ഉരുളൻകിഴങ്ങ് റിങ്സ് /Potato rings/Snacks recipe /Vazha Krishi /Chilli Krishi /Village cooking

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 328

  • @tomeldo2348
    @tomeldo2348 Месяц назад +16

    അജുവിന്റെ വളം ഇടൽ കാണുമ്പോൾ എന്റെ പപ്പയെ ഓർമ്മവരും. എന്റെ ചെറുപ്പത്തിൽ പപ്പയും രണ്ടും ചേട്ടന്മാരും കൂടി ഒരുമിച്ചാണ് കൃഷിപ്പണിയൊക്കെ(നെല്ല്, പച്ചക്കറി....)വീതം വച്ചിട്ടുണ്ടെങ്കിലും. പിന്നീട് ചേട്ടന്മാർ അത്യാവശ്യത്തിനു മാത്രം പരിചരണം നടത്തും. എന്റെ പപ്പ മാത്രം ഉറുമ്പ് പോയാൽ കാണാൻ പാകത്തിന് പറമ്പ് വൃത്തിയാക്കിയിടും വളം ഇത്തിരി കൂടുതൽ ഇട്ടു കൊടുക്കും. അവസാനം വിളവെടുപ്പ് സമയത്തു ഏറ്റവും മോശം ഞങ്ങളുടേതായിരിക്കും 😅😅😅. ഇന്നും അങ്ങനെ തന്നെ റബ്ബർ ആണ്. മറ്റുള്ളവരുടെ ഒക്കെ കാടു പിടിച്ചു കിടക്കും. നമ്മുടേതിൽ ഒരു ചെടി പോലും ഉണ്ടാവില്ല. പാൽ ഏറ്റവും കുറവ് നമുക്ക് തന്നെ 😅😢.സരിതയുടെ പാട്ടും potato റിങ്സ് ഉം നന്നായിട്ടുണ്ട് . 👌👌👌

  • @RaginideviMR
    @RaginideviMR Месяц назад +30

    വട കൊള്ളാല്ലോ.അനിലേട്ടനും കൂടി വന്നു കഴിച്ചപ്പോൾ ആണ് ഞങൾ പ്രേക്ഷകർക്ക് സന്തോഷമായത്😊

  • @nishap9136
    @nishap9136 Месяц назад +3

    Hi Aju n Saritha😊ennathe video super ayi..Saritha yude pattu super 🎉Ajuvum nannayi padi..edakkide padi nhangale sugippikkane..pototo rings adipoli...ajuvinte krishiyidam kamubo nalla santhosham thonnunnu...nalla vilavu undakatte

  • @sobhadayanand4835
    @sobhadayanand4835 Месяц назад +7

    അജു സരിത ജഗു അനിലേട്ടാ നിങ്ങളുടെ വീഡിയോ ഇങ്ങനെ നിറുത്താതെ പോകുന്നതാണ് എനിക്കിഷ്ടം. നന്ദി നമസ്ക്കാരം കേൾക്കുന്നത് എനിക്കിഷ്ടമല്ല കേട്ടോ.

  • @mercyjacobc6982
    @mercyjacobc6982 Месяц назад +2

    ഞങ്ങൾ ഇതു ഉണ്ടാക്കാറുണ്ട്, very simple and ടേസ്റ്റി 👌🏼🥰

  • @anishams3176
    @anishams3176 Месяц назад +3

    ദേ പിന്നേം പാചകം + വാചകം = ബഹളം... വീണ്ടും വീണ്ടും കൊതിയുറും വിഭവും ആയി മൂവരും. കണ്ടിരിക്കുമ്പോ തന്നെ കഴിക്ക്കാൻ തോന്നും.. ഒരു ദിവസം വരണം ന്നു ഉണ്ട്. ന്റെ വീട് മാള യിൽ ആണ്. എന്നെകിലും കാണാട്ടോ..❤❤❤

  • @beenageorge3884
    @beenageorge3884 Месяц назад +8

    സരിതയുടെ പഴയ പാട്ടുകൾ എല്ലാം സൂപ്പർ ആണ്.. ❤

  • @sreedevisuresh4165
    @sreedevisuresh4165 Месяц назад +4

    ഹായ് ചേട്ടാ സരിതക്കുട്ടീ, ജഗ്ഗൂട്ടാ ,❤❤❤ പൊട്ടറ്റൊ വട സൂപ്പർ പച്ചക്കറി കൃഷിയൊക്കെ വളർന്നുവരുന്നതു കാണാൻ നല്ല ഭംഗിയുണ്ട്. നേരിട്ട് കാണാൻ വരുന്നുണ്ട്. സരിതക്കുട്ടി ചുവപ്പ് ചുരിദാറിൽ സുന്ദരിയാണ് ട്ടോ.

  • @sobhadayanand4835
    @sobhadayanand4835 Месяц назад +12

    കോഴിക്കാട്ടം ചൂടാണ് ഈ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകും ഇനിയെങ്കിലും സരിത പറയുന്നതൊന്ന് കേൾക്കു അജു 🤦‍♀️

  • @shantyeldhose1476
    @shantyeldhose1476 Месяц назад +12

    കോഴി ക്കാട്ടാം ഇത്ര ചോട് ചേർത്ത് ഇടെല്ലേ കുറച്ചു മാറ്റി ഇട്ടുകൊടുക്ക് ഉണങ്ങി പോകാൻ സത്യത ഉണ്ട്

  • @Annz-g2f
    @Annz-g2f Месяц назад +2

    Saritha undakiya snack (potato rings) very tasty aannutto Edakkulla Aju n Saritha yude paattu kalakki Krishi panni thagarthu nadathunund kashtapettallum homely fresh vegetables kazhikaam athinte happiness vere level aannu

  • @sindhunair4787
    @sindhunair4787 Месяц назад +2

    സരിത യെ കാണാൻ ഇന്ന് red ചുരിദാർ ഇൽ കൂടുതൽ ഭംഗി ❤️. അനിലൻ ചേട്ടൻ, ചെറിയേട്ടൻ ഇവരോടൊക്കെ സരിത എന്തു സ്നേഹ മായിട്ടാണ് പെരുമാറുന്നത് 👍🏼. നല്ല ഫാമിലി സ്വീറ്റ് ഫാമിലി 👍🏼👍🏼👍🏼

  • @ganesanpv3660
    @ganesanpv3660 Месяц назад +2

    Kadupidicha njangalude sthalam njanum bharthaum koodi pullukal parichu vrithiyakki 20cent sthalam

  • @JoiceDcunha
    @JoiceDcunha Месяц назад +2

    Jagu boy , you are done super work God bless you dear you have to help your Amma and Achan little by little what you can do, good boy. Sarita your potato ring is looking very delicious, Anil also enjoyed your delicious fry. God bless all of you 😇❤️👍🙏🏾

  • @sunilambika322
    @sunilambika322 Месяц назад +3

    എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം പാട്ടുകൾ എല്ലാം സൂപ്പർ ആണ്💎💎💎💎💎💎💎💎💎💎💎💎

  • @arjunvk9381
    @arjunvk9381 Месяц назад +4

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇപ്പോൾ കൃഷി സ്ഥലത്തിലെ കാഴ്ചകളെല്ലാം കാണാൻ ഒരുപാട് ഇഷ്ടമാണ്. ചേട്ടനും, ചേച്ചിയും ഇന്ന് പാടിയ പാട്ടുകളെല്ലാം കേൾക്കാൻ എന്നത്തേയും പോലെ വളരെ മനോഹരമായിരുന്നു, അതുപോല സ്വാദിഷ്ഠവും, എളുപ്പത്തിൽ തയ്യാറാക്കാനും കഴിയുന്ന പൊട്ടറ്റോ റിങ്സിന്റെ പാചകം കൂടി കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h Месяц назад +1

    സരിത ഊഞ്ഞാൽ ആടി പാട്ട് പാടുന്നത് കാണാൻ നന്നായിട്ടുണ്ട്. അജുവിന്റെ പാട്ടും നന്നായിട്ടുണ്ട്. വാഴക്ക് ഒരുപാട് വളം ഇട്ട് അത് നശിപ്പിക്കല്ലേ. കേടു വന്നാൽ എടുത്ത പണി യൊക്കെ വെറുതെ യാവില്ലേ അജു.., വട സൂപ്പർ. വട ഉണ്ടാക്കാൻ കൂടിയ ജാഗ്ഗുവിനും ഒരു ഹായ് പറയണേ.... ഇന്നത്തെ പാട്ടും പാചകവും എല്ലാം സൂപ്പർ 👌👌❤️❤️❤️

  • @shinyvictorjoseph5092
    @shinyvictorjoseph5092 Месяц назад +2

    Nice snacks. We get in malls but they don't put green leaves n masala. Saritha n Jagu( helped) preparation adipolli😊

  • @gulfcon
    @gulfcon Месяц назад +1

    ഇന്നത്തെ വീഡിയോ കണ്ണിന് കുളിമയുള്ളതും കൊതിയൂറുന്നതും ആയിരുന്നു .....തോട്ടം ഗംഭീരമായി ...പലഹാരവും ഗംഭീരം 😇🙂👍👌

  • @thankav6808
    @thankav6808 Месяц назад +2

    Pazayapattukal eneyum padane nalla rasam 😊

  • @santhimurali923
    @santhimurali923 Месяц назад +1

    Attinkaattm, kozhikkattm kurachu neekki venm idan, nannayi vellm nanakkanm allenkil karinjhu povan sadhyatha und.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      കുറച്ചു നീക്കി തന്നെ ആണ്. വീഡിയോ യിൽ അടുത്ത് പോലെ തോന്നുന്നതാ 🥰🥰🥰🙏🙏

  • @sumamsumam320
    @sumamsumam320 Месяц назад +3

    പതിവുപോലെ.. പാട്ടുകൾ സൂപ്പർ സരിത... 👍🥰

  • @vinodinikp4971
    @vinodinikp4971 Месяц назад +3

    അജു സരിത ജഗു ഗുഡ് മോണിംഗ്
    വട സൂപ്പർ.അജുവിൻറേയും സരിതയുടെയും പാട്ട് സൂപ്പർ.ജഗു നല്ല കുട്ടി
    . അമ്മയെ സഹായിച്ചു.അജു നാല് വാഴക്ക് ഇടേണ്ട വളം ഒരു വാഴക്കിട്ടു.വളം അധികം ആയാലും പ്രശ്നമാണ്.കുരുടിച്ചുപോകും.നല്ലവണ്ണം വെള്ളം ഒഴിക്കുക. കോഴിക്കാഷ്ഠം ചൂടാണ്.അനിലേട്ടൻ വന്നതോടെ സംഗതി ക്ലീൻ 😂😂😂❤❤😊

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +5

    രാവിലെ കൃഷിതോട്ടങ്ങളിൽ സ്നേഹത്തോടെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന അജുചേട്ടന്റെ ഓരോ സംസാരവും കേൾക്കുവാനും ഒരു രസമുണ്ട്.. 💚💙💙💙😊😊💚👍

  • @avanijayakumar5443
    @avanijayakumar5443 Месяц назад

    Hi. Ajuchetta സരിത ജേഗു മോൻ നിങ്ങടെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ് അതേ നായായകൾ പുറത്തൊക്കെ പോയിട്ട് വരുന്നു അതിനൊക്കെ പേവിഷ ക്കുള്ള ഇൻജക്ഷൻ എടുത്തിട്ടുണ്ടോ

  • @monutech-ic2xl
    @monutech-ic2xl 15 дней назад

    വട ഞങ്ങൾ ഉണ്ടാക്കി സൂപ്പർ👌👌👌👌

  • @premasasimenon3243
    @premasasimenon3243 Месяц назад +1

    Parambile paniyum pachakavum.paatum ellam sooper ethu kanunnavarku ellam oru positive wibe anu ee krishiyidem.anu eppol sooper 😊❤❤❤❤

  • @sarathcbbabu6345
    @sarathcbbabu6345 Месяц назад +2

    എത്ര വറുത്തു കോരി ഇട്ടാലും പാത്രം നിറയുന്നില്ല 😂😂😂
    28:27 ചേട്ടൻ ഫ്ലാറ്റിന്റെ മുകളിൽ മഴകാർ ഉണ്ട് എന്ന് പറയാൻ വന്നതാ പക്ഷെ പറഞ്ഞില്ല 😂😂😂😂

  • @terryjoseph89
    @terryjoseph89 Месяц назад +2

    സരിതക്കു നല്ല idea ഉണ്ട് പാടാൻ, കരോക്കേ വച്ചു പരീക്ഷിച്ചൂടെ ജീവിതം ക്ഷണികമാണ്, അതിനുള്ളിൽ നമ്മുടെ ആശകളും ആഗ്രഹങ്ങളുമൊക്കെ ചെയ്തു പൂർത്തിയാക്കണം. എല്ലാത്തിന്റെയും മാക്സിമം എത്താൻ ആയി try ചെയ്യണം. അജു നന്നായി പാടുന്നുണ്ടല്ലോ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      ❤️❤️❤️❤️❤️❤️❤️കരോക്കെ വെച്ച് പാടാൻ അറിയില്ല 🥰🥰🥰🙏

    • @terryjoseph89
      @terryjoseph89 Месяц назад

      @@ajusworld-thereallifelab3597 ശ്രമിക്കാമല്ലോ

  • @teslamyhero8581
    @teslamyhero8581 Месяц назад +1

    ഹോ.. വായില് ആ പലഹാരം ഇല്ലെങ്കിലിപ്പോ ആശാൻ പാട്ടു പാടി പൊളിച്ചേനെ 🤭🤭😎😎

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +1

    Video oyile bag round supper പച്ച കളറിൻ്റെ ഇടയ്ക്ക് മഞ്ഞ കളർ ഇല സൂപ്പർ മനോഹരം

  • @RonTheDon-30
    @RonTheDon-30 Месяц назад +1

    എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണല്ലോ രണ്ടുപേരും ഓരോ വരി പാടിയത്... മാനത്തെ മഴമുകിൽ...🎼🎼❤❤
    നിങ്ങൾ പാടി നിർത്തിയതിന്റെ അടുത്ത വരി ഗംഭീരമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.... "കരവാളെടുത്താലും കരളലീവുളളവൻ...🎼🎼 "
    എന്റെ സംശയം അതല്ല... അങ്കത്തട്ടിൽ കരവാൾ ഊരിപിടിച്ച് നിൽക്കുന്നവന് കരളലീവുണ്ടായാൽ, തല പോകില്ലേ..?? 🤔 😬😁
    എന്നോട് ക്ഷമിക്കണേ ഭാസ്കരൻ മാഷേ...🙏🙏

  • @NinuNinu-k3n
    @NinuNinu-k3n Месяц назад +6

    ചേച്ചി ഒരു ആമ്പൽ കുളം ഉണ്ടാക്കിക്കൂടെ അടിപൊളി ആയിരിക്കും

    • @sumamsumam320
      @sumamsumam320 Месяц назад

      തീർച്ചയായും.. അതിന്റെ ഒരു കുറവുണ്ട്... 👍🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      ഉണ്ടല്ലോ നമ്മുടെ വീടിന്റെ മുൻപിൽ തന്നെ 🥰🥰🥰🥰🙏

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +3

    Harivandanam Good morning ajuvettan sarithechi jaggu പുലരിതൻ മണിച്ചെപ്പ് തുറക്കുമ്പോൾ കിളികളുടെ കളകളാരവം കാതുകളിൽ എത്തുമ്പോൾ നേർത്ത മഞ്ഞുതുള്ളി പോലെയുള്ള ഒരു ബ്യൂട്ടിഫുൾ സുപ്രഭാതം ഇന്നത്തെ മനോഹരമായ കാഴ്ച സൂപ്പർ ആയിട്ടുണ്ട്ട്ടോ. ഞാനും തൃശൂര് ഭാഷ പഠിച്ചൂ ട്ടോ. ഇനിയും ഇതുപോലെ പുതുമയായ വീഡിയോകൾ ഒരുപാട് ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. God bless you

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    വാഴയുടെ ചോട്ടിൽ ചീര നടണം.. അപ്പോൾ വാഴ നനയുമ്പോൾ ചീരയും നനഞ്ഞോളും 😄👍👍

  • @nandanavs1756
    @nandanavs1756 Месяц назад

    നിങ്ങളുടെ കൃഷിസ്ഥലത്തു ഇരുന്ന് പാചകം ചെയുന്നത് കാണുമ്പോൾ, പണ്ട് ചിരട്ടിയിൽചോറും കറിയും ഉണ്ടാക്കി കളിക്കുന്നത് ഓർമ വരും

  • @chitrabalan6000
    @chitrabalan6000 Месяц назад +2

    Green Planetന്റെ വളങ്ങൾ വാങ്ങിച്ചു ഇടുക. micro nutrients ആണ് അതിലുള്ളത്. Foodie traveller Joshi ഒലൂർ ഉള്ള ആളാണ്. സാധനം organic ആണ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      ❤️❤️❤️❤️👍 അല്ലാതെ തന്നെ ഇഷ്ടം പോലെ വളം ഉണ്ട് ഇവിടെ 🥰❤️❤️

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah Месяц назад +1

    Aju chattan,a vakkukkal kattdall kornik bahllar cinmea yilla ennasandinn,a orrmma varrum ,kallukudiyanu ayittulla saggttnnti nu shham Ennu anntha vishuanu area padkkm poottihhthu Anu parryunna poola Anu jannanntooa parrynn Vanna,Jann parrayunnthu anniku thanks arriyilla Anu parrayunnthu😂😂😂😂🎉🎉🎉🎉🎉❤❤💥💥💥💥💥💣💢💢🌲🌴🌴🌴🌴🌴🌴🌴🌴🌴🌴🌹🥀🥀🥀🥀🌹🥀🥀🥀🥀🌺🥀🥀🥀🥀🥀🥀🥀🥀🥀🌺🥀🥀🥀🥀🥀🥀🥀🥀🌴🌴🌴🌴🌴🌴🌴🌴

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +2

    സരിതചേച്ചി... Potato ring സൂപ്പറായി... 👍ഒരു നാലുമണി പലഹാരം... 💚💚💙💙💙💚💚💚💚👍

  • @pattathilsasikumar1391
    @pattathilsasikumar1391 Месяц назад +1

    It was a tasty snack
    Aju, Sarita, Me and family stopped writing comments to this channel as Sarita or Aju love only to the comments which have positive or praised comments. We wrote many times but no viles.
    We watch to hear Ajus funny talking

  • @sruthipradeep6483
    @sruthipradeep6483 Месяц назад +2

    Sarithechi achane patti paryumpo sarikkum kanda pole thonnarundu. Nalla sneham thonnarundu. Ajuattaa achante photo onnu kaanikkuuu pls

  • @jollymurali4661
    @jollymurali4661 Месяц назад +1

    Kozhikkattam adhikam aayal unangillee. Nallavannam nanachukodukkanam

  • @jayachandran5804
    @jayachandran5804 Месяц назад +1

    Aju addicted to fertilizer (organic)?

  • @sumamsumam320
    @sumamsumam320 Месяц назад +1

    അജുവേട്ടൻ പിണങ്ങേണ്ട... അജുവേട്ടന്റെ പാട്ടും നന്നായി.. ട്ടോ 👍🥰

  • @radhaedakkara4969
    @radhaedakkara4969 Месяц назад +1

    Ajuse,pachakarithotamkanubol,😂avideyvannuknuvanthonunnu❤Sarithayotopam,orupachakamcheyyanUm❤❤❤❤potatoringsuper😅😅

  • @Life_today428
    @Life_today428 Месяц назад +1

    സരിതയുടെ top എന്തു രസമാണ് ❤❤❤super ❤
    Online ആണോ? Link ഉണ്ടോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад +1

      ഓൺലൈൻ.. AJIO ൽ നിന്ന് എടുത്താതാ 🥰🥰🥰🙏

    • @Life_today428
      @Life_today428 Месяц назад

      @@ajusworld-thereallifelab3597 Ok. Thankyou. ❤. അതിൽനിന്ന് ഞാൻ ഒന്നുരണ്ടു തവണ purchsse ചെയ്തിട്ടുണ്ട്. ഇപ്പൊൾ വാങ്ങാറില്ല

  • @shafeeqhuzzain585
    @shafeeqhuzzain585 Месяц назад +1

    Namaskaram 🙏😍👍💐 video okke kandirunnu but ethokeyo namaskaram parayan marannu🙏😃

  • @thankav6808
    @thankav6808 Месяц назад +1

    Ella chadekalumagane chayyanam aju

  • @sarvamsundaram
    @sarvamsundaram Месяц назад +1

    പൊട്ടറ്റോ mash ചെയ്യാൻ ഒരു സാധനം കിട്ടും. നല്ലത് ആണ്

  • @DhanusyaJohanna
    @DhanusyaJohanna Месяц назад +1

    Hai ajucheto...ente birthday anu October14nu😊

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +1

    പാചകങ്ങളിൽ വെക്കേഷൻ ദിവസങ്ങളിൽ കുറച്ചുനേരം ഉണ്ണികുട്ടന് ധൈര്യമായി പങ്കെടുക്കാം.. ചെറിയ ചെറിയ പാചകങ്ങൾ ആഗ്രഹമുണ്ടെങ്കിൽ ചെയ്തു നോക്കാം ഞങ്ങളും പ്രോത്സാഹിപ്പിക്കാം.. വരൂ.. ഉണ്ണികുട്ടാ.. കടന്നു വരൂ....😊😊❤️💙💙💚💚👍

  • @sruthipradeep6483
    @sruthipradeep6483 Месяц назад +2

    Ajuattante kaikal maathralla manassum shudhaanuuu🥰🥰

  • @ShatheesanShathesan
    @ShatheesanShathesan Месяц назад +2

    ഒരു മാർഗം ഉണ്ട് ഇഷ്ടി ക വെച്ച് ഒരു ടാങ്ക് പോലെ കെട്ടി ഇട്ടു കോഴി കാഷ്ടം അതിനു ഉള്ളിൽ ഇടുക.... നന്നാവും.... 👌👌👌👌👌❤️❤️❤️❤️🙏🙏🙏

  • @babysurya4179
    @babysurya4179 Месяц назад +1

    Baby Suriya Palakkad Ajueta pottatoring supper Sarithayude pattu athilum supper🥰🥰🥰🥰🥰🥰🥰😜😜😜😜

  • @hariharaniyer1818
    @hariharaniyer1818 Месяц назад +1

    പാവം അജു ചേട്ടൻ പണി എടുത്ത് ക്ഷിണിച്ചു സരിതയുടെ പൊട്ടട്ടോ റിഗിൾസ് സൂപ്പർ അങ്ങനെ ഓണവും കഴിഞ്ഞു സരിത വീട്ടിൽ പോയപ്പോൾ ഉണ്ടാക്കിയ ചിക്കൻകറിയുടെ റെസിപ്പി കാണിച്ചില്ല പിന്നെ അമ്മയുടെ ഓണം സ്പെഷലും എന്തായാലും ഇന്നത്തെ വ്ലോഗ് അടിപൊളി❤😊

  • @beenageorge3884
    @beenageorge3884 Месяц назад +1

    അജുവിന്റെ "മനക്കലെ pappaante"കേട്ടപ്പോൾ നൊസ്റ്റു ആയി... ഞാൻ ചെറുതിലെ ഡാൻസ് കളിച്ച പാട്ടാണ്

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +2

    ചേച്ചിയുടെ പാട്ട് ചുരിദാർ സൂപ്പർ

  • @sruthipradeep6483
    @sruthipradeep6483 Месяц назад +1

    Ningade anilettanem cheriyettanem kandalum oru nalla feel anu🥰🥰

  • @valleylife5804
    @valleylife5804 Месяц назад +3

    ചേനയും ചേമ്പും നടാറില്ലേ അജുവേട്ടൻ ?

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +1

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💛💚💙❤️💙💚💜💛❤️😊😊😊🙏

  • @lathamohan7705
    @lathamohan7705 Месяц назад +1

    Hallo aju Saritha jaggu good morning ❤ super vedio ❤❤❤

  • @blaster1093
    @blaster1093 Месяц назад +1

    സിൽക്ക് സരിതയുടെ ഇന്നത്തെ ലിപ്സ്റ്റിക്ക് അടിപൊളി 💋💋💋
    തടിച്ചി ആവുന്നുണ്ടോ എന്നൊരു സംശയം, ഡ്രെസ്സുകൾ ടൈറ്റായി തുടങ്ങി. 😉🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      അതിന് ലിപ്സ്റ്റിക് ഇട്ടിട്ടില്ല ലോ. അത് എഡിറ്റിംഗ് ൽ കളർ കൂട്ടി ഇടുന്നതാ 😂😂

  • @jayashreesudhakaran7863
    @jayashreesudhakaran7863 Месяц назад

    Potato rings 👌👌😋❤️

  • @Sudarsanan-be5or
    @Sudarsanan-be5or Месяц назад +1

    ഈ സ്ഥലം ഏതാണ് അജു?.വട നന്നായിട്ടുണ്ട് ❤

  • @jayasreevarma6782
    @jayasreevarma6782 Месяц назад +1

    You both sing well.will Jaggu sing.If so ask him ti sing a song.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      ഇടയ്ക്ക് ചില മൂളിപ്പാട്ടൊക്കെ പാടും 🥰🥰🥰❤️🙏

  • @rajankuttappan
    @rajankuttappan Месяц назад +1

    നമസ്ക്കാരം....... 🙏💕

  • @jishasanthosh.santhosh3409
    @jishasanthosh.santhosh3409 Месяц назад +3

    വാണിജ്യാടിസ്ഥാനത്തിൽ അല്ലല്ലോ ...വീട്ടാവശ്യത്തിനുള്ള കായ അല്ലേ..ഇംഗ്ലീഷ് വളം വേണ്ട.. അജുഏട്ടൻ ... you are correct

  • @sathydevi7282
    @sathydevi7282 Месяц назад +1

    Hai അജു,സരിത,jaggu.....അടുക്കള ജോലി ചെയ്യാൻ നല്ല ഒരു experience വേണം.പെട്ടന്ന് അടുക്കളയിൽ കയറി എല്ലാം ചെയ്യാം എന്നു വച്ചാൽ കുഴപ്പമാണ്.ഈ 70 വയസ്സിലും ഞാൻ അബദ്ധങ്ങൾ കാണിക്കാറൂണ്ട്.അതാണ് jaggu വിന് പറ്റിയത്. പക്ഷെ മോൻ എളുപ്പം ഉണ്ടാക്കും.interest ഉണ്ട്.ഞാൻ നിങ്ങളുടെ കൂടെ തമ്പ്രാൻ പിടിച്ചത് പാടുകയായിരുന്നു. എല്ലാ ദിവസവും സരികുട്ടി പാട്ടുപാടി ഞങ്ങളെ രസിപ്പിക്കു....അതും പഴയ ഗാനം.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @sunilmidhilamilan1516
    @sunilmidhilamilan1516 Месяц назад +2

    നിങ്ങൾ എന്തിനാ വീഡിയോ നിർത്തണേ... എത്ര കണ്ടാലും ഒരു മടുപ്പു വേണ്ടേ.. Oh 3ന്തുട്ടാ പഹയൻ മാര.. സ്നേഹം മാത്രം....

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +1

    കുറച്ചുനേരമാണേലും സരിതചേച്ചിയുടെ ഗാനം മനോഹരമായി.. നിങ്ങൾ ഓരോ വീഡിയോ ചെയ്യുമ്പോഴും ഒരു ഗാനം വീഡിയോയിലുണ്ടാകുന്നത് എത്ര മനോഹരമെന്നോ കേൾക്കുവാൻ.... ഞങ്ങൾ ഇനിയും കാത്തിരിക്കുന്നു.. ചേച്ചി ചേട്ടൻ..😄😄😄❤️💙💙💚💚💚😄👍

  • @sobhadayanand4835
    @sobhadayanand4835 Месяц назад +1

    രണ്ടുപേരും പാടിയ പാട്ട് മനസിന് നല്ല കുളിർമ്മ

  • @adamazaan5985
    @adamazaan5985 Месяц назад +1

    Samsarich kond irukumbo aju chettante kili pokum..ath oru rsamane kaanan 😂

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Месяц назад

    പാട്ട് പാടാൻ കുറച്ചെങ്കിലും കഴിവുണ്ടെങ്കിൽ എപ്പോഴും പാട്ട് പാടാൻ thonnum👌 അല്ലെ സരിതകുട്ടി ഞാനും അങ്ങനെയാണ്

  • @valsakunjumon8176
    @valsakunjumon8176 Месяц назад +4

    സരിതേ, റെക്കോഡ് ചെയ്തിട്ട് പ്ലേ ച്ചെയ്താല്‍ മതിന്നായിരിക്കും ജഗ്ഗു ഉദ്ദേശിച്ചത്, അപ്പോഴേക്കും സരിത ജഗ്ഗു നെ ട്രോളി.

  • @Ajeeshvc
    @Ajeeshvc Месяц назад +1

    നമസ്കാരം... 😃👍 പച്ചയിൽ മഞ്ഞ അല്ലെ ദാസപ്പാ..... 🤔🤪

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    അജു കിളയ്ക്കുന്നുണ്ടെങ്കിലും കണ്ണ് അടുപ്പിലാ 😂😂😂😎😎😎

  • @Ashoksworld-q3h
    @Ashoksworld-q3h Месяц назад +2

    ഹായ്..... അനിലേട്ടൻ നമസ്കാരം 🙏💚💙💚💙😊😊🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Месяц назад +1

    Aju valam oru mithamaya alavil ettu koduku nammal food kooduthal kazhichal dhahikkan prayasamulathu pole thanneyannu chedikaludeyum avastha, allam nalla vilavu kittatte.😂😂

  • @sindhus6320
    @sindhus6320 Месяц назад +5

    വളം കൂടിപ്പോയാലും കുഴപ്പമാണ് അജു സരിത പറയുന്നത് കുറച്ചെങ്കിലും കേൾക്ക് ❤❤❤❤

  • @valsakunjumon8176
    @valsakunjumon8176 Месяц назад +1

    പണ്ട്‌ നമ്മൾ കളിത്തോഴിത്തില്‍ നിന്നൊക്കെ ചാണകവും വളവും ഒരു കുഴിയില്‍ അല്ലെ ഇടുന്നത്, ആവശ്യ മുള്ളപ്പോൾ എടുത്ത് കൊടുക്കുകയോ ഉപയോഗിക്കുകയോ ച്ചെയ്താല്‍ മതിയല്ലോ.

  • @Riyas...
    @Riyas... Месяц назад +1

    അജു: സംവിധാനം ഞാൻ മ്യൂസിക്ക് സരിത
    ഇത് കേട്ട സരിത മ്യൂസിക്ക് നല്ല ആരേയെങ്കിലും കൊണ്ട് ചെയ്തൂടെ
    അജു :- ഞാൻ റഹ്മാനോടും സുഷീൻ ശ്യാമിനോടും അനിരുദ്ധിനോടൊക്കെ ചോദിച്ചു. പക്ഷേ അവര് പറയുകയാ. സരിത അവിടെ ഉള്ളപ്പോൾ പിന്നെ ഞങ്ങൾ അവിടെ വന്നിട്ട് എന്ത് തേങ്ങാക്കുല കാണിക്കാനാണ് നിങ്ങൾ ആളെ വിട് സ്വാമീ ഞമ്മൾ പോട്ടെ😂😂🤣😜

  • @nithajames9199
    @nithajames9199 Месяц назад +1

    ❤❤

  • @minikunjan
    @minikunjan Месяц назад +1

    കല്യാണംകഴിഞ്ഞ്എനിലേട്ടൻ്റെ വീട്ടില്ആണന്ന്പറഞ്ഞില്ലേതറവാട്ടിലല്ലേകയറണ്ടത്.അഛനുഅമ്മയുംഅവിടെഅല്ലേ.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +4

    അയ്യോ ഇത്രയ്ക്കു കോഴികഷ്ടം ഇടല്ലേ. വേഗം രണ്ടുനേരം നനച്ചോളൂ. ഇല്ലെങ്കിൽ ഉണങ്ങി പോവും.

  • @SudhaSurendran-v9m
    @SudhaSurendran-v9m Месяц назад +1

    ഹായ അജുസരാതജഗുമോ ൻ നന്നായിട്ടുണ്ട്

  • @dhanyadhanya8414
    @dhanyadhanya8414 Месяц назад +1

    Hi ajuchetta sarithechi jaggu 🥰

  • @ShatheesanShathesan
    @ShatheesanShathesan Месяц назад +1

    ചേർത്തല ജൂബിലി യുടെ കാട്ടു കുതിര..... രാജൻ p ദേവ്. ഇപ്പോൾ അജു ❤️❤️❤️❤️❤️👌👌👌👌

  • @ranjithmenon8625
    @ranjithmenon8625 Месяц назад +1

    നല്ല എഡിറ്റിങ്, പിന്നെ ഇതിലേക് വേണ്ടത് റെവ, അരിപ്പൊടി യും ആണ് സരിത പറയുന്നതും അജു ഒരു ബക്കറ്റ് കോഴി കാട്ടവും പൊക്കി പിടിച്ചു വരുന്നതും ഒരുമിച്ചു😅❤❤ അജു നമസ്കാരം❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      അത് എഡിറ്റിംഗിൽ അങ്ങനെ ചെയ്തതാണ് ഒരു തമാശയ്ക്ക് വേണ്ടി😂😂😂

    • @ranjithmenon8625
      @ranjithmenon8625 Месяц назад

      @@ajusworld-thereallifelab3597 atheഞാനും തമാശ യായിട്ടാണ് എടുത്തത്😍

  • @georgecyril537
    @georgecyril537 Месяц назад +1

    Super😮

  • @SreedeviEs-y2d
    @SreedeviEs-y2d Месяц назад +1

    Hi video super anu potato rings istayi

  • @teslamyhero8581
    @teslamyhero8581 Месяц назад +1

    അനിൽ ചേട്ടാ.... 🫶🫶🙏🙏

  • @prasanna1118
    @prasanna1118 Месяц назад +1

    Super👍👌❤️❤️❤️

  • @celinepeter6290
    @celinepeter6290 Месяц назад +1

    Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @SuharaKv-m1h
    @SuharaKv-m1h Месяц назад

    സരിത സൂപ്പർ പാട്ട്

  • @sobhadayanand4835
    @sobhadayanand4835 Месяц назад +1

    Super വട

  • @shajisjshajisj8773
    @shajisjshajisj8773 Месяц назад +1

    എന്റെ പൊന്നു ചേട്ടാ രാസവളം ഉള്ളത്കൊണ്ടാണ് ഇന്നീ ഭൂമിയിൽ ഞാനും നിങ്ങളുമടക്കം എണ്ണൂറ്കോടി മനുഷ്യർ ജീവിച്ചിരിക്കുന്നത് ... ജൈവവളമായാലും ജൈവവളമായാലും ചെടികളുടെയും മരങ്ങളുടെയും വേരുകൾക്ക് വളം വലിച്ചെടുക്കാൻ ഒരു വേർതിരിവോ പ്രത്യേകം മടിയോ ഇല്ല... ജൈവകൃഷിയിൽ മാത്രം ശ്രദ്ധയൂന്നിയ ഒറ്റക്കാരണം കൊണ്ടാണ് അയൽരാജ്യമായ ശ്രീലങ്ക സാമ്പത്തികമായി തകർന്ന് പോയത് രാസവളമിട്ടാൽ വാഴക്കുല കൂടുതൽ വിളവോടെ കിട്ടും ജൈവകൃഷി എന്ന പദംതന്നേ വലിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഉടായിപ്പാണ് ...നിങ്ങൾ ഒരു അടുക്കളത്തോട്ടത്തിൽ ചെയ്യുന്ന രീതിയിൽ കൃഷി ഉപജീവനമാക്കിയ കർഷകൻ കൃഷിയിറക്കിയാൽ അയാൾക്ക് ലാഭം കിട്ടില്ല കാരണം ജൈവവളം മാത്രം ഉപയോഗിച്ചാൽ വിളവ് കുറയും ...ഹരിതവിപ്ലവം ജൈവകൃഷിയിലൂടെയാണോ യാഥാർത്യമായത് എന്നൊന്ന് അന്വേഷിക്കുക ... പഴങ്ങളും പച്ചക്കറികളും വിൽക്കുന്നയിടങ്ങളിൽ ജൈവം എന്നവാക്കുപയോഗിക്കുന്നത് ശെരിക്കും ഒരു ഫാൾസ് സ്റ്റേറ്റ് മെന്റാണ് ...തെറ്റിദ്ധരിപ്പിക്കപ്പെട്ടവന്റെ അഹങ്കാരം മാത്രമാണ് ജൈവം വെറും വിഡ്ഢിസ്വർഗ്ഗം

    • @Biju-2036
      @Biju-2036 Месяц назад

      വിളവ് കൂടുതൽ എന്നാൽ നിലനിൽപ് കുറവാ

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    ആ പ്ലാസ്റ്റിക കയർ നിറയെ തേനീച്ച ആണോ ഇരുന്നത്???

  • @tharaswonderkitchen4847
    @tharaswonderkitchen4847 Месяц назад +1

    Adipoly vadayanallo ❤

  • @p.v814
    @p.v814 Месяц назад +2

    സരിതയുടെ ഭംഗി കൂടി കൂടി വരാണല്ലോ എന്താ അജു ചേട്ട ആ രഹസ്യം 🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Месяц назад

      നല്ല ഭർത്താവിനെ കിട്ടി. അത് തന്നെ രഹസ്യം 😂😂😂

    • @p.v814
      @p.v814 Месяц назад

      @@ajusworld-thereallifelab3597 😂😂👌👌👌👌👌❤️❤️❤️❤️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Месяц назад +1

    സാഹിത്യ അക്കാദമി എന്റെ വീട്ടിൽ നിന്നു 10 മിനിറ്റ് നടക്കാനുള്ള ദുരമേയുള്ളു വന്നാൽ നാടകം കാണാൻ പറ്റുമോ അജു കാരണം പല പരിപാടികളും കാണാൻ വരുമ്പോൾ തിരക്കു കാരണം കാണാൻ പറ്റാറില്ല .