പെണ്ണുങ്ങൾ രംഗത്തിറങ്ങി.. ബിരിയാണി... റെഡി /Chicken biriyani making /Village cooking /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 707

  • @minianilan1089
    @minianilan1089 Год назад +43

    ഞാനിന്ന് വളരെ വിഷമത്തിൽ ആയിരുന്നു. നിങ്ങളുടെ വ്ലോഗ് കണ്ടുകഴിഞ്ഞപ്പോൾ മനസങ്ങനെ അപ്പൂപ്പൻ താടി പോലെ ഫ്രീ ആയി. Thanks ❤❤❤❤💐🙏കുടുംബത്തിലെ എല്ലാവർക്കും നന്ദി.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +7

      എല്ലാ വിഷമങ്ങളും മാറി ഉഷാറാവട്ടെ 😍😍😍❤❤❤❤🙏🙏

    • @savipv8491
      @savipv8491 Год назад +1

      family adi ayo?...1 is missing

    • @hngogo9718
      @hngogo9718 11 месяцев назад

      true. their video is very relaxing

  • @geethaputhumana654
    @geethaputhumana654 9 месяцев назад +4

    ഇത്ര സ്നേഹത്തോടെ ഈ പെൺകുട്ടികൾ ഇടപെടുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. Love u all. പുരുഷ പ്രജകൾക്കും ഒരമ്മയുടെ സ്നേഹം ❤.

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h Год назад +30

    എല്ലാവരും കൂടിയുള്ള പാചകം അടിപൊളി. നല്ല ഒരു ബിരിയാണി ഉണ്ടാക്കാൻ പറഞ്ഞു തന്ന പ്രസീതക്ക് നന്ദി 😍😍

  • @76siraj
    @76siraj 6 месяцев назад +3

    ഭക്ഷണത്തേക്കാൾ ഇഷ്ടപ്പെടുന്നത് സഹോദങ്ങളുടെ ഒത്തൊരുമയാണ്... അനിലൻ ചേട്ടൻ & ചെറിയട്ടൻ Super...
    Keep it up...

  • @Ashokworld9592
    @Ashokworld9592 Год назад +79

    ബിരിയാണി കഴിക്കുന്ന ഓർമ്മകളുമായി സന്തോഷത്തോടെ ജോലിയെടുക്കുന്ന.... അനിലേട്ടനുമുണ്ടൊരു... നമസ്കാരം..... 🙏❤️💜💕🙏

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Год назад +14

    👌❤️ വീഡിയോ ഗംഭീരം ബിരിയാണി സൂപ്പർ എല്ലാവരുടെയും മുത്തൊരുമ അതിഗംഭീരം പിന്നെ പ്രത്യേകിച്ച് പറയേണ്ടത് ആ കിണറ്റിലെ വെള്ളം കണ്ണുനീർ പോലെ സൂപ്പർ 👌❤️
    happy സ്നേഹം ഇഷ്ടം ❤️💞💞💞💞💞

  • @vaijayanthy581
    @vaijayanthy581 Год назад +18

    അനിലൻ ചേട്ടൻ പണിതിരക്കിനിടയിൽ സംഭാരം, ഇണ്ടാക്കി, അനിയൻ ഉറങ്ങാതിരിക്കാൻ വറ്റൽ കൊടുത്തു, ചേട്ടാ നമിക്കുന്നു എന്തഒര് സ്നേഹം 🙏🙏🙏 പ്രസീത ചേച്ചിയുടെ ബിരിയാണി ഒരു ബിഗ്‌ സല്യൂട്ട് ❤❤❤ രാഗിനെ കാണാൻ കഴിഞ്ഞു ❤️❤️❤️ ബാക്കി എല്ലാവർക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @najmudheen4290
    @najmudheen4290 Год назад +6

    ഓഹ് , ഒരു രക്ഷയും ഇല്ല , വളരെ സന്തോഷത്തോടെ ഇരുന്നു കണ്ട വീഡിയോ , സൂപ്പർ 👍

  • @shaijibenny8667
    @shaijibenny8667 Год назад +26

    ഇത്രയും നല്ല പാത്രം കിട്ടിയിട്ടും അത് കൂടപ്പിറപ്പിന് നൽകാൻ കാണിച്ച നിങ്ങളുടെ മനസ്സിന്. നന്ദി😊

  • @sherlytomy9458
    @sherlytomy9458 Год назад +43

    എത്ര ഒരുമയുള്ള കുടുംബം ♥️ ഇങ്ങനെ വേണം ദൈവം സമൃദ്ധമായ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      Thanks💝💝💝

    • @sindhubinuraj
      @sindhubinuraj Год назад

      @@aidanfelix5474thanikkonum vere paniyille. Avarude kudumba karyathil ithra vishamam. Swantham kudumbam nannakkan nokkedo.

    • @ememmaajo2920
      @ememmaajo2920 Год назад +4

      മുൻപ് ഒരുമ കണ്ടിരുന്നു., സ്മിത ചാനൽ തുടങ്ങിയ ശേഷം ഒരുമ ഇല്ല.. This is wrong..

    • @shylatomy2638
      @shylatomy2638 Год назад

      ​@@sindhubinurajഅത് എന്താണ്
      കയ്യിലിരിപ്പ് അത് നിങ്ങൾക്ക് എങ്ങനെ അറിയാം .

    • @sindhubinuraj
      @sindhubinuraj Год назад

      @@shylatomy2638 athu chettanmarum aniyanum okke Aju’s world noppam alle. Appo thanne manasilakuvallo aarude bhagathanu nyayam ennu. Pakshe ithonnum nammal anweshikkanada karyam illa. Ajus channel il vannu arenkilum negative comment ittal enikku sahikkilla. Athanu aidanfelix5474 reply koduthathu. Pinne 4varshamayi njan ee channel kanan thudangiyittu. Oru episode polum kanathirunnittilla. Athrakku ishtanu ivare 🥰

  • @josevincent6319
    @josevincent6319 Год назад +16

    പ്രസീത യുടെ ബിരിയാണി നന്നായി. പിന്നെ നിങ്ങളെ എല്ലാവരേയും ഒരുമിച്ചു കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. ♥️😍💛💜💚💙👍

  • @SnehalathaM-f4f
    @SnehalathaM-f4f Год назад +10

    ഒന്നും കഴിച്ചില്ലെങ്കിലും വേണ്ടില്ല നിങ്ങളുടെ കൂടെ വന്നിരിക്കാൻ ഒരു വല്ലാത്ത കൊതി. എല്ലാവരും കൂടിയുള്ള New Year Celebrations ഉണ്ടാവണം കേട്ടോ. സ്നേഹം മാത്രം. Tchr.❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤❤❤❤❤2023 jan ഒന്നാം തിയതി ആണ് അമ്മ മരിച്ചത് 😔😔😔🙏🙏🙏

  • @Fatima_577.
    @Fatima_577. Год назад +5

    ഞനങ്ങട് വര്വ നിങ്ങളുടെ കൂടെ കൂടാൻ നിച്ചി വയ്യ കണ്ണും മനവും നിറഞ്ഞു കണ്ണ് തട്ടാതിരിക്കട്ടെ vdo അവസിക്കല്ലേ തോന്നുവാ സങ്കടായി vdo കഴിഞ്ഞപ്പോ നിങ്ങളുടെ ആ കൂട്ടായ്‌മ കാണാൻ എന്ത് രസാ 😍😍😍😍😍😍😍😍കോടീശ്വരൻ കണ്ടു അന്നത്തേക്കാൾ ഇപ്പൊ ചെറുപ്പം തോന്നി ഇഷ്ടം കൊണ്ടാണോ ആവോ അതിൽ നിങ്ങളുടെ അച്ഛനെ കാണാൻ പറ്റി 😍😍ആ മാതാപിതാക്കളുടെ മക്കൾ കൂട്ടായ്മക്ക് എല്ലാ ഭാവുഗങ്ങളും 😘😘😘😘😘എന്നുമെന്നും ഇങ്ങനെ തന്നെ ആവട്ടെ 🙏🙏🙏🙏🙏🙏🙏

  • @santhinikalesan8143
    @santhinikalesan8143 Год назад +5

    രാവിലെ വീഡിയോ കണ്ടു. സൂപ്പർ. ചേടത്തി, അനിയത്തിമാറുമായുള്ള സ്നേഹം ഇതെപ്പോഴും നിലനിൽക്കട്ടെ. നിങ്ങളുടെ ഈ ഒത്തൊരുമയാണ് വീഡിയോ കാണാൻ ഇഷ്ട്ടം തോന്നുന്നത്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. ജഗ്ഗുമോനെ 🥰

  • @Ashokworld9592
    @Ashokworld9592 Год назад +30

    ഓണത്തിന് പോലും ഇത്രയും വലിയ പാചകം നിങ്ങളിൽ കാണുവാൻ കഴിഞ്ഞില്ല... പക്ഷേ ഇന്നത്തെ പാചകവും... അതിനോട് ചേർന്ന രസകരമായ സംഭവങ്ങളും... അതൊന്നു വേറേതന്നെയാണ്... ഇന്നത്തെ ദിവസം ഗംഭീരമാക്കിയിട്ടുണ്ട്....!👍👍👍👍👍👍💙💙💙💙💙💙💙💚💙👍

  • @Ashokworld9592
    @Ashokworld9592 Год назад +42

    എല്ലാവരെയും.... ഒരുപോലെ സ്നേഹിക്കുന്ന അനിലേട്ടനും. ചെറിയേട്ടനും. അജുചേട്ടനും... എന്തൊരു സന്തോഷമാണ് നമുക്കും......!!👍👍👍💙💚💚💜💜❤️💛💛💕👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😍😍😍🙏

    • @shilpasreekumarnair
      @shilpasreekumarnair Год назад

      100%true

    • @bijumon3911
      @bijumon3911 Год назад

      @@ajusworld-thereallifelab3597 Aju is not doing that, where Shajuettan and family? Avar RUclips channel thudangiythode ego adichu ittu pinne delete cheytha video orma ille? Ithra kaalam aayille, chettanalle pinakkam maattikoode? Saritha avarude veetil kure thamasichathalle?

  • @vinodinikp4971
    @vinodinikp4971 Год назад +6

    ഒരു കൈകൊണ്ട് വാങ്ങുക മറുകൈകൊണ്ട് ജകൊടുക്കുക.അതാണ് അജൂസ് വേൾഡ്.കിട്ടിയസാധന० ആവശ്യമില്ലെങ്കിൽ കൂടെപിറപ്പുകൾക്ക് കൊടുക്കുക.നല്ല മനസ്സുള്ള അജുവിനു० സരിതക്കു० ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ..😍😍😍

  • @aliceraji2589
    @aliceraji2589 Год назад +9

    Super biriyani. Ningalude oruma kanumbol bhayankara santhosham. Wonderful family❤

  • @sandhyabiju295
    @sandhyabiju295 Год назад +7

    ഇങ്ങനെ ഉള്ള വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്, രാഖി ഇടക്ക് വീഡിയോയിൽ ഒന്ന് വാ 🥰ബിരിയാണി കണ്ടിട്ട് കൊതി വന്നു, പാവം അനിൽ ചേട്ടൻ എല്ലാർക്കും സംഭാരം ഉണ്ടാക്കിത്തന്നു, അനിയൻ ഉറങ്ങാതിരിക്കാൻ ചിപ്സ് തന്നു, അജു ചേട്ടൻ ഉണ്ടങ്കിൽ ഒരു കിലോ വറുക്കണ്ട സാധനം ഒന്നര കിലോ വറുത്തു വെക്കണം അല്ലെങ്കിൽ തികയില്ല 😀

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +6

    അജുചേട്ടാ, സരിതച്ചേച്ചി 👌👌👌👌👏👏👏👏👏👏👏👍👍👍👍👍. പഴയ ആ സന്തോഷം തിരിച്ചു വരുന്നു... എല്ലാവരും സ്നേഹത്തോടെ ഒരുമയോടെ ഒത്തുകൂടി ഒരു പാചകം കലക്കി... ഒരുമിച്ചു നിൽക്കുമ്പോൾ..... സ്വാർത്ഥമായി ചിന്തിക്കരുത്.... ചതിക്കരുത്, വിശ്വാസവഞ്ചന കാണിക്കരുത്... അത് ആരും പെട്ടെന്നു സഹിക്കില്ല.... അജു ചേട്ടനും, സരിതച്ചേച്ചിയും ജീവിക്കാൻ വേണ്ടി അണിഞ്ഞ ഈ വേഷത്തിൽ കരിപുരളാൻ ദൈവം സമ്മതിക്കില്ല.... ആശംസകൾ 🤝🤝🤝🤝🤝❤️❤️❤️❤️❤️🙏🙏🙏

  • @radhalakshmiadat132
    @radhalakshmiadat132 3 месяца назад +1

    നല്ല അന്തരീക്ഷ൦, നല്ല ഭക്ഷണം, നല്ല പാചകം, നല്ല ഒത്തൊരുമ, നല്ല ഗ്രാമീണാന്തരീക്ഷത്തിലെ ശുദ്ധവായു, അദ്ധ്വാനിക്കുന്ന പുരുഷൻമാർ, ഗൃഹ ഭരണത്തിൽ മിടുക്കികളായ ഭാര്യമാർ
    പിന്നെന്തു വേണ൦ സന്തോഷത്തിന്?
    ജഗുവിൻറ കസിൻസ് എവിടെ?
    അമ്മയുടെയും അച്ഛന്റെയു൦ കുറവു ണ്ട്.
    ഞാൻ ഒരാഴ്ചയായേള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്, വളരെ നല്ലതാണ്

  • @ayishootiyumpathoottiyum6914
    @ayishootiyumpathoottiyum6914 Год назад +2

    Ee kufumbathin aareyum kann thattatgirikkatte

  • @kavithamohan8920
    @kavithamohan8920 Год назад +1

    Kairali buildingile hotel etha enta per?

  • @SanojTArjunan
    @SanojTArjunan Год назад +15

    വീഡിയോ തീർന്നതറിഞ്ഞില്ല എല്ലാവരും കൂടിയായപ്പോൾ അടിപൊളിയായിരുന്നു ,,, കാരണക്കാരനായ പ്രിയ ഫഹദ് ഫാസിൽ നന്ദി,,,, ബിരിയാണി ആവുമ്പോൾ ഇതേപോലെ ദം ആകണം മസാല തിരുമ്പി വെച്ച ചിക്കൻ ഷാലോസ് ഫ്രൈ ചെയ്താൽ ദമ്മിൽ കിടന്ന് ചിക്കൻ സോഫ്റ്റ് ആയി വരുമ്പോൾ ബിരിയാണി ഉണ്ടാകുന്ന ടേസ്റ്റ് അപാരം തന്നെ,,,, ഇതേപോലെ അടിപൊളി ഫുഡ് ഉണ്ടാക്കുമ്പോൾ ഒരു കാരണവശാലും മോരും വെള്ളം അത് വിശപ്പിനെ ശമിപ്പിക്കും ,,,, പിന്നെ ഭക്ഷണത്തിനു മുൻപ് പൈനാപ്പിളും ഒഴിവാക്കുന്നതാണ് നല്ലത് ചിലർക്ക് നാവിൽ ഒരു അസ്വസ്ഥത ഉണ്ടാകും പിന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ യഥാർത്ഥ രുചി നാവിൽ കിട്ടുകയുമില്ല,,,, ഈ രണ്ട് ഐറ്റംസും ബിരിയാണി കഴിച്ചതിനുശേഷം ആണ് നല്ലത്,,,,, സ്നേഹം മാത്രം,,,,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @47shaji117
    @47shaji117 Год назад +20

    താമരശ്ശേരി കുടുംബത്തിന്റെ ഈ ഒത്തൊരുമ ❤ ഈ കാലത്ത് വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഒന്നാണ്. ഗിഫ്റ്റ് റാപ്പർ പൊളിക്കുമ്പോ കുട്ടികൾ കാണിക്കുന്ന ആക്രാന്തം പോലെ അജു 😂 സരിതയുടെ സ്നേഹ പൂർവമായ ശാസന 😂 എല്ലാ ഭാവുകങ്ങളും..❤

  • @FS07-7
    @FS07-7 Год назад +7

    ഇതു പോലെ എല്ലാവരും കൂടിയുള്ള വീഡിയോ കാണാൻ നല്ല രസമാണ് ഇനിയും പ്രതീക്ഷിക്കുന്നു

  • @sarvamsundaram
    @sarvamsundaram Год назад +2

    Super video innathe. Sarikku nattil ethiya feel

  • @praveenelappully
    @praveenelappully Год назад +9

    ഇന്നതെ വീഡിയോ വേറെ level, hats off അനിലൻ ചേട്ടൻ, dedicated, smart work,❤

  • @Ashokworld9592
    @Ashokworld9592 Год назад +19

    ഇന്നത്തെ അതിഥി.. പ്രസീതയ്ക്ക് വിനീതമായ നമസ്കാരം... 🙏💜💚💛💙❤️💕🙏

  • @rejirajan8541
    @rejirajan8541 Год назад +4

    കുറെ നാളായി മിസ് ചെയ്തിരുന്ന വീഡിയോ ❤❤❤ അടിപൊളി ആയിട്ടുണ്ട്.❤❤

  • @deepakm7825
    @deepakm7825 Год назад +3

    വളരെ സന്തോഷം തോന്നി എല്ലാവരെയും കണ്ടപ്പോ.ഞങ്ങൾക്കൊന്മം കിട്ടാത്ത ഭാഗ്യം. Maygod bless you all 👍👍👍👍

  • @lathavijayan6863
    @lathavijayan6863 Год назад +1

    ബിരിയാണി ഉണ്ടാക്കാൻ പഠിച്ചു, പാത്രം സൂപ്പർ

  • @sumamsumam320
    @sumamsumam320 Год назад +15

    എല്ലാവരും ഒരുമിച്ചുള്ള പാചകം.... 👌👌👌🥰🥰🥰

  • @waheethajafer5508
    @waheethajafer5508 Месяц назад

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. I watch eavery video because it's so touching and very family oriented . It's also a motivation to new gen.

  • @roseed8816
    @roseed8816 11 месяцев назад +1

    Such a pleasant video and harmony between family members! It's really a treat to watch. Everyone in the family is wonderful people in their own.

  • @pp-od2ht
    @pp-od2ht Год назад

    Cheriyettanda paayum kidappum. Mindset super

  • @radhikaradhika7897
    @radhikaradhika7897 Год назад +1

    ബാക്കി കുടുബാംഗങ്ങൾ എവിടെ

  • @aathiraradha
    @aathiraradha Год назад +2

    അരമണിക്കൂർ മുഴുവനും കണ്ടു.❤സൂപ്പർ.simple, local language narration.

  • @neelanjana.v.s4810
    @neelanjana.v.s4810 Год назад +1

    Ellavareyum ulpeduthiyulla videos super❤.

  • @premasasimenon3243
    @premasasimenon3243 Год назад +2

    Ellavarum.koodiyulla pachakam kanananu sooper biriyani pinne kandal ariyam sooper praseetha❤

  • @kochurani7012
    @kochurani7012 Год назад +4

    Bhagyamulla pathram elkavarum koidiyulla ee sahakarana biriyani undakkal, suuuper, pathram kodutha shopekarkkum nallathu varatte, ghambheeram, biriyani undakkiya sakalakalavallabhaikku ori big Hai.

  • @tomeldo2348
    @tomeldo2348 Год назад

    Aa ബിരിയാണി കാണുമ്പോഴേ ബിരിയാണി യുടെ മണം വരണപോലെ തോന്നും 😋😋😋

  • @ajithajain1636
    @ajithajain1636 Год назад +2

    എല്ലാപേരും കൂടി ഉള്ള പാചകം സൂപ്പർ നിങ്ങൾ ക്ക് വയർ നിറഞ്ഞപ്പോൾ നമുക്ക് മനസ്സ് നിറഞ്ഞു കിണറ്റിലെ വെള്ളം കണ്ടപ്പോൾ കോരി കുടിക്കാൻ കൊതിയാവുന്നു എന്ത് നല്ല വെള്ളം ❤

  • @GEETHAMANI-j2p
    @GEETHAMANI-j2p Год назад +1

    Painapple uppuvellathil kurachu neram ettu vechal mathi. Choriyilla. Biriyani supper.

  • @Ashokworld9592
    @Ashokworld9592 Год назад +23

    സന്തോഷമാകുന്ന ഈ ഞായറാഴ്ചകളിൽ "അജുസ് വേൾഡി"ൽ ഒത്തുചേർന്ന സ്നേഹമുള്ള എല്ലാവർക്കും...നമ്മുടെയും പ്രക്ഷകരുടെയും... സ്നേഹം നിറഞ്ഞ നമസ്കാരം...... 🙏❤️💜💚🙏💙❤️💛🙏

  • @marinatakekar3020
    @marinatakekar3020 Год назад +2

    What was the juice you drank pls make it on you tube

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത് മോരുംവെള്ളം. സംഭാരം ന്ന് പറയും 🥰🥰🥰👍

  • @sreeranjinib6176
    @sreeranjinib6176 Год назад +3

    ❤❤❤❤❤❤ പ്രസീതയും, അനിലേട്ടനും ആണ് ഇന്നത്തെ താരങ്ങൾ, സൂപ്പർ ബിരിയാണി

  • @ambikamenon9496
    @ambikamenon9496 Год назад +3

    Anil made the sambharam for all in between the work he was doing. Prasseda super biriyani. Aju and Saritha great hearts to gift the dish to cheriattan. All together made it a wonderful vlog.

  • @sajeevkorani2124
    @sajeevkorani2124 Год назад +3

    Super ആയിട്ടുണ്ട്... പ്രസീത അതിലും സൂപ്പർ പൊളി ഗ്ലാമർ ♥️♥️♥️

  • @pp-od2ht
    @pp-od2ht Год назад

    Joli chaydadu kondu a n ilettanu nalla vishappu undaavum

  • @BharathyAnand
    @BharathyAnand Месяц назад

    🙏നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏❤️ഒരുപാട് ഒരുപാട് ഇഷ്ടം ആയി 🙏❤️ഇതിലും അധികം ഒന്നും പറയാനില്ല ❤️🙏👍

  • @AnithaMenon-y9b
    @AnithaMenon-y9b Год назад +1

    Ravile thanne all family vannittund kothipichu kollan santhoshai aju saritha

  • @praseethahari8848
    @praseethahari8848 Год назад +4

    ബിരിയാണി കണ്ടതിനേക്കാൾ നിങ്ങൾ എല്ലാവരും ഒത്തുകൂടി ഇരിക്കുന്നത് കണ്ടപ്പോ മനസ്സ് നിറഞ്ഞു. എന്റെ പേരും പ്രസീത 😂🥰🥰🥰🥰🥰🥰🥰🥰

  • @jobybenny8054
    @jobybenny8054 Год назад +1

    aa shopnte address tharumo next month natil varunnundu. appol pokana

  • @vishnusworldhealthandwealt9620

    Oru steel glass kond ozhichal mathiyarnnu. Ekadesham 200 gram ndavum. Allenkil koottan thavi edatharam size 4 thavi ozhicha mathiyarnnu 🥰🥰

  • @geethajosey3014
    @geethajosey3014 Год назад

    Women power and unity .. very nice…. One brother is hard working.. other two eating and resting😂

  • @rasilulu4295
    @rasilulu4295 Год назад +1

    അജു ചേട്ടനെ എല്ലാരും കൂടി കുംഭകർന്നാനാകും 😂😂😂😂😂😂

  • @DilshadBeegum-r9o
    @DilshadBeegum-r9o Год назад +1

    Biriyani super njan Malabar bismi yannu rice use cheyyuka rose nekkal Ruchi yum swadhum nannayirikkum 😊❤

  • @manjubabu5893
    @manjubabu5893 Год назад +1

    Nalla family... kothiyayi ningalde othoruma kanditt

  • @AmrithaWiljo
    @AmrithaWiljo Год назад +2

    Avide ettavum kooduthal eshttam ayath anilettaneyanu aalu superaa ❤❤❤❤

  • @ambikah6761
    @ambikah6761 Год назад +1

    Biriyani perfect saritha ellavarum ayittulla pachakam SUPER

  • @magymol1
    @magymol1 Год назад +1

    Oh what a wonderful vlog...God bless u all.

  • @usharajasekharan3158
    @usharajasekharan3158 Год назад

    Anusaranaulla kuttiyaanuallo aju paavathinte kaalil choodu vallam veenane❤❤❤❤❤😂

  • @elizabeththomas9345
    @elizabeththomas9345 Год назад +2

    Awesome enjoyed watching the family time.... blessed

  • @anithap9088
    @anithap9088 Год назад +1

    Idli recipe venam tto

  • @lelibasil8299
    @lelibasil8299 Год назад +4

    നല്ല ബിരിയാണി സരിതയുടെ intro തുടങ്ങിയപ്പോഴേ മനസ്സിലായി ചെറിയ ചേച്ചിയുടെ അനുജത്തി ആണെന്ന് അനിലെട്ടെൻ ഒരു hardworker ആണ്. അതിനിടയിലും സംഭാരം ഉണ്ടാക്കളും അജൂണ് സ്നാക് വിളമ്പാൻ മറന്നില്ല . ജേഷ്ട്ടാനുജത്തിമാർ കൂടിയുള്ള പാചകം കാണാൻ തന്നെ സന്തോഷം. ചെറിയ ചേട്ടാ അടുത്ത് തന്നെ ബിരിയാണി പോട്ടിൽ ഒരു നല്ലപാചകം പ്രതീക്ഷിക്കുന്നു😅

  • @ajithasuresh9788
    @ajithasuresh9788 Год назад +9

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ❤

  • @goddesswoman1547
    @goddesswoman1547 6 месяцев назад

    Nallapole meyyelaki joli cheyyunna family aanu, avarku nallathe varu.
    Daivom anugrahikkatte.

  • @sheebajose964
    @sheebajose964 5 месяцев назад

    chicken curry il മല്ലിപൊടി ഇട്ടോ??

  • @shailajaharidas7595
    @shailajaharidas7595 Год назад +1

    സരിത യുടെ മനസ്സ് നല്ലതാണ് അതുകൊണ്ടാണ് സമ്മാനം കിട്ടുന്നതും കൊടുക്കാനുള്ള മനസ്ഥിതി ക്കു ഇരിക്കട്ടെ ഇന്നത്തെ എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ സ്നേഹത്തോടെ ❤

  • @thankav6808
    @thankav6808 Год назад

    Vayel vallam vannu😋chattanmarum chachemarum takarttu🥰🥰

  • @glenpalamoodan
    @glenpalamoodan 6 месяцев назад

    These days hard to see families like this,so Unite and happy family, really happy for you guys 😍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Biriyani addipoli aayirunnu.elkarum koodi undaakkiya biriyani❤❤❤❤❤❤😂🥰🥰😘😘😘😘🤝🤝🙏🙏🙏🙏

  • @sajeevanek9414
    @sajeevanek9414 Год назад +5

    അടിപൊളി ഒന്നും പറയാനില്ല എല്ലാവരും ഉണ്ടായതിൽ സന്തോഷം പിന്നെ ഷാജനും സ്മിതയും ഇല്ലാത്ത യിൽ ചെറിയൊരു വിഷമം എല്ലാ പ്രശ്നവും പറഞ്ഞുതീർത്ത് ഒന്നാവുക ദയവുചെയ്ത് ഒരാളെ മാത്രം ഒറ്റപ്പെടുത്തരുത്❤❤❤❤❤🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤️❤️❤️❤️❤️❤️❤️🙏🙏🙏

    • @rooparajeevan8670
      @rooparajeevan8670 Год назад

      Oru family enda veratte

    • @pinujii
      @pinujii Год назад

      അവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് അതോണ്ടാ വരാത്തെ 😂

    • @shylatomy2638
      @shylatomy2638 Год назад +1

      ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് പേരുടെ കമൻറ് ഞാൻ വായിച്ചു ഒത്തൊരുമയുള്ള കുടുംബം ആണെന്ന എല്ലാവരും പറയുന്നു. എന്നിട്ടെന്തേ ഒരു കുടുംബം മാത്രം ഇവരോടൊപ്പം ഇല്ലാത്തത് ഞാൻ ഈ ചാനൽ തുടങ്ങിയപ്പോൾ മുതൽ എല്ലാ വീഡിയോസ് കാണുന്നതാണ് .

  • @vinodhinisasi306
    @vinodhinisasi306 Год назад

    Ellavarum koodiyulla pajakam Super orupad santhosham new guest praseedhkoru Hai

  • @soumyatv8981
    @soumyatv8981 Год назад +2

    സകല കല വല്ലഭയ്ക്ക് നമസ്കാരം....... എന്താ അജ്യൂസ് ഒന്ന് wait ചെയ്യു കുത്തി പൊളിക്കാതെ... ചെറിയ കുട്ടിയോട് പറയുന്നപോലെ സരിത... എന്താ തെറ്റ് അജു സരിതയ്ക്ക് എന്നും ഒരു കുട്ടി തന്നെയാണ്..... എന്തൊക്കെ പറഞ്ഞാലും ഈ ഫഹദ് ഫാസിലിനെ കൊണ്ടു.... ഒരു ബിരിയാണി കഴിക്കാൻ കഴിഞ്ഞല്ലോ... ❤️❤️❤️❤️❤️❤️❤️❤️

  • @sreejithkuttan
    @sreejithkuttan Год назад

    20:5 polichu😂

  • @cimavas
    @cimavas Год назад +2

    Ennennum ee snehavum santhoshavum nilanilkkatte. Kanunnath thanne manasinoru suhamaanu. ❤❤❤🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @janaki.p.r.5123
    @janaki.p.r.5123 Год назад

    ഈ ഒരു കൂട്ടായ്മ അഭിനന്ദനാർഹം തന്നെ

  • @angelo6325
    @angelo6325 Год назад +1

    Oru jadaum illatha family love you all♥️♥️♥️😘😘😘😘😘

  • @jobybenny8054
    @jobybenny8054 Год назад +1

    lngane kothippichu pandaramakki

  • @sreelatha642
    @sreelatha642 Год назад +6

    ബിരിയാണി സൂപ്പർ❤ അതിലുപരി നിങ്ങളുടെ ആ കുട്ടായ്മ ഇത് കാണുന്ന എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു ഇനിയും പുതിയ പുതിയ സമ്മാനങ്ങൾ കിട്ടട്ടെ🙏🙏🙏

  • @bijukuttan162
    @bijukuttan162 Год назад +1

    Good morning ajuvetta polichu😂❤❤❤

  • @snehajansankaran5244
    @snehajansankaran5244 Месяц назад

    അടിപൊളി 👍🏻👍🏻👍🏻😋😋😋

  • @georgecyril537
    @georgecyril537 3 месяца назад +1

    Super😮❤

  • @priya33655
    @priya33655 Год назад

    അടിപൊളി ചിക്കൻ ദം ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @marykuttygeorge1664
    @marykuttygeorge1664 27 дней назад

    Maveli nadu vanidum kalam manushyarellam onnu pole ningalude sneham kanana njan ithu kanuka entek😢uttiye

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji Год назад +1

    Hai sugamano nizalude video adipoli an zan enum nizalude video kanum ,othiri istam an , nizal mugambigailek varunudo super sthalam an

  • @R.vijayalakshmi64
    @R.vijayalakshmi64 Год назад

    ബിരിയാണി പാചകം supper. അനിലേട്ടന്റെ േസ്നഹം Supper - ഷാജൻ ചേട്ടനൊടുള്ള പിണക്കം തീർന്നില്ലെ? അജു

  • @pushpajak9213
    @pushpajak9213 Год назад +1

    Aju. Saritha. Biriyani suuuuper allay. Mon school poyo 😍😍😍😍😍😍😍😍 God bless you family 😍😍😍 pushpajayaraj kannur

  • @shanijamarygeorge3789
    @shanijamarygeorge3789 Год назад +5

    Hats off to Thamarassery family, Biriyani specialist Smitha and Fahad Fazil May God bless you all

  • @sreedevies7241
    @sreedevies7241 Год назад

    Testy biriyani yum aniyetti chechi marute pangu chernu kannine nalla karcha yanu

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Hi aju othorumichulla pachakam
    Othukudal super adipoli biriyani👏👏
    Anie

  • @leemathoppil3111
    @leemathoppil3111 Год назад +3

    My stomach is full after watching you all are enjoying Biriyani and making Biriyani together.May God bless you all.

  • @Heavensoultruepath
    @Heavensoultruepath Год назад

    പാവം അജു സരിത പറഞ്ഞപ്പോൾ പേടിച്ച് മാറിയ സീൻ ചിരിച്ചു മണ്ണ് കപ്പി അജൂസിൻറെ മാറി നിന്ന ആ ചിരി പൊളിച്ചു സരിത ശരിക്കും ടീച്ചർ മാതിരി തന്നെ നല്ലൊരു വീഡിയോ എല്ലാം കൊണ്ടും മസാല പൊതിഞ്ഞ കാഴ്ചകൾ ബിരിയാണി കണ്ടു കൊതിവിട്ടു പൊളിച്ചു മക്കളെ 😍👏👏👏 അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ നേർകാഴ്ച ❤ 🎉

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith Год назад

    Ellarum chernnulla videos enthu rasamanu kandirikkan ❤

  • @AbiAbi-is7qr
    @AbiAbi-is7qr Год назад

    Nallaa family

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад

    Ellarum chernnu biriyani super ❤....aju , cheriyettan ...urakkam super....Anilettante sneham parayathe vayya...palappozhum ningade koottathil chernnalo ennu aagrahikkarund ❤

  • @vishnusworldhealthandwealt9620

    Nthinteya construction nadakkunne, out side kitchen nte work aano

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അത് കോഴിക്കൂടിന്റെ പണി നടക്കുന്നതാണ് 🥰🥰🥰🥰🥰🥰❤🙏

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Год назад

      @@ajusworld-thereallifelab3597 out side kitchen le videos miss avunnund tto. Kore ayille avide video cheythattu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      @@vishnusworldhealthandwealt9620 നമ്മുടെ എല്ലാ വീഡിയോ സും outside kitchen ആണല്ലോ... പിന്നെങ്ങനെ മിസ്സ്‌ ആവും 🤔🤔😍😍😍

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Год назад

      @@ajusworld-thereallifelab3597 athalla, aa purath panithittekkunna kitchen il cook cheyyana videos ippo kanarilla athond paranjatha

  • @KamalamM-n6l
    @KamalamM-n6l Год назад

    Ningalude..jeevikkan..bagyam.chaithapeannungaleeea.ningalanu..bagyavathikal...