ഷുഗർ കൂടിയത് എന്നെ ഞെട്ടിച്ചു..../Kerala Traditional Life /Healthy life /Agriculture/Family vlog
HTML-код
- Опубликовано: 10 апр 2024
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#villagecooking
#agriculture
#keralatraditionallife
#healthybreakfast
#adukkalathottam - Хобби
എന്റെ ഒരു അനുഭവം പറയാം. ദൈവത്തെ ഓർത്തു ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അല്ലാതെ നിങ്ങൾ ഇങ്ങനെ ആയുർവേദം use ചെയ്യരുത്. കാരണം ഒരിക്കൽ കാസർഗോഡ് യേശുദാസ് വരെ ഉപയോഗിച്ച ഷുഗറിന് ഉള്ള മരുന്ന് ഒരു വള്ളി യുടെ വീഡിയോ കണ്ടു എന്റെ അച്ഛന് ഷുഗർ ഭയങ്കര കൂടുതൽ ആയിരുന്നു അച്ഛന്റെ ആഗ്രഹം അനുസരിച്ചു എന്റെ വീട്ടിൽ നിന്നും ഏകദേശം 10 മണിക്കൂർ യാത്ര ഉണ്ട് അങ്ങനെ അവിടെ ചെന്നു. ഭയങ്കര തിരക്ക് ആയിരുന്നു അവർ കണക്ക് പറഞ്ഞു ക്യാഷ് ഒന്നും മേടിക്കില്ല കൊടുക്കുന്നത് വാങ്ങും അത്രേ ഉള്ളൂ. ആ വള്ളി അറുത്തു കുറച്ചു കഷണങ്ങൾ തന്നു. വെള്ളം തിളപ്പിച്ച് കുടിക്കാൻ പറഞ്ഞു. അങ്ങനെ ആ കഷ്ണങ്ങൾ ഒരു ആയുർവേദ ഷോപ്പിൽ കാണിച്ചപ്പോൾ അറിഞ്ഞു അതു ചിറ്റമൃത് എന്നൊരു മരുന്നാണ് എന്നും അതിട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും എന്നും. അച്ഛൻ അങ്ങനെ അതു ഉപയോഗിച്ചു ഷുഗർ കുറഞ്ഞു. പക്ഷേ സ്ഥിരമായ ഉപയോഗം കിഡ്നി യെ ബാധിച്ചു. 😮അതു കൊണ്ട് നല്ല അറിവുള്ള ഒരു ഡോക്ടറെ കോൺസൾട്ട് ചെയ്തതിനു ശേഷം മാത്രം ആയുർവേദ മരുന്നും മറ്റും ഉപയോഗിക്കുക 🙏🙏🙏.
Ee😍വീഡിയോ യിൽ അദ്ദേഹം പറയുന്നത് പോലെ ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതാണ് ഷുഗർ നിയന്ത്രിക്കുവാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം 🙏🙏✌️✌️😍
Correct 💯💯💯
Correct. Don't use.
Thrissur evideyanu veedu... Lots of love ... ❤❤❤❤ keep going...
നിങ്ങളുടെ ജീവിതം കാണുമ്പോൾ കണ്ണിനു കുളിർമയും മനസിനു സന്തോഷവും കിട്ടുന്നു ❤❤അവിടം സ്വർഗ്ഗമാണ് ❤❤
സന്തോഷം 🥰🥰🥰
Good morning ajuvettan sarithechi jaggu adwansd happy vishu
😍😍😍😍😍♥️♥️🙏
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം... 🙏💙💚💜🙏💛❤️💚🙏
നമസ്കാരം ♥️
എത്ര മനോഹരമായ ഒരു വീടാണ് ചേട്ടന്റേത്... വീടിന്റെ പരിസരവും. പ്രകൃതിയുടെ കാഴ്ചകളും ഓരോ ദിവസവും കഴിയുംതോറുമുള്ള മാറ്റങ്ങളും നമ്മേ വീണ്ടും വീണ്ടും കാണുവാനുള്ള ഒരു പ്രചോദനമാവുകയും.. 👍👍👍👍💚💚💙💙💙💜💜💕👍
♥️♥️♥️♥️
ഓല തന്നെയാണ് കുടിലിന് നല്ലത്. പഴമ തോന്നാനും, അതുപോലെ ചൂട് കുറയുകയും ചെയ്യും. ഓട് ആകുമ്പോൾ അത്രയ്ക്ക് ഭംഗിയാവില്ല.
Dogs nu milk kodukkaruth digetion problems indavum .. danger aanu... Pls ini charlie kuku kodukkaruth ...curd kodukkum good and healthy aanu
Vendakkayum uluvayum ethra dhivasam kazhikkanam
Pettan food valland cont cheythaal muscle number ellinum bhudhimuttavum. Nalla protein ullathum fiber ullathum kooduthal kk azhuch carbs kuracuaalathi.Rujutja divekar enna nutritionist nte videos kandu nokku tta.nammude nadan food okkey yaa parayunney..
തീർച്ചയായും 🥰🥰🥰
Ajuvettane oru paadishtam....u r so innocent ❤😂🎉
Thanks ♥️♥️♥️
What a beautiful vegetable garden 🥰🥰🥰❤️❤️❤️❤️❤️blessed home
Hai aju saritha ajuvinu sugar undennu ariyumbol oru njettal enthennal velupine enikyunnu yoga cheyunnu walking cheyunnu ellam daily cheythittum sugar ningal aanenkil purathe bhakshanam theera kazhikyunnum ella pinne kanjiyum thoranum adipoli
🥰🥰🥰🥰🥰🥰🙏
ചേട്ടൻ പറഞ്ഞത് ശെരിയാണ് ഷുഗർ ഉണ്ടെങ്കിൽ ഭക്ഷണത്തിലൂടെ നിയന്ത്രിക്കുന്നത് ആണ് ഏറ്റവും നല്ലത്, പിന്നെ വ്യായാമവും.
കറുത്ത റൈസ് കഴിക്കുന്നതും, അതിനൊപ്പം ഇല കറികൾ കൂടി ആവുമ്പോൾ നല്ല പോഷകങ്ങൾ ലഭിക്കും.
Have a nice day 🥰🥰🥰🥰
♥️♥️♥️♥️♥️♥️♥️♥️♥️
കറുത്ത റൈസ് ഏതാണ്
Charly so lucky ❤
♥️♥️♥️♥️
Jack fruit, mango,daily full cup kaichal sugar kurayim
Aju ennum engane kothunnathalle? Pinne egane sugar vannu?.saritha vayarinu kuzhappam onnum illallo?Aju coffee manathittu..
ഏയ് 🤣🤣🤣ഇല്ല
Aju cheta .. eppozhum kuniyumpol mutu madakkanam .. allel back pain varum … body mechanics maintain cheyyanam
♥️♥️♥️🙏🙏🙏
Nammude Thattukada niraghikal jevichirippundo? nadu vittu poyo ?///
Millet kurukk or millet flour instead of wheat flour
Cheriyettan's millet dosa
Boiled dark green vegetables
Ad okke kazhikyam allo
Pettennu ingane diet churukki carrot and cucumber matram aayitt veruthe pattani kidakkano
♥️♥️♥️♥️
അജു... ആ തൊടിയിലെ എല്ലാ ഭക്ഷ്യയോജ്യമായ ഇലകളും രണ്ട് പിടി വീതം എടുത്തു അരിഞ്ഞു, തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം ഇവകൾ ചതച്ചു എടുത്തു കടുക് വറുത്തതിൽ ഈ ഇലകൾ ചേർത്ത് തോരൻ വച്ചാൽ 👌👌👌
അങ്ങനെ ചെയ്തു കഴിക്കാറുണ്ട്
Nik nlla sugar undarnu ipo kiranju chirata vellam kudikkm njn daily marunnum kazhikkum ipo 120 okke ayi thanks to chirata vllam
പാവം. അജു. എല്ലാം. കഴിച്ചു. നടന്നു. പിന്നെ. എല്ലാം. കൺഡ്രോൽ ചെയ്യാൻ. വലിയ. കഷ്ടമാണ്. എന്റെ. കാര്യവും. ഇതുപോലെ. ആണ്. ആഗ്രഹമുള്ളഎല്ലാം. നോക്കിയിരിക്കണം. വല്ലാത്ത.. അവസ്ഥയാണ്.
കൺട്രോൾ ചെയ്യാൻ പാടാണ് എന്നാലും ഞാൻ കണ്ട്രോൾ ചെയ്യും 🥰🥰🥰🥰
@@ajusworld-thereallifelab3597കൺഡ്രോൾ ആയാലും അത് നിലനിർത്തണം, അതാണ് പ്രധാനപ്പെട്ട കാര്യം. ഇല്ലെങ്കിൽ നേരെ വിപരീത ഫലം ഉണ്ടാകും. ❤️❤️
Soft drinks... artificial colours...tin food okke ozhivakkaniom...sugar te use kazhivathum ozhivakkaniom..sugar Kanda udene med.orikkalum kazhikkaruthu aarum...med.eduthu kazhinjal nammalude controlil nikkilla....sugar nu med.efukkunnavarude sthi mosom aanu....plala vidha asugangal okke varum..kazhinjal 10 years aayee ante sugar borderil aanu....control chaithu pokunnu....Oru health issues um anikkilla
എങ്ങനെയാ control ചെയ്യുന്നത്? Exercise ഉണ്ടോ?
ദൈവ്യം പോലെ കൊണ്ട് നടക്കുന്ന ശ്രീദേവി ഡോക്ടറുടെ ഉപദേശം പോലും കലി വലി ആക്കി, ആര്യ ഭട്ടയെ പോലും, ഞെട്ടിപ്പിക്കുന്ന തരത്തിലെ, സ്വന്തമായി റെമഡി ആസൂത്രണം ചെയ്ത നമ്മുടെ അജു ചേട്ടന്റെ അപഭ്രസ്പ്രസ്റ്റണാബ്രഷ് അടിപൊളി ..Keep it up boyyy❤❤❤
എന്തൂട്ട് 😟😟
😂😂😂😂😮😮😮😅😅😅
Ajuvinte nature anusarichu kurachu days cheyyum. Pinne pandathe pole foodie akum.😄
എല്ലാവർക്കും ഇപ്പോൾ എന്റെ സ്വഭാവം നന്നായിട്ടറിയാം അല്ലേ😂😂😂😂😂
Nganum etokke kazekkum choodode kazekkan nalla swadane alle❤
♥️♥️♥️♥️♥️
ഞാനും ഇതുപോലെ വീട്ടിൽ നടക്കും ara മണിക്കൂർ. അത്തഹിൻ സമയം കിട്ടുള്ളു വീട്ടുജോലി.
Thoran sadharana vakkunnathu pole vachu kazhikkam
അജുചേട്ടാ ഏതെങ്കിലും ഒരു നേരം മില്ലെറ്റ് ശീലമാക്കൂ... വളരെ നല്ലതാണ്... ❤️❤️
നല്ല വീഡിയോ🎉🎉
sarithayude ee night dress evidunnanu vangiyathu details link and price pls.
എനിക്ക് കൊതിയാവുന്നു നിങ്ങളുടെ വീഡിയോ 🥰🥰🥰👍👍👍👍👌👌👌👌🤝❤️🙋♂️🌹
♥️♥️♥️♥️
സൂപ്പർ വീഡിയോ 👍👌👌
എത്ര ദിവസത്തേക്ക് ഉണ്ടാകുമോ ആവോ ഈ രീതിയിൽ ഉള്ള ചിട്ടകൾ. Continue throughout the life 👍
Adatt matta rice try cheyyu brown rice
Bf egg omelet nuts green tea
Saritha. Ente cheriya kuttik alargy undu thummal jaladhosam okk undayirunnu. Njan sarithayude vedio kandit mukuty undaki koduthu. Oru six month ayi annu kuravundayirunnu ipol veendum cheriya thodhil vannu ini enthu kodukkanam moley. Sreedevi dr ne kanikanoo. Pls reply.😊
അത് എല്ലാവർഷവും തുടർന്ന് കൊടുക്കണം. മുക്കുറ്റി കിട്ടുമ്പോഴെല്ലാം മുക്കുറ്റിയും കുരുമുളകും അരച്ചു കൊടുക്കുന്നതും നല്ലതാണ് വെറും വയറ്റിൽ
Ella joliyum cheiyunnu nalla exercise ennittum sugar😮ellam maarum🎉
ഷുഗർ ഉള്ളവർക്കും ധാരാളം കോഫി കുടിക്കാം കുറച്ചു ക്രീം ഒഴിച്ചു മധുരത്തിനു സ്റ്റീവിയ ചേർത്തു കുടിക്കാം അല്ലെങ്കിൽ butter കോഫി കുടിക്കാം ഷുഗറിന് ഏറ്റവും നല്ലതാണ് butter കോഫി 2മണിക്കൂർ വിശക്കില്ല ഷുഗർ ഒരു തരി പോലും കൂടില്ല കൂടുതൽ മുട്ടയും ഇറച്ചിയും കഴിക്കുക അരിഭക്ഷണം ഗോതമ്പു ഒഴിവാക്കുക
അജു & സരിത
ചിരകറി വയ്ക്കുന്നത് കൂടുതൽ രുചികരവും ഗുണപ്രദവും ആയ രീതി ഞാൻ ചെയ്യുന്നത് പറയാം.
ചീര അരിഞ്ഞ്
വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുക എന്നിട്ട് ചീര ഇടുക ഇളകുക
തേങ്ങ പച്ചമുളക് ചുവന്നുള്ളി (കുഞ്ഞ് ഉള്ള) ചേർത്ത് അരച്ച് അരപ്പ് റെഡി ആക്കുക
ഇനി അതിലേക്ക് ഉപ്പും മഞൾപൊടിയും ഒരു കോഴിമുട്ട പൊട്ടിച്ച് ഞെരടി ചേർക്കുക എന്നിട്ട് ഈ അരപ്പ് ചീരയിൽ ചേർത്ത് ഇളക്കി മുടി വയ്ക്കാതെ ചിക്കി തോർത്തി എടുക്കുക സൂപ്പർ ആയിരിക്കും
എല്ലാത്തരം ചീരയിലും മുട്ട ചേർക്കാം മുരിങ്ങയില ഇലും ചേർക്കാം 2 മുട്ട വരെ ചേർക്കാം ഇത് പോലെ നല്ല രുചിയാണ് ഉണ്ടാക്കി നോക്കു
അജു വ്യായാമം നല്ലതാണ് പക്ഷേ അമിതമാകരുത്, Sugar ഒക്കെ അജുവിനേപ്പോലെയുള്ള നല്ല ഒരദ്ധ്വാനിക്ക് normal ആയിക്കോളും Diet ഉം Exercise ഉം ഉള്ളപ്പോൾ എല്ലാം control ആകും , ഒരു പ്രശ്നവുമില്ല❤❤
തീർച്ചയായും 🥰🥰🙏🙏
First step avoid Rice.
നമസ്കാരം അജു,സരിത, Q&A ശേഷം ഒരു വീഡിയോ ഇട്ടുള്ളൂ , അജു അല്ലെ പറഞ്ഞത് ഷുഗർ ബോർഡർ ലൈനിൽ ആണെന്ന് ഇപ്പോൾ എങ്ങിനെ shoot up ചെയ്തു നടത്തം 30 മിനിറ്റു ആകണം, അതിലേക്ക് concentrate (എഗാഗ്രത)വേണം, രാത്രി ഭക്ഷണത്തിന് ശേഷം നടക്കാം, ലൈറ്റ് fitness equipments work out ചെയാം ജോഗ് ചെയ്താൽ തന്നെ കുറെ ഒകെ കണ്ട്രോൾ ആവും, ❤❤❤
ചിലപ്പോൾ രാത്രി ഭക്ഷണത്തിനുശേഷം നടക്കാറുണ്ട് 🥰🥰🥰🙏
പഞ്ചസാര ഇടാതെ കാപ്പി കുടിക്കാമല്ലോ Aju.. ആദ്യം പ്രയാസം തോന്നുമെങ്കിലും പിന്നെ അത് taste ആയി മാറും. എന്റെ അനുഭവം ആണ്
എന്റെയും
പാവം അജു, ഞാനും പെട്ടു, കൊളെസ്ട്രോൾ. ചേട്ടന് coffe ഉണ്ടാക്കുബോൾ ചിലപ്പോൾ കൊതി തോന്നും. മനസ് പാകപ്പെടുത്തി എടുത്താൽ കുഴപ്പമില്ല അജു, ഇടെക്യെല്ലാം കുടിച്ചോ ഒരു coffe മധുരം കുറച്ചിട്ടാൽ മതി
ഉലുവ വെള്ളം കുടിച്ചാൽ നല്ലതാ അജു. തലേ ദിവസം വെള്ളത്തിൽ ഇട്ടുവെച്ച ഉലുവ രാവിലെ തിളപ്പിച്ച് കുടിക്കുക ഷുഗർ കുറയും.
♥️♥️♥️♥️♥️🙏🙏🙏
Pavam Aju Saritha kothipoichu kollum 😢
😂😂♥️♥️♥️♥️
ഞാൻ സ്വപ്നം കണ്ട ഒരു ലൈഫ്, അടിപൊളി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അജുക്കുട്ട
എനിക്കും sugar ഉണ്ട് ഇന്നലെ 330FBS അരി ഒഴിവാക്കുക മധുരം ഒഴിവാക്കുക രാഗി good ഞാൻ പലതും പരീക്ഷിച്ചു ചിറ്റാ മൃത് വള്ളി മുക്കുറ്റി കഷായം പിന്നെ നെല്ലിക്ക കൈപ്പ നല്ലത് എന്നാൽ വേറെ ദോഷം ഉണ്ട് അതിവിടെ എഴുതുന്നില്ല നമ്മുടെ പല സന്തോഷം ങ്ങളും പോകും ഷുഗർ കാരണം from മലപ്പുറം കുഞ്ഞിപ്പ
ദോഷം പറയു pls
അജു അരി, ഗോദമ്പു ഭക്ഷണം കുറക്കണം. രാവിലെ അരി ഉച്ചക്ക് അരി രാത്രി അരി. ഇത് ഒഴിവാക്കി ഒറ്റനേരം അരി ഭക്ഷണം ആക്കണം. അത് തന്നെ മൂന്നു നേരം കഴിക്കുന്നത് ഒറ്റ നേരം കൊണ്ടു കഴിക്കരുത്. ചെറുപയർ, മമ്പയർ, എല്ലാ പച്ചക്കറികളും ഇട്ട പുഴുക്ക് ഇലകറികൾചിക്കൻ, മുട്ട, മീൻ, ഇതെല്ലാം കഴിക്കു. രാത്രി പുഴുക്ക് കഴിക്കു. വിശക്കില്ല. നട്സ്. ഇങ്ങിനെ ചെയ്തു നോക്കു. മരുന്ന് ഒന്നും കഴിക്കേണ്ടി വരില്ല. ഒന്നും ചെയ്തിട്ടു റിസൾട്ട് പറയു.
♥️♥️♥️♥️♥️♥️
കൈ കഴുകി കോവക്ക പറിച്ചു കഴിക്കാ മായിരുന്നു എല്ലാം സൂപ്പർ കാപ്പി കുടിക്കുന്നത് കണ്ടപ്പോ ഒരു കൊതി ഞാനും കുടിക്കാൻ വേണ്ടി പാൽ വെക്കാൻ പോണു 👌👌👌
അനിലേട്ടന്റെ ആരോഗ്യ രഹസ്യം... കൊത്തി... 💪💪ഞങ്ങൾ പിക്കാസ് എന്ന് പറയും
♥️♥️♥️♥️♥️
അജുവേട്ടാ .. ഇത്രയും ഓടി നടക്കുന്ന അജുവേട്ടന് ഷുഗറോ ? അതേയ് വീഡിയോ abruptly end ആയല്ലോ . editing mistake ആണോ ? I love watching your videos . Jaggu & saritha kk hiiii
Sasneham. Karthika
രാത്രിയിലെ ഭക്ഷണം കഴിക്കുന്നത് കൂടി വീഡിയോ എടുക്കണം എന്ന് വിചാരിച്ചിരുന്നു പിന്നെ അത് എടുത്തില്ല 🥰🥰🥰🥰🙏
ചാമ (ഫോസ്റ്റലെ millet ) കൂക്കറിൽ അര ഗ്ലാസ് ഇട്ട് വെള്ളം ഒഴിച് മൂന്നു വിസിൽ അടിച്ചാൽ പൊടിയരി കഞ്ഞി യുടെ ടേസ്റ്റിൽ കഞ്ഞി കിട്ടും ഹെൽത്തിയും ആണ്
ഇതു എവിടുന്നാ വാങ്ങാൻ കിട്ടുക
യവം ആണോ
Hi nalla video ela karri nalla ta
♥️♥️♥️♥️
Black rice Njangalude veettil undakkarund
എങ്ങനെ ഉണ്ടാക്കുന്നെ.
2:10 അതാണ് അജൂട്ടൻ 💪💪💪
♥️♥️♥️♥️🙏🙏🙏
Namaskaram❤❤❤
നമസ്കാരം 🥰🥰🥰
kalyanam kazhikkathathil vishamam ille enno? apo ithara? bharya alle?
Hi saritha❤
♥️♥️♥️
ഓട് വേണ്ട..ഓല തന്നെ സൂപ്പർ
Why no coffee?
Drink tea, add cardomom and ginger, with those flavors u don’t feel there is no sugar, begging l was like that, when u drink u will get used with it, now l can drink bru coffee w/o sugar
Good morning ❤❤❤❤❤❤❤
Good night♥️♥️♥️♥️
Kavni ari thaledivasam vellathil ittu vechu adutha divasam kanji vekkansm
❤️❤️❤️🙏🙏🙏
ബ്ലാക്ക് റൈസ് എന്നത് എന്താണ്?നവര അരി ആണോ?
പിന്നെ ചീര അതിന്റെ പൂക്കുലയോടെ അരിഞ്ഞു വച്ചാൽ കൈപ്പ് ഉണ്ടാകില്ലേ?
അജു എങ്ങനെ ഷുഗർ കണ്ട്രോൾ ചെയ്തു. എനിക്ക് ഷുഗർ ഉണ്ട്. അതുകൊണ്ടാ ചോദിച്ചേ. പറഞ്ഞുതരുന്ന്..
പനയോല വേണ്ട, വല്ല യക്ഷിച്ചേച്ചിയും കുത്തിയിരുന്ന വല്ല ഓലയുമായിരിക്കും. ഓട് മതി, സൂപ്പർ.
🤣🤣🤣🤣🤣🤣
Excellent
Morning millet kazhiku
♥️♥️♥️♥️♥️
ചാർളി ഉഷാർ ആയി
അതെ ♥️
Vendaka thale divasam arinju vellathilitte ravile verum vayatil kudiku. Njan anganeya controlil erikunne
♥️♥️♥️♥️♥️♥️♥️
കൊളസ്ട്രോൾ വരില്ലേ. കൊളസ്ട്രോൾ നോക്കാറുണ്ടോ.
Kudil ennu parayunnathe main ola ittathinaanu.olapoyaal kudil aavilla.olayanu bhangi .pakshe varsham varsham maataanam ola athum menakkedaa.🤔
അതും ശരിയാണ് 🥰🥰🥰
where did you get this rice aju
എല്ലാ സൂപ്പർമാർക്കറ്റുകളിലും കിട്ടും🥰🥰🥰🙏🙏
ആളുകൾ പറയുന്നതിന് അനുസരിച്ച് നിങ്ങൾ ഓരോന്ന് മാറ്റം വരുത്താൻ നോക്കിയാൽ അവസാനം കുഴിയിൽ വീഴും അപ്പോൾ ഈ പറയുന്നവരൊന്നും ഉണ്ടാകില്ല പിടിച്ചു കയറ്റാൻ. ആളുകൾ utube വരുമാനം കൊണ്ട് പല ബിസിനെസ്സുകളും ചെയ്തു ജീവിക്കുന്നു നിങ്ങൾ വീടും പറമ്പും മോഡി പിടിപ്പിച്ച് കാശ് ദൂർത്തടിക്കുന്നു പറഞ്ഞെന്നേയുള്ളൂ സൂക്ഷിച്ചാൽ ദു :ഖിക്കേണ്ട
തീർച്ചയായും🥰🥰🥰🥰🙏
Sugerinu പെട്ടെന്ന് കേറി മാരുന്ന് കഴിച്ചാൽ മരുന്നില്ലാതെ കഴിയില്ല ഡയറ്റ് തന്നെ നല്ലത്, കാപ്പി മണത്തു നോക്കിയപ്പോൾ വിഷമം തോന്നി ❤❤❤👍👍👍👍
പിന്നെ കാപ്പി കുടിച്ചു ♥️♥️♥️
🎉🎉🎉😢😢@@ajusworld-thereallifelab3597
ഹൈ അജു,morning yoga vedio ചെയ്യാമോ
❤❤❤
♥️♥️♥️
Ningalude parambu motham kaanichu tharuvo veruthe kaanan ❤😊
♥️♥️♥️♥️♥️ പല വീഡിയോകളിലും കാണിക്കാറുണ്ടല്ലോ🥰🙏🙏
@@ajusworld-thereallifelab3597 okay 🤔
❤
♥️♥️♥️
Namaskaram🎉🎉🎉🎉🎉
നമസ്കാരം ♥️
ഒന്നൊന്നര കൊല്ലമായി,, വേണ്ടത്ര രീതിയിൽ അടുക്കളത്തോട്ടം ഉണ്ടാക്കാത്തതും, കാലത്തെ ദിനചര്യങ്ങളിലും യോഗയിലും വന്ന മാറ്റം ആയിരിക്കാം,, ചേട്ടനെ പെട്ടെന്ന് ഷുഗർ പിടികൂടിയത്,,, പിന്നെ മൂന്നുനേരവും കഴിക്കുന്ന അരി ഭക്ഷണം അവൻ ഒരു പ്രധാന വില്ലൻ തന്നെ,,, ഉള്ള ഷുഗർ ലെവൽ കൺട്രോൾ ചെയ്ത് ശരീരത്തിന് ക്ഷീണം വരാത്ത രീതിയിൽ ദിനചര്യകളിൽ മാറ്റം വരുത്തുക എന്നതാണ് ഇംപോർട്ടൻസ്,,, കഞ്ഞി ഒരു രണ്ടു വിസിൽ ആകാം എന്ന് തോന്നുന്നു,,, തുടക്കത്തിലെ ഈ ഫുഡ് കൺട്രോൾ മടുക്കുമ്പോൾ ചേച്ചി കുറച്ചു പാടുപെടും ചേട്ടനെ ഫുഡ് അടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ,,,, മെയിന്റൻ ചെയ്യാൻ ഓട് ആണ് നല്ലത് പക്ഷേ,,,ഓട് മേൽ കുടിലെന്ന് വിളിക്കാൻ പറ്റില്ലല്ലോ,, കുടിലിന്റെ തനിമ ചോർന്നുപോകാത്ത രീതിയിലുള്ള പുകയില്ലാത്ത അടുപ്പ് വെക്കാൻ മറക്കരുത്.,, എന്തൊക്കെ ചെയ്താലും എത്ര തിരക്കാണെങ്കിലും,,, ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്,,സ്നേഹം മാത്രം,, അജുചേട്ടാ,ചേച്ചി,ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
♥️♥️♥️♥️♥️♥️
👍👍👍🥰
♥️♥️♥️
Vasanichapol oru vali valikamayirunnu vallatha asaku oru santhatha kittum.
😂😂😂♥️♥️♥️
അജുചേട്ടൻ നല്ലത്പോലെ ഷുഗർ കൺട്രോൾ ചെയ്തോ... അല്ലെങ്കിൽ ചേട്ടന്റെ മനസ്സിനെ ഒരുപാട് വിഷമത്തിലാക്കും....!👍👍👍💚💚💙💙💕👍
♥️♥️♥️♥️♥️♥️🙏
Sugar മാത്രമല്ല, soft drinks, ബേക്കറി items, മൈദ, അരി വിഭവങ്ങൾ, fried items ഇതൊക്കെ complete നിർത്തണം.. 😍
❤ V. Good
Sugar undu ennu paranjathu kondu parayaanu...take care while gardening...gardening gloves and kalil sandals upayogikku. Allenkil cheriya murivukal kaaranam infections undavathe shradhikkanam
ഷുഗർ ഇപ്പോൾ നോർമൽ ആണ് 🥰🥰🥰👍
രാവിലെ അരി തീരെ വേണ്ട. രണ്ടു മുട്ട പുഴുങ്ങിയതും, ഒരു ഏത്തപ്പഴം പുഴുങ്ങിയതും, ഒരു പിടി നട്സും മതി. വിശക്കില്ല.
🥰🥰🥰🙏🙏🥰
Appo heavy food aakum...ellarkkum ellaam pattiyennu varilla....Oro human being um different aanu
കുടിലിലിലെ പുക കറിവേപ്പിന് അടിച്ചാൽ നന്നായിട്ട് ഉണ്ടായിക്കോളും
നന്നായിട്ടുണ്ടാകുന്നുണ്ട് 🥰🥰🥰🥰🥰
വെളുത്ത വിഷങ്ങൾ എന്നറിയപെടുന്ന പഞ്ചസാര, ഉപ്പ്, മൈദ പരമാവധി കുറക്കുകയാണെങ്കിൽ പല രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം.
Enthokke yoga cheythu kaanikkamo.For controlling sugar
കാണിക്കാം ♥️♥️🙏
കാപ്പി മണത്തു നോക്കുന്ന അജുവിനെ കണ്ടപ്പോൾ പാവം തോന്നി. വല്ലപ്പോഴും കാപ്പി കുടിക്കാം 🥰
അതന്നെ വല്ലപ്പോഴും കാപ്പി കുടിക്കാം🥰🥰🥰🥰🙏🙏
പാവം ചേട്ടൻ sugar വന്നു കുടുങ്ങി
❤❤❤👌👌👍👍
♥️♥️♥️♥️♥️
Aju,വെണ്ടകൃഷികാണിച്ചതിൽഎനിക്ക്ഉപകാരമായി.എന്റെവെണ്ടയും ഇതേ പോലെതന്നെ വെണ്ണീർഇപ്പോഴാണ് ഇടാൻ എന്ന് പഠിച്ചു.ഒരാളിന് ഭക്ഷണം കഴിക്കുന്നത് പരിഹാസമാണോ.പറയാതെപറഞ്ഞ് കുറ്റമാക്കി മറ്റുള്ളവരിൽഎത്തിക്കാൻ സരിത മിടുക്കിയാ.അജുംമണ്ടനാ.എന്തായാലും മരുന്ന് കഴിക്കാതെ shugar കുറച്ചത് മിടുക്കൻ തന്നെ.സരിതെ എന്റെ husband ഉം ഇതുപോലെകഴിക്കും.പണിചെയ്താൽ വിശക്കത്തില്ലേ
വെണ്ട അസമയത്ത് കണ്ടതിൽ സന്തോഷം.നിങളുടെ വീഡിയോ കാണാൻ ഇഷ്ടമാണ്.എന്നുംകാണും.
♥️♥️♥️♥️♥️♥️
ഷുഗർ കുറഞ്ഞ പോലെ 80% വെള്ളികളും കുറഞ്ഞു . അജുഭായ് നമ്മൾ ഒരു chanel ill സംസാരിക്കുമ്പോ അല്ലെങ്കിൽ എവിടെ ആയിക്കോട്ടെ സ്മാർട്ട് ആയി സംസാരിക്കണം . നിങ്ങൾ ഇപ്പോൾ ശ്രദ്ധിച്ചു തുടങ്ങി അപ്പോൾ വെള്ളികൾ കുറഞ്ഞു ട്രൈ man . ഒരാളുടെ വാക്കുകൾ പെർഫെക്റ്റ് ആവുമ്പോൾ കിട്ടുന്ന കോൺഫിഡൻസ് അത് വേറെ ലെവൽ ആണ് ട്രൈ ചെയ്താൽ നാകുള്ളൂകുന്നത് മാറ്റാം കഴിയും 100%, എല്ലാവരോടും സ്നേഹം മാത്രം
😂😂😂😂😂😂😂♥️♥️♥️
So beautiful life .......
❤❤❤❤
daily walk is medicine for sugar
❤️❤️❤️❤️🙏🙏
നമസ്കാരം..... 😃👍
നമസ്കാരം ♥️♥️♥️
ഒരു മണിക്കൂർ ഉച്ചയുറക്കം വളരെ നല്ലതാണ് അജു
ആണോ ♥️♥️♥️
അജു സരിത ഞാൻ കുറച്ചു ദിവസം ആയി കമന്റ് ഇട്ടിട്ട് സ്നേഹം മാത്രം 🥰🥰🥰♥️
എന്ത് പറ്റി.... ♥️♥️♥️
HbA1c nokkiyirunno…