നിങ്ങളോടൊപ്പം കൂട്ടായിവന്ന ഷീലചേച്ചിയുടെ സന്തോഷമൊന്നു കാണേണ്ട കാഴ്ച്ചയാ.... 👍ഷീലചേച്ചിയുടെ സ്നേഹം നിറഞ്ഞ ആ... പുഞ്ചിരി എന്ത് രസമായിരിക്കുന്നു.... എല്ലാവരും ആഘോഷതിമിർപ്പിൽ തന്നെയാണ്.....!👍👍👍👍👍💚💙💙💙💜💜💜💛💕👍
മുള കൊണ്ട് നിർമ്മിച്ച ചൂട് എന്തെന്നറിയാത്ത ഒരു അത്ഭുതവീട് തന്നെയാണ്... നിങ്ങൾ പരിചയപെടുത്തിയത്... ഇങ്ങനെയൊരു വീട്... ആദ്യമായി കാണുന്നു... ഞങ്ങൾ... എല്ലാം..പഴയ സിനിമയിൽ കാണുന്ന... Architect.... മനോഹരമായിട്ടുണ്ട്....!👍👍👍👍💙💚💚💜💜💜❤️💛💛💕👍
വലയിൽ ചാടികയറിയ അജുചേട്ടന്റ കിടപ്പ് കണ്ട് ചിരിച്ചു ചത്തു.... എന്റെ പൊന്നോ.... ചേട്ടന്റെ ഒരു കാര്യമേ..... പറയാതിരിക്കാൻ വയ്യ.....നമിച്ചു.....!👍👍👍👍👍👍💚💙💙💙💜💜❤️❤️💕👍
പൊന്നാനി പുഴയുടെ.. മനോഹാരിത നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ നിങ്ങളുടെ ബോട്ടിങ് ഒത്തിരി രസമായി ഞങ്ങൾ കണ്ടുകൊണ്ടേയിരുന്നു... ഹായ്... എന്തോരു ഭംഗിയായിരുന്നു ഓരോ കാഴ്ചകൾ....!👍👍👍👍👍💚💙💙💙💜💜💜❤️💛💕👍
അജൂസ് വേൾഡിന്റെ പാലക്കാട് വീഡിയോകൾ കവച്ചുവെച്ചുകൊണ്ട് മലപ്പുറം വീഡിയോകൾ സ്കോർ ചെയ്യുകയാണ്,,,, ഉണങ്ങിയ മുള ഇലകൾ വീണു കിടക്കുന്ന മുളങ്കാടുകളാൽ നിബിഡമായ മനോഹരമായ സ്ഥലം,, കൂട്ടത്തിൽ ആ ചെറിയ ബോട്ടിൽ ഉള്ള യാത്ര കൂടിയായപ്പോൾ സംഭവം വേറെ വൈബ്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
"ഇല്ലിമുളം കാടുകളിൽ. ലല്ലലംലം നടക്കുന്ന അജുസേ.. അജുസേ.. അല്ലി മലർകാവിനുള്ളിൽ വള്ളികളിൽ കേറി വീണ അജുസേ... അജുസേ..... ............................................ അതിമനോഹരം നൂർ ലൈറ്റിനുള്ളിൽ...... നല്ല രസം... ആ സ്റ്റേജ് നിങ്ങൾക്ക് നാടകം കളിക്കാൻ പറ്റിയത്... ഇതുകണ്ടയുടൻ ഞാൻ മനസ്സിൽ കുറിച്ചിട്ടു... എന്തായാലും ഫാമിലിയുമായി പോകണം എന്ന്... നിങ്ങളുടെ ലൊക്കേഷൻ മാനേജർ കൊള്ളാം (ഷീല ചേച്ചി ).. ഇത്രയും രസകരമായ സ്ഥലം ഞങ്ങൾക്ക് നിങ്ങളിലൂടെ പരിചയപ്പെടുത്തി തന്ന .ഷീല ചേച്ചിക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നൂറു മുഹമ്മദിന്റെ മുള വീടും അടിപൊളി.....
❤❤❤ മനോഹരമായ വീടും പരിസരവും, ശരിക്കും ഇതുപോലെ നമ്മളൊക്കെ വീട് പണിതാൽ പ്രകൃതി സംരക്ഷണം പാതി നടന്നു എത്ര cost ആയി ഈ വീടിന് എന്ന് എന്താണ് സരിത ചോദിക്കാഞ്ഞത് അത് അറിയാൻ ഒരാഗ്രഹം
മുളവീട് നല്ല ഭംഗിയുണ്ട് 👌വലയുടെ മുകളിലേക്ക് കേറാൻ നോക്കിയ അജുചേട്ടൻ :ഇതല്ല ഇതിനപ്പുറവും ചാടി കിടന്നവനാണി kk ജോസഫ്. ദേതാഴെ വീണു കിടക്കുന്നു 😂😂beautiful video ❤️❤️
2018ലെയും 19ലെയും പ്രളയം നല്ലതുപോലെ ബാധിച്ച ജില്ലയാണ് മലപ്പുറം ഭാരതപ്പുഴ (നിള )കടലുണ്ടിപ്പുഴ ചാലിയാർ എന്നീ പ്രധാനപ്പെട്ട 3പുഴകൾ ഒഴുകുന്ന ജില്ലഒരുപാട് തൊടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു എത്രയോ വീടുകൾ വെള്ളത്തിനുടിയിലായി പലരുടെയും ജീവിതം ദുസ്സഹമായി ഇവിടെത്തെ ജനങ്ങൾ പ്രായവെത്യാസമില്ലാതെ സന്നതാ പ്രവർത്തനത്തിനിങ്ങി തിരൂർ മലപ്പുറത്തിന്റെ ഒരു ഭാഗം മാത്രമാണ് എല്ലാജില്ലയും ഒരുപോലെ പ്രളയം ബാധിച്ചിട്ടുണ്ട് പിന്നെ ഞാൻ ആത്യകാലങ്ങളിൽ കമന്റുകൾ ഇട്ടിരുന്നു പിന്നെ ചാനൽ കാണും എന്നുമാത്രം പിന്നെ പ്രളയം ബാധിച്ചില്ല എന്നുനിങ്ങൾ പറഞ്ഞപ്പോൾ ഒന്ന് എഴുതണം എന്നു തോന്നി.
സരിതേച്ചി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അജുവേട്ടനെ നല്ലോണം നോക്കിക്കോണേ..... സ്വന്തം പ്രായമോ ആരോഗ്യമോ നോട്ടമില്ലാതെ ഓരോന്ന് ഒപ്പിച്ചു വയ്ക്കും..... കൊച്ചു പയ്യൻ ആണെന്ന് വിചാരം മനസ്സുകൊണ്ടും❤❤❤ അങ്ങനെയാണെങ്കിലും ശരീരം കൊണ്ട് അങ്ങനെ അല്ലല്ലോ ❤❤❤❤
Noor Lake
Bio Diversity Park
Pachattiri
Tirur
Malappuram
9447241763
9605970011
noorlake@gmail.com
www.noorlake.com
നൂർ മുഹമ്മദിന്റെ വീട് 👌👌👌👌ഇങ്ങനെ പണിത അദ്ദേഹത്തിനും,അവിടെ കൊണ്ടുപോയ ഷീല ചേച്ചിയ്ക്കും, കാണിച്ചു തന്ന അജുവിനും നന്ദി ❤️❤️
❤️❤️❤️❤️❤️
Kallakadathu kaakkkaan
നിങ്ങളോടൊപ്പം കൂട്ടായിവന്ന ഷീലചേച്ചിയുടെ സന്തോഷമൊന്നു കാണേണ്ട കാഴ്ച്ചയാ.... 👍ഷീലചേച്ചിയുടെ സ്നേഹം നിറഞ്ഞ ആ... പുഞ്ചിരി എന്ത് രസമായിരിക്കുന്നു.... എല്ലാവരും ആഘോഷതിമിർപ്പിൽ തന്നെയാണ്.....!👍👍👍👍👍💚💙💙💙💜💜💜💛💕👍
മുള കൊണ്ട് നിർമ്മിച്ച ചൂട് എന്തെന്നറിയാത്ത ഒരു അത്ഭുതവീട് തന്നെയാണ്... നിങ്ങൾ പരിചയപെടുത്തിയത്... ഇങ്ങനെയൊരു വീട്... ആദ്യമായി കാണുന്നു... ഞങ്ങൾ... എല്ലാം..പഴയ സിനിമയിൽ കാണുന്ന... Architect.... മനോഹരമായിട്ടുണ്ട്....!👍👍👍👍💙💚💚💜💜💜❤️💛💛💕👍
ക്യാമറമാൻ സൂപ്പർ എല്ലാ പ്രകൃതി ഭംഗിയും ഒപ്പിയെടുത്തിട്ടുണ്ട് 💐
Thanks🔥🔥🔥
എന്താ ഭംഗി വീടിന്. കാണിച്ചുതന്ന ക്യാമറ മോനും അജുസിനും ഫാമിലിക്കും താങ്ക്സ് 🌹❤️
വലയിൽ ചാടികയറിയ അജുചേട്ടന്റ കിടപ്പ് കണ്ട് ചിരിച്ചു ചത്തു.... എന്റെ പൊന്നോ.... ചേട്ടന്റെ ഒരു കാര്യമേ..... പറയാതിരിക്കാൻ വയ്യ.....നമിച്ചു.....!👍👍👍👍👍👍💚💙💙💙💜💜❤️❤️💕👍
Namaskaram🙏
🤭🤭🤭❤❤🙏
Manoharamaya veedu. Ithrayum nalla oru kazhcha sammanichathine special thanks to Sheela❤❤❤
അടിപൊളി വീണ്ടും മലപ്പുറം കാഴ്ചകൾ ക്ക് വെയ്റ്റിംഗ്
മനോഹര കാഴ്ച്ചകൾ സമ്മാനിച്ച കിടിലൻ വീഡിയോ ❤
പൊന്നാനി പുഴയുടെ.. മനോഹാരിത നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ നിങ്ങളുടെ ബോട്ടിങ് ഒത്തിരി രസമായി ഞങ്ങൾ കണ്ടുകൊണ്ടേയിരുന്നു... ഹായ്... എന്തോരു ഭംഗിയായിരുന്നു ഓരോ കാഴ്ചകൾ....!👍👍👍👍👍💚💙💙💙💜💜💜❤️💛💕👍
👌👌👌❤️❤️❤️❤️🙏👏👏👏👏
പൊന്നാനി പുഴ അല്ല തിരുർ
പുഴയാണ്
Noor muhammed evidekkoyo kettittundallo, malappuram eniyumkiyakkottund, original malappurm,
എല്ലാം അടിപൊളി ഇന്നത്തെ എന്റെ കമന്റ് ക്യാമറ മാൻ ഉള്ളതാണ് എല്ലാ കാഴ്ചകളും അടിപൊളിയായി പകർത്തി 🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰
അജു പച്ചയായ മനുഷ്യ മനസ്സിന് നന്ദി, മരത്തിന്റെ വേരുകൾ എന്തു ബംഗിയാ കാണാൻ, പ്രകൃതി ഭംഗി തുളുമ്പുന്ന സ്ഥലം, ❤❤❤
❤️❤️❤️❤️
അജൂസ് വേൾഡിന്റെ പാലക്കാട് വീഡിയോകൾ കവച്ചുവെച്ചുകൊണ്ട് മലപ്പുറം വീഡിയോകൾ സ്കോർ ചെയ്യുകയാണ്,,,, ഉണങ്ങിയ മുള ഇലകൾ വീണു കിടക്കുന്ന മുളങ്കാടുകളാൽ നിബിഡമായ മനോഹരമായ സ്ഥലം,, കൂട്ടത്തിൽ ആ ചെറിയ ബോട്ടിൽ ഉള്ള യാത്ര കൂടിയായപ്പോൾ സംഭവം വേറെ വൈബ്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
സരിത ഹെയർ ട്രീറ്റ്മെന്റ് നു ശേഷം ഉള്ള മുടിയുടെ അവസ്ഥ പറയൂ...
Agane oru stalam kanan patte veed e okke ente rasa❤❤
Noor മുഹമ്മദിൻ്റെ വീട് ഒരു സ്വപനം പോലെ തോന്നുന്നു അത് കാണിച്ചുതന്ന Ajus world ന് ഒരു സലുറ്റ്👍 ആ വീട്ടിൽ ഈ വേനലിൽ സമയത്ത് നല്ല സുഖമായി രിക്കും.
❤❤❤❤❤❤
മലപ്പുറം യാത്ര സൂപ്പർ ആയിട്ടുണ്ട്. പാർക്കും വീടും അടിപൊളി.
Thanks❤️❤️❤️
Bambu house adipoli, പിന്നെ പാർക്കിലെ മരങ്ങൾ ചൂരൽ കൊണ്ട് മെടഞ്ഞ പോലുണ്ട്, ഷീലേച്ചി നിങ്ങളെ വിളിച്ചു വീഡിയോ ചെയ്യാൻ കാണിച്ച വലിയ മനസിന് നന്ദി,, ❤❤❤
❤️❤️❤️❤️❤️❤️❤️❤️🙏🙏
"ഇല്ലിമുളം കാടുകളിൽ.
ലല്ലലംലം നടക്കുന്ന അജുസേ.. അജുസേ..
അല്ലി മലർകാവിനുള്ളിൽ
വള്ളികളിൽ കേറി വീണ അജുസേ... അജുസേ.....
............................................
അതിമനോഹരം നൂർ ലൈറ്റിനുള്ളിൽ......
നല്ല രസം...
ആ സ്റ്റേജ് നിങ്ങൾക്ക് നാടകം കളിക്കാൻ പറ്റിയത്...
ഇതുകണ്ടയുടൻ ഞാൻ മനസ്സിൽ കുറിച്ചിട്ടു...
എന്തായാലും ഫാമിലിയുമായി പോകണം എന്ന്...
നിങ്ങളുടെ ലൊക്കേഷൻ മാനേജർ കൊള്ളാം (ഷീല ചേച്ചി ).. ഇത്രയും രസകരമായ സ്ഥലം ഞങ്ങൾക്ക് നിങ്ങളിലൂടെ പരിചയപ്പെടുത്തി തന്ന
.ഷീല ചേച്ചിക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നൂറു മുഹമ്മദിന്റെ മുള വീടും അടിപൊളി.....
തിരൂർ യാത്ര അതി ഗംഭീരം.എസ് usual,അജുവിൻ്റെ adventures um കൂട്ടിന്. ഇങ്ങിനെ നല്ല നല്ല സ്ഥലങ്ങൾ explore ചെയ്തത് ഞങ്ങളെ കാണിക്കണം.ഒരുപാട് സ്നേഹം❤❤❤
കണ്ടതിൽ വച്ച് ഏറ്റവും നല്ല യാത്രാ vlog.... ഓരോ ദിവസം കഴിയുന്തോറും അജു ചേട്ടൻ പൊളി 😅😅😅. നിങ്ങൾ ഒരു സംഭവം തന്നെ...
Thank you 🥰🥰🥰🥰🙏🙏🙏
ഹായ്....... എന്നും സ്നേഹവും. സന്തോഷവും നിറഞ്ഞ ഈ കൊച്ചുകുടുംബത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ.... നമസ്കാരം 🙏❤️💜💚🙏💙💛💜🙏
❤❤❤❤❤
Wow super and beautiful place
Super video ajuvettanu Tettu pattunnathu kelkan nalla rasam aanu attukattilinu attukallu ennu parajathu hai saritha jaggu
Ajunte vayile kidappu kand chirich oru vashiyayi super
😂😂😂😂🙏🙏🙏🙏
അടിപൊളി മുള വീട് എന്തൊരു ഭംഗിയാ. അജു താമരശ്ശേരിയിൽ അങ്ങിനെ ഒരു വീട് ഉണ്ടാക്കി വെക്കു. ആ സ്ഥലങ്ങളും നല്ല ഭംഗിയുണ്ട്❤❤❤❤👌👌👌👌
നമ്മുടെ ട്രീ ഹൌസ് ഇങ്ങനെ പണിയാം 🥰🥰🥰🥰🙏
very nice places in India ,lot of foreigners never heard of the natural beauty of these places not even Indians!thnks for your video.🤩
Shami rasheed. Kottayam
മുള. കൊണ്ട്. നിർമിച്ച വിട് സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അജു സരിത ജഗ്ഗു ഒരുപാട്. ഇഷ്ടം ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍
വളരെ വളരെ സന്തോഷം ❤❤❤❤❤️❤️❤️
Bamboo veedum prakruthi ramaniyamaya kadum orupadu eshttamayi ❤❤❤❤
Thanks❤❤❤❤
Adipoli stalam supper aayittundallo chechi chettan jaggus nice video 😊❤
❤️❤❤❤❤🙏
അങ്ങനെ നീർത്തടങ്ങൾ വേണം..അത്..ആവാസ വ്യവസ്ഥക്കു അത്യാവശ്യം
❤️❤️❤️
Oru Kalathu mikka album Songukalum shoot cheythirunna noor lake
❤️❤️❤️
Ente naadu ❤
❤❤❤ മനോഹരമായ വീടും പരിസരവും, ശരിക്കും ഇതുപോലെ നമ്മളൊക്കെ വീട് പണിതാൽ പ്രകൃതി സംരക്ഷണം പാതി നടന്നു എത്ര cost ആയി ഈ വീടിന് എന്ന് എന്താണ് സരിത ചോദിക്കാഞ്ഞത് അത് അറിയാൻ ഒരാഗ്രഹം
50 രൂപ എൻട്രി ഫീ
11.4.24
ഇന്ന് റിപ്പോർട്ട്
ഫുഡ് ഉണ്ടങ്കിൽ എൻട്രി 100 രൂപ
അവിടെ എവിടെ നോക്കിയാലും മുള വെച്ചാണ് സെറ്റ് ചെയ്തിട്ടുള്ളത്
Kallakadathu kaakkaanda stalthum veettilumaanu ningal poyadu
Slomocationil chechiye Kanan nall bhangi indayirunnu😊
😍😍😍😍😍😍🙏🙏
Sarita your dressing sense is elegant and modest..keep it up
Thank you so much 😊❤️❤️❤
പ്രേക്ഷകരെ രസിപ്പിക്കുന്ന അജുചേട്ടൻ... ഒരു രസം തന്നെയാണ്.....!👍👍👍👍💚💙💙💜💜💜💜❤️❤️💕👍
Thanks❤️
വീഡിയോ സൂപ്പർ മുള വീട് അടിപൊളി❤️👌
happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕💕
വളരെ വളരെ സന്തോഷം ❤❤🙏
Nammude natil athiyo😊 🤩
തിരൂർ river പൊളി
Welcome.to.malappuram
ഞങ്ങളുടെ നാട്ടിൽ എത്തി ലെ
Adipoli location, super video 😍👌
Thank you 💕💕💕💕
വീഡിയോ നന്നായിട്ടുണ്ട്,പക്ഷെ സരിതേടെ look ആണ് എനിക്ക് ഏറെ ഇഷ്ടായത്❤❤
😍😍😍😍😂😂😂🙏🙏
മുളവീട് നല്ല ഭംഗിയുണ്ട് 👌വലയുടെ മുകളിലേക്ക് കേറാൻ നോക്കിയ അജുചേട്ടൻ :ഇതല്ല ഇതിനപ്പുറവും ചാടി കിടന്നവനാണി kk ജോസഫ്. ദേതാഴെ വീണു കിടക്കുന്നു 😂😂beautiful video ❤️❤️
😂😂😂🤣🤣🤣🤣
Oru puthumayulla video 🎉🎉❤❤
Thank you ❤❤❤❤
Ennathe ente like camera man nu. Camera man te name vineeth alee
നിധിൻ 👍
Oro districtilum poyi vlogg cheyu
അതാണ് ഞങ്ങളുടെയും ആഗ്രഹം 🥰🥰🥰🥰🥰🥰🙏
Super ❤👍
Super!
Ningalude valapum veedum pachakavum aanu njangalk kanan eshtam⁰
എന്നും അത് കാണിക്കുമ്പോൾ ബോറടിക്കില്ലേ 🥰🥰🥰🥰🥰🥰
8:58 ക്യാമറാമാൻ സ്പോട്ടെഡ് 🧐😎🤓
ഇഷ്ടം അജു സരിത എന്ത് തേങ്ങ ടാ അജു നീ പറയണേ
🤣🤣🤣🤣🤣
അബദ്ധം പറ്റാത്ത ദിവസമാണെങ്കിലും,ആട്ടുകട്ടിലിനെ ആട്ടുകല്ലെന്നു പറഞ്ഞോ എന്നൊരു സംശയം?പിന്നെ;ഒരു പ്രകൃതി സ്നേഹിയുടെ വീടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
അബദ്ധം മാത്രം ആയിരുന്നു ഇന്ന് പറ്റിയത് 🤣🤣🤣🤣🤣
പൊന്നാനിപുഴ കാണിച്ചതിൽ സന്തോഷം
❤❤❤❤❤
ആ water body kandittund ,rly station ലക് പോകുമ്പോൾ, അജു k k ജോസഫ് ആയത് ഇഷ്ടപ്പെട്ടു😅 നമസ്കാരം അജു
മുളവീട്... എന്ത് ഭംഗിയാ... 👌👌👌🥰
അതെയതെ 🥰🥰🥰🥰🙏🙏
പ്രകൃതി മനോഹരമായ കാഴ്ചകൾ പ്രക്ഷകർക്കെത്തിക്കാൻ നിങ്ങളോടൊപ്പം ചേർന്ന തിരൂർക്കാരി "ഷീല ചേച്ചി"യ്ക്ക് അഭിനന്ദനങ്ങൾ.....🙏👍👍👍👍💚💚💙💚💜💜💜❤️❤️💛💕🙏
മനം നിറയ്ക്കുന്ന കായലോര കാഴ്ചകൾ ❤❤👍👍
❤❤❤
Ajus climbing make me laugh
Nithin alle boating IL Sheela Chechire adutha seat IL irikunnth 😂😂
ടയറൂഞ്ഞാൽ 👌👌
❤🙏❤
അടിപൊളി 🥰🥰🥰🥰
Thanks🥰🥰🥰🥰
മുളകളുടെ ചോട്ടിൽ സാധാരണ മൺപുറ്റു ഉണ്ടാവാറുണ്ട്..
ഇവിടെ കണ്ടില്ല ❤️❤️🙏
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank youuuuuuu 🥰🥰🥰🥰🥰🥰🥰
🎉🎉🎉🎉
നമസ്കാരം.... 😃👍 ചിലന്തി മാപ്പിളയ് അജു അണ്ണൻ..... 😜👍
😂😂🤣🤣🤣🤣അത് കലക്കി
@@ajusworld-thereallifelab3597 😜
2018ലെയും 19ലെയും പ്രളയം നല്ലതുപോലെ ബാധിച്ച ജില്ലയാണ് മലപ്പുറം ഭാരതപ്പുഴ (നിള )കടലുണ്ടിപ്പുഴ ചാലിയാർ എന്നീ പ്രധാനപ്പെട്ട 3പുഴകൾ ഒഴുകുന്ന ജില്ലഒരുപാട് തൊടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു എത്രയോ വീടുകൾ വെള്ളത്തിനുടിയിലായി പലരുടെയും ജീവിതം ദുസ്സഹമായി ഇവിടെത്തെ ജനങ്ങൾ പ്രായവെത്യാസമില്ലാതെ സന്നതാ പ്രവർത്തനത്തിനിങ്ങി തിരൂർ മലപ്പുറത്തിന്റെ ഒരു ഭാഗം മാത്രമാണ് എല്ലാജില്ലയും ഒരുപോലെ പ്രളയം ബാധിച്ചിട്ടുണ്ട് പിന്നെ ഞാൻ ആത്യകാലങ്ങളിൽ കമന്റുകൾ ഇട്ടിരുന്നു പിന്നെ ചാനൽ കാണും എന്നുമാത്രം പിന്നെ പ്രളയം ബാധിച്ചില്ല എന്നുനിങ്ങൾ പറഞ്ഞപ്പോൾ ഒന്ന് എഴുതണം എന്നു തോന്നി.
ഞങ്ങളുടെ തെറ്റ് തിരുത്തി തന്നതിന് വളരെ നന്ദി 🥰🥰🥰🥰🥰🥰🙏🙏
19:46 😂😂😂😂
Superb ❤
Thanks 🤗
സൂപ്പർ❤❤❤
Thanks❤❤❤
തേങ്ങാക്കൊല വീട്ടിൽ ചെന്ന് ആട്യ പോരെ😂😂😂❤❤
അതെന്നെ 🤣🤣🤣
ഞങ്ങളും അവിടെ പോയ. പ്രേതിഥി
സന്തോഷം 😍🥰❤🙏
ക്യാമറ സൂപ്പർ ❤️🧡🧡🧡❤️👍👍❤️
Thanks👍👍🔥🔥🔥
Adipoli
Thanks💕💕💕
nammudaa tirur 😍😍😍😍😍 adepole ismail AI AIN
അടിപൊളി 🥰🥰🥰🥰
😍😍@@ajusworld-thereallifelab3597
Aju Teacher next year +1 maths edane teacher class nallathu pole mansilavunode.S.S.L.C njan ezhuthunode prathikane
Aju ടീച്ചർ അല്ല സരിത ടീച്ചർ ആണ് ട്ടോ 🥰🥰🥰🥰🙏
@@ajusworld-thereallifelab3597 ok Saritha teacher class edukumo +1 maths aduthda year
AJU, YOU ARE TOO INNOCENT
THANK YOU 😍😍😍😍🙏🙏
നിങ്ങൾ വന്നതറിഞ്ഞില്ല . ഞാനും തീരുർ ആണ്. നിങ്ങളെ കാണാൻ വല്യ ആഗ്രഹമുണ്ടായിരുന്നു
ഇനിയും കാണാലോ 🥰🥰🥰🥰🙏🙏
Super
Thanks❤️❤️
SARITHA LOOKING GEORGIOS
Gorgeous എന്നാണോ ഉദ്ദേശിച്ചത്?
ഹായ് നമസ്കാരം...🙏🙏🙏
നമസ്കാരം 🥰🥰🥰🥰
👍
Nur lake
അജു... ആ നേലോളി ശബ്ദമിടോ.. 😎😎😎
🤣🤣🤣🤣
Ee ajunte oru karyam chirichu vayyathayi😂🙏
എന്താ ചെയ്യാ 😂😂
You can do jaggu
Yes ❤️❤️❤️
Super....❤
Thanks💝💝💝💝
4.43😂😂😂😂😂ente ajuvetta 😂
❤️❤️❤️
😻😻
❤️❤️❤️❤️
👍🏻
❤️❤️❤️❤️❤️❤
😂❤❤❤❤
Kadtha kelkal poyi❤❤❤❤
❤️❤️❤️❤️❤️
Good morning ❤❤❤
❤️❤️❤️❤️
😂😂 Vala experience nannai.😂 Beautiful place...
Thank you so much 😍😍😍
ഇപ്പൊ കാണിച്ചു തരാമെന്ന ഭാവത്തിൽ വലയിൽ ചാടിക്കേറിയ അജുവേട്ടന്റെ crash landing സൂപ്പറായി... 🤣🤣🤣
🤣🤣🤣🤣🤣crash landing 😂😂
Super 👍👍👍❤❤❤
Thank you 👍❤❤❤