പണ്ട് എന്റെ വിചാരം ഇന്നസെന്റ് ന്റെ ഭാര്യയാണ് K. P. A. ലളിത എന്ന്... ഞാൻ കമെന്റിൽ ചോദിക്കാനിരിക്കുകയായിരുന്നു.. ജയന്തി ചേച്ചിയുടെ ഭർത്താവ് ആണോ "പ്രേമേട്ടൻ "... ആ സംശയത്തെ അറുത്തു മുറിച്ചുകൊണ്ടാണ് പ്രേമേട്ടന്റെയും, പത്നിയുടെയും.. രംഗപ്രേവേശനം... അപ്പോഴാണ് സരിതേച്ചി ഔ ദ്യോതികമായി പ്രേഖ്യാപിച്ചത് ,. ജയന്തി ചേച്ചി അല്ലാട്ടാ.. പ്രേമേട്ടന്റെ ഭാര്യ.... ദാ.. ഇരിക്കണ ആളാണ് എന്ന്.. പ്രേമേട്ടന്റെ ഭാര്യക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ചേച്ചിയുടെ കട്ട സപ്പോർട്ട് കാരണം.. ഞങ്ങൾ കലയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു നടനെ സമ്മാനിച്ചതിൽ... മിക്ക ഭാര്യമാരും നിങ്ങളെപ്പോലെ യല്ല... ഭർത്താവ് ആരോടെങ്കിലും സംസാരിച്ചാൽ പിന്നെ. പിണങ്ങി പോക്കാണ്.... അദ്ദേഹത്തിന് എന്നും സപ്പോർട്ട് ആയി ചേച്ചി കൂടെ നിൽക്കണം.... ............................................... മഞ്ഞയിൽ മുങ്ങി. അജേട്ടനും, ജയന്തി ചേച്ചിയും പിന്നെ കക്കയിറച്ചിയും.... നല്ല രസമുണ്ടായിരുന്നു ഈ എപ്പിസോടിനു... .......... ജയന്തി ചേച്ചിക്ക് കൈ നിറയെ സിനിമകൾ കിട്ടട്ടെ.... എന്ന് പ്രാർത്ഥിച്ചുകൊണ്ട്.. കത്ത് ചുരുക്കു ന്ന്.,
കാണുവാൻ പാചകം ഗംഭീരമാണെങ്കിലും.......നിങ്ങളുടെ വാചകമടി കേട്ടു കണ്ടു സമയം പോയതറിഞ്ഞില്ല സത്യം.... അത്ര രസമായിരുന്നു.... ഓരോ നിമിഷവും..ചേച്ചി ചേട്ടൻ....!👍👍👍👍💚💚💙💙💙💜💜💜❤️💛💕👍
അജു ചേട്ടൻ ആഹാരം ഇത് പോലെ ആസ്വദിച്ചു കഴിയ്ക്കുമ്പോൾ... ആഹാ വായിൽ കപ്പലോടും 😊😊😊... നിങ്ങളുടെ team superrr... ജയന്തി ചേച്ചിയുടെ പുതിയ റെസിപ്പി പ്രതീക്ഷിക്കുന്നു.... നോമ്പൊന്നു കഴിയട്ടെ എന്നിട്ട് വേണം....
Kakka fry was super , Jayanthi mam is so good in preparation and verbally. Jayanthi mam kindly bring out some recipes and let Ajubai start tastings while cooking too.....!!! Awaiting more interesting family & cookery videos soon.
ജയന്തി ചേച്ചിയുടെ കക്ക ഇറച്ചി തോരൻ അടിപൊളി വീഡിയോ സൂപ്പർ തമാശ കലർത്തി വളരെ എളിമയോടുകൂടിയുള്ള ചേച്ചിയുടെ സംസാര ശൈലി വളരെ ഗംഭീരമായിട്ടുണ്ട് ഇപ്പോൾ പാട്ടുകൾ ഒന്നും കാണുന്നില്ലല്ലോ വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ❤️👌 happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕
ജയന്തി ചേച്ചിയുടെ ഒരു നാടകത്തിലെ പെർഫോമൻസ് എനിക്കും കാണാൻ പറ്റി,,,, തീർത്തും പറയാൻ അസാധ്യ സ്റ്റേജ് പെർഫോമറാണ്,,, സംഭാഷണ ശൈലിയും ബോഡി ലാംഗ്വേജും, അഭിനയവും മലയാള സിനിമയിലെ സരിതേച്ചി പറഞ്ഞതുപോലെയുള്ള ആ ഗ്യാപ്പിലേക്ക് ഫില്ല് ചെയ്യാൻ പറ്റുന്നതാണ് അവസരവും ഭാഗ്യവും ഒത്തുവന്നാൽ സിനിമയിൽ തിളങ്ങിയിരിക്കും ഒരു സംശയവും വേണ്ട,,,, കക്ക തോരൻ അടിപൊളിയാണ് വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഉണ്ടാക്കാറുണ്ട്,,, സരിതേച്ചി ഈ കക്ക കഴിച്ചിട്ട് ശർദ്ദിച്ചോ?? സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നത്തെ video super👍 ജയന്തി ദേഷ്യം വന്നാൽ കൂടെയുള്ളവർക്ക് നല്ല അടികൊടുക്കും എന്നു കേട്ടപ്പോൾ ഭാഗ്യവതി എന്നാണ് തോന്നിയത്. എന്തു നല്ല സൗഹൃദാന്തരീക്ഷമുള്ള work place ആയിരിക്കുമത് !അല്ലെങ്കിൽ Aju's world ൽ വരുന്നതിനു മുമ്പുതന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഞങ്ങളൊക്കെ വിവരമറിഞ്ഞേനെ. നിങ്ങളുടെ നാടകക്കൂട്ടായ്മയും അസൂയാവഹം🙏All the best dears❤❤
Sarithe nigal sofa vahan poya vidio yil oru offer koduthirunnullo hanging chair pinne athine patti onnum parajillallo pinne njagalude veedinte adutha aa kada njagal avide poyi but atra sukham thonniyilla
പ്രഭാതത്തിൽ തന്നെ ഞങ്ങളുടെ മനസ്സിനെ സന്തോഷകരമാക്കുവാൻ നിങ്ങളുടെ ഓരോ വീഡിയോയും ഉപകാരമാകുന്നുണ്ട്.... ഒത്തിരി സന്തോഷമുള്ള ഒരു നല്ല വീഡിയോ......!👍👍👍👍💚💚💙💙💙💙💙💜❤️💛💛💛💕👍
അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമ പേര് പോലെ, ഇതിപ്പോ നാടകക്കാര് ഇറങ്ങാത്ത വീട് ആയല്ലോ... 😁 പ്രേമേട്ടാ, എന്റെ വകയായി, ആ സരിത ചേച്ചിടെ മുതുകിനിട്ട് രണ്ട് ഇടി കൊടുത്തേക്കണേ.... ഈയിടെയായി ഷൈനിംഗ് ഇത്തിരി കൂടുതലാ. 🤨
അജു...സരിത...എനിക്ക് ജയന്തിയെ ഒരുപാട് ഇഷ്ട്ടമാണ്.നിങ്ങളുടെ ഡ്രാമ rehearsal clippings കാണുമ്പോൾ അറിയാം ജയന്തി നല്ലൊരു നടി ആണെന്ന്..എനിക്ക് കക്കാ ഇറച്ചി ഇഷ്ട്ടമാണ്.ഞാൻ വരുത്തരച്ച് വക്കാറാണ് പതിവ്.ഇനി ഇങ്ങിനെ വച്ച് നോക്കാം.ഒരുപാട് ഇഷ്ട്ടം ❤❤❤
സരിത മോളെ പോലെ തന്നെ എനിക്കും ഇഷ്ട്ടം ഇല്ല, എന്റെ മോൻ ഒച്ച് ആണ് കക്ക എന്ന് പറഞ്ഞതോടെ ഛർദിച്ചു കൊളംആക്കി, ഒറ്റതവണ മൂന്നു പീസ് തന്നെ കഴിച്ചുള്ളൂ, ഒരു വൈദ്യൻ ആണ് വെച്ചു തന്നത് എന്നിട്ടും ഇഷ്ട്ടം ആയി ഇല്ല, ❤❤❤❤❤❤❤❤
ഇത് ആകുമ്പോഴേ തിന്നു കൊണ്ടേയിരിക്കും എന്ന് ജയന്തി പറയുമ്പോൾ അജുവിൻ്റെ മനസ്സിൽ കൂടി ഒരു ഇളംകാറ്റ് വന്നടിച്ചു 😂 എൻ്റെ കയ്യ് ഭയങ്കര ഉറപ്പാ എന്നു പറഞ്ഞ ജയന്തിയുടെ കയ്യ് സരിത തൊട്ടു നോക്കുമ്പോൾ അജു വന്ന് എത്തി നോക്കുന്ന ആ സീൻ കണ്ട് ചിരിച്ചു പോയി🤣🤣🤣
അമ്പതു മിനുട്സ് വേവിച്ച കക്ക എന്ന കൊള്ളാം ...കഷ്ടം ..റബ്ബർ റബ്ബർ പോലെ ആയിട്ടുണ്ടാവും ..കക്ക ഒക്കെ ഒരു ഏഴു മിനുട്സ് മൂടി വെച്ച് വേവിച്ചു , ഒരു അഞ്ചു മിനുട്സ് മൂടി തുറന്നു ഒലർത്തി എടുത്തു കഴിക്കണം ..മര്യാദക്ക് തിന്നാന്ന് മേണം ഒരു യോഗം ...പാചക റാണികൾക്കു ,നളന്മാർക്കും കുറച്ചു വിവരം മേണം
@ajusworld-thereallifelab3597 Be very careful ,seafood allergy can be fatal. Please google 'delayed gastrointestinal symptoms with vomiting, abdominal cramping - after eating any of the shellfish'. Google 'anaphylaxis' which is a very dangerous reaction for some people who r allergic to shell fishs like prawns, claims, mussles etc.. If you had vomiting eppozhengilum , Sarithakku allergy undu. Pls stop eating it immediately. Talk to any doctor that you consult and get full information. It can get severe any time. Athedutha plates polum use cheyyan padilla. Ippo cheriya symptoms aanegilum... eppo venamengilum serious reaction kittam.
കറുത്ത കക്ക ആണ് എല്ലായിടത്തും കിട്ടുക അത് തിന്നാൽ ചിലപ്പോൾ ശർദി, വയറിളക്കം വരും , ഇത് വെള്ള കക്കയല്ലേ അത് പുഴയും കടലും കൂടുന്നിടത്തെ കിട്ടു... ഇത് തിന്നാൽ sardhikyilla, ഞങ്ങളുടെ ഒക്കെ സ്ഥിരം ഫുഡ് ആണിത്. ഒരു ചെറിയ ബക്കറ്റ് 100 രൂപ ക്യു വെടിക്യും.....@@ajusworld-thereallifelab3597
ഒരേ പേരുള്ള ഏതാണ്ട് ഒരേ സ്വഭാവം ഉള്ള അടുത്തടുത്ത നാട്ടുകാരാണ് ഞാനും ജയന്തിയേച്ചിയും അല്ലേ 🤭 കടലും കായലും ഇല്ലെങ്കിലും നമ്മുടെ മലയോര പ്രദേശങ്ങൾ കാണാൻ ഭംഗി ആണ്. ചേച്ചി ചേലക്കര എവിടെ ആണ് ? വിഡിയോ 👌 സ്നേഹം പ്രിയപ്പെട്ടവരെ 🥰❤️
Super video samayam poyathu arinjilla paachakamalla vachakamadi kettirikkan nalla rasam aanu keep it up
Kakka erachi choru kooti kazhikan super aannu. Njagal irinjalakudayil engane aanu vekuka............Jayanthi chechi super...😍😍😍
😂സരിത ശ ർദി ച്ചുവോ എന്ന് ഇന്ന് രാത്രി തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്😅😊😂
അജൂസ് വേൾഡിൽ ജയന്തിചേച്ചിയെ ഒത്തിരി ജനങ്ങൾ ഇഷ്ട്ടപെടുന്നു ഞങ്ങളും ഇഷ്ട്ടപെടുന്നു... 👍നല്ല അഭിനയങ്ങളാണ് കാഴ്ചവയ്ക്കുന്നത്..... ദൈവം അനുഗ്രഹിക്കട്ടെ.......!🙏💚💙💙💙💙💜👍💕🙏
Thank you ❤️❤️❤️❤️
പണ്ട് എന്റെ വിചാരം
ഇന്നസെന്റ് ന്റെ ഭാര്യയാണ്
K. P. A. ലളിത എന്ന്...
ഞാൻ കമെന്റിൽ ചോദിക്കാനിരിക്കുകയായിരുന്നു..
ജയന്തി ചേച്ചിയുടെ ഭർത്താവ് ആണോ "പ്രേമേട്ടൻ "...
ആ സംശയത്തെ അറുത്തു മുറിച്ചുകൊണ്ടാണ്
പ്രേമേട്ടന്റെയും, പത്നിയുടെയും..
രംഗപ്രേവേശനം...
അപ്പോഴാണ് സരിതേച്ചി ഔ ദ്യോതികമായി പ്രേഖ്യാപിച്ചത് ,.
ജയന്തി ചേച്ചി അല്ലാട്ടാ..
പ്രേമേട്ടന്റെ ഭാര്യ....
ദാ.. ഇരിക്കണ ആളാണ് എന്ന്..
പ്രേമേട്ടന്റെ ഭാര്യക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ചേച്ചിയുടെ കട്ട സപ്പോർട്ട് കാരണം..
ഞങ്ങൾ കലയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു നടനെ സമ്മാനിച്ചതിൽ...
മിക്ക ഭാര്യമാരും നിങ്ങളെപ്പോലെ യല്ല...
ഭർത്താവ് ആരോടെങ്കിലും സംസാരിച്ചാൽ പിന്നെ. പിണങ്ങി പോക്കാണ്....
അദ്ദേഹത്തിന് എന്നും സപ്പോർട്ട് ആയി ചേച്ചി കൂടെ നിൽക്കണം....
...............................................
മഞ്ഞയിൽ മുങ്ങി.
അജേട്ടനും, ജയന്തി ചേച്ചിയും പിന്നെ കക്കയിറച്ചിയും....
നല്ല രസമുണ്ടായിരുന്നു ഈ എപ്പിസോടിനു...
..........
ജയന്തി ചേച്ചിക്ക് കൈ നിറയെ
സിനിമകൾ കിട്ടട്ടെ....
എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കത്ത് ചുരുക്കു ന്ന്.,
❤️❤️❤️
തെറ്റിദ്ധാരണകൾ എല്ലാം മാറിയല്ലോ 😂😂😂😂
കാണുവാൻ പാചകം ഗംഭീരമാണെങ്കിലും.......നിങ്ങളുടെ വാചകമടി കേട്ടു കണ്ടു സമയം പോയതറിഞ്ഞില്ല സത്യം.... അത്ര രസമായിരുന്നു.... ഓരോ നിമിഷവും..ചേച്ചി ചേട്ടൻ....!👍👍👍👍💚💚💙💙💙💜💜💜❤️💛💕👍
Thank you 😂😍🥰🥰🥰🥰
Veendum jayanthi special pachakam kanaan kathirikunnu, kakka varati super 🎉🥳
അജു ചേട്ടൻ ആഹാരം ഇത് പോലെ ആസ്വദിച്ചു കഴിയ്ക്കുമ്പോൾ... ആഹാ വായിൽ കപ്പലോടും 😊😊😊... നിങ്ങളുടെ team superrr... ജയന്തി ചേച്ചിയുടെ പുതിയ റെസിപ്പി പ്രതീക്ഷിക്കുന്നു.... നോമ്പൊന്നു കഴിയട്ടെ എന്നിട്ട് വേണം....
Jayanthiyude kakka varattiyath super kandapol thanne kothiyayi super
കക്കറോസ്റ്റ് ഇത്രയും രുചിയായിരിക്കുമെന്നുള്ളത് രുചി നോക്കുന്ന അജുചേട്ടന്റെ മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്...!👍👍👍👍👍💚💙💜💜❤️💛💛💕👍
♥️♥️♥️♥️
ഞാനും കണ്ടശ്ശാംകടവ് കാരനാണേ പരിപാടി കിടുക്കി തിമിർത്തു
Kakka fry was super , Jayanthi mam is so good in preparation and verbally. Jayanthi mam kindly bring out some recipes and let Ajubai start tastings while cooking too.....!!!
Awaiting more interesting family & cookery videos soon.
ഞാൻ Engandiyoor ആണേ😊😊😊😊
എന്തൊരു എളിമ 😂❤️❤️ ജയന്തി അടിപൊളി 🙏👍❤️
സത്യം 👍👍
❤️❤️❤️❤️
നന്നായിട്ടുണ്ട് പാചകവും, വാചകവും ❤🥰🥰
Thank you 🥰
ജയന്തി ചേച്ചിയുടെ കക്ക ഇറച്ചി തോരൻ അടിപൊളി വീഡിയോ സൂപ്പർ തമാശ കലർത്തി വളരെ എളിമയോടുകൂടിയുള്ള ചേച്ചിയുടെ സംസാര ശൈലി വളരെ ഗംഭീരമായിട്ടുണ്ട് ഇപ്പോൾ പാട്ടുകൾ ഒന്നും കാണുന്നില്ലല്ലോ വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ❤️👌
happy സ്നേഹം ഇഷ്ടം
💕💕💕💕💕💕💕
കക്കത്തോരൻ ഇങ്ങനെ ഉണ്ടാക്കാറുണ്ടായിരുന്നു അമ്മ കക്ക കഴിച്ചിട്ട് വർഷങ്ങളായി കൊതി വന്നു ഇത് കണ്ടപ്പോൾ ജയന്തിയുടെ ബാക്കി കൂടി പോരട്ടെ❤❤
ജയന്തി ചേച്ചിയുടെ ഒരു നാടകത്തിലെ പെർഫോമൻസ് എനിക്കും കാണാൻ പറ്റി,,,, തീർത്തും പറയാൻ അസാധ്യ സ്റ്റേജ് പെർഫോമറാണ്,,, സംഭാഷണ ശൈലിയും ബോഡി ലാംഗ്വേജും, അഭിനയവും മലയാള സിനിമയിലെ സരിതേച്ചി പറഞ്ഞതുപോലെയുള്ള ആ ഗ്യാപ്പിലേക്ക് ഫില്ല് ചെയ്യാൻ പറ്റുന്നതാണ് അവസരവും ഭാഗ്യവും ഒത്തുവന്നാൽ സിനിമയിൽ തിളങ്ങിയിരിക്കും ഒരു സംശയവും വേണ്ട,,,, കക്ക തോരൻ അടിപൊളിയാണ് വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഉണ്ടാക്കാറുണ്ട്,,, സരിതേച്ചി ഈ കക്ക കഴിച്ചിട്ട് ശർദ്ദിച്ചോ?? സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നത്തെ video super👍 ജയന്തി ദേഷ്യം വന്നാൽ കൂടെയുള്ളവർക്ക് നല്ല അടികൊടുക്കും എന്നു കേട്ടപ്പോൾ ഭാഗ്യവതി എന്നാണ് തോന്നിയത്. എന്തു നല്ല സൗഹൃദാന്തരീക്ഷമുള്ള work place ആയിരിക്കുമത് !അല്ലെങ്കിൽ Aju's world ൽ വരുന്നതിനു മുമ്പുതന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഞങ്ങളൊക്കെ വിവരമറിഞ്ഞേനെ. നിങ്ങളുടെ നാടകക്കൂട്ടായ്മയും അസൂയാവഹം🙏All the best dears❤❤
ജയന്തി നല്ല friendly ആണ് 🥰🥰🥰
നല്ല വീഡിയോ ജയന്തിയെ പരിചയപ്പെടുത്തിയത്. സന്തോഷം
🥰🥰🥰🥰🥰🙏🙏🙏
കക്കയിറച്ചി നന്നായിട്ടുണ്ട് എനിക്ക് നല്ല ഇഷ്ടമാണ്. അജുവിന് നാടകം എന്നാൽ നൂറ്നാവ് ആണല്ലേ😂.ജയന്തി ചേച്ചി നല്ലൊരു entertainer ആണ്, ഞാനും ആസ്വദിച്ചു, 😊
അതെ... നാടകം എനിക്ക് വളരെ ഇഷ്ടമാണ് 🥰🥰
Sarithe nigal sofa vahan poya vidio yil oru offer koduthirunnullo hanging chair pinne athine patti onnum parajillallo pinne njagalude veedinte adutha aa kada njagal avide poyi but atra sukham thonniyilla
ജയന്തി ചേച്ചിയെ ഇടയ്ക്കിടെ വിളിക്കണേ... എല്ലാ വിഭവങ്ങളും ഉണ്ടാക്കട്ടെ... കടുക്ക (കല്ലുമ്മേക്കായ )വെച്ചും ഇതുപോലെ ഉണ്ടാക്കിക്കൂടെ
Ningal sofa vedicha kada evideya
ആലുവ
👍🥰
Kakka fry cheyyathe,roast cheyya,curry vekkuka ,pinne fry
Cheytha,kazhikkumbol ,vyittil chellu mbol kakka virkum ,appol 26:49
Dahikkilla ❤❤,😁😁
ആണോ... 🤔🤔🤔
ഹായ്......സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും സരിതചേച്ചിയ്ക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💚💙💛🙏
സന്തോഷം ♥️♥️♥️
Ente swantham veedu kandassankadavu. Puzhayude arikil. Kakka sulabamayi kittum
ഞാനും ചേലക്കര ആണ് 🙋
Shami rasheed. Kottayam
Kakka roste suppr 👍👍👍ഞാൻ കുരുമുളക്.. വെളുത്തുള്ളി. ചേർക്കും അജു സരിത. ജഗ്ഗു സുഖം. തന്നെ. അല്ലെ 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
സുഖം ❤️
സരിത നല്ല മനസുള്ള കുട്ടി ❤️❤️❤️
സന്തോഷം 😂🥰🥰🥰
പ്രഭാതത്തിൽ തന്നെ ഞങ്ങളുടെ മനസ്സിനെ സന്തോഷകരമാക്കുവാൻ നിങ്ങളുടെ ഓരോ വീഡിയോയും ഉപകാരമാകുന്നുണ്ട്.... ഒത്തിരി സന്തോഷമുള്ള ഒരു നല്ല വീഡിയോ......!👍👍👍👍💚💚💙💙💙💙💙💜❤️💛💛💛💕👍
രസകരമായ വീഡിയോ മനസ്സിന് ഭയങ്കര സന്തോഷമായി
അത് കേട്ടാൽ മതി. ഞങ്ങൾക്കും സന്തോഷം 🥰🥰🥰🥰🙏
😢😅😊കൊള്ളാം🎉😮😅😊
അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമ പേര് പോലെ, ഇതിപ്പോ നാടകക്കാര് ഇറങ്ങാത്ത വീട് ആയല്ലോ... 😁
പ്രേമേട്ടാ, എന്റെ വകയായി, ആ സരിത ചേച്ചിടെ മുതുകിനിട്ട് രണ്ട് ഇടി കൊടുത്തേക്കണേ.... ഈയിടെയായി ഷൈനിംഗ് ഇത്തിരി കൂടുതലാ. 🤨
കാൽ സ്യ o കൂടി യ സാധനങ്ങൾ കഴിക്കുമ്പോൾ അങ്ങനെ യുണ്ടാകാറുണ്ട്, നെല്ലിക്ക കഴിച്ചാലും ഇതേ അനുഭവമാണ് എനിക്കും
ഞങ്ങളും കക്ക വെള്ളം ഉളളി വെല്ലുതുളി ഒകെ ഇട്ട് താളിക്കും പി നേ ഉണ്ണക പയർ ഉപ്പേരിയും സൂപ്പർ combination അണ്
♥️♥️♥️♥️♥️🙏🙏🙏
🤮🤮🤮
@@Sajid-pt-g3y 😏😏😏😏
@@innibabu5245 😊😊
Gudmrng Aju n Saritha 2day's video ile Jayanthi is very Jovial Clam meat roast is very tasty ellavarum koodi enjoy cheyyu bye
അജു...സരിത...എനിക്ക് ജയന്തിയെ ഒരുപാട് ഇഷ്ട്ടമാണ്.നിങ്ങളുടെ ഡ്രാമ rehearsal clippings കാണുമ്പോൾ അറിയാം ജയന്തി നല്ലൊരു നടി ആണെന്ന്..എനിക്ക് കക്കാ ഇറച്ചി ഇഷ്ട്ടമാണ്.ഞാൻ വരുത്തരച്ച് വക്കാറാണ് പതിവ്.ഇനി ഇങ്ങിനെ വച്ച് നോക്കാം.ഒരുപാട് ഇഷ്ട്ടം ❤❤❤
Thank you ചേച്ചി 🥰🥰🥰🥰🙏🙏
കക്ക റോസ്റ്റ് അടിപൊളി 🥰🥰🥰🥰👍🏻
🥰🥰🥰
Engandiyur evideyanu jayanthiyude veedu,njan engandiyur aanu😊
ജയന്തിചേച്ചിയുടെ സംസാരവും. സ്നേഹവും എന്തൊരു രസമാണെന്നോ... കേൾക്കുവാൻ....!👍👍👍💚💚💚💙❤️❤️💛💕👍
❤️♥️♥️♥️
കക്ക.. കുരുമുളക് പൊടി ഇട്ടു പൊട്ടിച്ചത് 💪💪💪😋😋😋
🥰🥰🥰🥰
Pazaya kalam oru rasam tanne👏👏😋
അതെ 🥰🥰
കുറച്ചുകക്ക ഇറച്ചി തരുമോ ജയന്തി
🎉 കിടിലം താസ്ഷ
ഗുഡ് മോർണിംഗ് അജുവേട്ട ❤️💞സരിത ജയന്തി 🌹🌹🌹ജെഗു 🙋♂️🙋♂️
Good morning 😍🥰🥰🙏
Nianokke ingane thanneyan vekkunmath
Thenga illatheyum nalla rasan
😍😍🥰🥰🥰🥰🙏
Kalakamarodu kudi nalla kalavsta yum kakkaerchi nalla swdistamayi
കക്ക ഈ രീതിയിൽ ചെയ്യുന്നതും നല്ലതാണ്. എന്നാൽ കക്കയുടെ കൂടെ തേങ്ങാക്കൊത്തും കുരുമുളക് പൊടി ഏറെ ചേർക്കുന്നതുമാണ് വയറിനു നല്ലത്.
എന്റെ മേമടെ വീട് എങ്ങാടിയൂർ ആണ്.. അവിടെ പനയുക്കുങ്ങര അമ്പലും ഉണ്ട്.. ഞാൻ അവിടെ വന്നിട്ട് ഉണ്ട് 🙏അജു സരിത അടുത്ത വിഡിയോലു ഒരൂ ഹായ് തരാമോ ❤🎉
Haaaiii 🥰🥰🥰🥰
Good morning chetta
Kakka roast super ❤❤❤
Thank you ♥️♥️♥️
ഈ സാധാനത്തിനു കോഴിക്കോട് ഭാഗങ്ങളിൽ 'എരുന്ത് ' എന്നും പറയും, നമസ്കാരം അജു,❤❤
ജയന്തി ചേച്ചിയുടെ കക് സ്പെഷ്യൽ അടിപൊളി
നമസ്കാരം...... 😃👍കക്ക ഈ രീതി പരീക്ഷിക്കാം.... റംബൂട്ടാൻ പൂത്ത് തുടങ്ങിയോ, ഇല്ലെങ്കിൽ അധികം നനക്കണ്ട പൂ വന്നെന് ശേഷം നന കൂടുതൽ കൊടുത്താൽ മതി....
പൂത്തിട്ടില്ല. നനയ്ക്കണ്ട ലെ... 🤔🤔 ok 👍
കൂടുതൽ നനച്ചാൽ പൂക്കൾ വരാൻ വൈകും
ശുഭദിനം അജുചേട്ടാ.. സരു ❤❤ ജയന്തി ചേച്ചി എത്ര ഓപ്പൺ ആയിട്ട സംസാരിക്കുന്നത് 🥰🥰💞💞കക്ക ഇറച്ചി എന്റേയും fvt😍😍
സരിത മോളെ പോലെ തന്നെ എനിക്കും ഇഷ്ട്ടം ഇല്ല, എന്റെ മോൻ ഒച്ച് ആണ് കക്ക എന്ന് പറഞ്ഞതോടെ ഛർദിച്ചു കൊളംആക്കി, ഒറ്റതവണ മൂന്നു പീസ് തന്നെ കഴിച്ചുള്ളൂ, ഒരു വൈദ്യൻ ആണ് വെച്ചു തന്നത് എന്നിട്ടും ഇഷ്ട്ടം ആയി ഇല്ല, ❤❤❤❤❤❤❤❤
❤️❤️❤️❤️❤️
കക്കറോസ്റ്റ് സൂപ്പർ..
ജയന്തി അതിലും സൂപ്പർ ....❤❤❤❤❤
Kakka ingane vel lam ozhichu vevikkanda. Ellam koodi thirummi varuthal mathi. Ventholum😊
കക്ക rost... Jeyanthi.,.. 👌👌👌🥰
❤️❤️❤️❤️
Hi njan Thonoorkara karitiyanee Rathakrishnan MLA vedindhe adthamu velleki verille
🥰🥰🥰🙏
ഇത് ആകുമ്പോഴേ തിന്നു കൊണ്ടേയിരിക്കും എന്ന് ജയന്തി പറയുമ്പോൾ അജുവിൻ്റെ മനസ്സിൽ കൂടി ഒരു ഇളംകാറ്റ് വന്നടിച്ചു 😂
എൻ്റെ കയ്യ് ഭയങ്കര ഉറപ്പാ എന്നു പറഞ്ഞ ജയന്തിയുടെ കയ്യ് സരിത തൊട്ടു നോക്കുമ്പോൾ അജു വന്ന് എത്തി നോക്കുന്ന ആ സീൻ കണ്ട് ചിരിച്ചു പോയി🤣🤣🤣
Baby Suriya Palakkad Ajueta kakkathoran supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Thank you 🔥🔥🥰🥰🥰
Shell items are allergic to some people
😢😅😊😢
Super Thank you for All
🥰🥰🥰
@@ajusworld-thereallifelab3597 Thank you very much
Hi am from chelakkara
അജു ചേട്ടൻ സരിതേച്ചി ജയന്തി ചേച്ചി കൊമ്പോ സൂപ്പർ ❤
ഞാൻ ഇനി വിഡിയോയിൽ നിൽക്കുന്നില്ല നിങ്ങൾ രണ്ടു പേരും നിന്ന് ചെയ്തോളൂ
A few moment later ദാ പിന്നെയും വന്നു 😂😂😂
അതാണ് ഉറുമീസ് അല്ല അജു 😂😂😂😂😂
@@ajusworld-thereallifelab3597 😜😂😜
ജയന്തി ചേച്ചി 🥰🔥
അജു സരിത നന്നായിട്ടുണ്ട് 🥰🥰🥰♥️
Thanks 🥰
It’s very tasty when it’s cooked longer nd roasted but u guys r spoiling the benefits of cockles by over cooking it 😢
🎉 സ രി ട്ട 😢😂😅
അമ്പതു മിനുട്സ് വേവിച്ച കക്ക എന്ന കൊള്ളാം ...കഷ്ടം ..റബ്ബർ റബ്ബർ പോലെ ആയിട്ടുണ്ടാവും ..കക്ക ഒക്കെ ഒരു ഏഴു മിനുട്സ് മൂടി വെച്ച് വേവിച്ചു , ഒരു അഞ്ചു മിനുട്സ് മൂടി തുറന്നു ഒലർത്തി എടുത്തു കഴിക്കണം ..മര്യാദക്ക് തിന്നാന്ന് മേണം ഒരു യോഗം ...പാചക റാണികൾക്കു ,നളന്മാർക്കും കുറച്ചു വിവരം മേണം
മാണ്ട.... 😂😂
Adopolee❤❤❤
Thank youuuuuuu 🥰🥰🥰🥰
വീഡിയോ കാണുന്നതിന് മുന്നേ ലൈക് ചെയ്യുന്ന ഞാൻ...........
സന്തോഷം 😂❤️❤️❤️
Super cooking
Thank you so much🥰
സരിത ഇന്നത്തെ കാക്കയിറച്ചി തിന്നിട്ട് എങ്ങനെ ഉണ്ടന്ന് പറയണം
ഒന്നും സംഭവിച്ചില്ല 🥰🥰🥰👍🙏
❤👏😁
കക്ക സൂപ്പർ ആയിട്ടുണ്ട് അല്ലെ. അടിപൊളി ജാഗുമോ ൻ ഇല്ലല്ലോ
ജഗ്ഗു സരിതയുടെ വീട്ടിൽ ആയിരുന്നു 🥰🥰🥰🙏
ഇത് കറുത്ത തൊണ്ടുള്ള കാക്കയാണോ അതത്ര നല്ലതല്ല, വെള്ള തൊടുള്ള കക്ക ചേറ്റുവ പാലത്തിന്റെ അടുത്ത് കിട്ടും അഴിമുഖം കക്ക സൂപ്പർ ടേസ്റ്റ് ആണ്..........
തൊണ്ട കണ്ടില്ല. അത്കൊണ്ട് അറിയില്ല 🥰🙏🙏🙏
Achus vedichath kanichu tharanam
പിന്നെന്താ... കാണിച്ചു തരാലോ 🥰🥰🥰
Nalla ഉയൂ taal😅😮
😂 ko chinta manasi te അസൂയ തോന്നുന്നു
😢superajus
👍😀😎
🥰🥰🥰🥰
❤❤❤❤
❤️❤️❤️❤️
Ingane vechalan kakka poli
സരിതെ കക്ക അലർജി ആണ്, എനിക്കും കക്ക അലർജിയാണ് ശർദിച്ചു ഹോസ്പിറ്റലിൽ ആയിട്ടുണ്ട്, ഇപ്പോൾ ഞാൻ കക്കയിറച്ചി കഴിക്കാറില്ല
പക്ഷെ ഇത് കഴിച്ചിട്ട് ഞാൻ ശർദ്ദിച്ചില്ല 🥰🙏🙏
Good morning ❤❤❤
Good morning! 😍
🎉🎉🎉
❤❤❤
❤️❤️❤️
നിങ്ങളുടെ ഫാമിലിയിൽ വല്ല പ്രശ്നം ഉണ്ടോ
❤️❤️❤️❤️❤️
കക്ക അധികം കഴിച്ചാൽ കിഡ്നി സ്റ്റോൺ വരും.. കാൽസ്യം. കൺടെന്റ് കൂടുതൽ 👍👍
അധികം പോയിട്ട്... ആവശ്യത്തിന് പോലും കഴിക്കുന്നില്ല 😂😂😂😂
❤❤❤❤❤❤❤
❤️❤️❤️❤️
ശർദിച്ചാൽ ആ ഫുഡ് അല്ലെർജി ആണെന്നാണ് സരിതേ.. ഇനി അത് കഴിക്കേണ്ട ❤❤
Oya
പക്ഷെ ഇത് ഞാൻ കഴിച്ചു. ശർദ്ദിച്ചില്ല... എന്താണാവോ 🤔🤔
@ajusworld-thereallifelab3597 Be very careful ,seafood allergy can be fatal. Please google 'delayed gastrointestinal symptoms with vomiting, abdominal cramping - after eating any of the shellfish'. Google 'anaphylaxis' which is a very dangerous reaction for some people who r allergic to shell fishs like prawns, claims, mussles etc.. If you had vomiting eppozhengilum , Sarithakku allergy undu. Pls stop eating it immediately. Talk to any doctor that you consult and get full information. It can get severe any time. Athedutha plates polum use cheyyan padilla. Ippo cheriya symptoms aanegilum... eppo venamengilum serious reaction kittam.
Njrngal undakkarundu pakshe ingsneyalla injaneyslla pepper asnu kooduthal
കറുത്ത കക്ക ആണ് എല്ലായിടത്തും കിട്ടുക അത് തിന്നാൽ ചിലപ്പോൾ ശർദി, വയറിളക്കം വരും , ഇത് വെള്ള കക്കയല്ലേ അത് പുഴയും കടലും കൂടുന്നിടത്തെ കിട്ടു... ഇത് തിന്നാൽ sardhikyilla, ഞങ്ങളുടെ ഒക്കെ സ്ഥിരം ഫുഡ് ആണിത്. ഒരു ചെറിയ ബക്കറ്റ് 100 രൂപ ക്യു വെടിക്യും.....@@ajusworld-thereallifelab3597
സരിത ടേസ്റ്റ് നോക്കാൻ എടുത്തതിൽ നിന്നും എന്താണ് എടുത്ത് പുറത്തേക്ക് കളഞ്ഞത് 😂
🤔🤔🤔 വേപ്പില ആവും
👋
❤️❤️
ഒരേ പേരുള്ള ഏതാണ്ട് ഒരേ സ്വഭാവം ഉള്ള അടുത്തടുത്ത നാട്ടുകാരാണ് ഞാനും ജയന്തിയേച്ചിയും അല്ലേ 🤭
കടലും കായലും ഇല്ലെങ്കിലും നമ്മുടെ മലയോര പ്രദേശങ്ങൾ കാണാൻ ഭംഗി ആണ്.
ചേച്ചി ചേലക്കര എവിടെ ആണ് ?
വിഡിയോ 👌
സ്നേഹം പ്രിയപ്പെട്ടവരെ 🥰❤️
അപ്പൊ ജയന്തി ന്നാണല്ലേ പേര്.... 😂😂😂 കണ്ടു പിടിച്ചേ 😂😂
Namasthe❤
നമസ്കാരം 🥰