ഇന്നത്തെ വീഡിയോ കലക്കി, നിങ്ങളുടെ കുടുംബത്തിന്റെ (ഒരാളൊഴികെ) ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു. ഇന്നത്തെ സരിതയുടെ കൗണ്ടറുകൾ സൂപ്പർ... എല്ലാംകൊണ്ടും... 🙏🙏🙏👌🏻👌🏻👌🏻
കാലത്തെ ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാ.. കുറെ ചിരിച്ചു, കുറെ ആസ്വദിച്ചു,. എന്നാലും സരിതയുടെ സങ്കടം കണ്ടപ്പോൾ വിഷമം തോന്നി. അനിലേട്ടന്റെ കോഴി ചുട്ടത് അടിപൊളി 👌ചെറിയേട്ടന്റെ കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് സുഖം ആവട്ടെ.
സരിത ഇത്ര നല്ല ഫാമിലി എത്തിയതിന് ദൈവത്തോട് നന്ദി പറയണം കാരണം സാർത്ഥത നിറഞ്ഞ കാലമാണ് ഇന്നുള്ളത് എല്ലാം സ്വന്തം മാത്രം ആർക്കും ആർക്കും കൊടുക്കുന്ന ശീലം ഇല്ല അടുത്ത ജൻമമെങ്കിലും നിങ്ങളുടെ ഫാമിലിയിൽ ജനിക്കണം
മരം മുറിക്കുന്ന വിഷമത്തിൽ നിന്ന സരിത പഴഞ്ചൊല്ല് കേട്ട് ചിരി നിർത്താൻ പറ്റാതെ പോയി എനിക്കും അങ്ങനെ തന്നെ ആയിരുന്നു 😂ആസവം കുടിച്ച സരിതെ കണ്ടിട്ട് ചിരി വന്നു അവിടെ കറങ്ങി കിടക്കുമെന്ന് വിചാരിച്ചു 😂പാവം അനിലേട്ടൻ എന്തൊക്കെ സാധനങ്ങൾ ആണ് കഴിക്കാൻ തരുന്നത് 🥰ചെറിയേട്ടൻ കണ്ണ് കെട്ടി വെച്ചിരിക്കുന്നത് കണ്ടിട്ട് കഷ്ടം തോന്നി ബ്ലാക്ക് തുണി ആയിരുന്നെങ്കിൽ ചിരിച്ച് പോയേനെ. സൂപ്പർ വീഡിയോ 👍👍👍
ചേട്ടന്മാർ എല്ലാവരും നല്ല സ്നേഹത്തിലും. സന്തോഷത്തിലുമാണ്.... സരിത ചേച്ചിയോടും. അജുചേട്ടനോടും ചേട്ടനോടും ഇടപെടുന്നത്...... ഈ സ്നേഹം എന്നും ഇതുപോലെ കാണുവാൻ ഞങ്ങളും ആഗ്രഹിക്കുന്നു.... എന്നും ദൈവം കൂടെയുണ്ടാകട്ടെ.......!🙏💜💜💚💙💜❤️❤️❤️💛💛💕👍🙏
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഈ കൂട്ടായ്മ... അടുത്ത ജന്മത്തിലെങ്കിലും നിങ്ങളുടെ കൂടപ്പിറപ്പാവാൻ ദൈവം അനുവദിക്കട്ടെ ...പിന്നെ അവസാനം സരിതക്ക് നടക്കാൻ പറ്റാത്തത് കൊണ്ടാണോ സൈക്കിളിൽ കൊണ്ടുപോയത്?അത് പൊളിച്ചു 😂😂
❤ അനിൽ ഏട്ടന്റെ പാചകം സൂപ്പർ വീട്ടിലെ കാരണവരുടെ ലുക്ക് ഉണ്ട് എല്ലാവർക്കും എപ്പോഴും ആഹാരം കൊണ്ട് കൊടുത്ത് വീഡിയോ സൂപ്പർ👌❤️ അജു ഏട്ടനും സരിതയ്ക്കും ജഗ്ഗുവിനും അനിലേട്ടനും എല്ലാവർക്കും അഭിനന്ദനങ്ങൾ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... happy സ്നേഹം ഇഷ്ടം 💕💕💕💕
🤣🤣🤣മുറ്റത്തെ ചെപ്പിന് അടപ്പ് ഇല്ലാ അത് പൊളിച്ചു രാഘവഅജു ചേട്ടായി പെട്ടന്ന് നമ്പർ മാറ്റി 😂മുറിക്കുമ്പോൾ വിഷമം ഉണ്ട് പറ്റില്ലെ മുറിച്ചല്ലേ പറ്റു സരിത ❤❤❤
അജു വിനെ പോലെ ചേട്ടന്മാർക്കും പഴയകാല കഥകളൊക്കെ ഉണ്ടാവില്ലേ, അതുകൂടി പറ്റുമെങ്കിൽ ഉൾപ്പെടുത്തുക, നിങ്ങളുടെ videos ന് views കുറവാണെങ്കിലും കാണുന്ന അത്രയും പേർക് അത്രയും സമയം സന്തോഷം കിട്ടുന്നു ( പല scene ഉം കണ്ടു ദിവസം മുഴുവൻ ഓർത്തോതോർത്തു ചിരിക്കാറും ഉണ്ട്.... Thank you☺️)
ഒത്തിരി ഇഷ്ടമായി ഈ വീഡിയോ.ഇതുപോലെയുള്ള കൂട്ടായ്മ ആരാ ആഗ്രഹിക്കാത്തത്.ഭഗവാനെ അടുത്ത ജന്മമെൻകിലും ഇത്പോലെ ഒരു കുടുംബത്തിലെ അംഗമാകുവാനുള്ള ഭാഗ്യം തരണേ.....
ഹായ് സരിതേ..... നല്ല രീതിയിൽ എല്ലാം അവതരിപ്പിച്ചു.....ചെറിയേട്ടൻ പഴയ സിനിമയിലെ വില്ലനപോലെ! .... സരിത ആസവം സൂപ്പർ 👌 കുറച്ചു പറ്റായിന്ന് തോന്നി. ഹ.-ഹ.- ഹ.- ഹാ - - 29:05 എനിയ്ക്കൊരു ടച്ചിങ്ങ്സിന് !😂😂😂 31:12 എന്നെ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...ല്ല...ല്ല...ല്ലോ ?😂 എന്തായാലും ഞാൻ ചിരിച്ച്....ചിരിച്ച് ഒരു പരുവമായി....😂😂😂😂
"ആസവം + ചിക്കൻ കഴിക്കുന്നത് കണ്ടപ്പോ തന്നെ ചെറിയ കിക്ക് ആയി 😍😍😍 അനിലേട്ടൻ ആൻഡ് ചെറിയേട്ടൻ ഇവരെ കുറിച്ച അജുവേട്ടന്റ്റെ രീതിയിൽ പറഞ്ഞാൽ "ഇവർ ഭയങ്കര രസാ....."😍😍😍 കാട്ടുപറമ്പൻ സരിതച്ചേച്ചി തകർത്തു 😍😍😍 തമാശ പറയാനും അത് ആസ്വദിക്കാനും നല്ല ഹ്യൂമർ സെൻസ് വേണം അത് നിങ്ങൾക്ക എല്ലാവർക്കും ഉണ്ട് 😍😍😍
. സരിതയുടെ വിഷമം കണ്ടപ്പോൾ ഒരു കാര്യം ഓർത്തു പോയി. പെരുന്തച്ചനിൽ "മരം മുറിക്കാൻ തിലകൻ വരുമ്പോൾ മരത്തിനോട് ആദ്യം അനുവാദം ചോദിക്കണം പക്ഷി, ജീവ ജാലങ്ങളോടും എനിയ്ക്കും വിഷമമായി. വീടിന് അടുത്തല്ലെ സാരമില്ല... സരിതേ ചേട്ടൻ, അനുജൻ എല്ലാവർക്കും, ഒരു ഹായ് --.. പാചകം ഗംഭീരം....❤❤❤❤
Gudmrng Aju Saritha n Jagumon Anil Chettan's chicken recipe adipoli tasty aannutto Cheriya chattayi's eye problem ethrayum pettennu bedham aaggatte prarthikunund please don't give much strain to the eye. Gooseberry asawam is very good for health ellavarum koodi enjoy cheyyu bye
അജു സരിതയും കൊണ്ട് സൈക്കിളിൽ പോകുന്നതുകണ്ടിട്ടു. എന്നെ എവിടെ എങ്കിലും കൊണ്ടുപോയി ഒന്ന് കിടത്തു. ആ നിലവിളി ശബ്ദമിടു..എന്ന് സരിത പറയുന്നപോലെ ഒരു തോന്നൽ.😃😃എന്തായാലും വീഡിയോ നന്നായിരുന്നു ♥️
ഹായ്...... ഒത്തിരി സ്നേഹം നിറഞ്ഞ... അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.. അനിലേട്ടനും. ചെറിയേട്ടനും... കുടുംബത്തിലെ എല്ലാവർക്കും.... എന്നും സന്തോഷകരമായ ദിവസങ്ങളാകുവാൻ... ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം.... 🙏💛❤️💜🙏💙💛💜🙏
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI THANKS CHECHI 🙏🙏🙏🙏🙏
വലിയച്ഛൻെറ മക്കളെല്ലാം വലുതായി.ജോലിയായി.അവരെ ഒന്നിനു० കിട്ടില്ല.സഹായിക്കാൻ ജഗുമോനുണ്ടല്ലോ.നിങ്ങളുടെ കുടു०ബത്തിൻെറ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷ०.നെല്ലിക്കാസവ० കുടിച്ച് സരിത സൈഡായോ. സൈക്കിളിൽ പോകുന്നു.ചെറിയേട്ടൻെറ കണ്ണിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ😍😍😘😘😋
❤️❤️❤️❤️❤️❤️❤️🙏
ഇന്നത്തെ വീഡിയോ കലക്കി, നിങ്ങളുടെ കുടുംബത്തിന്റെ (ഒരാളൊഴികെ) ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു. ഇന്നത്തെ സരിതയുടെ കൗണ്ടറുകൾ സൂപ്പർ... എല്ലാംകൊണ്ടും... 🙏🙏🙏👌🏻👌🏻👌🏻
ഇതൊക്കെ കണ്ടു അസൂയ തോന്നുന്നുണ്ട്. 🙏ഇങ്ങനൊരു കുടുംബത്തിൽ ചെന്ന സരിതഭാഗ്യവതിയാ 🙏🙏🙏
❤️❤️❤️❤️❤️🙏🙏🙏🙏
ഓരോ ഫാമിലി വ്ലോഗ് കഴിയു ന്തോറും ഇഷ്ടവും സ്നേഹവും കൂടി വരുന്നേ ഒള്ളു.. ❤️❤️❤️
വളരെ വളരെ സന്തോഷം ❤️❤️❤️
Sarithayum Jagguvum nellikka aasavam nallapole aswadichu. Ellarum paranju pavom Aju polling kurachu. Cheriyettante kannu vegathil sughamagatte. Cooking reedi chettan nannayi present cheidu. Superb👌👌
കാലത്തെ ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാ.. കുറെ ചിരിച്ചു, കുറെ ആസ്വദിച്ചു,. എന്നാലും സരിതയുടെ സങ്കടം കണ്ടപ്പോൾ വിഷമം തോന്നി.
അനിലേട്ടന്റെ കോഴി ചുട്ടത് അടിപൊളി 👌ചെറിയേട്ടന്റെ കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് സുഖം ആവട്ടെ.
Thank you 😍😍🔥🔥
😅
Good morning vedio orupad eshttam ayi super ♥️♥️♥️♥️
Thanks❤️❤️❤️❤️
ചെറിയട്ടന് വേഗം സുഖമാവട്ടെ ആസവം കുടിക്കുന്നത് കണ്ട് കൊതിയായി ചിക്കനും സൂപ്പർ ❤🌹
Thanks🔥🔥🔥
Bet enthaayi🤔Aju Devan enna paranjathu. Athine kuriche pinne onnum paranjillalo😊🤔
സരിത ഇത്ര നല്ല ഫാമിലി എത്തിയതിന് ദൈവത്തോട് നന്ദി പറയണം കാരണം സാർത്ഥത നിറഞ്ഞ കാലമാണ് ഇന്നുള്ളത് എല്ലാം സ്വന്തം മാത്രം ആർക്കും ആർക്കും കൊടുക്കുന്ന ശീലം ഇല്ല അടുത്ത ജൻമമെങ്കിലും നിങ്ങളുടെ ഫാമിലിയിൽ ജനിക്കണം
❤️❤️❤️❤️❤️❤️
ayyo cheriyetane vilichile kazhikn .... Pvm chettn Ella cooking videos Lum varunnatha... Pettann sugavatte cheriyetta ... Nigl ellavarum orumuchulla videos kaanaan enth rasaaa... Location othiri estai ... Evdalle Biriyani vlog eduthee ... Bhayagara sadoshanu niglde vlogs kanumbo 🥰🥰🥰
❤️🥰🥰🥰🙏
ഇതുപോലെ ഒരു ചേട്ടൻ എവിടേയുംകിട്ടില്ല
അതെ 🥰🥰 ഞങ്ങളുടെ ഭാഗ്യം ❤️
ചെറിയ ഏട്ടനും അജു ഫാമിലിയും എല്ലാവരും കൂടെ ഒത്തുചേർന്നപ്പോൾ ആ കൃഷിയും വീഡിയോ കണ്ടു സൂപ്പർ ആയിരുന്നു
മരം മുറിക്കുന്ന വിഷമത്തിൽ നിന്ന സരിത പഴഞ്ചൊല്ല് കേട്ട് ചിരി നിർത്താൻ പറ്റാതെ പോയി എനിക്കും അങ്ങനെ തന്നെ ആയിരുന്നു 😂ആസവം കുടിച്ച സരിതെ കണ്ടിട്ട് ചിരി വന്നു അവിടെ കറങ്ങി കിടക്കുമെന്ന് വിചാരിച്ചു 😂പാവം അനിലേട്ടൻ എന്തൊക്കെ സാധനങ്ങൾ ആണ് കഴിക്കാൻ തരുന്നത് 🥰ചെറിയേട്ടൻ കണ്ണ് കെട്ടി വെച്ചിരിക്കുന്നത് കണ്ടിട്ട് കഷ്ടം തോന്നി ബ്ലാക്ക് തുണി ആയിരുന്നെങ്കിൽ ചിരിച്ച് പോയേനെ. സൂപ്പർ വീഡിയോ 👍👍👍
Sarithak cleancheyan sahayichude.swantham veedanengil apolthanne clean cheyunnath kanarundallo .theetakazhinj angane porukayano cheya
ചേട്ടന്മാർ എല്ലാവരും നല്ല സ്നേഹത്തിലും. സന്തോഷത്തിലുമാണ്.... സരിത ചേച്ചിയോടും. അജുചേട്ടനോടും ചേട്ടനോടും ഇടപെടുന്നത്...... ഈ സ്നേഹം എന്നും ഇതുപോലെ കാണുവാൻ ഞങ്ങളും ആഗ്രഹിക്കുന്നു.... എന്നും ദൈവം കൂടെയുണ്ടാകട്ടെ.......!🙏💜💜💚💙💜❤️❤️❤️💛💛💕👍🙏
😍😍😍😍😍
നാളെ റംബൂട്ടാനും വെട്ടേണ്ടി വരുമോ
Ajuettan enthenkilm cheyyunnathum parayunnadhum kanumbolanu oru rasam....onnum mindadhe irikkalle...
Chechi.nalla.keeru.keerunu.nelikkahasanam.kikkayo
നല്ല സ്നേഹം മുള്ള അനിലേട്ടൻ
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഈ കൂട്ടായ്മ... അടുത്ത ജന്മത്തിലെങ്കിലും നിങ്ങളുടെ കൂടപ്പിറപ്പാവാൻ ദൈവം അനുവദിക്കട്ടെ ...പിന്നെ അവസാനം സരിതക്ക് നടക്കാൻ പറ്റാത്തത് കൊണ്ടാണോ സൈക്കിളിൽ കൊണ്ടുപോയത്?അത് പൊളിച്ചു 😂😂
😂😂😂😂😂
സരിത നെല്ലിക്ക ആസവം കുടിക്കുന്നുകണ്ട് ചിരിച്ചു ❤❤നല്ല സ്റ്റൈൽ ❤❤❤
❤️❤️❤️❤️
❤ അനിൽ ഏട്ടന്റെ പാചകം സൂപ്പർ വീട്ടിലെ കാരണവരുടെ ലുക്ക് ഉണ്ട് എല്ലാവർക്കും എപ്പോഴും ആഹാരം കൊണ്ട് കൊടുത്ത് വീഡിയോ സൂപ്പർ👌❤️ അജു ഏട്ടനും സരിതയ്ക്കും ജഗ്ഗുവിനും അനിലേട്ടനും എല്ലാവർക്കും അഭിനന്ദനങ്ങൾ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
happy സ്നേഹം ഇഷ്ടം 💕💕💕💕
വളരെ വളരെ സന്തോഷം ❤❤❤❤❤❤🙏🙏
🤣🤣🤣മുറ്റത്തെ ചെപ്പിന് അടപ്പ് ഇല്ലാ അത് പൊളിച്ചു രാഘവഅജു ചേട്ടായി പെട്ടന്ന് നമ്പർ മാറ്റി 😂മുറിക്കുമ്പോൾ വിഷമം ഉണ്ട് പറ്റില്ലെ മുറിച്ചല്ലേ പറ്റു സരിത ❤❤❤
Engane okay kanumbol manasinu oru vallatha santhoshamanu ellavarum nannai irikkuka , orupadu eshtam , orupadu santhoshammm❤❤❤❤❤❤❤❤❤❤❤
അജു വിനെ പോലെ ചേട്ടന്മാർക്കും പഴയകാല കഥകളൊക്കെ ഉണ്ടാവില്ലേ, അതുകൂടി പറ്റുമെങ്കിൽ ഉൾപ്പെടുത്തുക, നിങ്ങളുടെ videos ന് views കുറവാണെങ്കിലും കാണുന്ന അത്രയും പേർക് അത്രയും സമയം സന്തോഷം കിട്ടുന്നു ( പല scene ഉം കണ്ടു ദിവസം മുഴുവൻ ഓർത്തോതോർത്തു ചിരിക്കാറും ഉണ്ട്.... Thank you☺️)
കാണുന്ന കുറച്ചു പേര് ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടല്ലോ അത് മതി 😍🥰🥰🥰🥰🙏 നമുക്ക് ഫുൾ പോസിറ്റീവ് മതി 🥰😂😂🙏🙏
ആത്മാർത്ഥമായ വീഡിയോ ചെയ്യുന്നവർക്ക് വ്യൂവേഴ്സ് കുറയും
Can you show the recipe of nellikka aasavam please
Anilan chettane orupadu ishttamayi.epozhum endhenkilum panikalokke cheythukondirikana ishttam ennu thonunnu.nigalude videoyil aale onnum cheyyathe nilkunnathu kandatilla.cheriyettaneyum anilanchettanum avarude chechimarum ulla ningalude videos super aanu.ningalude ee sneham ennum ithupole thanne nilanilkatte❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
Kaaju evida ippol..
ഒത്തിരി ഇഷ്ടമായി ഈ വീഡിയോ.ഇതുപോലെയുള്ള കൂട്ടായ്മ ആരാ ആഗ്രഹിക്കാത്തത്.ഭഗവാനെ അടുത്ത ജന്മമെൻകിലും ഇത്പോലെ ഒരു കുടുംബത്തിലെ അംഗമാകുവാനുള്ള ഭാഗ്യം തരണേ.....
❤️❤️❤️❤️❤️❤️
സത്യം
Monte adinoid enghane undu mariyo
Nammal kollam thu ninnu sbm ill pokan irykkenu
Please reply
Allergy thummal enghane ippo undo
എല്ലാം complete ആയി മാറി പ്പോയ് ❤️❤️❤️❤️❤️
Thanks for reply
ഒത്തിരീ ഇഷ്ടം മായി.....
സന്തോഷം 🥰🥰🥰🥰
WOW SUPERB CJHECHI THANKS FOR YOUR VIDEO KEEPITUP NANINE VANAKKAM CHECHI VALTHUKKAL OAKY CHECHI ❤🙏🙏🙏🙏🙏
❤️❤️❤️
Spr,,, സ്റ്റാൻഡേർഡ്,,, അടിപൊളി 👍👍
Saritha chechi jagu karikkum vellam kudikkumbol kallanjapo… thaadikku otta undo.20:33😂😂😂😂😂..muttathe cheppinu adapilla!!! Vishamichu ninna saritha chechi vare chirichu 😂😂😂😂
അതെന്നെ 🤣🤣🤣
ഹായ് സരിതേ.....
നല്ല രീതിയിൽ എല്ലാം അവതരിപ്പിച്ചു.....ചെറിയേട്ടൻ പഴയ സിനിമയിലെ വില്ലനപോലെ! ....
സരിത ആസവം സൂപ്പർ 👌
കുറച്ചു പറ്റായിന്ന് തോന്നി.
ഹ.-ഹ.- ഹ.- ഹാ - -
29:05 എനിയ്ക്കൊരു ടച്ചിങ്ങ്സിന് !😂😂😂
31:12 എന്നെ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...ല്ല...ല്ല...ല്ലോ ?😂 എന്തായാലും ഞാൻ ചിരിച്ച്....ചിരിച്ച് ഒരു പരുവമായി....😂😂😂😂
Hi അജു ,നമസ്കാരം എന്തിനാ statutory warning koduthath vedioyil, ❤❤
അതിനി കൊടുക്കാതെ ബുദ്ധിമുട്ട് വേണ്ട ന്നോർത്ത് കൊടുത്തതാ ❤️❤️❤️❤️❤️❤️
Namaskkaram
Avasanam sarithechi ye cycleil kondupoyathu polichu.nightil nellikka aasavathinte hang overil sarithechiyude Idi vallathum kittiyo ajuvetta 😂😂😂❤❤
സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടണം എന്നാണ് പഴഞൊല്ല് അജു വേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അതെന്നെ ❤️❤️❤️
😂😂😂❤
Ey muttathe cheppinadappilla😂😂😂
ചിക്കൻ എത്ര time എടുത്തു ?
ഇന്നത്തെ സരിതയുടെ പെർഫോമൻസ് അടിപൊളി...അതന്നേ 🤣🤣🤣
Nelliklasavam recepie share pls
ചെയ്യാം 🥰🥰🥰
സരിത ശരിക്ക് ബ്രാണ്ടി കുടിക്കണ പോലെ ടച്ചിങ്‌സിന് വേണ്ടി കാത്തിരിക്കുക 🤣🤣 കാണാൻ നല്ല രസമുണ്ട് ചിക്കൻ സൂപ്പറായിട്ടുണ്ട് കാണുമ്പോൾ കഴിക്കാൻ കൊതിയാ വാ 😋😋😋
🔥🔥🔥🔥🔥🔥🔥
Nalla snehmulla family.. ❤❤
Love you all and God bless you and your lovely family ❤❤❤❤❤
Too good happy family what more would you want good video
അതെ 😍😍🙏🙏
Enthu maram aanu?
Ningalil oraalavan adutha janmam enkilum bhagyam kittatteeep❤
❤❤❤❤❤❤❤🙏
"ആസവം + ചിക്കൻ കഴിക്കുന്നത് കണ്ടപ്പോ തന്നെ ചെറിയ കിക്ക് ആയി 😍😍😍
അനിലേട്ടൻ ആൻഡ് ചെറിയേട്ടൻ ഇവരെ കുറിച്ച അജുവേട്ടന്റ്റെ രീതിയിൽ പറഞ്ഞാൽ "ഇവർ ഭയങ്കര രസാ....."😍😍😍
കാട്ടുപറമ്പൻ സരിതച്ചേച്ചി തകർത്തു 😍😍😍
തമാശ പറയാനും അത് ആസ്വദിക്കാനും നല്ല ഹ്യൂമർ സെൻസ് വേണം അത് നിങ്ങൾക്ക എല്ലാവർക്കും ഉണ്ട് 😍😍😍
വളരെ വളരെ സന്തോഷം ❤️🥰🥰🥰🥰
Saritha cheruthy fit ayi.aju cycliyil kond poyath nannay
❤❤😂😂😂
നമഃസ്തേ... അജു... സരിത,.. ജഗ്ഗു മോൻ.. ചെറിയേട്ടൻ എല്ലാവർക്കും.... സ്നേഹം സന്തോഷം താമരശ്ശേരി ഫാമിലി 🎉🎉🎉
സന്തോഷം ❤️❤️❤️❤️❤️
കുടുംബം സന്തോഷം ടെൻഷൻ ഇല്ല സമാധാനം ❤❤❤ഇപ്പോൾ ഇങ്ങനെ ഉള്ള ഫാമിലി ഇല്ല 🥰🥰
😍😍😍😍🙏🙏
Mmde veedinte munpil ungu, plavu, mavu indarnnu. Munpil nalla sukham ayirinnu kattu Okke ayittu. Achanum ammakkum ore nirbabndam, mathil poliyum, Ila veezhum angane ake vetti velipichu, tile um ittu. Ake sokam, nalla choodum
❤️❤️❤️❤️❤️❤️🙏🙏🙏🙏
അവസാനം ആ സൈക്കിൾ സവാരി കലക്കി❤❤❤😊
❤️❤️❤️❤️❤️🙏🙏
Anilan chettane orupaadu esttamaaa.....egane ellarem salkariyanulla valiya manasinu udamaya chettan. Lots of love your family ❤️❤️❤️❤️❤️❤️
❤️❤️❤️❤️
നീർ മരുത് ആണോ വെട്ടിയത്... അതിന്റെ പട്ട കിട്ടുമോ...
❤ Aasavam undakkunna vedio edanam chechiii kandettu kothevannu😊
ഇടാം 😍😍🥰🥰🙏
മുറ്റത്തെ ചെപ്പിനടപ്പില്ല 😄😄😄. അവസാനം അജുഏട്ടൻ സരിതേച്ചിയെ സൈക്കിളിൽ കയറ്റി കൊണ്ടു പോവുന്നത് കലക്കി 👍🥰🥰
❤️❤️❤️❤️🥰🥰🙏
Splendid coverage!
Maram oru varam. Vishamayi alle?
നെല്ലിക്ക ആസവം ഉണ്ടാക്കുന്നത് കാണിച്ചു തരുവോ?
തരാല്ലോ ❤️❤️❤️❤️🙏🙏
ഫാമിലി വ്ലോഗ് അടിപൊളി ആണ് 🎉
. സരിതയുടെ വിഷമം കണ്ടപ്പോൾ ഒരു കാര്യം ഓർത്തു പോയി. പെരുന്തച്ചനിൽ "മരം മുറിക്കാൻ തിലകൻ വരുമ്പോൾ മരത്തിനോട് ആദ്യം അനുവാദം ചോദിക്കണം പക്ഷി, ജീവ ജാലങ്ങളോടും എനിയ്ക്കും വിഷമമായി. വീടിന് അടുത്തല്ലെ സാരമില്ല... സരിതേ ചേട്ടൻ, അനുജൻ എല്ലാവർക്കും, ഒരു ഹായ് --.. പാചകം ഗംഭീരം....❤❤❤❤
വീടിനു അപകടം ആണ് ❤️❤️❤️❤️🙏🙏
വളരെ കറക്ടാണ്👍❤️🙏 ശുഭരാത്രി. 🙏
video orupaduishtamayi.
Wish cheriyettan speedy recovery.
Aju can eat because he is hardworking.
❤️❤️❤️❤️❤️
Get well soon cheriyettan…❤
കോഴിക്കൂട്ടിൽ ടൈൽ ഇട്ടാൽ കോഴികഷ്ട്ടം വീണു വഴുകൽ ആകും ആലോചിച്ചു ചെയൂ ചേട്ടാ 🙏
ശരിയാണ് 👍
Oru galss njangalkum koodi kittumo.. 😁
😍😍😍😍😍😂😂
😂
കോഴി ചുട്ടതും, സുരാസവവും... Super.... നമോവാകം 🙏
❤️❤️❤️❤️
Ee sahodarasneham kantu manasu sandosham kondu niranju.Saritha poli as usual.Aniletta..🎉 Cheriyetta get well soon.
❤️❤️❤️❤️❤️❤️
ചെറിയട്ടൻറ് കണ്ണ് വേഗം സുഖം കട്ടെ 🤲🏻🤲🏻🤲🏻🤲🏻
അതെ 🥰😍🥰🥰
Anil is so loving. I like him and Seema very much.
അയ്യോ ചെറിയേട്ടൻ വേഗം സുഖം ആവട്ടെ 🤲അനിലൻ ചേട്ടാ ചിക്കൻ പൊളിച്ചു 👍👍👍
❤️❤️❤️❤️❤️❤️❤️❤️❤️❤️
Gudmrng Aju Saritha n Jagumon Anil Chettan's chicken recipe adipoli tasty aannutto Cheriya chattayi's eye problem ethrayum pettennu bedham aaggatte prarthikunund please don't give much strain to the eye. Gooseberry asawam is very good for health ellavarum koodi enjoy cheyyu bye
💝💝💝💝🤭Thank you very much ❤️🙏🙏🙏
Allan chetante cooking kanduknd chaya undakiya njn palilek manjal podi eduthit thudangi😢
യ്യോ 😟😟🤣🤣🤣🤣🤣🤣🤣🤣🤣അതെന്തായാലും അടിപൊളി ആയി 🤣🤣
Aassayanam undakunnathu kanikao.othiri eshttaiitto😘😘💕💕💕💕
കാണിക്കാം ❤️❤️❤️
Raghavan ennu paranju .paranjathu paranjilla parayathathuvpsranju ennu parayunna orupafu aalukal undu aju . Athu prolsahippikarithu
അത് തെറ്റിപ്പോയതാ 🥰🥰🥰🙏🙏
Nalla family🤗🤗🤗
Aju bro.Sarida mamine last cycle kondu poyad nanayi.
😂🥰🥰🥰
Selfless Anilan chettan 😊
അതെ ❤️❤️❤️❤️❤️❤️
Aju chettan polichu pappunte dualog suor ayt paranju
❤❤❤❤❤
enthu nalla snahamulla sahodhargal cheriyettanum anilattanum cheriyettante kannu pettennu sugham aavate innathe video nalla rasam undayirunnu aasavam kudichu sarithaku oru mayakam pole
❤️❤️❤️❤️❤️
Anilan chetanum cherietanum chanel thudangiyalo sarthechi
🥰🥰🥰🥰🥰
Allenkilum marangal okke order less elya enthayaalum vachu apo nallathupole krAmikarichu vaikkamairunnile
അന്ന് മരം നടുമ്പോ അതൊന്നും ഓർത്തില്ല 🥰❤❤🥰
Anilan chettan fans come on ❤❤❤
❤❤❤😍😍😍😍🙏🙏
ഹായ് അജുസ് വേൾഡ് നിങ്ങളുടെ ബ്ലോഗിൽ സ്മിതേച്ചിയെ തീരെ കാണാറില്ലല്ലോ. നിങ്ങൾക്ക് രണ്ട് പേർക്കും കൂടിട്ടു ഒരു വ്ലോഗ് (ഏതെങ്കിലും ഒന്നിൽ )ചെയ്തൂടെ 🙏🙏🙏
Adukki vachirikkunna കല്ലിൽ irikkinnathi sookhikkanam.. Valla paambu കയറി ഇരിക്കാൻ saadyatha ഉണ്ട്
❤️❤️❤️❤️❤️🙏🙏
അജു സരിതയും കൊണ്ട് സൈക്കിളിൽ പോകുന്നതുകണ്ടിട്ടു. എന്നെ എവിടെ എങ്കിലും കൊണ്ടുപോയി ഒന്ന് കിടത്തു. ആ നിലവിളി ശബ്ദമിടു..എന്ന് സരിത പറയുന്നപോലെ ഒരു തോന്നൽ.😃😃എന്തായാലും വീഡിയോ നന്നായിരുന്നു ♥️
😂😂😂😂അടിപൊളി 🤣🤣
Strow vaangichu vechaa mathi.ilaneer kudikkumbol kalayathe kudikkaam jaggu monokke😂❤❤
Naatil vanitu venam oru ilaneer kudikkaan😢😢ivide kittilla.bottle lu kittum athu endhokkeyo cherthukaanum taste onnum ilya.
Pullilokke kidannurulumbol nokkanam keto katturumbu undaavum😂
Chettan undaakkiya chicken adfipoli❤💯👌👌
❤️❤️❤️❤️❤️❤️❤️❤️
Cheriyettanu koduthille❤
❤️❤️❤️🙏🙏🙏
Saritha fit aayi.thirike nadannu povaan vayya.athalle sathyam😂
Aadyathe title kandu pedichutto🤦🏻♀️ enthoru rasam ellavarum koodi koodumbol.. luv u all❤️❤️🤗🤗
Thanks😍😍😍
Anil ethan oru rakshayum ella entha sneham ellavarodum❤❤❤
അതെയതെ 😍😍😍
Nattil vannit.nigalea.onu.kanan.varanam.anilettanea.enikk.nalla.extama❤
Aju nellikasavam undakkunnathu kanikumo
കാണിക്കാം ❤️❤️❤️❤️
സൂപ്പർ വീഡിയോ 👍👍👍👌👌👌♥️♥️♥️
❤️❤️❤️❤️❤️
അനിലൻ ചേട്ടന് ജഗ്ഗു വിനോട് നല്ല സ്റ്റേ ഹമാണന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാം.
ഹായ്...... ഒത്തിരി സ്നേഹം നിറഞ്ഞ... അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.. അനിലേട്ടനും. ചെറിയേട്ടനും... കുടുംബത്തിലെ എല്ലാവർക്കും.... എന്നും സന്തോഷകരമായ ദിവസങ്ങളാകുവാൻ... ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം.... 🙏💛❤️💜🙏💙💛💜🙏
നമസ്കാരം 😍😍😍😍😍🙏🙏
പുരയ്ക്ക് (veedinu)ചാഞ്ഞാൽ പൊന്മരവും മുറിക്കണം, എന്നാണ് ട്ടോ
❤❤❤❤
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI THANKS CHECHI 🙏🙏🙏🙏🙏
ചേട്ടൻ മാർ സൂപ്പറാ
❤️❤️❤️❤️❤️
ഞങ്ങൾ നാല് ആൺ മക്കളാണ് എന്നാണാവോ ഇങ്ങനെയോക്കെ ജീവിക്കാൻ പറ്റുവ സരിതേച്ചി ഫിറ്റായി സൂപ്പർ വീഡിയോ മുറ്റത്തെ ചെപ്പിന് അടപ്പില്ല കിണർ
😂😂😂😂😂😂🙏🙏