സജീവന്റെ വീടിനു ചുറ്റും /Gardening /Miawakki /Landscaping /AJUS WORLD
HTML-код
- Опубликовано: 20 окт 2024
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#familygettogether
#villagecookingchannel
#healthybreakfast
#mezhukkupuratti
#daymylife
#gardenmaking
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home
Aju Saritha അടിപൊളിയാണ് Sajeevan ൻ്റെ work കൾ പിന്നെ ഒരു സങ്കടം മാത്രം Shajan ചേട്ടനെയും Smitha യെയും കാണിക്കണം2 youtube ആയപ്പോൾ എന്തോ അകന്ന പോലെ തോന്നി😢❤❤ താമരശ്ശേരി കുടുംബം എന്നും ഒത്തുരുമയോടെ നിക്കണം അത് കാണാനാണ് ഇഷ്ടവും❤
വീട്ടിലെ ആണുങ്ങളെല്ലാം നല്ല hardworking ഉം കലാവാസന ഉള്ളവരും ആണ്... എന്നാൽ പലകുടുംബത്തിൽ നിന്ന് വന്നവരായിട്ടും ഭാര്യമാരെല്ലാം അവരുടെ താല്പര്യങ്ങൾക്ക് ഒപ്പം നില്കുന്നവരായത് കൊണ്ട് കുടുംബങ്ങളെല്ലാം ഐശ്വര്യത്തോടെ പോകുന്നു ❤
❤️❤️❤️
സജീവന്റെ. വീട്. കണ്ട്. കൊതിയായി. എത്ര. പ്ലാനിങ്ങോട് കൂടിയാണ്. ഓരോന്നും. ചെയുന്നത്. ഒരു. വൈസ്റ്റ്. വെള്ളം പോലും. പുറത്ത്. കാണാതെ. അധ്വാനിക്കാനുള്ള. ഒരു. മനസ്സും. ഇവിടെ. വന്നപെണുങ്ങൾ. എല്ലാവരും. ഭാഗ്യവതികള ഭാര്യമാർക്. മുൻഗണന. ഉണ്ട്. ഇതുപോലെ. എന്നും. നല്ലതായി. ഇരിക്കട്ടെ. 🙏❤🙏🙏👍👍❤
❤❤
❤️❤️❤️❤️❤️സന്തോഷം 🙏🙏🙏
@@ajusworld-thereallifelab3597w
ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ താമരശ്ശേരി കുടുംബത്തിലെ ഓരോ വീടും, പ്രത്യേകിച്ച് സജീവന്റെ വീട്. എത്ര മനോഹരമായിട്ടാണ് സജീവൻ വീടും പരിസരവും ഒരുക്കിയിരിക്കുന്നത് Super❤❤❤
❤️❤️❤️❤️
താമരശ്ശേരി കുടുംബത്തിലെ ആണുങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം... 👍ഈ കുടുംബത്തെ ഒത്തിരി ഇഷ്ട്ടപെടുന്നു... 👍എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..... എന്നും നന്മകൾ നേരുന്നു.... 🙏❤️💜💚🙏💙💛❤️🙏
❤️❤️❤️❤️❤️
👌🙏👌🙏🙏🙏👌
ه
സജീവൻ്റെ വീടിൻ്റെ പരിസരം എന്തു ഭംഗിയാണ് കാണാൻ അവിടെ വന്ന് കാണാൻ ആഗ്രഹം തോന്നി നല്ല തണുപ്പാവും വീടിൻ്റെ ഉള്ളിലും അല്ലേ നിങ്ങൾ എല്ലാവരും നല്ല അദ്ധ്വാനികളാണ് അതാണ് സത്യം അഭിനന്ദനങ്ങൾ
സന്തോഷം 😘😘😘
നിങ്ങൾ എല്ലാ സഹോദരന്മാരും അടിപൊളി... എത്ര കലാപരമായി വീടും, പരിസരവും, അതുപോലെ ജീവിതവും... ഈ ഭാഗ്യങ്ങൾ എല്ലാം നീണാൾ വാഴട്ടെ 🙏🙏♥️♥️♥️
സൂപ്പർ👍 നിങ്ങളിൽ ആരാണ് കേമൻ എന്നു പറയാൻ പറ്റില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം❤ മാതാപിതാക്കൾ ചെയ്ത പുണ്യം ആയിരിക്കും. 😊 നല്ല വീഡിയോ ആയിരുന്നു. 👌👌
🥰🥰🥰🥰🥰🙏🙏🙏
സജീവ് ചേട്ടനെ കൂടുതൽ വീഡിയോയിൽ പരിചയപ്പെട്ടില്ലെങ്കിലും.. അജുചേട്ടനെപ്പോലെ നല്ല കാര്യപ്രാപ്തിയും സ്നേഹവും. ശുദ്ധമനസ്സുള്ള ഒരാളാണെന്നറിയാം.......!👍👍👍👍💙💚💚💜💜❤️❤️💛💕👍
സാജൻ ചേട്ടന്റെയും സജീവൻ ചേട്ടന്റെയും ജീവിതശൈലി അടിപൊളി ❤❤❤
ഞാൻ അജുവേട്ടന്റെ ഒട്ടു മിക്ക വിഡിയോകളും കാണാറുണ്ട്. ഞാൻ നിങ്ങളുടെ അടുത്ത പ്രദേശമായ ആമ്പല്ലൂർ ആണ് എന്റെ വീട് . അജുവേട്ടന്റെ കഥകൾ കേൾക്കുവാൻ കൂടുതൽ ഇഷ്ടമാണ്. ബാക്കി ഐറ്റങ്ങൾ എല്ലാം മറ്റു വീഡിയോകളിൽ കാണാമെങ്കിലും അജുവേട്ടന്റെ കൂട്ടുകാരുമൊത്തുള്ള പഴയ കഥകൾ വേറെ ലെവലാണ്. അതുപോലെ ഒല്ലൂരിലെ പഴയ ആളുകൾ അവരുടെ സംസാരം, അവിടത്തെ പഴയ ഫുട്ബോൾ വിശേഷങ്ങൾ എല്ലാം വളരെ രസകരമായി അജുവേട്ടൻ അവതരിപ്പിക്കാറുണ്ട്. ഇടക്കൊക്കെ നാട്ടു വിശേഷം വീഡിയോ പ്രതീക്ഷിക്കുന്നു.
തീർച്ചയായും ❤️❤️❤️
Sajeev chettane kandal itheayum pani edukkunna alanennu parayilla. Nalla neat and clean home and surroundings. Really inspired and I personally got lot of good ideas from this video. Thanks dears❤
❤️❤️❤️❤️❤️
വീടും പരിസരവും എങ്ങനെ വൃത്തിയോടെ ഭംഗിയായി സൂക്ഷിക്കാം എന്ന് നിങ്ങളുടെ വീടുകൾ നോക്കി പഠിക്കാൻ പറ്റും എല്ലാം ഒന്നിനൊന്ന് മെച്ചം 😍😍😍
❤️❤️❤️❤️
താമരശ്ശേരി കുടുംബത്തിലെ എല്ലാവരും തികഞ്ഞ അധ്വാനികളാണ്. സജീവന്റെയും അനിലേട്ടന്റെയും ചെറിയേട്ടന്റെയും ഷാജിയുടെ യും അജുവിന്റെയും പച്ചക്കറി തോട്ടവും പരിസരവും കാണാൻ തന്നെ എന്തു ഭംഗിയാണ്. പ്രേത്യേകിച്ചു ഇന്ന് കണ്ട സജീവന്റെ പൂന്തോട്ടം എന്തു ഭംഗിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടക്കൊക്കെ ഏവരെയും നിങ്ങളുടെ vdo യിൽ ഉൾപെടുത്തു. All the best 👍
വീഡിയോ യിൽ വരാൻ താല്പര്യം ഉള്ളവരെ നമ്മൾ കാണിക്കും ❤️❤️❤️❤️
ഒരു റിസോർട്ടിയിൽ ചെന്ന പ്രതീതി ഏട്ടനുജന്മാർക്ക് ഒരു big hi എല്ലാവരെയും dhivam രക്ഷിക്കട്ടെ all the best ❤
❤️❤️❤️❤️
സജീവേട്ടന്റ വീടും. പരിസരവും പ്രകൃതിഭംഗിയും എപ്പോഴും തണുപ്പ് അനുഭവമുള്ള ഒരു പ്രത്യേകമായ അന്തരീക്ഷം തന്നെയാണ് നമുക്ക് കാണുവാൻ കഴിയുന്നത്... മനോഹരമായിട്ടുണ്ട്.... ഒത്തിരി ഇഷ്ട്ടമായി.....!👍👍👍👍💚💙💙💜💜❤️❤️❤️💛💕👍
😘😘😘😘
സജീവന്റെ കലാപരമായ കഴിവ് ആവീടും ചുറ്റുപാടുമുള്ള കലാവിരുതും കാണുമ്പോൾ മനസിലാവും. പൂന്തോട്ടം അടിപൊളി 👌. എല്ലാ സഹോദരന്മാരും ഒന്നിനൊന്നു മെച്ചം 👍ഏതെല്ലാം കാണുമ്പോൾ തന്നെ സന്തോഷമാണ്. അജു, സരിത ഇടക്കൊക്കെ ഏവരെയും നിങ്ങളുടെ vdoyil ഉൾപെടുത്തു. All the best 👍
എന്നും ഈ സ്നേഹവും സൗഹൃദവും നിലനിൽക്കട്ടെ കാണുമ്പോൾ കൊതിയാവുന്നു ആ ചുറ്റുപാടിൽ വന്നു നിൽക്കാൻ
❤️❤️❤️❤️
വീടിനോളമോ അതുക്കും മേലെയോ എല്ലാവരുടെയും വീടിന്റെ പരിസരത്തിന്റെ വൃത്തിയും ഭംഗിയും,,സ്വന്തം അധ്വാനം കൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾക്കും വീട്ടിൽ വരുന്നവർക്കും കിട്ടുന്നത് വല്ലാത്തൊരു പോസിറ്റീവ് എനർജി തന്നെയാണ് തീർച്ചയായും മാതൃകയാക്കാം,,, സ്നേഹം മാത്രം,,അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😍😍😍😍😍
ജീവിതത്തിൽ കുറച്ച് പേടി വേണം ആപേടി ഹൃദയത്തിൽ ഉണ്ടാവണം''''' ആ ഹൃദയം പക്ഷെ നമ്മുടെ ആയിരിക്കരുത് നമ്മുടെ എതിരാളികളുടെ ആയിരിക്കണം!!
സൂപ്പർ ആയിട്ടുണ്ട്. നല്ല സ്ഥലം.. ചേട്ടൻ അനിയന്മാർ എല്ലാവരും നല്ല അധ്വാനിക്കുന്നവരാണ്.
❤️❤️❤️❤️❤️
ഒരു ടുറിസ്റ്റ് പ്ലേസ് കണ്ട പോലുണ്ട് ❤❤❤മൈൻഗേറ്റിൽ ഒരു ടികെറ്റ് കോവന്റർ വച്ച് 100രൂപ ടിക്കറ്റ് എടുത്തു താമരശ്ശേരി കോമ്പണ്ട് ചുറ്റിയാൽ തന്നെ നല്ലൊരു സുഖവാസകേന്ദ്രം കറങ്ങിയ ഫീൽ കിട്ടും ❤❤❤❤❤
അടിപൊളി ഐഡിയ 😂😂😂❤️❤️❤️
Amma always used to sit in sajeeven house front portion and used to smile at u and talk to u.
എന്റെ അമ്മക്ക് ചേച്ചിയെയും ചേട്ടനെയും ഭയങ്കര ഇഷ്ട.. എപ്പോഴും പറയും എന്നെങ്കിലും കാണണം എന്ന്.. അമ്മക്ക് നടക്കാൻ പറ്റില്ലേ...
കാണാം 👍😍
ഒരു പാട് നാളുകൾ ക് ശേഷം മാണ് ഞാൻ വീഡിയോ കാണുന്നത് ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരും ഇഷ്ട്ടപെടുന്ന.. ഒരുപാട് ആഗ്രഹിക്കുന്ന ഒരു നല്ല വീടും പരിസരവും തന്നെയാണ് സജീവ് ചേട്ടന്റെത്.... മനോഹരം...!👍👍👍👍👍👍💚💙💙💜❤️❤️💛💕👍
❤️❤️❤️❤️❤️
Very hardworking people with so much unity❤️❤️ That is how they were brought up by that lovely Mother.. What a Blessing!
വീട് ഭംഗിയാക്കൻ ആരാണ് മുൻപോട്ടു എന്ന് compitation മാതിരിയാണല്ലോ....എല്ലാവരുടെയും വീടും പരിസരവും നല്ല ഭംഗി തന്നെ. മിയാവാക്കി ഉണ്ടാക്കാൻ തുടങ്ങിയപ്പോഴെ കണ്ടതാണ്.പിന്നെ ഇപ്പൊൾ കാണുന്നു.ഗംഭീരം❤❤❤ഇതെല്ലാം കണ്ട് ആസ്വദിക്കാൻ അല്ലാതെ ഫ്ളാറ്റ്ഇൽ താമസിക്കുന്ന ഞങ്ങൾ എന്ത് ചെയ്യാൻ❤
❤️❤️❤️❤️❤️
Sajeevan nalla adwani aanennu veedum parisaravum kandapol manasilayi museaum kanda prathithy superayitunde aneshanam ariyikanam aju saritha
❤️❤️❤️❤️
ഇന്നത്തെ വീഡിയോ ഒരു പാർക്കിൽ പോയത് പോലെ തോന്നി സൂപ്പർ
സരിതയുടെ ഡ്രസിങ് വളരെ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ.
❤️❤️❤️❤️
അജ്ജു ഭയുടെ സംസാരം കേള്ക്കാൻ നല്ല രസമാണ്..
Thank you 🥰🥰🥰🥰🙏
നമസ്കാരം..... 😃👍 നാലു കൊല്ലം മുൻപ് ആ മാവിൻ ചുവട്ടിൽ ജഗ്ഗുവിന്റെ ബെർത്ഡേ വീഡിയോ ആണ് ആദ്യമായി കണ്ടുതുടങ്ങിയത്.....ഇന്നും മുടക്കമില്ലാതെ കൂടുതൽ ഇഷ്ടത്തോടെ അത് തുടരുന്നു.... 🥰🥰.... സജീവൻ പാപ്പൻ ഒരു ശിൽപ്പി ആണ് അത് അദ്ദേഹത്തിന്റെ പ്രവർത്തികളിൽ കാണാം...... 😃👍
❤️❤️❤️❤️❤️
🥰🤗@@ajusworld-thereallifelab3597
വളരെ ഇന്നസന്റ് ആയ ചേച്ചിയാണ്.. സജീവേട്ടന്റെ ഭാര്യ..
സജീവേട്ടന്റെ വീടും പരിസരവും..
നല്ല വൃത്തിയിൽ ഇട്ടിരിക്കുന്നു..
അവരുടെ ഉമ്മറം കാണിച്ചപ്പോൾ..
മനസിന് ഒരു വേദന
അമ്മയില്ലലോ എന്നോർത്ത്..
ഭയങ്കര ശൂന്യത....
ഇനി മിയവാക്കിയുടെ ആരാധകരൊക്കെ..
സുഗമായി ഉറങ്ങിക്കോ....
മിയവാക്കി കണ്ടില്ലേ....
അജേട്ടനും, സരിതേച്ചിയും..
നല്ല ഡ്രെസ്സിൽ തിളങ്ങി...
അതെ. അമ്മ എപ്പോഴും കാണും ആ ഉമ്മറത്തു 🥰🥰🥰🥰
Miyawaki sajeevan chettante avide ayirunnu le, i thought it was Shajettan/Smitha Chechi house, avaru adu ippo kalamku vijarichu, so good to see this, I remember your video of them planting some time back
Wow super video ellam kananbhayankara bhangii oruraksha yumilla ini Thrissur varumpol urappayum avide varum
Hai,your family is just a wonderland.I feel like coming for a picnic.
ഹായ്...... ഒത്തിരി സ്നേഹമുള്ള... അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.. കുടുംബത്തിലെ എല്ലാവർക്കും.. സന്തോഷകരമായ ദിവസമാകട്ടെയെന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു....🙏💛❤️💜🙏💙💚💜🙏
സന്തോഷം ♥️♥️♥️♥️♥️
നമസ്തേ 🙏
Njan കുറച്ചു നാളായി നിങ്ങളുടെ വിഡിയോ കാണുന്നു....msg ആദ്യമായിട്ടാണ് ഇടുന്നത്.... വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ ഒക്കെ ജീവിതം കാണുബോൾ 😊 ഞാനും ഒരു തൃശൂർക്കാരിയാണ് .. ഇപ്പൊ പക്ഷെ എറണാകുളത്താണ് താമസം.. അജുവിന്റെ നിഷ്കളങ്കത ഏറെ ഇഷ്ടം ഒപ്പം സരിതയുടെ പാട്ടും. . മോനെയും വളരെ ഇഷ്ടം ഒപ്പം നിങ്ങളുടെ കുടുംബം 👌👌👌❤️❤️
സന്തോഷം 🥰🥰🥰🥰🙏🙏
White big pot evidunna vangiche.
ഇതൊക്കെ കാണുന്നത് തന്നെ ഒരുപാട് ഒരുപാട് സന്തോഷം 👌👌👌👌❤❤❤❤❤❤
❤️❤️❤️❤️
Entu bangi.Enganokke cheyanamenne swapnam janum.Oru chedi valarnu vannal vetti kalaunna husband.
ഹായ്... സ്വീറ്റ് ഫാമിലി..... എന്തൊരു ഭംഗിയാ കാണാൻ......
Thanks ♥️♥️♥️♥️
സപ്രോട്ടാ 😂. സപ്പോട്ട ആണ് 😊 എന്തുട്ടാ ഈ പറയണേ അജു ചേട്ടാ.. സരിതേച്ചി hair ഇങ്ങനെ ചെയ്തത് സൂപ്പർ ആയിട്ടുണ്ട് ❤️😊
Thank you 🥰🥰🥰
A beautiful video covering each part in and around Sajeevens house with detailing by Aju & Sarita .He has kept the surroundings so clean and tidy. It is a great inspiration to all viewers.
Regards to all brothers and your family.
Beautiful house and surroundings. Hard working people. God bless you always. 👍🏻👍🏻🙏🙏❤️❤️.
Sajeevante veedum parisaravum kanan nalla bhangiyund. Sajeevan hard working👍👍.
❤️❤️❤️❤️
Very hard working people. Beautiful land scaping.
❤️❤️❤️
Beautiful and pretty plants and wonderful garden . The surrounding is looking very cute 🥰 and amazing 😻🤩
Thanks a lot❤️❤️❤️❤️
Addipoliyaanu.thamarassery kudumathile oro chettanteyum anujanteyum veedukal oro pratheyeka reethiyil aanu kandirunnu pokum .nerittu kaanunnathu polethanne ulla feeling aanu❤❤❤❤🙏🙏🙏🙏🙏👍👍👌👌👌👌.
Raagy kuty ude nalle mudi aayirunnu .kure kozhinnu poyapole thonunnu.athe mudiyaanu mooththa molkkum..❤❤
Ammaye avide thanne alle adakkam cheythathu😢.
Amma vegam poyapole thonunnu..ingalkkoppam thanne venamaayirunnu ennu thonnuva😢😘😘ellaarum thangam pole nokkiyirunnu ammaye 😘😘😘
Sappota pazhupichitu milk shake addicholoo.nallonam paakathinu pazhuthirikkanam .
Saprota alla Aju bro sappotta aanu.aju bro idaykku etholokatheekku ponnu😂
സപ്പോട്ട ആണല്ലേ 😂😂😂
സ്മിത ചേച്ചിയും ചേട്ടനും നിങ്ങളുടെ വിഡിയോയിൽ കാണുന്നെ ഇല്ലല്ലോ എന്തു പറ്റി
ഒരു കുടുംബത്തിൽ ആണുങ്ങൾ നട്ടെല്ലയിട്ടു നിന്നാൽ ഒന്നും പേടിക്കണ്ട. താമരശ്ശേരിയിലെ ആണുങ്ങളെ പോലെ. 🙏🙏🙏🙏🙏❤️❤️❤️👍❤️👍👍👍👍👍👍👍👍
എന്തൊരു ഭംഗിയാണ് സ്ഥലങ്ങളെല്ലാം കാണാൻ
❤️❤️❤️❤️❤️
Athe philadendron plant aanu sarithe. Nalla green colour aanu.
😍😍😍😍😍😍🙏
അത് money plant അല്ല. Philodendron lemon lime. Money plant ന്റെ same family തന്നെ. വെയില് വേണ്ട. പക്ഷേ വെളിച്ചം വേണം
👍👍👍❤️❤️❤️
ഞങ്ങൾ പഴയ ആൾക്കാർക്കു० വീണ്ടു० കാണാൻ ഇഷ്ടമാണ്
Sajeevettan is inspiring me
Wow beautiful landscaping and young people, do they have a RUclips channel? Please give the link,
അവർക്ക് യൂട്യൂബ് ഇല്ല
Veedum parisaravum athi manoharam...ajuchettan pandu parajirunnallo maragal road side il okke vachupidippikum ennokke...enthayi athokke...
അതൊക്കെ ഉണ്ടായിരുന്നു ❤️❤️❤️
Beautiful.
Yellow creeper plant
Philodendron golden lemon yellow aanu
അതെന്നെ 🥰🥰🥰
ഒരു കാര്യം ഉറപ്പാണ്, ഈ വീട്ടിൽ നിന്നും ആരു പുറത്തേക്ക് പോയാലും ഓടി തിരിച്ചു വീട്ടിലേക്ക് എത്താൻ തോന്നും വീടും പരിസരവും.ജീവിക്കുമ്പോൾ ഇങ്ങനെയൊക്കെ ജീവിക്കണം. സഹോദരങ്ങൾക്ക് എല്ലാം എന്തൊക്കെയോ നല്ല പ്രത്യേകതകൾ ഉണ്ട്.ഒരു പക്ഷെ പൈത്യകമായി കിട്ടിയതാകാം.
വളരെ ശെരി ആണ്
പുറത്തേക്ക് പോയാൽ ഞങ്ങൾക്ക് എല്ലാർക്കും തിരിച്ചു വീട്ടിലെത്താൻ തന്നെ ആണ് ആഗ്രഹം 🥰🥰🥰🥰
കൂടുതൽ ഐശ്വരം ഉണ്ടാവട്ടെ@@ajusworld-thereallifelab3597
താമരശ്ശേരി പാർക്ക്
പൊതുജനങ്ങൾക്ക്
കാണാൻ പറ്റുമൊ
വരൂ 🙏❤️❤️❤️❤️
Njan Thrissur anu, ഇപ്പോൾ അബുദാബി. നാട്ടിൽ വരുമ്പോൾ നിങ്ങളുടെ വീട്ടിൽ ഒന്ന് വരാൻ പറ്റുമോ, ഒന്ന് കാണാൻ ആണ് 🥰🥰
പിന്നെന്താ... സ്വാഗതം 🙏😘😘😘
What happened to Shajettan and Smitha chechi.. they aren’t seen in your videos
അവിടം സ്വർഗമാണ് ❤
Super ayitund..saritha engane anu itra slim ayitullath..yoga cheyyarundo..ningalude oru day kanikane .
Sajeevan kochachande veendum parisaravum poli njangal avhande aniyane kochachan enna vilikumnath alku sornapani thanne ano?
beautiful surrounding, his passion his family can enjoy..!
Chechii rakhi de home tour please.....
Need more appreciation to sajeevean and wife👏🏼
❤️❤️❤️❤️
i wanted to ask you about the grandmother,where is she something happened to her,may be I missed ?.
Pazhaya alukal thanneyanu kanunne 5 kollamayi kanunnu pakshe ningal commentinu marupadi koduku
അഞ്ചു കൊല്ലമായി കാണുന്ന ആളാണോ ❤️❤️❤️❤️❤️❤️❤️🥰🥰🥰🙏🙏🙏
മിയ വാക്കി കണ്ടു ഇഷ്ടപ്പെട്ടു കൊള്ളാം വീഡിയോ നന്നായിട്ടുണ്ട്
സജീവൻ നല്ല ഐഡിയ ഉള്ള ആളാണല്ലേ. വീട്ടുപരിസരം അതിമനോഹരം. തീർച്ചയായും അദ്ദേഹത്തിനേയും കുടുംബത്തിനേയും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരണം അജു , സരിതാ ' "എൻ്റെ കൈ വിട്ടേക്ക് ഞാൻ ഓടിപ്പോ കൊന്നുല്ല😂😂😂😂
😄😄😄😍😍😍😍
Namaskaram 🙏pandathe aalkaroke ippozum indttaa
അജു, സരിത പഴയ സബ്സ്ക്രൈബ്ർ ഇപ്പോളും കൂടെ ഉണ്ട് കേട്ടോ. ഞാൻ കോവിഡ് ടൈമിൽ നിങ്ങളുടെ കൂടെ കൂടിയതാണ് ഇനി കൊന്നാലും പോവില്ല്യ 😂
സന്തോഷം 😘😘😘😘😘😘😘
Very beautiful and clean house
Thank you so much 😊❤️
എവിടെയോ ടൂർ പോയ പോലെ ❤️❤️❤️👍👍പൊളി 👍👍👍
❤️❤️❤️❤️
ഷമി റഷീദ്
അടിപൊളി സൂപ്പർ
Budget friendly flats ne kurichu oru video cheyyamo please 😢
Hai ajuchetta & sarumani.. 🤗🤗 nammude saji chettante veedum parisaravum athra eere ishtapettu 🥰🥰👌👍✨✨💞💞😍
Thank you ♥️♥️♥️
സജീവനും ഭാര്യയും കൂടി ഒരു യൂട്യൂബ് ചാനൽ തുടങ്ങൂകണ്ടൻറ് വീട്ടിൽ തന്നെ ഉണ്ടല്ലോഇഷ്ടംപോലെ
❤️❤️❤️❤️
അളിയൻ പെങ്ങളെ ഓക്കേ എവിടെ
Saritha undangile ajuvettanu sariyavu eppozhum alle Sarithe alle sarithe paranjukondirikkum. Saritha dress super nalla chercha undu
🥰🥰🥰🥰🥰🙏
Happy Valentine 's day🎉❤ajuchetta sarithe
Happy Valentine 's day dear... 😍
സരിതേ... സീത രാമന്റെ പുറകെ പോയപോലെ പൊക്കോ... ഇല്ലെങ്കിൽ അജുരാമൻ വലിച്ചോണ്ട് പോകും 😄😄😎😎
😍😍😍
Relative'snte personal karyangal enthinanu mattullavar anweshaikkunnathu.evarute karyangal anweshichalpore.nanmakalundavatte.
❤️❤️❤️❤️❤️🙏🙏
ഇനി മേലാൽ മിയ വാക്കി ചോദിച്ചു vannekaruth ട്ടോ, എന്നു വാക്കി ടോക്കി😅 , പിന്നെ അജു.. പഴയ ആളുകളൊന്നും ഇപ്പൊളില്ല എന്നു ഞങ്ങളെല്ലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ട്ടോ😊 ,ഞാൻ ഒരു വീഡിയോ കുറെ തപ്പി നോക്കി കിട്ടിയില്ല, അജു കുപ്പി മുറിക്കുന്ന ഒരു വീഡിയോ ഇല്ലേ, ഒന്നു കൂടി kananayirunnu ,, നമസ്കാരം❤❤
കുപ്പി മുറിക്കുന്ന വീഡിയോ 🤔🤔 അതേത് വീഡിയോ
@@ajusworld-thereallifelab3597 മറന്നു പോയോ ആ വീഡിയോ, കുപ്പി chaku കയാറുകൊണ്ടു കെട്ടി മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു കട്ട് ചെയുന്ന ajus സ്പെഷ്യൽ മാജിക്
@@ajusworld-thereallifelab3597 തുടക്ക കാലത്തുള്ള വീഡിയോ ആണ്
സ്വർണ പണികൊണ്ട് ഇത്രയും കോടീശ്വരന്മാരാകാൻ പറ്റുമോ.. Very very rich brothers.....
❤️❤️❤️❤️
Waiting for this video for the long time ❤,hi sajeevan and rakhi.super ❤❤
Thank you so much 😀
I remember all your old videos.
Resort.pole beautiful garden adipoli
Thanks a lot🥰🥰🥰
Ente aju chetta nigal oru sambhavam anu god bless you❤️❤️❤️
ഞാൻ അല്ല. എന്റെ അനുജൻ സജീവൻ ആണ് സംഭവം 🥰🥰🥰🥰🙏🙏
മിയവാക്കി 💪💪👌👌👌
Ara papan?
Aju super veedu❤
I like your videos always
Because absolutely realistic
Ellam valaratte kozekalkke teettayum nadakkum😊
Supporta fruit arkum kittarilla ellam vavalum,kilikalum kondupokum
അതെന്നെ 🥰🥰🥰
Hard working family
Enthoru bangiya veedinte parisaram😍😍
❤️❤️❤️❤️