ഒരു മാറ്റം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ /Family vlog /Beauty vlog /Makeover video /AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • NEHAS BEAUTY STUDIO
    3rd Floor, Fabis Arcade
    Mundupalam Road
    Kuriachira, Thrissur
    Bookings : 9633535753
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #hairstyle
    #beautytips
    #makeover
    #haircut
    #haircare
    #beautifulgirl
    #beauti
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #fishcurry
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home

Комментарии • 599

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  9 месяцев назад +17

    NEHAS BEAUTY STUDIO
    3rd Floor, Fabis Arcade
    Mundupalam Road
    Kuriachira, Thrissur
    Ph :9539151514
    Bookings : 9633535753

  • @Ashokworld9592
    @Ashokworld9592 9 месяцев назад +67

    "സരിതചേച്ചി"യെ പഴയ ഭംഗിയിൽ നിന്നും പുതിയ ഭംഗിയിലെത്തിച്ച ...."ഷിജിന"യ്ക്ക് പ്രക്ഷകരുടെയും എന്റെയും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.....!🙏❤️💜💚💚💜💛❤️🙏

  • @user-ow9fx7dh2k
    @user-ow9fx7dh2k 9 месяцев назад +29

    എല്ലാ ആഴ്ചയിലും ബ്യൂട്ടിപാർലുകളില്‍ പോകുന്ന സ്ത്രീകൾ ഉള്ള ഈ നാട്ടിൽ ജീവിതത്തിൽ രണ്ടാമത്തെ പ്രാവശ്യം എങ്കിലും ബ്യൂട്ടിപാർലർ കണ്ട സരിതയ്ക്ക് അഭിനന്ദനങ്ങൾ
    👌❤️
    happy സ്‌നേഹം ഇഷ്ടം

    • @ranisuresh4640
      @ranisuresh4640 9 месяцев назад

      Njanum pokarilla

    • @pushpajak9213
      @pushpajak9213 9 месяцев назад

      Njanuum pokarilla😍😍❤️😍❤️❤️❤️😍😍😍😍 pushpajayaraj kannur

  • @thimmannursreegeetha4971
    @thimmannursreegeetha4971 9 месяцев назад +51

    ഒരു മാറ്റം നല്ലതാ ..... Self love, self care, self respect 🙏🏻❤ അതാണ് ഒരു മനുഷ്യന് ആദ്യം വേണ്ടത്. അത് സരിതാ ജി ക്ക് ഉണ്ട് u r a wonderful woman

    • @sdk1412
      @sdk1412 9 месяцев назад

      Self love, self care, self respect, correct anu, ethra nalum anganeyallathe jeevichu, eniyenkilum namukku vendi jeevikkanam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад +1

      ❤️❤️❤️❤️❤️സന്തോഷം 🙏🙏

  • @deviwarrier5077
    @deviwarrier5077 9 месяцев назад +2

    CA എടുത്ത ajunte ചേട്ടന്റെ മോളുടെ പേര് എന്താ ആ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു

  • @sheeladevassy8307
    @sheeladevassy8307 9 месяцев назад +12

    സരിതേ ആദ്യം ഉള്ളതാണ് നല്ലതു ഉള്ള ഭംഗി കളയരുതു❤❤❤

  • @lelibasil8299
    @lelibasil8299 9 месяцев назад +8

    Saritha പ്രേക്ഷകർ കാത്തിരുന്ന ഒരു വീഡിയോ എന്തായാലും ഒരു makeover vloge ആവശ്യമായിരുന്നു. എന്നും പാചക ഉം ട്രവല്ലും മാത്രം പോരല്ലോ. സരിതയുടെ ചെയ്ഞ്ച് നന്നായ്👍 അജു സരിതയെ കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ മംഗോളി വരെ എത്തിച്ചു. സീമ ചേച്ചിയുടെ മാറ്റവും നന്നായ് ഇനിയെങ്കിലും ഞങ്ങളോട് വയ്തുറന്ന് സംസാരിക്കാൻ പറയണം😅 നല്ല വീഡിയോ keep it up👍

  • @sharmilareji81
    @sharmilareji81 9 месяцев назад +9

    അടിപൊളി... ഹൊ എണ്ണ തേച്ചു പരത്തിവച്ചതും നിന്നൊരു മോചനം... അജു ചേട്ടന്റെ കിളി പോയി.... എങ്ങനെയൊക്കെ ആയാലും സന്തോഷം സ്നേഹം ആരോഗ്യം.... ഇവ നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം.... എന്നും നന്മകൾ...

  • @jinesh9957
    @jinesh9957 9 месяцев назад +14

    നാടനിൽ നിന്നും മോഡേണിലേക്ക് ഒരു പരകായ പ്രവേശം അത് വളരെ മനോഹരം ആയിരിക്കുന്നു 👌കുട്ടിത്തം നിറഞ്ഞ ഒരു കൗമാരക്കാരി മോഡേൺ പെൺകുട്ടി❤
    ഹെയർ ഒക്കെ മേക്കവർ നടത്തിയവരെ കാണുമ്പോൾ നമുക്കും ചിലപ്പോഴൊക്കെ അങ്ങനെ ചെയ്ത് നോക്കിയാലോ എന്ന് തോന്നുന്നും .അപ്പോഴും നമ്മുടെ ചുറ്റും ഉള്ളവർ പറയുന്ന ഒരു വാക്ക് ഓർമ വരും നിനക്ക് ഇതാ ഭംഗി ,അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ അയ്യോ അവളുടെ ഒരു കോലം കണ്ടില്ലേ എന്ന് പറയുന്ന ചില പുരാതന വസ്തുക്കളെ ഓർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കും
    ഇത് എന്റെ ആഗ്രഹം അല്ലേ ,എന്ത് കൊണ്ട് എനിക്ക് അങ്ങനെ മാറ്റം ചെയ്തു നോക്കി കൂടാ , അങ്ങനെ ചെയ്യാതാലല്ലെ എനിക്ക് ചേരുമോ ഇല്ലയോ എന്നറിയുള്ളൂ എന്ന് ഒന്ന് മാറ്റി ചിന്തിച്ചാൽ അടിപൊളി
    നമുക്ക് ഒരു തെറ്റുപറ്റിയാൽ അത് തിരുത്തി തരുന്ന ഒരാളുടെ വാക്കുകൾ കേൾക്കാം ..അല്ലാതെ നമ്മുടെ കുഞ്ഞാഗ്രഹങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കണോ .
    ആരെന്ത് പറഞ്ഞാലും ചേച്ചിയുടെ ഈ മേക്കോവർ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു ..നല്ല സുന്ദരി ആയിരിക്കുന്നു ..🥰🥰
    ഈ അവസരത്തിൽ എന്റെ മുടിയിൽ ഒരു മേക്കോവർ നടത്താൻ പോയ എന്നെ ഇതൊക്കെ ചെയ്യുന്നത് മുടിക്ക് ദോഷം ആണെന്ന് പറഞ്ഞു ലെയർ കട്ട്‌ ചെയ്യ്തു വിട്ട ബ്യുട്ടിഷൻ ചേച്ചിയെ ഈ അവസരത്തിൽ ഞാൻ സ്മെരിക്കുന്നു 🙏

  • @lalithams4394
    @lalithams4394 9 месяцев назад +9

    അതാ എപ്പോഴും ഇങ്ങനെ സുന്ദരി ആയിട്ട് ഇരിക്കുക 👏കൊള്ളാം 👏അപ്പോൾ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും 👏ഞാൻ ഇത് വരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല 👏എന്നാലും സരിതചെയ്തത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏

  • @sheelanr7318
    @sheelanr7318 9 месяцев назад +15

    Sarithakutty, എങ്ങിനേ തല ചീകിയാലും ചീകിയില്ലെങ്കിലും വളരേ നന്നായിട്ട് തന്ന ഉള്ളത്. ഞാന്‍ എപ്പോഴും admire ചെയ്യുന്ന ഒരാളാണ്. എന്ത് ഭങ്ങിയിലാണ് ശംസാരിക്കുന്നത്, അതാണല്ലോ ഏറ്റവും important. ഏതായാലും originality കളഞ്ഞ് കുളിക്കരുതേ.
    എനിക്ക് Sarithakuttyയേ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഒരു സകല കലാ വല്ലപി തന്നെയാണ്.
    എന്റെ എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @Ashokworld9592
    @Ashokworld9592 9 месяцев назад +16

    ഹായ്........ എന്നും സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും രാഖിയ്ക്കും. സീമചേച്ചിയ്ക്കും... എന്നും സന്തോഷകരമായ ദിവസമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...... 🙏💜❤️💙🙏💚💛💚🙏

  • @bindhubalaraj4144
    @bindhubalaraj4144 9 месяцев назад +1

    സരിതയും ചേച്ചിയും അടിപൊളി എന്റെ മുടി ചുരുണ്ടത് ആണ് ഇത്രക്ക് നീളം ഉള്ളു എനിക്ക് ആഗ്രഹം ഉണ്ട് ഇവിടെ പാർലറിൽ ചോദിച്ചപ്പോൾ ചേച്ചിക്ക് നാടൻ ലുക്ക്‌ ഭംഗി എന്ന് പറഞ്ഞു ചെയ്തില്ല എന്തായാലും ഇതു കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാൻ മോഹം

  • @ragirejimon1180
    @ragirejimon1180 9 месяцев назад +13

    സരിതാ നന്നായിട്ടുണ്ട്ട്ടോ ഒരുമാറ്റം ആരാ ആഗ്രഹിക്കാത്തത് അല്ലെ ?....🔥🔥🔥🥰🥰🥰🥰🩷🩷🩷❤️❤️❤️❤️🔥

  • @sivank.s7040
    @sivank.s7040 9 месяцев назад +2

    സരിത സൂപ്പർ ആയിട്ടുണ്ട്. എനിക്കും മുടി കെട്ടാൻ അറിയില്ല. ഞാൻ കടക്കൽ ബൺ ഇടും. അനിലേട്ടന്റെ വൈഫ്‌ മുഖം തരുന്നില്ല. അനിലേട്ടനെ ക്കാൾ വള്ളരെ ചെറുപ്പം.

  • @sreedaranpullara583
    @sreedaranpullara583 9 месяцев назад +3

    അടിപൊളി ആയിട്ടുണ്ട് 👍സീമചേച്ചിയും നല്ല മാറ്റം ഉണ്ട്. പ്രായം കുറഞ്ഞു. നിങ്ങളുടെ ഭർത്താക്കന്മാരെയും ഇതുപോലെ എന്തെങ്കിലും ചെയ്യണം. കാരണം നിങ്ങളുടെ മുന്നിൽ പിടിച്ചു നില്കണ്ടേ. അവരുടെയും age കുറയട്ടെ. Ragikkum എന്തെങ്കിലും മാറ്റം വരുത്താമായിരുന്നു. ഇതിന് എത്ര രൂപ ആയി എന്ന് പറയാമോ. 🥰🥰

  • @Ashokworld9592
    @Ashokworld9592 9 месяцев назад +3

    ഞാൻ....make over ചെയ്താൽ ശരിയാകില്ല.....! ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരാൾ പറയുന്നത്.. ചെയ്തുനോക്കിയാലല്ലേ അറിയുവാൻ സാധിക്കു... ചേച്ചി....! സൗന്ദര്യം എന്നത് സ്വന്തമായി ഇഷ്ട്ടമാകുമ്പോൾ അല്ല.. മറ്റൊരാൾ പറയുമ്പോഴാണെന്ന്........!👍സരിതചേച്ചി.... ഇപ്പോൾ എന്ത് പറയുന്നു.... നിങ്ങൾ സുന്ദരിയാണ്. സുമുഖയാണ്..... ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി സരിതചേച്ചിയുടെ... ഈ.. സൗന്ദര്യം....!!👍👍👍👍💙💚💚❤️❤️💕👍

  • @Shilpashibin....
    @Shilpashibin.... 9 месяцев назад +3

    Adipoli.. ചേട്ടന്റെ ഈ സപ്പോർട്ട് ആണ് ചേച്ചിടെ സൗന്ദര്യ രഹസ്യo..... എനിക്കിഷ്ടായി... മുടി നല്ലോണം care ചയ്യുക... ആഫ്റ്റർ എഫക്ട് ഉണ്ടാവും 🥰🥰🥰

  • @jacobjohn949
    @jacobjohn949 9 месяцев назад +3

    Mangolian ലുക്ക്‌ എന്ന് അജു പറഞ്ഞത് correct ആണ്. ഇപ്പോൾ gulf ൽ ഒക്കെ കാണുന്ന ഒരു ഫിലിപ്പിനോ പെൺകുട്ടി പോലെയായി 👍

  • @rohith4457
    @rohith4457 9 месяцев назад +1

    എനിക്ക് പലപ്പോഴും പറയണം എന്ന് തോന്നിയിട്ടുണ്ട്, ഡ്രെസ് ഒകെ ആണ് ബട്ട് ഹെയർ ആൻഡ് ഹെയർ സ്റ്റൈൽ പോരാ ന്നു

  • @vidhyamanu5075
    @vidhyamanu5075 9 месяцев назад +3

    Ee veshathil enghane aan muttam adikyaaa.....ende aju chettaaa ninghal oru nishkalanghan aanu toooo.....l like you❤❤❤❤❤❤

  • @JoseKalathingal
    @JoseKalathingal 9 месяцев назад +23

    ❤ അജുവിന്റെ പ്രതികരണം ഞെട്ടിച്ചു. ഈ പുതിയ സരിത മുറ്റമടിക്കുന്ന സീൻ സങ്കൽപ്പിക്കാനാകുന്നില്ല. എന്തായാലും മാറ്റം നല്ലതു തന്നെ. അല്ലെങ്കിലും സരിത naturally സുന്ദരിക്കുട്ടി തന്നെ❤

  • @binduk245
    @binduk245 9 месяцев назад +6

    ഒന്നും ചെയ്യാതെ തന്നെ saritha സുന്ദരിയാണ്. ബ്യൂട്ടിപാർലറിൽ പോകേണ്ടത് ഇന്നത്തെ ഒരത്യാവശ്യം കൂടിയാണ്. 👍

  • @meenasatish4399
    @meenasatish4399 9 месяцев назад +4

    New look super. ഇപ്പോൾ തുടർച്ചയായ മൂന്ന് വീഡിയോയിൽ ജഗ്ഗു ഇല്ല. ഇടക്ക് അവനെയും കാണിക്കണേ. അവന്റെ ആ ചിരി കാണുമ്പോൾ സന്തോഷം ആണ്. അജുവിന്റെ അമ്മയുടെ ചിരി ഓർമ വരും ❤

  • @divyapbr
    @divyapbr 9 месяцев назад +1

    Chemical treatment cheyyandayirunnu Sarithechi, mudide arogyam pokum ... Pinne athu maintain cheythu pokanulla paadu ... Avaru palathum parayum , athil veezharuthayirunnu

  • @vaijayanthy581
    @vaijayanthy581 9 месяцев назад +15

    സരിത പറയാൻ വയ്യ ❤❤❤നല്ല ബംഗിയായി ❤️❤️❤️ സീമേച്ചി അടിപൊളിയായിട്ടോ ഫേസ് നല്ല ഗ്ലോ ആയി ❤❤❤
    രാഗി മുടി നല്ല ഭംഗിഉണ്ട് മോളും ഒന്നും ചെയ്തില്ലേലും ചുന്ദരി മണിയാ ❤❤❤ ബിന്ദുപണിക്കര് പറയുന്നപോലെ മൂന്നുപേരും ഒരമ്മ പെറ്റ മക്കളെ പോലുണ്ട് ❤❤❤ അജു വന്നുകണ്ട് ഞെട്ടി പോയ്‌ പെണ്ണിന് ഗ്ലാമർ കൂടി ഉഊ..... 🥰🥰🥰അജു എത്ര ഉമ്മ തന്നുന്ന് രഹസ്യആയി പറയണം 😀😀😀😀❤❤❤❤

  • @saritharetheesh4925
    @saritharetheesh4925 9 месяцев назад

    hai സരിത ചേച്ചി .ഞാനും ഇത് വരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ലാ പക്ഷേ ചേച്ചിയുടെ മുടി കണ്ടപ്പോൾ എനിക്കും ഒരു അഗ്രഹം ചെയ്യാൻ . എന്ത് treatment ആണ് ചെയ്തത. ഒന്നു പറഞ്ഞു തരുമോ എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      ബ്ലോ ഡ്രൈ എന്ന് ആണെന്ന് തോന്നുന്നു ഇതിന്റ പേരു

  • @kannanksuresh3218
    @kannanksuresh3218 9 месяцев назад +1

    Chechi ippo school uniform itta, 10th standard padikuna kutti anenne parayu.

  • @sindhubiju6618
    @sindhubiju6618 9 месяцев назад

    എനിക്കിഷ്ടം ആ പഴയ നാടൻ പെൺകുട്ടിയായ സരിത തന്നെ. ദൈവം തന്ന സൗന്ദര്യം മാറ്റി എത്ര തന്നെ വച്ചുകെട്ടിയാലും എല്ലാം താല്ക്കാലികം. അ ജുചേട്ടൻ്റെ കമൻ്റ് ഇഷ്ടപ്പെട്ടു. മുറ്റമടിക്കുമ്പോൾ എന്ത് ചെയ്യും എന്നുള്ളത്. ആ നിഷ്കളങ്കത എത്ര മാറ്റിയാലും മാറില്ല. അതാണ് യഥാർഥ സൗന്ദര്യം.

  • @BMA191
    @BMA191 9 месяцев назад +1

    Tumour story parayaannn paranjjj pattichalloooo...sankadam kelkkan ulla kothy kondallla kettooo ah avastha engane face cheythu ennnariyaanaanu othirii thaaamasiyathe paryuuuu

  • @Ashokworld9592
    @Ashokworld9592 9 месяцев назад +4

    ഇപ്പോഴാണ്....സരിതചേച്ചി രേവതിയായത്....സത്യം നല്ല...സുന്ദരിയായി.....!!👍👍👍👍💚💙💜💜❤️💛💛💕👍

  • @sumap2756
    @sumap2756 9 месяцев назад +5

    Saritha, makeover അടിപൊളി 👍 സുന്ദരിയായിട്ടുണ്ട് ❤

  • @sandhyabiju295
    @sandhyabiju295 9 месяцев назад +1

    സരിത എനിക്ക് ചിരിക്കാൻ വയ്യാ എന്തായാലും ഹെയർ സ്റ്റൈൽ മാറ്റിയത് കൊണ്ട് ഗുണം ഉണ്ട് മുറ്റം അടിക്കണ്ട 😂😂ചേട്ടന്റെ നോട്ടം 😂ഞാൻ ഒത്തിരി കമന്റ്‌ ഇട്ടിട്ടുണ്ട് ഹെയർ സ്റ്റൈൽ മാറ്റാൻ, എണ്ണ ഇത്രയും പുരട്ടരുത് എന്നൊക്ക പറഞ്ഞ്.. കഴിഞ്ഞ രണ്ട് വീഡിയോയിൽ പുറകിലോട്ട് ചീകിയത് നല്ലത് ആയിരുന്നു ഇത് ഇപ്പോൾ കോളേജിൽ എങ്ങാനും പോയിക്കോ പ്രായം കുറഞ്ഞു 🥰പെടിക്കൂർ ചെയ്തപ്പോൾ സരിതെടെ ചിരി കണ്ട് ഞാനും ഒത്തിരി ചിരിച്ചു കാരണം എനിക്ക് ഏറ്റവും ഇക്കിളി ഉള്ളത് എന്റെ കാലിലാ ഞാൻ മക്കളോടും ഭർത്താവിനോടും പറയും എന്റെ കാലിൽ തൊടല്ലേ തൊട്ടാൽ ഫുഡ്‌ബോൾ തട്ടുന്നത് പോലെ തട്ടുമെന്ന് 😂😂😂എന്തായാലും ചേച്ചിയും അനിയത്തിയും 👌അനിൽ ചേട്ടൻ വരുമ്പോൾ അന്തം വിടുമോ 🤔

  • @gishathomas1284
    @gishathomas1284 9 месяцев назад +3

    ഒരു 20 വയസ്സ് കുറഞ്ഞു സരിതക്ക് ഇപ്പോൾ....നല്ല cute ആയിട്ടുണ്ട് 👍👍

  • @happyverghese4086
    @happyverghese4086 9 месяцев назад +1

    നമ്മുടെ രാഖി, മരിയാപുരം വഴിയിലുളള സ്മിനു രാഖി യിലുള്ള രാഖിയാണോ
    പഴയ ഒരു ഓർമയിൽ ചോദിച്ചതാ..

  • @Peres-l5z
    @Peres-l5z 9 месяцев назад +3

    ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം അതിലെ മൂന്നു പേരെ പോലെയുണ്ട്

  • @valleylife5804
    @valleylife5804 9 месяцев назад +2

    Make over kazhinjappol sarithechine kandal meenakahi dileep nte oru look ayittundu

  • @krishnaa5867
    @krishnaa5867 9 месяцев назад +3

    Superrrr look... Cameramenonum superrr aanuttooo... Epoo videos kanan thanne nalla oru thrilling look aamittoo❤

  • @user-yj4nr9jz1q
    @user-yj4nr9jz1q 9 месяцев назад +2

    Purikam koodi thread cheyyamayirunnu

  • @lathavijayan6863
    @lathavijayan6863 9 месяцев назад +2

    നന്നായിട്ടുണ്ട് സരിതയുടെ ഹെയർ സ്റ്റൈൽ മാറിയപ്പോൾ,രാഖിയുടെ മുടി നല്ല ഭംഗി ഉണ്ട്.

  • @muhammedshamil.k7526
    @muhammedshamil.k7526 9 месяцев назад +6

    ഇനി അജുവിനെ കൂടെ makover ചെയ്യൂ 👏👏

  • @sheelasajeev8999
    @sheelasajeev8999 9 месяцев назад +8

    സരിത കുട്ടിയെ makeover ചെയ്ത ഷിജിനക്ക് എല്ലാവിധ മംഗളാശംസകൾ നേരൂന്നു. ഒരു പാട് work കൾക്കിട്ടട്ടെ🙏

  • @soyajoy1344
    @soyajoy1344 9 месяцев назад

    പേടിക്യൂർ ച്യ്തവര് എന്താ ഗ്ലൗസ് use ചെയ്യാതെ അവരവരുടെ safty കൂടെ കൺസിഡർ ചെയ്യണേ

  • @preethaphilip4764
    @preethaphilip4764 9 месяцев назад +4

    സരിത വളരെ ഭംഗിയായി, ഇപ്പോള്‍ ഒരു confidence തോന്നി അല്ലെ, പിന്നെ നമുക്ക് തന്നെ nammalode ഒരു സ്നേഹം ❤keep it up. 👍

  • @prasithakannan5300
    @prasithakannan5300 9 месяцев назад +5

    സരിത, make over അടിപൊളി ആയി. അജുവേട്ടന്റെ ആ നില്ല്😅
    എറണാളം കാരി ആയി
    സീമ ചേച്ചി നന്നായിട്ടുണ്ട്❤
    രാഖിയുടെ മുടി നല്ല ഭംഗിയുണ്ട്❤

  • @tomeldo2348
    @tomeldo2348 9 месяцев назад +1

    സരിതയുടെ ഹെയർ സ്റ്റൈൽ നന്നായിരിക്കുന്നു, പക്ഷെ ഒരുകാര്യം 2 ദിവസം കഴിയുമ്പോൾ പഴയപോലെ എണ്ണ മുഴുവൻ തേച്ച് വരരുത് കേട്ടോ 😂(സ്വന്തം അനുഭവം )സരിതയ്ക്കു പറഞ്ഞു തന്നതാണെങ്കിലും മുടി കെട്ടുന്നതിന് കുറച്ചു ടിപ്സ് കിട്ടി നന്ദി.. 🙏

  • @kannanksuresh3218
    @kannanksuresh3218 9 месяцев назад +1

    Ajuvetta. Ini Monthly family budget koodumtta. Anyway she looks beautifull.

  • @sathydevi7282
    @sathydevi7282 9 месяцев назад +1

    സരിത....ഒരിക്കൽ pedicure ചെയ്താൽ പിന്നീട് ഇടക്കിടെ ചെയ്യാൻ തോന്നും.മണ്ണിൽ എല്ലാം നടക്കുന്നതല്ലെ.നല്ലതാണ്.ഫേഷ്യൽ ലും haircut um,എല്ലാം 3മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യണം.നിങ്ങൾക്കും വേണ്ടേ ഒരു ജീവിതം.വീട് ഭരിക്കൽ മാത്രം അല്ലല്ലോ.ചെറുതായി eyebrow കൂടി ചെയ്യാമായിരുന്നു

  • @rekhababu5051
    @rekhababu5051 9 месяцев назад +1

    സൂപ്പർ , പിന്നെ രാഖിയുടെ ടോപ് എവിടുന്നാണ് വേടിച്ചത്

  • @anjushajits5106
    @anjushajits5106 9 месяцев назад +3

    സരിതയുടെ നല്ല സ്കിൻ ആണല്ലോ.ഹെയർ സ്റ്റൈൽ സൂപ്പർ.👌

  • @simijibson-oo3yf
    @simijibson-oo3yf 9 месяцев назад +1

    Chechi adipoliaayito ethra anu prize engna cheytgathinu🥰

  • @susanphilip6272
    @susanphilip6272 9 месяцев назад +2

    Saritha was always beautiful earlier !
    I felt hairstyle change was not needed for saritha !
    Taking care of skin is ok

  • @sandhyasaj7435
    @sandhyasaj7435 9 месяцев назад

    Make over എല്ലാം ok ...പക്ഷെ smoothening കഴിഞ്ഞു ഇനി മുടി ബാക്കി നിൽക്കുമോ എന്ന് മാത്രമേ അറിയേണ്ടു.. hair treatments ഒക്കെ ചെയ്യാൻ പോകുമ്പോൾ കുറച്ചു reference ഒക്കെ ചെയ്‌താൽ മാത്രമേ രക്ഷപ്പെടൂ...Anyways all the best..

  • @vinodinikp4971
    @vinodinikp4971 9 месяцев назад +1

    സരിതേ നല്ല ഭ०ഗിയായിട്ടുണ്ട് .ഭ०ഗിയിൽ നടക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് മറച്ചുവെക്കരുത്.മനുഷ്യജൻമ० കിട്ടിയനമ്മൾ ലോകത്തിൽ ഏററവു० വലിയ ഭാഗ്യവൻമാരാണ്.ആഗ്രഹങ്ങൾ മനസ്സിലൊതുക്കാതെ നല്ലതുപോലെ ജീവിക്കുക.😀😀

  • @vijith3896
    @vijith3896 9 месяцев назад +2

    ഇന്നത്തെ വിഡിയോ കണ്ടു മെയ്ക്ക് ഓവർ അടിപൊളി

  • @asanganak8506
    @asanganak8506 9 месяцев назад +6

    ഏതൊരു make over ഉം പുതുമയുടെ കാഴ്ച അനുഭവങ്ങളാണ്.. പുതുമ അവതരിപ്പിക്കാനുള്ള നിങ്ങളുടെ യാത്രയ്ക്ക് നമോവാകം 🙏🙏

  • @pinks8253
    @pinks8253 9 месяцев назад

    Love your hairstyle! What treatment did u fo

  • @simmieb3635
    @simmieb3635 9 месяцев назад +4

    വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ ഒരു self confidence കൂടിയില്ലേ. ഇനി എന്നും ഇങ്ങിനെ മതി. 🥰

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 9 месяцев назад +5

    അടിപൊളി ഇനി പഴയ സ്റ്റൈൽ മറന്നേക്കൂ 👌👌👌👌👌👍.

  • @meenasreedharan2099
    @meenasreedharan2099 9 месяцев назад +1

    കാലിന്റെ വിരലിൽ മിഞ്ചി വെടിച്ചിട് സരിത. നല്ല ഭംഗി ഉണ്ടാകും. 👌ആയിട്ടുണ്ട് hair.

    • @meenasreedharan2099
      @meenasreedharan2099 9 месяцев назад

      Hair ചെയ്യാൻ എത്രെ Rs ആയി സരിത

  • @geethakumari771
    @geethakumari771 9 месяцев назад +1

    Sarithaye saleena sundari aakunnathe a ennum old styleum ayirunnu. Natural look. Ethum kollam. Ellavarum engane cheyukayalle. Common ayi.

  • @vidhyavishwambaran5458
    @vidhyavishwambaran5458 9 месяцев назад +1

    Smoothaning cheyandayirunnu front bhagham pathinju poyi

  • @mathewperumbil6592
    @mathewperumbil6592 9 месяцев назад +1

    തലയിലെ ട്യൂമർ കാൻസർ
    ആയിരുന്നോ ?

  • @sobha1471
    @sobha1471 9 месяцев назад +1

    👌🏻👌🏻❤️❤️❤️🥰🥰🥰 ഈ make overil ഡ്രൈവിംഗ് പഠിക്കു സരിതെ കാർ ഡ്രൈവ് ചെയ്തു പോകുന്ന തു കാണാൻ a👌🏻👌🏻👌🏻👌🏻 ആവും

  • @bindudhanajan8923
    @bindudhanajan8923 9 месяцев назад +2

    സരിതയുടെ hairstyle ഇഷ്ട്ടപ്പെട്ടു❤ ഇനി ഞങ്ങളും കുരിയച്ചിറയിലേയ്ക്ക്.new Kerala gift house ൽ പോയിരുന്നു

  • @meenasuresh7751
    @meenasuresh7751 9 месяцев назад +1

    സരിത , നന്നായി. ഞാനും കുറേ നാളായി പറയണം എന്ന് കരുതിയതാണ്. ബ്യൂട്ടി പാർലറിൽ പോകുക എന്നത് ഇപ്പോൾ നോർമൽ ആയ കാര്യം ആണ്. Keep it up . 👍👍👍👍👍

  • @parvathysomanathan8601
    @parvathysomanathan8601 9 месяцев назад

    Kalathinu anusarichu change epolum nallathalle... Njanum vicharichu chechide hair style oru sugamillalo ennu. Endayalum ethanu super

  • @sruthipradeep6483
    @sruthipradeep6483 9 месяцев назад +1

    Final look pwoliii🤩🤩🤩. Ishttayi chechiiii. Ini oil thechu ottichu onnu varalletta. Maintain cheyyuuu👍👍👍

  • @mylittleworld1203
    @mylittleworld1203 9 месяцев назад +3

    ഏത് hair style ആണെങ്കിലും ചേച്ചി സുന്ദരിയാണ് 🥰👌🏼

  • @Neeraja19
    @Neeraja19 9 месяцев назад +1

    Make over oru prethyakatharam confidence tharum..pakshe athe pole.mudi nannayi care cheyanam..anubhavam guru😂

  • @reshugiri6613
    @reshugiri6613 9 месяцев назад +1

    Nannayitundu... പ്രായം നന്നായി കുറഞ്ഞു.... Bt എനിക്ക് ആദ്യത്തെ സരിതയും ഇഷ്ടാണ്...❤

  • @aneeshaani5650
    @aneeshaani5650 9 месяцев назад +1

    Saritha chechi super aayittundu.....eppo oru paadu cheruppamayi.oru college student...😊😊😊😊😊❤❤❤❤

  • @Mini-by7du
    @Mini-by7du 9 месяцев назад +2

    പാവം അജു. അജൂന്റെ നിഷ്കളങ്ക സൗന്ദര്യം എത്ര കാശ് ചെലവാക്കിയാലും കിട്ടില്ല. സരിത ഒന്നുകൂടെ സുന്ദരി ആയിട്ടോ

  • @kadheejakareem9351
    @kadheejakareem9351 9 месяцев назад

    Surjery കഴിഞ്ഞാൽ മുടി kozhiyumo

  • @neenugeorge1408
    @neenugeorge1408 9 месяцев назад

    Mudi cheythathinumatharam etharayayi ennu parayamo?

  • @aminamadathil5295
    @aminamadathil5295 8 месяцев назад

    Saritha ellam koodi ethra roopa vannu

  • @sreelathasunil9365
    @sreelathasunil9365 9 месяцев назад

    Eyebrow koodi cheyu, saritha..... Saranaya beauty vlog edak kanum, nalla views kanan anu edak Avarude videos kanuka njan, athile correct cut ella engilum kurach chaya und saritha. Next time pirikam koodi cheyyane nalla bhangi undayene ath koodi cheythu engil.❤

  • @sureshkumarpb
    @sureshkumarpb 9 месяцев назад +4

    സരിതക്കുട്ടി പുതിയ രൂപത്തിൽ ഭാവത്തിൽ....ചെറിയ സ്കൂൾ കുട്ടിയെപ്പോലെ 🎉

  • @pratheeshkp6027
    @pratheeshkp6027 9 месяцев назад +2

    Ajuvinde expression athu kalkki ...,😂😂😂 adipoliyayittund work very nice makeover...very nice saritha👍💯

  • @reenanelson7744
    @reenanelson7744 9 месяцев назад +1

    സരിത നന്നായിട്ടുണ്ട്
    ഞാൻ എപ്പോഴും വിചാരിക്കും സരിതയുടെ hairstyle ശരിയല്ല എന്ന്. ഇപ്പോൾ അടിപൊളി

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 2 месяца назад

    Makeover superaayittund saritha❤😊

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 9 месяцев назад +3

    ഇനി ഈ look-ൽ മുറ്റമടിക്കാൻ പറ്റുമോന്ന അജുന്റെ ചോദ്യം കേട്ട് കുറെ ചിരിച്ചു😂😂😂😂😂....എന്തായാലും സൂപ്പറായിണ്ട്ട്ടാ....😂😂😂

  • @merijaanlifestyles4306
    @merijaanlifestyles4306 9 месяцев назад +1

    Muttamadikyan ee vesham pattumo.. Athu kalakki aju chetta😂😂😂... Saritha chechikyu nadan lookum modern lookum cherum... Netti kooduthal ullathondu kurachu mudi munnil vetti edamayerunnu sideilottu... Athu nannayirikyum❤...

  • @valsabright1665
    @valsabright1665 9 месяцев назад +4

    നന്നായി ഇപ്പോഴെങ്കിലും തോന്നിയല്ലോ 👌💐

  • @minimatthew-lowery2839
    @minimatthew-lowery2839 9 месяцев назад

    Hi Saritha, adipoli aayittundu. Aa clip itta style aanu onnu koode beautiful aayathu

  • @shobhanajayaprakash5642
    @shobhanajayaprakash5642 9 месяцев назад +2

    രണ്ടാളും അടിപൊളി ലുക്ക് ആയിട്ടുണ്ട് . ഇടക്കൊക്കെ ഇങ്ങനെയൊക്കെ ഒന്നിറങ്ങൂ കുട്ടികളേ.

  • @manugaming5826
    @manugaming5826 9 месяцев назад

    Hai saru... 🥰🥰🥰 polichu 👌👍 nalla style und ippol... Egilum aa kusruthikalil oru mattavum varutharuthe.. ath agine thanne kanan anu njagalku ishtam 🥰🥰 aa nadan thanimayode ulla samsaram ath kaimosham varutharuthe pavam ajuchettan eppozhum agine thanne ayirikkum. Appol agine thanne thudarnnu povuka...

  • @mynujomon7939
    @mynujomon7939 9 месяцев назад +2

    സരിതയുടെ മുടി ചെയ്തതിന് മാത്രം എത്ര രൂപയായി എന്ന് പറയാമോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад +1

      അത് 4500 രൂപ ആണ് നമുക്ക് 50% ഡിസ്‌കൗണ്ട് തന്നു

  • @ambikamenon9496
    @ambikamenon9496 9 месяцев назад +2

    Nice to bond for ladies in the family by going to salon for manicure, pedicure, spa etc. Then go out for lunch together. Saritha and Seema glowing after facial. Ragi and cheriattan’s wife can join next time.. all 4 sisters enjoying a spa date. Highlight by Aju.. how can Saritha sweep the yard in this hairstyle.💇‍♀️ lol… you are one of a kind Aju.

  • @beingjo5
    @beingjo5 9 месяцев назад +2

    സരിതയെ കണ്ട് ആകെ വണ്ടറടിച്ച അജു നെ കണ്ടപ്പോൾ പാവം അജു എന്താ പറയേണ്ടത് എന്ന് കിട്ടാതായി. സരിതേ ഒറ്റക്ക് കിട്ടിയപ്പോൾ അജു എന്തു പറ ഞ്ഞു😜😜❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад +1

      സുന്ദരി ആയിട്ടുണ്ട് ന്നു പറഞ്ഞു 😄😄😄❤️

  • @sujathasukumaran4011
    @sujathasukumaran4011 9 месяцев назад +1

    ഹെയർ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട് സരിത.ഇത് നേരത്തെ ആവാം ആയിരുന്നു,അല്ലെ.👌👌👌👍❤

  • @lakshmikuttynair8818
    @lakshmikuttynair8818 9 месяцев назад

    Innate video adipoli. Ajuvinte varthamanam ketu kore chirichu. Sarita super ayiyy
    ❤❤❤❤❤❤❤❤❤

  • @miraclevlog5839
    @miraclevlog5839 9 месяцев назад

    Chechi sathyam paranjaal enikku nigal thanna surprise pola thonne ee video ❤ njan chechinodu hairstyle change cheyyan parayanamnu kurachu naalaye vijarekkunnu...so really surprised to me❤❤❤😊😊

  • @sajanaskuttiyil3493
    @sajanaskuttiyil3493 9 месяцев назад

    Total expense ethra vannu enn parayamo

  • @mruduladileep8947
    @mruduladileep8947 9 месяцев назад +1

    Saritha superayitund oru mattam nallathanu aniku eshtapatu❤❤❤❤❤

  • @jayasanthosh1794
    @jayasanthosh1794 9 месяцев назад +4

    Sundarikuttiyanu Saritha❤❤❤

  • @Ashokworld9592
    @Ashokworld9592 9 месяцев назад +5

    സരിതചേച്ചിയെ പോലെയാണ്.... രാഖിയും.. ചേച്ചിയും. അനുജത്തിയും പോലെ....!👍👍👍👍👍💚💙💙💙💜❤️❤️💕👍

  • @AnnJonz
    @AnnJonz 9 месяцев назад

    Saritha ur look has totally changed really looking very beautiful n young u could have done this sometime back hereafter keep visiting Nehas Studio whenever required Where is her beauty parlour in Marathakkara

  • @vidyaiyer5351
    @vidyaiyer5351 9 месяцев назад +1

    Very nice... Make over ചെയ്തില്ലെങ്കിലും സുന്ദരി ആണ്. ❤❤

  • @SWADISH27
    @SWADISH27 9 месяцев назад +1

    ബ്യൂട്ടിഫുൾ 🥰🥰🥰അടിപൊളി വീഡിയോ ❤️❤️❤️👍🏻👍🏻👍🏻