ക്രീംമും, ആഷും. പെയിന്റ് അടിച്ചപ്പോൾ ഒരു പ്രേത്യക ഭംഗി പോലെ മതിലിനു.. നല്ല രസമുണ്ട് കാണാൻ പരിസരം. കുടിലിന്റെ പിന്നിലുള്ള മതിൽ കൂടി പെയിന്റ് അടിക്കാമായിരുന്നു അജേട്ടാ.... ഭർത്താവിനെ "ചേട്ടൻ 'എന്ന വിളിയിലൂടെ അഭിസംബോധന ചെയ്യുന്ന ഭാര്യമാരിൽ ഒരാളാണ് സരിതേച്ചി.. കാലം മാറിയപ്പോൾ ഇപ്പൊ ഭർത്താവിനെ വിളിക്കുന്നത്.. ഭാര്യ :ദേ....! മനുഷ്യ നിങ്ങൾ ഡോ. ടാ.. നീ.. പിള്ളേർടെ അച്ഛൻ.. എന്നിങ്ങനെ പല മ്ലേച്ഛം.. പേരിലൂടെ സാക്ഷര കേരളത്തിലെ ഭർത്താക്കൻ മാർ കടന്ന് പോയികൊണ്ടിരിക്കുന്നു... അതിൽ നിന്നും വ്യത്യസ്തയാണ് സരിതേച്ചി... .............................. എന്റെ കല്യാണം കഴിഞ്ഞ അന്നുമുത ൽ 2കൊല്ലം മുൻപ് വരെ എന്റെ ഭാര്യക്ക് ഞാൻ വാങ്ങിച്ചു കൊടുത്തിരുന്നത്.. റോൾഡ് ഗോൾഡ് ആണ്. അതുകൊണ്ട് ഭാര്യക്ക് "ഗോൾഡ് ' ഏതാ.."റോൾഡ് ഗോൾഡ് " ഏതാ ന്ന് തിരിച്ചറിഞ്ഞിരുന്നില്ല...
ഞാൻ 19 th ന് 950 rs ന് order ചെയ്തു ആദ്യമായിട്ടാണ് ഓർഡർ കൊടുത്തത് എനിക്ക് ഒരു ladies ഷോപ്പ് ഉണ്ട് എറണാകുളം. അതുകൊണ്ട് തന്നെ ഞാൻ മെറ്റീരിയൽസ് എടുക്കുന്നത് എറണാകുളം മാർക്കറ്റിൽ നിന്നും ആണ്. 22ന് ഓർഡർ ചെയ്ത parcel എനിക്ക് (25/02/24) രാവിലെ കൈയിൽ കിട്ടി. Super ഐറ്റംസ് കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നും fast delivery. Good service❤❤ thank you RN SHOP
നിങ്ങളുടെ സന്തോഷകരമായിട്ടുള്ള ഓരോ ദിവസവും ഒരുപാട് വിലപ്പെട്ടതാണ്... 👍 ഒത്തിരി ശ്രമത്തിനൊടുവിൽ വീടും. പരിസരവും ഒത്തിരി മനോഹരമായി മാറിയിട്ടുണ്ട്...ഞങ്ങൾ ഒരുപാട് സന്തോഷിക്കുന്നു... എന്നും ഈ കൊച്ചുകുടുംബത്തെ ദൈവം... അനുഗ്രഹിക്കട്ടെ.....!🙏👍💚👍💙👍💜🙏
Surprise gifts necklace & family Photo...ഗംഭീരമായിട്ടുണ്ട്..പ്രീനയുടെ സന്തോഷം കാണാമായിരുന്നു... നല്ല ഭംഗിയുള്ള ഓർമ്മകളുണർത്തുന്ന മനോഹരമായ ഗിഫ്റ്റുകൾ...!👍👍👍💚💙💙❤️❤️❤️💛💛💕👍
Njan rn shop il purchase cheyithuttund...elllam super items....gold items maari nikkum...... atharakkum pakka finishing aanu ellla items um customer care service paryathe vayyya.... super service aanu 😊
ടൈറ്റിൽ വളരെ ശരിയാണ്... മുഴുവൻ മാറ്റങ്ങൾ തന്നെ. പക്ഷെ, വീടിനേക്കാൾ മാറിയത് വീട്ടമ്മയാണ്. പുതു പരിഷ്കാരിയായ വീട്ടമ്മയുടെ പഴയ നിഷ്കളങ്കതയും പോയി, ലാളിത്യവും പോയി. പകരം കിട്ടിയതോ... അത്യാഗ്രഹവും, അഹങ്കാരവും... കഷ്ടം!! 😏 🙄
Hi ചേച്ചി, കളക്ഷൻ okke സൂപ്പർ ആണ്. Njn RN ഷോപ്പിന്റെ കസ്റ്റമർ ആണ്. Earings and bangles ആണ് വാങ്ങിയത്. ഒരു രക്ഷ ഇല്ല കേട്ടോ സൂപ്പർ ക്വാളിറ്റി ആണ്. എന്റെ bangle കണ്ട് ഫ്രണ്ട്സ് um ഓർഡർ ചെയ്യാൻ ഇരിക്കുകയാണ്. പുതിയ വീഡിയോസ് കാണുമ്പോൾ ഏതു എടുക്കണം എന്ന് കൺഫ്യൂഷൻ ആണ്❤
അജ്യൂസ് വേൾഡ്ലൂടെ പരിചയപ്പെടുത്തിയ നല്ലൊരു ഷോപ്പ്,, ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് അവർ കസ്റ്റമേഴ്സിനെ 100% തൃപ്തിപ്പെടുത്തിക്കൊണ്ട് വിജയപാദയിലേക്ക് നടക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം,,ഇന്നലത്തെയോ മിനിഞ്ഞാന്നത്തെ വീഡിയോയിൽ കൃഷിയിടം കണ്ടപ്പോൾ വിചാരിച്ചതാണ് ആകെ കാട് കേറി കിടക്കുന്നല്ലോ എന്ന്,,,, മതിലിന്റെ വൈറ്റ് ഗ്രേ കോമ്പിനേഷൻ അടിപൊളി കൂട്ടത്തിൽ അടുക്കളത്തോട്ടത്തിലെ കാടും പടലയും ഒക്കെ പോയപ്പോൾ സൂപ്പറായി,,, ഇനി കുടപ്പനയുടെ ഓലകൊണ്ട് കുടിലും കൂടി മേഞ്ഞാൽ കലക്കും,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰😍😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ചേച്ചി ചേട്ടോ imitation gold കണ്ട് കണ്ണ് തള്ളി 😃ഇങ്ങനെയുള്ള ഷോപ്പിൽ എത്തിയാൽ ഏത് എടുക്കും എന്ന confusion ആണ്.ഒരുപാടിഷ്ടത്തോടെ 🥰❤️പിന്നെ അവരുടെ കടക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍
നിങ്ങൾ ഒരു vdo ചെയ്തില്ലെ co practive ഹോസ്പിറ്റലിൻ്റെ അടുത്തുള്ള car wash and night food, അത് ഇപ്പോ പൂട്ടി. ഇന്നലെ ഞാൻ അത് വഴി പോയിരുന്നു.😢 കുറച്ച് നാളായി പൂട്ടി യിരിക്കുന്നതായി മനസിലായി.
*RN SHOP (imitation jewellery shop)*
Our RUclips click :-
youtube.com/@achusheaven
Instagram page*
instagram.com/_.rn_shop__ ❤️🥰
*RN ഷോപ്പിലെ ornaments ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇(ഒരു നമ്പറിൽ reply കിട്ടിയില്ല എങ്കിൽ അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക 😊*
RN1 - 8089718330
RN2 - 9744390728
RN3 - 95443 65705
RN4 - 96337 28030
RN5 - 6235351774 *(wholesale number)*
*WhatsApp community*👇🍃:-
chat.whatsapp.com/CBrySLL93X3Fg0kK5ka9xf
*Whatsapp channel* 👇🍃 :-
whatsapp.com/channel/0029Va8EXp1EAKWAdnYHSe0t
*(working Time-10Am-7:00 pm)*
*RN SHOP MAP LINK* :-
g.co/kgs/z7bfp7
Thrissur , Chevoor
❤
🎉❤
നല്ല ഭംഗിയുള്ള നെക്ലസുകൾ , മാലകൾ എല്ലാം. പ്രീനയ്ക്കും family ക്കും ആശംസകൾ🎉
Bangles, chain, ഇവക്കുള്ള catalogue അയക്കുമോ. Order തരാനാണ്.
❤❤ എല്ലാം നല്ല ഭംഗി അടുത്തായിരുന്നെങ്കിൽ എത്തിയേനെ. online ൽ നോക്കട്ടെ
ക്രീംമും, ആഷും. പെയിന്റ് അടിച്ചപ്പോൾ ഒരു പ്രേത്യക
ഭംഗി പോലെ മതിലിനു..
നല്ല രസമുണ്ട് കാണാൻ പരിസരം.
കുടിലിന്റെ പിന്നിലുള്ള മതിൽ കൂടി പെയിന്റ് അടിക്കാമായിരുന്നു അജേട്ടാ....
ഭർത്താവിനെ "ചേട്ടൻ 'എന്ന വിളിയിലൂടെ അഭിസംബോധന
ചെയ്യുന്ന ഭാര്യമാരിൽ
ഒരാളാണ് സരിതേച്ചി..
കാലം മാറിയപ്പോൾ
ഇപ്പൊ ഭർത്താവിനെ വിളിക്കുന്നത്..
ഭാര്യ :ദേ....!
മനുഷ്യ
നിങ്ങൾ
ഡോ.
ടാ..
നീ..
പിള്ളേർടെ അച്ഛൻ..
എന്നിങ്ങനെ പല മ്ലേച്ഛം.. പേരിലൂടെ സാക്ഷര കേരളത്തിലെ ഭർത്താക്കൻ മാർ കടന്ന് പോയികൊണ്ടിരിക്കുന്നു...
അതിൽ നിന്നും വ്യത്യസ്തയാണ് സരിതേച്ചി...
..............................
എന്റെ കല്യാണം കഴിഞ്ഞ അന്നുമുത ൽ
2കൊല്ലം മുൻപ് വരെ എന്റെ ഭാര്യക്ക് ഞാൻ വാങ്ങിച്ചു കൊടുത്തിരുന്നത്..
റോൾഡ് ഗോൾഡ് ആണ്.
അതുകൊണ്ട് ഭാര്യക്ക് "ഗോൾഡ് '
ഏതാ.."റോൾഡ് ഗോൾഡ് "
ഏതാ ന്ന് തിരിച്ചറിഞ്ഞിരുന്നില്ല...
ഞാൻ 19 th ന് 950 rs ന് order ചെയ്തു ആദ്യമായിട്ടാണ് ഓർഡർ കൊടുത്തത് എനിക്ക് ഒരു ladies ഷോപ്പ് ഉണ്ട് എറണാകുളം. അതുകൊണ്ട് തന്നെ ഞാൻ മെറ്റീരിയൽസ് എടുക്കുന്നത് എറണാകുളം മാർക്കറ്റിൽ നിന്നും ആണ്. 22ന് ഓർഡർ ചെയ്ത parcel എനിക്ക് (25/02/24) രാവിലെ കൈയിൽ കിട്ടി. Super ഐറ്റംസ് കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നും fast delivery. Good service❤❤ thank you RN SHOP
🥰🥰🥰🥰🥰🙏🙏🙏
അജുവേട്ടാ നിങ്ങൾടെ കുടിൽ പാചകം ഒത്തിരി miss ചെയ്യുന്നു ട്ടോ 😢
നമ്മുടെ. ആറ്റുകാൽ. പൊങ്കാല. ആയിരുന്നു. അതിന്റെ. തിരക്കിൽ. ആയിരുന്നു.
അമ്മേ ശരണം 🥰🥰🥰🙏
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ്... വളരെ മനോഹരം. All the best 👍
Thanks
നിങ്ങളുടെ സന്തോഷകരമായിട്ടുള്ള ഓരോ ദിവസവും ഒരുപാട് വിലപ്പെട്ടതാണ്... 👍 ഒത്തിരി ശ്രമത്തിനൊടുവിൽ വീടും. പരിസരവും ഒത്തിരി മനോഹരമായി മാറിയിട്ടുണ്ട്...ഞങ്ങൾ ഒരുപാട് സന്തോഷിക്കുന്നു... എന്നും ഈ കൊച്ചുകുടുംബത്തെ ദൈവം... അനുഗ്രഹിക്കട്ടെ.....!🙏👍💚👍💙👍💜🙏
വളരെ സന്തോഷം 🥰🥰🥰
കോവക്ക അധികമുണ്ടെങ്കിൽ ഉപ്പും മഞ്ഞളും ചേർത്ത് വാട്ടി ഉണങ്ങി വയ്ക്കു ഇല്ലാത്ത സമയത്ത് വറുത്ത് ചോറിന് കൂട്ടാം
കോവയ്ക്ക കൂടുതലായി ഉണ്ടെങ്കിൽ അതുകൊണ്ടാട്ടം ഉണ്ടാക്കി വെക്ക്, ചുവന്ന കളർ ആയ കോവയ്ക്കയും ഇതിനായി ഉപയോഗിക്കാം. ❤️❤️❤️❤️❤️
ഉണ്ടാക്കിയിട്ടുണ്ട് ❤️❤️🙏
Ella necklacekalum sooper ayitunde
🥰🥰🥰🥰🥰🥰
Rn fashionsb family suuuper, ദൈവം ആയുസ്സും ആരോഗ്യവും ഉന്നതിയും കൊടുത്തു അനുഗ്രഹിക്കട്ടെ. God Bless You.
Thanks 🥰🥰🥰
ഇമിറ്റേഷൻ ആഭരണങ്ങൾ ആണ് നല്ലത്... അധികം പൈസയും ആകില്ല, ഓരോ ഡ്രെസ്സിനും അനുയോജ്യമായതു ഇടുകേം ചെയാം 😄😄💪💪
🥰🥰🥰🥰🥰
ഞാൻ Rn സ്ഥിരം ഒരു കസ്റ്റമർ ആണ് actually I am from my Ireland എനിക്ക് നാട്ടിൽ നിന്ന് ഇവർ അയച്ചു തരാറുണ്ട് .നല്ല affordable rate ഐറ്റംസ് കിട്ടാറുണ്ട്
❤️❤️❤️❤️🙏🙏
ഹായ്.... സ്നേഹം നിറഞ്ഞ അജുചേട്ടൻ ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.. 🙏💛❤️💜🙏💚💙💜🙏
നമസ്കാരം ഡിയർ 😍😍😍😍
Surprise gifts necklace & family Photo...ഗംഭീരമായിട്ടുണ്ട്..പ്രീനയുടെ സന്തോഷം കാണാമായിരുന്നു... നല്ല ഭംഗിയുള്ള ഓർമ്മകളുണർത്തുന്ന മനോഹരമായ ഗിഫ്റ്റുകൾ...!👍👍👍💚💙💙❤️❤️❤️💛💛💕👍
❤️❤️❤️❤️❤️
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰
Adipoli supppppppppppper nice good amazing video 😊❤
🥰🥰🥰🥰🥰
Evideyanu shop
അജുവേട്ടാ പെയിന്റ് അടിക്കുന്ന മഹേഷ് ഏട്ടന്റെ നമ്പർ അടുത്ത വീഡിയോയിൽ ഒന്ന് ഇടുമോ
8592835206 ഇതാണ് മഹേഷിന്റെ നമ്പർ 🙏
Njan rn shop il purchase cheyithuttund...elllam super items....gold items maari nikkum...... atharakkum pakka finishing aanu ellla items um customer care service paryathe vayyya.... super service aanu 😊
😍😍🥰🥰🥰🙏
Shaju chettanumaayulla video kanaarillallo kure naalaayallo
🙏🙏🙏
Jan products vaangiyirunnu.3months aayi daily use cheyyunna.oru damagum Ella.colour fade aayittilla. Super products aan.❤️
😍😍😍😍
Ellam adepole goald entena alle👌
❤️❤️👍
Sammanangalellam adipoli saritha❤
🥰🥰🥰🥰🥰
Adipole ❤Congratulations 🎉
Thank you so much 👍🥰🥰🥰
Nice products anne🎉🎉❤❤❤njn evide Inna vedikka poli anne ❤
😍😍😍😍
Saritha ആരുടെ engamente nte കാര്യമാണ് പറഞ്ഞത് എല്ലാം നല്ല ഭംഗിയുള്ള ആഭരണങ്ങൾ👍 ഏതായാലും അവരുടെ(പ്രീനയുടെ)സംരഭം വിജയിക്കട്ടെ🙏
ചെറ്യേട്ടന്റെ മോന്റെ
Uppum manjalum mulakum puratty unake mazakalatt adukkam
അങ്ങനെ ചെയ്തിട്ടുണ്ട് 🥰🥰👍
Spectacular vlog!
ഹായ് സരിത... അജു, ജഗ്ഗു....ഈയിടെയായി നിങ്ങളുടെ വീഡിയോസ് റഗുലർ അല്ല.വല്ലാതെ മിസ്സ് ചെയ്യുന്നു.എന്നും വരണേ...എല്ലാ ആശംസകളും❤❤❤
ചേച്ചിയുടെ അസുഖം മാറി ഉഷാറായോ...?? 🥰🥰🥰🥰🥰
Aju 😢 chattan thaggikalku nallggram kayarrunna Vida onnun kannihhal nanayirrunu😂😂😂🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🌴🌴🌴🌴🌴🌴🌴
🥰🥰🥰👍👍👍
Preena 🎉 all the very best 🔥🔥🔥🔥
Thanks 🥰🥰🥰🙏
Nalla video veedu chutrupadu nalla bhangi ayi
🥰🥰🥰🥰🥰
Madekkan varunnavar ellam vareyadum❤❤❤
🥰🥰🥰🥰🥰🙏🙏
തെങ്ങാ മാങ്ങാ ഇല്ലാതെ ഒരു കാര്യം ഇല്ലാ 😄😄😄
അതെന്നെ 🥰🥰🙏
Namaskaram Priyapettavare ❤
നമസ്കാരം 🥰🥰
ടൈറ്റിൽ വളരെ ശരിയാണ്... മുഴുവൻ മാറ്റങ്ങൾ തന്നെ. പക്ഷെ, വീടിനേക്കാൾ മാറിയത് വീട്ടമ്മയാണ്.
പുതു പരിഷ്കാരിയായ വീട്ടമ്മയുടെ പഴയ നിഷ്കളങ്കതയും പോയി, ലാളിത്യവും പോയി. പകരം കിട്ടിയതോ... അത്യാഗ്രഹവും, അഹങ്കാരവും... കഷ്ടം!! 😏 🙄
ആഹാ.. നല്ല കണ്ടു പിടുത്തം 🥰🥰🥰🙏🙏🙏
Hi ചേച്ചി, കളക്ഷൻ okke സൂപ്പർ ആണ്. Njn RN ഷോപ്പിന്റെ കസ്റ്റമർ ആണ്. Earings and bangles ആണ് വാങ്ങിയത്. ഒരു രക്ഷ ഇല്ല കേട്ടോ സൂപ്പർ ക്വാളിറ്റി ആണ്. എന്റെ bangle കണ്ട് ഫ്രണ്ട്സ് um ഓർഡർ ചെയ്യാൻ ഇരിക്കുകയാണ്. പുതിയ വീഡിയോസ് കാണുമ്പോൾ ഏതു എടുക്കണം എന്ന് കൺഫ്യൂഷൻ ആണ്❤
അതെയതെ... നമുക്ക് കൺഫ്യൂഷൻ ആവും ഏതാണ് എടുക്കേണ്ടത് എന്ന് 🥰🥰🥰🥰
ഈ സ്ഥലം എവിടെയാ കടയിലെ
Do they have a large variety of small ear rings?
Yes 👍👍
🎉🎉അടിപൊളി 😍😍
Thanks 🥰🥰🥰
All products are good ❤
❤️🙏🙏🙏
Thaikalkk enthan vila vithinum vilaparayoo
പലതിനും പല വിലയാണ് 🙏🙏🙏
വിത്തിന്റെ പാക്കേറ്റ് പത്തു രൂപയാണ്
അജു സരിത 🥰🥰🥰♥️
🥰🥰🥰🥰
അജ്യൂസ് വേൾഡ്ലൂടെ പരിചയപ്പെടുത്തിയ നല്ലൊരു ഷോപ്പ്,, ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് അവർ കസ്റ്റമേഴ്സിനെ 100% തൃപ്തിപ്പെടുത്തിക്കൊണ്ട് വിജയപാദയിലേക്ക് നടക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം,,ഇന്നലത്തെയോ മിനിഞ്ഞാന്നത്തെ വീഡിയോയിൽ കൃഷിയിടം കണ്ടപ്പോൾ വിചാരിച്ചതാണ് ആകെ കാട് കേറി കിടക്കുന്നല്ലോ എന്ന്,,,, മതിലിന്റെ വൈറ്റ് ഗ്രേ കോമ്പിനേഷൻ അടിപൊളി കൂട്ടത്തിൽ അടുക്കളത്തോട്ടത്തിലെ കാടും പടലയും ഒക്കെ പോയപ്പോൾ സൂപ്പറായി,,, ഇനി കുടപ്പനയുടെ ഓലകൊണ്ട് കുടിലും കൂടി മേഞ്ഞാൽ കലക്കും,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰😍😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം 🥰🥰🥰🥰🙏🙏🙏
❤❤❤🎉RN SHOP 2 YEAR ANNIVERSARY ALL THE BEST ❤❤
🥰🥰🥰🙏
ചേച്ചി ചേട്ടോ imitation gold കണ്ട് കണ്ണ് തള്ളി 😃ഇങ്ങനെയുള്ള ഷോപ്പിൽ എത്തിയാൽ ഏത് എടുക്കും എന്ന confusion ആണ്.ഒരുപാടിഷ്ടത്തോടെ 🥰❤️പിന്നെ അവരുടെ കടക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍
🥰🥰🥰🥰🥰🥰
അടിപൊളി 🥰🥰🥰🥰👍🏻
🥰🥰🥰🥰🥰🙏
Rn shop l know , affordable price good 💯 supper ❤❤
❤️❤️❤️❤️
Shami rasheed. Kottayam
Suppr video 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤👍👍👍
Thanks 🥰🥰🥰
എന്തുട്ട് തേങ്ങയുടെ വിത്ത് 🤣😅👍🥰
😂😂😂😍🙏
Goodmorning aju saritha and jaggu
🥰🥰🥰🥰🥰
സ്വർണ്ണ പണിക്കരാണ് ഈ ഇമിട്ടേഷൻ ഗോൾഡ് കടയിൽ കിടന്നു "ബാറാ ടുന്നത് " പ്രിയ സുഹൃത്തുക്കളെ!!!
സ്വർണ്ണ പണിക്കരുടെ ഭാര്യമാരാണ് ഏറ്റവും കൂടുതൽ ഇമിറ്റേഷൻ ആഭരണങ്ങൾ വാങ്ങുന്നവർ... 😂😂😂അറിയാമോ..??
Panikku annane vilichadu nannaayi.
Clean aakki ittittund..
Angane thanne ittirunnengil bangi ayi kidannene. Pakshe krishi cheyyanalo
സരിതാ എങ്ങനെയാണ് മുടി maintain ചെയ്യുന്നത്
പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല 😃😃😃🥰🥰 മാസത്തിലൊരിക്കൽ സ്പാ ചെയ്യും 🥰🥰🥰🥰
Address of the shop parayumo?
Check description🥰🥰👍
ആശയാണ് എല്ലാത്തിനും കാരണം 🤭🤭😎😎
അതെന്താ...?? 🤔🤔
Hair style mattiya pinne saritha kooduthal sundai ayitto.. ajuvettan eyede more happy anu😀 Stay happy all 3 of you ketto … KarthikaUSA
🥰🥰🥰🥰🥰🙏
അജുനിങ്ങളുടെ വീഡിയേ മുടങ്ങാതെ കാണാറുണ്ട്
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🙏
Hi aju, namaskaram❤
നമസ്കാരം 🥰🥰🥰
Hi,do you have online purchase too?
Yes 👍
Aarudeyanu engagement kaaju vinteyano paranjirunno njan athu kandillayirunnu
ചെറ്യേട്ടന്റെ മകന്റെ
Rn shopil ninnu purchase cheyyan arum pedikenda karanam nalla quality ornaments anu. two years ayi sthiram customer anu njan innum purchase cheythukondirkunnu ente friends and neighbours ellavarum vangarundu.order cheytha ellam adipoliyatto ❤
അതെ. എല്ലാം അടിപൊളി ആണ് 🥰🥰🥰🙏
Good morning ❤❤❤
🥰🥰🥰
നമസ്കാരം.... 🙏💕
നമസ്കാരം 🥰🥰🥰
Ornaments are also good 😊❤
Thanks 😍🙏
ഹായ്
നമസ്കാരം..... 😃👍
നമസ്കാരം 🥰🥰🥰🙏
Coconut and mango ithra cheria seed anno
😂😂😂😂
Ajuettan is so happy these days.
🥰🥰🥰🥰🥰🙏🙏
Super❤❤❤❤❤❤❤❤
Thanks 🥰🥰🥰🥰🙏
Pachakkarikku സ്ഥലം ഇല്ലന്ന് പറഞ്ഞത് പിൻവലിച്ചിരുന്നു, ഞാൻ പറഞ്ഞതല്ക്കെങ്കിലും. Suuuuper.
😃😃😃😃😃😃🥰🥰🥰🙏
Namaskaram🙏
നമസ്കാരം 🥰🥰🥰
I don’t buy any seeds or baby plant . My vegetables peelings and waste I put in pots. And good plants I replant
Very good🥰🥰🥰🥰
Beutiful set
Thanks 🥰🥰🥰
WHERE IS IT?
RN SHOP (imitation jewellery shop)*
Our RUclips click :-
youtube.com/@achusheaven
Instagram page*
instagram.com/_.rn_shop__ ❤️🥰
*RN ഷോപ്പിലെ ornaments ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇(ഒരു നമ്പറിൽ reply കിട്ടിയില്ല എങ്കിൽ അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക 😊*
RN1 - 8089718330
RN2 - 9744390728
RN3 - 95443 65705
RN4 - 96337 28030
RN5 - 6235351774 *(wholesale number)*
*WhatsApp community*👇🍃:-
chat.whatsapp.com/CBrySLL93X3Fg0kK5ka9xf
*Whatsapp channel* 👇🍃 :-
whatsapp.com/channel/0029Va8EXp1EAKWAdnYHSe0t
*(working Time-10Am-7:00 pm)*
*RN SHOP MAP LINK* :-
g.co/kgs/z7bfp7
Thrissur , Chevoor
ഇതിൽ ലൊക്കേഷൻ ഉണ്ട് 👍
ഇന്നലെ ഇരിങ്ങാലക്കുട ഗോകുലം ഓർക്കിഡ് ൽ വന്നിരുന്നു അല്ലെ
വന്നിരുന്നു. എങ്ങനെ അറിഞ്ഞു.....?? 😍😍😍😍
അതിലെ പോയിരുന്നു. ഷൂട്ട് ചെയ്യുന്നത് കൊണ്ട് disturb ചെയ്യാതിരുന്നതാ.
അജൂ, ചെറിയേട്ടൻ്റെ അടുത്തുന്ന് ഇത്തിരി മുള്ളൻ ചീരയുടെ വിത്ത് തരുമോ?
തരുമോ? അഡ്രസ്സ് തരാം.
Shop evideyanu serkkum സ്ഥലം പറയാമോ
RN SHOP (imitation jewellery shop)*
Our RUclips click :-
youtube.com/@achusheaven
Instagram page*
instagram.com/_.rn_shop__ ❤️🥰
*RN ഷോപ്പിലെ ornaments ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇(ഒരു നമ്പറിൽ reply കിട്ടിയില്ല എങ്കിൽ അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക 😊*
RN1 - 8089718330
RN2 - 9744390728
RN3 - 95443 65705
RN4 - 96337 28030
RN5 - 6235351774 *(wholesale number)*
*WhatsApp community*👇🍃:-
chat.whatsapp.com/CBrySLL93X3Fg0kK5ka9xf
*Whatsapp channel* 👇🍃 :-
whatsapp.com/channel/0029Va8EXp1EAKWAdnYHSe0t
*(working Time-10Am-7:00 pm)*
*RN SHOP MAP LINK* :-
g.co/kgs/z7bfp7
Thrissur , Chevoor
Location ഇതിൽ ഉണ്ട്
👌👌👌🥰🥰🥰👍👍👍👍
🥰🥰🥰🥰🙏
Location of this shop Ittikantan thatumo.
RN SHOP (imitation jewellery shop)*
Our RUclips click :-
youtube.com/@achusheaven
Instagram page*
instagram.com/_.rn_shop__ ❤️🥰
*RN ഷോപ്പിലെ ornaments ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇(ഒരു നമ്പറിൽ reply കിട്ടിയില്ല എങ്കിൽ അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക 😊*
RN1 - 8089718330
RN2 - 9744390728
RN3 - 95443 65705
RN4 - 96337 28030
RN5 - 6235351774 *(wholesale number)*
*WhatsApp community*👇🍃:-
chat.whatsapp.com/CBrySLL93X3Fg0kK5ka9xf
*Whatsapp channel* 👇🍃 :-
whatsapp.com/channel/0029Va8EXp1EAKWAdnYHSe0t
*(working Time-10Am-7:00 pm)*
*RN SHOP MAP LINK* :-
g.co/kgs/z7bfp7
Thrissur , Chevoor
ഇതിൽ ഉണ്ട് 👍
Super 👍👍 Imitation Gold 🥇🪙❤❤
Thank you very much❤️❤️❤️
❤❤❤😊
❤❤❤👍👍
❤️❤️❤️
Hi ❤❤❤❤❤
ഹായ് ❤️
🥰🥰🥰🥰🥰
🥰🥰🥰🥰🥰
Which is this shop?
RN SHOP (imitation jewellery shop)*
Our RUclips click :-
youtube.com/@achusheaven
Instagram page*
instagram.com/_.rn_shop__ ❤️🥰
*RN ഷോപ്പിലെ ornaments ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇(ഒരു നമ്പറിൽ reply കിട്ടിയില്ല എങ്കിൽ അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക 😊*
RN1 - 8089718330
RN2 - 9744390728
RN3 - 95443 65705
RN4 - 96337 28030
RN5 - 6235351774 *(wholesale number)*
*WhatsApp community*👇🍃:-
chat.whatsapp.com/CBrySLL93X3Fg0kK5ka9xf
*Whatsapp channel* 👇🍃 :-
whatsapp.com/channel/0029Va8EXp1EAKWAdnYHSe0t
*(working Time-10Am-7:00 pm)*
*RN SHOP MAP LINK* :-
g.co/kgs/z7bfp7
Thrissur , Chevoor
സരിത ഈ ഷോപ്പ് എവിടെയാണ് ഒന്ന് പറഞ്ഞു തരൂ

ഇതിൽ കടയുടെ അഡ്രെസ്സ്, ഫോൺ നമ്പർ എല്ലാം ഉണ്ട് 👍
Ajuvetta koval stem ayachu tharamo
🥰🥰🥰🥰🙏
സരിതയുടെ വള വില എത്ര യാ
100/ ആണെന്ന് തോന്നുന്നു. ഞാൻ മറന്നു പോയ് 🥰🥰🥰🥰🥰🙏🙏🙏🙏
Alikka. Malappuram
നമസ്കാരം 🥰
നിങ്ങൾ ഒരു vdo ചെയ്തില്ലെ co practive ഹോസ്പിറ്റലിൻ്റെ അടുത്തുള്ള car wash and night food, അത് ഇപ്പോ പൂട്ടി. ഇന്നലെ ഞാൻ അത് വഴി പോയിരുന്നു.😢 കുറച്ച് നാളായി പൂട്ടി യിരിക്കുന്നതായി മനസിലായി.
അത് പൂട്ടിയതല്ല. അത് നടത്തുന്ന സ്മൈലിഷിന്റെ ഭാര്യക്ക് അസുഖം ആണ്. 3 മാസം റസ്റ്റ് വേണം. 🥰🥰🥰🙏
❤
Kajunte engagement ano?
അല്ല. ചെറ്യേട്ടന്റർ മോന്റെ
❤
❤️❤️❤️
❤❤❤🎉🎉🎉
🥰🥰🥰
❤️👌
💕💕💕💕💕💕💕💕💕💕
😍🥰🥰🥰🥰
ഈ കട എവിടെയാണ്
RN SHOP (imitation jewellery shop)*
Our RUclips click :-
youtube.com/@achusheaven
Instagram page*
instagram.com/_.rn_shop__ ❤️🥰
*RN ഷോപ്പിലെ ornaments ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇(ഒരു നമ്പറിൽ reply കിട്ടിയില്ല എങ്കിൽ അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക 😊*
RN1 - 8089718330
RN2 - 9744390728
RN3 - 95443 65705
RN4 - 96337 28030
RN5 - 6235351774 *(wholesale number)*
*WhatsApp community*👇🍃:-
chat.whatsapp.com/CBrySLL93X3Fg0kK5ka9xf
*Whatsapp channel* 👇🍃 :-
whatsapp.com/channel/0029Va8EXp1EAKWAdnYHSe0t
*(working Time-10Am-7:00 pm)*
*RN SHOP MAP LINK* :-
g.co/kgs/z7bfp7
Thrissur , Chevoor
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
Hi dears first comment first like❤️🥰❤️ pin cheyyamo🥰
🤩😍😍😍
🤩
.you should have a girl,daughter I mean
ഇനി ഉണ്ടാവില്ല 😔😔🙏🙏