ഡെസ്ക്രിപ്ഷനിൽ ഫോൺ നമ്പർ ഉണ്ട്. ചില ദിവസങ്ങളിൽ വലിയ ഗ്രൂപ്പുകൾ വരുന്നതിനാൽ ഒന്ന് വിളിക്കുന്നത് നന്നായിരിക്കും. ആ വഴി സഞ്ചരിക്കുമ്പോൾ ഫുഡ് കഴിക്കാൻ കയറുന്നതാണ് ഏറ്റവും ഉചിതം.
ഊണിനു 100 രൂപയോളം വരും. റോബോട്ടിക് ഫിസിയോ തെറാപ്പി 1000-1500 രൂപ വരുന്നത് ഇപ്പോൾ 500 രൂപയെ ഈടാക്കുന്നുള്ളൂ. റൂമിനു 1200. മറ്റു ചികിത്സകൾക്ക് നേരിട്ട് ബന്ധപ്പെടുന്നതാകും ഉചിതം.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് -പയ്യന്നൂർ റൂട്ടിൽ ഉള്ള ചുടലയിൽ നിന്നും മാതമംഗലം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന പൊന്നുരുക്കിപ്പാറ എന്ന സ്ഥലത്താണ് ഭവാനി സർവ്വശാല. മാതമംഗലത്ത് എത്തിയാൽ അവിടെ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാൻ കഴിയും.

പ്രദേശീകതയെ.... അന്തർ ദേശീയതയിലേക്ക് ഉയർത്താൻ പ്രാപ്തമായ സ്ഥാപനം 🙏ഇനിയും കൂടുതൽ itomes ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ വളരട്ടെ 🌲🌲🌲
നാടിന്റെ പൈതൃകം സംരക്ഷിക്കും വിധമാണ് അവിടുത്തെ നിർമ്മിതികൾ എല്ലാം. പ്രകൃതിയും മനുഷ്യനും ചേരുന്ന ഒരിടം.
ഗംഭീരം 🎉
ഞാൻ അ വി ടെ പോ യി ട്ടു ണ്ട്. നല്ല അ ന്ത രീ ക്ഷം. സു പ്പർ ഭ ക്ഷ ണം 👌👌👌
സമാധാനത്തോടെ ശാന്തമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാം ഇവിടെ
കേരളത്തെ സംവിധാനം ചെയ്യേണ്ടുന്ന മാതൃക
തീർച്ചയായും. കേരളത്തിന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന അന്തരീക്ഷം ആണ് ഈ സ്ഥലം.
Vendathra marketing kodukkenam
Valare nalla oru initiative anu
Njan swapnam okke kanunathu ithokkeyanu
Nannayi varatte❤
മാർക്കറ്റിങ് കൊടുക്കുന്നതിനേക്കാൾ കേട്ടറിഞ്ഞു വരുമ്പോൾ ആണ് അതിന്റെ ഭംഗി
@cherupuzhanow8385 athum sheriyanu
Ithupole ulla oru system nammude Rajyathu varanam
Prethyekichu ayurvedathinte tharavadaya Keralathil
Ithupole ulla sthapanangal nammude kochu Keralathe theerchayayum uyarathileku kondupookum, athinu venda prothsahanam govt koduthal
തമ്പാൻ സാർ ഹരേ കൃഷ്ണ
❤️❤️
Super place ❤ super food ❤
നമ്മുടെ നാടിന്റെ രുചിയും ആരോഗ്യവും ചേർന്നൊരു സ്ഥലം
തംബാൻ സാർ 👍👍👍നല്ല idea 🙏🙏
❤
ഈ തമ്പാൻ എന്ന മനുഷ്യൻ ഒറ്റക്ക് ആണോ ഇത് മുഴുവൻ ഉണ്ടാക്കിയത് പാർട്ണർഷിപ് ആണോ.. ഇദ്ദേഹത്തിന് ഇത്രയും cash എവിടുന്നാണ് അത്ഭുതം തോന്നുന്നു
Cost for lunch? Should we book in advance
സാധാരണ ദിവസങ്ങളിൽ 90 രൂപയാണ്,.ഗോപി മഞ്ചൂരിയൻ ഫ്രൈ അടക്കം ഉള്ള സ്പെഷ്യൽ ഊണിനു 114. രൂപയാണ് ഞങ്ങൾ കൊടുത്തത്.
ഡെസ്ക്രിപ്ഷനിൽ ഫോൺ നമ്പർ ഉണ്ട്. ചില ദിവസങ്ങളിൽ വലിയ ഗ്രൂപ്പുകൾ വരുന്നതിനാൽ ഒന്ന് വിളിക്കുന്നത് നന്നായിരിക്കും. ആ വഴി സഞ്ചരിക്കുമ്പോൾ ഫുഡ് കഴിക്കാൻ കയറുന്നതാണ് ഏറ്റവും ഉചിതം.
Charges and treatment ellam paranjal nannayirunnu
ഊണിനു 100 രൂപയോളം വരും. റോബോട്ടിക് ഫിസിയോ തെറാപ്പി 1000-1500 രൂപ വരുന്നത് ഇപ്പോൾ 500 രൂപയെ ഈടാക്കുന്നുള്ളൂ. റൂമിനു 1200. മറ്റു ചികിത്സകൾക്ക് നേരിട്ട് ബന്ധപ്പെടുന്നതാകും ഉചിതം.
Gambeeram..........
❤️
About doctors
അവിടെ രണ്ടു ആയുർവേദ ഡോക്ടർമാർ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് അവരുമായി കോൺടാക്ട് ചെയ്യുന്നതാകും ഉചിതം.
👌👌👌🙏🙏❤️❤️
❤️
വെജ് ആണോ ഭക്ഷണം
👍👍
❤️
😍👍
❤️❤️❤️
കൃത്യമായ Loction കൂടി പറയുക
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് -പയ്യന്നൂർ റൂട്ടിൽ ഉള്ള ചുടലയിൽ നിന്നും മാതമംഗലം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന പൊന്നുരുക്കിപ്പാറ എന്ന സ്ഥലത്താണ് ഭവാനി സർവ്വശാല. മാതമംഗലത്ത് എത്തിയാൽ അവിടെ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാൻ കഴിയും.
പൊന്നുരുക്കിപ്പാറ വഴി ബസ് സർവ്വീസ് ഉണ്ടോ?
ഒരു അയോധ്യ മോഡൽ ആണിത്.
ചുറ്റും അമ്പലങ്ങൾ.. ബിംബങ്ങൾ..
ഭജന സ്ഥലം.. ഗോ ശാല..
വെജ്. ഹോട്ടൽ..
യോഗ-ആയുർവേദ സെന്റർ..
ഇത് കേരളത്തനിമ ആണ്. കെട്ടിടങ്ങളിൽ വരെ അത് നിലനിർത്തിയിട്ടുണ്ട്. കേരളത്തിന്റെ ഒരു സത്ത ആണിവയൊക്കെ.
ഇതിന്റെ ഉടമസ്ഥൻ ആരാണ്..
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഇ വി തമ്പാൻ എന്നയാൾ ആണ്.
സ്ഥിരമായി താമസിക്കാൻ Room കിട്ടുമോ ഇവിടെ ?
ചികിത്സയ്ക്ക് വരുന്നവർക്ക് താമസം ലഭ്യമാണ്.
വെള്ള ചോറിനോടൊപ്പം തവിട് കളയാത്ത ചോറും കൂടി വേണമായിരുന്നു.
അവരുടെ ശ്രദ്ധയിൽ ഈ നിർദ്ദേശം എത്തിക്കാം.
മൂന്ന് പേർക്കുണ്ണാനുള്ള ചോറാണല്ലോ ഒരാൾക്ക് വിളമ്പുന്നത്. പെരുവയറന്മാർക്കേ
കുശാൽ.
ഓരോ വയറും വ്യത്യസ്തമാണല്ലോ. വയർ നിറച്ചു ആഹാരം കഴിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമല്ലേ.
ലൊക്കേഷൻ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് -പയ്യന്നൂർ റൂട്ടിൽ ഉള്ള ചുടലയിൽ നിന്നും മാതമംഗലം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന പൊന്നുരുക്കിപ്പാറ എന്ന സ്ഥലത്താണ് ഭവാനി സർവ്വശാല. മാതമംഗലത്ത് എത്തിയാൽ അവിടെ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാൻ കഴിയും.
Room
റൂം സൗകര്യം ഉണ്ട്