അജു എത്ര ഉയരത്തിൽ എത്തിയാലും ചെറുപ്പത്തിലേ അനുഭവങ്ങൾ ഒപ്പം പറയുമ്പോൾ ഭയങ്കര സന്തോഷവും സങ്കടവും തോന്നാറുണ്ട്, മനസ്സ് തുറന്നുള്ള അജുവിന്റെ സംസാരം ആണ് കൂടുതൽ ഇഷ്ടം ഒപ്പം സരിതയുടെയും നിഷ്കളങ്കമായ സംസാരവും 🙏🏻❤️❤️
പോകുന്നതിന് മുൻപുള്ള ഒരു എക്സൈറ്റ് മെന്റ് മാത്രമേ ഉളളൂ ഫ്ലൈറ്റ് യാത്ര ( എന്റെ തോന്നൽ ) എനിക്ക് അതിലും ഇഷ്ടം ട്രെയിൻ യാത്രയാണ് ഇഷ്ടം.. എന്തോരം യാത്രകൾ ട്രെയിനിൽ. യാത്ര അവസാനിക്കുമ്പോഴേക്കും കൂടെ ബോഗിയിൽ ഉള്ളവർ ഒരു കുടുംബം പോലെ. ഫ്ലൈറ്റ് യാത്ര സമയം ലാഭിക്കാൻ നല്ലത്.. സരിതയുടെ ഹെയർസ്റ്റൈൽ എനിക്ക് നല്ലിഷ്ടമായി. എണ്ണ അധികം തേക്കണ്ട അപ്പൊ നല്ലോണം കിടക്കും ❤
എത്ര innocent ആണ് അജു. ഉള്ളത് അത് പോലെ പറയും. ഒരു പൊങ്ങച്ചവുമില്ല. ദൈവം നിങ്ങളെ ഇനിയും ഒരുപാട് ഉയരകളിലെത്തിക്കും.. അവസരങ്ങൾ പാഴാക്കരുതേ അജു. ജകുമോൻ ഇനി വിദേശത്തൊക്കെ പോയി പഠിക്കാൻ അവസരംണ്ടാകട്ടെ. 🥰
ജീവിതത്തിലെ ഒരാഗ്രഹങ്ങളും പേടി കാരണം ഉപേക്ഷിക്കരുത്,,, കാരണം നമ്മുടെ ആ വലിയ ആഗ്രഹം പൂർത്തിയാക്കുന്നതിന്റെ സന്തോഷത്തിൽ ആ ചെറിയ പേടിക്ക് നമ്മളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് തന്നെയാണ് ചേട്ടന്റെ ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്,,,, വീട് മുതൽ കമ്പനിപ്പടി വരെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലുള്ള നടത്തവും ബസ് കാത്തിരിപ്പും ചേട്ടന്റെ വണ്ടികൾ എണ്ണിയ ഓർമ്മകളും,, രസകരമായിരുന്നു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം 👏അങ്ങനെ നിങ്ങൾ ആദ്യം ആയി ഫ്ലൈറ്റ് യാത്ര ചെയ്തല്ലോ 👏ഞങ്ങൾ 2000 ൽ ഡൽഹി ക്ക് തിരുവനന്തപുരത്തു നിന്ന് ആദ്യം പോയ യാത്ര ഓർമ്മിപ്പിക്കുന്നു 👏അന്ന് ഞങ്ങൾ 8 ഫാമിലിസ് ഉണ്ടായിരുന്നു നല്ല രസം ആയിരുന്നു 👏അന്ന് എന്റെ രണ്ടാമത്തെ മോൻ വളരെ കുഞ്ഞു ആയിരുന്നു അവൻ ആദ്യം കയറി അവനു ഭയങ്കര ഇഷ്ടം ആയിരുന്നു 👏ഇത് പോലെ ഇനിയും ഒത്തിരി യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു 🙏🏻
ഈ വീഡിയോ കണ്ടപ്പോ എന്റെ ആദ്യത്തെ വിമാന യാത്ര ഓര്മ വന്നു .. ഒരു വിഷുവിനു ആണെന്ന് തോന്നുന്നു , എന്റെ റൂം മേറ്റ് ( ഒരു എയർലൈൻസ് കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫ് ആണ് ) പറഞ്ഞു ദിവ്യ ഇത് വരെ ഫ്ലൈറ്റിൽ പോയിട്ടില്ലല്ലോ , ഇത്തവണ ഒന്ന് ട്രൈ ചെയ്തൂടെ എന്ന് .. എനിക്കും ശെരിയാണല്ലോ എന്ന് തോന്നി , അങ്ങനെ റൂം മേറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു ,രാത്രിയിലെ ഫ്ലൈറ്റ് ആണ് കിട്ടിയത്.. ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം വന്നു - എന്നാണെങ്കിൽ എനിക്ക് അന്യായ ജോലി തിരക്കും വന്നു പെട്ട് .. ജോലി തീർക്കാൻ കൂടുതൽ സമയം എടുത്തു, ഓടി പിടിച്ചു ഹോസ്റ്റലിൽ എത്തിയപ്പോ ഒരു തുള്ളി വെള്ളം ഇല്ല, അവിടെ ജോലിക്കു നിക്കുന്ന ചേച്ചി , എവിടുന്നോ പോയി ഒരു ബക്കറ്റ് വെള്ളം സംഘടിപ്പിച്ചു കൊണ്ട് വന്നു , എങ്ങനെയോ റെഡി ആയി .. എയർ പോർട്ടിലേക്കു വച്ച് പിടിച്ചു .. മുടിഞ്ഞ ട്രാഫിക് കൂടെ പാതി വഴി എത്തിയില്ല, കൂട്ടുകാരി വിളിച്ചു തുടങ്ങി - എവിടെ എത്തി എന്ന് അറിയാൻ .. അങ്ങനെ ടെൻഷൻ അടിച്ചു അടിച്ചു , ഏതായാലും ചെക്ക് ഇൻ കൌണ്ടർ അടക്കുന്നെന് മുന്നേ കഷ്ടി എത്തി ...കൂട്ടുകാരി ഉണ്ടായതു കൊണ്ട് എയർപോർട്ടിൽ എല്ലാം ഈസി ഈസി ആയിരുന്നു ഇനി ആണ് സംഭവ ബഹുലം ഫ്ലൈറ്റിൽ കയറി - അത് സാധാരണയിലും ചെറിയ പ്ലെയ്ൻ ആയിരുന്നു , ഏകദേശം 100 ആൾക്കാർ മാത്രം .. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു ആദ്യത്തെ ഒരു 15 മിനിറ്റ് കുഴപ്പമില്ലായിരുന്നു ...പിന്നെ പെട്ടെന്ന് വിമാനം അങ്ങ് കുടുങ്ങി , Extreme Turbulence .. പൈലറ്റ് turbulence കാരണം ഫുഡ് സർവീസ് ക്യാൻസൽ ചെയ്യുക ആണ് .. എല്ലാരും സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇടണം എന്നും അന്നൗൺസ് ചെയ്തു .. വിമാനം ആണെങ്കിൽ താഴുന്നു പൊങ്ങുന്നു , ഇടത്തോട്ടും വലത്തോട്ടും ചെരിയുന്നു ..വണ്ടർല യിലെ റോളർ കോസ്റ്റർ ഇരിക്കുന്ന പോലെ തന്നെ... വിമാനത്തിൽ ആണെങ്കിൽ കൂട്ട കരച്ചിലും പ്രാർത്ഥനയും തുടങ്ങി അങ്ങനെ ഒരു അര മണിക്കൂർ , അത് കഴിഞ്ഞു നോർമൽ ആയി - പൈലറ്റ് 15 മിനിറ്റ് കൊണ്ട് കൊച്ചിയിൽ ലാൻഡ് ചെയ്യും എന്ന് അന്നൗൺസ് ചെയ്തു .. അങ്ങനെ ഇപ്പൊ ലാൻഡ് ചെയ്യും എന്ന് എല്ലാരും ആശ്വസിച്ചു ഇരിക്കുമ്പോ ആണ് അടുത്ത പ്രശ്നം - അന്യായ മഴയും ഇടിമിന്നലും - മിന്നൽ നമ്മടെ ജനലിനു തൊട്ടടുത്ത് കാണാം .. പേടി ആകും .. വീണ്ടും പൈലറ്റ്ന്റെ അന്നൗൺസ്‌മെന്റ് .. മോശം കാലാവസ്ഥ കാരണം കൊച്ചിയിൽ ഇപ്പൊ ലാൻഡ് ചെയ്യാൻ സാധിക്കില്ല - ഒരു മണിക്കൂർ ഹോൾഡ് ചെയ്യും , വിമാന താവളത്തിനു മുകളിൽ വട്ടം കറങ്ങും , കാലാവസ്ഥ എന്നിട്ടും ശെരി ആയില്ലെങ്കിൽ വേറെ ഏതെങ്കിലും എയർപോർട്ട് ലേക്ക് redirect ചെയ്യേണ്ടി വരുമെന്നും .. വീണ്ടും കരച്ചിലും പ്രാർത്ഥനയും - Tension tension tension ഏതായാലും ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ദൈവാധീനം കൊണ്ട് മഴ കുറെ കുറഞ്ഞു അങ്ങനെ കൊച്ചിയിൽ തന്നെ ലാൻഡ് ചെയ്യുകയും ചെയ്തു ..🙏. ഇത് പോലെ ഒരു അനുഭവം പിന്നെ ഒരു ഫ്ലൈറ്റിലും ഉണ്ടായിട്ടില്ല ...Touchwood !! സ്വാമി ശരണം🙏🙏
ഞങ്ങളുടെ കുട്ടികാലത്തു അജു പറഞ്ഞത് പോലെ ഓരോത്തർ ഓരോ വണ്ടി ആരേതാ കൂടുതൽ വണ്ടി പോയത് നോക്കി ഫസ്റ്റ് ആവും. ഇത് പറഞ്ഞപ്പോൾ കുട്ടികാലം ഓർമ വന്നു.ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ ♥️👍
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ജീവിതം രണ്ടറ്റം മുട്ടിക്കാനും രാജ്യങ്ങൾ തമ്മിലുള്ള അഭിവൃദ്ധി ഉണ്ടാക്കാനും അങ്ങനെ പലതിനും ആയി യാത്ര ചെയ്യുന്ന ബഹുമാന്യ പൗരന്മാരെ സുരക്ഷിതമായും, സംരക്ഷിതമായും ഭയമില്ലാതെ യാത്ര ചെയ്യിപ്പിക്കുക എന്നതാണ് ഞങ്ങളുടെ കടമ, ജോലി.... അതിനു വേണ്ടി ഞങ്ങൾ 24x7 സജ്ജമായിരിക്കുന്നു... നെടുമ്പാശ്ശേരി വന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ നമുക്ക് കാണാമായിരുന്നു 😍 ശാസ്ത്രസാങ്കേതികയുടെ സങ്കീർണതകളിലൂടെയുള്ള വിമാനയാത്രയുടെ ആസ്വാദ്യത ആദ്യമായി അനുഭവിച്ച നിങ്ങൾക്ക് നമോവാകം 🙏
Congratulations on your first flight journey. Hope many trips will follow. Best part was when Aju said that he did not get frightened at all and Saritha said “thengha”.
❤ അടിപൊളി സൂപ്പർ യാത്ര സന്തോഷകരമായ ഈ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു happy സ്നേഹം ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️
WOW SUPERB CHECHI AJU'S WORLD THE REAL LIFE LAB THANKS FOR YOUR VIDEO TIPS ADIPOLI CHECHI NANINE KEEPITUP VALTHUKKAL.VANAKKAM OAKY CHECHI NANINE KEEPITUP ❤🙏🙏🙏🙏
അങ്ങിനെ അജ്ജുചേട്ടനും സരിതയും ജഗുവും ആദ്യ വിമാനയാത്ര വിജയകരമായി പൂർത്തിയാക്കി സന്തോഷം ആദ്യ വിമാനയാത്ര അടിപൊളി ആണ് പിന്നീട് ഉള്ള യാത്ര ഇത് പോലെ നശിച്ച യാത്ര വേറെ ഉണ്ടാകില്ല പ്രത്യേകിച്ച് പ്രവാസികൾക്ക്
സരിത എന്റെയും ആദ്യത്തെ ഫ്ലൈറ്റ് യാത്ര ബാംഗ്ലൂർക്ക് ആയിരുന്നു . അത് തിരുവനന്തപുരം To . ചെന്നൈ വഴി ബാംഗ്ലൂർ. അതായതു കണക്ഷൻ ഫ്ലൈറ്റ്. ചെന്നൈയിൽ ഇറങ്ങി അവിടെ നിന്ന് വേറെ ഫ്ലൈറ്റ്. അങ്ങനെ ആദ്യത്തെ യാത്രയിൽ തന്നെ രണ്ടു ഫ്ലൈറ്റ് കയറി. ബാംഗ്ലൂരിൽ റിലേറ്റീവ്സ് ഉണ്ട്. ഇൻഡിഗോ ഫ്ലൈറ്റ്ആയിരുന്നു. മറക്കാൻ പറ്റാത്ത യാത്ര. 👍👍👍👍
രണ്ടു കാര്യങ്ങൾ ഓര്മയിലേക് വന്നു അജു ബസ് കേറാൻ കാത്തിരിക്കുമ്പോൾ പഴയകാല വിനോദങ്ങൾ പറഞ്ഞില്ലേ വണ്ടികൾ എണ്ണുന്ന ജോലി😅 എന്റെ ചെറുപ്പത്തിലും ഉണ്ടായിരുന്നു,അതുപോലെ സരിത ഓര്മിച്ച ആ കാര്യവും, സിനിമക് പോവുന്ന ആ സമയത്ത് ഭക്ഷണം പോലും കഴിക്കില്ല, ഞാൻ ഇവിടെ ബാംഗ്ളൂരിലാണ് , ഇവിടെ സെറ്റിൽഡ് ആണ് പിന്നെ ബ്രേക്ഫാസ്റ് മലയാളി food ആണല്ലോ, ഒരു കാര്യം പറയട്ടെ നമ്മളെവിടെ പോയാലും അവിടുത്തെ food കഴിക്കണം എന്നാ ലെ ഒരു ത്രിൽ ഉള്ളു എല്ലാം explore ചെയ്യണം❤👍evide poyalum namaskaram marakenda tto 😊
Ente Aju eniku 2018 first time molude deliverku vendi vimanathil poi, Saree uduthu UK yathra thirichu, pedichu, oru coffee 100rs vangiya pinne anu rate arinjathu pedide kudu coffeede rate kili poi, mothathil sreedevi English munglish cinema pole, Aa orma puthuki so excited 🎉❤
അജു എത്ര സിമ്പിൾ ആണ്. പഴയ കാലത്ത ആ ബസ് സ്റ്റോപ്പിൽ ഇരുന്നു ബസ്, ലോറി ഒക്കെയും എണ്ണികളിച്ച ആ കാലത്തേക്കുറിച്ചു നിഷ്കളങ്കമായി സംസാരിക്കുന്നു. താങ്കളെ ഒരുപാടു ബഹുമാനം. 🌹🌹മോനും അങ്ങിനെ തന്നെ.
കൊച്ചിനോട് പറയണം, കണ്ണ് ചൊറിച്ചിലോ,അലർജി കാരണമോ,കണ്ണ് തിരുമേണ്ടി വന്നാൽ ഒരു കാരണവശാലും തിരുമ്മരുത്. ശുദ്ധജലം കൊണ്ട് കണ്ണ് കഴുകുക ഉടൻ ശമിക്കുകയും കണ്ണിന്റെ ആരോഗ്യം നില നിൽക്കും(തിരുമ്മുകുയോ,കൈകൊണ്ട് സ്പർശിക്കുകയോ ചെയ്യരുത്) നിങ്ങളുടെ കുടുബത്തോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്🫡
അജുവിന്റെയും കുടുംബത്തിന്റെയും കൂടേ ക്യാമറമേന്റെയും ആദ്യ വിമാന യാത്ര അടിപൊളിയായിട്ടുണ്ട്. പിന്നെ എനിക്കൊരു കാര്യം ഓർമ്മ വന്നത്, നിങ്ങൾ എയർപോർട്ടിലേക്ക് പോകാൻ കമ്പനിപ്പടിയിൽ വണ്ടിക്ക് വേണ്ടി വെയിറ്റ് ചെയ്ത് അജു ഇരിക്കുന്ന സ്ഥലം കണ്ടിട്ടാണ്, അത് ജഗദീഷ് വന്ദനം സിനിമയിൽ സൈക്കിളിൽ പോകുന്ന ഒരു കോമഡി സീൻ ഉണ്ട്, അത്പോലെ വല്ലതും... അജു ഇരുന്ന സ്ഥലം കമ്പികളായിരുന്നല്ലോ...
അപ്പൊ ഇനി നിങ്ങടെ പേടി മാറിയ സ്ഥിതിക്ക്... ദുബായ് സന്ദർശിക്കുമല്ലോ.. ദുബായ് ൽ വരുന്നതും കാത്ത് ഇരികെട്ട ഞാൻ.. പേടി മാറി എന്ന് പറയുന്നുണ്ടെങ്കിലും.. ഒരു അല്പം പേടിയില്ലേ.. എന്നൊരു തോന്നൽ നിങ്ങടെ വർത്താനത്തിൽ... അജേട്ടൻ പാന്റിൽ മുള്ളിയോ.. ആവോ.. ദൈവത്തിനറിയാം 😊😊😊... അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിംഗ്
അയ്യോ നിങ്ങളുടെ വീഡിയോയിൽ എൻ്റെ കമൻ്റ് വയിക്കും എന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. കേട്ടപ്പോൾ സർപ്രൈസ് ആയി. ഞാനും തൃശൂരാണ്, ഒറിജിനൽ കുന്നംകുളം, ഇപ്പൊ താമസിക്കുന്നത് കുറ്റൂര്.
അജു സരിത ജഗു.നിങ്ങൾ ഫ്ലൈററിൽ കയറി ഉയരത്തിലെത്തിയപോലെ നിങ്ങളുടെ അജൂസ് വേൾഡു० ഉയരത്തിലെത്തട്ടെ.സരിത ബ്യൂട്ടിപാർലറിൽ പോയത് വെറുതെയായില്ല.നല്ല ഭ०ഗിയുണ്ട്.വീട്ടിൽനിന്ന് ഇറങ്ങി ബസ്സ് സറ്റോപ്പ് വരെ അജുവിൻെറ ഫലിത० കേട്ടു .ബോറടിച്ചില്ല. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.
അജു ചേട്ടന്റെ പേടി മാറിയത് കൊണ്ട് ഇനി ഇപ്പോ പിടിച്ചാൽ കിട്ടാത്ത യാത്രകൾ പ്രതീക്ഷിക്കുന്നു 😃ബാംഗ്ലൂർ തണുപ്പ് സഹിക്കാൻ പറ്റാത്ത സരിത ചേച്ചിയെയും കൊണ്ട് ഇനി കാശ്മീർ trip പോകണം അങ്ങനെ ചേട്ടന്റെ പേടിയെ കുറിച്ച് കളിയാക്കിയതിനുള്ള ഒരു മധുര പ്രതികാരം അങ്ങനെ ആവട്ടെ 😃😃🙆🏻♀️
Aju paranjathu shariya pandathe karyamngal orma vannu bus ennalum car ennalum so fun 😅 pinne ningalude aa compound um brothers ellam oru compound il so nice sharikkum enikkum angane indayirunnengil ennu orthu poyi .you people are so innocent and 😍
Aju വിമാനത്തിൽ യാത്ര ചെയ്ത് പേ ടി യൊക്കെ മാറി യല്ലോ ഇനി അടുത്ത യാത്ര ദുബായ്, യൂറോപ്പ് എന്നിവിടങ്ങളിൽ സുഖമയ് യാത്ര ചെയ്യാം വിമാനത്തിൽ സന്തോഷം തോന്നിയ ഒരു വീഡിയോ👍
അങ്ങനെ അജുവേട്ടനും ഫാമിലിയും ആദ്യമായി വിമാനയാത്ര നടത്തി. ചെറിയ യാത്രയാണെങ്കിലും ഞങ്ങളും നിങ്ങളുടെ ഒപ്പം ഉള്ള പോലെ ഫീൽ ചെയ്തു. ഇനിയുള്ള യാത്രകൾ സുരേഷേട്ടൻ പറഞ്ഞ പോലെ സിംഗപൂർ, തായ്ലാൻറ്, മലേഷ്യ ഒക്കെ നിങ്ങൾക്ക് പോവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. തമ്പ് നെയിലിൽ പറഞ്ഞതിൽ ചെറിയ മാറ്റം വരുത്തി പറയുന്നു . നിങ്ങൾ ഇനിയും ഉയരങ്ങളിലെത്തട്ടെ.☺️😍👍
Almond holidays
2nd Floor, AVM Mall
Kanjany Road, Ayyanthole
Thrissur - 680003
Kerala, India
Ph : 8086400044
8086400056
8086400099
almondholidays.in@gmail.com
www.almondholidays.in
Ella ജില്ലയിലും ഉണ്ടോ ഇവരുടെ സേവനം
Ernakulath undo office
നല്ല ഒരു വീഡിയോ
സത്യം പറഞ്ഞാൽ ഫ്ലൈറ്റിൽ കയറാൻ എനിക്കും പേടിയാണ്. കുടുങ്ങുമ്പോഴാണു കൂടുതൽ പേടി. എന്നാലും പോകാനുള്ള സ്ഥലത്തെല്ലാം പോകാറുണ്ട് കണ്ണടച്ചിരിക്കും.
ഒരു ദിവസത്തെ സ്റ്റേ കൂടി വേണം.എങ്കിൽ മാത്രമേ പൂർണ്ണ തോതിൽ ആസ്വദിക്കാൻ കഴിയൂ.
അജു എത്ര ഉയരത്തിൽ എത്തിയാലും ചെറുപ്പത്തിലേ അനുഭവങ്ങൾ ഒപ്പം പറയുമ്പോൾ ഭയങ്കര സന്തോഷവും സങ്കടവും തോന്നാറുണ്ട്, മനസ്സ് തുറന്നുള്ള അജുവിന്റെ സംസാരം ആണ് കൂടുതൽ ഇഷ്ടം ഒപ്പം സരിതയുടെയും നിഷ്കളങ്കമായ സംസാരവും 🙏🏻❤️❤️
Thrissur ക്കാർ സംസാരശൈലി പാവം തോന്നിക്കും .. എന്നാൽ അങനേയല്ല .. ഇവരല്ലാട്ടോ പൊതുവേ പറഞതാ
പോകുന്നതിന് മുൻപുള്ള ഒരു എക്സൈറ്റ് മെന്റ് മാത്രമേ ഉളളൂ ഫ്ലൈറ്റ് യാത്ര ( എന്റെ തോന്നൽ ) എനിക്ക് അതിലും ഇഷ്ടം ട്രെയിൻ യാത്രയാണ് ഇഷ്ടം.. എന്തോരം യാത്രകൾ ട്രെയിനിൽ. യാത്ര അവസാനിക്കുമ്പോഴേക്കും കൂടെ ബോഗിയിൽ ഉള്ളവർ ഒരു കുടുംബം പോലെ. ഫ്ലൈറ്റ് യാത്ര സമയം ലാഭിക്കാൻ നല്ലത്.. സരിതയുടെ ഹെയർസ്റ്റൈൽ എനിക്ക് നല്ലിഷ്ടമായി. എണ്ണ അധികം തേക്കണ്ട അപ്പൊ നല്ലോണം കിടക്കും ❤
കൊച്ചി എയർപോർട്ടിൽ ഫ്ലൈറ്റ് കയറിയവർ ആരൊക്കെ😊laik
ഞാൻ ,കൊച്ചി to dubai
12 varshamayi onnu allenkil onnara varsham koodumbol angottum ingotum yathra cheyyunnu😊Living abroad.ethra kayariyalum oropravashyam kayarumnozhum excited aanu pakshe maduppum varum athrem neram irikkande
Kochi to Mumbai
കൊച്ചി to London. പല പ്രാവശ്യം. മകന്റെ അടുത്തേക്ക്.
Kochi to kuwaith 2017
എത്ര innocent ആണ് അജു. ഉള്ളത് അത് പോലെ പറയും. ഒരു പൊങ്ങച്ചവുമില്ല. ദൈവം നിങ്ങളെ ഇനിയും ഒരുപാട് ഉയരകളിലെത്തിക്കും.. അവസരങ്ങൾ പാഴാക്കരുതേ അജു. ജകുമോൻ ഇനി വിദേശത്തൊക്കെ പോയി പഠിക്കാൻ അവസരംണ്ടാകട്ടെ. 🥰
Ipo alla yarakalum pokunnu
Pjnbayallae ivaru
ജീവിതത്തിലെ ഒരാഗ്രഹങ്ങളും പേടി കാരണം ഉപേക്ഷിക്കരുത്,,, കാരണം നമ്മുടെ ആ വലിയ ആഗ്രഹം പൂർത്തിയാക്കുന്നതിന്റെ സന്തോഷത്തിൽ ആ ചെറിയ പേടിക്ക് നമ്മളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് തന്നെയാണ് ചേട്ടന്റെ ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്,,,, വീട് മുതൽ കമ്പനിപ്പടി വരെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലുള്ള നടത്തവും ബസ് കാത്തിരിപ്പും ചേട്ടന്റെ വണ്ടികൾ എണ്ണിയ ഓർമ്മകളും,, രസകരമായിരുന്നു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളും അജുഏട്ടൻ പറഞ്ഞ പോലെ വാഹനങ്ങൾ എണ്ണറുണ്ടായിരുന്നു ഞാൻ കാറ് ചേച്ചി ബൈക്ക് ആ പഴയ ഓർമ്മ ഓർമ്മിപ്പിച്ചതിൽ അജുവേട്ടന് ഒരായിരം നന്ദി 🙏🙏🥰🥰🥰
സന്തോഷം 👏അങ്ങനെ നിങ്ങൾ ആദ്യം ആയി ഫ്ലൈറ്റ് യാത്ര ചെയ്തല്ലോ 👏ഞങ്ങൾ 2000 ൽ ഡൽഹി ക്ക് തിരുവനന്തപുരത്തു നിന്ന് ആദ്യം പോയ യാത്ര ഓർമ്മിപ്പിക്കുന്നു 👏അന്ന് ഞങ്ങൾ 8 ഫാമിലിസ് ഉണ്ടായിരുന്നു നല്ല രസം ആയിരുന്നു 👏അന്ന് എന്റെ രണ്ടാമത്തെ മോൻ വളരെ കുഞ്ഞു ആയിരുന്നു അവൻ ആദ്യം കയറി അവനു ഭയങ്കര ഇഷ്ടം ആയിരുന്നു 👏ഇത് പോലെ ഇനിയും ഒത്തിരി യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു 🙏🏻
സരിത.. ജീൻസും ടോപ്പും ഇട്ടാൽ മതിയായിരുന്നു. അങ്ങനെ first flight journey ഭംഗിയായി പൂർത്തിയാക്കി..
ഈ വീഡിയോ കണ്ടപ്പോ എന്റെ ആദ്യത്തെ വിമാന യാത്ര ഓര്മ വന്നു ..
ഒരു വിഷുവിനു ആണെന്ന് തോന്നുന്നു , എന്റെ റൂം മേറ്റ് ( ഒരു എയർലൈൻസ് കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫ് ആണ് ) പറഞ്ഞു ദിവ്യ ഇത് വരെ ഫ്ലൈറ്റിൽ പോയിട്ടില്ലല്ലോ , ഇത്തവണ ഒന്ന് ട്രൈ ചെയ്തൂടെ എന്ന് .. എനിക്കും ശെരിയാണല്ലോ എന്ന് തോന്നി , അങ്ങനെ റൂം മേറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു ,രാത്രിയിലെ ഫ്ലൈറ്റ് ആണ് കിട്ടിയത്..
ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം വന്നു - എന്നാണെങ്കിൽ എനിക്ക് അന്യായ ജോലി തിരക്കും വന്നു പെട്ട് .. ജോലി തീർക്കാൻ കൂടുതൽ സമയം എടുത്തു, ഓടി പിടിച്ചു ഹോസ്റ്റലിൽ എത്തിയപ്പോ ഒരു തുള്ളി വെള്ളം ഇല്ല, അവിടെ ജോലിക്കു നിക്കുന്ന ചേച്ചി , എവിടുന്നോ പോയി ഒരു ബക്കറ്റ് വെള്ളം സംഘടിപ്പിച്ചു കൊണ്ട് വന്നു , എങ്ങനെയോ റെഡി ആയി .. എയർ പോർട്ടിലേക്കു വച്ച് പിടിച്ചു .. മുടിഞ്ഞ ട്രാഫിക് കൂടെ
പാതി വഴി എത്തിയില്ല, കൂട്ടുകാരി വിളിച്ചു തുടങ്ങി - എവിടെ എത്തി എന്ന് അറിയാൻ .. അങ്ങനെ ടെൻഷൻ അടിച്ചു അടിച്ചു , ഏതായാലും ചെക്ക് ഇൻ കൌണ്ടർ അടക്കുന്നെന് മുന്നേ കഷ്ടി എത്തി ...കൂട്ടുകാരി ഉണ്ടായതു കൊണ്ട് എയർപോർട്ടിൽ എല്ലാം ഈസി ഈസി ആയിരുന്നു
ഇനി ആണ് സംഭവ ബഹുലം
ഫ്ലൈറ്റിൽ കയറി - അത് സാധാരണയിലും ചെറിയ പ്ലെയ്ൻ ആയിരുന്നു , ഏകദേശം 100 ആൾക്കാർ മാത്രം .. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു ആദ്യത്തെ ഒരു 15 മിനിറ്റ് കുഴപ്പമില്ലായിരുന്നു ...പിന്നെ പെട്ടെന്ന് വിമാനം അങ്ങ് കുടുങ്ങി , Extreme Turbulence .. പൈലറ്റ് turbulence കാരണം ഫുഡ് സർവീസ് ക്യാൻസൽ ചെയ്യുക ആണ് .. എല്ലാരും സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇടണം എന്നും അന്നൗൺസ് ചെയ്തു .. വിമാനം ആണെങ്കിൽ താഴുന്നു പൊങ്ങുന്നു , ഇടത്തോട്ടും വലത്തോട്ടും ചെരിയുന്നു ..വണ്ടർല യിലെ റോളർ കോസ്റ്റർ ഇരിക്കുന്ന പോലെ തന്നെ... വിമാനത്തിൽ ആണെങ്കിൽ കൂട്ട കരച്ചിലും പ്രാർത്ഥനയും തുടങ്ങി
അങ്ങനെ ഒരു അര മണിക്കൂർ , അത് കഴിഞ്ഞു നോർമൽ ആയി - പൈലറ്റ് 15 മിനിറ്റ് കൊണ്ട് കൊച്ചിയിൽ ലാൻഡ് ചെയ്യും എന്ന് അന്നൗൺസ് ചെയ്തു .. അങ്ങനെ ഇപ്പൊ ലാൻഡ് ചെയ്യും എന്ന് എല്ലാരും ആശ്വസിച്ചു ഇരിക്കുമ്പോ ആണ് അടുത്ത പ്രശ്നം - അന്യായ മഴയും ഇടിമിന്നലും - മിന്നൽ നമ്മടെ ജനലിനു തൊട്ടടുത്ത് കാണാം .. പേടി ആകും .. വീണ്ടും പൈലറ്റ്ന്റെ അന്നൗൺസ്‌മെന്റ് .. മോശം കാലാവസ്ഥ കാരണം കൊച്ചിയിൽ ഇപ്പൊ ലാൻഡ് ചെയ്യാൻ സാധിക്കില്ല - ഒരു മണിക്കൂർ ഹോൾഡ് ചെയ്യും , വിമാന താവളത്തിനു മുകളിൽ വട്ടം കറങ്ങും , കാലാവസ്ഥ എന്നിട്ടും ശെരി ആയില്ലെങ്കിൽ വേറെ ഏതെങ്കിലും എയർപോർട്ട് ലേക്ക് redirect ചെയ്യേണ്ടി വരുമെന്നും ..
വീണ്ടും കരച്ചിലും പ്രാർത്ഥനയും - Tension tension tension
ഏതായാലും ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ദൈവാധീനം കൊണ്ട് മഴ കുറെ കുറഞ്ഞു അങ്ങനെ കൊച്ചിയിൽ തന്നെ ലാൻഡ് ചെയ്യുകയും ചെയ്തു ..🙏.
ഇത് പോലെ ഒരു അനുഭവം പിന്നെ ഒരു ഫ്ലൈറ്റിലും ഉണ്ടായിട്ടില്ല ...Touchwood !! സ്വാമി ശരണം🙏🙏
ഈ കാര്യം അവര് പോയതിനു ശേഷം പറഞ്ഞത് നന്നായി അല്ലെങ്കിൽ പോവില്ലായിരുന്നു 😅😅
@@tomeldo2348 athu sathyam
നിങൾ പോകുന്നത് കണ്ടപ്പോൾ എനിക്കും പോകാൻ കൊതിയാവുന്നു,enjoy❤🎉
ജഗ്ഗു ഒരു പൈലറ്റ് ആകട്ടെ എന്നാശംസിക്കുന്നു ❤️❤️❤️💪💪💪
അജ, സരിത, ജഗു.... വളരെ യധികം സന്തോഷം തോന്നുന്നു. നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്നു തോന്നി.🥰🥰🥰🥰🥰🥰🥰
അജുസ് വേൾഡിനെയും അജുചേട്ടനെയും. കുടുംബത്തേയും.. ഒത്തിരി സ്നേഹമുള്ള പ്രക്ഷകർ അറിഞ്ഞുതുടങ്ങി ആദരിക്കുന്നുണ്ട്.... അജുസ് വേൾഡ് എന്നും ഒരുപടി മുന്നിൽ.....!👍👍👍👍👍👍💚💙💙💜💜💛💛💛❤️💕🙏
ഞങ്ങളുടെ കുട്ടികാലത്തു അജു പറഞ്ഞത് പോലെ ഓരോത്തർ ഓരോ വണ്ടി ആരേതാ കൂടുതൽ വണ്ടി പോയത് നോക്കി ഫസ്റ്റ് ആവും. ഇത് പറഞ്ഞപ്പോൾ കുട്ടികാലം ഓർമ വന്നു.ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ ♥️👍
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ജീവിതം രണ്ടറ്റം മുട്ടിക്കാനും രാജ്യങ്ങൾ തമ്മിലുള്ള അഭിവൃദ്ധി ഉണ്ടാക്കാനും അങ്ങനെ പലതിനും ആയി യാത്ര ചെയ്യുന്ന ബഹുമാന്യ പൗരന്മാരെ സുരക്ഷിതമായും, സംരക്ഷിതമായും ഭയമില്ലാതെ യാത്ര ചെയ്യിപ്പിക്കുക എന്നതാണ് ഞങ്ങളുടെ കടമ, ജോലി.... അതിനു വേണ്ടി ഞങ്ങൾ 24x7 സജ്ജമായിരിക്കുന്നു... നെടുമ്പാശ്ശേരി വന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ നമുക്ക് കാണാമായിരുന്നു 😍 ശാസ്ത്രസാങ്കേതികയുടെ സങ്കീർണതകളിലൂടെയുള്ള വിമാനയാത്രയുടെ ആസ്വാദ്യത ആദ്യമായി അനുഭവിച്ച നിങ്ങൾക്ക് നമോവാകം 🙏
Congratulations on your first flight journey. Hope many trips will follow. Best part was when Aju said that he did not get frightened at all and Saritha said “thengha”.
എയർപോർട്ടിന്റെ ഉള്ളിൽ ആകെ ഫ്രീ ഉള്ളത് 😂ടോയ്ലറ്റ് മാത്രമ😂
❤ അടിപൊളി സൂപ്പർ യാത്ര സന്തോഷകരമായ ഈ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
happy സ്നേഹം ഇഷ്ടം
❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
Oh അങ്ങനെ ഫ്ളൈറ്റിൽ കേറാൻ കഴിഞ്ഞു, അജുന് പേടിയൊന്നും ഇല്ലല്ലോ സൂപ്പർ, ❤❤❤
Ethra uyarnnalum ajuchettanum familiyum .simple thanne
Ee yathra pramanichavum saritha make over okke cheythathu lle... Enthayalum adipoli yayi
All the best പിന്നെ ഞാനും bangalore ക്കു ആയിരുന്നു കന്നി യാത്ര ആദ്യമായി ഫ്ലൈറ്റ് യാത്ര നല്ല ഒരു അനുഭവം 👌
WOW SUPERB CHECHI AJU'S WORLD THE REAL LIFE LAB THANKS FOR YOUR VIDEO TIPS ADIPOLI CHECHI NANINE KEEPITUP VALTHUKKAL.VANAKKAM OAKY CHECHI NANINE KEEPITUP ❤🙏🙏🙏🙏
ഫ്ലൈറ്റ് കയറാൻ പോകുമ്പോൾ നടന്നു പോയത് അത്രക്കും ശരിയായില്ല കേട്ടോ. Well done Saritha and Aju!!!. Vincent-Mumbai
അങ്ങിനെ അജ്ജുചേട്ടനും സരിതയും ജഗുവും ആദ്യ വിമാനയാത്ര വിജയകരമായി പൂർത്തിയാക്കി സന്തോഷം
ആദ്യ വിമാനയാത്ര അടിപൊളി ആണ് പിന്നീട് ഉള്ള യാത്ര ഇത് പോലെ നശിച്ച യാത്ര വേറെ ഉണ്ടാകില്ല പ്രത്യേകിച്ച് പ്രവാസികൾക്ക്
സരിത എന്റെയും ആദ്യത്തെ ഫ്ലൈറ്റ് യാത്ര ബാംഗ്ലൂർക്ക് ആയിരുന്നു . അത് തിരുവനന്തപുരം To . ചെന്നൈ വഴി ബാംഗ്ലൂർ. അതായതു കണക്ഷൻ ഫ്ലൈറ്റ്. ചെന്നൈയിൽ ഇറങ്ങി അവിടെ നിന്ന് വേറെ ഫ്ലൈറ്റ്. അങ്ങനെ ആദ്യത്തെ യാത്രയിൽ തന്നെ രണ്ടു ഫ്ലൈറ്റ് കയറി. ബാംഗ്ലൂരിൽ റിലേറ്റീവ്സ് ഉണ്ട്. ഇൻഡിഗോ ഫ്ലൈറ്റ്ആയിരുന്നു. മറക്കാൻ പറ്റാത്ത യാത്ര. 👍👍👍👍
Njn uae il aanu ....joli kazhinju vannu ningalude video kanunnadh oru feel aanu....enthayalum video adipoli....flightil povunnath atgra sambavam onnum allann manassilayille ippo
Agrahangal agrahichu kondirikkumbol athoru feel anu athu real ayi kazhiyumbol nammal oru swapnathil ayirikkum athanau engane ulla yathrakal tharunnathu eniyum oru padu yatra chaiyan sadikkate, oru padu yatra chaiyan eshtamanu pakshe jeevithathinte yatrayil ayathinal ethokke ningalude koode epol kanumbol oru feel anu , pine orupadu nal munpu padikkumbol evide b'lore vannathum karangi nadannathum ormichu,enthayalum adipoli akatte❤❤❤❤❤, pinne engane budget ayi pokanum pattum ennu kanichu thanna almond holidaysinum 👌👌👌, Ajuetta, saritha chechi , Jagusss trip adichu polikku tto, ❤❤❤❤❤
❤❤❤❤❤
നാട്ടിൽ വരുമ്പോ എന്റെയും വൈഫിന്റെയും അച്ഛനമ്മമാരെയും കൊണ്ട് ഒരു സർപ്രൈസ് ഫ്ലൈറ്റ് യാത്ര പ്ലാൻ ഉണ്ട് 😍 പറശ്ശിനികടവ് പോയി തിരിച്ചു വരുമ്പോൾ ❤
രണ്ടു കാര്യങ്ങൾ ഓര്മയിലേക് വന്നു അജു ബസ് കേറാൻ കാത്തിരിക്കുമ്പോൾ പഴയകാല വിനോദങ്ങൾ പറഞ്ഞില്ലേ വണ്ടികൾ എണ്ണുന്ന ജോലി😅 എന്റെ ചെറുപ്പത്തിലും ഉണ്ടായിരുന്നു,അതുപോലെ സരിത ഓര്മിച്ച ആ കാര്യവും, സിനിമക് പോവുന്ന ആ സമയത്ത് ഭക്ഷണം പോലും കഴിക്കില്ല,
ഞാൻ ഇവിടെ ബാംഗ്ളൂരിലാണ് , ഇവിടെ സെറ്റിൽഡ് ആണ് പിന്നെ ബ്രേക്ഫാസ്റ് മലയാളി food ആണല്ലോ, ഒരു കാര്യം പറയട്ടെ നമ്മളെവിടെ പോയാലും അവിടുത്തെ food കഴിക്കണം എന്നാ ലെ ഒരു ത്രിൽ ഉള്ളു എല്ലാം explore ചെയ്യണം❤👍evide poyalum namaskaram marakenda tto 😊
Ajus World enu eniyum orupadu flight yathrakal cheyan avasaramundavatte.🎉🎉
Happy journey ajuvinum sariykkum jaggumonum 👍🏼👍🏼👍🏼
Saritha hair സ്റ്റൈൽ super ആയിട്ടുണ്ട്‌ട്ടോ
Ente Aju eniku 2018 first time molude deliverku vendi vimanathil poi, Saree uduthu UK yathra thirichu, pedichu, oru coffee 100rs vangiya pinne anu rate arinjathu pedide kudu coffeede rate kili poi, mothathil sreedevi English munglish cinema pole, Aa orma puthuki so excited 🎉❤
ജാൻ വിചാരിച്ചു. മലഴ്യ. പോക്കാണ് എന് 👍🏿👍🏿👍🏿👍🏿👍🏿പോയിവരു. ഹാപ്പി ജർണി
അങ്ങനെ ഭയന്നിരുന്ന അജുചേട്ടന്റെ ഭയവും മാറിപോയി...... വിമാനത്തിലെ യാത്ര ഒരു സന്തോഷകരമായ യാത്രയായിരുന്നു..........!👍👍👍👍👍👍💚💚💚💚❤️❤️👍
അജു എത്ര സിമ്പിൾ ആണ്. പഴയ കാലത്ത ആ ബസ് സ്റ്റോപ്പിൽ ഇരുന്നു ബസ്, ലോറി ഒക്കെയും എണ്ണികളിച്ച ആ കാലത്തേക്കുറിച്ചു നിഷ്കളങ്കമായി സംസാരിക്കുന്നു. താങ്കളെ ഒരുപാടു ബഹുമാനം. 🌹🌹മോനും അങ്ങിനെ തന്നെ.
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇതൊരു തുടക്കം മാത്രം.... ഇനിയെത്ര കാണാനിരിക്കുന്നു... നിങ്ങളുടെ വിജയത്തിന് ഞങ്ങൾ എന്നും കൂടെയുണ്ട്... Enjoy your trip...🎉🥳🥳🥳
STYLE ayittundu saritha
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ശക്തമായ ചിറകുകൾ നിങ്ങൾക്കുണ്ട്, സംശയിക്കേണ്ട.
കൊച്ചിനോട് പറയണം, കണ്ണ് ചൊറിച്ചിലോ,അലർജി കാരണമോ,കണ്ണ് തിരുമേണ്ടി വന്നാൽ ഒരു കാരണവശാലും തിരുമ്മരുത്. ശുദ്ധജലം കൊണ്ട് കണ്ണ് കഴുകുക ഉടൻ ശമിക്കുകയും കണ്ണിന്റെ ആരോഗ്യം നില നിൽക്കും(തിരുമ്മുകുയോ,കൈകൊണ്ട് സ്പർശിക്കുകയോ ചെയ്യരുത്) നിങ്ങളുടെ കുടുബത്തോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്🫡
നന്മകൾ നേരുന്നു. അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.
Nalla travel agency. Good program
serikum oru satharanakaran Aju sir.
First experience eniyum dharalam yathrakal ku oru thudakam.akate allthebest
Aju chettante simplicity onnum parayanilla, Sarita Jaggu mone enjoy ur Bangalore trip love you lots 😊💞💞👍
Athinu munpe ullavar manaltjari enniyittundavum, suuuuuper Aju & Family.
Long journey ഇനി ഉണ്ടാകട്ടെ.❤
ഹായ്😊 ഈ വീഡിയോ ഞാൻ 2 പ്രാവിശ്യം കണ്ടു ട്ടോ. നിങ്ങളുടെ സന്തോഷം യാത്ര എല്ലാം രസമായിട്ട് തോന്നിട്ടോ. നല്ലതുവരട്ടെ🙏🌹❣️
അജുവിന്റെയും കുടുംബത്തിന്റെയും കൂടേ ക്യാമറമേന്റെയും ആദ്യ വിമാന യാത്ര അടിപൊളിയായിട്ടുണ്ട്. പിന്നെ എനിക്കൊരു കാര്യം ഓർമ്മ വന്നത്, നിങ്ങൾ എയർപോർട്ടിലേക്ക് പോകാൻ കമ്പനിപ്പടിയിൽ വണ്ടിക്ക് വേണ്ടി വെയിറ്റ് ചെയ്ത് അജു ഇരിക്കുന്ന സ്ഥലം കണ്ടിട്ടാണ്, അത് ജഗദീഷ് വന്ദനം സിനിമയിൽ സൈക്കിളിൽ പോകുന്ന ഒരു കോമഡി സീൻ ഉണ്ട്, അത്പോലെ വല്ലതും... അജു ഇരുന്ന സ്ഥലം കമ്പികളായിരുന്നല്ലോ...
ഹായ്........ സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്നും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം...... 🙏💚❤️💙🙏💜💛💚🙏
അപ്പൊ ഇനി നിങ്ങടെ പേടി മാറിയ സ്ഥിതിക്ക്...
ദുബായ് സന്ദർശിക്കുമല്ലോ..
ദുബായ് ൽ വരുന്നതും കാത്ത് ഇരികെട്ട ഞാൻ..
പേടി മാറി എന്ന് പറയുന്നുണ്ടെങ്കിലും..
ഒരു അല്പം പേടിയില്ലേ.. എന്നൊരു തോന്നൽ നിങ്ങടെ വർത്താനത്തിൽ...
അജേട്ടൻ പാന്റിൽ മുള്ളിയോ.. ആവോ..
ദൈവത്തിനറിയാം 😊😊😊...
അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിംഗ്
ഞങ്ങളുടെ മനസ്സിൽ അജുവേട്ടനും സാരിതചേച്ചിയൊക്കെ എത്രയോ ഉയരത്തിൽ ആണ്, അതുവെച് നോക്കുമ്പോ ഈ ഉയരം ഒക്കെ എന്തിനെ പേടിക്കണം 😍😍😍
❤️❤️❤️❤️
❤❤❤ നല്ല എക്സിപീരിയൻസ് അജു, സരിത and ജഗ്ഗു
എനിക്ക് ഒരുപാട് ആഹ്രഹം ആ പോവാൻ എന്നകിലും സാധിക്കും എന്നുകരുതുന്നു. ടിക്കറ്റ് എത്ര പറയണേ ❤❤❤
വിമാനങ്ങളിൽ സഞ്ചരിക്കാനുള്ള ഭാഗ്യങ്ങൾ ഇനിയും നിങ്ങളെ തേടിവരട്ടെ.... എന്നും സന്തോഷമായിരിക്കൂ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.......!🙏💜💙💚❤️💛💕🙏
ആദ്യമേ നിങ്ങൾ നടക്കുന്നത് കണ്ടപ്പോൾ ബാംഗ്ളൂർക്ക് നടന്നാണ് പോകുന്നതെന്ന് തോന്നി.എല്ലാം കണ്ട് എൻജോയ് ചെയ്ത് വരുവാൻ ആശംസിക്കുന്നു.
വേഗം ദുബായിക്ക് കയറി വായോ. ഷോപ്പിംങ് ഫെസ്റ്റിവൽ തുടങ്ങി, ഇപ്പോൾ നല്ല ക്ളൈമറ്റാണ്. ഞാനും എന്റെ വണ്ടിയും റെഡി നിങ്ങളെ കൊണ്ട് കറങ്ങാൻ.
അയ്യോ നിങ്ങളുടെ വീഡിയോയിൽ എൻ്റെ കമൻ്റ് വയിക്കും എന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. കേട്ടപ്പോൾ സർപ്രൈസ് ആയി. ഞാനും തൃശൂരാണ്, ഒറിജിനൽ കുന്നംകുളം, ഇപ്പൊ താമസിക്കുന്നത് കുറ്റൂര്.
നിങ്ങൾ ടെർമിനൽ 2കാണാൻ പോയോ... Kempagauda എയർപോർട്ട് പൊളിയല്ലേ...
Ezhilampaala poothu poomarangal kuda pidichu.......(Dassettan, susheelamma), kathi kayyil pidikkandathaayirunnu😅😅 chali vaari vithari
അജു സരിത ജഗു.നിങ്ങൾ ഫ്ലൈററിൽ കയറി ഉയരത്തിലെത്തിയപോലെ നിങ്ങളുടെ അജൂസ് വേൾഡു० ഉയരത്തിലെത്തട്ടെ.സരിത ബ്യൂട്ടിപാർലറിൽ പോയത് വെറുതെയായില്ല.നല്ല ഭ०ഗിയുണ്ട്.വീട്ടിൽനിന്ന് ഇറങ്ങി ബസ്സ് സറ്റോപ്പ് വരെ അജുവിൻെറ ഫലിത० കേട്ടു .ബോറടിച്ചില്ല. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.
അജു ചേട്ടാ അത് പുക അല്ല - മേഘങ്ങൾ ആണ് ☺... പിന്നെ കമ്പനിപ്പടിയിലെ സ്റ്റോപ്പിൽ നല്ല പൂച്ചെടികൾ ഉണ്ടല്ലോ - കമ്പൊടിച്ചു വീട്ടിൽ വച്ച് കൂടെ
സന്തോഷമായി പോയി വരു.❤❤
അടുത്ത എപ്പിസോഡും വരാൻ വെയ്റ്റിംഗ് 👌🏻👌🏻👍🏻👍🏻😍
അജു, സരിത മോൻ...
ഗ്രേറ്റ്
അജു ചേട്ടന്റെ പേടി മാറിയത് കൊണ്ട് ഇനി ഇപ്പോ പിടിച്ചാൽ കിട്ടാത്ത യാത്രകൾ പ്രതീക്ഷിക്കുന്നു 😃ബാംഗ്ലൂർ തണുപ്പ് സഹിക്കാൻ പറ്റാത്ത സരിത ചേച്ചിയെയും കൊണ്ട് ഇനി കാശ്മീർ trip പോകണം അങ്ങനെ ചേട്ടന്റെ പേടിയെ കുറിച്ച് കളിയാക്കിയതിനുള്ള ഒരു മധുര പ്രതികാരം അങ്ങനെ ആവട്ടെ 😃😃🙆🏻♀️
അടുത്ത എപ്പിസോഡിനു വേണ്ടി കട്ട വെയിറ്റിംഗ്
എൻ്റെ മകനും കുടുംബവും ബാംഗ്ലൂർ ഉണ്ട് ഞങ്ങൾ അവിടെ പോകാറുണ്ട്
Aju paranjathu shariya pandathe karyamngal orma vannu bus ennalum car ennalum so fun 😅 pinne ningalude aa compound um brothers ellam oru compound il so nice sharikkum enikkum angane indayirunnengil ennu orthu poyi .you people are so innocent and 😍
എന്റെ ഏറ്റവും വലിയ ആഗ്രഹം🥰🥰
Cute video.. Aju ethra innocent ( nishku) aa
Santhoshathil pangucherunnu
Aa kammal koodi mattu sarithechi vallappozhum mathi🎉
After makeover chechi kurachukoodi active aayapole.... Confidential level koodi... May be enik thoniyathayirikam 😊❤❤❤
Aju വിമാനത്തിൽ യാത്ര ചെയ്ത് പേ ടി യൊക്കെ മാറി യല്ലോ ഇനി അടുത്ത യാത്ര ദുബായ്, യൂറോപ്പ് എന്നിവിടങ്ങളിൽ സുഖമയ് യാത്ര ചെയ്യാം വിമാനത്തിൽ സന്തോഷം തോന്നിയ ഒരു വീഡിയോ👍
ഫ്ലൈറ്റ് യാത്ര, ഇതൊരു തുടക്കമാവട്ടെ.
സരിത സൂപ റായിട്ടുണ്ട് ട്ടൊ
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS ADIPOLI CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI 🙏🙏🙏🙏🙏
chaykada and thattukada part was very funny with airport context
Boarding pass edukumbho paranjal mathi side seat kitum
Yellarum veendum veendum travel cheyyanam super
TVM. ഇൽ ഇത്. പോലെ... ടൂർ. പ്രോഗ്രാം. ഉണ്ടെങ്കിൽ. പോകാമായിരുന്നു..
Randu perum ippo thenga idan thodangiyallo❤❤❤❤
നിങ്ങളുട വീഡിയോസ് അടിപൊളിയാണ്
Happy Journey dears🎉❤ നിങ്ങൾ ഇതിന് എന്തൊക്കെ bag🧳 ൽ Pack ചെയ്തുന്ന് പറയാമൊ ഞങ്ങൾക്കും പോവുമ്പോൾ അറിയാൻ😅😊 വേണ്ടിയാ😊
നിങ്ങളുടെ ഒരു വലിയ ആഗ്രഹമാണ് സഫലമായത് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤
ഇനിയും കയറാനുള്ള ഭാഗ്യം ഉണ്ടാകട്ടെ 😍😍
Wish you happy journey flightil keratha naanum oppamund hai aju saritha jaggu
അടുത്തവട്ടം ദുബായ്.... 💕❤️👍
Nalla agraham und Ajus ,nadakkan prathikkane ❤❤❤❤❤
Njan 14 thavana Ugandayile poyittund
👍👍👍🥰🥰🥰
സരിതെ.. Hair style.. 👌👌👌👌enjoy ചെയ്തിട്ട് വരൂ.. അനുവിനെ നോക്കണേ.. 🥰🥰🥰😄😄😄
അജു എത്ര ഉയർന്ന ലും തലതിരിഞ് പറച്ചിൽ മറക്കില്ല.
All the best to Aju's family. Best wishes to Aju.. saritha.. Jaggu❤. Be happy always. God bless you. 👌🙏❤
ജഗുവിനെ യാത്രകൾ ഇഷ്ടം ആണ് എന്ന് തോന്നുന്നു.
ക്യാമറ ആരാണ് എടുക്കുന്നെ ക്യാമറ കാരോനും വന്നോ നിങ്ങളുടെ കൂടെ 😄
നിധിൻ
അങ്ങനെ അജുവേട്ടനും ഫാമിലിയും ആദ്യമായി വിമാനയാത്ര നടത്തി.
ചെറിയ യാത്രയാണെങ്കിലും
ഞങ്ങളും നിങ്ങളുടെ ഒപ്പം
ഉള്ള പോലെ ഫീൽ ചെയ്തു.
ഇനിയുള്ള യാത്രകൾ സുരേഷേട്ടൻ പറഞ്ഞ പോലെ സിംഗപൂർ, തായ്ലാൻറ്, മലേഷ്യ
ഒക്കെ നിങ്ങൾക്ക് പോവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. തമ്പ് നെയിലിൽ പറഞ്ഞതിൽ
ചെറിയ മാറ്റം വരുത്തി
പറയുന്നു . നിങ്ങൾ
ഇനിയും ഉയരങ്ങളിലെത്തട്ടെ.☺️😍👍
❤️❤️❤️❤️
Sarithaku Ella dressum cherum,jeans ,shirt super akum