ഉന്നക്കായ /Unnakkaya recipe /Snacks/Perunnal Special Unnakkaya recipe /How to make Unnakkaya
HTML-код
- Опубликовано: 23 янв 2025
- മഹേഷ് :8592835206
ശിവ :8113852353
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#snacksrecipe
#villagecooking
#unnakkaya
#dayinmylife
#ajusworld
മഹേഷ് :8592835206
ശിവ :8113852353
Mahesh രണ്ടു പാട്ടും നന്നായിട്ടുണ്ട് . ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള നല്ല കുട്ടികളെ കാണുന്നതു തന്നെ സന്തോഷമാണ്
തീർച്ചയായും 😍😍😍🙏🙏
നല്ല... സ്നേഹവും. സന്തോഷവുമുള്ള രണ്ടു ജോലിക്കാർ... അവരുടെ സംസാരം അടിപൊളി തന്നെയാണ്.....!👍👍👍👍💙💚💚💚💚❤️💛💛💕👍
എത്ര.... മനോഹരമായാണ് മഹേഷ്...ആ... ഗാനമാലപിക്കുന്നത്...നല്ല രസമായി തന്നെയാണ്.. പാടുന്നത്.. മിന്നിച്ചു....!👍👍👍👍💚💚💙💙💙❤️❤️❤️💕👍
അജുവിന്റെ നാടൻ ശൈലിയിലുള്ള സംസാരവും എല്ലാം എനിക്ക് വളരെ ഇഷ്ടമായി
മഹേഷിന്റെ പാട്ടു 👍👍 ഉന്നക്കായ 👍👍👍Aju... Saritha.. Jaggu.... Ellam super 👍👍
നല്ല രണ്ടു കുട്ടികൾ, അവർക്ക് നല്ല ഭാവി ഉണ്ടാവും തീർച്ച 🥰🥰🥰🥰
❤️❤️❤️
നല്ല കഴിവുള്ള മക്കളാണ്. പാട്ടു് വളരെ നന്നായി👍❤️
പാട്ട് സൂപ്പർ മഹേഷ്നും,ശിവ ക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ
നേന്ത്രപഴം കൊണ്ടുള്ള ഉന്നക്കായ രണ്ടുപേരും തമാശകൾ പറഞ്ഞും ചിരിച്ചും മനോഹരമായി പാചകം ചെയ്യുന്നത് നമ്മൾ സന്തോഷത്തോടെ കണ്ടുകൊണ്ടേയിരുന്നു.....!👍👍👍👍💚💙💜💜❤️💛💛💛💕👍
😊
പെയിന്റിംഗ് മാത്രമല്ല.. നല്ലൊരു പാട്ടുകാരനും കൂടെയാണെന്ന് മഹേഷ് തെളിയിക്കുന്നു... ഭാവിയിൽ എല്ലാ മേഖലയിലും ശോഭിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....!🙏❤️❤️💜💚💙💜❤️💛👍💕🙏
നിങ്ങളെപോലെതന്നെ വീട്ടിലെ പണിക്കാരും🥰🥰മഹേഷേ പാട്ട് അടിപൊളി 👍👍
ഉന്നക്കായ സൂപ്പർ 👌👌👌
മഹേഷ് നല്ല ഒരു ഗായകനാണ് 👌🏻👌🏻❤
ഈ കഴിവ് എന്നും കൂടെ ഉണ്ടാവണം... ഏതെങ്കിലും ട്രുപ്പുകളിൽ ചാൻസ് കിട്ടുമോ എന്ന് ശ്രമിക്കൂ... All the best ❤
മക്കളേ....നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ....ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤
Unnakaya👌👌 . endayalum undakki nokkum.Maheshnte pattu super.Siva , Mahesh god bless you ❤❤❤❤
Food festival ന് പോയ മൂന്നുപേരും ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് സത്യം സത്യമായി പറയുന്നത് കേൾക്കാനൊരു രസമുണ്ട്......!👍👍👍👍👍💚💚💙💙💙💙💙💛💛💕👍
❤️❤️❤️
Mahesh paadiya randu songum super ayirunnu munpu mahesh padiyapol nan vilichu congrajulation parajirunnu
Aju very innocent kuttikal paavam super song
നല്ല പാട്ടുകൾ കേൾക്കാനുള്ള സുഖവും ഉണ്ടായിരുന്നു.ശരിയാ നല്ല പിള്ളാര്.
🥰🥰🥰
വീഡിയോ സൂപ്പർ രണ്ടുപേരുടെയും ഡ്രസ്സ് അടിപൊളി പിന്നെ മഹേഷ് പാടിയ രണ്ടു പാട്ടും അതിഗംഭീരമായിരുന്നു പിന്നെ ഉന്നക്കായയുടെ രുചി ചേരുവകൾ എല്ലാം കാണുമ്പോൾ തന്നെ അറിയാംആശംസകൾ ❤️👌
happy സ്നേഹം ഇഷ്ടം
💕💕💕💕💕💕💕💕💕💕💕
സന്തോഷം സ്നേഹം 😍😍😍😍🙏🙏
അജുവേട്ടാ ഉന്നക്കായ മുട്ടയിൽ മുക്കി പിന്നെ റെസ്ക്കും പൊടിയിൽ മുക്കി വറുത്തു കോരിയെടുത്താൽ മതി
പൊട്ടാതെ ഇരിക്കാൻ പഴത്തിൽ കുറച്ചു പൊടി കൂട്ടിയാൽ മതിയായിരുന്നു
Saritha paranjath shariyaann... Pazham ithra pazhukkaruth + ithra vevaanum paadilla... Chila palahaarangalkk velichenna thanneyaann 1st preference 😄
Nalla makkalattaaa avare 2 perum enike nalla eshttayi
അജുസരിത നിങ്ങൾ ഇണ്ടാക്കിയ ഉന്നക്കായയും, മഹേഷിന്റെ പാട്ടും സൂപ്പർ ആയിട്ടൊ ❤❤❤❤❤❤❤
സന്തോഷം 😍
പത്തിരുപത് വർഷം മുന്നേ ഞാനിത് ഉണ്ടാക്കി കഴിച്ചായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാനത് ബോൾ ആക്കിയാണ് ഫ്രൈ ചെയ്തെടുത്ത മഹേഷ് ഒരായിരം ആശംസകൾ
മഹേഷിനും കൂട്ടുകാർക്കും.. മതിലിൽ നല്ലത് പോലെ ജോലിയുണ്ടായിരുന്നു.. നല്ല ആത്മാർത്ഥയോടെ അവർ ജോലി ചെയ്യുന്നത് കാണാമായിരുന്നു... നല്ല സ്നേഹമുള്ള ജോലിക്കാർ.....!👍👍👍💙💚💚💚💜❤️❤️❤️❤️💛💛💕👍
👏👏👏 for Mahesh Song 👌👍
Nice Mahesh you have a bright future in singing 🎤
❤️❤️❤️❤️❤️
Shami rasheed kottayam
സരിത സൂപ്പർ ഉന്നക്കായ 👍👍മഹേഷിന്റ് പാട്ട് അടിപൊളി ♥️♥️നല്ല വിഡിയോ 🥰🥰🥰🥰🥰
സന്തോഷം 😍😍
Painting, song ,unnakkaya everything super adipoli
മലബാർ പലഹാരങ്ങളിലെ വമ്പൻമാരിൽ പ്രധാനി തന്നെയാണ് ഉന്നക്കായ,,,, കറക്റ്റ് പാകമായ നേന്ത്രപ്പഴം എടുക്കുക എന്നതാണ് ടാസ്ക്,,, അതിനനുസരിച്ചിരിക്കും ഉന്നക്കായയുടെ ഷേപ്പും, ടേസ്റ്റും,,,,, ഉള്ളിൽ വെക്കുന്ന ഫിലിംസിന് അത്യാവശ്യം മധുരം ആവശ്യമാണ് ഓരോ ബൈറ്റിലും നെയ്യുടെ മണം കിട്ടണം,,,,നേന്ത്രപ്പഴത്തിന്റെ പുളി വന്നാൽ ഉന്നക്കായ പൊളിഞ്ഞു എന്നാണ് അർത്ഥം,,,, ഇമ്പടെ പിള്ളേർ വേറെ ലെവൽ,,ഇന്നത്തെ 2 പാട്ടും കലക്കി,,,, മാസ്സിൽ 4 ലീവെടുത്ത് ബാക്കി 26 ദിവസം ഇതേപോലെയുള്ള പണിയെടുത്താൽ നല്ല അന്തസ്സായി മാന്യമായി ജീവിക്കാനുള്ള കാശ് സമ്പാദിക്കാം,, ഇല്ലാത്ത വേക്കൻസി തേടിപ്പോകുന്ന ചെറുപ്പക്കാർ കാണാതെ പോകുന്ന നമ്മുടെ നാട്ടിലെ വലിയ തൊഴിലവസരങ്ങളാണ് ഇമ്പടെ പിള്ളേര് കാണിച്ചു തരുന്നത്,,,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰🥰 വളരെ ശെരിയാണ് 🥰🥰🙏🥰
പാട്ട് പൊളിച്ചു, പിന്നെ ഉന്നക്കായ കിടുക്കി 🥰
👏👏super singing by Mahesh. Unnakai super 👌👌👌 creeping fig or ficus pumila enna creeper compound wall il kayattivittal nannairikkum. Mathilil pattipidichu valarnnu cover aakum. Cats claw climber kozhikoodinu mukalil padarthuka. Bogainvilla valarnnu varumbozhekkum samayamedukkum.
Nalla pillaru. God bless them.
Thank you ♥️♥️♥️🙏🙏
Maheshinde song nannayitund. Unnakaya nalla tasty snack anu. Kazhichitund undakiyitilla. Pinne eppozhathepole entertaining video🥰🥰
Thanks♥️♥️♥️
മഹേഷ് മച്ചാന്റെ പാട്ടിന് ❤️👏👏🔥
ആകുട്ടിയുടെ പാട്ട് പൊളിച്ചു 🌹❤️
Maheshinte pate super . Mahesh & Shiva God bless you🙏🙏🙏🙏 Aju Saritha Jagguytan orupadu sneham😂❤❤❤❤❤
Hi ..helo.saritha chechi ajuvetta....എന്നിക് നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ മനസിന് ഭയകര സന്തോഷമാണ്....കുടുതൽ ഇഷ്ടം നിങ്ങളുടെ ഫാമിലി വ്ലോഗ് ആന്ന്..പിന്നെ വീടും പരിസരവും കാണാനും
Unnakkayayum makeshinte paatum adipoli ❤❤
സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കാൻ കുറേ മനുഷ്യർ 🙏🙏🙏
Nallapattu,,,unnakay superb 🎉🎉
പാട്ട്. സൂപ്പർ. ഇവരുടെ. ഇടയിൽ. കലാവാസന. ആരും. പ്രോത്സാഹനം. കൊടുക്കാത്ത.. കൊണ്ട്.❤❤
Song oru rakshaumilla❤👌🏻❤❤❤❤
Mahesh nannayi pattupaditto, eni sangeetham koode samayam pole padikku. Nalla uyarangalil varatte.Egane Ulla cherupakkare kandupadikatte. Enthu joliyum eduthu kudumbam nokanulla manasulla nalla makkal.✌👍👍 Eni unnakaya undakki nokanam kandittu kothiyayi. Thank-you Aju and family 💝
❤️❤️❤️❤️❤️❤️
ഉന്നക്കായ എന്ന് കേട്ടപ്പോൾ ഞാൻ കരുതി അങ്ങനെ ഒരു കായ കൊണ്ട് ഉണ്ടാക്കിയതാണെന്നു 😂😂🤭🤭ഇതിപ്പോൾ വെള്ളിക്കോലിലെ വെള്ളി പോലെയും പള്ളിക്കൂടത്തിലെ പള്ളി പോലെയും 😄😄ഏത്തപ്പഴം കൊണ്ട് ഉന്നക്കായ ഉണ്ടാക്കുന്നു
ഉന്നക്കായ... അറിയില്ലേപണ്ടൊക്കെ നമ്മൾ തലയിണ കിടക്ക ഒക്കെ ഉണ്ടാക്കിയിരുന്ന ഉന്നം അഥവാ പഞ്ഞി., ആ കായ കണ്ടിട്ടില്ലേ... അതിന്റെ ഷെയ്പ്പ് ആണ് ഈ പലഹാരത്തിന്. അതുകൊണ്ടാണ് ആ പേര്...
പാട്ടുകൾ രണ്ടും സൂപ്പർ
ഇതൊരു പുതിയ അറിവാണല്ലോ, ഈ മരം എന്റെ വീട്ടിലുണ്ടായിരുന്നു, പക്ഷെ ഈ പേര് അതിൽ നിന്നാണ് വന്നതെന്ന് അറിയില്ലായിരുന്നു, നന്ദി...
എന്റെ അടുത്ത് ഉണ്ട് ആ ചെടി. നല്ല ഭംഗി ആണ് അജു. നല്ല തണുപ്പും കിട്ടും.
😍😍😍
@@ajusworld-thereallifelab3597 catsclaw parayunna manjja poovu undakunna oru climber plant undu.Athu kozhi koodinte Mele pne fish pondte Mele Okke padarthi valarthi. Nokku flower undakumbol nalla bangi undakum.
നന്നായിട്ടു പാടി സൂപ്പർ ❤❤❤❤
Good song and beautiful voice 🤩. Cooking and amazing Video 📸❤👍👍
Thank you ♥️♥️♥️
Super voice..... Super songs.....
Super singer... Super brothers...
അതേ.... ചേച്ചി ചേട്ടൻ മതിലിന്റെയും പെയിന്റിംഗ് കഴിഞ്ഞപ്പോൾ ചെടികളെല്ലാം വ്യക്തമായി കാണുവാൻ കഴിയുന്നുമുണ്ട്... ഇപ്പോൾ തന്നെയാണ് മനോഹരമായത്.... എല്ലാം വർഷവും പെയിന്റിംഗ് ചെയ്യുന്നത് വളരെ നന്നായിരിക്കും.... ഗംഭീരമാകുന്നു....!👍👍👍👍👍💙💚💚💜💜💜💛💛💛💕👍
❤️❤️❤️❤️
മഹേഷിൻ്റെ പാട്ടുകൾ വല്ലാതെ ഇഷ്ടപ്പെട്ടു👍👍❤❤
Nan orkumayirunnu compound onnu paint adichirunnenkil
Mahesh nte രണ്ടു പാട്ടും നന്നായിട്ടുണ്ട്. ഇന്നത്തെ കാലത്ത് കുടുംബത്തിനുവേണ്ടി അദ്വാനിക്കുന്ന പിള്ളേരെ കിട്ടാന്‍ ബുദ്ധിമുട്ടാ. ഈശ്വരന്‍ അവര്‍ക്ക് സര്‍വ ഐശ്വര്യങ്ങളും നല്‍കട്ടെ.
🥰🥰🥰
❤❤❤ അജു സരിത ആദ്യ ശ്രമം വിജയിച്ചു അഭിനന്ദനങ്ങൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ല സ്വാദുള്ളതാണ് ഉന്നക്കായ, മഹേഷ് നന്നായി പാടി സ്വരം ഒക്കെ കുറച്ചൂടെ ശരിയാക്കാൻ പാട്ട് പഠിക്കണം കുട്ടി, ഞായറാഴ്ച പോയാൽ മതി ഉപേക്ഷ വിചാരിക്കരുത് മഹേഷ്❤❤ സരിത പറഞ്ഞപോലെ നല്ല കുട്ടികൾ മനസ്സിലാകും അവരുടെ പെരുമാറ്റം കണ്ടാൽ
കുടിലിന്റെ മേൽപ്പുര മാറ്റാറായാല്ലോ
അജു. അതും കൂടി പുതിയതാക്കി കെട്ടിയാൽ ഭംഗിയായി.
ഈശ്വരാ 😢😢😢
Best was the singing segment.....vry talented boys
Saritha chechi nigalude matte chettan nte wife ne njan innu kandu townil chatti vangan nikkunnuarannallo 🤭
സരിത,അജു....നിങ്ങളുടെ ഉന്നക്കായ recipe super ആയിരുന്നു.correct recipe aanu.എൻ്റെ ഒരു friend പറഞ്ഞു തന്നിട്ടുണ്ട്.പിള്ളേർ അടിപൊളി.കൂടെ പാട്ടും.സരിത എന്ത് സ്നേഹത്തോട് കൂടിയാണ് പെരുമാറുന്നത്. മഹേഷ്..മോൻ്റെ പാട്ട് വളരെ നല്ലത്❤❤❤
നിങ്ങൾ എന്താ കൊച്ജുക്കുട്ടികളെ പോലെ 🥰
അജു ചേട്ടാ സരിതേച്ചി hai
നല്ലവണ്ണം നൈയ്യ് ഒഴിക്കണം കുറച്ചു കൂടി ചുമന്നു വരണം കൂട്ട് തണുത്ത തിന് ശേശംഒരു വാഴ ഇലയിൽ വച്ചു പരത്തുക എന്നിട്ട് കുറച്ചു നൈയ്യ് കയ്യിൽ പുരട്ടി രണ്ടു കൈ കൊണ്ട് ഉരുട്ടി എടുക്കണം എന്നിട്ട് പൊരിച്ചാൽ മതി മലബാർ ഉന്നക്കായ റെഡി 👌🥰
ആണോ 😍😍😍
അവസാന ഭാഗം കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😀😀😀😀
ആ പ്ലാവിന്റെ തറകൂടെ വൃത്തിയാക്കിയാൽ നന്നായിരിക്കും. നിങ്ങളുടെ അനിയന്റെ വീട്ടിലെ ഗാർഡനിൽ പാകിയ കല്ല് തറയുടെ മുകളിൽ പതിച്ചാൽ ഭംഗിയുണ്ടാകും, അതിന്റെ ഭിത്തിക്ക് grey paint കൊടുക്കാം. പിന്നെ പുതിയ ഇരിപ്പിടത്തിന്റെ പുറകിലായി കാണുന്ന grey water വരുന്ന pipe ഒരു ടാങ്കിലേക്ക് connect ചെയ്യുന്നതും നന്നായിരിക്കും.
ഇനിയും പണികൾ 😂😂😂
Chetta, oil athrayum vendaa paranna fry pan il kurachu ghee ozhichu cheyyanam
Super ഉന്നക്കായ. ഇതുവരെ കഴിച്ചിട്ടില്ല. ഇനി ഉണ്ടാക്കണം
♥️♥️♥️അടിപൊളി ആണ് 🙏
Chuttu padum nannakkalum pachakam patte ellam adepole👏👏👏
♥️♥️♥️♥️♥️
Kayyil kurachh oyil akiyal mathi annal ottippidikkilla❤
Unnakkayayum music super❤
nenthra pazham jana nnanma nano medikunathu nallathu evide kittum. chilla nenthra pazham kallappu undavum
ജന നന്മയിൽ നിന്നല്ല പടവരാട് ന്നാണ് വാങ്ങിയത്
അതെ പാട്ട് രണ്ടും അടിപൊളിയായിട്ടുണ്ട്.ഉന്നക്കായ സൂപ്പർ👌👌
ഉന്നക്കായ ഞങ്ങൾ തൃശൂർ കാർ റമളാൻ നോബിനു ഉണ്ടാകും സരിത ഉണ്ടാക്കിയതുപോലെ തന്നെയാണ് അതിലെ കൂട്ട് 👌👌❤പഴത്തിൽ കുറച്ചു നെയ്യ് ഒഴിക്കണം അപ്പോൾ വിള്ളൽ വരില്ല 🥰
Super ajus sarithas ningalude vacham pachakathe marikadannu variety style onnakai ayi mari kothippichu konnu makkale ponne kidu kidu sharing ellam koodi wine kudichu kirungiya mathiri ningalude videos ellam kanunnundu but amma veetil ippol kidappilanu athinal comment irunnu type cheyan time kittilla ningal polikku kandolam God bless 🎉❤ with love mini
Super song ayirunnu. Good vedeo❤
രണ്ട് പാട്ടും വളരെ നന്നായിട്ടുണ്ട്
❤️❤️❤️❤️
ഹായ്..... എന്നും സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛💜💚🙏💙❤️💛🙏
സന്തോഷം 🥰🥰🥰
സന്തോഷം 🥰🥰🥰
രണ്ടെണ്ണം കൂടി ഉണ്ടാക്കി അവർക്ക് കൂടി കൊടുത്തൂടെ. പലപ്പോഴും ഒരു പിശുക്ക് ഫീൽ ചെയ്യാറുണ്ട് 😄
Priyappettavare,ningalde videos kanan kathirikkukayanu yeppozhum😊👍
Thank you ♥️♥️♥️♥️
So very good your all video's ok I'm ramesh warrier from Singapore
എന്റ വീട് paint അടിക്കാൻ വരുന്ന പിള്ളേരും ഇങ്ങനെ വേഗം പണി എടുക്കും ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കും ഇവിറ്റ നല്ലകാഴിവുള്ള പിള്ളേർ ആയിരിക്കും നല്ല പാട്ട് 👏🏻👏🏻👏🏻👏🏻
മഹേഷിന്റെ പാട്ട് 👌👌👌👌കമോൺട്ര മഹേഷേ ❤️❤️😄
ഉന്നക്കായ യുടെ recipe ഒക്കെ യൂട്യൂബ് ൽ ഉണ്ട്. പഴം ആദ്യം തൊലി കളയാതെ ആവിയിൽ പുഴുങ്ങി എടുക്കണം. കയ്യിൽ നന്നായി നെയ്യ് പുരട്ടിയ ശേഷം വേണം പരത്താനും shape ചെയ്യാനും. Cotton seed (ഉന്നക്കായ) ൻ്റെ shape ഉള്ളത് കൊണ്ടാണ് ഇതിനെ ഉന്നക്കായ എന്ന് പറയുന്നത്
Aju, saritha, jaggumone ❤❤❤ U all. Mehesh ന്റെ രണ്ടു പാട്ടും അസ്സലായിട്ടുണ്ട്. Mahesh & Siva both are ONE, MAHADEVAN Luv U❤❤❤ Tchr, Kozhikode.
Super unnakkaya chetta❤❤
വൗ നല്ല പാട്ടാണല്ലോ. നല്ല മക്കൾ. 👌
ഉണ്ണക്കായ് സൂപ്പർ. 👍
Mahesh super nannayi padi
മഹേഷും കൂട്ടുകാരനും അടിപൊളി ഇനി വരുമ്പോൾ മഹേഷ് കുറച്ചും കൂടി പാട്ടൊക്കെ പഠിച്ചു വരണം കേട്ടോ🥰🥰🥰
മഹേഷ് പറഞ്ഞതുപോലെ ഒരു ദിവസം പഴം നിറച്ചതും ഉണ്ടാക്കു
പാട്ട് സൂപ്പർ മഹേഷ്
പാട്ട് സൂപ്പർ👌👌❤️❤️
Makeshift your song... fabulous.. keep it up...God bless you
Ati poli pattu nalla pachakam ellam kudi video rasakaramayi
ചെക്കന്റെ പാട്ട് അടിപൊളി ആയിരുന്നു തീർച്ചയായും പാട്ട് പഠിക്കുക തന്നെ ചെയ്യുക 🙏🙏🙏
അടുത്ത തവണ ദയവു ചെയ്‌ത് ഉണ്ടാക്കായ പഴംപൊരി, ഉണ്ട കേക്ക് നെയ്യപ്പം എന്നിവ ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കാമോ
അത് കഴിഞ് ചാറോട്ടയും പോപ്സും
നന്ദി
Song adipoli, one of my favorite Tamil song Pachakilikal tholodu , I am so happy to hear this song after long time super , unnakkaya also super ♥️♥️♥️♥️
ഉന്നക്കാഴ ഉരുട്ടി എടുക്കുമ്പോൾ കൈഴിൽ അൽപ്പം എണ്ണ പുരട്ടി എളുപ്പത്തിൽ ഉണ്ടാക്കാം
ആ കുട്ടിയുടെ പാട്ട് അടിപൊളിയായിട്ടുണ്ട് ആ പാട്ട് ഒരു ലൈക്ക്
The two kids are so nice and hardworking. Their family and relatives, please encourage them. At their age, they are earning a living and taking care of their families which other kids in their age group are not willing to do. Mahesh is singing so well. Please do a video of their farms, krishi and ducks.
Nice song, both are super
Adepole saritha 👌
🥰🥰🥰🥰
അടിപൊളി പാട്ട് മോനേ ഊന്നക്കായ സൂപ്പർ
Sung very well, keep it up. Tell him to learn music
Aju chattan thakkall Da Pani kitttuboll mahsh prrayunnth thirbam thirubam panni tharran ggann kuppinu arrggiya boootham Annu nu🎉🎉🎋🎋🎋🎋🎋🎄🎄🎄🎋🎄✨✨✨✨✨✨🎈🎋🎋🎊🎊🎊🎊🎄🎄🎊🎊🎗️🎗️🎗️🎗️🎗️🎗️🎊🎊🎊🎋🎋🎄🎋🎄🎄
ഞാൻ ആദ്യമായിട്ടാ രണ്ടുവട്ടം കമന്റ് ഇടുന്നത് സരിതേ കുട്ടോള് അടിപൊളി ഒരു ജാഡ ഇല്ലാത്ത കുട്ടികൾ ഭക്ഷണം കഴിക്കാൻ സംസാരിക്കാനും ചേട്ടന്റെ പോലെ തന്നെ