ഇത് കേൾക്കണം ഈ ചതിക്കുഴിയിൽ വീഴരുത് നിങ്ങൾ... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 2 тыс.

  • @ushakumarir4431
    @ushakumarir4431 14 дней назад +312

    സത്യം ദൈവമാണ്. ഇപ്പോഴെങ്കിലും ഇതു തുറന്നുപറഞ്ഞ താങ്കളെ അഭിനന്ദിക്കാതെ വയ്യാ. 🌹🌹

    • @mnpu4499
      @mnpu4499 7 дней назад +4

      ചുമ്മാതാണ്... ഇവന് പ്രാന്താ.. കിടു സാദനം ആണ് എന്റെ ജിമ്മില് വര്ഷങ്ങളായി ഇത് കഴിക്കുന്നവർ ഉണ്ട്. ഈവന്റെ അമ്മക്ക് വേറെ അസുഖങ്ങൾ ഒക്കെ കാണും

    • @Swalathulfathih786
      @Swalathulfathih786 5 дней назад

      സത്യം ആണ് അദ്ദേഹം പറയുന്നത് എൻ്റെ മോന് കാൻസർ ആണ് വന്നത്​@@mnpu4499

    • @ashkermalabarvlog7034
      @ashkermalabarvlog7034 День назад

      ​@@mnpu4499'😢ഇത് കഴിച്ചാൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്.ഇതിന് നല്ല സൈഡ് എഫക്ട് ഉണ്ട് എന്ന് '😢

  • @Keerthika-qw6fc
    @Keerthika-qw6fc 19 дней назад +502

    എന്നേ പോലെ ഇത് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ 🤔🤔🤔🤔🤔🤔

    • @nibusdairy8266
      @nibusdairy8266 14 дней назад +9

      ഒന്നും ഇല്ലാതെ ഇത്രേ ധൈര്യത്തിൽ ഇവർ വന്ന് പറയില്ലല്ലോ 😮😅

    • @AmbikaSatheesh-z5o
      @AmbikaSatheesh-z5o 14 дней назад +9

      എന്തുകൊണ്ട് സർക്കാർ ഫുഡ്‌ കമ്പനി നിർത്തൽ ചെയ്യുന്നില്ല please reply

    • @abdulrahmanap1873
      @abdulrahmanap1873 13 дней назад

      സർക്കാർ ഒരു ചുക്കും ചെയ്യില്ല. കാരണം ഉദ്യോഗസ്ഥരെയും രാഷ്ട്രീയകാരെയും കാണേണ്ട പോലെ കണ്ടിട്ടാണ് കളി ആരംഭിക്കുക​@@AmbikaSatheesh-z5o

    • @neenareena
      @neenareena 10 дней назад +3

      95 countries in the world for past 25 years.
      Why now????

    • @RiyasRiyyaaa
      @RiyasRiyyaaa 7 дней назад

      Poda chetta ninde udayip buisness

  • @ReenaSadan
    @ReenaSadan 3 дня назад +14

    ഞാനും ഇത് യൂസ് ചെയ്തു
    അവസാനം രോഗി ആയി മാറി
    ഇത് കഴിക്കരുത്
    ബ്രോ ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼

  • @Anees210
    @Anees210 22 дня назад +92

    ഒര് നല്ല പട്ടാളക്കാരൻ ആരെയും പറ്റിക്കില്ല, ചതിക്കില്ല, ചൂഷണം ചെയ്യില്ല തെറ്റ് പറ്റിയാൽ അതേറ്റ് പറയാനും തിരുത്താനും ക്ഷമ ചോദിക്കാനും തയ്യാറാവും . എൻ്റെ പഠനത്തിൽ തെളിഞ കാര്യമാണിത് താങ്കൾ ആരുടെയും രക്തം കുടിക്കാനാഗ്രഹിക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഈ തുറന്ന് പറച്ചിൽ, കൂടെ സമൂഹ നന്മയും, ദേശീയ താൽപര്യവും.

    • @mnpu4499
      @mnpu4499 7 дней назад +4

      പട്ടാളക്കാരൻ... ചതിക്കില്ല... കള്ളം പറയില്ല 😅😅😅ചിട്ടി തട്ടിപ്പ്, പെണ്ണ് കേസ് അങ്ങനെ എത്ര എണ്ണം വേണം തെളിവ്... നിങ്ങളുടെ അനുഭവം എന്ന് പറഞ്ഞത് അംഗീകരിക്കുന്നു. ഗ്രാമിന് പതിനായിരം വില വരുന്ന ഡ്രഗ് ആണോ 1499 കുണുവാ ഡേ പൊടിക്ക് അകത്തിടുന്നത്.. ഇതിനൊരു കുഴപ്പവും ഇല്ല ഇത് കഴിച്ച് എന്റെ 14kg കുറഞ്ഞതാണ് എന്റെ ജിമ്മിൽ ഒരുപാട് പേര് ഉപയോഗിക്കുന്നുണ്ട്. ഇവന് കമ്പനിയും ആയി വല്ല പ്രശ്നവും കാണും. വില്പന ഉണ്ടായിരുന്നതല്ലേ ആ കലിപ്പ് തീർക്കുവാണ്

    • @aleemac1318
      @aleemac1318 4 дня назад

      very very correct.👌

  • @dhanyavlog8303
    @dhanyavlog8303 2 дня назад +6

    എല്ലാം തുറന്നു പറഞ്ഞതിന്.. ബിഗ് സല്യൂട് ബ്രോ ❤️❤️❤️

  • @AnithaSkumar-h4z
    @AnithaSkumar-h4z 29 дней назад +169

    വളരെ നന്ദിയുണ്ട് സുഹൃത്തേ 🙏🙏🙏. സത്യമായ കാര്യങ്ങൾ തുറന്നു പറയുന്നത് ഇപ്പോഴത്തെ കാലത്ത് വലിയ risk ഉള്ളതുതന്നെയാണ്. സ്വന്തം മാതാവിന് വന്ന അനുഭവമാണ് ഇത്രയധികം പ്രകോപിതനാക്കിയത്. വളരെ നന്ദിയുണ്ട്. 🙏

    • @SreejithRajesh-d3x
      @SreejithRajesh-d3x 13 дней назад

      ഇയാളുടെ പേരിൽ പോക്സോ കേസ് und

    • @mnpu4499
      @mnpu4499 7 дней назад

      ചുമ്മാതാണെന്നെ... ശക്തമായ ഫുഡ്‌ റെഗുലേഷൻ ഉള്ള അമേരിക്ക യൂറോപ്പ് ഇൽ ഒക്കെ ഈ സാദനം വലിയ മാർകെറ്റ് ആണ്. ഇവന് ബിസിനസ് ചെയ്ത വകയിൽ പൈസ വല്ലതും കിട്ടാൻ കാണും.. അപ്പൊ ചെറ്റത്തരം പറഞ്ഞു നാറ്റിക്കാൻ നോക്കുകയാണ്... ലക്ഷങ്ങൾ വിലയുള്ള ഡ്രൈഗ് 1499 കുണുവാ ഡേ ഷേക്കിൽ 😅😅😅

  • @ajitfact
    @ajitfact 28 дней назад +370

    നിങ്ങളുടെ ധൈര്യം അപാരം തന്നെ. 100% correct. God bless you.

    • @nishadr7011
      @nishadr7011 26 дней назад +5

      Ivanu entu qualified anu ithine patti parayan

    • @spectacles.
      @spectacles. 18 дней назад

      ​@@nishadr7011അദ്ദേഹം പറയുന്നത് 100% ശരിയാണ്. ചതിക്കുഴിയിൽ വീണവർക്കേ അത് മനസ്സിലാകൂ. എന്റെ 25000 രൂപയോളം ഇതിന് വേണ്ടി നഷ്ടമായി. Herbalife വെറും തട്ടിപ്പാണ്.

    • @ShafeeqSha-y6z
      @ShafeeqSha-y6z 16 дней назад

      നീ പറ നിനക്ക് ഉണ്ടെങ്കിൽ ​@@nishadr7011

    • @shanisajeev8592
      @shanisajeev8592 16 дней назад

      Qualification ne kaalum anubhavam alle guru sahodhara​@@nishadr7011

    • @nibusdairy8266
      @nibusdairy8266 14 дней назад +8

      ​@@nishadr7011 മനുഷ്യൻ എന്ന 🤭

  • @SreelekhaS-i2k
    @SreelekhaS-i2k 11 дней назад +31

    100% സത്യം ആണ് ഇദ്ദേഹം പറയുന്നത്, ഞാനും കുറച്ച് നാൾ ഇത് ഉപയോഗിച്ചിരുന്നു

    • @mnpu4499
      @mnpu4499 7 дней назад +5

      എന്ത് സത്യം..?... ഇതിൽ ഡ്രൈഗ് ആണെന്നോ.. ഞാൻ ഒരു ജിം നടത്തുന്ന ആളാണ് കുറഞ്ഞത് 100 പേരെങ്കിലും ഇത് കഴിക്കുന്നവർ എനിക്കറിയാം. ഞാനും കഴിച്ചിട്ടുണ്ട്.. ഇവൻ കമ്പനിയും ആയി തെറ്റി കാണും. ആ കലിപ്പ് തീർക്കുവാണ്

    • @aleemac1318
      @aleemac1318 4 дня назад

      Yes hundred percent correct👌

    • @aleemac1318
      @aleemac1318 4 дня назад +1

      ഇയാൾ പറയുന്നത് പച്ചക്കള്ളം

    • @aleemac1318
      @aleemac1318 4 дня назад +1

      ഇയാൾക്കിപ്പൊ വേറെ പണിയൊന്നുമില്ലാഞ്ഞിട്ടായിരിക്കും... ഇത് കഴിച്ചിട്ട് എത്ര പേർക്ക് ആരോഗ്യം തിരിച്ച് കിട്ടിയത് എനിക്കറിയാം.
      ഷുഗർ നോർമലായി. ഒരുപാട് ജീവിത ശൈലീ രോഗങ്ങൾ സുഖമായി. എൻ്റെ സ്വന്തം അനുഭവവും ഇങ്ങനെ തന്നെ.

    • @shilpathomas9359
      @shilpathomas9359 2 дня назад

      Jim നടത്തിയിട്ടു ഒന്നും ചെയ്യാൻ പറ്റിയില്ലേ. പോരാതെ ആണോ ഇത് കലക്കി കുടിക്കുന്നത് ​@@mnpu4499

  • @warrior-0078
    @warrior-0078 14 дней назад +103

    കലിയുഗത്തിൽ നല്ല ഒരു മനുഷ്യൻ 💯 ദൈവം നിന്നെ സംരക്ഷണം നൽകട്ടെ

    • @Xianisasmreating
      @Xianisasmreating 11 дней назад

      Kalliyugam ennu paranjal?

    • @warrior-0078
      @warrior-0078 11 дней назад

      @Xianisasmreating
      Extreme final call reveal of kalki

  • @hydrosekuttyka2273
    @hydrosekuttyka2273 Месяц назад +165

    നന്ദി സഹോദരാ. താങ്കൾ യഥാർത്ഥ ദേശാഭിമാനി.

  • @vineethak3298
    @vineethak3298 9 дней назад +31

    ഇപ്പോഴെങ്കിലും തുറന്നു പറയാൻ തോന്നിയ ആ മനസ്സിന് ഒരു പാട് നന്ദി 🙏🏻🙏🏻ഇതൊക്കെ പറഞ്ഞിട്ടും ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. എല്ലാവരും കീശ വീർപ്പിക്കാനേ നോക്കു. അതാണ് ഇന്നത്തെ സമൂഹം 😢

  • @jijipalavelil2251
    @jijipalavelil2251 Месяц назад +239

    ഇതുപോലെ പ്രതികരണ ശേഷിയുള്ളവരെയാണ് സമൂഹത്തിന് ആവശ്യം.👏👏

  • @aneesamuthalib9356
    @aneesamuthalib9356 17 дней назад +166

    ഇത്രയും ഭീഷണി ഉണ്ടായിട്ടും ആർക്കും ഒരു ചതി വരാതിരിക്കാൻ...... ഒരു സമൂഹം തന്നെ തന്നിലൂടെ രക്ഷപെടട്ടെ എന്നുള്ള കരുതലിൽ താങ്കളുടെ അനുഭവത്തിന്റെ തുറന്നു പറച്ചിൽ.... 👍👌proud of you dear brother🥰
    ഇത് പലർക്കും ഒരു മുൻകരുതലും ഇതിൽ പെട്ടവർക്ക് രക്ഷപെടാൻ ഒരു സൂചനയും ആണ്..
    എന്ത് പുതിയത് വന്നാലും രണ്ടും കയ്യും നീട്ടി സ്വീകരിച്ചു താലോലിച്ചു കോണ്ട് നടക്കുന്നവർ ആണ് ചില മലയാളികൾ... ഈ തുറന്ന് പറച്ചിൽ അതിനെല്ലാം ഒരു മുൻകരുതലും താക്കീതും ആണ്..
    സത്യത്തിൽ പേടിയാകുന്നു ഇത്പോലെ എന്തെല്ലാം products നമുക്ക് ചുറ്റുമുണ്ട്.. എന്തെല്ലാം തട്ടിപ്പുകളും... ഒരു generation തന്നെ ഇല്ലാതാക്കാൻ നശിപ്പിക്കാൻ കുറെ രോഗികളെ വാർത്തെടുക്കാൻ കഴിയുന്ന products അതിന്റെ വിപുലമായ marketing...
    ദൈവം എല്ലാവരെയും ആപത്തിൽ നിന്നും ചതിയിൽ നിന്നും കാക്കട്ടെ 😇😇😮😮

    • @NoorjahanNazeeb
      @NoorjahanNazeeb 13 дней назад

      Super speech.,

    • @sinosonu2201
      @sinosonu2201 10 дней назад

      @@aneesamuthalib9356 40 വർഷം കഴിഞ്ഞു ഈ പ്രോഡക്റ്റ് ഒരുപാട് പേർ ഉപയോഗിക്കുന്നു, ഇവൻ ഇതിന്റെ ഡീലർ cum കോച്ച് ആയിരുന്നു ആ സെന്ററിന്റ ഉടമയുമായി തെറ്റി അയാൾക്കിട്ട് പണിയുന്നത് ആണ്

    • @LeelaAntony-b7k
      @LeelaAntony-b7k 9 дней назад

      🎉🎉❤🎉🎉

    • @yyrhbdbkdkej5315
      @yyrhbdbkdkej5315 9 дней назад +1

      ഇദ്ദേഹത്തെ ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് പറഞ്ഞുകൂടെ . വെറുതെ ഉടായിപ്പ്

    • @mnpu4499
      @mnpu4499 7 дней назад

      ചുമ്മാതാണെന്നെ... ശക്തമായ ഫുഡ്‌ റെഗുലേഷൻ ഉള്ള അമേരിക്ക യൂറോപ്പ് ഇൽ ഒക്കെ ഈ സാദനം വലിയ മാർകെറ്റ് ആണ്. ഇവന് ബിസിനസ് ചെയ്ത വകയിൽ പൈസ വല്ലതും കിട്ടാൻ കാണും.. അപ്പൊ ചെറ്റത്തരം പറഞ്ഞു നാറ്റിക്കാൻ നോക്കുകയാണ്... ലക്ഷങ്ങൾ വിലയുള്ള ഡ്രൈഗ് 1499 കുണുവാ ഡേ ഷേക്കിൽ 😅😅😅

  • @hazishibu9830
    @hazishibu9830 19 дней назад +16

    Very good. ഞാനും ഇത് എടുത്തിരുന്നു... Same അവസ്ഥ തന്നെ ആണ് ഈ പറഞ്ഞപോലെ വീണ്ടും വീണ്ടും കുടിക്കാൻ തോന്നും...

  • @ayanasspecial2712
    @ayanasspecial2712 Месяц назад +243

    സഹോദര നിങ്ങൾ ithinte nijastihi പറഞ്ഞു തന്നതിൽ വളരെ നന്ദി. ഇനിയും ഇങ്ങനെ ഉള്ള സപ്ലിമെൻ്റ് കഴിക്കണം എന്ന് പോലും തോന്നില്ല.thank you.

    • @nakiya9210
      @nakiya9210 Месяц назад +3

      🙏👍 Thanks

    • @sethuprasadktm7369
      @sethuprasadktm7369 29 дней назад

      Chettan ethu use cheythitondo

    • @riyarifa3581
      @riyarifa3581 20 дней назад

      @@sethuprasadktm7369njn Cheythittundtt nirthiyappolan avar paranj iniyum koodumennu

  • @celinejoseph767
    @celinejoseph767 Месяц назад +30

    താങ്കളെ ദൈവം അനുഗ്ര ഹിക്കട്ടെ

    • @Sulaikha-ed3em
      @Sulaikha-ed3em Месяц назад

      Ende husband kazhichirunnu . 12 kg kuranju 84 kg undayirunnu kazhikkal niruthiyappol veendum waite koodi

  • @josemathew1610
    @josemathew1610 Месяц назад +17

    Effort taken by you to disclose the facts regarding this product is very apprecible. 👍👍👍👍

  • @jaseentharajesh5889
    @jaseentharajesh5889 19 дней назад +17

    എൻ്റെ പൊന്നോ നിങ്ങളെ നമിക്കുന്നു ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ God bless you

  • @MegaPmali
    @MegaPmali 15 дней назад +36

    ഈ തട്ടിപ്പ് രണ്ടുവർഷം മുമ്പ് ഞാനും പെട്ടിട്ടുണ്ട് ഞാനും ഭാര്യയും കൂടി ലക്ഷങ്ങൾ ഇതിന് ചെലവഴിച്ചു കോഴിക്കോട് ആയിരുന്നു ഈ സത്യം തുറന്നു പറഞ്ഞ താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ

    • @pscguru5236
      @pscguru5236 10 дней назад +1

      ഞാനും പക്ഷെ ആദ്യത്തെ 10,000 മാത്രെ പോയുള്ളു.. പിന്നെ husband വഴക്ക് പറഞ്ഞു നിർത്തി..

  • @jeevanviswam7813
    @jeevanviswam7813 11 дней назад +60

    ഒരു ചാനൽ പോലും നെറ്റ്‌വർക്ക് ബിസിനസ്‌ നു എതിരെ സത്യം വിളിച്ചു പറയാൻ തയ്യാറാകാത്തപോളാണ് താങ്കളുടെ ധൈര്യപൂർവമുള്ള തുറന്നുപറച്ചിൽ 💪🏻💪🏻💪🏻

  • @GeethaRamanivas-ev8ex
    @GeethaRamanivas-ev8ex 29 дней назад +30

    നല്ല കാര്യം പറഞ്ഞു തന്നതിന്, നന്ദി അറിയിക്കുന്നു

  • @Sh2-q9
    @Sh2-q9 12 дней назад +21

    ഞാൻ പുവാൻ ചിന്തിച് ഇരിക്കുകയായിരുന്നു.. താങ്ക്സ് ചേട്ടാ...😢 ഒരുപാട് നന്ദി.. അല്ലേൽ ഞാനും പെട്ടു പോയേനെ

    • @pscguru5236
      @pscguru5236 10 дней назад

      Better to go for gym

    • @Lakshmilachu1768
      @Lakshmilachu1768 7 дней назад +1

      ലിവറും കിഡ്ണിയും വരെ അടിച്ചു പോകും . ഞങ്ങളുടെ അടുത്തുള്ള ചേച്ചിക്ക് സംഭവിച്ചതാണ്

  • @BeEnlightned
    @BeEnlightned 2 дня назад +1

    Thank you for sharing your experience❤

  • @vasanthie4067
    @vasanthie4067 Месяц назад +254

    ഞാനും പെട്ടുപോയിട്ടുണ്ട് കുറേ പൈസ പോയി

    • @premalatham7405
      @premalatham7405 Месяц назад

      കൽസിഫൈഡ് ആകും.

    • @Novflllix
      @Novflllix Месяц назад +1

      ഞാനും

    • @sajina-u5h
      @sajina-u5h Месяц назад

      Njaanum

    • @premalatham7405
      @premalatham7405 Месяц назад +1

      @@sajina-u5h എന്റെ ഷോൾഡർ ബോൺ ന്റെ കാൽസ്യം പൊടിഞ്ഞു പോയി.ഹോൾ ഇട്ടു ആ പൊടി എടുത്തു കളഞ്ഞു.. കൈ യുടെ ബലം പോയി. (കൽസിഫൈഡ് )

    • @sajina-u5h
      @sajina-u5h Месяц назад

      @premalatham7405 aano😊😊

  • @abdulbasheer3439
    @abdulbasheer3439 6 дней назад +3

    സത്യംതുറന്നുപറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @annammaalexander-cd1jo
    @annammaalexander-cd1jo Месяц назад +10

    You are great. God bless you.

  • @nafeesaarabi5391
    @nafeesaarabi5391 18 дней назад +69

    പറഞ്ഞു തന്നതിൽ നന്ദി ഞാനും ഇതു കുറേ കുടിച്ചു.

    • @shilnashilu3012
      @shilnashilu3012 17 дней назад

      Njanum

    • @hashimhashim2120
      @hashimhashim2120 16 дней назад +4

      ഞാനും, എന്നാൽ കുടിക്കണം കുടിക്കണം എന്ന തോന്നൽ ഉണ്ടായിട്ടില്ല.

    • @hisham614
      @hisham614 16 дней назад

      Njanum

    • @Aneeshasadiq76875gmail
      @Aneeshasadiq76875gmail 16 дней назад

      ഞാനും ഉപയോഗിച്ചിട്ടുണ്ട്....എനിക്കു വലിയ Result ഒന്നും ഉണ്ടായില്ല...അങ്ങനെ നിര്‍ത്തി....കഴിക്കാന്‍ തന്നെ മടി ആയിരുന്നു

    • @ayishaminha7166
      @ayishaminha7166 15 дней назад

      Njanum 😢

  • @Minnudance-n1b
    @Minnudance-n1b 7 дней назад +5

    തുറന്നു പറഞ്ഞതിന് നന്ദി 👍

  • @prasasthactor2451
    @prasasthactor2451 Месяц назад +55

    കേരള ക്കാർ ആർത്തി ഉള്ളവരാണ്.(ക്യാഷ്) . ഇതേ പോലെ ഉള്ള തട്ടിപ്പിൽ ഇനിയും വീഴും. Thanks dear ചേട്ടാ.

  • @radhamanib8857
    @radhamanib8857 Месяц назад +10

    Thanks for your courage God bless you

  • @abhinavappu9668
    @abhinavappu9668 Месяц назад +158

    ഭാഗ്യം ! ഞാൻ രക്ഷപ്പെട്ടു. എന്നോടും ഇത് എടുക്കാൻ പറഞ്ഞിരുന്നു അടുത്ത മാസം സാലറി കിട്ടിയിട്ട് ആകാമെന്ന് കരുതിയിരിക്കുകയായിരുന്നു എന്തായാലും സത്യം മനസ്സിലാക്കിച്ചതിന്. Thank you so much brother.🙏🙏🙏

    • @sujathaj4108
      @sujathaj4108 Месяц назад +2

      ഞാനും 😁

    • @anamikas5123
      @anamikas5123 Месяц назад +6

      Annod 1 year back oral e product ne Patti paranju
      But aniku manasil tonni venda annu
      Angane rakshapettu

    • @amiammu713
      @amiammu713 Месяц назад +1

      ഞാനും

    • @amiammu713
      @amiammu713 Месяц назад

      ​@@anamikas5123ഒരാൾ എന്നോട് പറഞ്ഞു അപ്പോൾ എന്റെ കാശില്ലായിരുന്നു. പിന്നീട് ചോദിച്ചപ്പോൾ അവർക്ക് ഒരു മടി പോലെ. അതെന്റെ ഭാഗ്യമായി

    • @juleejames8344
      @juleejames8344 Месяц назад +4

      Food supplements എന്നും പറഞ്ഞു കാണികുന്നത്തിൻ്റെ പുറകെ.പോകരുത്.Dr nte നിർദേശം അനുസരിച്ച് മാത്രം കഴിക്കുക.

  • @abdusamed9944
    @abdusamed9944 8 дней назад +13

    ഒരു പരാതിയും ആരും ഗൗരവത്തിലെടുക്കില്ല
    കാരണം എല്ലാവർക്കും ഇതിൻ്റെ വിഹിതം കൃത്യസമയത്ത് എത്തുന്നുണ്ടാവും.
    ഇത് തുറന്ന് പറഞ്ഞ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
    താങ്കൾ അനുഭവപാഠം സമൂഹത്തിന് പകർന്നു.❤

  • @shareefamullassery5341
    @shareefamullassery5341 18 дней назад +17

    Good msg ഇത് ഒരു തരം ബിസ്നസ് തന്നെയാണ് എളുപ്പ വഴിയിൽ wt കുറയ്ക്കാൻ വേണ്ടി പലരും ഇതിലേക്ക് പോവുന്നൂ ഒരു helthy food/ healthy treatment എന്നാണ് അവർ പറയുന്നത് ഒരു 3 month follow cheyyumbol cash പോവുന്നത് കാണാം നമുക്ക് ആദ്യം 3 kg vech vegam kurayum pinned slow ayitt mathrame kurayu endengilum problems kanikkum ശരീരത്തിൽ അനുഭവം സാക്ഷി കഴിയുന്നത് പരസ്യ വാചകങ്ങളിൽ വീഴാതിരിക്കുക ശരിയായ ജീവിത ശൈലി തിരഞ്ഞെടുത്താൽ നല്ലതായിരിക്കും

  • @jijuchacko497
    @jijuchacko497 Месяц назад +142

    ഇത് പോലുള്ള എല്ലാMLM കമ്പനികളും നിരോധിക്കണം

    • @Neethusuji-q8e
      @Neethusuji-q8e 29 дней назад

      Yes

    • @hajarabiaaju3367
      @hajarabiaaju3367 18 дней назад

      Yes

    • @sunithasunitha.o.s6265
      @sunithasunitha.o.s6265 11 дней назад +1

      എല്ലാം തട്ടിപ്പ് എന്ന് പറയാതെ യൂസ് ചെയ്യുന്നതിന് മുൻപ് കമ്പനി എവിടെ, പ്രൊഡക്ഷൻ എവിടെ എന്ന് അനേഷിക്കുക.

    • @Thehorizonrose
      @Thehorizonrose 8 дней назад

      കുറെ ഉണ്ട് ഇങ്ങനെ... Icoffee, modicare.. അങ്ങനെ കുറെ

    • @Thehorizonrose
      @Thehorizonrose 8 дней назад

      കുറെ ഉണ്ട് ഇങ്ങനെ... Icoffee, modicare.. അങ്ങനെ കുറെ

  • @EzzaBella-z5n
    @EzzaBella-z5n Месяц назад +44

    ഞാനും ഉപയോഗിച്ചു 15ഡേ ബട്ട്‌ നല്ല മാറ്റം ഉണ്ടായിരുന്നു...നിങ്ങൾ പറയുന്നത് 100%ശെരിയാണ്.... Full സപ്പോർട്

    • @mnpu4499
      @mnpu4499 7 дней назад

      ചുമ്മാതാണെന്നെ... ശക്തമായ ഫുഡ്‌ റെഗുലേഷൻ ഉള്ള അമേരിക്ക യൂറോപ്പ് ഇൽ ഒക്കെ ഈ സാദനം വലിയ മാർകെറ്റ് ആണ്. ഇവന് ബിസിനസ് ചെയ്ത വകയിൽ പൈസ വല്ലതും കിട്ടാൻ കാണും.. അപ്പൊ ചെറ്റത്തരം പറഞ്ഞു നാറ്റിക്കാൻ നോക്കുകയാണ്... ലക്ഷങ്ങൾ വിലയുള്ള ഡ്രൈഗ് 1499 കുണുവാ ഡേ ഷേക്കിൽ 😅😅😅

  • @LathaDeviT-qx8zv
    @LathaDeviT-qx8zv Месяц назад +157

    നമ്മുടെ വളപ്പിൽ ഉണ്ടാകുന്ന പപ്പായ, മാങ്ങാ, ചേന, കൂമ്പ്, ചക്ക, ചീനി, മുരിങ്ങ ഇല, ചീര, വേണ്ട, ഒക്കെ ഉപയോഗിക്കുക. നമ്മുടെ വീട്ടിലെ ജോലിയും ചെയ്താൽ ആരോഗ്യവും ചുറ്റുപാടും പണവും സുരക്ഷിതം.

    • @USHABABY367
      @USHABABY367 Месяц назад +1

      സത്യം 🎉

    • @abhirajashokan7015
      @abhirajashokan7015 Месяц назад +7

      നമ്മൾ നട്ടുപിടിപ്പിക്കുന്ന പച്ചക്കറി യിലും മറ്റു, പണ്ടത്തെ പോലെ വിറ്റാമിൻ കിട്ടുന്നില്ല.
      അങ്ങനെ കിട്ടുമായിരുനെകിൽ ഇത്രയും ഹോസ്പിറ്റൽ ഉണ്ടാകില്ല.

    • @sylviamalakkil255
      @sylviamalakkil255 Месяц назад

      @@abhirajashokan7015 true so we can take some vitamin supplements with a doctors consent not from MLM business people

    • @SaleemEv
      @SaleemEv Месяц назад +6

      ​@@abhirajashokan7015 എല്ലായിടത്തും Hospital വർദ്ധിക്കുന്നത് ആരോഗ്യ മേഖലയുടെ വളർച്ച അല്ല തളർച്ച ആണ്

    • @MollyAbraham-xy7lr
      @MollyAbraham-xy7lr 18 дней назад +1

      ഇതൊക്കെ പിള്ളാർക്ക് കൊടുത്താൽ സ്റ്റാറ്റസ് പോകില്ലേ

  • @seenaashokan6300
    @seenaashokan6300 12 дней назад +6

    ഇത് സമൂഹ ത്തിന് അറിയിച്ചതിന് നന്ദി, അഭിനന്ദന ങ്ങൾ

    • @ayoobikovalam8379
      @ayoobikovalam8379 9 дней назад +1

      ruclips.net/video/Vo94tGJIVIo/видео.htmlsi=f8hxuM4rptzhfo7t

  • @mansoorrahman2845
    @mansoorrahman2845 2 дня назад +4

    ഞാനും പെട്ടു ബ്രോ . കുറേ പൈസ പോയി കുറെ അസുഖങ്ങളും കിട്ടി. ദയവ് ചെയ്ത് ഇനിയും ആരും പെടല്ലേ.

  • @Balakri15
    @Balakri15 Месяц назад +80

    ഇത് ശരി ഇങ്ങിനെ ഒരാൾ എന്നെ സമീപിച്ചിരുന്നു ഇത് കഴിച്ചാൽ ഒരു അസുഖവും വരില്ല എന്നു പറഞ്ഞു ബോധ്യപ്പെടുത്തും

  • @hamidasanu8115
    @hamidasanu8115 28 дней назад +5

    You are right sir.thank you for raising your voice.

  • @josejohn1841
    @josejohn1841 Месяц назад +155

    ML M സംരംഭങ്ങൾ പൂർണ്ണമായി യും നിരോധിക്കുക

    • @anishcs6815
      @anishcs6815 Месяц назад

      മൂഞ്ചും

    • @HARI-r9l
      @HARI-r9l Месяц назад

      ഹോസ്പിറ്റൽ വിശ്വസിക്കുന്നോ

    • @ajithomas4164
      @ajithomas4164 Месяц назад +4

      USA yil eetuvam valya businessukalil onnu MLM aanu, Trumph nte company...example

    • @Indian1947.A
      @Indian1947.A 26 дней назад

      @@josejohn1841 എന്നിട്ട് 🙄

    • @nishadr7011
      @nishadr7011 26 дней назад +1

      Nale mathiyo sire

  • @HafiRafi-w9q
    @HafiRafi-w9q 17 дней назад +8

    ഒരു പാട് നന്ദി സാർ 🙏🙏🙏

  • @sumayyaend
    @sumayyaend 17 дней назад +39

    ഞാൻ കുടിച്ചിരുന്നു weight കുറഞ്ഞു but🥲🥲🥲🥲നിർത്തിയപ്പോൾ hair മൊത്തം പോയി പോയ തടി ഡബിൾ ആയി വന്നു.ഒരുപാട് diets എന്നെ കൊണ്ട് ചെയ്യിച്ചു അലവലാതികൾ എന്റെ കുറെ ക്യാഷ് പോയി നിങ്ങളെ കുറിച്ചു കുറെ ആൾക്കാർ മോശം പറയുന്നു പേടിക്കരുത് മുന്നോട്ട് പോവുക

    • @xiaominote4533
      @xiaominote4533 11 дней назад +4

      ഇതേ പോലെ എൻ്റെ niece ൻ്റെ മുടിയും ഇതേ പോലെ പോയി. വണ്ണം പിന്നേം കൂടി. എൻ്റെ father ഉം കഴിച്ചിരുന്നു. ഇപ്പഴും പൊട്ടിക്കാത്ത bottles വീട്ടിലുണ്ട്.

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 10 дней назад

      ​@@xiaominote4533Sathyam mudi pokum also pinne double thadikkum

    • @anjaliskumar4147
      @anjaliskumar4147 8 дней назад

      Njanum eduthirunn oru masam. Ippo enikk nalla hair fall ond. Vannam nalla pole koodi. Athaayath pinne eppozhum Aaharam kazhikkan thonnum

    • @arshadkm4251
      @arshadkm4251 6 дней назад +1

      Proud of you bro 🫰

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p Месяц назад +22

    സഹോദരാ,,,,,,ആരോഗൃത്തിനുംപുഷ്ടിക്കും,, കഴിക്കേണ്ട ത്,,,നല്ല,,നാടൻ,അവൽ,,ആണ്,

  • @nissabadarudheen1891
    @nissabadarudheen1891 Месяц назад +8

    Well said brother..😊👍

  • @toms9286
    @toms9286 Месяц назад +206

    സുഹൃത്ത്‌ പറയുന്നത് വളരെ സത്യമായ കാര്യമാണ് ഞാൻ ഇത് വാങ്ങി കഴിക്കാനിടയായി. ഒരു സുഹൃത്തിന്റെ നിർബന്ധ പ്രകാരം. അയാൾക്ക് ബിസിനസിലൂടെ കുറച്ചു കാശു കുട്ടിക്കൊള്ളട്ടെ എന്നും കരുതി. എന്നാൽ കുറെ കഴിച്ചു കഴിഞ്ഞപ്പോൾ പല അസ്വസ്ഥതകൾ ഉണ്ടായതുകൊണ്ട് നിറുത്തി. ഏകദേശം 10000 രൂപ പോയി. പിന്നീടാണ് അറിഞ്ഞത് ഇത് വിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് അധികവും വെറും പത്താം ക്‌ളാസും ഗുസ്തിയും ഉള്ളവരാണെന്നതു. അല്പം ഉയർന്ന വിദ്യാഭ്യാസം ഉള്ളവരൊന്നും ഇതിനെ കുറിച്ച് അന്വേഷിക്കാതെ ആരെയും പറ്റിക്കാൻ ഇറങ്ങില്ല എന്നു. പിന്നെ ഇതിനു മുമ്പിൽ നില്കുന്നവരുടെ കോട്ടും സൂട്ടും ഒക്കെ കാണുമ്പോൾ പലരും വീണുപോകും, ഒപ്പം വാചകമടിയും. താങ്കളുടെ വീഡിയോ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമല്ലോ?

    • @sherlypv7546
      @sherlypv7546 Месяц назад +11

      My sister in law completely paralysed after using this vulger liquid😢😢

    • @sheejasheejapa4951
      @sheejasheejapa4951 Месяц назад +1

      😮😮😮

    • @vijayanc.p5606
      @vijayanc.p5606 Месяц назад +7

      Ningalum ivarum thammil commission kaaryathil valla tharkkavum untaayo?

    • @krishnavenil-uj4uu
      @krishnavenil-uj4uu Месяц назад +5

      ഞാൻ നിങ്ങൾ പറഞ്ഞ ക്ലബ്ബിൽ പോയി കഴിച്ചു എനിക്ക് ഇങ്ങനെ ഒന്നും സംഭവിച്ചില്ല 😮😅

    • @fathimarisha2049
      @fathimarisha2049 Месяц назад +1

      Eth. Thattipane

  • @dr.vijayakumark1478
    @dr.vijayakumark1478 2 дня назад +2

    Good exposure. Good effort.

  • @lailald5595
    @lailald5595 19 дней назад +21

    ഞാനും ഇതിൽ കുടുങ്ങിയിട്ടുണ്ട് ഈ ബ്രോനെ പോലെത്തനെയാണ് ഞാനും രക്ഷ പേട്ടത്.

  • @Nps188
    @Nps188 Месяц назад +7

    Thankyoubrother🎉bestinfermation🌹

  • @iamanindian7307
    @iamanindian7307 Месяц назад +44

    സുഹൃത്തേ ആ ലാബ് റിസൾട്ട്‌ പബ്ലിഷ് ചെയ്യണം അതാണ് വേണ്ടത്

    • @Jozephson
      @Jozephson 7 дней назад +1

      ഹെർബ ലൈഫ് തട്ടിപ്പ് ആണ് എന്ന് മനസ്സിലാക്കാൻ കുറച്ച് ബോധം മതി.. അത് മനസ്സിലാക്കാൻ ഉള്ള ശേഷി പോലും ഇല്ല 😂

  • @saumyaarun1392
    @saumyaarun1392 Месяц назад +29

    ഒരു പാട് നന്ദി സഹോദരാ. നിങ്ങളെപ്പോലുള്ളവർ ഇതിൽ പെട്ടു പോയതോർത്ത് അത്ഭുതം തോന്നുന്നു. നല്ലതിനെ തിരിച്ചറിയാനുള്ള വിവേചനബുദ്ധി എല്ലാവർക്കും ഉണ്ടായെങ്കിൽ

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 13 дней назад +2

    സുഹൃത്തിന് വളരെ നന്ദി ഈ വിഷയം ഇങ്ങിനെ അവതരിപ്പിക്കാൻ കാത്തിരിക്കുകയായിരുന

  • @jasminewhite3372
    @jasminewhite3372 Месяц назад +35

    ഞാനും കഴിച്ചിരുന്നു. കുറേ ആയപ്പോൾ ഇവരുടെ കള്ളം മനസിലായി . പിന്നെ വളരെ ബുദ്ധിമുട്ടി ഇവരുടെ trap നിന്നും രക്ഷപ്പെട്ടു. ആരും കഴിക്കരുത്. പണമുണ്ടാക്കാൻ വേണ്ടി club നടത്തുന്നവർ എന്തും പറയും. നമ്മുടെ ജീവിതം നശിക്കും ഇദ്ദേഹം പറയുന്നത് മുഴുവൻ സത്യമാണ്.

  • @manjusanthosh5712
    @manjusanthosh5712 27 дней назад +5

    Thanks brother.

  • @shylasuresh3679
    @shylasuresh3679 Месяц назад +42

    ഞാൻ ആദ്യമായി കാണുന്നു ഇത് എന്താണ്.... ഒന്നും മനസ്സിലാകുന്നില്ല.... ഇങ്ങനെയുള്ള ഒന്നും ഞാൻ കഴിക്കറില്ല.... അതുകൊണ്ട് കുഴാപ്പമില്ല....

    • @sreerajsiva5816
      @sreerajsiva5816 9 дней назад

      എന്റ്റെ അമ്മയും വല്ല്യമ്മേം കുറേ നാളായി കഴിക്കുന്നു. വല്ല്യമ്മ ഇപ്പോൾ കുരങ്ങ് look ആയി. ഞാൻ പല പ്രാവശ്യം പറഞ്ഞു diet ചെയ്തു ആരോഗ്യം നോക്കാൻ

  • @shahidha5706
    @shahidha5706 11 дней назад +6

    പ്രതികരിച്ചതിനു നന്ദി 👍

  • @mariashallet
    @mariashallet 13 дней назад +41

    ഞാൻ 1 മാസം കഴിച്ചു. പിന്നെ നിർത്തി. എനിക്ക് ഒരു addiction ഉം തോന്നിയില്ല. Food control ചെയ്യാനുള്ള mental stability കിട്ടി ഇപ്പോ food control ചെയ്ത് weight കുറയ്ക്കുന്നു.😊

  • @namithaprayaga3546
    @namithaprayaga3546 Месяц назад +157

    സമൂഹത്തിലെ ഇത്തരം ദുഷ്ട ശക്തികളെ തുറന്നു കാട്ടിയ നിങ്ങൾക്ക് ഒരായിരം നന്ദി. ഇങ്ങനെയുളള കൃത്രിമാഹാ രങ്ങൾ കഴിവതും ഒഴിവാക്കുക

    • @nishadr7011
      @nishadr7011 26 дней назад

      Ivan verum pannal anu

    • @spectacles.
      @spectacles. 18 дней назад +2

      ​@@nishadr7011നിങ്ങൾ Herbalife ന്റെ agent ആണല്ലേ 😅😅😅

    • @sakeerhussain509
      @sakeerhussain509 15 дней назад +2

      ഞാനും പെട്ടു

    • @MoiseeJayms
      @MoiseeJayms 10 дней назад

      F. Bookil kude aryichayhu ഇയാളുടെ ലാഭവും കണക്കാക്കി തന്നെ

    • @Thehorizonrose
      @Thehorizonrose 8 дней назад

      എല്ലാ ഇടതും ഉണ്ടല്ലോ.... നമ്മളൊക്കെ ഇതിന്റെ ഇരയാണ് മോനെ ​@@nishadr7011

  • @nowfaamal3740
    @nowfaamal3740 27 дней назад +5

    Thank you....🙏

  • @AliAskarCk-v2l
    @AliAskarCk-v2l 19 дней назад +20

    എന്റെ ഒരു friend എന്നെ കൊണ്ട് 10000Rs product വാങ്ങിച്ചിരുന്നു... സുഹൃത്തേ നന്ദി for your informative video

  • @sreedavim7250
    @sreedavim7250 6 дней назад +1

    സത്യം പറഞ്ഞു സാർ നന്ദി

  • @hannahmk590
    @hannahmk590 16 дней назад +4

    May god bless and protect you for your effort and social commitment

  • @NusaibaNusi-t1m
    @NusaibaNusi-t1m Месяц назад +65

    നിങ്ങള് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് കാരണം നിങ്ങളെ അതിൽ നിന്നും പുറത്താക്കി അപ്പൊ അതിൻ്റെ പ്രതികാരം തീർക്കാൻ വേണ്ടിയാണ് ഇങ്ങനെ ഇവർക്ക് against ആയി പറയുന്നത് എന്നാണ് പുറത്ത് പ്രചരിക്കുന്ന വാർത്തകൾ.. പക്ഷെ സഹോദരാ താങ്കൾ പറയുന്നത് സത്യമാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്

    • @Thehorizonrose
      @Thehorizonrose 8 дней назад +6

      നമ്മളൊക്കെ ഇത് കുടിച് പെട്ടു പോയവർ ആണ്... നമ്മളൊക്കെ ആരോട് മോശം ആയി പെരുമാറിയിട്ടാണവോ.....

  • @Guts20Guts
    @Guts20Guts Месяц назад +33

    കൂവപ്പൊടി ആരോഗ്യത്തിനു ഹാനികരം അല്ല 🥰

  • @sajujoseph3230
    @sajujoseph3230 8 дней назад +8

    "ഇതു വാങ്ങാനുള്ള അദ്ധ്യാനത്തിൻ്റെ ഊർജ നഷ്ടവും.
    "ഇതു കഴിച്ചതിൻ്റെ ഫലമായി നിത്യ ആരോഗ്യ നഷ്ടവും.....!

  • @manojps7542
    @manojps7542 16 дней назад +8

    സഹോദര ഫുൾ സപ്പോർട്ട്......

  • @MoosAak-v3b
    @MoosAak-v3b 15 дней назад +11

    ഇപ്പോഴെങ്കിലും
    മനസ്സിലായതും
    അത് ഷയർ
    ചെയ്തതിനും
    🙏🏻🙏🏻🙏🏻

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +270

    ഇതു പോലുള്ള തുറന്നു പറച്ചിൽ ഇനിയെങ്കിലും മറ്റുള്ളവർ ഇതിൽ വീഴാതിരിക്കുവാൻ സഹായിക്കട്ട

    • @gletzfootmarket1931
      @gletzfootmarket1931 Месяц назад +16

      വീഡിയോക്ക് എല്ലാവരും ലൈക് കൊടുക്കൂ. എല്ലാവരിലും എത്തട്ടെ

    • @royjain4991
      @royjain4991 Месяц назад +6

      അതെ

    • @UshaKrishnan-c1f
      @UshaKrishnan-c1f Месяц назад +1

      👍👍👍

    • @sheebajose445
      @sheebajose445 27 дней назад +5

      ഇയാൾ പറയുന്നത് മുഴുവൻ നുണയാണെന്ന് ബുധിയുള്ളവർക്കു മനസിലാകും ഇതു കേരളത്തിൽ മാത്രം ഉള്ള ഒരു പ്രോഡക്റ്റ് അല്ല ഇതു Vibhudi എന്ന് പറയുന്ന ആള് ഉണ്ടാക്കുന്നതും അല്ല

    • @nishadr7011
      @nishadr7011 26 дней назад +2

      Ivan verum chetta

  • @bindumadhavan7701
    @bindumadhavan7701 Месяц назад +38

    താങ്കൾ പറഞ്ഞത് എല്ലാം സത്യം

    • @yousufaliyousuf5976
      @yousufaliyousuf5976 Месяц назад

      കളവ്

    • @spectacles.
      @spectacles. 18 дней назад +1

      ​@@yousufaliyousuf5976Herbalife ന്റെ agent ആണല്ലേ 😂😂

    • @ayoobikovalam8379
      @ayoobikovalam8379 9 дней назад

      ruclips.net/video/Vo94tGJIVIo/видео.htmlsi=f8hxuM4rptzhfo7t

  • @aswathiaswathi9274
    @aswathiaswathi9274 16 дней назад +79

    ഞാൻ ഇപ്പോഴും കഴിക്കുന്നുണ്ട് നിർത്തുമ്പോൾ തടിക്കും ഇനി ഞാൻ തൊടില്ല bro താങ്ക്സ് for ഇൻഫർമേഷൻ

    • @blackboard8011
      @blackboard8011 14 дней назад +2

      kidney failure undakum

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 14 дней назад +2

      വെജ് മാത്രം കഴിക്കൂ..... നടക്കൂ

    • @binumathew7797
      @binumathew7797 12 дней назад +3

      ഇത് ഒരു മുന്ന് വർഷം മുൻപ് ഭർത്താവിന് ഷുകർ വന്നപ്പോൾ ഒരാള് ഇത് ഉപയോഗിച്ച് ഒരു ദിവസം അതിന്റെ ബാക്കി കെടുത്തു പക്ഷേ ഭർത്താവ് അത് കഴിച്ചില്ല.കാരണം വേറെ ദക്ഷണം കഴിക്കരുത് എന്ന് പറഞ്ഞത് കണ്ടാണ് കുറെ നാളിവിടെ ഇരുന്നു | പിന്നെ എടുത്ത് കളഞ്ഞു നമ്മുടെ ഭക്ഷണവും എക്സസൈസും മതി എന്തിനാ ഇ മയക്ക്മരുന്ന്

    • @Indian1947.A
      @Indian1947.A 11 дней назад +2

      @@blackboard8011 😂😂😂 allopathy കഴിക്കു കിഡ്നി റെഡി ആകും 😂😂

    • @nimishaashokan3036
      @nimishaashokan3036 10 дней назад +6

      ഞാൻ 71 kg ഉണ്ടായിരുന്ന സമയത്ത് 3 മാസത്തോളം ഈ പ്രോഡക്റ്റ് യൂസ് ചെയ്തു. നിർത്തിയ ഉടനെ ഞാൻ weight കൂടാൻ തുടങ്ങി. 116 kg ആയി. ഒരു ജോലിയും ചെയ്യാൻ പറ്റാതെ ആയി. 1 വർഷം ജിമ്മിൽ പോയി weight കുറച്ചു. 65 kg ആയി. ആരും പോയി പെടാതിരിക്കട്ടെ

  • @shamsheerashanavas7310
    @shamsheerashanavas7310 15 дней назад +36

    വളരെ നല്ല കാര്യമാണ് bro ചെയ്തത്. .ഞങ്ങളും ഇത് വലിയ ബോക്സിൽ പാർസൽ aayi വാങ്ങിയിട്ട് കുടിക്കാൻ തുടങ്ങിയതായിരുന്നു. .2 weeks കഴിഞ്ഞപ്പോ എന്തോ ഒരു വശപ്പിശക് പോലെ തോന്നിയിട്ട് stop ചെയ്‌തു. .agent daily വിളിച്ചോണ്ടിരിക്കും. .അങ്ങനെ അയാളെ ഞാൻ block ചെയ്തു. .ബാക്കി വന്ന bottil മൊത്തം കളഞ്ഞു. .അന്ന് അങ്ങനെ ചെയ്തത് നന്നായി എന്ന് ഇപ്പോ തോന്നുന്നു

  • @prathapds
    @prathapds Месяц назад +210

    തിരുവനന്തപുരത്ത് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഉണ്ട് ഇതിനെ പ്രൊമോട്ട് ചെയ്യുന്ന ഫ്രോഡുകൾ……

    • @jayank7329
      @jayank7329 Месяц назад

      നിങ്ങൾക്ക് ഈ പ്രൊഡക്റ്റിനെ പറ്റി ഒരു ചുക്കും അറിയില്ല നാല്പ്പത് വർഷമായി ഇത് ജനങ്ങൾ ഉപയോഗിക്കുന്നു എന്നിട്ട് എല്ലാവരും മരിച്ചു പോയോ ഞാനും മൂന്നു വർഷമായി ഇത് ഉപയോഗിക്കുന്നു എനിക്ക് ഇത് വരെ ഒരു പ്രയാസവും വന്നിട്ടില്ല എനിക്ക് ഇരുപത് കൊല്ലം മരുന്ന് കുടിച്ചിട്ട് ഷുഗർ മാറിയിട്ടില്ല ഇപ്പോൾ എനിക്ക് മരുന്ന് ഇല്ലാതെ ജീവിക്കാം

    • @trueway8893
      @trueway8893 Месяц назад

      ruclips.net/video/Vo94tGJIVIo/видео.htmlsi=VnvNfdsoQ4JeOe5P

    • @sudhakarank7782
      @sudhakarank7782 Месяц назад

      Sarkar ethinedire varanam.

    • @syamkumarssyam9355
      @syamkumarssyam9355 28 дней назад

      Udayippu video,vere panikku podaa,video ittu Kash undakkan nokkunna###.

    • @sree5920
      @sree5920 28 дней назад

      ​@@sudhakarank7782uvva.sarkaar vannathu thanne.pinungadi vijayanum kootarkum tax nd Kai jooli Ivar nannayi kodukkumdavum
      Etra complaint koduthu.onnum elkunnila..ithoke vampan sraavukal aanu..onnum elkilla

  • @preethap1927
    @preethap1927 Месяц назад +6

    Very much informative 👍

  • @SubairPanakkal
    @SubairPanakkal 18 дней назад +31

    തുറന്ന് പറച്ചിൽ എനിക്ക് ഇഷ്ട പെട്ടു എന്റെ നാട്ടിലും ഉണ്ട് എന്നെ ഒരാൾ അതിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു ഞാൻ പോയിട്ടില്ല ഇത് മൊത്തം നിർത്തി വെക്കാൻ എന്താ വഴി

    • @Lakshmilachu1768
      @Lakshmilachu1768 7 дней назад

      ഹൈക്കോടതിയിൽ ഹർജി കൊടുക്കണം

  • @JollyWilson-jx4et
    @JollyWilson-jx4et 16 дней назад +2

    Thank you so much Very Very True Massage

  • @shinomathew8193
    @shinomathew8193 5 дней назад +1

    100% you are right

  • @Nandaanirudh
    @Nandaanirudh Месяц назад +7

    വളരെ സത്യം അന്ന് bro

  • @ShylaKareem
    @ShylaKareem 18 дней назад +48

    കറക്റ്റ് ഞാനും ഉപയോഗിച്ച് രണ്ട് മാസം പിന്നീട് ഞാൻ രോഗിയായി എനിക്ക് ആദ്യം ആസ്മ മാത്രം ഉണ്ടായിരുന്നുള്ളു ഇപ്പോൾ പല രോഗങ്ങളും ഉണ്ട് എനിക്ക് ഇത് നിർത്തിയപ്പോൾ താങ്കൾ പറഞ്ഞ പോലെ ഇത് കഴിക്കണം എന്നെ അവസ്ഥ ആയിരുന്നു പൈസ illathathu😀കൊണ്ടു ഞാൻ നിർത്തി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏💚

    • @sathyaa2182
      @sathyaa2182 11 дней назад +4

      ഞാൻ ഒന്നരക്കൊല്ലമായി ഉപയോഗിക്കുന്നു. എനിക്ക് യാതൊരു കുഴപ്പവുമില്ല. നിങ്ങൾക്ക് രോഗം വന്നത് മറ്റേതെങ്കിലും കാരണം കൊണ്ട് ആയിരിക്കും

    • @pscguru5236
      @pscguru5236 10 дней назад

      ​@@sathyaa2182എല്ലാവർക്കും ഒരു പോലെ ആവില്ലല്ലോ

    • @priyasnair9276
      @priyasnair9276 8 дней назад

      ​@@sathyaa2182ഇനിയും സമയം ഉണ്ട്. ഞാൻ ഉപയോഗിച്ച് വർഷം കുറച്ചു കഴിഞ്ഞപ്പോൾ ക്യാൻസർ വരെ വന്നു 😭

    • @sherien123
      @sherien123 8 дней назад

      ​@@sathyaa2182😂😂

    • @jithinb630
      @jithinb630 8 дней назад +1

      ​@@sathyaa2182സത്യം പറയാലോ ഈ comment ഇടുന്നവന്മാർ ഇത് കഴിച്ചിട്ട് പോലുമുണ്ടാകില്ല... അഥവാ ഉണ്ടെങ്കിൽ തന്നെ കോച്ചിങ് ചെയ്യുന്ന പോലെ നിന്നിട്ടുണ്ടാകില്ല... അല്ലെങ്കിൽ online വാങ്ങിയിട്ടുണ്ടാകും....
      അതുകൊണ്ടാണ് ഇതിനെതിരെ വിവരം ഇല്ലാതെ കമന്റ്‌ ഇടുന്നത്

  • @bspillai8011
    @bspillai8011 Месяц назад +17

    A big salute to you for the detailed information

  • @hemchandran5508
    @hemchandran5508 12 дней назад +3

    Thanks
    To ur commitment to society
    I never used it
    But u protect lacs from doing it

  • @mohammediqbalthattayil7638
    @mohammediqbalthattayil7638 4 дня назад +1

    ധൈര്യമായി മുമ്പോട്ട് പോകുക.ദൈവം കൂടെയുണ്ട്.

  • @jessyjessy7615
    @jessyjessy7615 27 дней назад +19

    🤝thanks. ഇത് പറയാൻ തോന്നിയ നന്മക്ക്

  • @ManjuDominic-g1r
    @ManjuDominic-g1r 14 дней назад +6

    നിങ്ങളയും കുടുംബത്തയും ദൈവം കാത്തുകൊള്ളും സഹോദര ഞാൻ പ്രാർത്ഥിക്കുന്നുണ്ട്

  • @shamnapk8292
    @shamnapk8292 19 дней назад +37

    ഞാനും കുടിച്ചിട്ടുണ്ട് ithu.😢ബട്ട്‌ വെറും 10 ദിവസം മാത്രം. 2015 കോഴിക്കോട് നിന്നാണ് കഴിച്ചത്. 10 ദിവസം കൊണ്ട് എനിക്കി മനസ്സിലായി എന്റെ food control ആണ് എന്നെ സ്ലിം ആകിയതെന്നു. അപ്പൊ തന്നെ ഞാൻ നിർത്തി

  • @sindu-m
    @sindu-m 10 дней назад +1

    Thanks for revealing the truth
    A big salute

  • @HaseenaHasi-x5k
    @HaseenaHasi-x5k 10 дней назад +16

    100%കൃത്യമായ കാര്യമാണ് ഇദ്ദേഹം പറയുന്നത് എന്റെ ഫാമിലിയിൽ ഉള്ളവർ കഴിച്ചു മറ്റു പല രോഗങ്ങൾക്കും അടിമ യായി . ആരും പുറത്തു പറയാൻ മടിച്ചു നിൽക്കുകയാണ് അതാണ് മറ്റൊരു കാര്യം so thanku for your good work🙏

    • @mnpu4499
      @mnpu4499 7 дней назад

      😂😂😂എന്ത് രോഗം... ഒന്ന് പൊ താത്ത . ചുമ്മാ നാറ്റിക്കാനുള്ള വീഡിയോ ആണ്. ശക്തമായ ഫുഡ്‌ റെഗുലേഷൻ ഉള്ള അമേരിക്ക യൂറോപ്പ് ഇൽ ഒക്കെ ഈ സാദനം വലിയ മാർകെറ്റ് ആണ്. ഇവന് ബിസിനസ് ചെയ്ത വകയിൽ പൈസ വല്ലതും കിട്ടാൻ കാണും.. അപ്പൊ ചെറ്റത്തരം പറഞ്ഞു നാറ്റിക്കാൻ നോക്കുകയാണ്... ലക്ഷങ്ങൾ വിലയുള്ള ഡ്രൈഗ് 1499 കുണുവാ ഡേ ഷേക്കിൽ 😅😅😅

  • @zoyahamiinshaworld2379
    @zoyahamiinshaworld2379 29 дней назад +18

    നിങ്ങൾ പറഞ്ഞത് സത്യം ആണ് അനുഭവം ഉണ്ട്

  • @anu.ebjasper5558
    @anu.ebjasper5558 Месяц назад +7

    Well said

  • @saraswathyv8752
    @saraswathyv8752 4 дня назад +2

    Thank U .good information

  • @raseenaraseena4638
    @raseenaraseena4638 13 дней назад +8

    എന്തായാലും താങ്ക്സ് ബ്രോ ഞങ്ങൾ ഇതുപോലെ കുടിച്ചിട്ട് ഉണ്ടായിരുന്നു അത് കുടിക്കുമ്പോൾ തടി കുറയും വീണ്ടും തടി കൂടും പിന്നെ എന്താ പറയാ ഇത് നിന്നെ എനിക്ക് അന്ന് തന്നെ മനസ്സിലായി എന്തോ ഒരു തട്ടിപ്പുണ്ട് എന്നുള്ളത് അതേപോലെതന്നെ ആയിപ്പോയി ഇനി ഇത് എന്തായാലും നിർത്തിക്കണം സാറേ ❤❤❤🌹🌹🥰🥰😥

  • @rajeeshkavya23
    @rajeeshkavya23 Месяц назад +160

    എന്റെ ഭാര്യക്ക് കാലിൽ മുഴ വന്നു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു പക്ഷെ അവളുടെ സ്ക്കിൻ വളരെ നേർത്തത് ആയതുകൊണ്ട് ചെയ്താൽ തുന്നാൻ പ്രയാസമാണുതാനും ഇവരുടെ പ്രോഡക്റ്റ് കഴിച്ചപ്പോൾ മുഴുവനായും ശരിയായി, അതുപോലെ പലർക്കും പല ഗുണങ്ങളും കിട്ടിയിട്ടുണ്ട്, ഇഗ്ലീഷ് മരുന്ന് കഴിച്ചാലുള്ള ദോശഫലം പറയുകയാണെങ്കിൽ ഒരാളും ആശുപത്രിയിൽ പോകില്ല മരുന്ന് കഴിച്ചാലുള്ള സൈഡ് എഫക്ട് കൊണ്ടാണ് ആൾക്കാർ പലരും മരിക്കുന്നതിന്ന് പലർക്കുമറയാം, നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ തെളിവ് സഹിതം കേസ് കൊടുക്കു എല്ലാവരും കൂടെയുണ്ടാകും

    • @ayazmugammed9244
      @ayazmugammed9244 19 дней назад +2

      Ath diatinte falamaan

    • @SRStatuslover-5054
      @SRStatuslover-5054 18 дней назад +9

      Yende bharthavinn 10 varshatte maratha kayi vedana indayirunnu.yetre marnnu kazichittum marittillayirunnu.paksh id kazichappolan fullayitt maari jutted.al hamdulillha.yenikkum korch prshnangl undayirunnu adokke maari full active aayittund al hamdulillha

    • @jeesh-u7b
      @jeesh-u7b 17 дней назад +3

      Née Avance team alle

    • @rohinithankappan831
      @rohinithankappan831 17 дней назад +9

      ഞാൻ ഇത് കഴിച്ചതാണ് ഇദ്ദേഹം പറയുന്നത് സത്യം ആണ്. Nutritionist ആണെന്ന് പറഞ്ഞിരിക്കുന്ന ആളുകൾ qualified അല്ല. ഇത് കഴിച്ചു side effect ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഞാൻ അയാളോട് ചോദിച്ചു ഇത് കൊണ്ട് കിഡ്നി പ്രോബ്ലം ഉണ്ടാകുമോ എന്ന് ഉടനെ അയാൾ തിരിച്ചു ചോദിക്കുകയാണ് ഇത് കഴിച്ചില്ലെങ്കിലും കിഡ്നി പ്രോബ്ലം ഉണ്ടാകുന്നില്ലേയെന്ന്. അത് പോലെ Formula1 shake കുടിക്കുന്നതിനു മുൻപ് ഒരു powder ചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കാൻ തരും അത് herbal tea ആണെന്നാണ് പറയുന്നത്. അത് കുടിക്കുമ്പോൾ നമുക്ക് ഭയങ്കര ഉന്മേഷം തൊന്നും പക്ഷേ നിർത്തി കഴിഞ്ഞാൽ ഭയങ്കര ക്ഷീണം ആണ് ഞാൻ ശെരിക്കും അനുഭവിച്ച കാര്യം ആണ്

    • @sujikumarseesujikumarsree2393
      @sujikumarseesujikumarsree2393 16 дней назад +7

      ഞാൻ ജിം trainar ആണ് എന്റെ അടുത്ത് ഇവർ വന്നിരുന്നു ആളെ കൊല്ലുന്ന പരിപാടിക് ഞാൻ ഇല്ല എന്ന് പറഞ്ഞു

  • @lijinithin7570
    @lijinithin7570 Месяц назад +59

    എൻ്റെ അമ്മയ്ക്ക് വെരിക്കോസിന് എന്ന് പറഞ്ഞു അവൻന്മാർ കൂറെ Supliments കൊടുത്തു. ഇത് കഴിച്ച് വെരിക്കോസ് വെയിൻ പൊട്ടി കാൽമുട്ട് വരെ പുണ്ണായി അപ്പോൾ അവൻ ന്മാർ പറഞ്ഞത് പുതിയ സെൽ വരികയാണ് എന്ന് പറഞ്ഞ് ഹോസ്പിറ്റലിൽ പോയപ്പോൾ ക്രിട്ടിക്കൽ ആയി അമ്മയ്ക്ക് കൂടിയ അണുബാധ ഉണ്ടായി എന്നാണ് പറഞ്ഞത് Septic shock ആയി ventilator ൽ ആയിരുന്നു മരിക്കാതെ തിരിച്ചു കിട്ടിയത് ദൈവകൃപ കൊണ്ടാണ്. Herba life വെറും ഉടായിപ്പ് ആണ്. ഞങ്ങൾ അനുഭവിച്ചവരാണ്

  • @msuvedangan3018
    @msuvedangan3018 13 дней назад +8

    വളരെ ശരിയാണ് ഞാനും ഉപയോഗിച്ചിരുന്നു കുറേ പണം . പോയി ആരോഗ്യത്തിനും ഗുണമുണ്ടായിട്ടില്ല

  • @Paappilaali
    @Paappilaali 5 дней назад +1

    100%സത്യം കുറേ പണം നഷ്ട്ടമായി

  • @JayaKumar-wf3zl
    @JayaKumar-wf3zl Месяц назад +68

    ഇത് പോലെ സത്യം വിളിച്ച് പറയുന്നവരെ ആരും വില കാണുന്നില്ല അവനവന് വരുമ്പോഴെ പഠിക്കൂ

    • @muhammedsuhail3947
      @muhammedsuhail3947 Месяц назад

      അല്ല ഒരുകാര്യം ചോദിച്ചോട്ടെ താങ്കൾ ഇത് കഴിച്ചതാണോ 😊

    • @lofisoul5902
      @lofisoul5902 Месяц назад

      Oru sambavm use cheyyaaathe athine vilayiruthaan paadilla...pinne ivante kaaryam..drug chertha food aanenkil ivan inn jeevichirikkoo..3yr herbalife use cheyth panm undaakkaan pataathathinte kozhappamaan🤣

    • @sheebajose445
      @sheebajose445 27 дней назад +2

      ഇതൊരു സത്യം ആണോ വിളിച്ചു പറയുന്നത് ഇതിൽ ഇയാളും മറ്റുള്ളവരും തമ്മിൽ വഴക്കു കൂടിയപ്പോൾ ഇയാൾക്ക് പ്രോഡക്റ്റ് ചീത്തയ്യായി ജോലി ഒന്നും ഇല്ലെങ്കിൽ വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാം

    • @shahidha5706
      @shahidha5706 11 дней назад

      @@muhammedsuhail3947ഇയാൾ പറയുന്നത് സത്യം ആണ് അത് കുടിച്ചു ഒരുപാട് അനുഭവിക്കുന്ന ഒരാൾ ആണ് ഞാനും ഇതിൽ പെട്ടുപോയവർക്ക് അവർ അനുഭവിച്ചത് അറിയൂ

    • @shahidha5706
      @shahidha5706 11 дней назад

      @@sheebajose445സത്യം പറയുമ്പോൾ കുറ്റപ്പെടുത്തരുത് ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് അന്വേഷിച്ചു നോക്

  • @shemeena2261
    @shemeena2261 15 дней назад +17

    താങ്കൾ പറഞ്ഞത് 100% സത്യമാണ്

  • @UnniVp-f5i
    @UnniVp-f5i Месяц назад +55

    പണ്ട് നമ്മുടെ നാട്ടിൽ..ആട്.. മാഞ്ചിയം..പോലത്തെ പല മണി ചെയിൻ മാർക്കറ്റുകൾവന്നുപോയതാണ്. ഇതും അതുപോലെഉള്ള പറ്റിക്കൽ. അന്ന് cash മാത്രമേ പോയുള്ളൂ ഇന്ന് പൈസയും ശരീരവും പോകുന്നു എന്ന് മാത്രം.

  • @SameeraShafi-ot1kq
    @SameeraShafi-ot1kq 6 дней назад +1

    Ser ഞാനും ഇതുപോലുള്ള ഒരു ഗ്യാങ്ങിൽ പെട്ടിട്ടുണ്ട്.. ഇനിയില്ല. സത്യമാണ് സെർ പറഞ്ഞത്.. താങ്ക്യൂ സെർ.... 😍😍

  • @Rayona-ep3sd
    @Rayona-ep3sd 7 дней назад +1

    100%correct

  • @shylajakumari2006
    @shylajakumari2006 Месяц назад +21

    വളരെ നല്ല കാര്യം അറിഞ്ഞത്