ഈ പെണ്ണുങ്ങൾ ഭയങ്കരികൾ ആണ്/Village cooking/Snacks recipe/Agriculture/Krishi/Potato Vada/AJU'S WORLD

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 376

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 месяца назад +8

    ruclips.net/video/t-mXfPP9f3g/видео.htmlsi=hJJsK5lG4XPqWG03

  • @anithakumaris7781
    @anithakumaris7781 2 месяца назад +44

    ഒന്നും പറയാനില്ല. അത്രക്ക് മനസ്സ് നിറഞ്ഞു. സഹോദരങ്ങളെ ഒന്നിച്ചു കാണുന്ന വീഡിയോ തന്നെയാ എനിക്കിഷ്ടം. എത്ര കണ്ടാലും മതിവരില്ല 🙏നിങ്ങൾ എന്നും ഇതേ ഐക്യ ത്തോടെ തന്നെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @krishnapushparaj9184
    @krishnapushparaj9184 2 месяца назад +20

    സരിത അജു നിങ്ങൾ സഹോദരങ്ങളുടെ അടുപ്പം സ്നേഹവും കാണുമ്പോൾ ഞാൻ വല്ലാത്ത ഫാൻ ആണ് കേട്ടോ

  • @Annz-g2f
    @Annz-g2f 2 месяца назад +3

    Aju nte krishi work aaveshathode thagarthu cheyyunnund Adipoli tasty potato vada enthayalum will surely prepare this snack item

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 месяца назад +13

    എല്ലാരും കൂടെ ഇങ്ങനെ ഇരിന്നു kaziykkuathu കാണാനാ ഇഷ്ടം. ഒരു സന്തോഷം. 👍❤️❤️❤️🙏

  • @kalaskumar7650
    @kalaskumar7650 2 месяца назад +2

    ഉരുളക്കിഴങ്ങ് വട സൂപ്പർ. ഞായറാഴ്ച എന്തായാലും ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം. സഹോദരങ്ങളുടെ സ്നേഹം കാണാൻ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി❤

  • @VaijayanthyManoharan
    @VaijayanthyManoharan 2 месяца назад +11

    അടിപൊളി വീഡിയോ, table തനിച്ചു തൂക്കല്ലേ, മസിലു പിടിച്ചാലുള്ള ബുദ്ധിമുട്ട് ഓർത്തു നോക്കു, ആവേശം വേണ്ട, ഷെമമതി സ്നേഹം കൊണ്ട് പറയാ ❤❤❤സരിത മോളെ അടിപൊളി വട ❤❤❤ജഗു വട പോരാ അല്ലെ 🥰🥰🥰 അജു കൃഷി പണി തകർക്കട്ടെ 👍👍👍

  • @jaimonipe7349
    @jaimonipe7349 2 месяца назад +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം ആണ്. കാരണം ഞങ്ങൾ uk യിൽ ആണ്. ഇത്‌ കാണുമ്പോൾ നാട്ടിൽ വന്ന ഒരു പ്രതീതി ആണ്. പിന്നെ നിങ്ങളുടെ കുടുംബ സ്നേഹം ഒന്നും പറയാനില്ല എന്നും ഇതുപോലെ പോട്ട്.

  • @MeenaSatish-q3x
    @MeenaSatish-q3x 2 месяца назад +18

    അജു കിളക്കുക ആണെങ്കിലും ശ്രദ്ധ മുഴുവൻ ഉരുളകിഴങ്ങ് വടയുടെ അടുത്താണല്ലോ... 🤣🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      ഭാര്യയെ ഹെല്പ് ചെയ്യാൻ വന്നതാ 😂😂😂🙏❤️

    • @shobanavarghese6233
      @shobanavarghese6233 2 месяца назад

      തിന്ന് ഹെല്പ് ചെയ്യാൻ 😄

  • @windyday8852
    @windyday8852 2 месяца назад +1

    Nannaayittundu .... krushiyum cooking um onnichu nadakkunnathu valare nannaayittundu..... oru variety aayittundu.❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 месяца назад +2

    ❤👌 കൊള്ളാം.... വീണ്ടുമൊരു സാഹോദര്യ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്ന മനോഹര ചിത്രം ഒപ്പം അജുവേട്ടന്റെ തമാശയിൽ കുതിർന്ന കാർഷിക വിപ്ലവവും ഒപ്പം രുചിക്ക് നിറഭേദങ്ങൾ നൽകി സരിതയുടെ മനോഹരമായ പാട്ടും പിന്നെ അനിലേട്ടൻ എത്തിയാൽ വീഡിയോയ്ക്ക് ഒരു പ്രത്യേക മനോഹാരിത ഉണ്ട് അത് എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ് എന്തായാലും വീഡിയോ ഉഗ്രൻ
    പാട്ട് ചോദിച്ചു അവസാനം മൂളിപ്പാട്ട് എങ്കിലും കേൾക്കാൻ പറ്റിയ സന്തോഷത്തോടെ..
    happy സ്നേഹം ഇഷ്ടം
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തുകൊണ്ട് ശുഭപ്രതീക്ഷയോടെ
    സസ് സ്നേഹം
    പണിക്കർ
    💕❤️❤️❤️❤️❤️💕💕💕💕❤️❤️❤️💕💕💕❤️❤️❤️💕💕💕❤️❤️❤️💕💕💕🎉.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +2

      നാളത്തെ വീഡിയോ യിൽ പാട്ട് വരും 🥰🥰🥰🙏🙏🙏

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 2 месяца назад

      @@ajusworld-thereallifelab3597 ❤️

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 2 месяца назад +3

    നിങ്ങൾ സഹോദരങ്ങൾ തമ്മിലുള്ള ഒത്തൊരുമ കാണുമ്പോൾ ഞങ്ങൾക്കെന്താ സന്തോഷമെന്നറിയോ അപ്പോൾ അത് അനുഭവിക്കുന്ന നിങ്ങളെയോർത്തു അസൂയ തോന്നുന്നു 😄അജു, സരിത സ്നാക്ക് 👌ആയിട്ടുണ്ട് ❤❤

  • @sathydevi7282
    @sathydevi7282 2 месяца назад +19

    ഈ അജുവിനു എന്താ....എന്തിനാണ് ഇങ്ങിനെ health കളയുന്നത്? ഇങ്ങനെ weight ഉളള സാധനങ്ങൾ എന്തിനാ ഒറ്റക്കു പൊക്കി കൊണ്ടു വരുന്നത്?ഈ potato bajji വളരെ tasty aanu.ഇതിൽ egg പുഴുങ്ങി ഗ്രേറ്റ് ചെയ്തതൂം ഇടാം. അജുവിന്നു സരിതയോടു എന്തൊരു സ്നേഹം ആണ്.എല്ലാം സരിതക്ക് കൊടുത്തിട്ടെ കഴിക്കൂ.അനിലൻ ചേട്ടനെ ഇഷ്ട്ടം ഇല്ലാത്തവർ ആരും ഉണ്ടാവില്ല.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @chitracoulton7926
    @chitracoulton7926 2 месяца назад +1

    Supper potato vada , I will try , thanks for sharing ,

  • @snehalathanair1562
    @snehalathanair1562 2 месяца назад +1

    Oru nalla sthala maattam, super recipe....
    Aju aa table um , cylinder kondu vannappol veshamam kalarnna abhimaanam thoni....endhum cheyyan madi illa....innathe makkal aanengil ingane onnum try cheyilla..
    Pandathe koottu kudumba upbringing Aju viney sakala kala vallavan aaki
    Saritha endhu kshemayodu paajakam cheyyunnu....ellaam oru maths formula 😊
    Ellavarum koodi kazhikumbol oru sugam thanne....nalla ambience...chettathiamma vannadu sugam aayi...

  • @BharathyAnand
    @BharathyAnand 2 месяца назад

    വളരെ സന്തോഷം. 🙏❤️നിങ്ങളുടെ വീഡിയോ കാണുമ്പോൾ 👍എല്ലാവരും കൂടി എന്നും ഇങ്ങനെ തന്നെ സന്തോഷത്തോടു കൂടി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏❤️അജുവിനെയും സരിതയെയും ജഗ്ഗുവിനെയും ഒരുപാട് ഇഷ്ടം ❤️😍🥰എന്റെ മോനെയും ഞാൻ അജു എന്ന് വിളിക്കും ❤️❤️❤️പച്ചക്കറി കൃഷിയും അജുവിന്റെ സംസാരവും പണി എടുക്കലും ഒക്കെ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു... നിങ്ങളെ കാണാനും പരിചയപ്പെടാനും തോന്നുന്നു ❤️സന്തോഷവും സ്നേഹവും മാത്രം ❤️😍🥰❤️

  • @SanojTArjunan
    @SanojTArjunan 2 месяца назад +2

    ചേട്ടാ മറക്കാതെ ഒരുതടം ചുവന്ന ചീരയും പച്ച ചീരയും ഇടകലർത്തി നടണം അപ്പോൾ കൃഷിതോട്ടം കാണാൻ കളർഫുൾ ആയിരിക്കും പിന്നെ ചീര വളർന്നു നിന്നാൽ തോട്ടം നിറഞ്ഞ അതുപോലെ തോന്നും,, ഉരുളക്കിഴങ്ങ് വടയും കാപ്പിയും ഒക്കെയായി രസകരമായ ഒരു വീഡിയോ,,, അടുത്ത പ്രാവശ്യം കാപ്പി വാങ്ങുമ്പോൾ ബ്രൂ ഇൻസ്റ്റന്റ് കോഫി വാങ്ങിച്ചു ട്രൈ ചെയ്തു നോക്കണേ പാൽക്കോഫിക്ക് അവനാണ് ബെസ്റ്റ് ,,, നെസ്കഫെയും നല്ലതാണ് പക്ഷേ ബ്ലാക്ക് കോഫിക്കാണ് കൂടുതൽ നല്ലത്,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasanna1118
    @prasanna1118 2 месяца назад +3

    മേശ കൊണ്ട് വെച്ചിട്ടുള്ള ആ കിടപ്പ് 😂👍❤️❤️

  • @sk-61
    @sk-61 2 месяца назад +3

    അജു ഈ വീഡിയോ സജീവന്റ പറമ്പിൽ പോയെടുക്കുന്നത് കാണുമ്പോൾ(കുടുംബത്തിലുള്ള മറ്റവർ വീഡിയോ എടുക്കാതിരിക്കാൻ )മാറ്റാർക്കോ 'പാര 'വെക്കുന്നത് പോലെ തോന്നുന്നു 😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      നിങ്ങൾക്ക് ഓരോന്ന് തോന്നുന്നത് എന്റെ കുഴപ്പം അല്ല 😂😂😂😂😂🙏🙏🙏🙏🥰

  • @ajilarswathy2779
    @ajilarswathy2779 2 месяца назад +2

    Aju ചേട്ടാ ജിമ്മിന് പോകണം...🔥🔥🔥

  • @asokankg5460
    @asokankg5460 2 месяца назад +2

    നല്ല വീഡിയോ, ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു 🎉

  • @jazzydriven2784
    @jazzydriven2784 2 месяца назад +3

    അജുവേട്ടാ ഈ വെയിറ്റ് ഉള്ള സാധനങ്ങളൊക്കെ ആവേശത്തോടെ പൊക്കിയെടുക്കുന്നത് കൊള്ളാം...❤❤❤ പക്ഷേ കുറച്ചു കഴിയുമ്പോൾ അവിടെ ഇവിടെയൊക്കെ ഹെർണിയ വരുമ്പോൾ ഇത്ര ആവേശം കാണില്ല കേട്ടോ 😊😊😊

  • @anniemathew8004
    @anniemathew8004 2 месяца назад +2

    പപ്പായ വച്ചും ഉണ്ടാക്കാം

  • @minifrancis7733
    @minifrancis7733 2 месяца назад +5

    സരിത ഉരുളകിഴങ്ങ് ബജിയില്‍ കുറച്ച് കായംപൊടി കൂടി ചേർത്താൽ നന്നായിരിക്കും

  • @anniemani9800
    @anniemani9800 2 месяца назад +1

    ശരിക്കും ജഗ്ഗുനേക്കാൾ ചെറിയ കുട്ടിയാണ് അജു , ഉപ്പുണ്ടൊന്ന് നോക്കാനുള്ള ആ നിൽപ്പ് 😂😂 different ആയ ഒരു സ്‌നാക്ക് തീർച്ചയായും ട്രൈ ചെയ്യും

  • @fathimasulaiman-r5l
    @fathimasulaiman-r5l 2 месяца назад +1

    Nigalae ellaperyum oru divasam kandillenkil entho polae anu. Athrakku istham anu nigalae

  • @shakirakaleel3572
    @shakirakaleel3572 2 месяца назад +1

    Aniletan supper❤ cheriyetan ennum kazhikkan ethum

  • @radhaedakkara4969
    @radhaedakkara4969 2 месяца назад +1

    Ajuse, Ajukanicha, pachakkariseeds, ayachutharumo😅Sarithavadasuper❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 2 месяца назад +1

    ❤❤❤❤❤ സരിത പറഞ്ഞ പോലെ അജു ഭാരമുള്ള സാധനങ്ങൾ ഒറ്റക്ക് പൊക്കി നടന്നാൽ നടുവിന് പിടുത്തം ഉണ്ടാവും അതും സ്ഥിരമായി ചെയ്ത് ശീലമില്ലാത്തവർക്ക് സൂക്ഷിക്കുക. ഉരുളക്കിഴങ്ങ് വടയും എല്ലാവരും കൂടിയിരുന്നുള്ള സൊറ പറഞ്ഞ് കഴിക്കുന്നതും കാണാൻ എന്തു രസമാണ് അതും അനിലു ചേട്ടൻ്റെ ഫാനായി ഞങ്ങളെല്ലാവരും❤

  • @shinojshinu8167
    @shinojshinu8167 2 месяца назад +4

    പറഞ്ഞാൽ കേൾക്കില്ലെന്നു അറിയാം എന്നാലും ഇത്ര weight ഉള്ള സാദനം എടുക്കണ്ടായിരുന്നു അനുഭവം കൊണ്ട് പറയുന്നതാ disk തെറ്റിയാൽ ഉണ്ടല്ലോ.പിന്നെ ആ പറമ്പിൽ വെച്ച് പാചകം അത്ര രസംതോന്നിയില്ല

  • @christaphilojovi6532
    @christaphilojovi6532 2 месяца назад +1

    Good message they r giving their video, Life is very small, we can love all family members, God bless all...

  • @ranjithmenon8625
    @ranjithmenon8625 2 месяца назад +2

    ഉരുളൻഗിഴങ് നു പറഞ്ഞാൽ മതിട്ടോനിങ്ങളുടെ ആ colloquial ശൈലി യിൽ പറയുന്നതാണ് കേൾക്കാൻ സുഖം. മോഡിഫൈ ചെയ്യാനോ refine ചെയാനോ പോണ്ട, എല്ലാവർക്കും കൂടെ കുറച്ചു കൂടി ഉണ്ടാകാമായിരുന്നു , കുറച്ചു വട മാറ്റിവെകാമായിരു ന്നു sarithe, ഇല്ലെങ്കിൽ ajuvine അവിടുന്നു മാറ്റിയാലും മതിയായിരുന്നു അല്ലെ😅❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      അതെ കുറച്ചുകൂടി ഉണ്ടാക്കേണ്ടത് ആയിരുന്നു ❤️❤️❤️🙏🙏

  • @JoiceDcunha
    @JoiceDcunha 2 месяца назад +1

    Wow super and wonderful special potato Vada recipe 👍👍 and lovely family God bless you 🙏🏾😇 enjoy your life and be happy always like this ❤❤❤😂👍👍👍🙏🏾

  • @mascammahal9861
    @mascammahal9861 2 месяца назад +1

    ജകുനെ ഇഷ്ട്ടം എന്റെ മോന്റെ അതെ പ്രായം ❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 месяца назад +1

    Viththilu oruthanum aaninte peru illa.pennu aanallo kaaykkuka athaavum ellaam penninte peru.potato
    Vada super❤❤❤😋😋😋🤝🤝🙏

  • @jencyshyju1526
    @jencyshyju1526 2 месяца назад +3

    Cheriyeattan. ,,anil ettan ... nigal orumichu kanumbol thannea santhosham

  • @santhivijayan2348
    @santhivijayan2348 2 месяца назад +1

    'എന്തുട്ട് തേങ്ങ , ഈ ഡയലോഗ് നിറുത്തരു തേ അജു സരിതാ ' നിങ്ങൾ തൃശ്ശൂരുകാ രുടെ മാസ്റ്റർ പീസാണത്.

  • @marysebastian1437
    @marysebastian1437 2 месяца назад +1

    There isa meaning of your life in this world. Keep it up.

  • @shafeeqhuzzain585
    @shafeeqhuzzain585 2 месяца назад +1

    Namaskaram🙏😍aju ettan randulum kalpichittantta…ini sarithechi enthoke paranjitund ajuettanodu

  • @geetharamachandran295
    @geetharamachandran295 2 месяца назад

    നല്ലൊരു വീഡിയോ എല്ലാവരും ഒന്നിച്ചു ulla വീഡിയോ super 👍eppol മഴ കുറഞ്ഞു ennu kettu നാട്ടിൽ കാലാവസ്ഥ okke മാറിപ്പോയി പണ്ട് പ്രവാസികൾക്ക് നാട്ടിലെ മഴ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് ഈ സമയത്തു ആണ് evide സ്കൂൾ വെക്കേഷൻ അപ്പോൾ നാട്ടിൽ ഒരു വിധം ആൾക്കാർ ആ സമയത്തു ആയിരിക്കും നാട്ടിൽ povunnathu ഗൾഫിലെ ചൂടിൽ നിന്ന് ആശ്വാസം കിട്ടും പക്ഷെ eppol കുറച്ചു കൊല്ലങ്ങളായി മഴ ഒരു പേടി ആയിമറിയിരിക്കുന്നു വയനാട്ടിൽ നടന്ന ദുരന്തം എല്ലാവരുടെയും മനസ്സിൽ നിന്ന് ആ ഞെട്ടൽ മാറിയിട്ടില്ല ഗൾഫിൽ ആണെങ്കിൽ ഭയങ്കര ചൂട് ആണ് ഞാൻ ദുബായിൽ ആണ് ഇവിടുത്തെ ചൂട് 50 ഡിഗ്രി anu എന്നാണ് കേൾക്കുന്നത് അതാണ് eppol അവസ്ഥ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      അതെ. ഇപ്പോൾ മഴ എന്ന് കേട്ടാൽ പേടിയാണ് 😟😟🙏🙏🙏

    • @geetharamachandran295
      @geetharamachandran295 2 месяца назад

      @@ajusworld-thereallifelab3597 അതെ 🙏❤️

  • @teslamyhero8581
    @teslamyhero8581 2 месяца назад +12

    അജു.. ഭൂമിയിൽ വംശം നില നിർത്താൻ കൂടുതൽ കഷ്ടപ്പാട് പെണ്ണിനാണ്.. അതാണ് വിത്തിനങ്ങൾക്ക് എല്ലാത്തിനും പെണ്ണിന്റെ പേര് 😎😎പക്ഷെ വിത്ത് "ഇടുന്നത് "നമ്മൾ ആണുങ്ങൾ 🔥🔥🔥

  • @premasasimenon3243
    @premasasimenon3243 2 месяца назад +1

    Ellavarum koodiyulla pachakam adipoli tasty anu alle aarkum.mathiyayilla ennu thonnunu😂❤

  • @vinodinikp4971
    @vinodinikp4971 2 месяца назад +1

    ആദ്യം ഗണപതിക്ക് അല്ലേ അജൂ.എന്ത് ഉണ്ടാക്കിയാലുമ ആദ്യം അജുവിന്.കിഴങ്ങുവച അടിപൊളി സരിതേ

  • @babysurya4179
    @babysurya4179 2 месяца назад +1

    Baby Suriya Palakkad Ajueta ellavarum koody kazhikunnath kanan enthu rasamane 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😜😜😜😜😜😜😜😜😜😜😜😜😜

  • @LECHUS_CREATION
    @LECHUS_CREATION 2 месяца назад +5

    അജുചേട്ടാ സരിതെ മോനുക്കുട്ടാ സ്നേഹം മാത്രം ചെറിയട്ടൻ വല്യേട്ടൻ ലവ് യു allll

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      വല്യേട്ടൻ അല്ല ട്ടോ അനിലേട്ടൻ മൂന്നാമത്തെ ചേട്ടൻ ആണ് 🥰🥰🥰

  • @haneeshvh
    @haneeshvh 2 месяца назад +2

    ചേട്ടൻ്റെ കോസ്റ്റും സ്പോൺസർ _ ആരാണ്.
    എനിക്കു ഇഷ്ടപ്പെട്ടു 🎉

  • @minithomas137
    @minithomas137 2 месяца назад

    Nalla taste undavum ennu manasilaayi. Saritha kutty paattu muzhuvanum aayi paadu kutty.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +1

    നിങ്ങളുടെ ഈ സഹോദര സ്നേഹം കണ്ട് കണ്ണ് പറ്റിയിട്ടാവം ഒരാൾ ഇതിൽ കൂടാതെ മാറി നിൽക്കേണ്ടി വരാനുള്ള സാഹചര്യം ഉണ്ടായതു..😢

  • @RaviPk-j9n
    @RaviPk-j9n 2 месяца назад +3

    വാക്കും അർത്ഥവും പോലെ തമ്മിൽ കൂടി ചേർന്ന അജുവും സരിതയും മറ്റുള്ളവരോട് ഒത്തുചേരുമ്പോൾ ഒരു മനോഹര കാവ്യം വിരിയുന്നു.

  • @geethasantosh6694
    @geethasantosh6694 2 месяца назад +1

    Valaree nalla video 😀
    Aju weight edukumbol sukshicholu , naduvu ulukiyal krishi plan okke poliyum 🤞Saritha yude snack adipoli 👌👌Jaggu analle videographer 👌👌
    Ellavareyum valaree estam 🧡💜🧡💜

  • @rasilulu4295
    @rasilulu4295 2 месяца назад +1

    അനിലേട്ടനും വൈഫും കുഞ്ഞേട്ടനും വൈഫും അജു വും സരിതയും ❤❤❤👌👌🥰🥰🥰

  • @komalsingh7989
    @komalsingh7989 2 месяца назад

    Kuracchu karry kaayam koodi cherthal suuper aakum

  • @arjunvk9381
    @arjunvk9381 2 месяца назад +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ടേസ്റ്റി ആയ ഉരുളക്കിഴങ്ങ് വടയുടെ റെസിപ്പി അറിയാൻ സാധിച്ചതിൽ ഒരുപാട് നന്ദി, കൂടാതെ എല്ലവരും ഒരുമിച്ചുള്ള വ്ലോഗ് കാണുമ്പോൾ മനസ്സിൽ പ്രത്യേക സന്തോഷമാണ്. എല്ലാവർക്കും വളരെ അധികം സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️🥰🥰🥰❤️❤️❤️

  • @ShaAnn.1
    @ShaAnn.1 2 месяца назад

    ഇഞ്ചി ഗ്രേറ്ററിൽ ഉരക്കു സരിതേ... Easy way... Nganum പച്ചക്കറി നടാൻ പോകുവാ ട്ടോ... Inspired by u both..🥰

  • @jayanvijaya6653
    @jayanvijaya6653 2 месяца назад +2

    Ingane waight edukkaruthe please ippol ariyilla pinne vedhana varum❤❤❤❤❤❤😮😮😮😮😮🎉🎉🎉🎉🎉

  • @jazzydriven2784
    @jazzydriven2784 2 месяца назад +1

    അജുവേട്ടാ....ഇട്ടിരിക്കുന്ന ടീഷർട്ടിൽ എഴുതിയിരിക്കുന്നത് കണ്ടോ? ഫ്രണ്ട്സ്- 1994 മുതൽ 2004 വരെ പ്രക്ഷേപണം ചെയ്തിരുന്ന വളരെ പ്രശസ്തമായ ഒരു അമേരിക്കൻ കോമഡി സീരീസിന്റെ മെമ്മറബിലിയാണത്.. ആറ് ക്ലോസ് ഫ്രണ്ട്സിന്റെ ജീവിതം .❤❤❤❤

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    ചെറിയട്ടാ.. നിങ്ങളെ എല്ലാവരേം ഒരുപോലെ പെരുത്തിഷ്ടം 🫶🫶🫶🫶

  • @Hanima265
    @Hanima265 2 месяца назад +2

    സന്ദുഷ്ടമായ കുടുംബം 🧡🧡🧡🧡

  • @savithasojan5598
    @savithasojan5598 2 месяца назад +6

    table ലെ കിടത്തം കണ്ടപ്പോൾ ചിരിച്ച് ചത്തു😂

  • @lakshmikuttynair8818
    @lakshmikuttynair8818 2 месяца назад

    Very Very happy to see your family eating together ❤️ 😀 😊 😄

  • @teslamyhero8581
    @teslamyhero8581 2 месяца назад +5

    മണിതക്കാളി പച്ചയ്ക്ക് തിന്നാൽ ഒരു രുചിയുമില്ല, എന്ന് മാത്രമല്ല, ഒരു പൊള്ളുന്ന ചുവയുമാണ് 🤑🤑

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      അപ്പൊ തിന്ന് നോക്കിയിട്ടുണ്ടല്ലേ 🤣🤣

  • @sumamsumam320
    @sumamsumam320 2 месяца назад

    👌👌👌🥰🥰🥰

  • @Ajeeshvc
    @Ajeeshvc 2 месяца назад +2

    നമസ്കാരം.... 😃👍 ഈ പറമ്പിൽ ചരൽ കൂടുതൽ ഉള്ള മണ്ണ് ആണല്ലേ.... ഉരുളക്കിഴങ്ങ് വട പരീക്ഷിക്കാം...അനിലേട്ടൻ ബാക്കി കാപ്പി സീമ ചേച്ചിക്ക് കൊടുത്തപ്പോൾ ആ മുഖത്തൊരു നാണം..... 😜

  • @sarathcbbabu6345
    @sarathcbbabu6345 2 месяца назад +1

    അടിപൊളി ആയിട്ടുണ്ട് പുതിയ ഐറ്റം 😍😍😍
    ചേട്ടൻ എപ്പോഴും പറയുന്ന പോലെ സരിത സരിതയോട് പറഞ്ഞിട്ടുണ്ട്. സരിത ഇവിടെ വാ.. സരിതാ നോക്ക്യേ... സരിതാ.... എന്നൊക്കെ പറയുമ്പോ ചേട്ടന്റെ വിളിയിൽ ഉണ്ട് ചേച്ചിയോടുള്ള ആ സ്നേഹം
    ❤️ അത് ചേച്ചി നിർത്താൻ പറഞ്ഞാലും ചേട്ടൻ നിർത്തില്ല ഞാനും അങ്ങനെയാ എന്ത് ചെയുന്നുണ്ടേലും വൈഫിനെ വിളിക്കും ഒന്നും ചെയ്യാൻ അല്ല വെറുതെ വൈഫും കൂടെ ഉണ്ടേൽ എന്ത് ചെയ്യാനും ഒരു ഉഷാറാണ് അതാണ് സ്നേഹം
    ചേട്ടന്റെയും ചേച്ചിയുടെയും ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ... ❤️❤️❤️

  • @jazzydriven2784
    @jazzydriven2784 2 месяца назад +2

    സരിതേച്ചി, ലൈനിന്റെയും ബ്രേക്ക് അപ്പിന്റെ ഒക്കെ കാര്യങ്ങൾ പറഞ്ഞപ്പോൾ അജുവേട്ടന്റെ മനസ്സ് വർഷങ്ങൾക്കു മുൻപിലേക്ക് ഓടിപ്പോയി. ആ പൊന്മുടി യാത്രയൊക്കെ..... (ചുമ്മാ പറഞ്ഞതാ സരിതേച്ചി....ഒന്നുമില്ല😂) ( അജുവേട്ടാ...ഉള്ളത് പറഞ്ഞതാണെന്ന് ഓർമ്മയുണ്ടല്ലോ, അല്ലേ, ചുമ്മാതാണെന്ന് ചേച്ചിയോട് പറഞ്ഞിട്ടുണ്ട് വിശ്വസിക്കുമായിരിക്കും 🥰🥰🥰🥰)

  • @kavithan1193
    @kavithan1193 2 месяца назад

    Sarithaa enne kandaal sarithayeelkaal oru 10 vayasu kooduthalum😅 serikkum oru 4 vayasum kooduthal ulla oru paavam kuttiyane.enne kutti nn parayunna kettappo oru chammal😂

  • @vasanthyprasobh
    @vasanthyprasobh 2 месяца назад +2

    "...പൊരിച്ചൂ.... ട്ടാ...❤

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 2 месяца назад +3

    Aju chettan family. ❤❤ happy family ❤❤❤❤

  • @beenavinson3112
    @beenavinson3112 Месяц назад

    ഇത്ര കസ്റ്റപെട്ടു masa പൊതിച്ചു pothichu കൊടുവട കാര്യം നിൽ ഭാവിൽ ആരാഗിനം കൃമ് കേട്ടോ

  • @thankav6808
    @thankav6808 2 месяца назад

    Negalute veettel etrayumnalla manne alla etu nalla mannane evete nuru mane orappe👍🥰🥰🥰😊

  • @kumariun8137
    @kumariun8137 2 месяца назад +1

    Ningal poliya

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    ജനുവരി 17എന്ന് പറയുമ്പോൾ മകരത്തിൽ താലികെട്ട് 💕💞❤

  • @laisafrancis8503
    @laisafrancis8503 2 месяца назад +1

    Happy to see the loving siblings ❤❤

  • @Krgnair123
    @Krgnair123 2 месяца назад +2

    Ennum ennum engane snehamayi erikkatte. ❤❤

  • @RemadeviK-k4v
    @RemadeviK-k4v 2 месяца назад +1

    Bayankara caring aa alle thamarasseri brothers vada konduchennappo cheriyettanum anilettanum bharyamare vilikana kando

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      ഭാര്യമാർക്ക് കൊടുക്കാതെ ഒരു പരിപാടി ഇല്ല ഇവിടെ 🥰🥰🥰🥰🙏🙏

  • @mercyjacobc6982
    @mercyjacobc6982 2 месяца назад +2

    അജു പണ്ടത്തെ ആശ്ശാരിമാരുടെ പോലെ ആണ് ചായ കുടിക്കാൻ വിളിക്കുമ്പോ ഭയങ്കര പണി 🤭, ആശ്ശാരി മാരെ കളിയാക്കിയതല്ല. അതൊരു പ്രയോഗമാ ഇന്നത്തെ കാലത്തേക്ക് മാച്ച് അല്ല. 🥰

  • @thankav6808
    @thankav6808 2 месяца назад +1

    Savalayum avasanam ettal mate

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    അജു ഫയൽവാൻ 💪💪💪😎😎

  • @kamalabai7211
    @kamalabai7211 2 месяца назад +4

    തേങ്ങ നമ്മുടെ തൃശ്ശൂർ ക്കാരുടെ മാസ്റ്റർ പീസല്ലേ സരിതേ. അതെങ്ങനെയാണ് നിർത്തുക

  • @savalindia6643
    @savalindia6643 2 месяца назад

    ചെറിയട്ടനാണ് അടിപൊളി.

  • @ചീവീടുകളുടെരാത്രിC11

    ജ്ജ് അതിനുള്ള ആളുണ്ട് 😂😂 പൊക്കിക്കോ

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 месяца назад +1

    സരിതക്ക് എല്ലാ ഡ്രെസ്സും cherum🤣

  • @anithamenon
    @anithamenon 2 месяца назад +2

    മണ്ണൂത്തിയിൽ കാർഷിക കോളജിൻ്റെ sales counter ൽ നിന്നാണോ വിത്തുകൾ വാങ്ങിയത്.

  • @adamazaan5985
    @adamazaan5985 2 месяца назад +1

    Kurach kooduthal undakkikkoode food..kure alille 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      അതേ.. കൂടുതൽ വേണ്ടതായിരുന്നു 🥰🥰🥰🥰🙏

  • @sheebakrishnan9657
    @sheebakrishnan9657 2 месяца назад +1

    അജു സരിത സൂപ്പർ 🥰🥰🥰♥️♥️♥️

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    ഇതു എണ്ണയിൽ മുക്കി പൊരിക്കാതെ, ഫ്രൈ ചെയ്തും എടുക്കാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +2

      Fry ചെയ്യാ ന്ന് പറഞ്ഞ എണ്ണയിൽ വറുക്കൽ അല്ലേ.. 🤔🤔

    • @simplecurryworld2622
      @simplecurryworld2622 2 месяца назад

      😄😄​@@ajusworld-thereallifelab3597

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd 2 месяца назад

    Njangalude naattil janma maasam kalyanam nadatharilla

  • @simplecurryworld2622
    @simplecurryworld2622 2 месяца назад +2

    അജുവേട്ടന് എപ്പോഴും ചേച്ചി കൂടെ വേണംല്ലേ. ചേച്ചി കുക്ക് ചെയ്യാൻ വന്നപ്പോ എന്താ കിളാക്കാനുള്ള ഉഷാറ് ചേട്ടന്. എന്നാലും സരിതേച്ചിടെ ക്ഷമ സമ്മതിച്ചു. വീട്ടിലിന്ന് ഓരോന്ന് എടുത്ത് കൊണ്ട് വന്നു ഇവിടെ വന്നു കുക്ക് ചെയ്യനുണ്ടല്ലോ. എന്നോടെങ്ങാനും ഇങ്ങനെ ചെയ്യാൻ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും 😄😄. ഇവിടെ സിറ്റ് ഔട്ടിൽന്നു ഹാളിലേക്ക് നടക്കാൻ വയ്യ ഹാളിൽന്നു കിച്ചണിൽക്ക് നടക്കാൻ വയ്യ 😄.

  • @dhanyap611
    @dhanyap611 2 месяца назад

    Aju chetta ഈ വിത്ത്‌ കിട്ടാൻ മർഗമുണ്ടോ.ഞാൻ കോയമ്പത്തൂർ ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      ഇത് ഞാൻ മണ്ണുത്തിയിൽ നിന്നും വാങ്ങിയ വിത്താണ്🥰🥰🥰🙏

  • @rajankuttappan
    @rajankuttappan 2 месяца назад +2

    നമസ്ക്കാരം.... 🙏💕

  • @SadhanaSatheesh
    @SadhanaSatheesh 2 месяца назад +2

    Sarithe kurachu kooduthal aakikoode pavam cheriyettanum anilettanum

  • @Amrita_vlooogs
    @Amrita_vlooogs 2 месяца назад

    ❤❤❤

  • @teslamyhero8581
    @teslamyhero8581 2 месяца назад +12

    എന്റെ പൊന്നോ... അജുന്റെ കാഞ്ഞ ബുദ്ധി.. പണിയെടുത്തു ക്ഷീണിക്കുമ്പോൾ വേഗം സാപ്പിടാൻ ഫുഡ്‌ പറമ്പിൽ തന്നെ ഭാര്യയെ കൊണ്ട് ഉണ്ടാക്കിക്കുന്ന് 😄😄🔥🔥

  • @georgecyril537
    @georgecyril537 2 месяца назад

    Super

  • @bhagyamlakshmi4332
    @bhagyamlakshmi4332 2 месяца назад

    Saritha angottu vannalo vada kazhikkan.

  • @teslamyhero8581
    @teslamyhero8581 2 месяца назад +4

    😂😂😂ഓ... കിടന്നു

  • @savalindia6643
    @savalindia6643 2 месяца назад +1

    സരിത ബട്ടർഫ്‌ളൈ ഡ്രെസ് ഇട്ടപ്പോൾ ചെറുപ്പമായി.

  • @laila3931
    @laila3931 2 месяца назад +4

    സരിതക്ക് അജുവിനെ കണ്ട്രോൾ ചെയ്യാനുള്ളത്ര സ്‌ട്രെയിൻ ജഗ്ഗുവിനെ നോക്കാൻ ഇല്ല എന്നാണ് തോന്നുന്നത്.. എന്തായാലും അജു ഏട്ടന്മാരെ പോലെ അധ്വാനിയാണ്.ഒരു മിനി ട്രാക്ടർ കൊണ്ടുവന്നു ആ പറമ്പ് മൊത്തം ഒന്ന് കിളപ്പിച്ചാൽ അജുവിന് ഇത്രക് ബുദ്ധിമുട്ടില്ല. പിന്നെ, അജു 'ജിം' ആണല്ലോ അല്ലേ? 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      ഏയ്‌ ട്രാക്ടർ ഒന്നും വേണ്ട. എനിക്ക് ചെയ്യാൻ ഇഷ്ടം ആണ് 🥰🥰🥰🥰🙏

    • @laila3931
      @laila3931 2 месяца назад

      ​@@ajusworld-thereallifelab3597അജുവിന്റെ ആരോഗ്യത്തിന്റെ രഹസ്യം.. 👍

  • @indirasurendran5193
    @indirasurendran5193 2 месяца назад +1

    നിത്യ അഭിയാസീ ആനയെ എടുക്കും എന്നാണ് പഴയ ചൊല്ല്

  • @divyapbr
    @divyapbr 2 месяца назад +1

    Cheriyettan full Kai shirt
    Aju chettan kayyillatha baniyan
    Anilettan adhava Mr thamarashery ÷ Music with body muscles 😂
    Pinne aanungal pavangal onnumalla..- innale koode oruthan bharyem swantham kochinem vettikkollan nokki..
    Keralarhil bharthavu/breakup aaya kaamukqn vettiyum kuthiyum, pachakku thee koluthoyum , Vedi vachum ethra sthreekale penkuttikale konnirikkunnu....ennuttu paavangal anathre..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      എന്ന് വെച്ച് എല്ലാ ആണുങ്ങളും പ്രശ്നക്കാർ അല്ല ലൊ 🥰🥰🥰🥰🥰🥰🥰🙏

    • @divyapbr
      @divyapbr 2 месяца назад

      @@ajusworld-thereallifelab3597 athalla