SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon വിളിക്കേണ്ട സമയം :9.30 am to 5.30 pm website Link :www.sbmayur.com
ഞാൻ തുമ്മലും മൂക്കൊലിപ്പുമായി വളരെയധികം വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. അന്നുതന്നെ ആമസോണിൽ order ചെയ്തു വാങ്ങി.4 ദിവസം കഴിച്ചപ്പോൾ തന്നെ നല്ല കുറവായി. മാസ്ക് വെച്ചുകൊണ്ട് മാത്രം കിച്ചണിൽ കയറിയിരുന്ന ഞാൻ ഇപ്പോൾ മാസ്ക് വെക്കാറില്ല. വളരെയധികം സന്തോഷം. ഡോക്ടർക്കും വീഡിയോ ചെയ്തു തങ്ങൾക്കു കിട്ടിയ ഗുണം എല്ലാവർക്കുമായി പ്രധാനം ചെയ്ത സരിതക്കും അജുവിനും വളരെ യധികം നന്ദി.❤
വളരെ നന്ദി നല്ല വീഡിയോ ഒരുപാട് നാളായി അലർജിkkulla വിഡിയോസൊക്കെ നോക്കുന്നു പക്ഷെ ഒന്നും കണ്ടിട്ട് ഒരു തൃപ്തിയായില്ല ഈ വിഡിയോ ഒരുപാടിഷ്ടായി എന്റെ എട്ടു വയസ്സുള്ള മോനു അലർജിയുണ്ട് കാണുന്ന നമുക്ക് തന്നെ ബുദ്ധിമുട്ട് തോന്നും ഉറക്കത്തിൽ പോലും തുമ്മലും മൂക്ക് ചൊറിച്ചിലും ആയിരിക്കും. എനിക്കും കുreshe തുടങ്ങീട്ടുണ്ട് ആദ്യം മോന് വാങ്ങിക്കൊടുക്കാം അവന്റേത് ആദ്യം മാറട്ടെ ഈ മരുന്ന് കൊടുക്കാൻ ഒരു പേടിയും തോന്നുന്നില്ല ഞങ്ങൾ തമിഴ് നടാണ് ഇവിടെ മുക്കുറ്റി കിട്ടുമോന്നറിയില്ല ആദ്യം അത് നോക്കട്ടെ അതിന്റെ ഖുണം ഉണ്ടാക്കിയ മരുന്നിന് ഇല്ലെന്നല്ലേ പറഞ്ഞത് കിട്ടിയില്ലെങ്കിൽ മരുന്ന് വാങ്ങിച്ച്ചന്നെ കൊടുക്കണം വില എത്രയാണ് ഒന്നു parayumo
വളരെ വളരെ പ്രയോജനപ്രധമായ വീഡിയോ ...തുമ്മലും മുഖം ചൊറിച്ചിലും ചുമ വന്നാൽ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയും 😭 ഇന്നലെ രാത്രി ഒന്നും ഉറങ്ങാൻ പറ്റിയിട്ടില്ല ചുമച്ചിട്ട് ... ഒരുപാട് നന്ദി സ്നേഹം ചേട്ടനും ചേച്ചിക്കും ഡോക്ടർക്കും 🙏🙏🥰
ശ്രീദേവി ഡോക്ടർ നു വീണ്ടൂം ഒരു salute. അജു,സരിത....നിങ്ങൾക്കും.നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.ഞങൾ അവിടെ ഒന്നു വിസിറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഒരുപാടു അസുഖങ്ങൾ ഉണ്ട്.മിക്കവാറും വൈദ്യശാല മുഴുവൻ വാങ്ങിക്കേണ്ടി വരും😅.thank you so...much❤
മാഡം ഈ മരുന്ന് അലർജി മാറിക്കിട്ടാൻ എത്ര നാൾ കഴിക്കണം. എനിക്കും എന്റെ വൈഫ്നും നല്ലത് പോലെ ശ്വസം മുട്ടൽ ഉണ്ട് മരുന്ന് വേണം അയച്ചു തന്നാൽ ഉപഹാരം ആയിരുന്നു 🙏
അലർജി ഭയങ്കര ബുദ്ധിമുട്ടാണ്.. രാവിലെ എഴുന്നേറ്റാൽ ഒരു 10 മണിവരെ ജലദോഷം പോലെ ആണ്.. തുണിക്കടയിൽ പോകാൻ പറ്റില്ല, ചെറിയ പൊടി, മോൾടെ മുടി കുറച്ചധികം നേരം ചീകാൻ പറ്റില്ല, ചിലപ്പോൾ ഒന്നും ചെയ്യണ്ടാ വെറുതെ ഇരുന്നാൽ പോലും പെട്ടെന്ന് ഒരു തുമ്മലും ഒക്കെ ആയിട്ട് ശ്വാസം മുട്ടും.. തുളസി ഇല ഇട്ട് ആവി പിടിച്ചിട്ട് Cetrizine tab ഒരെണ്ണം കഴിച്ച് ഒന്നുറങ്ങി എഴുന്നേൽക്കണം 😢കഴിക്കാൻ പാടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ കഴിക്കേണ്ടി വരുന്നു.. മുക്കുറ്റി ലേഹ്യം ഞാൻ വാങ്ങും 👍🏻👍🏻Thank u so much 💜
കൊറോണ വന്നതിനുശേഷം എനിക്ക് അലർജിയുടെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം 41 ദിവസം അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും ഞാൻ കഴിച്ചു. ഇപ്പോൾ എനിക്ക് നല്ല കുറവുണ്ട്. ഡോക്ടർക്കും അജുവിനും സരിതയ്ക്കും ഒരുപാട് നന്ദി.
Dr ഞാൻ വളരെ അതികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വ്യക്തിയാണ് ഞാൻ... ഇംഗ്ലീഷ് മരുന്നിൽ montec L. C and odimont l. C കഴിച്ചാരുന്നു പിടിച്ചു നിന്നിരുന്നു.. പക്ഷെ വളരെ ക്ഷീണവും ഉറക്കവും എല്ലാം കൂടി ആകെ ബുദ്ധിമുട്ടിയിരുന്നു.. ഒരു രണ്ടു 3 വർഷം മുൻപ് ഞാൻ ഒരു ഏജൻസി നിന്നും heamo plus and immuno പ്ലസ് എന്ന മരുന്ന് കഴിക്കാൻ ഇടയുണ്ടായി. അത് എനിക്ക് വളരെ ഫലം ചെയിതു.. എന്നാൽ ഇപ്പോൾ വീണ്ടും അലര്ജി തല പൊക്കി തുടങ്ങി... മുടി കൊഴിയുന്ന, മറക്കുന്നു, തുമ്മൽ, കണ്ണ്, ചെവി ചൊറിച്ചിൽ, തൊണ്ട കുത്തൽ... തൊണ്ടക്ക് എന്തോ ഇരിക്കുന്ന ഫീൽ... ഇതിനു കൃത്യമായ പരിഹാരം ഉണ്ടാകില്ലേ.... തലയിൽ ചെറിയ കുരുക്കൾ പോലെ പരല് പോലെ വരുന്നു... ഒന്ന് റിപ്ലേ തരാൻ പറ്റുമോ
Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 www.sbmayur.com Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
എല്ലായിടത്തും ഇപ്പോൾ വിട്ടുമാറാത്ത ചുമയും ജലദോഷവുമായിരിക്കെ.. എല്ലാവർക്കും ഒരുപോലെ പ്രചോദനമാകുന്ന.. മുക്കുറ്റിയും. കുരുമുളകിന്റെയും ഒറ്റമൂലി വളരെ ഉപകാരപ്രദമായി.... എന്നും സന്തോഷം....!!👍💚👍👍👍👍👍💚💜💜💙💙💙❤️❤️💕👍
ഒരുപാട് ആളുകള്‍ക്കു ഗുണം ചെയ്യുന്ന ഒരു വീഡിയോ.. Dr ഒരു നന്ദി അറിയിക്കുന്നു. ഇനി ഈ വീഡിയോയും മായി ബന്ധം ഇല്ലാത്ത ഒരു കാര്യം പറയട്ടെ. Forth wall എന്ന ഒരു ചാനലില്‍ നിങ്ങളുടെ ഒരു ഇന്റര്‍വ്യൂ കണ്ടു. വളരെ നന്നായിട്ടുണ്ട്. 5 നിമിഷം സരിത ഷെമിച്ചു ഇരിക്കൂന്നത് കണ്ടപ്പോള്‍ ചിരി വന്നു. എന്തായാലും നല്ല ഒരു ഇന്റര്‍വ്യൂ ആയി തോന്നി. നിങ്ങളുടെ മനസ്സാണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS CHECHI YOUR VIDEO ADIPOLI WELLDON WELCOME VALTHUKKAL KEEPITUP NANINE VANAKKAM VAZHA VAZLAMUDAN OAKY CHECHI THANKS ADIPOLI CHECHI ANU'S WORLD OAKY ❤❤❤❤❤🙏🙏🙏🙏🙏🙏
ഞാൻ ഒരുപാട് പ്രാവശ്യം വിളിച്ചിരുന്നു. Monu വേണ്ടി ആയിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ചില ദിവസങ്ങളിൽ തുമ്മൽ ആണ്. മൂക്കിൽ അകത്തുള്ള ആ പാലം swellingu ഉണ്ടാകുകയും അപ്പോൾ തുമ്മൽ ഉണ്ടാകുകയും ചെയ്യുന്നു. ദയവായി ഡോക്ടറുടെ advice പ്രതീക്ഷിക്കുന്നു 🤣🙏

വെർട്ടിഗോ എന്ന അസുഖത്തിന് ഒരു മരുന്നും കഴിക്കാതെ വെറും ചെറിയ ഒന്നു രണ്ട് എക്സർസൈസ് കൊണ്ട് മാറ്റുന്ന ഒരു ഡോക്ടർ നമ്മുടെ തൃശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി എന്ന സ്ഥലത്ത് ഉണ്ട്. കൊടുങ്ങല്ലൂർ ഗുരുവായൂർ ഹൈവേയിൽ തന്നെയാണ് ഡോക്ടറുടെ വീടും ക്ളിനിക്കും. ഡോക്ടർ രവി. അനുഭവം കൊണ്ട് മാത്രമാണ് പറയുന്നത്
പൊള്ളാലേറ്റൽ നല്ലൊരു മരുന്ന് കിട്ടുന്ന സ്ഥലമുണ്ട് കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ ആണ് പ്രതീപൻ വൈദ്യർ പേര് എന്നാണ് തോന്നുന്നത് പാലിന്റെ കളരാണുള്ളത് വളരെ ഫലപ്രതമാണ്
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHETTA NANINE CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERA USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI AND CHETTA THANKS 🙏🙏👍✌🤲👌🙏🙏🙏🙏
സരിത എന്റെ അസുഖം ഒത്തിരി മാറ്റമുണ്ട് ശ്രീദേവി ഡോക്ടറിനെ consult ചെയ്തു medicine വാങ്ങിയെ ഞാനിതു പറയണമെന്ന് എപ്പോഴും ഓർക്കും മറന്നുപോയി നമ്മുടേ ചാനൽ il video വന്നതുകൊണ്ട് എനിക്കു പ്രേയോജന പ്പെട്ടു നിങ്ങളോടു ഇത്രക്ക് നന്ദിയുണ്ട് love you my family🥰🥰🥰🥰
@@shamnariyas7444 Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 www.sbmayur.com Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
ഞാൻ ഇന്ന് hospital ൽ പോയിരുന്നു. എന്റെ അസുഖം allergi യും മൂക്കടപ്പുമാണ്, തുമ്മലും. ഒരുപാട് മരുന്ന് എഴുതി. മരുന്നിനു വില വളരെ കൂടുതലാണ്. ഒരു മാസത്തിനു 6600രൂപ. ഏതായാലും ഒരു മാസം കഴിച്ചു നോക്കട്ടെ
Eee product name and amazon flipkart link koodi tharumo please atleast name description kodukk ninglude vere products undello idhil parayunnad medicine nde link alleng name tharo
പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ് എന്നിവ വാങ്ങാനുള്ള link 👇 sbmayur.com/product/sbm-uma-esp/ sbmayur.com/product/sbm-varicose-oil/ sbmayur.com/product/sbm-piles-oil/ Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 www.sbmayur.com Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
അജുവിനും സരിതക്കും ഒരു പാട് tnx ഇത്രയും വലിയൊരു അറിവ് ജനങ്ങളിൽ എത്തിച്ചതിനു. ഇന്ന് ഒരു വീട്ടിൽ ഒരാൾക്കെങ്കിലും അലർജി ഉണ്ട്. അതിനു ഏറ്റവും ഗുണം ചെയുന്ന ഒരു video ഇട്ടതിനു ഒത്തിരി ഒത്തിരി tnx 🙏🙏🙏❤️❤️❤️
വളരെ നല്ല വീഡിയോ, അലർജി കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ, ഇത് കണ്ടു വളരെ ആശ്വാസം. ഒരു പാട് മരുന്ന് കഴിച്ചു, ഇപ്പോഴുംകഴിക്കുന്നു,... ഇനി ഈ മരുന്ന് try ചെയ്യാം. നന്ദി 🙏🏻
Saritheachi, ajuaattan namskaram 🙏 Antea monum ee allergic problems und.. Ee varunna Saturday njagal Dr kanikan pokunnud.. Nigaludea video kandittanu pokunnathu.. Orupadu sathosham eganea ulla informative aaya videos edunnathil.. Aju's world channel oru Kala, kaayikam, comedy, arogyvum, Aginea full oru family entertainment and informative channel Annu.. All the best ajuaattan and saritheachi eniyum nalla nalla videos ettu uyarangalil athan divam anugarhikattea.. . ❤
Very useful video. Good work.Aju and Saritha. This video will be helpful to many kids and adults suffering from allergy. Thank you for your sincere effort and many many thanks to the doctor also
That's great,Aju u ve done a great thing by introducing this Sreedevi Dr ..many r prone to allergic situations in which case this comes as a remedy. ❤❤❤
👌🏻👌🏻👌🏻 നിങ്ങൾളു മായി ഉള്ളു ഇന്റർവ്യൂ കണ്ടു നിങ്ങൾ ഒരു ചാനൽ വരണം എന്ന് ആഗ്രഹം ഉണ്ട് ആയിരുന്നു ഒരുപാടു സന്തോഷം ആയിട്ടോ ഇനിയും ചാന ലുകാർ വിളിക്കട്ടെ അജു സാധാരണപോലെ സം സാരിച്ചു സരിതകു ഒരു ഉഷാർ തോന്നി ഇല്ല. ടെൻഷൻ ആയിരിക്കും അല്ലെ എലാം വീഡിയോവിൽവിലും അജുവിനേക്കാൾ കുടുതൽ സംസാരിക്കുന്നുതു സരിത അ ല്ലെ നിങ്ങളുടെ എലാം വീഡിയോവും തുടക്കും മുതൽ കാണാറുണ്ടോട്ടോ ഒരുപാട് ഇഷ്ടം ആണു പുറത്തു സ്റ്റേ ചെയുന്നവർക്കു നിങ്ങളുടെ വീഡിയോ പോസറ്റീവ് എനർജി ആണു നാട്ടിൽ വന്നു പോയ ഒരു ഫീൽ ആണു സ്വാന്തും വീട് ന്റെ സ്ഥലം ഓർമ്മ ഉണ്ടാകുക ഇല്ല (എല്ലാം സ്ഥലം )പക്ഷെ നിങ്ങളുടെ വീട് ന്റെ എലാം മനസിൽ ഉണ്ട് ഡെയിലി കാണുന്തിനാൽ പിന്നെ നാടാകതിന്റെ ചെറിയ ഷോർട്സ് എടുമു രസും ചാനൽ യിൽ ഇട്ടആലും മതി സരിതയുടെ ആക്ടിങ് കാണാൻ ആണു അവിടെ വന്നു കാണുവാൻ പറ്റുക ഇല്ല അലു ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👍🏻
എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല. എന്റെമോൾക്ക് എന്നും അലർജി ആയിരുന്നു. അലോപ്പതി ഒരുപാട് കഴിച്ചു. Apol കുറയും. വീണ്ടും വരും. ആദ്യമായി രണ്ടു ദിവസം മുൻപ് ശ്വാസം മുട്ടി രാത്രി 2 30 മണിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഞങ്ങൾ ദുബായിൽ ആണ്. ഇന്ന് ഓഫീസിൽ പോകാൻ കഴിഞ്ഞില്ല. വീണ്ടും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി. Dr ഇൻഹൈലർ use ചെയ്യാൻ പറഞ്ഞു. 2വയസുള്ള മോൾടെ കൊച്ചിനും ഇതേ പ്രോബ്ലം ആണ്. മോൾക്ക് ഇത് വാങ്ങിച്ചു കൊടുക്കണം.ജനുവരി നാട്ടിൽ വരുന്ന ഞാൻ dr നെ നേരിട്ടു പോയി കാണും. ഞാൻ ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. ഞങ്ങൾ ഗുരുവായൂർ ഉള്ളവരാണ്. സരിതക്കും അജിക്കും വളരെവളരെ നന്ദി ഈ വീഡിയോ ചെയ്തതിനു.
Dr Sreedevi's Ayurvedic medicines are very effective useful and very helpful to many who are undergoing with the difficulties due to allergy Thanks a lot to Dr
ഹൈ സരിത,അജു നമസ്കാരം 🙏 ഞാൻ നിങ്ങളുടെ വീഡിയോസ് ഇടയ്ക്കു കാണാറുണ്ട് കമന്ഡ്സ് ഇടാൻ പറ്റിയിട്ടില്ല സോറി 🙏. ഇപ്പോൾ സമയം കിട്ടിയതുകൊണ്ടും വിഡിയോ ഒരുപാടു ഉപയോഗപ്രതമായതുകൊണ്ടും എനിക്ക് നല്ല സൈനസെറ്റിസ് ഉള്ളതുകൊണ്ട് കമന്റ് ഇടണമെന്ന് തോന്നി.നിങ്ങൾക് രണ്ടുപേർക്കും ഒരു നന്ദി 🙏 പറഞ്ഞിട്ട് dr ശ്രീദേവിയെ വിളിക്കാമെന്ന് വിചാരിച്ചു എല്ലാ വിഡിയോസും വളരെ നല്ലതാണ് 👍 👍👍 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഹലോ ചേച്ചി ചേട്ടാ.. ഒരു ഡൗട്ട് ക്ലിയർ ചെയ്യാമോ.. നമ്മുടെ ഇവിടെയും മുക്കുറ്റി ഉണ്ട്.. പക്ഷെ ചെറിയ തൈകളായാണ് കാണുന്നത്.. അതിലെ ഒരില എന്നത് ഒരു തണ്ട് മുഴുവനായിട്ടാണോ കണക്കാക്കേണ്ടത് ? അതോ ഒരു തണ്ടിൽ നിന്നും ഓരോ ഇലയായി 5 ഇലയാണോ പറിക്കേണ്ടത്..? മോൾക്കും അലർജി പ്രോബ്ലം ഉണ്ട്.. മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
വിളിക്കേണ്ട സമയം :9.30 am to 5.30 pm
website Link :www.sbmayur.com
Pcod marunnundavo
ഹായ്
Will I get in amazon
..........66974 ൽ ഒരു വാട്സ് അപ്പ് സന്ദേശം അയച്ചിരുന്നു. Please
Athey food alergy mattan pattilley.yeppol njan yellam avoid cheythu.
ഈ മരുന്നിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കും ഈ മരുന്നിനെ പരിചയപെടുത്തി തന്ന സരിതക്കും അജുവിനും താങ്ക്സ്.
Medam yenik ithu venam ned yentha cheyya
Ripley tharumo
വീണ്ടും... വീണ്ടും... ശ്രീദേവി ഡോക്ടറിന്... ഹൃദയം നിറഞ്ഞ..... അഭിനന്ദനങ്ങൾ.....!!🙏💙💚❤️💜💛💛💚💚🙏
💝💝💝💝
❤
പൊള്ളൽ വളരെ മുൻപുള്ള മുറിവിൽ തെച്ചാൽ തൊലി വരുമോ?: മുഖത്തെ പൊല്ലാലിനു തെക്കാൻ പറ്റുമോ?
ചൊറിച്ചിൽ അലർജി ക് മരുന്നുണ്ടോ
ഞാൻ തുമ്മലും മൂക്കൊലിപ്പുമായി വളരെയധികം വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. അന്നുതന്നെ ആമസോണിൽ order ചെയ്തു വാങ്ങി.4 ദിവസം കഴിച്ചപ്പോൾ തന്നെ നല്ല കുറവായി. മാസ്ക് വെച്ചുകൊണ്ട് മാത്രം കിച്ചണിൽ കയറിയിരുന്ന ഞാൻ ഇപ്പോൾ മാസ്ക് വെക്കാറില്ല. വളരെയധികം സന്തോഷം. ഡോക്ടർക്കും വീഡിയോ ചെയ്തു തങ്ങൾക്കു കിട്ടിയ ഗുണം എല്ലാവർക്കുമായി പ്രധാനം ചെയ്ത സരിതക്കും അജുവിനും വളരെ യധികം നന്ദി.❤
വളരെ നന്ദി ഡോക്ടർക്കും അടിക്കും കുടുംബത്തിനും
നമസ്കാരം
വളരെ നന്ദി നല്ല വീഡിയോ ഒരുപാട് നാളായി അലർജിkkulla വിഡിയോസൊക്കെ നോക്കുന്നു പക്ഷെ ഒന്നും കണ്ടിട്ട് ഒരു തൃപ്തിയായില്ല ഈ വിഡിയോ ഒരുപാടിഷ്ടായി എന്റെ എട്ടു വയസ്സുള്ള മോനു അലർജിയുണ്ട് കാണുന്ന നമുക്ക് തന്നെ ബുദ്ധിമുട്ട് തോന്നും ഉറക്കത്തിൽ പോലും തുമ്മലും മൂക്ക് ചൊറിച്ചിലും ആയിരിക്കും. എനിക്കും കുreshe തുടങ്ങീട്ടുണ്ട് ആദ്യം മോന് വാങ്ങിക്കൊടുക്കാം അവന്റേത് ആദ്യം മാറട്ടെ ഈ മരുന്ന് കൊടുക്കാൻ ഒരു പേടിയും തോന്നുന്നില്ല ഞങ്ങൾ തമിഴ് നടാണ് ഇവിടെ മുക്കുറ്റി കിട്ടുമോന്നറിയില്ല ആദ്യം അത് നോക്കട്ടെ അതിന്റെ ഖുണം ഉണ്ടാക്കിയ മരുന്നിന് ഇല്ലെന്നല്ലേ പറഞ്ഞത് കിട്ടിയില്ലെങ്കിൽ മരുന്ന് വാങ്ങിച്ച്ചന്നെ കൊടുക്കണം വില എത്രയാണ് ഒന്നു parayumo
അലർജി ഉള്ള ഒരു വ്യക്തിയാണ് ഞാൻ ഇംഗ്ലീഷ് മരുന്ന് കഴിച്ചു കഴിച്ചു മടുത്തു ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം
വളരെ വളരെ പ്രയോജനപ്രധമായ വീഡിയോ ...തുമ്മലും മുഖം ചൊറിച്ചിലും ചുമ വന്നാൽ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയും 😭 ഇന്നലെ രാത്രി ഒന്നും ഉറങ്ങാൻ പറ്റിയിട്ടില്ല ചുമച്ചിട്ട് ...
ഒരുപാട് നന്ദി സ്നേഹം ചേട്ടനും ചേച്ചിക്കും ഡോക്ടർക്കും 🙏🙏🥰
ആണോ..!?? 😥😥😥
പോയി നല്ല ഒരു ഡോക്ടറെ കാണു
ശ്രീദേവി ഡോക്ടർ നു വീണ്ടൂം ഒരു salute. അജു,സരിത....നിങ്ങൾക്കും.നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.ഞങൾ അവിടെ ഒന്നു വിസിറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഒരുപാടു അസുഖങ്ങൾ ഉണ്ട്.മിക്കവാറും വൈദ്യശാല മുഴുവൻ വാങ്ങിക്കേണ്ടി വരും😅.thank you so...much❤
😂😂😂😂😂എല്ലാ അസുഖങ്ങളും മാറി ഉഷാറാവട്ടെ 🥰🥰🥰🥰🥰❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
Njanum pokum
Eppol kuwaitilane
Evide yanu place
എന്റെ രണ്ടു മക്കൾക്കും ഉണ്ട് അലർജി ഞാൻ വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത് വളരെ നന്ദി ഉണ്ട് ചേച്ചിക്കും ചേട്ടനും 💜
Lehyam kittyo
എങ്ങനെ ഈ ലേഹം വാങ്ങും???😊
Enganeya kazhichath ithinte neer ano
ഉപകാര പ്രദമായ വീഡിയോ സരിതേച്ചി അജുവേട്ട അഭിനന്ദനങ്ങൾ
വളരെ നല്ല വ്ലോഗ് .കുറെ ആൾക്കാർക്കു ഉപകാരമാവും. നന്ദി അജു സരിത❤🙏
Thanks ❤️❤️❤️❤️
മാഡം ഈ മരുന്ന് അലർജി മാറിക്കിട്ടാൻ എത്ര നാൾ കഴിക്കണം. എനിക്കും എന്റെ വൈഫ്നും നല്ലത് പോലെ ശ്വസം മുട്ടൽ ഉണ്ട് മരുന്ന് വേണം അയച്ചു തന്നാൽ ഉപഹാരം ആയിരുന്നു 🙏
നല്ലപോലെ മനസ്സിലാകുന്ന രീതിക്കു ആണ് പറയുന്നത്. എത്ര വൃത്തിക്കാണ് ഇത് ചെയ്യുന്നത് ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു വീഡീയോ Thnk U ❤Thnk U
അലർജി ഭയങ്കര ബുദ്ധിമുട്ടാണ്.. രാവിലെ എഴുന്നേറ്റാൽ ഒരു 10 മണിവരെ ജലദോഷം പോലെ ആണ്.. തുണിക്കടയിൽ പോകാൻ പറ്റില്ല, ചെറിയ പൊടി, മോൾടെ മുടി കുറച്ചധികം നേരം ചീകാൻ പറ്റില്ല, ചിലപ്പോൾ ഒന്നും ചെയ്യണ്ടാ വെറുതെ ഇരുന്നാൽ പോലും പെട്ടെന്ന് ഒരു തുമ്മലും ഒക്കെ ആയിട്ട് ശ്വാസം മുട്ടും.. തുളസി ഇല ഇട്ട് ആവി പിടിച്ചിട്ട് Cetrizine tab ഒരെണ്ണം കഴിച്ച് ഒന്നുറങ്ങി എഴുന്നേൽക്കണം 😢കഴിക്കാൻ പാടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ കഴിക്കേണ്ടി വരുന്നു.. മുക്കുറ്റി ലേഹ്യം ഞാൻ വാങ്ങും 👍🏻👍🏻Thank u so much 💜
fb.watch/nUiZVNM67h/?mibextid=Nif5oz
ഈ same അവസ്ഥ ആണ് എനിക്കും.. ഇത് ഓർഡർ ചെയ്ത കിട്ടോ.. Am from മലപ്പുറം
@@raseenaishas1305emikum
Yeviďe kittum marunne
എനിക്കും ഇതേ അവസ്ഥ... ഫ്രം മലപ്പുറം
DR. ഇത്രയും വൃത്തിയായി പറഞ്ഞു മനസിലാക്കിത്തരാൻ കാണിച്ച വലിയ മനസ്സിന് നന്ദി, സരിത എണ്ണ തെറിച്ചത് ശ രിയായൊ ❤❤❤
അത് മാറി ഒരു പാട് പോലും ഉണ്ടായില്ല 🥰🥰🥰🙏🙏
കൊറോണ വന്നതിനുശേഷം എനിക്ക് അലർജിയുടെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം 41 ദിവസം അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും ഞാൻ കഴിച്ചു. ഇപ്പോൾ എനിക്ക് നല്ല കുറവുണ്ട്. ഡോക്ടർക്കും അജുവിനും സരിതയ്ക്കും ഒരുപാട് നന്ദി.
അഞ്ചു മുക്കുറ്റി എന്നാൽ അഞ്ചു ഇതൾ ആണോ ചെടിയോ? അരച്ചു നീര് കഴിക്കാനാണോ
Dr ഞാൻ വളരെ അതികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വ്യക്തിയാണ് ഞാൻ... ഇംഗ്ലീഷ് മരുന്നിൽ montec L. C and odimont l. C കഴിച്ചാരുന്നു പിടിച്ചു നിന്നിരുന്നു.. പക്ഷെ വളരെ ക്ഷീണവും ഉറക്കവും എല്ലാം കൂടി ആകെ ബുദ്ധിമുട്ടിയിരുന്നു.. ഒരു രണ്ടു 3 വർഷം മുൻപ് ഞാൻ ഒരു ഏജൻസി നിന്നും heamo plus and immuno പ്ലസ് എന്ന മരുന്ന് കഴിക്കാൻ ഇടയുണ്ടായി. അത് എനിക്ക് വളരെ ഫലം ചെയിതു.. എന്നാൽ ഇപ്പോൾ വീണ്ടും അലര്ജി തല പൊക്കി തുടങ്ങി... മുടി കൊഴിയുന്ന, മറക്കുന്നു, തുമ്മൽ, കണ്ണ്, ചെവി ചൊറിച്ചിൽ, തൊണ്ട കുത്തൽ... തൊണ്ടക്ക് എന്തോ ഇരിക്കുന്ന ഫീൽ... ഇതിനു കൃത്യമായ പരിഹാരം ഉണ്ടാകില്ലേ.... തലയിൽ ചെറിയ കുരുക്കൾ പോലെ പരല് പോലെ വരുന്നു... ഒന്ന് റിപ്ലേ തരാൻ പറ്റുമോ
Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
അലർജിയില്ലാത്തവർ നമ്മുടെ നാട്ടിൽ കുറവാണ്, എന്റെ വീട്ടിൽ ഒരുവിധം എല്ലാവർക്കുമുണ്ടീ അസുഖം... എല്ലാവർക്കും വളരെ ഉപകാരമാകും. നന്ദി...❤
fb.watch/nRIzbUw861/?mibextid=Nif5oz
വളരെ ഉപകാരപ്രദമായ വീഡിയോ thanks dr🎉
വളരെ ഉപകാരപ്രദമായ വീഡിയോ. സരിത, അജു, ഡോക്ടർ എല്ലാവർക്കും നന്ദി, ആശംസകൾ ❣️🌹
❤❤❤❤❤🙏🙏
ഈ അലർജി മൂലമുള്ള എല്ലാത്തിനും ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി, സരിതക്കും അജുവിനും, Dr, ശ്രീദേവിക്കും വളരെ നന്ദി 🙏
എല്ലായിടത്തും ഇപ്പോൾ വിട്ടുമാറാത്ത ചുമയും ജലദോഷവുമായിരിക്കെ.. എല്ലാവർക്കും ഒരുപോലെ പ്രചോദനമാകുന്ന.. മുക്കുറ്റിയും. കുരുമുളകിന്റെയും ഒറ്റമൂലി വളരെ ഉപകാരപ്രദമായി.... എന്നും സന്തോഷം....!!👍💚👍👍👍👍👍💚💜💜💙💙💙❤️❤️💕👍
❤❤❤❤
ഈ വിവരം ഞങ്ങളിലേക്ക് എത്തിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ ❤
🥰🥰🥰🥰❤️❤️🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. സരിതയുടെ വീട് ടൗണിൽ ആണ് എന്ന് പറഞ്ഞല്ലോ, അടുത്ത വീഡിയോ അവിടെ വെച്ചു എടുക്കാൻ പറ്റുമോ...
Mukkuttiyum kurumulakum verum vayatil kazhikumbol arachu uruti ano kazhikendathu reply pls 🙏
Skin allergy ക്ക് വല്ല മരുന്നും ഉണ്ടോ Dr.
ഹായ്.....ഒത്തിരി സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസങ്ങൾ എന്നുമുണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.....!🙏❤️💙💜🙏💚💛💙🙏
സന്തോഷം 😍😍😍🙏
ഞാൻ അലർജിയുടെ ഗുളിക ദിവസവും കഴിക്കും. എനിക്ക് ഭയങ്കര തുമ്മൽ ആണ്.. ഈ മരുന്ന് പറഞ്ഞു തന്നതിന് താങ്ക്സ് 🙏 എന്റെ വീട്ടിൽ ഇഷ്ടം പോലെ മുക്കുറ്റി ഉണ്ട്..
ഒരുപാട് ആളുകള്‍ക്കു ഗുണം ചെയ്യുന്ന ഒരു വീഡിയോ.. Dr ഒരു നന്ദി അറിയിക്കുന്നു. ഇനി ഈ വീഡിയോയും മായി ബന്ധം ഇല്ലാത്ത ഒരു കാര്യം പറയട്ടെ. Forth wall എന്ന ഒരു ചാനലില്‍ നിങ്ങളുടെ ഒരു ഇന്റര്‍വ്യൂ കണ്ടു. വളരെ നന്നായിട്ടുണ്ട്. 5 നിമിഷം സരിത ഷെമിച്ചു ഇരിക്കൂന്നത് കണ്ടപ്പോള്‍ ചിരി വന്നു. എന്തായാലും നല്ല ഒരു ഇന്റര്‍വ്യൂ ആയി തോന്നി. നിങ്ങളുടെ മനസ്സാണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
❤️❤️❤️😂😂🙏
God bless you doctor and Saritha ajus
വളരെ ഉപകാരപ്രദമായ വീഡിയോ, അജു & സരിത❤
Ithu kaanumbol thanne ariyam super aayirikkumennu. Vila koodiyalum nalla gunamullathalle pinne paniyum sraddhayum kooduthal alle. Adhwanathinu falam kittande. Nhan ende husband nde veettil sister nodum sister nde molodum paranhittundu. Avar enthayalum avarkku upakaramaakum ennathil samsayamilla. Dr kku nallathu varatte.
❤️❤️❤️❤️
Highly appreciated. Useful information. Thanks a lot
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ❤
SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS CHECHI YOUR VIDEO ADIPOLI WELLDON WELCOME VALTHUKKAL KEEPITUP NANINE VANAKKAM VAZHA VAZLAMUDAN OAKY CHECHI THANKS ADIPOLI CHECHI ANU'S WORLD OAKY ❤❤❤❤❤🙏🙏🙏🙏🙏🙏
WELCOME 🥰🥰🥰
ഞാനും നാളെ മുതൽ ഈ മരുന്ന് കഴിച്ചു തുടങ്ങും.. നമുക്ക് ഇഷ്ടം പോലെ മുക്കുറ്റി ഉണ്ട്...
ഞാൻ ഒരുപാട് പ്രാവശ്യം വിളിച്ചിരുന്നു. Monu വേണ്ടി ആയിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ചില ദിവസങ്ങളിൽ തുമ്മൽ ആണ്. മൂക്കിൽ അകത്തുള്ള ആ പാലം swellingu ഉണ്ടാകുകയും അപ്പോൾ തുമ്മൽ ഉണ്ടാകുകയും ചെയ്യുന്നു. ദയവായി ഡോക്ടറുടെ advice പ്രതീക്ഷിക്കുന്നു 🤣🙏
Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
വെർട്ടിഗോ എന്ന അസുഖത്തിന് ഒരു മരുന്നും കഴിക്കാതെ വെറും ചെറിയ ഒന്നു രണ്ട് എക്സർസൈസ് കൊണ്ട് മാറ്റുന്ന ഒരു ഡോക്ടർ നമ്മുടെ തൃശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി എന്ന സ്ഥലത്ത് ഉണ്ട്. കൊടുങ്ങല്ലൂർ ഗുരുവായൂർ ഹൈവേയിൽ തന്നെയാണ് ഡോക്ടറുടെ വീടും ക്ളിനിക്കും. ഡോക്ടർ രവി. അനുഭവം കൊണ്ട് മാത്രമാണ് പറയുന്നത്
കടുത്ത താരൻ പോകാനുള്ള മരുന്നുണ്ടോ
Thanks Ajus world Thanks Sreedevi Doctor
🥰🥰🥰🥰🙏
Useful video
One doubt mukkutti+pepper idich pizhinja neerano kazhikkendath
fb.watch/nRIzbUw861/?mibextid=Nif5oz
ഡോക്ടർക്ക് നന്ദി.ഇത്രയു० ഭ०ഗിയായി അവതരിപ്പിച്ച് മനസ്സിലാക്കി തന്നതിന്.ഇതിന് മുൻകൈയെടുത്ത സരിതക്കു० അജുവിനു० നന്ദി
.
Thanks 🥰🥰🥰
God blessyou and Dr.
Very very helpfull talk
ThanksDr. and Team.
നല്ല വൃത്തിയും. ഒത്തിരി പേരുടെ കഴ്ട്ടപാടും.. നല്ല വീഡിയോ.. നല്ല അറിവ്. 👌👌
Thank you for introducing Dr and this medicine
Good helping video... fresh pepper aano dry pepper aano vendath
fb.watch/nQQdVy-N8S/?mibextid=Nif5oz
അജു ചേട്ടാ ഇന്റർ വ്യൂ വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് 🙏🏻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ 🥰❤️❤️❤️❤️
Thank you 💝💝💝💝💝
മോൾ പറഞ്ഞത് സത്യം ആണ് എനിക്കും അലർജി ആണ് ഞാൻ മോണ്ടോസ്ലർ എന്ന ഗുളിക കഴിക്കും ഈ അറിവ് തന്നതിന് 🙏🏻🥰🥰❤
Ippol kuranjoo
വളരെ ഉപകാരപ്രദമായ VDO നല്ല രീതിയിൽ വിവരിച്ചു തന്നു .. Dr ഉം , സരിതയും....
🥰🥰🥰🥰🙏🙏
പൊള്ളാലേറ്റൽ നല്ലൊരു മരുന്ന് കിട്ടുന്ന സ്ഥലമുണ്ട് കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ ആണ് പ്രതീപൻ വൈദ്യർ പേര് എന്നാണ് തോന്നുന്നത് പാലിന്റെ കളരാണുള്ളത് വളരെ ഫലപ്രതമാണ്
ഡോക്ടർ, skin അലർജിക്കു ഈ ഔഷധം പറ്റുമോ
വളരെ ഉപകാരപ്രദമായ വീഡിയോ... എനിക്കും അലർജിയുണ്ട്... ശരീരം മുഴുവൻ ചൊറിച്ചിലാണ് അജു... സരിത... ഈ മരുന്നിനു എത്രയാണ് വില...?
ഞാനും മടുത്തു.
എനിക്ക് 36 വർഷമായിട്ട് ഉള്ള അസുഖമാണ് ഇപ്പോൾ മാറിയത് ഇത് എല്ലാവരും അറിയുന്നതിന് വേണ്ടിയാണ് പറയുന്നത്
ഇത് യൂസ് ചെയ്തിട്ടാണോ മാറിയത്
Poyi medicine vangiyo
Alergi mmolam chumayum swasam muttalum anu English marunnu kazhichu maduthu
Engane mariyathu
Pls reply
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHETTA NANINE CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERA USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI AND CHETTA THANKS 🙏🙏👍✌🤲👌🙏🙏🙏🙏
❤️❤️❤️❤️❤️
അലർജി ഉള്ള എല്ലാർക്കും ഇത് ഉപകാരപ്പടും എന്ന് കരുതുന്നു👍👍share ചെയ്തിട്ടുണ്ട്..thank you dears🙏🏼🥰
ഈ ലേഹ്യം സ്റ്റോറുകളിൽ കിട്ടുമോഎവിടെ വാങ്ങാൻ കിട്ടും
ഇല്ല
ഇദ് എവിടെ ന്ന് വാങ്ങും
Thanks for informing these medicines after doing lots of "RESEARCH".
സരിത എന്റെ അസുഖം ഒത്തിരി മാറ്റമുണ്ട് ശ്രീദേവി ഡോക്ടറിനെ consult ചെയ്തു medicine വാങ്ങിയെ ഞാനിതു പറയണമെന്ന് എപ്പോഴും ഓർക്കും മറന്നുപോയി നമ്മുടേ ചാനൽ il video വന്നതുകൊണ്ട് എനിക്കു പ്രേയോജന പ്പെട്ടു നിങ്ങളോടു ഇത്രക്ക് നന്ദിയുണ്ട് love you my family🥰🥰🥰🥰
വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️🙏🙏
Dr എങ്ങനെ ആണ് consult ചെയ്തത് എന്റെ മോൾക്ക് വേണ്ടി ആയിരുന്നു ഹോസ്പിറ്റലിൽ പോയി ആണോ കണ്ടത്
@@shamnariyas7444 www.sbmayur.com
@@shamnariyas7444 phone വിളിച്ചു സംസാരിച്ചു face to face consultation doctor ചെയ്യൂല്ല വേറെ doctors ഇണ്ട്
@@shamnariyas7444 Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിന് ഒരുപാട് ഒരുപാട് നന്നി
Saritha yude 1st intro video -ullilehiyam onnumparayanda thamiladi super 🤣🤣🤣🤣
1st vlog kanan poyatha 3years back muthal video kanarundu .nigalude vlog ellam adipoli 😍😍😍😍👍
🙏❤️❤️❤️😂😂😂🙏
ഡോക്ടർ. അഞ്ജു സരിത എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാടു താങ്ക്സ് ❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰
🥰🥰🥰🥰❤️❤️🙏🙏
വളരെ പ്രയോജനകരമായ ഒരു വീഡിയോ ❤👌👌🙏
Thank u for this setailed version of the great plant Mukooti
Superb and very nice vlog thank u everyone🙌🙌💕💕🙏🙏
ഞാൻ ഇന്ന് hospital ൽ പോയിരുന്നു. എന്റെ അസുഖം allergi യും മൂക്കടപ്പുമാണ്, തുമ്മലും. ഒരുപാട് മരുന്ന് എഴുതി. മരുന്നിനു വില വളരെ കൂടുതലാണ്. ഒരു മാസത്തിനു 6600രൂപ. ഏതായാലും ഒരു മാസം കഴിച്ചു നോക്കട്ടെ
Ellavarkkum upakaram ulloru video ❤❤❤
❤️❤️❤️
താങ്ക്സ്.എന്റെ സുഹൃത്തുക്കൾക്ക് ഈ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്.
സൂപ്പർ 👌❤️
happy സ്നേഹം ഇഷ്ടം
Mukkutty flower aano adho chediyude neer aano 5 Ennam kazhikkendadh??
fb.watch/oJDz5Pi9j2/?mibextid=Nif5oz
Rply pls
Thanks Ajuvetta Saritha and Doctor❤❤❤
Ennit kuravundo Hasee
Eee product name and amazon flipkart link koodi tharumo please atleast name description kodukk ninglude vere products undello idhil parayunnad medicine nde link alleng name tharo
പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ് എന്നിവ വാങ്ങാനുള്ള link 👇
sbmayur.com/product/sbm-uma-esp/
sbmayur.com/product/sbm-varicose-oil/
sbmayur.com/product/sbm-piles-oil/
Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
Chechi ente mone 7 vayasavarayi janicha nal muthal kafakettum alergy yum paniyum okkeyane monu ith kodukkamo adinoyid und kudumbol montair l c kid kodukkum please reply
Give homeo medicine..very effective
Mr.Aju,,Saritha tq so much for the useful inf:
I shared this with my sister-in law.
Great 👍🥰🥰🥰🥰🙏🙏
അജുവിനും സരിതക്കും ഒരു പാട് tnx ഇത്രയും വലിയൊരു അറിവ് ജനങ്ങളിൽ എത്തിച്ചതിനു. ഇന്ന് ഒരു വീട്ടിൽ ഒരാൾക്കെങ്കിലും അലർജി ഉണ്ട്. അതിനു ഏറ്റവും ഗുണം ചെയുന്ന ഒരു video ഇട്ടതിനു ഒത്തിരി ഒത്തിരി tnx 🙏🙏🙏❤️❤️❤️
❤️❤️❤️❤️
❤❤❤❤❤ mukkutty veno .... Vrithiyaaaaittttt
fb.watch/nQQdVy-N8S/?mibextid=Nif5oz
Doctorinum avide athellam cheyyunna sahodharimarkku kooduthal sneham ariyikkunnu. Suuuper Aju & Saritha. Godbless you.
🥰🥰🙏
എനിക്കു വേണം ഈ മരുന്ന് ഷോപ്പിൽ kitto
@@deepakv30449
Thank u Sarita
B happy❤
അജു, സരിത, ഡോക്ടർ thanks❤❤🙏🏻🙏🏻
വളരെ നല്ല വീഡിയോ, അലർജി കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ, ഇത് കണ്ടു വളരെ ആശ്വാസം. ഒരു പാട് മരുന്ന് കഴിച്ചു, ഇപ്പോഴുംകഴിക്കുന്നു,... ഇനി ഈ മരുന്ന് try ചെയ്യാം. നന്ദി 🙏🏻
Saritheachi, ajuaattan namskaram 🙏
Antea monum ee allergic problems und.. Ee varunna Saturday njagal Dr kanikan pokunnud.. Nigaludea video kandittanu pokunnathu.. Orupadu sathosham eganea ulla informative aaya videos edunnathil..
Aju's world channel oru Kala, kaayikam, comedy, arogyvum,
Aginea full oru family entertainment and informative channel Annu..
All the best ajuaattan and saritheachi eniyum nalla nalla videos ettu uyarangalil athan divam anugarhikattea.. . ❤
Thank you 💝🔥🔥🔥🔥
Thanks-allergy test cheith causative agent oru paridhi vare kandu pidikaam-ozhivaakan pattiyath ozhivaakam_egxampl-gluten in wheat
IGE test ano
Very useful video. Good work.Aju and Saritha. This video will be helpful to many kids and adults suffering from allergy. Thank you for your sincere effort and many many thanks to the doctor also
Pacha kurumulak aano onangiiya kurumulak aahno
ഉണക്ക
That's great,Aju u ve done a great thing by introducing this Sreedevi Dr ..many r prone to allergic situations in which case this comes as a remedy. ❤❤❤
Thanks a lot❤❤❤
Ente veetil undu
Super thankyou for your good information ❤❤❤❤❤❤
Thanks ajuvinum sarithaykkum doctorinum🙏🙏🙏🙏🙏
Thank you Sister 🙏👍
👌🏻👌🏻👌🏻 നിങ്ങൾളു മായി ഉള്ളു ഇന്റർവ്യൂ കണ്ടു നിങ്ങൾ ഒരു ചാനൽ വരണം എന്ന് ആഗ്രഹം ഉണ്ട് ആയിരുന്നു ഒരുപാടു സന്തോഷം ആയിട്ടോ ഇനിയും ചാന ലുകാർ വിളിക്കട്ടെ അജു സാധാരണപോലെ സം സാരിച്ചു സരിതകു ഒരു ഉഷാർ തോന്നി ഇല്ല. ടെൻഷൻ ആയിരിക്കും അല്ലെ എലാം വീഡിയോവിൽവിലും അജുവിനേക്കാൾ കുടുതൽ സംസാരിക്കുന്നുതു സരിത അ ല്ലെ നിങ്ങളുടെ എലാം വീഡിയോവും തുടക്കും മുതൽ കാണാറുണ്ടോട്ടോ ഒരുപാട് ഇഷ്ടം ആണു പുറത്തു സ്റ്റേ ചെയുന്നവർക്കു നിങ്ങളുടെ വീഡിയോ പോസറ്റീവ് എനർജി ആണു നാട്ടിൽ വന്നു പോയ ഒരു ഫീൽ ആണു സ്വാന്തും വീട് ന്റെ സ്ഥലം ഓർമ്മ ഉണ്ടാകുക ഇല്ല (എല്ലാം സ്ഥലം )പക്ഷെ നിങ്ങളുടെ വീട് ന്റെ എലാം മനസിൽ ഉണ്ട് ഡെയിലി കാണുന്തിനാൽ പിന്നെ നാടാകതിന്റെ ചെറിയ ഷോർട്സ് എടുമു രസും ചാനൽ യിൽ ഇട്ടആലും മതി സരിതയുടെ ആക്ടിങ് കാണാൻ ആണു അവിടെ വന്നു കാണുവാൻ പറ്റുക ഇല്ല അലു ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👍🏻
ഏയ് ഉഷാർ കുറവൊന്നും ഇല്യ ട്ടോ 🥰🥰🥰🙏🙏🙏
Thanks ajuvettanum sarithaykum oppam sreedevi Dr.
Most welcome ❤❤❤🥰🥰🙏
എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല. എന്റെമോൾക്ക് എന്നും അലർജി ആയിരുന്നു. അലോപ്പതി ഒരുപാട് കഴിച്ചു. Apol കുറയും. വീണ്ടും വരും. ആദ്യമായി രണ്ടു ദിവസം മുൻപ് ശ്വാസം മുട്ടി രാത്രി 2 30 മണിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഞങ്ങൾ ദുബായിൽ ആണ്. ഇന്ന് ഓഫീസിൽ പോകാൻ കഴിഞ്ഞില്ല. വീണ്ടും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി. Dr ഇൻഹൈലർ use ചെയ്യാൻ പറഞ്ഞു. 2വയസുള്ള മോൾടെ കൊച്ചിനും ഇതേ പ്രോബ്ലം ആണ്. മോൾക്ക് ഇത് വാങ്ങിച്ചു കൊടുക്കണം.ജനുവരി നാട്ടിൽ വരുന്ന ഞാൻ dr നെ നേരിട്ടു പോയി കാണും. ഞാൻ ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. ഞങ്ങൾ ഗുരുവായൂർ ഉള്ളവരാണ്. സരിതക്കും അജിക്കും വളരെവളരെ നന്ദി ഈ വീഡിയോ ചെയ്തതിനു.
അപ്പോൾ നേരിട്ട് പോയാൽ നല്ലത് 👍🥰
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
Dr Sreedevi's Ayurvedic medicines are very effective useful and very helpful to many who are undergoing with the difficulties due to allergy Thanks a lot to Dr
Yes, you are right😍🥰❤️❤️❤❤🙏
ഡോക്കറ്റർക്കൂർക്കംവലിക്
മരുന്ന്ണ്ടോ
ഒന്നുപറഞുതരു
പയ്യനൂർ
Dr phone numbers tharamo?
@@prabhavathykp1310 Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
@@AnithaNarayanan-zn7ur Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
ഹൈ സരിത,അജു നമസ്കാരം 🙏 ഞാൻ നിങ്ങളുടെ വീഡിയോസ് ഇടയ്ക്കു കാണാറുണ്ട് കമന്ഡ്സ് ഇടാൻ പറ്റിയിട്ടില്ല സോറി 🙏. ഇപ്പോൾ സമയം കിട്ടിയതുകൊണ്ടും വിഡിയോ ഒരുപാടു ഉപയോഗപ്രതമായതുകൊണ്ടും എനിക്ക് നല്ല സൈനസെറ്റിസ് ഉള്ളതുകൊണ്ട് കമന്റ് ഇടണമെന്ന് തോന്നി.നിങ്ങൾക് രണ്ടുപേർക്കും ഒരു നന്ദി 🙏 പറഞ്ഞിട്ട് dr ശ്രീദേവിയെ വിളിക്കാമെന്ന് വിചാരിച്ചു എല്ലാ വിഡിയോസും വളരെ നല്ലതാണ് 👍 👍👍 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
നിങ്ങളുടെ അസുഖങ്ങളെല്ലാം പെട്ടെന്ന് തന്നെ മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️🥰🥰🥰🙏🙏
ഞാനും Same ആണെ. ആ ചുമ മരുന്നിന്റെ ഒറ്റമൂലി കൂടി പറയുമൊ 4 മാസമായി നിർത്താതെ ചുമ ശ്വാസം പോലും പോകില്ല. Please😢 അവസ്ഥ മനസിലാകുമല്ലൊ.
Njanum ethe avasthayilan 🥺🥺
ആലോവേരയുടെ product ഉണ്ട് വേണോ
എനിക്കും. ശ്യാസകോശം ചുരുങ്ങി
സരിത ചേച്ചി ഈ മരുന്നിന് നല്ല വിലയുണ്ടോ? എന്റെ മോൾക്ക് അലർജിയാണ്. തുമ്മൽ ആണ്. പ്ലീസ് റിപ്ലൈ 🙏🏻
www.sbmayur.com ഇതിൽ നമ്പർ ഉണ്ട് 👍
@@ajusworld-thereallifelab35976:25
ഈ മരുന്ന് പരിചയപ്പെടുത്തി സരിതയ്ക്കും അഞ്ജുവിന് താങ്ക്യൂ
Sreedevi doctor big salute. ❤❤❤❤
❤️❤️❤️❤️🙏
Well explained, what about skin alergy. Any medicine. Thank you and God bless you.
ഈശ്വരവരദാനം ചിലർക്ക് മാത്രം ലഭിക്കുന്നതാണ്.ശ്രീദേവിഡോക്ടർ അതിൽ ഒരാളുതന്നെ.സംശയമില്ല.നന്ദി.ദൈവത്തിന്
❤ഇത്രയും അറിവിന്റെ വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദി dr kkum mattu അസിസ്റ്റന്റ് aya എല്ലാവർക്കും 👍🙏🏽
ഹലോ ചേച്ചി ചേട്ടാ.. ഒരു ഡൗട്ട് ക്ലിയർ ചെയ്യാമോ.. നമ്മുടെ ഇവിടെയും മുക്കുറ്റി ഉണ്ട്.. പക്ഷെ ചെറിയ തൈകളായാണ് കാണുന്നത്.. അതിലെ ഒരില എന്നത് ഒരു തണ്ട് മുഴുവനായിട്ടാണോ കണക്കാക്കേണ്ടത് ? അതോ ഒരു തണ്ടിൽ നിന്നും ഓരോ ഇലയായി 5 ഇലയാണോ പറിക്കേണ്ടത്..? മോൾക്കും അലർജി പ്രോബ്ലം ഉണ്ട്.. മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
fb.watch/nV0QhaIJWL/?mibextid=Nif5oz