalidoctor #homeremediesmalayalam #malayalam_health_tips #malayalmvideos #malayalamhealthyvideos #allergysymptoms #allergyrelief #allergymedicine
    allergy ,
    allergy maaran,
    allergyawareness,
    allergysymptoms,
    healthylifestyle,
    malayalamhealthcare ,
    malayalidoctor ,
    homeremediesmalayalam ,
    malayalam health tips ,
    malayalmvideos,
    malayalamhealthyvideos,
    allergysymptoms,
    allergyrelief ,
    allergymedicine ,
    allergy reasons,
    allergy symptoms,
    allergy maatam,
    thummal maaran,
    thummal allergy prashnangal,
    allergy maaran tips ,
    allergy maaran tips malayalam,
    allergy maatiyedukkan malayalam,
    allergy ready aavan,
    thummal allergy,
    skin allergy,
    infection,
    dust allergy,

Комментарии • 174

  • @RadhikaRadhikashyju
    @RadhikaRadhikashyju 8 дней назад +4

    നിങ്ങൾ എന്റെ അടുത്തേക്ക് വരാതിരിക്കുമ്പോഴാണ് ഞാൻ നല്ലൊരു ഡോക്ടർ ആകുന്നത് 🥰🙏u r so simple sir🙏

  • @radhag1140
    @radhag1140 23 дня назад +10

    താങ്ക്യൂ ഡോക്ടർ എല്ലാവരും പറയും പോലെയല്ല നല്ല വ്യക്തമായിട്ട് പറഞ്ഞു തന്നു താങ്ക്യൂ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedjunaid8763
    @muhammedjunaid8763 15 дней назад +4

    Sir വളരെ ഉപകാര പ്രതമായ അറിവുകൾ അത് വിശദമായി മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു സന്തോഷം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @aashmikrishna4968
    @aashmikrishna4968 6 дней назад +2

    Thankyou Dr
    Dr paranjathupole cheythittu enikk nalla maattam und

  • @abdulrahuman3784
    @abdulrahuman3784 11 дней назад +2

    ഡോക്ടർ ബാറിന്റെ ഓരോ എപ്പിസോഡും വളരെ മനോഹരമായി മുന്നോട്ടു പോകുന്നു

  • @mufeedaali6410
    @mufeedaali6410 7 дней назад +4

    Hlo sir. രാവിലെ ചൂടുള്ള വെള്ളത്തിൽ ആണോ മഞ്ഞളും തേനും ചേർത്തു കഴിക്കേണ്ടത്? Plz replay

  • @deepasathish8839
    @deepasathish8839 16 дней назад +2

    Thank u sir for the advice and the healthy information .good presentation

  • @somasundaranvalappil3694
    @somasundaranvalappil3694 13 дней назад +3

    മൂക്കൊലിപ്പ്, കഫക്കെട്ട്, ജലദോഷം എന്നീ ബുദ്ധിമുട്ടുകൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
    അലോപ്പതിയിൽ കുറേ ഡോക്ടർമാരെ കണ്ടു. താൽക്കാലിക ശമനം കിട്ടുമെന്നുള്ളതല്ലാതെ പൂർണ്ണമായും മാറിയിട്ടില്ല.
    പത്തുവർഷം മുൻപ് ഞാനും ഒരു പ്രവാസിയായിരുന്നു. സെൻട്രലൈസ്ഡ് എസി ഉള്ള ഓഫീസിലിരുന്ന് കുറേ അധികം വർഷങ്ങൾ ജോലി ചെയ്തു. അവിടെ നിന്നാണ് ഈ അസുഖത്തിന് തുടക്കം.
    ഡോക്ടറുടെ വിവരണം കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഡോക്ടർ പറഞ്ഞ മരുന്നുകളും കുറച്ചുനാൾ ഉപയോഗിച്ചു നോക്കട്ടെ.
    ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു.

  • @mehaboobvmehaboobv1014
    @mehaboobvmehaboobv1014 22 дня назад +3

    Masha allah. Dr good msg 👍🏾👍🏾

  • @Unnikkannan-v7w
    @Unnikkannan-v7w 26 дней назад +6

    doctor പറഞ്ഞതു പോലുള്ള എല്ലാത്തരത്തിലുള്ള അലർജി കൊണ്ട് 35 വർഷമായി ദിവസവും മരുന്നു കഴിച്ചാണ് ജീവിക്കുന്നത് എന്നിട്ടും വിട്ടു മാറുന്നില്ല ശ്വാസം മൂട്ടലിനും മരുന്നു കഴിക്കുന്നുണ്ട് എല്ലാം പരീക്ഷിച്ചു മടുത്തു ഈ doctor പറഞ്ഞതു പോലെ ഒന്നു ചെയ്തു നോക്കാം ഇത്ര യും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് very very thanks doctor❤

  • @YohannanChacko-b5u
    @YohannanChacko-b5u 24 дня назад +2

    Thanks Dr.
    Super advice, God bless🙏🙋‍♂️

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu Месяц назад +12

    അലർജിയ ടെ ദുരിതം ഒരുപാട് അനുഭവിക്കുന്നുണ്ട് ഒരു പാട് നന്ദി

  • @focuzonlife4673
    @focuzonlife4673 24 дня назад +8

    അൽഹംദുലില്ലാഹ് എല്ലാം നല്ല ക്ലിയരായി പറഞ്ഞു തന്ന dr. വളരെ നന്ദി യുണ്ട് ഞാൻ ഒരുപാട് ചികിത്സ ചെയ്ത് മടങ്ങി വന്ന ആളാണ്. ഇനി Dr. പറഞ്ഞ ഒറ്റമൂലി ചെയ്തു നോക്കണം ഇൻശാഅല്ലഹ്

  • @mollykuttyabraham5371
    @mollykuttyabraham5371 28 дней назад +2

    Thank s Dr .I am always suffering alergy problems

  • @sathiyadevan7705
    @sathiyadevan7705 12 часов назад

    Seen many videos of different doctors, but this is the only doctor who is presenting the actual/effective home remedies for the betterment of the needy peoples. Thanks dear Dr.

  • @jayalakshmi9475
    @jayalakshmi9475 29 дней назад +2

    Enikkum ente monum ee problems ellam und dr paranja karangal urappayum cheyyum thanks🙏doctor

  • @mohandamodaran9154
    @mohandamodaran9154 Месяц назад +3

    Thank you doctor.... You explained it well... Its very useful..... 👍👍👍🙏🌹🙏

  • @kunchikoyapalliyali407
    @kunchikoyapalliyali407 28 дней назад +4

    നല്ല ഉഭദേഷം സന്തോഷം

  • @Cyberyone
    @Cyberyone 23 дня назад +1

    Thank you sir for your valuable information 🙏🙏🙏🙏🙏🙏

  • @alphonsatp1543
    @alphonsatp1543 19 дней назад +1

    Good doctor. God bless you.

  • @VijayalakshmiVijayalaksh-xy6qv
    @VijayalakshmiVijayalaksh-xy6qv Месяц назад +8

    ഒറിജിനൽ ഡോക്ടർ 🙏🙏താങ്ക്സ് 🥰👍

    • @faseelaummer4577
      @faseelaummer4577 23 дня назад

      👍👍👍👍👍👍👍👍❤️❤️❤️

  • @indiragopinath1325
    @indiragopinath1325 Месяц назад +2

    Nicely explained. Thanks Dr😊

  • @beenanavalli8438
    @beenanavalli8438 Месяц назад +13

    വളരെ ആത്മവിശ്വാസം തരുന്ന വീഡിയോ... 99%വും മാറും... Sir നെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🎉❤❤

    • @susanchandy1498
      @susanchandy1498 20 дней назад

      Dear Dr thanks for this video...but we are in Bangalore...cold begins ..in three days it becomes a cough and unbearable😢 I take homeo medicine

    • @susanchandy1498
      @susanchandy1498 20 дней назад

      Pl help

  • @rakhi2655
    @rakhi2655 Месяц назад +2

    Thank you Dr... God bless you🙏🙏🙏

  • @sabirashoukath3900
    @sabirashoukath3900 15 дней назад +1

    Doctere 🥰🥰 allahu anugrahikkate 🤲🏻🤲🏻

  • @gopinadhankr6402
    @gopinadhankr6402 18 дней назад +1

    Good..dear.doctorthanks

  • @leelammachacko1665
    @leelammachacko1665 Месяц назад +3

    Good information Dr

  • @MOHANMALAYIL-hs3zu
    @MOHANMALAYIL-hs3zu Месяц назад +2

    Very good Dr.

  • @jameskaripat3659
    @jameskaripat3659 Месяц назад +2

    🙏🏼👌🏼👌🏼Thanks Very good directions Iam suffering like this...

  • @IndirakumariK
    @IndirakumariK Месяц назад +6

    ഡോക്ടറെ എല്ലു തെയ്മാനത്തിനുള്ള മരുന്ന് പറയുമോ, shoulder, neck എല്ലാം ഭയങ്കര വേദനയാണ്, ഇതിനുള്ള exercise പറഞ്ഞു തരാമോ 😭

  • @Jasmi-i4u
    @Jasmi-i4u День назад

    Doctara allahu anugrahikkatta

  • @ashikashi3983
    @ashikashi3983 24 дня назад +1

    Thank you doctor ❤❤❤

  • @Pj_fun_time
    @Pj_fun_time 22 дня назад +1

    Congrats Sir

  • @vilacinimp
    @vilacinimp Месяц назад +6

    🙏🙏🙏 വളരെ നന്ദി നമസ്കാരം സാറേ ഞാൻ ഇതുകൊണ്ട് വിഷമിക്കുന്ന ഒരാളാണ് എനിക്ക് നല്ല അറിവ് തന്നതിൽ സന്തോഷം🙏

  • @alaxandera6418
    @alaxandera6418 Месяц назад +1

    Dr super God bless you

  • @joymathew2794
    @joymathew2794 Месяц назад +1

    Thank you doctor. God bless you

  • @NafeesaNafeesa-i8d
    @NafeesaNafeesa-i8d 23 дня назад +1

    Nafeesa.Mpm.Thank you Dr.for simple explanation.

  • @minikk8036
    @minikk8036 13 дней назад +2

    ഡോക്ടർ വളരെ ഉപകാരപ്രേതമായ അറിവുകൾ തന്നതിന് നന്ദി 🙏🙏🙏

  • @NaikarumbilAbdulkaderKunhiMoha
    @NaikarumbilAbdulkaderKunhiMoha Месяц назад +2

    Thank you very much

  • @bhavanirajan8956
    @bhavanirajan8956 Месяц назад +2

    Thank you Dr thank you

  • @sumasaji3905
    @sumasaji3905 Месяц назад +2

    നന്ദി ഡോക്ടർ❤❤

  • @IndirakumariK
    @IndirakumariK Месяц назад +6

    Good വിവരണം വളരെ ഇഷ്ടപ്പെട്ടു ഡോക്ടർ

  • @CbCc-c8p
    @CbCc-c8p 23 дня назад +14

    എന്റെ ഡോക്ടറേ വർഷങ്ങൾ ആയിട്ട് ഉള്ളപ്രശ്നം ആണ് അലർജി എന്തു ചെയ്യും എന്ന് ഒരു പിടിയും ഇല്ലത്തിരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എന്നെപ്പോലെ ഒരു പാട് പേർക്ക് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പ്രയോജനപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤❤❤

  • @jameela7867
    @jameela7867 25 дней назад +1

    Thank,yu,❤❤❤

  • @aashmikrishna4968
    @aashmikrishna4968 6 дней назад +2

    ഇതുപോലെ gas troublenu എന്തെങ്കിലും home remedy ഉണ്ടോ
    Food കഴിച്ചാലും ഇല്ലെങ്കിലും ഒക്കെ പ്രശ്നമാണ്

  • @APSARAKS-ei1hc
    @APSARAKS-ei1hc 10 дней назад +1

    Docter enikum ethil chila presnangal und. Kai chorichilum kannu chorichilum thadippum okk und.

  • @moideenanjillath4766
    @moideenanjillath4766 18 дней назад +2

    Doctor , puliyulla vasthukkal kazhikkumbol kafakkettum chumayum adhikamayittan anubhavathil kanunnath.

  • @spgtlackgaming340
    @spgtlackgaming340 18 дней назад +1

    Super

  • @fouziafouzianazeem9047
    @fouziafouzianazeem9047 Месяц назад +10

    Good information Dr😍കരിമംഗലം മാറാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ 🙏

    • @sobhanapavithran352
      @sobhanapavithran352 Месяц назад +4

      ്് കരിമംഗല്യം മാറാൻ വെറ്റിലചാറിൽ മഞ്ഞൾ ചാലിച്ച് ചേർത്ത് പുരട്ടിയാൽ മതിയാകും.

  • @sosammaandrews6123
    @sosammaandrews6123 Месяц назад +4

    Thank you for the advise

  • @bsreekumari1767
    @bsreekumari1767 22 дня назад +3

    Dhyvam doctere anugrahikkate

  • @SalamSalam-ig5jy
    @SalamSalam-ig5jy 25 дней назад +6

    സഫിയ എനിക്ക് അലർജി ഉണ്ട് പൊടി പറ്റൂല അടച്ചിട്ട മുറി വേറെ എവിടെങ്കിലും പോയാൽ തുമ്മൽ തൊണ്ട ചൊറിച്ചിൽ mook ചൊറിച്ചിൽ മുഖത്തു chariya ചൂട് പോലത്തെ കുരു കണ്ണ് ചൊറിച്ചിൽ ഇത് പൂർണമായി മാറാൻ എന്താ chayya

  • @MuhammadParakkal-k2u
    @MuhammadParakkal-k2u 16 дней назад +1

    Dr sooper

  • @josephluka958
    @josephluka958 Месяц назад +1

    Good information

  • @Ajithasakhila
    @Ajithasakhila 27 дней назад +1

    Good doctor

  • @KadeejaKunhimon-k3w
    @KadeejaKunhimon-k3w 17 дней назад +1

    What is mean by dominater

  • @sandyaca8172
    @sandyaca8172 Месяц назад +1

    നന്ദി ഡോക്ടർ

  • @Ayisha407
    @Ayisha407 20 дней назад +10

    ഡോക്ടർ 14 വർഷം ആയി അനുഭവിക്കുന്നു ശ്വാസംമുട്ടൽ ആണ് അലർജിയുടെ ഗുളിക കുടിക്കുന്നുണ്ട് ഗുളിക വലിക്കുന്നുണ്ട് അത് ഒക്കെ കഴിച് തടി നല്ലവണ്ണം കൂടിക്കുണു പരിഹാരം കാണും എന്ന വിശ്വസ ത്തോടെ

  • @safiya9374
    @safiya9374 24 дня назад +1

    നല്ല ഡോക്ടർ 👋👋👋👋🌹🌹🌹🌹🌹

  • @jacobthomas3180
    @jacobthomas3180 12 дней назад +1

    Homeo Marunu kodukar Undo?

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Месяц назад +4

    Sir treatment costly ano?

  • @lovelyvarghese3293
    @lovelyvarghese3293 Месяц назад +1

    Doctor 🙏🙏🙏

  • @ramshadmuthu5358
    @ramshadmuthu5358 7 дней назад +2

    മഞ്ഞള് മഞ്ഞപ്പൊടി ആണോ പച്ചമഞ്ഞൾ ആണോ

    • @MusthafaVt-ym6py
      @MusthafaVt-ym6py 6 дней назад +1

      മഞ്ഞപൊടി യാണ്. പച്ചമഞ്ഞൾ നേരിട്ട് തിന്നാൻ പാടില്ല.മുത്തൂ

  • @muhammedali-tc7wd
    @muhammedali-tc7wd 21 день назад +1

    നിങ്ങൾക്കൊരു നല്ല ഭാവി നേരുന്നു

  • @sosammaandrews6123
    @sosammaandrews6123 Месяц назад +1

    We know all these but what is the remedy.

  • @subramanyan6326
    @subramanyan6326 Месяц назад +2

    നന്ദി ഡോക്ടർപെരിന്തൽമണ്ണ എവിടെയാണ്സാറിൻറെ വീട്ഏതു വഴി വരണംകൺസൾട്ടിംഗ്വീട്ടിൽ ഉണ്ടോഉണ്ടെങ്കിൽ ഏത് സമയത്താണ്

    • @jishanak7897
      @jishanak7897 17 дней назад

      പാണ്ടിക്കാട് ബസ്റ്റാന്റ് ഓപ്പോസിറ്റ്

  • @sashikrishnan2126
    @sashikrishnan2126 Месяц назад +2

    I'm suffering from allergy and vitiligo.

  • @hindishiksha6649
    @hindishiksha6649 Месяц назад +10

    Dr എനിക്ക് പെർഫ്യൂം, സാമ്പ്രാണി തിരി ഈ രണ്ടിന്റെ മണം ശ്വസിക്കുമ്പോൾ പെട്ടെന്ന് അസ്വസ്ഥത വരുന്നു. ഒരുപാട് ചികിത്സിച്ചു ഇതുവരെ കുറവില്ല. അതുപോലെതന്നെ എസി റൂമിൽ ഇരിക്കാൻ പറ്റത്തില്ല

  • @omanaabraham5303
    @omanaabraham5303 Месяц назад +1

    Dr, lung fibroid,atelectasis e rogangaku chikilsayundo?pls

  • @BijiAnilkumar-qf1vv
    @BijiAnilkumar-qf1vv 26 дней назад +5

    സാർ എൻറെ ദേഹത്ത് മൊത്തം ചൊറിഞ്ഞ് കറുത്ത പാട് വരുവാണ് ഭയങ്കര ചൊറിച്ചിൽ ആണ് ചിലത് ഭയങ്കര തടിപ്പ് പോലെ ചിലത് ചൊരിഞ്ഞ് ബ്ലഡ് വരും ഇത് തണുപ്പ് സമയത്താണ് കൂടുതൽ ഉണ്ടാകുന്നത് ഭയങ്കര ആയിട്ടുള്ള ചൊറിച്ചിലാണ് ഇതിനെന്താണ് സാർ ഒരു പ്രതിവിധി എത്രയും പെട്ടെന്ന് ഇതിനൊരു മറുപടി കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു സാറിൻറെ വീഡിയോ ഞാൻ കണ്ട വളരെ ഇഷ്ടപ്പെട്ടു

  • @fathimaZuhra-p7b
    @fathimaZuhra-p7b 16 дней назад +1

    പൊളി

  • @atheah8236
    @atheah8236 13 дней назад +2

    Eczema ക്ക് ചികിത്സ ഒരു പാട് നടത്തി. രണ്ട് വയസ്സ് മുതൽ തുടങ്ങി, ഇപ്പോഴും cure ആയില്ല. ഹോമിയോ മരുന്നുകൾ കുറെ കാലം തുടർച്ചയായി ഉപയോഗിച്ച് നോക്കി.
    ഇപ്പോഴും തണുപ്പ് ന് കയ്യിന്റെയും കാലിന്റെയും അയകളിൽ വരുന്നു.
    ഇനി എന്ത് ചെയ്യും?.
    Please advice.
    ഇപ്പോൾ പ്രായം 17 ആയി

  • @RifaN-qm1iv
    @RifaN-qm1iv 20 дней назад +2

    Doctor njaan ippo aduth ningalude adutheek vannirunnu kann alargy kaanikkaan ippo kann chorichil und athupole kann cheruthaayi

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Месяц назад +1

    Knjan vicharichu knjan mathrame ulla ennu. Eniku rihinitis anu. Suffering since 35 years. What can i do. Now I am 60. Asthma also. Ente koodappirapu oru tovalap eppozhum kanum.

  • @zeenathch-i5h
    @zeenathch-i5h 15 дней назад +2

    Dr: ഇത് ആർട്ടിക്കേരിയ അലർജിക്ക് ഫലപ്രദമാണോ?

  • @SumaS-q6y
    @SumaS-q6y 24 дня назад +1

    Sir ithevideya perinthalmannayilevideya...varan veendiyarunnu

  • @sahithachandran4171
    @sahithachandran4171 20 дней назад +1

    ഡോക്ടറെ എന്നും പനിയാണ് താങ്സ് ഡോക്ടർ

  • @Pro.playerrd
    @Pro.playerrd Месяц назад +1

    Verygood

  • @JuanThomas-q3f
    @JuanThomas-q3f Месяц назад +3

    Dr entaemonu fatty liver und 2nd stage.12y anu enthanu cheyyandae.wt 54 anu

  • @rosyp6011
    @rosyp6011 20 дней назад +1

    Very good Information thank yu Dr

  • @siyaherbalbeautyparlour9684
    @siyaherbalbeautyparlour9684 29 дней назад +1

    Sarerathile neerkett maran antha chayya

  • @RaihanathNizar-f1e
    @RaihanathNizar-f1e 29 дней назад +2

    Dry skin ആയതു കൊണ്ട് ദേഹം ചൊറിഞ്ഞു പൊട്ടുന്നതു മാറഞ്ഞുള്ള ട്രീറ്റ്മെന്റ് prayumo

  • @dhanyakrishnan984
    @dhanyakrishnan984 17 дней назад +1

    എൻ്റെ മോൾക്ക് ഉണ്ട് dr

  • @genitic6canomoly
    @genitic6canomoly Месяц назад +3

    Pandikkad evideyanu hospital perinthalmannayil ninnu ethra km undu

  • @jameelakabeer8266
    @jameelakabeer8266 26 дней назад +3

    ശ്വാസം മുട്ടും ചുമയും സാർ എന്നാ ചെയ്യേണ്ടത്

  • @muraleedharankailasam9889
    @muraleedharankailasam9889 18 дней назад +2

    ഡോക്ടർ പറയുന്നത് ശരി ഞാൻ ഇന്ത്യൻ ഹോമിയോ കഴിച്ചു മാറി എങ്കിലും തൈരും മോരും പല പ്രാവശ്യം ഉപയോഗിച്ചാൽ ഒരു തിങ്ങൾ വരും അപ്പോൾ ഒരു ഡോസ് കഴിക്കേണ്ടി വരുന്നുണ്ട്

  • @LeenaAnto-zq1lc
    @LeenaAnto-zq1lc 25 дней назад +1

    Ennu thannea parauno

  • @Rukiya-dk5zu
    @Rukiya-dk5zu 22 дня назад +1

    അൽഹംദുലില്ലാഹ്

  • @shihabmubeena19
    @shihabmubeena19 Месяц назад +6

    ഡോക്ടറെ ഇങ്ങള് പച്ചക്ക് പറഞ്ഞു സാധാരണക്കാർക്ക് ശെരിക്കും മനസ്സിലാവും 👍🏻

    • @saheersahee2898
      @saheersahee2898 Месяц назад +1

      Docterkk ithinumunpe pachakkari paniyaayirunnu😂

  • @indirakumaric9225
    @indirakumaric9225 Месяц назад +2

    അലർജി ചുമയ്ക്ക് എന്തുചെയ്യണം

  • @pamuhammed9230
    @pamuhammed9230 26 дней назад +3

    ഏതു തരം വാഴ പഴവും കഴിച്ചാൽ വായ ചൊറിയും ദേഹത്തിൽ തണർപ്പ് പൊന്തും ശ്വാസം മുട്ടും എന്താണ് ചെയ്യേണ്ടത്?? 30 വർഷമായി വാഴ പഴം തിന്നിട്ട്

    • @manojpdreams
      @manojpdreams 21 день назад

      വർഷത്തിൽ ഒരിക്കലെങ്കിലും 15 ml നല്ല ആവണക്കെണ്ണ പുലർച്ചെ കുടിച്ചു വയറിളക്കിയാൽ തന്നെ ഒരു വിധം എല്ലാ അലര്ജി പ്രശ്നങ്ങളും മാറും...എന്ന് പഴയ പല വൈദ്യന്മാരും... ശ്രമിച്ചുനോക്കൂ 👍

  • @aboobackerhydros7804
    @aboobackerhydros7804 Месяц назад +2

    എനിക്കു ഇഞ്ചി അലർജി യാണ് ഇഞ്ചി ക്കു പകരം എന്ത് കഴി ക്കാം

  • @AyishaCp-kd5wo
    @AyishaCp-kd5wo Месяц назад +4

    എനിക്ക് ഈ പറഞ്ഞ എല്ലാം ഉണ്ട് ഡോക്ട്ടർ എവിടെയാണ് പരിസോ തന എന്ന് പറഞ്ഞു തരുമോ

  • @VisalamBalanBalan
    @VisalamBalanBalan 21 день назад +1

    Njianhomeyoanukazikunathu

  • @vimalasadashivan8673
    @vimalasadashivan8673 23 дня назад +2

    അലർജിയുടെ ദുരിതം എനിക്ക് ഉണ്ട് ഡോക്റ്റർ. ഇതൊക്കെ ടെസ്റ്.3 ബ്ലഡ് test cheyyanam homeopathy treatment
    Eduthu നോക്കി എന്നിട്ടും പ്രയോജനം ഇല്ല. Online treatment charge can you tell me pl

  • @finoosworld-no3hi
    @finoosworld-no3hi 17 часов назад

    സർവെയിൽ തീരേ കെള്ളൻ പറ്റുന്നാ ല്ല അപ്പേ യേക്കും വ വരുകയാണ്

  • @AminajaffarAmina
    @AminajaffarAmina Месяц назад

    Alhamdulillah ok👍

  • @Prabakaran-tk5dw
    @Prabakaran-tk5dw 15 дней назад

    Gomoothrambest

  • @pathummabipp123
    @pathummabipp123 Месяц назад

    Ente doctore 🙏 Allahu Ella khairum nalki anugrahikatte kanan agrahamund orupad dhure anu patumo ennu aryilla 😢❤

  • @nalinisabu1050
    @nalinisabu1050 28 дней назад +2

    തുളസി നീര് ആൺകുട്ടികൾ കഴിച്ചാൽ ബീജത്തിന്റെ കൗണ്ട് കുറയും എന്നു പറയുന്നു