Aju chettante manassu vaayikkunna paavam kozhikal..Nalla randu vazhuthanangaye nasippiklan Aju chettanu oru mutta venamayirunnu..Aju chettan oru telepathic message kozhikkoottilekku vidunnu, within seconds mutta ready..Instant result..Miracle manifestation.
Video last ...sarithechiiii...smile.. Night 11 nu your video njan kandittu chiriyo chiri....you are good couple ... God bless you.... marriaginu povannulla time aayi....aju chettan endaa kaanikkunne....chakka murikkuaaa.... correct timil attend cheyyan pattiyoo....
ഞാനൊരു ചക്കക്കൊതിച്ചിയാണ് കേട്ടൊ. പിന്നെ വഴുതനങ്ങ എനിക്കിഷ്ടമല്ല അതിൻ്റെ ഒരു പച്ച മണം എനിക്ക് വെറുപ്പാണ്. ഒന്നും തോന്നരുത് അജു . ഉണ്ടാക്കിയമെത്തേഡ് സൂപ്പർ . അജു കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. വിഷമിക്കണ്ട അദ്ധ്വാനത്തിൻ്റെ ഫലം മധുരമാണ്. all the best . ജഗുവിന്പനി വരാതെ നോക്കണം സരിതേ. ഒന്നാമത്തെ പനി കുഞ്ഞുങ്ങൾക്ക് വരുന്നത് നല്ലതല്ല.
@@saffronburrows397 Me airportil aanu..Nithya vannittundayirunnu...Kondu vidan vannathanu..Flight two hours delay..Post aayi..Veettil ethumbol me vilicholam
ടേസ്റ്റിന്റെ കാര്യത്തിൽ ഉള്ളത് ഉള്ളതുപോലെ പറയണംഅല്ലേ ചേച്ചി,,, വഴുതനങ്ങ മലയാളികൾക്ക് അത്ര പ്രിയപ്പെട്ടത് അല്ലെങ്കിലും മറ്റ് സംസ്ഥാനക്കാർക്ക് പ്രിയപ്പെട്ടത് തന്നെയാണ്,,, നോർത്ത് ഇന്ത്യയിൽ ഉരുളക്കിഴങ്ങ് ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി,,എത്ര വിഭവങ്ങളാണ് അവർ ഉരുളക്കിഴങ്ങു കൊണ്ട് ഒരുക്കുന്നത്,,,, കൊൽക്കത്തയിൽ ബിരിയാണിക്കൊപ്പം ഒരു വലിയ കഷണം ഉരുളക്കിഴങ്ങ് പുഴുങ്ങി പൊരിച്ചത് മട്ടൻ ആണെങ്കിലും ചിക്കൻ ആണെങ്കിലും ബിരിയാണിയിൽ നിർബന്ധമാണ്,,, പിന്നെ വഴുതനങ്ങ ഏറ്റവും പ്രിയപ്പെട്ടത് അറബ് രാജ്യക്കാർക്ക് ആണ്,, അവിടെ വലിയ അരകിലോ തൂക്കം വരുന്ന വഴുതനങ്ങകൾ തൊലി കളയാതെ ചുട്ടെടുത് അതിനുള്ളിലെ പൾപ്പ് എടുത്ത്,, ഒലിവ് ഓയിലും നാരങ്ങനീരും തക്കാളിയും ചേർത്ത് മിക്സ് ചെയ്ത് റൊട്ടിയുടെ കൂടെ സലാഡ്( ഒരു ചമ്മന്തി പരുവം )പോലെ കഴിക്കുന്നു,,,, പിന്നെ ഈജിപ്തുകാർ ഒച്ചയോടെ കടിച്ചു തിന്നുന്നത് കണ്ടിട്ടുണ്ട്,,,,, ഭക്ഷണ വൈവിധ്യം പോലെ വേറെ ഒന്നും മനുഷ്യ ജീവിതത്തിൽ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടില്ല,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aju saritha ,Jagguvinu eppozhum asugham varunnathu resistance power illanjittanu. Njan oru ayurveda supplement promote cheyyunnundo ithu pole ulla asughangalkku valare ere bhalapradhamanu.pure ayurveda anu. Talparyam undengil ee message inu reply cheyyu. Njan ningalude oru subscriber anu ella videos um kanarundu.
K K Kunjoottan, Damodharanodu pennu poovan pazham pole irikkum ennu paranjathinte nayam ippozhanu vykthamaayathu..Thottal mathi, appo kayyil pedum ennallio..Thank you for the warning Aju chettaaaa...Ee upakaram marannalum njan marikkilla...
ചേച്ചി.. ചേട്ടാ.. പ്രതികരണം പരിപാടിയിൽ എന്റെ coments വായിക്കോ... 👍❤️👌♥️! എന്റെ വീട്ടിലെ എല്ലാവരും ഈ ചാനൽ കാണാറുണ്ട്.. ഒരുദിവസം ഞാൻ ( പുളിയുറുമ്പ് ) കടിക്കുന്ന വീഡിയോ കാണിച്ചുകൊടുത്തു അതിനുശേഷം വീട്ടുകാർക്ക് ഈ ചാനലിനോട് ഭയങ്കര ഇഷ്ട്ടം.. ഇപ്പോൾ എല്ലാ വീഡിയോയും കാണുകയാണ്.. കളി പ്പറഞ്ഞതല്ല.. സൂപ്പർ.. 👍👌❤️💕🌺
ജഗ്ഗു ന് weight കുറഞ്ഞിട്ടാവും ഇടയ്ക്കിടയ്ക്ക് അസുഖം, അവന് പാൽ, നേന്ത്രപ്പഴം, കോഴിമുട്ട, ആഴ്ചയിൽ ഒരു ദിവസം ഇറച്ചി ഇതൊക്കെ കൊടുത്താൽ weight കൂടും, അപ്പോൾ അസുഖം കുറയും.
Brinjal fry is very tasty. I fry it cutting in round shape. Saritha was right why should Aju cut that jackfruit when u all r going to attend a function & u r getting late. Enjoyed watching this video with Aju's comei 😀😀
Wow the big bunch of banana , brinjall fry will be tasty , we cut into long piece and fry, make a sealed with tomato slice and onion slices ,add vinegar or lemon juice , salt and pepper powder ,the was Aju made was also nice , good snak for kids . enjoy the wedding party , love from Canada,
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... കലക്കൻ വീഡിയോ...പാചക വാതകത്തിന് ഏറ്റവും ഉയർന്ന വിലയുള്ള ഈ കാലത്ത് പോഷക ഗുണങ്ങൾ പോകാതിരിക്കാൻ ചേച്ചി പച്ചക്ക് കഴിക്കാൻ തുടങ്ങിയാൽ ചേട്ടന് വൻ ലാഭം ആയിരിക്കും. പിന്നെ ചേട്ടാ തുടക്കം മുതൽ കല്യാണത്തിന് പോണമെന്നു പറയുന്നുണ്ട് ഞാൻ പേടിച്ചു അവരുടെ കുട്ടിയുടെ നൂലുകെട്ടിനെങ്കിലും എത്തുമോ എന്ന്? ചേട്ടാ നിങ്ങൾ ഒരു ഭയങ്കര മുതൽ തന്നെയാണ്. പറയാൻ പറ്റില്ല ചിലപ്പോൾ പോകുമ്പോൾ പകുതിക്ക് വച്ചു പറയും ചീരയുടെ വിത്ത് കൂടി നട്ടിട്ട് പോയാൽ മതിയല്ലേ എന്ന്???. എന്തൊക്കെയാണെങ്കിലും ചേട്ടാ ഇതാണ് ഞങ്ങൾക്കിഷ്ടം... "തട്ടുകട ജീവിതങ്ങൾ" വീഡിയോക്കായി കാത്തിരിക്കുന്നു.ഷാജൻ ചേട്ടന്റെ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്, ആശംസകൾ അറിയിക്കണേ...സ്നേഹാശംസകൾ 🌹🌹🌹
ഇരിഞ്ഞാലകുട കൂടൽമാണിക്യo ക്ഷേത്രത്തിൽ മുക്കുടി നിവേദ്യo വഴുതനങ്ങ കൊണ്ട് ആണ്
വഴുതിന മുറിച്ചത് നല്ല ഭംഗിയുണ്ട് കാണാൻ
Pullil erikubo noki erunnolo. Pattikal pullil appi etitundavum
Panikoorkkakku pakaram cheerayude ila nallatha. Veettil undakki kazhichittundu. Bt batter ithallannu maathram
Aju chettante manassu vaayikkunna paavam kozhikal..Nalla randu vazhuthanangaye nasippiklan Aju chettanu oru mutta venamayirunnu..Aju chettan oru telepathic message kozhikkoottilekku vidunnu, within seconds mutta ready..Instant result..Miracle manifestation.
ഒരു കോഴിക്കേ മറ്റൊരു കോഴിയെ മനസ്സിലാക്കാൻ പറ്റൂ
@@ajusworld-thereallifelab3597 🤣🤣🤣🤣
Talebe, nee oru maathiri chakka pani kaanikkaruthu ketto...Ketto..Kettooooo?????
I am not doing any harmful to you..Live and let live...
Ithu enna soothravaakyam
Aa kozhi chaathane innale veruthe vittathu kondu, innu peda oru mutta thannu..Athanu...Chaathan pani thudangi..Prakasam parakkatte
Peda kozhi mutta idan, chaathan kothannam ennu undo? Me kku oru idea illa..Robin ninte oru conclusion vykthamaakkanam
അജുവേട്ടാ.. നല്ല മണം വരിക്കച്ചക്കെടെ.. ആഹാ.. ആഹാ..സൂപ്പർ.. ചേച്ചി നല്ല വീഡിയോ.. Perfect..!👍❤️👌
Vazhuthananga angine cut cheythu idukkan nalla practise vendi varum..Kalyanam kazhinje pinne Aju chettan cook cheyyunnathu kondu athu chettanu easy aanu..Njan onnu try cheyyum
Payasam kudikkumbolnummaleoke alochikkane
Brinjal fry super. പനിക്കൂർക്ക ഇല kadalamavinte bataril മുക്കി ഫ്രൈ ചെയ്യും.
passu vagal anthayi
Chakka pazam konde etupole chayyam
Chetta
Super 👌
Adipoli recipe
Thank you
പാപം അജു ഏട്ടൻ , എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാ അവസ്ഥ😁😁😁❤️❤️❤️🥰🥰🥰
ആരോടും പറയണ്ട 🤭🤭🤭
Intro ellathe vedio ettunokku chechi
Namaskaaram chetta,chechi&Jeggu...Adipoli ayittundallo ennu paranjitt nokkumpol sheet nu mukalil entho vannu veenu..Aju chettan 🥰 serikkum( njetti)pedicha pole enik feel cheythu...paavam...Enik Aju chettaneyum Saritha chechiyeyum jeggu neyum nalla ishtamanu.. 🥰Ella videos um kanarund... Video kku thazhe comment idunnath adyamayittanu...Adhyathe lockdown samayath anu njan ningalude video adhyamayi kanunnath... veettil oru kozhikkood paniyan ente Amma ennod paranju...Angane njan RUclips il search cheythu..kure videos vannu ..Athil enikk ishtappettath ningalude avatharanam anu..Ella part um otta irippinu irunnu kandu..kozhikkood um undakki....pinneed ningalude pazhaya videos ellam kandu...jaggu undaya story,charithram njangaliloode,Ella part um otta irippinu kandu theerthu...pala thavana repeat cheythu kanarum und 🥰... Love From Trivandrum ❤️
സന്തോഷം... വളരെ വളരെ സന്തോഷം.... 🥰🥰🥰🥰🥰🥰🥰🥰🥰
Thermometer upayogichittu.vecha bhagam kazhuki thudachu sookshickuka...
Video last ...sarithechiiii...smile..
Night 11 nu your video njan kandittu chiriyo chiri....you are good couple ... God bless you.... marriaginu povannulla time aayi....aju chettan endaa kaanikkunne....chakka murikkuaaa.... correct timil attend cheyyan pattiyoo....
super kollalo idonn try cheid nokanam vazhudananga irippund
Viidu ithetha sthalam
അവസാനം പറഞ്ഞ മറുപടി,,,,,, വഴുതനങ്ങ പൊട്ടിച്ച് അങ്ങനെ തന്നെ തിന്നോ ,,,,, പൊളിച്ചു 👍👍👍👍👍👍
ഞാനൊരു ചക്കക്കൊതിച്ചിയാണ് കേട്ടൊ. പിന്നെ വഴുതനങ്ങ എനിക്കിഷ്ടമല്ല അതിൻ്റെ ഒരു പച്ച മണം എനിക്ക് വെറുപ്പാണ്. ഒന്നും തോന്നരുത് അജു . ഉണ്ടാക്കിയമെത്തേഡ് സൂപ്പർ . അജു കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. വിഷമിക്കണ്ട അദ്ധ്വാനത്തിൻ്റെ ഫലം മധുരമാണ്. all the best . ജഗുവിന്പനി വരാതെ നോക്കണം സരിതേ. ഒന്നാമത്തെ പനി കുഞ്ഞുങ്ങൾക്ക് വരുന്നത് നല്ലതല്ല.
Jagu dress adipoli.saritha dress cheythathu kandilla.ethu fuctionu povumbozum video aakam
👌🏻👌🏻സൂപ്പർ കത്തി.... എവിടന്നു വാങ്ങി 🥰
Entammachi..Kalyanathinu sadhya kazhikkan pokunnathinu munpu aanu ijjathi peda...Brinjal fry, chakka...Enna aakrantham..Appol kalyanam illatha divasangale kurichu orthu aanu njan njettunnathu
Aju, Sarita pinneum, ninggale orupade orupade ishttam kudi veruka aane,enthe kittiyalum ellaverkkum share cheyunnathe kanumbol❤️❤️.Ajunte varthamanam kettukonde irikkan nalla resamunde,innathe pachakam adipoli😍😍😍😍😍
🥰🥰😍😍😍😍😍
Saritha... superb..
Healthy aayeetu vazhuthananga pachaku potichu kazhicho 😂😂😂Aju chettan full thug!!!
That was a nice snack item,I wi definitely try ❤️❤️
Thilacha ennayodu njan vegam varam ennu parayunna aju chettante manasu njan kavarnnu eduthotte?
ഹൌ"
നല്ല മണം🤤🤤
. nice പാചകം അജു
Panikurkka pakkavada super and.
Ethu enda vengan ka pakoda aano
Honda yetra km aayi
Onh parayumo car yendha paad
12000
Cute family👪 🥰😘😘😘
Last chirikkanudayirunnu🤣🤣🤣👍👌
Ithilum nalla taste ullathu pinnale varunnundu ennu paranjappol njan vijarichu sadhya kaanikkum ennu..Niraasa
Lokathile baacki ulla ella vazhuthanangakalkkum abhimaanam thonnunna video
Ha ha ha...Innu ellavarkkum enno karyamaayi pattiyittundu...Comments vaayichu chirichu chirichu chathu
@@adigasparagchandranbayushi235 Elikutti poombodi ettu kidakkum, Saffikkum undoru soubhagyam
@@saffronburrows397 Ennathaaaaaaa
@@adigasparagchandranbayushi235 Njan Vijayinte mobililottu vilikkam
@@saffronburrows397 Me airportil aanu..Nithya vannittundayirunnu...Kondu vidan vannathanu..Flight two hours delay..Post aayi..Veettil ethumbol me vilicholam
അടിപൊളി സാധനം.....
Super👍
Chechi നല്ല തണൽ മരങ്ങൾ കാണാൻ നല്ല കൗതുകം എന്ത് മരങ്ങൾ ആണ് കൂടുതൽ ഇല പൊഴിയുന്നതാണോ? ഞങ്ങൾക്കും വച്ചു പിടിപ്പിക്കാനാ
Adipoli video
VaZhuthanga recipie adipoli
Aju l like your cooking. Sarita not speak bad coment.please encourage him.good family.
Chachi dress superrrrrrrr
അവസാനം ചിരിച്ച് ചത്തു
Aju , Sarita ,Jaggu super video 👌👌👌👌.
Vazutana fry undakam. Vattatil murichu naan undakarundu. Sarita paranjatanu saari, kalyanatinu pokan nikkimbolanoo chakka vettal. Entayalum manom evide kitti 😄😄. 💙💛💜💚🧡
കിട്ടിയല്ലോ... അത് മതി... 🥰🥰
Ningalude videos kaanumbo ella vishamangalum maari manasu arinju chirikkum, ningale pole ningal mathram, nattil varumbo kaanan athiyaya agraham undu, varum🙏🏻💙☮️
👍
സൂപ്പർ അടുപ്പ് യെന്തായി 🌹👍
Poricha vayuthanangede manammmmm
Correct aanu Sarita paranjee aalu aanu
Lendonil poovanpazham 1kgkku 900RS anu
Uaeyil oru kilo chakaku1000rs anu vietnam jackfruit nalla taste anu pakshe.indian chaka kg200rs but no taste vadiya chakka.mookathathum
I am staying in Liverpool..INR 600 kashtti..Ippo naattil aanu, koodiyonnu ariyilla
അടിപൊളി....
Hi
ചേച്ചി, ചേട്ടാ
ടേസ്റ്റിന്റെ കാര്യത്തിൽ ഉള്ളത് ഉള്ളതുപോലെ പറയണംഅല്ലേ ചേച്ചി,,, വഴുതനങ്ങ മലയാളികൾക്ക് അത്ര പ്രിയപ്പെട്ടത് അല്ലെങ്കിലും മറ്റ് സംസ്ഥാനക്കാർക്ക് പ്രിയപ്പെട്ടത് തന്നെയാണ്,,, നോർത്ത് ഇന്ത്യയിൽ ഉരുളക്കിഴങ്ങ് ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി,,എത്ര വിഭവങ്ങളാണ് അവർ ഉരുളക്കിഴങ്ങു കൊണ്ട് ഒരുക്കുന്നത്,,,, കൊൽക്കത്തയിൽ ബിരിയാണിക്കൊപ്പം ഒരു വലിയ കഷണം ഉരുളക്കിഴങ്ങ് പുഴുങ്ങി പൊരിച്ചത് മട്ടൻ ആണെങ്കിലും ചിക്കൻ ആണെങ്കിലും ബിരിയാണിയിൽ നിർബന്ധമാണ്,,, പിന്നെ വഴുതനങ്ങ ഏറ്റവും പ്രിയപ്പെട്ടത് അറബ് രാജ്യക്കാർക്ക് ആണ്,, അവിടെ വലിയ അരകിലോ തൂക്കം വരുന്ന വഴുതനങ്ങകൾ തൊലി കളയാതെ ചുട്ടെടുത് അതിനുള്ളിലെ പൾപ്പ് എടുത്ത്,, ഒലിവ് ഓയിലും നാരങ്ങനീരും തക്കാളിയും ചേർത്ത് മിക്സ് ചെയ്ത് റൊട്ടിയുടെ കൂടെ സലാഡ്( ഒരു ചമ്മന്തി പരുവം )പോലെ കഴിക്കുന്നു,,,, പിന്നെ ഈജിപ്തുകാർ ഒച്ചയോടെ കടിച്ചു തിന്നുന്നത് കണ്ടിട്ടുണ്ട്,,,,, ഭക്ഷണ വൈവിധ്യം പോലെ വേറെ ഒന്നും മനുഷ്യ ജീവിതത്തിൽ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടില്ല,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് പച്ചക്കറി സദ്യ വല്യ ഇഷ്ടാണ്. അതിന് പോകാൻ വേണ്ടി നിൽക്കുന്നുണ്ടാണോ ന്നറിയില്ല അത്ര taste തോന്നാഞ്ഞത് 🤭
@@sarithaajith9137 തിക്കും തിരക്കായി നിൽക്കുന്ന നേരത്ത് എത്ര നല്ലതു കഴിച്ചാലും നമ്മൾക്ക് ടേസ്റ്റ് തോന്നില്ല,, അതായിരിക്കും,,
തെർമോമീറ്ററിൽ lo എന്ന് കാണിക്കുമ്പോൾ mouth or axila യിൽ വെക്കണം എന്നാലേ correct റീഡിങ് കിട്ടു 🙏🙏
അജുവേട്ട ഞാൻ ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത് വീഡിയോ പിടിക്കുന്നത് വീനിത് അല്ലെ അത് എന്തുപറ്റി
Aju saritha ,Jagguvinu eppozhum asugham varunnathu resistance power illanjittanu. Njan oru ayurveda supplement promote cheyyunnundo ithu pole ulla asughangalkku valare ere bhalapradhamanu.pure ayurveda anu. Talparyam undengil ee message inu reply cheyyu. Njan ningalude oru subscriber anu ella videos um kanarundu.
what leaf is that? I don't understand malayalam.
Mexican mint
Puvanpazham kandappo ,kothisahikunilla
Ayyooo chaka kothi kothi kothi😋😋😋😋😋😋
ഇന്നത്തെ പാചകം അടിപൊളി ആയിട്ടുണ്ട്
സൂപ്പർ 👍👍😍😍
ചേട്ടാ.. സരിതേച്ചി.. ഒരു പടല പഴം വച്ചേരെ.. ഞാൻ അപ്പുറത്തെ വീട്ടിലെ shajon ചേട്ടന്റെ ഒരു വീഡിയോ കണ്ടിട്ട് ഇപ്പോൾ വരാം... 👍❤️👌🙏 സൂപ്പർ..
🥰🥰🥰👍👍
K K Kunjoottan, Damodharanodu pennu poovan pazham pole irikkum ennu paranjathinte nayam ippozhanu vykthamaayathu..Thottal mathi, appo kayyil pedum ennallio..Thank you for the warning Aju chettaaaa...Ee upakaram marannalum njan marikkilla...
😂😂😂😂🥰🥰🥰👍👍
King of vegetable is brinjal ajuatta
ചേച്ചി.. ചേട്ടാ.. പ്രതികരണം പരിപാടിയിൽ എന്റെ coments വായിക്കോ... 👍❤️👌♥️! എന്റെ വീട്ടിലെ എല്ലാവരും ഈ ചാനൽ കാണാറുണ്ട്.. ഒരുദിവസം ഞാൻ ( പുളിയുറുമ്പ് ) കടിക്കുന്ന വീഡിയോ കാണിച്ചുകൊടുത്തു അതിനുശേഷം വീട്ടുകാർക്ക് ഈ ചാനലിനോട് ഭയങ്കര ഇഷ്ട്ടം.. ഇപ്പോൾ എല്ലാ വീഡിയോയും കാണുകയാണ്.. കളി പ്പറഞ്ഞതല്ല.. സൂപ്പർ.. 👍👌❤️💕🌺
വായിക്കാം 👍👍
Pinnne വന്നേ 😁😁🥰🥰🥰🥰🥰🥰🥰
Engeru veentum meesa pokkiya, oru looks vechu vannat kalanju kulichu
ജഗ്ഗു ന് weight കുറഞ്ഞിട്ടാവും ഇടയ്ക്കിടയ്ക്ക് അസുഖം, അവന് പാൽ, നേന്ത്രപ്പഴം, കോഴിമുട്ട, ആഴ്ചയിൽ ഒരു ദിവസം ഇറച്ചി ഇതൊക്കെ കൊടുത്താൽ weight കൂടും, അപ്പോൾ അസുഖം കുറയും.
പാൽ അവന് പറ്റില്ല. Allergy ആണ്. നേന്ത്ര പഴം, മുട്ട ഒക്കെ കഴിക്കും. ഇറച്ചി ഒട്ടും കഴിക്കില്ല
Enthaa manammm👌👌👌😆😆😆😆. Manam ingu saudi vare kitti.
🤣🤣🤣🤣🤣
ഒരു പടല give away😍😇
ഈ week end ൽ try ചെയ്യാം 👏👏👏നമോവാകം 🙏
The recipe is super. It looks very tasty.
😢😅😢😅😢😅😢😅😮😅😢😅
Jaggu'nte schoolil povathirikanulla number aaano? Waiting for thattukada operation 😍
അജുവേട്ടഎന്‍ മനസില്‍......
അപമാനിച്ചു കഴിഞ്ഞാല്‍ പോയി കുളിക്കാമായിരുന്നു.. 😜😜😜
Aju saritha jeggu innocent family my dear family love every body anie
Lastathe mathram kazhinju
Aadyathe thodangan poova
😀😀😀
😃😃😃😃
എന്തൂട്ടാ ഈ സാധനത്തിൻ്റെ പേര്?
നമസ്കാരം.... 😃👍അമ്മക്കും മോനും മിണ്ടിയാ ഉവാവു ആണല്ലോ .....
ആന്നെ... ☹️തോറ്റു... 🤦♀️🤦♀️
@@sarithaajith9137 😃
@@sarithaajith9137
'സ്ഥിരം പനി' woman 🤒🤕🤧 വീണ്ടും കളത്തിൽ ഇറങ്ങി അല്ലേ..?!
super
I love bringal so much
പറക്കും തളിക സിനിമ യിൽ സലീം കുമാർ പഴം പൊരി ഉണ്ടാക്കുന്നത് ഓർമ വന്നു... വിരൽ മാവിൽ മുക്കി പൊരിക്കുന്ന ഭാഗം
Super
Jagu തിന്നുന്നത് കണ്ടപ്പോൾ ടെ യിസ്റ്റ് ഉണ്ടെന്ന് മനസ്സിലായി
കണ്ണാടിയിൽ ക്യാമെറമാനെ കണ്ടേ...
school onum povanda. vlog eduta pore.lakkshangalalle varumanam
ലക്ഷങ്ങളോ.. ആഹാ.. കേൾക്കാൻ നല്ല രസം 😂😂😂😂
Food super
Hi ajuse, nice vlog👌💖
Ennittu avasanathe panthikku munpengannum ethiyo Aju chetta 😁
കൃത്യം അവസാന പന്തി ക്ക് എത്തി 🤭🤭🤭
@@ajusworld-thereallifelab3597 hahaha
Superb 💜❤️
ajuvetttaaa
Adipolli 😍😍
Brinjal fry is very tasty.
I fry it cutting in round shape.
Saritha was right why should Aju cut that jackfruit when u all r going to attend a function & u r getting late.
Enjoyed watching this video with Aju's comei 😀😀
Reply to Jyothi, it's all in the game , they need to keep viewers in suspense so that next episode will be alive, it's their daily bread.
@@jchittillam77 wats ur daily bread
U over jealousy malayalee
Wow the big bunch of banana , brinjall fry will be tasty , we cut into long piece and fry, make a sealed with tomato slice and onion slices ,add vinegar or lemon juice , salt and pepper powder ,the was Aju made was also nice , good snak for kids . enjoy the wedding party , love from Canada,
പട്ട വീഴുന്ന സൗണ്ട് ഉള്ള ഭാഗം ഒന്നു rewind ചെയ്തു നോക്കു.. പാവം അജുചേട്ടൻ ഞെട്ടി... 😊😊😊
ചെറുതായിട്ട്... 🤭🤭കണ്ടു പിടിച്ചു ലെ...!!😂😂
Kutti maamaaaaaa, njan njetti maamaaaaaa
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... കലക്കൻ വീഡിയോ...പാചക വാതകത്തിന് ഏറ്റവും ഉയർന്ന വിലയുള്ള ഈ കാലത്ത് പോഷക ഗുണങ്ങൾ പോകാതിരിക്കാൻ ചേച്ചി പച്ചക്ക് കഴിക്കാൻ തുടങ്ങിയാൽ ചേട്ടന് വൻ ലാഭം ആയിരിക്കും. പിന്നെ ചേട്ടാ തുടക്കം മുതൽ കല്യാണത്തിന് പോണമെന്നു പറയുന്നുണ്ട് ഞാൻ പേടിച്ചു അവരുടെ കുട്ടിയുടെ നൂലുകെട്ടിനെങ്കിലും എത്തുമോ എന്ന്? ചേട്ടാ നിങ്ങൾ ഒരു ഭയങ്കര മുതൽ തന്നെയാണ്. പറയാൻ പറ്റില്ല ചിലപ്പോൾ പോകുമ്പോൾ പകുതിക്ക് വച്ചു പറയും ചീരയുടെ വിത്ത് കൂടി നട്ടിട്ട് പോയാൽ മതിയല്ലേ എന്ന്???. എന്തൊക്കെയാണെങ്കിലും ചേട്ടാ ഇതാണ് ഞങ്ങൾക്കിഷ്ടം... "തട്ടുകട ജീവിതങ്ങൾ" വീഡിയോക്കായി കാത്തിരിക്കുന്നു.ഷാജൻ ചേട്ടന്റെ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്, ആശംസകൾ അറിയിക്കണേ...സ്നേഹാശംസകൾ 🌹🌹🌹
😂😂😂😂👍👍👍
Jaivam fry
3.33 saw the cameraman
അജുച്ചേട്ടൻ വെള്ളിയടിച്ചു വെള്ളിയടിച്ചു വെള്ളിമൂങ്ങയായല്ലോ ......വഴുതനങ്ങളുടെ പരുപാടി ഇതിനുമുൻപ് യുട്യൂബിൽ കണ്ടിട്ടുണ്ട് .......എന്നാലും അജുച്ചേട്ടൻ വെർഷൻ കൊള്ളാം ഫുൾ കോമഡി ആക്കി. 😂😂
അങ്ങനെ ആവണമല്ലോ... 😂😂😂😂😂