ഈ വീട്ടമ്മയുടെ കഴിവുകൾ എണ്ണിയാൽ തീരില്ല..../Family vlog /Home tour /AJU'S WORLD

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 285

  • @gishathomas1284
    @gishathomas1284 8 месяцев назад +33

    ഷീല ചേച്ചിക്ക് ഒരു big salute 👍👍👍..സകലകലാ വല്ലഭ തന്നെ..👏👏👏👏

  • @Ashokworld9592
    @Ashokworld9592 8 месяцев назад +16

    സ്ത്രീകളായാൽ ഇത്രയും കഴിവുകൾ തീർച്ചയായും വേണം.. ഷീലചേച്ചിയുടെ ഓരോ കരവിരുതുകൾ..കാണുവാൻ തന്നെ വളരെ ഗംഭീരമായിട്ടുണ്ട്.... 👍സന്തോഷവും. സമാധാനവുമുള്ളവരുടെ കഴിവുകൾ എത്ര പ്രശംസിച്ചാലും മതിവരില്ല..... സന്തോഷം...!🙏💙💚💜💜💜💜❤️💛💛💛💕👍🙏

  • @vijayakumarit.t6683
    @vijayakumarit.t6683 8 месяцев назад +9

    സരിത പറഞ്ഞത് വളരെ വളരെ ശരി...' വല്ലഭന് പുല്ലും ആയുധം ''മതിലുകൾ വേർതിരിക്കാത്ത വീടുകളിൽ ഓണവും വിഷുവുമെല്ലാം മാറി മാറി ആഘോഷിക്കുന്ന കലാ കുടുംബം🙏🙏🙏 അജൂ ,സരിത, കണ്ണും മനസ്സും നിറക്കുന്നതായി ഇന്നത്തെ കാഴ്ചകൾ. ഷീല ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤

  • @teslamyhero8581
    @teslamyhero8581 8 месяцев назад +10

    എന്റമ്മോ... അടിപൊളി വ്ലോഗ് 👌👌👌മനസ് നിറഞ്ഞു കാണുക എന്ന് പറയില്ലേ... ഷീല ചേച്ചി മനസ് നിറച്ചു.....അജുനോടുള്ള നന്ദി സൂചകമായി പരസ്യം ഉൾപ്പെടെ ഇരുന്നു കണ്ടു..🫶🫶🤝🤝

  • @Ashokworld9592
    @Ashokworld9592 8 месяцев назад +5

    താമരശ്ശേരിയെ ഉപമിക്കാവുന്ന സ്വർഗ്ഗതുല്യമായ മൂന്നു മനോഹരമായ വീടുകൾ... എന്താ... ഭംഗി.. ദൂരകാഴ്ചകളിൽ ഗംഭീരമാകുന്നുണ്ട്....!👍👍👍👍👍💙💚💜💜💜❤️❤️❤️💛💕👍

  • @terryjoseph89
    @terryjoseph89 2 месяца назад

    Super,,,, ഷീല ചേച്ചി ഇങ്ങനെ കഴിവുളുള്ള ആളുകൾ പല വീടുകളിലും ഉണ്ടാകും. അവരൊക്കെ നമ്മുടെ നാടിനു വേണ്ടി മുന്നോട്ടു വന്നിരുന്നെങ്കിൽ

  • @sathikrishna294
    @sathikrishna294 8 месяцев назад +2

    അടിപൊളി വീഡിയോ. ഷീല വളരെ ടാലന്റ് ഉള്ള ഒരു സ്ത്രീയാണ് എല്ലാം വളരെ മനോഹരമായിരിക്കുന്നു ബിഗ് സല്യൂട്ട്❤

  • @teslamyhero8581
    @teslamyhero8581 8 месяцев назад +5

    അടാർ ഐഡിയയും, ക്ഷമയും ഉള്ളവർക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റു.... ഇങ്ങനെ ഒരാളുള്ള കുടുംബം ഭാഗ്യം ചെയ്തത് 👌👌👌👍👍

  • @drsikhatp4853
    @drsikhatp4853 8 месяцев назад +3

    Amma we feel incredibly lucky to have you in our lives and we are proud of you. Thank you for being an exceptional mother .We are also grateful for the support of you Acha🥰We love you both ❤️😘 A special thanks to Aju chettan and Saritha chechi for encouraging amma in her talents and making a vlog 🥰

  • @bindhubalaraj4144
    @bindhubalaraj4144 8 месяцев назад +4

    ഷീല സൂപ്പർ എന്തൊരു കഴിവ് കണ്ണ് തട്ടാതിരിക്കട്ടെ

  • @teslamyhero8581
    @teslamyhero8581 8 месяцев назад +3

    അവിടെ ഒരു അടിപൊളി പൂന്തോട്ടത്തിന്റെ കുറവുണ്ട്.... 💕💕💕

  • @vasum.c.3059
    @vasum.c.3059 8 месяцев назад

    ആ വീട്ടിലെ വീട്ടമ്മയ്ക്കും,മറ്റു കലാപരമായ കഴിവുള്ള കുട്ടികൾക്കും അഭിനന്ദനങ്ങൾ.🎉

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 8 месяцев назад +3

    അജു ചേട്ടനും സരിത ചേച്ചിക്കും മകനും എന്റെ സ്വന്തം നാടായ തിരൂരിന്റെ മണ്ണിലേക്ക് സ്വാഗതം

  • @preethathampan7128
    @preethathampan7128 8 месяцев назад

    Aju and Saritha... Ella videos kanarundu. Jhan trichur ninnanu.. Now residing at Texas USA.. Would love to meet u all. Ini naattil varumbol🙏

  • @ajithasuresh9788
    @ajithasuresh9788 8 месяцев назад +3

    ഷീല ചേച്ചി ഒരു വിസ്മയം തന്നെ 👏👏👏🥰

  • @sushajayakumar6464
    @sushajayakumar6464 8 месяцев назад +1

    Sheelakku oru big salute ❤❤❤ Amazing ❤❤❤❤ video adipoli

  • @tomeldo2348
    @tomeldo2348 8 месяцев назад +1

    ഈ ചേച്ചിയുടെ ക്ഷമ സമ്മതിക്കണം 👍 ശോഭന അടിപൊളി 👌ഈ ശോഭന അന്നതെ നോട്ട്ബുക് ന്റെ പുറചട്ട യിലുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന മെച്ചം, ക്ഷമ യാണ് പ്രധാന അട്ട്രാക്ഷൻ😅.ഇവർ ക്കെന്താ ജോലി?

  • @parvathyrajkumar1533
    @parvathyrajkumar1533 7 месяцев назад

    Super vlog enthu kazhivukal nalla istamayi

  • @Riyas...
    @Riyas... 8 месяцев назад +2

    തിരുശേഷിപ്പുകൾ എന്ന് പറഞ്ഞ് അജു ഓരോന്നും ഇങ്ങനെ ഇളക്കുന്നത് കണ്ടപ്പോൾ ജയപ്രകാശ് ചേട്ടൻ മനസ്സിൽ വിചാരിക്കുന്നുണ്ടാവും. ഈ ചങ്ങാതി ഇതൊക്കെ ഇപ്പം പൊരിച്ചെടുക്കുമെന്ന് തോന്നുന്നല്ലോ ദൈവമേ🙆
    ഷീല ചേച്ചി ഒരു ആൺ സജീവനാണ്. All rounder😂

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 8 месяцев назад +1

    Oh my. Sheela poleyullsvar veetil othungji koodatge kazhiv 32:11 ukal mattullavsrilekkum pakarnnu kodukku. 👌

  • @sindhubiju6618
    @sindhubiju6618 8 месяцев назад

    ഷീല ചേച്ചിയെ കുറിച്ച് പറഞ്ഞാൽ ഒരു സകലകലാവല്ലഭ❤. നമിച്ചു പോകുന്നു .ദൈവം അറിഞ്ഞു കൊടുത്ത കഴിവാണ്. പറയാൻ വാക്കുകളില്ല.❤❤❤❤❤

  • @jayakumari6953
    @jayakumari6953 8 месяцев назад +2

    എല്ലാം. കൊണ്ടും. മനസ്സ്. നിറഞ്ഞു. വീടും. ചുറ്റുപാടും. അനിയൻമ്മാരുടെ. വീടുകൾ. അടുത്തും. എന്തുകൊണ്ടും. ഭാഗ്യം. ചെയ്ത. ജന്മ്മം. ആണെന്ന് പറയാതിരിക്കാൻ. പറ്റില്ല. 👍👍👍❤❤🙏🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 месяцев назад +1

    wow എന്തൊരു ഭംഗിയാ Super, Super❤❤❤

  • @SanojTArjunan
    @SanojTArjunan 8 месяцев назад +1

    ഇത് കാണുന്ന വീട്ടിലെ ഞാണ്ട അഴക്കാകയറുപോലും പോലും അഴിച്ചു മുറുക്കി കെട്ടാൻ അറിയാത്ത ചങ്ക്,,,,,,, അഡ്രസ്സ് ഇട്ടു വച്ച പേപ്പർ കൊട്ട കണ്ടിട്ട് എന്റെ ബോധം പോയി,,, നിനക്കൊക്കെ എന്തെങ്കിലും കഴിവുണ്ടോ നിന്നെ നാലുപേർ അറിയുമോടാ,,,, നിന്നെ ഞാൻ ഡെഷ് വാരി എറിയും,,,, എന്ന ഡയലോഗ് എന്നോട് ആരോ പറയുന്നതുപോലെ,,,, ഷീല ചേച്ചിയുടെ മുന്നിൽ നമിച്ചു,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethababuraj2132
    @geethababuraj2132 8 месяцев назад

    എന്റെ ചേച്ചി.. Really proud of my chechy ❤😊

  • @ArtTimeWithAparna
    @ArtTimeWithAparna 7 месяцев назад

    Wow, I had no idea Sheelammaayi❤, that you were such a talented artist. Truly stunning. So proud to see you getting recognition here 😊👏🏻👏🏻

  • @talebroypranatha4042
    @talebroypranatha4042 8 месяцев назад +2

    mammookayayum pillreyum poyi kandirunno.. kidu kidu❤❤❤

  • @asanganak8506
    @asanganak8506 8 месяцев назад

    നന്മയുള്ളവരെ അവതരിപ്പിക്കുക വഴി നന്മയുടെ സൗരഭ്യം പരത്തുന്ന നിങ്ങൾക്ക് നമോവാകം 🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад +1

      ഇത് കാണുന്ന നന്മയുള്ള എന്റെ പ്രിയപ്പെട്ടവർക്കും നമോവാകം 😂❤❤❤❤🙏🙏

  • @Garden_tales_
    @Garden_tales_ 8 месяцев назад +4

    She is really talented..❤

  • @sumamsumam320
    @sumamsumam320 8 месяцев назад +2

    ഷീല ചേച്ചി.... 👌👌👌👌🥰beautiful vlog 👍🥰

  • @subharoyvidyadharan2468
    @subharoyvidyadharan2468 8 месяцев назад

    I am so very happy and proud to say that my classmate, Sheela's craftsmanship and creativity are unmatched, and it's wonderful to see her getting the spotlight she deserve. Keep up the amazing work Sheela

  • @AmbikaMenon-r7w
    @AmbikaMenon-r7w 8 месяцев назад +1

    Sheela is so talented.

  • @teslamyhero8581
    @teslamyhero8581 8 месяцев назад +1

    സ്നേഹമായിയായ അമ്മായിയമ്മ 💞💞💞

  • @Ashokworld9592
    @Ashokworld9592 8 месяцев назад +11

    നടി...ശോഭനയെ എത്ര മനോഹരമായിട്ടാണ് "ഷീലചേച്ചി" വരച്ചിരിക്കുന്നത്.. ഒത്തിരി കഴിവുള്ള ഒരാൾ തന്നെയാണ്....👍👍👍💙💙💚💜❤️❤️💕👍

  • @kumseethavs1363
    @kumseethavs1363 7 месяцев назад

    Super Amazing big salute ❤

  • @teslamyhero8581
    @teslamyhero8581 8 месяцев назад

    140 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തു ഇതുപോലെ കഴിവുകൾ പുറം ലോകം അറിയാതെ എത്രയോ പേർ... അവർക്കൊക്കെ അനുഗ്രഹമാണ് യൂട്യൂബ് എന്ന ലോകത്ഭുതം.. അതിനു നമ്മൾ സുക്കൻ ബെർഗ് നോട്‌ കടപ്പെട്ടിരിക്കുന്നു... ഈ യൂട്യൂബ് ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനം മാർഗവും ആയ കാഴ്ച്ച... ലോകം മുഴുവൻ ഒരു ചെറിയ ബോക്സിലാക്കി നമ്മുടെ കൈക്കുള്ളിൽ..
    "ഓം സുക്കൻ ബെർഗായ നമഹ.."🙏🙏🙏🔥🔥🔥🔥

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      വളരെ ശെരി 💯💯🥰🥰❤️❤️❤️❤️

    • @tomeldo2348
      @tomeldo2348 8 месяцев назад

      പുള്ളിക്കാരൻ facebok ആണ് കൊണ്ടുവന്നത്, അതായാലും പുള്ളിയോട് നമ്മൾ കടപ്പെട്ടിരിക്കുന്നു 😅

  • @UshaKumari-z1t
    @UshaKumari-z1t 8 месяцев назад +2

    അജു ചേട്ടാ, അനിലൻ ചേട്ടന്റെ മോളേ ഇപ്പോൾ കാണാറേ ഇല്ല, ജോലി ആയോ ആ മോൾക്, പ്ലീസ് റിപ്ലൈ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      ജോലി അന്നേ ആയി. ചെന്നൈ ൽ ആണ് ❤❤❤🙏🙏

    • @UshaKumari-z1t
      @UshaKumari-z1t 7 месяцев назад

      ❤❤👍​@@ajusworld-thereallifelab3597

  • @valsalasurendran328
    @valsalasurendran328 7 месяцев назад

    Wow super excellent works

  • @shobanavarghese6233
    @shobanavarghese6233 8 месяцев назад

    ഞാനും പഠിച്ചു തൈക്കാൻ പിന്നെ ബ്യൂട്ടീഷൻ എല്ലാം പഠിച്ചുന്നു പറയാം ഒന്നും പ്രേയോജനപ്പെടുത്തുനില്ല 😄ചേച്ചീനെ സമ്മതിച്ചു 🥰🥰

  • @deepakm7825
    @deepakm7825 8 месяцев назад +2

    Sheela chechi really talented👍👍

  • @lelibasil8299
    @lelibasil8299 8 месяцев назад +1

    Saritha ആ ചെരുപ്പ് എന്ത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് ആ ചേച്ചിയുടെ കഴിവ് അപാരം തന്നെ 👍

  • @bibinpj1168
    @bibinpj1168 8 месяцев назад

    Sheela chechi super.chechide sound canthupottu cinemayile ammachiye pole undu

  • @SWADISH27
    @SWADISH27 8 месяцев назад +1

    ശോഭന ചേച്ചിയെ വരച്ചത് അടിപൊളി ആണല്ലോ 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @AmbikaMenon-r7w
    @AmbikaMenon-r7w 8 месяцев назад

    Last part of the video, edited so well by Nidhin.

  • @sumagopugopan9137
    @sumagopugopan9137 8 месяцев назад

    Hi dears nice to watch your videos.Thanks for this video.They are very close to my heart the reason is sheela’s younger son Sreedev is my daughter’s best friend they classmates too. I am very lucky that I got a chance to taste her cake which is sent by her for me,but I never knew that she is very talented ❤Thanks once again for your video God bless your family and be blessed always 🌞

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 8 месяцев назад

    Sheela chechikku orupaadu Abhinandhanangal .
    Addipoliyaanu keto❤❤❤❤🙏🙏🙏🙏🙏🤝🤝🤝

  • @Ashokworld9592
    @Ashokworld9592 8 месяцев назад

    ഹായ്..... എന്നും സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💙💚💜🙏

  • @JoiceDcunha
    @JoiceDcunha 8 месяцев назад

    Lovely video 📸😻 Congratulations 👏 Sheela you are done very great 👍 work and wonderful ❤❤. Keep it up 👍👍👍

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 8 месяцев назад

    Awesome. Super video
    Congrats Sheela. God bless you forever❤❤❤

  • @pulikodanfromkl-1482
    @pulikodanfromkl-1482 7 месяцев назад

    ഷീലച്ചേച്ചി ഫാൻസ് like പോരട്ടെ

  • @susjohny6691
    @susjohny6691 8 месяцев назад

    Vow ennallathenthuparayan! Superb❤

  • @premasasimenon3243
    @premasasimenon3243 8 месяцев назад +1

    Ellam sooper veedukal adipoli

  • @renukajyothindran7776
    @renukajyothindran7776 8 месяцев назад

    ❤big salute Sheela...

  • @littygeo5431
    @littygeo5431 8 месяцев назад

    Thank you... ചവിട്ടി, ചെരുപ്പ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരുമോ? ആ ചേച്ചിയോട് ഒന്ന് പറഞ്ഞു ഒരു separate video ഇടുമോ, pls. Wealth from waste എന്ന ആശയം ചില്ലറയല്ലല്ലോ. ഇതൊരു business ആക്കാമല്ലോ

  • @JaseelaSameer-n3c
    @JaseelaSameer-n3c 8 месяцев назад +1

    ഷീന ചേച്ചി ഒരു സംഭവം തന്നെ അപ്പ നിങ്ങൾ മലപ്പുറത്ത് വന്നില്ലേ

  • @georgecyril537
    @georgecyril537 2 месяца назад

    Super

  • @manjuk8522
    @manjuk8522 8 месяцев назад

    Aarum kanathe munne nadannu adukiparaki neataakunna Sheela hus 👌😍

  • @saleemmuringathodan5366
    @saleemmuringathodan5366 7 месяцев назад

    Thanks.aganee.nammudee.nattil.vannoo.allee

  • @nasarma231
    @nasarma231 8 месяцев назад

    Wonderful Albutham great

  • @gulfcon
    @gulfcon 7 месяцев назад

    ഷീല ചേച്ചിക്ക്👍✌🙌🙌🙌👏

  • @suseelasreekumar2869
    @suseelasreekumar2869 8 месяцев назад +1

    Yes.she is very talented

  • @kochuzworld7812
    @kochuzworld7812 8 месяцев назад

    Yathrakal yennum aakhoshamakki santhoshamayirikkan ajusari jagguvinum kazhiyatte🙏🙏🙏👍

  • @sobhanakumari.s7887
    @sobhanakumari.s7887 8 месяцев назад

    A big salute to this awesome lady by name Sheela❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 8 месяцев назад

    Sheelayude mayalokam,dhyvathinte varadhanam annu❤❤❤❤

  • @AnithaMenon-y9b
    @AnithaMenon-y9b 8 месяцев назад +3

    Adipoli vlog namikkunnu chechiye

  • @kochurani7012
    @kochurani7012 8 месяцев назад

    ഈ വീട് ആര് അടിച്ചുവാരിയിടും. Super veedum വീട്ടുകാരും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      അത് പറയാൻ മറന്നു ഷീല ചേച്ചി തന്നെയാണ് വീട് മൊത്തം ക്ലീൻ ചെയ്യുന്നതും... ❤️❤️❤️

  • @lissydavis2915
    @lissydavis2915 8 месяцев назад

    Hats off you sheela. So happy

  • @babysurya4179
    @babysurya4179 8 месяцев назад

    Baby Suriya Palakkad Ajueta onnum parayanilla supper kazhuve sakalakalavallabha🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jyothimenon4887
    @jyothimenon4887 8 месяцев назад +1

    Both vedio and family super 🎉

  • @thankav6808
    @thankav6808 8 месяцев назад

    Thulase chade pole onde kollam entokke kazevukala❤❤

  • @Annz-g2f
    @Annz-g2f 8 месяцев назад +1

    Very much talented Sheela ma'am All the items she's made really very beautiful n awesome thanks 2 Aju n Saritha for sharing this information

  • @devadasanck452
    @devadasanck452 8 месяцев назад

    Sheelachechi super Adipoli ❤❤

  • @minipavanan1484
    @minipavanan1484 8 месяцев назад

    ഷീല super ❤❤

  • @iqbaaaall
    @iqbaaaall 8 месяцев назад

    Jaggu nte attitude😮‍💨❤️‍🔥

  • @rsn61252
    @rsn61252 8 месяцев назад

    Very capable lady

  • @girija7775
    @girija7775 8 месяцев назад +1

    മനോഹരമായ കാഴ്ച സമ്മാനിച്ച നിങ്ങൾക്ക്.... 🌹😘😘

  • @rekhasasikumar2007
    @rekhasasikumar2007 8 месяцев назад

    Super mother ❤

  • @Anurag-nm7nn
    @Anurag-nm7nn 8 месяцев назад

    കോടീശ്വര്ന്മാരുടെ ഒരു ഭാഗ്യം ല്ലേ.......കൊടുത്തവന്ന് തന്നെ ദൈവം എല്ലാം വാരി വാരി കൊടുക്കാണ് 😄

  • @simalsunesh2962
    @simalsunesh2962 8 месяцев назад

    Adipolii 😻

  • @sheelathozhuthuparambil3399
    @sheelathozhuthuparambil3399 8 месяцев назад

    ❤❤❤❤❤❤❤❤❤ Thank U Saritha & Aju....❤❤

  • @laila3931
    @laila3931 8 месяцев назад

    ഒരു അടാറ് ട്രിപ്പ്‌ ആണല്ലോ അജു, സരിത..? ഷീലയുടെ ക്രാഫ്റ്റ് സൂപ്പർ ആയിട്ടുണ്ട്. Food കാണാനാണ് കാത്തിരിക്കുന്നത്!!😁👍

  • @llakshmitv976
    @llakshmitv976 8 месяцев назад

    Hai ..Sheela chechi... congratulations ❤😂🎉

  • @kingnaattalan6941
    @kingnaattalan6941 8 месяцев назад

    💖💚♥️💗💛💝💙❤️💓💜🧡💕❤️💜💓💝💙💛💗💚

  • @BROOKLYN-wz2rh
    @BROOKLYN-wz2rh 8 месяцев назад

    Ijj malappurath ethiyo nte perek varo othiri ishta varo mashaallah

  • @stellajoseph5242
    @stellajoseph5242 8 месяцев назад

    Superb

  • @SanthaBalan-j3b
    @SanthaBalan-j3b 8 месяцев назад

    Super super super 👌

  • @sheebakrishnan9657
    @sheebakrishnan9657 8 месяцев назад

    അജു സരിത 🥰🥰🥰♥️

  • @Anithapraveen1950achu
    @Anithapraveen1950achu 8 месяцев назад

    ഗുഡ് വീഡിയോ

  • @janusworld2759
    @janusworld2759 8 месяцев назад

    Sheela Chachi super.

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 8 месяцев назад

    ❤️👌സൂപ്പർ
    💕💕💕💕💕💕💕

  • @mujeent338
    @mujeent338 8 месяцев назад

    👍🏻😍😍

  • @dilshadil-i2d
    @dilshadil-i2d 8 месяцев назад

    kitchen records by fathima enna youtube kanane...

  • @teslamyhero8581
    @teslamyhero8581 8 месяцев назад +1

    ❤❤❤❤

  • @sreedevies7241
    @sreedevies7241 8 месяцев назад

    Hi vibhinn tarattil videos cheyunna nigal onnonnu kanikibol oru atubutam tanne

  • @kadeejaparveen1035
    @kadeejaparveen1035 8 месяцев назад

    ചെമ്പ്ര ജ്വല്ലറി ഇവരുടേത് അല്ലേ . നിങ്ങൾ ബന്ധുക്കൾ ആണോ

  • @Jiji-w1w
    @Jiji-w1w 8 месяцев назад

    Super chechi

  • @teslamyhero8581
    @teslamyhero8581 8 месяцев назад +1

    എല്ലാം കൂടി ജഗ്ഗുനെ പേടിപ്പിച്ചു 🙄🙄🙄

  • @ranimathunny1242
    @ranimathunny1242 8 месяцев назад

    Vismayam thanne!

  • @anaghamanikandan
    @anaghamanikandan 8 месяцев назад

    😍😍😍♥️♥️♥️

  • @rajankuttappan
    @rajankuttappan 8 месяцев назад

    നമസ്കാരം ... 🙏💕