Sorry dears for keeping you all waiting ...couldnt upload this vlog yesterday due to some technical issues regarding editing...❤🙏hope you all like the video...pls do watch and send me your valuable feedback...love you all🥰🤗🙏
Mam ഞാൻ ഒരു ക്രിത്യൻ മതത്തിൽ പെട്ട ആളാണ് പക്ഷെ ഞാൻ mamമിന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേൾക്കുന്നതും കാണുന്നതും എന്താണെന്നറിയില്ല നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ അനുഭവപ്പെടുന്നു Thank You mam ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤❤❤
പൊങ്കാലയെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത എനിക്ക് mam'ൻ്റെ vlog ലൂടെ ആണ് ഇതൊക്കെ അടുത്തറിയാൻ സാധിച്ചത്. ഇത്രയും തിരക്കിൻ്റെ ഇടയിലും എല്ലാ കാര്യങ്ങളും mam thanne ഓടി നടന്നു ചെയ്യുന്നു അതും അത്രയും perfect ആയിട്ട്. You are such an inspiration to others. ദേവിയുടെ പാട്ടും കൂടെ കേട്ടപ്പോ മനസ്സ് നിറഞ്ഞു. May God bless you abundantly ❤
👏👏🥰 അമ്മയ്ക്കും മോൾക്കുംഎല്ലാവിധ ഐശ്വര്യവും നിറഞ്ഞ ദിവസങ്ങൾ ഉണ്ടിവട്ടെ.സച്ചുമോൾക്ക് ചക്കര ഉമ്മകൾ.എല്ലിവർക്കുംആരോഗ്യം, സന്തോഷം, നിറഞ്ഞ നാളുകൾക്കായി പ്രാർത്ഥനയോടെ 🥰👏
ആദ്യമായി ഞാനും മകളും, അമ്മയുടെയും ചേച്ചിയുടെയു൦ 3 ഏട്ടതതി അമ്മ, ഇളയമമ, ആകെ 46 അംഗങ്ങൾ. ഞങ്ങൾ കോഴിക്കോട് ജില്ലയിൽ ജനിച്ചു വളർന്ന മിടുക്കികഎൾ. 😅😅😅ഞങ്ങളുടെ തവികക് 30/ . ആറ്റുകാൽഅമമ അനുഗ്രഹംകൊണ്ടു പൊംഗാല അർപ്പിച്ചു. ആ കുറച്ചു സമയം വിവരിക്കാ൯ പറ്റില്ല.great, great. 🙏🙏🙏🙏🙏🙏. Lakshmi mam... ഒ൬ കാണാ൯ കഴിഞ്ഞില്ല. 😢❤. ദൈവം അനുഗ്രഹിക്കട്ടെ.
Mam.. ഞാൻ mpm ആണ് ഇത്തവണ വീട്ടിൽ പൊങ്കാല ഇട്ടു ആദ്യമായി mam ആണ് എൻ്റെ inspiration...പൊങ്കാല യെ കുറിച്ച് അറിയാൻ mam ഇട്ട vd kand എല്ലാം ചെയ്തു..കിഴക്ക് ബഗത്തിക് തിളച്ച തൂവി...21 ദിവസം വ്രതം eduthu..എല്ലാം ബങ്ങിയായി..വല്ലാത്തൊരു അനുഭവം ആയിരുന്നു 🙏thank you mam...Mam ന് എന്നും നന്മ വരട്ടെ...
ഇന്നലെ മുതൽ നോക്കിഇരിക്കുവാരുന്നു.... കണ്ടിട്ടു ബാക്കി പറയാമേ❤❤❤ മുഴുവൻ കണ്ടു.. മനസു നിറഞ്ഞു... എനിക്ക് ഈ തവണ ഇടാൻ പറ്റിയില്ല ആ സങ്കടം ചേച്ചീടെ പൊങ്കാല കണ്ടു മാറി❤❤❤... 'അമ്മ അനുഗ്രഹിക്കട്ടെ .. അനുചേച്ചീടെ അച്ഛന് പെട്ടെന്ന് എല്ലാം നേരെ ആകാൻ 'അമ്മ അനുഗ്രഹിക്കും.. ❤❤❤ thanks for the vlog chechi... Love u❤❤❤❤
ഹായ് ... ചേച്ചി 🙏 പൊങ്കാലയും , അതിന്റെ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുവാരുന്നു . പല ചാനലിൽ കൂടി കാണാൻ കഴിഞ്ഞെങ്കിലും ചേച്ചിയിൽ കൂടി അറിയാനും .. കാണാനും കഴിയുന്നതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെ . ഒരുപാട് ആൾക്കാരെ കാണുന്നുണ്ടല്ലോ . എല്ലാവർക്കും ചേച്ചിയേ കാണുമ്പോൾ ഉള്ള സന്തോഷം ഓരോ മുഖങ്ങളിലും ഉണ്ട് . എല്ലാം വാങ്ങി വന്നു . കുളിച്ചൊരുങ്ങി വന്ന് ബാക്കി കാര്യങ്ങൾ എല്ലാം ഭംഗിയായി ഒരുക്കി വട്ടിയിൽ വച്ചു . അങ്ങനെ തയ്യാർ ആയി . അങ്ങനെ പൊങ്കാല ദിവസം എത്തി .... 🙏 ഇപ്രാവശ്യം മോന് പങ്കെടുക്കാൻ കഴിഞ്ഞില്ല . നമ്മുടെ വാവയുടെ ആദ്യ പൊങ്കാല 🙏 🙏 🙏 ഒരുപാട് സന്തോഷം ചേച്ചി അനുമോൾടെ പാൽ പായസവും ... ചേച്ചിയുടെ പായസവും അമ്മക്കായി സമർപ്പിക്കുന്നു ... 🙏 🙏 🙏 വിഷ്ണുമോന്റെ കൂട്ടുകാർ എത്തിയില്ലേ . എല്ലാവർക്കും ആഹാരം കൊടുത്തു മനസ്സ് തൃപ്തി ആയി .... നല്ലൊരു പൊങ്കാല സമർപ്പണം ... 🙏 അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ ... 🙏 അഭിരാം എത്തിയെല്ലോ ... സന്തോഷം ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ... 🙏
എല്ലാവർക്കും വേണ്ടിയുള്ള അമ്മയോടുള്ള പ്രാർഥനയിൽ ആ മനസ്സിലെ സ്നേഹം എല്ലാവരിലേക്കും കവിഞ്ഞൊഴുകിയത് ഞങ്ങളറിയുന്നു. അമ്മയുടെ പ്രിയ മകളായിരിക്കാൻ ഭാഗ്യം ലഭിച്ച മേഡത്തിന് ഐശ്വര്യം മേൽക്കുമേൽ ഉണ്ടാകട്ടെ.!!
വേറെ കുറെചാനനിൽ കണ്ടാലും ചേച്ചി യുടെ വീഡിയോ കണ്ടാൽ മാത്രം മനസ്സിൽ ഒരു സന്തോഷം തോന്നുന്നു എത്ര വിശതികരിച്ചു ചേച്ചി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നു എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿ഇനിയും ഒരു പാട് പൊങ്കാല ഇടാൻ കഴിയട്ടെ
Divine feeling Mam. Especialy last അഭിരാം ആ song പാടിയത് കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആറ്റുകാലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻. അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനും കാത്തിരിക്കുക ആയിരുന്നു ചേച്ചിയുടെ പൊങ്കാല വിശേഷം അറിയാൻ. ഒരു ആത്മ സംതൃപ്തി കിട്ടി. എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. ചേച്ചിക്ക് അമ്മയുടെ അനുഗ്രഹം ആവോളം കിട്ടട്ടെ 🙏❤.
Hi, mam, ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാലും ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എല്ലാം വിശദമായി പറഞ്ഞു തരികയും കാണിച്ചു തന്നതിന് ഒത്തിരി നന്ദി. അനുമോൾടെ ഫാദറിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏. ഇത് കണ്ടു കൊണ്ട് ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞുപോയി. രണ്ടു പേരുടെയും സാരി അന്ന് വാങ്ങിയതാണോ. Super ആയിരുന്നു. ഞങ്ങൾക്കുവേണ്ടിക്കൂടി പ്രാത്ഥിച്ചതിൽ ഒത്തിരി സന്തോഷം. Love u mam.
Comments ഒന്നും ഇടാറില്ല എങ്കിലും എല്ലാ എപ്പിസോഡും കാണാറുണ്ട്. ദുബായിൽ താമസിക്കുന്ന kasargod കാരിയായ എനിക്ക് എല്ലാ വർഷവും പൊങ്കാല ചേച്ചിയുടെ വീഡിയോ യിൽ കൂടി ആണ് ❤❤❤❤❤️
ഞാനും വീട്ടിൽപൊങ്കാലയിട്ടു ma'am ൻ്റെ video ക്ക് വേണ്ടി കാത്തിരിക്കയായിരുന്നു. അഭിരാമിൻ്റെ പാട്ടിനെക്കുറിച്ച് പൊങ്കാലയുടെ അന്ന് ഓർമിച്ചു. Ma'am ൻ്റെ ഒരു video യിൽ അഭിരാമിൻ്റെ ഈ Song ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അഭിരാമി നോടും Ma'am നോടും നന്ദി പറയുന്നു. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🏻❤️
മാം ഒത്തിരി ഒത്തിരി ഭക്തിയോടെ നമസ്ക്കാരം ഇപ്രാവശ്യം എൻ്റെ Tvmത്തു ആറ്റുകാലമ്മയുടെ മുന്നിൽ വന്ന് പൊങ്കാലയിടാൻ സാധിച്ചില്ല ഇവിടെ B'loreൽ പൊങ്കാലയിടുമ്പോൾ ആറ്റുകാലും പരിസരവുമായിരുന്നു മനസിൽ പക്ഷേ മാഡത്തിൻ്റെ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത സമാധാനം🙏🙏🙏🙏❤️ 9:51
കഴിഞ്ഞ വർഷവും കണ്ടു,, ഈ വർഷം നോക്കി യിരുന്നു കണ്ടില്ല,, യൂട്യൂബിൽ അടിച്ചു നോക്കി 2023 ലേ കാണിച്ചു,,, പിന്നെ വേറെ vlog nokki,,, ippo kitti😂😂 🙏🙏 enthayaalum sandhsham ❤❤❤ thankssss ma'am
ഞങ്ങൾക്കും ഇതിൽ പങ്കുചേരാൻ വീഡിയോ സഹായിച്ചു.കഴിഞ്ഞ വർഷവും പാട്ടിനെ പറ്റി പറഞ്ഞത് ഓർക്കുന്നു. പാട്ട് back ground music ayi കേട്ടപ്പോ orthirunnu.ഞങ്ങൾക്കും വേണ്ടി മാം പ്രാർത്ഥിച്ചു എന്ന് കേട്ടപ്പോ സന്തോഷം തോന്നി.ഞാനും മാമിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
ഞാനും ചോദിക്കാൻ ഇരുന്നതാണ് കഴിഞ്ഞ വർഷത്തെ നമ്മുടെ "അനുഗ്രഹീത ഗായകനെ". Mam പറഞ്ഞത് വളരെ സത്യമാണ്. ആ കീർത്തനം എപ്പോൾ കേട്ടാലും മതി വരികയുമില്ല അതോടൊപ്പം നമ്മൾ അറിയാതെ തന്നെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും.........
32.47 ഈ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും എന്റെ ഉള്ളിൽ ഉണ്ടെന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി സത്യം🙏🏻 ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം 🙏🏻 ജീവിതത്തിൽ ആദ്യമായി പൊങ്കാല പ്രസാദം കഴിക്കാൻ ഇന്നലെ ഭാഗ്യമുണ്ടായി
വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. എല്ലാം ഭംഗിയായി ❤ അനുകൂട്ടിയുടെ അച്ഛന് എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു. സെറ്റും മുണ്ടും രണ്ടുപേരുടെയും സൂപ്പർ 🥰🥰
ആറ്റുകാൽ അമ്മയുടെ മുൻപിൽ പൊങ്കാല ഇടണം എന്ന ഒരുപാടു ആഗ്രഹം ഉണ്ട്....അമ്മ തന്നെ അനുഗ്രഹിക്കണം ..... അവിടെ എത്താൻ..... അമ്മേ ശരണം 🙏...... അന്ന് ഞാൻ ചേച്ചിയെ കാണാൻ വരും ❤.......
വീഡിയോ വരാൻ നോക്കിയിക്കുകയിരുന്നു ❤️അമ്മയും മകളും സൂപ്പർ ❤ അനുകുട്ടിയുടെ അച്ഛന് അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും സരസ്വതി മോൾ അത്രയും നേരം ഉറങ്ങി അമ്മയെയും മുത്തശ്ശയെയും സഹായിച്ചു അനുകുട്ടിയുടെ സെറ്റ്മുണ്ട് super ❤️❤❤️❤🙏
ജാതി ഭേദമന്യേ എല്ലാ മനുഷ്യരും ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കുന്നു, ഈ വേളയിൽ എല്ലാവർക്കും എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ. ... ലക്ഷ്മി ചേച്ചിയുടെ ln വ്ലോഗ് വഴി ആണ് കഴിഞ്ഞ കുറെ കാലമായി പൊങ്കാല ഇടുന്നത് കണ്ടു വരുന്നത് ഇനിയും ഒരുപാട് പൊങ്കാല ഇടാൻ ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ. ... ആറ്റുകാൽ അമ്മയുടെ മുന്നിൽ ഹൈന്ദവനും മുസൽമാനും ക്രൈസ്തവനും എല്ലാം ഒരുപോലെ ഒരു ജാതി ഒരു മതം ഒരു ദൈവം. ..എല്ലാവർക്കും നന്മകൾ നേരുന്നു Lots of love ❤ and Respect from സൗദി അറേബ്യ
മനോഹരമായ vlog ഒത്തിരി സന്തോഷം. പൊങ്കാല കഴിഞ്ഞ വൈകീട്ട് മുതൽ നോക്കി ഇരിക്കുകയായിരുന്നു. അനുക്കുട്ടിയുടെ അച്ഛന് വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😍😍😍😍😍
പൊങ്കാല എന്നു കേട്ടിരുന്നു എങ്കിലും മാമിന്റെ വീഡിയോ വഴി ആണ് ഡീറ്റെയിൽസ് അറിഞ്ഞത്. എല്ലാ കൊല്ലവും കാണാറുണ്ട്. കാത്തിരിക്കുന്നുണ്ട്. കണ്ടപ്പോൾ സന്തോഷം.❤എല്ലാവർക്കും വേണ്ടി മാം പ്രാർത്ഥിക്കുന്നു ണ്ടാലോ. സന്തോഷം. ❤❤
ചേച്ചി 🥰🤗, ഒരുപാട് സന്തോഷം, ഇന്നലെ മുതൽ കാത്തിരിക്കായിരുന്നു, ചേച്ചിയെ സ്നേഹിക്കുന്ന എത്രയോ പേരാണ്, ഒരുപാട് സന്തോഷം, ഒരുപാട് ആഗ്രഹം ഉണ്ട് ചേച്ചി അമ്മക്ക് പൊങ്കാല സമർപ്പിക്കണം എന്ന്, ഇതു വരെ നടന്നില്ല, അതിൽ എത്ര ഞാൻ വിഷമിക്കുന്നു. അടുത്ത പൊങ്കാലക്കു പൊങ്കാല ഇടാൻ എനിക്ക് സാതിക്കാൻ ചേച്ചിയും പ്രാർത്ഥിക്കണം. ചേച്ചിയുടെ കൂടെ പൊങ്കാല ഇടണം, എപ്പോഴേ ബുക്ക് ചെയ്യുന്നുട്ടോ ചേച്ചി മറക്കണ്ട, പിന്നെ അഭിറാമിന്റെ പാട്ട് ഒന്നും പറയാനില്ല എന്ത് ഇഷ്ടായെന്നോ, വീഡിയോയിൽ ഇങ്ങനെ കേൾക്കുമ്പോ ഞാൻ വീണ്ടും ബാക്ക് അടിച്ചു കേൾക്കും പിന്നെ അല്ലേ last ആയപ്പോ ആളെ കണ്ടത്, ചേച്ചിയുടെ പായസം അടുത്ത വർഷം എനിക്കും കഴിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ, പൊങ്കാല ഇടാനുള്ള മഹാ ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ, love u ചേച്ചി 🤗🤗
Waiting ആയിരുന്നു ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏 road പണി കഴിഞ്ഞപ്പോൾ പകുതി സമാധാനം അല്ലേ മാം സെറ്റും മുണ്ടും സൂപ്പറായിട്ടുണ്ട്🥰🥰🥰🥰🥰😘
ഇന്നലെ രാവിലെ മുതൽ നോക്കി ഇരിക്കുവായിരുന്നു. ടീവിയിൽ full കണ്ടു. ഒരുപാട് സന്തോഷം. അനുക്കുട്ടിയെയും കണ്ടു. സന്തോഷം. അഭിരാമിന്റെ പാട്ട് ഒരുപാട് ആസ്വദിച്ചു. 🙂
ഇന്നലെ മുതൽ ചേച്ചിയുടെ പൊങ്കാല വീഡിയോ കാത്തിരിക്കുവായിരുന്നു. പൊങ്കാലയുടെ തലേദിവസം ചേച്ചിയുടെ shopping നല്ല ഒരു അനുഭവം ആയിരുന്നു. പൊങ്കാല സമർപ്പിക്കുന്നതോടൊപ്പം ചേച്ചി വരുന്നവർക്ക് ആഹാരം കൊടുക്കുകയും ചെയ്യുന്നു. അത് വലിയ ഒരു കാര്യം ആണ് ചേച്ചി. പൊങ്കാലയോടൊപ്പം ചേച്ചി ഒരു ദേവീസ്തുതിയും കേൾപ്പിച്ചു. എല്ലാവർക്കും നല്ലത്വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏love you chechi ❤️❤️
❤സൂപ്പർ, 🙏🏻🙏🏻🙏🏻രണ്ടുപേരും ഉണ്ടാക്കിയ പായസം ഞാനും കുടിച്ചു ❤❤❤🙏🏻🙏🏻🙏🏻ഇതുവരെ പൊങ്കാല ഇട്ടിട്ടില്ല ഞാൻ അമ്മേടെ അനുഗ്രഹം കൊണ്ട് എപ്പഴങ്കിലും പൊങ്കാല ഇടാൻ എനിക്കും സാധിക്കുമായിരിക്കും 🙏🏻🙏🏻🙏🏻❤️അതിന് വേണ്ടി കാത്തിരിക്കുന്നു
ഒരു സെക്കന്റ് പോലും കണ്ണെടുക്കാതെയാണ് ഈ വീഡിയോ കണ്ട് തീർത്തത്. ഒപ്പം ആറ്റുകാൽ അമ്മയുടെ പാട്ട് അവിടമാകെ ഭക്തി നിർഭരമായി നിറഞ്ഞു നിൽക്കുന്ന ശബ്‌ദത്തിന്റെ ഉടമയെയും ഈ തവണയും കാണാൻ പറ്റി. നിവേദ്യ പായസം കീർത്തനം ആലപിച്ച ആ നാവിനു തന്നെ കൊടുക്കാൻ ഭാഗ്യം ഉണ്ടാവുക. ആ പാട്ടിന് പിന്നിൽ പ്രവർത്തിച്ച ചേച്ചിക്കും മറ്റെല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. അതൊക്ക ഒരു ഭാഗ്യവും അനുഗ്രഹവും ആണല്ലോ.. കാലങ്ങളോളം നിലനിക്കുന്നതുമാണ്. ദേവിയുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
ഞാൻ ചേച്ചി യെ കണ്ടു തലേദിവസം ചേച്ചി സാധനം വാങ്ങാൻ പോയപ്പോൾ നല്ല തിരക്ക് ആയിരുന്നു ഞാൻ ഹായ് എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു നല്ല സന്തോഷം തോന്നി ഈസ്റ് ഫോർട്ട് അടുക്കാറായി അപ്പോൾ ഞങ്ങളും പൊങ്കാല ഇട്ടു
അനുമോളേ ആറ്റുകാൽ അമ്മയുടെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ. കാണുമ്പോൾ മനസ്സിനൊരു തൃപ്തിയാണ്. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. അനുക്കുട്ടിയുടെ അച്ഛന് വേഗം സുഖമാവാൻ കൂടി പ്രാർത്ഥിക്കുന്നു.
ചേച്ചിയുടെ വീടിന്റെ അടുത്ത് വന്ന് പെങ്കാലയിടാൻ തോന്നുന്നു ഞാൻ പൊങ്കാലയിട്ടു സന്തോഷം ഈ വീഡിയോക്ക് വെയ്റ്റ് ചെയ്തിരിക്കും കയായിരുന്നു കണ്ണ് നന്നഞ്ഞു പോയി പാട്ട് കേട്ട്❤❤❤❤
മനസ്സ് നിറഞ്ഞു ഈ vedio കണ്ടപ്പോൾ ഞാൻ എല്ലാ വർഷവും ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ചേച്ചിയുടെ പൊങ്കാല വീഡിയോ നോക്കിയിരിക്കും ആറ്റുകാൽ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
അഭിരാം congrats ദേവി യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏾അത് പോലെ മാമിനും കുടുംബത്തിനും ദേവിഅനുഗ്രഹിക്കട്ടെ 🙏🏾 അമ്മയുടെ അടുത്ത് വന്ന പോലെ തോന്നി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Hai mam ❤ പൊങ്കാല മഹോത്സവത്തിന് വരാൻ പറ്റിയില്ലെങ്കിലും ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏🏻 ഭക്തിനിർഭരമായ കാഴ്ച🙏🏻 വീടിനെ പുറത്തു തന്നെ പൊങ്കാലയിടാൻ പറ്റുന്നത് ഒരു മഹാഭാഗ്യം🙏🏻 🙏🏻🙏🏻 അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
ഹലോ ചേച്ചീ ......... ഞാൻ ചേച്ചീടെ വീഡിയോ ഒക്കെ കാണാറുണ്ട് പക്ഷെ കമൻ്റിടാറില്ല. ഇന്ന് ഇടണം എന്ന് തോന്നി വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം കുറെ പൊങ്കാല വീഡിയോ കണ്ടു എങ്കിലും ചേച്ചീടെ വീഡിയോ കാണുമ്പോഴെ മനസ്സ് പൂർണ്ണമാകുന്നുള്ളൂ പൊങ്കാല കഴിഞ്ഞതു മുതൽ ചേച്ചീടെ വീഡിയോ വരുന്നത് നോക്കിയിരിപ്പായിരുന്നു ഇന്നാണ് കാണാൻ പറ്റിയത്. കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു കുളിർമ ' വരണം എന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ പറ്റിയില്ല അമ്മ അനുഗ്രഹിക്കുകയാണെങ്കിൽ അടുത്ത വർഷം എന്ത് തന്നെയായാലും വരണം.
ചേച്ചി ചേച്ചിയുടെ വീഡിയോസ് എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നു അടിപൊളിയായിട്ടുണ്ട് ചേച്ചി സൂപ്പറായിട്ടുണ്ട് ഇതിൽ ഏറ്റവും ഭംഗി ലക്ഷ്മി ചേച്ചി തന്നെയാണ് അടിപൊളി ആറ്റുകാൽ പൊങ്കാല വീഡിയോ ചേച്ചിയെ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ഇത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി
Hi, mam, ഞാൻ ഇന്നലെ മുതൽ പല പൊങ്കാല വീഡിയോസ് യൂട്യൂബ്യിൽ കണ്ടു. But ഇത്രയും super ആയി ഓരോ കാര്യവും പറഞ്ഞു തന്നത് mam ആണ്. സാരി അന്നത്തേത് ആണോ എന്ന് അറിയാൻ നേരത്തെ കണ്ട വീഡിയോ ഒന്ന് കൂടി കണ്ടുനോക്കി. അനുമോൾടെ സാരി കണ്ടു. I ലൈക് it very much. ഓരോ സാരിയും ഉടുക്കുമ്പോൾ പറയണേ. നോക്കിയിരിക്കും
ഞങ്ങളും പാലക്കാട്ടു നിന്നും വന്നിരിരുന്നുsp fort hospital ൻ്റെ അടുത്താണ് പൊങ്കാലയിട്ടതും താമസിച്ചതും Mam ൻ്റെ videoൽ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഗോപുരം പല തവണ കണ്ടിട്ടുണ്ട് അവിടെയെവിടെയാണ് താമസിക്കുന്നത്
കഴിഞ്ഞ വർഷം അഭിരാമിന്റ് കാര്യം പറഞ്ഞായിരുന്നു . കാണിക്കുകയും ചെയ്തു . പൊങ്കാലക്ക് അവിടെ വന്ന പ്രതീതി ഉണ്ടായിരുന്നു. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ പ്രേത്യേകിച്ചു ലക്ഷ്മിക്കും ഫാമിലിക്കും 🙏🙏🙏
ഹായ് ചേച്ചി, ചേച്ചിയുടെ video എന്തു കൊണ്ടു വന്നില്ല എന്നാലോചിക്കുവായിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷമായി. ചേച്ചി എല്ലാ വർഷവും ആറ്റുകാലമ്മയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഞങ്ങളെ കാണിക്കുന്നു. ചേച്ചിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിക്കൊണ്ടേയിരിക്കും. കൂടാതെ അന്നദാനം നടത്തുന്നു. അതിൽപരം പുണ്യം മറ്റെന്താണ്. Love chechi & family ❣️💞💕
ഇന്നലെ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ചേച്ചീ ഇന്ന് ഇത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം വിവരിക്കാൻ പറ്റില്ല എനിക്ക് പൊങ്കാല ഇടാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല അടുത്ത് പൊങ്കാലയും ചേച്ചിയുടെ വിഡിയോയിൽ കൂടി കാണാനുള്ള ഭാഗ്യം അമ്മ തരട്ടെ ❤❤
Waiting ആയിരുന്നു... Mandaputtum തിരളീയപ്പവും ഉണ്ടാകുന്നത് അടുത്ത പ്രാവശ്യം undakkuvan അഭ്യർത്ഥിക്കുന്നു 🙏പൊങ്കാലയുടെ ഈ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കണ്ടിട്ടും കാര്യമില്ല 🙏🙏🙏🙏
Orupadu santhosham dear...thank you so much for your loving words..mandaputtu and therali recipes already done in LN vlogs dear...pls search and see the detailed cooking vlog❤🥰🙏
ഇന്നലെ മുതൽ നോക്കി ഇരിക്കുവായിരുന്നു പൊങ്കാല ദിവസം ടീവി യിൽ കാണുമ്പോഴെല്ലാം മനസ്സിൽ മാം പൊങ്കാല ഇടുന്നുണ്ടാവും ഇപ്പോൾ എന്ന് ഓർത്തു.. സരസ്വതി മോൾ കുഞ്ഞായതു കൊണ്ട് ഇത്തവണ ഇടുന്നുണ്ടാവില്ല എന്നായിരുന്നു മനസ്സിൽ.. പക്ഷെ അച്ഛന് വേണ്ടി സമർപ്പണം ചെയ്യാൻ അനുക്കുട്ടിയും കൂടെ ഉണ്ടായി... പിന്നെ സരസ്വതി ദേവിയുടെ കടാക്ഷം വേണ്ടുവോളം സിദ്ധിച്ച അഭിരാം, അഭിരാമിന്റെ പാട്ട് ഒരു പാട് തവണ കഴിഞ്ഞ കൊല്ലത്തെ വ്ലോഗിൽ കൂടെ ഞാൻ കേട്ടു കഴിഞ്ഞു.. ശരിക്കും കണ്ണ് നിറയ്ക്കുന്ന അമ്മയുടെ പാട്ട്.. You ട്യൂബിൽ ആ പാട്ട് search ചെയ്തിട്ടൊന്നും കിട്ടിയില്ല.. പാട്ടിന്റെ ഫുൾ ഒരു vlog ആയി ഇടുമോ 🙏🏽.. അന്നദാനം മഹാപുണ്യം അവിടെയും മാം എല്ലാവർക്കും തുണ.. ദേവിയുടെ കൃപാ കടാ ക്ഷം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏽...
എത്രയൊക്കെ പൊങ്കാല വ്ലോഗ് കണ്ടാലും ലക്ഷ്മി മേഡത്തിന്റെ വ്ലോഗ് അതൊരു നിറവാണ് . പൊങ്കാല ഇടാൻ പറ്റാത്തതിന്റെ വിഷമം ഇതോടെ മാറി കിട്ടി. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏.
Hai ലക്ഷ്മി chechii..... Vdo കണ്ടു കണ്ണും മനസ്സും നിറഞ്ഞു ... Next time ചേച്ചിയുടെ വീട്ടിൽ വന്നു പൊങ്കാല ഇടാൻ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സിനിമ നടന്മാരും മറ്റും ആരാധകരോട് ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി. ആൾകാരോടൊപ്പം ഫോട്ടോയെടുക്കാനും കുശലം പറയാനും വിമുഖത കാണിക്കാത്തത് നമ്മുടെ പല celebrities നും ഇല്ലാത്ത ഒരു കഴിവാണ്. വളരെ നന്നായിരുന്നു പൂർവകാല സ്റുഡന്റ്സിന്റെയ് ഗാനം . സ്വാതികന്റെയ് ഒരു ലുക്കാണ് , പാട്ടു പഠിച്ചിരുന്നുവെന്നത് പുതിയ അറിവാണ്. അതൊന്നു കേൾക്കാൻ അവസരമുണ്ടാവുമോ.
അനുമോൾടെ അച്ഛനെ അമ്മേ കാക്കണേ.അന്നം കൊടുക്കുന്ന മക്കളെ സ്നേഹിയ്ക്കുന്ന കൊച്ചുമക്കളെ സ്നേഹിയ്ക്കുന്ന യാതൊരു njan എന്നാണ് ഭാവവും ഇല്ലാത്ത ഒരു അമ്മ ആണ് ചേച്ചീ.സുന്ദരി അനുമോൾ. ഈ വിളജിനുവേണ്ടി കാത്തിരിക്കുവായിരുന്നു.എന്നെങ്കിലും കാണാൻ കൊതിയ്ക്കുന്ന ഒരു വ്യക്തി......എന്റെ പേര് ബിന്ദു........
പറയാൻ വാക്കുകൾ ഇല്ല വളരെ സന്തോഷം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഞാൻ വളരെ സങ്കടപെട്ടു ഇരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് സന്തോഷം ആയി ഗോഡ് ബ്ലെസ് യു മാം
മാഡം set മുണ്ട് purchase ചെയ്യുന്ന വ്ലോഗ് ഞാൻ കണ്ടിരുന്നു.. അന്ന് മാഡം ഈ സാരി പൊങ്കാലക്ക് ഉടുക്കും എന്നു എന്റെ മനസ് പറഞ്ഞു.. ഈ വീഡിയോ കാണാൻ കാത്തിരിക്കുകയാരുന്നു. ഏത് സെറ്റ് മുണ്ട് ആണ് ഉടുക്കുന്നത് എന്നറിയാൻ 😊
വീഡിയോക്കായി കാത്തിരിപ്പിലായിരുന്നു ഞാനും വീട്ടിൽ പൊങ്കാലയിട്ടു മാം. എല്ലാം ഭംഗിയായി.. അനുക്കുട്ടിയുടെഅച്ഛനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു പൊങ്കാല കാഴ്ചകൾ അതി മനോഹരം അതി സുന്ദരം മനസ് നിറഞ്ഞു.. ❤❤🙏🙏
വെയിറ്റിംഗിൽ ആയിരുന്നു വീഡിയോ കാണാൻ വേണ്ടി. പാട്ടും പിന്നെ പായസവും നന്നായിട്ടുണ്ട് പാൽപ്പായസം ശർക്കര പായസവും കാണുമ്പോൾ കൊതിയാവുന്നു. സെറ്റുമുണ്ട് അടിപൊളി❤❤
ഞാൻ പാലക്കാട് ജില്ലയിലാണ്, ഉത്സവത്തിന്റെ മൂന്നാം ദിവസം ഞാനും എൻറെ മോനും പത്മനാഭസ്വാമി യേയും , ആറ്റുകാൽ അമ്മ യേയും വന്നു തൊഴുതു ,🙏 പൊങ്കാല വീട്ടിൽ ചെയ്തു,🙏 , ഒരിക്കലും വരാൻ കഴിയും എന്ന് കരുതി ഇല്ല. നട്ടെല്ലിന്റെ മൂന്ന് സർജറി കഴിഞ്ഞതാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും , എങ്ങനെ ഞാൻ അവിടെ എത്തി എന്ന് അറിയില്ല , train നാണ് വന്നത്, എല്ലാം അമ്മയുടെ അനുഗ്രഹം 🙏🙏🙏, ഒരു സങ്കടം ചേച്ചിയെ ഒന്ന് കാണണം എന്നു ഉണ്ടായിരുന്നു സാധിച്ചില്ല ❤️
Sorry dears for keeping you all waiting ...couldnt upload this vlog yesterday due to some technical issues regarding editing...❤🙏hope you all like the video...pls do watch and send me your valuable feedback...love you all🥰🤗🙏
Late ayi vannalum latest ayi varumennu enikku urappundayirunnu. Bcz 1995 thottu chechiye Tv yiloode kanunnathalle......Love you dear chechi.
Chechi… ee Pongala kalam chechi entha chaiyyuka? Ari ittu vekkumo? Atho cooking nu use chaiyyumo? Chechide kayyil orupadu indavumallo? Ariyan agrahamundu😊
Nice video, I also went for pongala from Ernakulam, God bless you❤ I worked in Trivandrum for 14 years in Central government service, golden days❤
Sarmila mam....
സാരമില്ല lekshmi താമസിച്ചാലും എല്ലാം ഉൾപ്പടുത്തി കൊണ്ടുള്ള vlog super ആയിരുന്നു 👌👍❤️🥰
Mam ഞാൻ ഒരു ക്രിത്യൻ മതത്തിൽ പെട്ട ആളാണ് പക്ഷെ ഞാൻ mamമിന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേൾക്കുന്നതും കാണുന്നതും എന്താണെന്നറിയില്ല നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ അനുഭവപ്പെടുന്നു Thank You mam ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤❤❤
Lots of love dear🥰🤗🙏
എത്ര പൊങ്കാല വീഡിയോ കണ്ടാലും മാമിന്റെ വീഡിയോ കാണാനായി വെയ്റ്റിംഗ് ആരുന്നു. സൂപ്പർ
Thank you so much dear for your loving words...manasu niranju ketto❤sneham mathram🥰🤗🙏
പൊങ്കാലയെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത എനിക്ക് mam'ൻ്റെ vlog ലൂടെ ആണ് ഇതൊക്കെ അടുത്തറിയാൻ സാധിച്ചത്. ഇത്രയും തിരക്കിൻ്റെ ഇടയിലും എല്ലാ കാര്യങ്ങളും mam thanne ഓടി നടന്നു ചെയ്യുന്നു അതും അത്രയും perfect ആയിട്ട്. You are such an inspiration to others. ദേവിയുടെ പാട്ടും കൂടെ കേട്ടപ്പോ മനസ്സ് നിറഞ്ഞു. May God bless you abundantly ❤
Thank you so much dear for your loving words🥰🤗🙏
Orupad santhoshamayi video kandathil Pongala arpicha feel❤❤❤
Attukal ponkala mahotsavam nannayi avatharipichu.Anukutty yude achanu vendi prardhikkunnu.Thank you mam.🙏🙏🙏🥰🥰🥰
എല്ലാ വർഷവും പൊങ്കാല വിശേഷം അറിയാൻ Lakshmi Mam ന്റെ വീഡിയോ വരണം......💕 ഒരുപാട് സ്നേഹം....... 🥰 from KANNUR
👏👏🥰 അമ്മയ്ക്കും മോൾക്കുംഎല്ലാവിധ ഐശ്വര്യവും നിറഞ്ഞ ദിവസങ്ങൾ ഉണ്ടിവട്ടെ.സച്ചുമോൾക്ക് ചക്കര ഉമ്മകൾ.എല്ലിവർക്കുംആരോഗ്യം, സന്തോഷം, നിറഞ്ഞ നാളുകൾക്കായി പ്രാർത്ഥനയോടെ 🥰👏
Orupadu orupadu santhosham dear...sneham mathram🥰🤗🙏
Amazing video dear...njanum pongaala ittu tto tvm il vannu..❤
ആദ്യമായി ഞാനും മകളും, അമ്മയുടെയും ചേച്ചിയുടെയു൦ 3 ഏട്ടതതി അമ്മ, ഇളയമമ, ആകെ 46 അംഗങ്ങൾ. ഞങ്ങൾ കോഴിക്കോട് ജില്ലയിൽ ജനിച്ചു വളർന്ന മിടുക്കികഎൾ. 😅😅😅ഞങ്ങളുടെ തവികക് 30/ .
ആറ്റുകാൽഅമമ അനുഗ്രഹംകൊണ്ടു പൊംഗാല അർപ്പിച്ചു. ആ കുറച്ചു സമയം വിവരിക്കാ൯ പറ്റില്ല.great, great. 🙏🙏🙏🙏🙏🙏. Lakshmi mam... ഒ൬ കാണാ൯ കഴിഞ്ഞില്ല. 😢❤. ദൈവം അനുഗ്രഹിക്കട്ടെ.
അനുകുട്ടിയുടെ അച്ഛന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ... നല്ല ആരോഗ്യവാനായി ഇരിക്കട്ടെ ❤
❤🙏
Mam.. ഞാൻ mpm ആണ് ഇത്തവണ വീട്ടിൽ പൊങ്കാല ഇട്ടു ആദ്യമായി mam ആണ് എൻ്റെ inspiration...പൊങ്കാല യെ കുറിച്ച് അറിയാൻ mam ഇട്ട vd kand എല്ലാം ചെയ്തു..കിഴക്ക് ബഗത്തിക് തിളച്ച തൂവി...21 ദിവസം വ്രതം eduthu..എല്ലാം ബങ്ങിയായി..വല്ലാത്തൊരു അനുഭവം ആയിരുന്നു 🙏thank you mam...Mam ന് എന്നും നന്മ വരട്ടെ...
എല്ലാകഴിഞ്ഞു വിശക്കുന്നവരുടെ വിശപ്പ് മാറ്റുന്ന ചേച്ചി 🙏🙏🙏. മനസിന് എന്തൊരു സന്തോഷം ആവും 🥰🥰🥰🥰
🥰🙏
Thirchayayum Ammayudai anugraham undakattai dear🙏...next year nammalodoppam pongala idam ketto..lots of love🥰🤗
ഇന്നലെ മുതൽ നോക്കിഇരിക്കുവാരുന്നു.... കണ്ടിട്ടു ബാക്കി പറയാമേ❤❤❤
മുഴുവൻ കണ്ടു.. മനസു നിറഞ്ഞു... എനിക്ക് ഈ തവണ ഇടാൻ പറ്റിയില്ല ആ സങ്കടം ചേച്ചീടെ പൊങ്കാല കണ്ടു മാറി❤❤❤... 'അമ്മ അനുഗ്രഹിക്കട്ടെ .. അനുചേച്ചീടെ അച്ഛന് പെട്ടെന്ന് എല്ലാം നേരെ ആകാൻ 'അമ്മ അനുഗ്രഹിക്കും.. ❤❤❤ thanks for the vlog chechi... Love u❤❤❤❤
ഞാനും ❤❤❤❤
ഞാനും 😂
ഞന്നൊരുപട് തവണ നോക്കി....ഇപ്പൊ happay
ഞാനും
Atheeee 😅
ഹായ് ... ചേച്ചി 🙏
പൊങ്കാലയും , അതിന്റെ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുവാരുന്നു . പല ചാനലിൽ കൂടി കാണാൻ കഴിഞ്ഞെങ്കിലും ചേച്ചിയിൽ കൂടി അറിയാനും .. കാണാനും കഴിയുന്നതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെ . ഒരുപാട് ആൾക്കാരെ കാണുന്നുണ്ടല്ലോ . എല്ലാവർക്കും ചേച്ചിയേ കാണുമ്പോൾ ഉള്ള സന്തോഷം
ഓരോ മുഖങ്ങളിലും ഉണ്ട് . എല്ലാം വാങ്ങി വന്നു . കുളിച്ചൊരുങ്ങി വന്ന് ബാക്കി കാര്യങ്ങൾ എല്ലാം ഭംഗിയായി
ഒരുക്കി വട്ടിയിൽ വച്ചു . അങ്ങനെ തയ്യാർ ആയി .
അങ്ങനെ പൊങ്കാല ദിവസം എത്തി .... 🙏
ഇപ്രാവശ്യം മോന് പങ്കെടുക്കാൻ കഴിഞ്ഞില്ല . നമ്മുടെ വാവയുടെ ആദ്യ പൊങ്കാല 🙏 🙏 🙏
ഒരുപാട് സന്തോഷം ചേച്ചി
അനുമോൾടെ പാൽ പായസവും ... ചേച്ചിയുടെ പായസവും അമ്മക്കായി സമർപ്പിക്കുന്നു ... 🙏 🙏 🙏
വിഷ്ണുമോന്റെ കൂട്ടുകാർ എത്തിയില്ലേ . എല്ലാവർക്കും ആഹാരം കൊടുത്തു മനസ്സ് തൃപ്തി ആയി .... നല്ലൊരു പൊങ്കാല സമർപ്പണം ... 🙏
അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ ... 🙏
അഭിരാം എത്തിയെല്ലോ ...
സന്തോഷം ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ... 🙏
Thank you so much dear for your lo ing words...manassu niranju❤..or sneham mathram🥰🤗🙏
എല്ലാവർക്കും വേണ്ടിയുള്ള അമ്മയോടുള്ള പ്രാർഥനയിൽ ആ മനസ്സിലെ സ്നേഹം എല്ലാവരിലേക്കും കവിഞ്ഞൊഴുകിയത് ഞങ്ങളറിയുന്നു.
അമ്മയുടെ പ്രിയ മകളായിരിക്കാൻ ഭാഗ്യം ലഭിച്ച മേഡത്തിന് ഐശ്വര്യം മേൽക്കുമേൽ ഉണ്ടാകട്ടെ.!!
Sneham mathram ❤🥰🤗🙏
പൊങ്കാല ഇടുന്നത് കാണാൻ പറ്റിയതിൽ സന്തോഷം ❤ അനുകുട്ടിയുടെ അച്ഛന് വേഗം സുഖം ആവട്ടെ ❤ എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ ❤ അമ്മേ നാരായണ ദേവി നാരായണ ❤❤❤❤❤🎉
🥰❤🙏
എൻ്റെ എല്ലാ അഭിനന്ദനങ്ങളും അനുകുട്ടിക്ക്.ഈ തലമുറയിലെ കുട്ടികൾ ഇത്ര വിശ്വാസത്തോടെ ചെയ്യുന്നുവല്ലോ.
❤🥰🙏
വേറെ കുറെചാനനിൽ കണ്ടാലും ചേച്ചി യുടെ വീഡിയോ കണ്ടാൽ മാത്രം മനസ്സിൽ ഒരു സന്തോഷം തോന്നുന്നു എത്ര വിശതികരിച്ചു ചേച്ചി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നു എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿ഇനിയും ഒരു പാട് പൊങ്കാല ഇടാൻ കഴിയട്ടെ
Orupada santhosham thonunna...manassu niranju dear❤🥰🤗🙏
Warsaw@@LekshmiNair
മനസ് നിറഞ്ഞു mam.... വരാൻ സാധിച്ചില്ല വീട്ടിൽ പൊങ്കാല അർപ്പിച്ചു 🙏🙏🙏🙏
Divine feeling Mam. Especialy last അഭിരാം ആ song പാടിയത് കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആറ്റുകാലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻. അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🤗🙏
ഞാനും കാത്തിരിക്കുക ആയിരുന്നു ചേച്ചിയുടെ പൊങ്കാല വിശേഷം അറിയാൻ. ഒരു ആത്മ സംതൃപ്തി കിട്ടി. എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. ചേച്ചിക്ക് അമ്മയുടെ അനുഗ്രഹം ആവോളം കിട്ടട്ടെ 🙏❤.
🥰🤗🙏
Hi, mam, ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാലും ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എല്ലാം വിശദമായി പറഞ്ഞു തരികയും കാണിച്ചു തന്നതിന് ഒത്തിരി നന്ദി. അനുമോൾടെ ഫാദറിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏. ഇത് കണ്ടു കൊണ്ട് ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞുപോയി. രണ്ടു പേരുടെയും സാരി അന്ന് വാങ്ങിയതാണോ. Super ആയിരുന്നു. ഞങ്ങൾക്കുവേണ്ടിക്കൂടി പ്രാത്ഥിച്ചതിൽ ഒത്തിരി സന്തോഷം. Love u mam.
ഞാനും ഒരു x 'an ആണ്... പക്ഷെ മാമിന്റെ പൊങ്കാല വിശേഷങ്ങൾ കാണാനും അറിയാനും ഒരുപാടിഷ്ടമാണ്... എല്ലാ വർഷവും ഈ video miss ചെയ്യാറില്ല... 👍🙏🙏🥰
Comments ഒന്നും ഇടാറില്ല എങ്കിലും എല്ലാ എപ്പിസോഡും കാണാറുണ്ട്. ദുബായിൽ താമസിക്കുന്ന kasargod കാരിയായ എനിക്ക് എല്ലാ വർഷവും പൊങ്കാല ചേച്ചിയുടെ വീഡിയോ യിൽ കൂടി ആണ് ❤❤❤❤❤️
ഞാനും വീട്ടിൽപൊങ്കാലയിട്ടു ma'am ൻ്റെ video ക്ക് വേണ്ടി കാത്തിരിക്കയായിരുന്നു. അഭിരാമിൻ്റെ പാട്ടിനെക്കുറിച്ച് പൊങ്കാലയുടെ അന്ന് ഓർമിച്ചു. Ma'am ൻ്റെ ഒരു video യിൽ അഭിരാമിൻ്റെ ഈ Song ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അഭിരാമി നോടും Ma'am നോടും നന്ദി പറയുന്നു. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🏻❤️
Orupadu santhosham ...sneham...thank you so much dear for your loving words❤🥰🙏
മാം ഒത്തിരി ഒത്തിരി ഭക്തിയോടെ നമസ്ക്കാരം ഇപ്രാവശ്യം എൻ്റെ Tvmത്തു ആറ്റുകാലമ്മയുടെ മുന്നിൽ വന്ന് പൊങ്കാലയിടാൻ സാധിച്ചില്ല ഇവിടെ B'loreൽ പൊങ്കാലയിടുമ്പോൾ ആറ്റുകാലും പരിസരവുമായിരുന്നു മനസിൽ പക്ഷേ മാഡത്തിൻ്റെ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത സമാധാനം🙏🙏🙏🙏❤️ 9:51
🥰🤗🙏
കഴിഞ്ഞ വർഷവും കണ്ടു,, ഈ വർഷം നോക്കി യിരുന്നു കണ്ടില്ല,, യൂട്യൂബിൽ അടിച്ചു നോക്കി 2023 ലേ കാണിച്ചു,,, പിന്നെ വേറെ vlog nokki,,, ippo kitti😂😂 🙏🙏 enthayaalum sandhsham ❤❤❤ thankssss ma'am
ഞങ്ങൾക്കും ഇതിൽ പങ്കുചേരാൻ വീഡിയോ സഹായിച്ചു.കഴിഞ്ഞ വർഷവും പാട്ടിനെ പറ്റി പറഞ്ഞത് ഓർക്കുന്നു. പാട്ട് back ground music ayi കേട്ടപ്പോ orthirunnu.ഞങ്ങൾക്കും വേണ്ടി മാം പ്രാർത്ഥിച്ചു എന്ന് കേട്ടപ്പോ സന്തോഷം തോന്നി.ഞാനും മാമിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
ഞാനും ചോദിക്കാൻ ഇരുന്നതാണ് കഴിഞ്ഞ വർഷത്തെ നമ്മുടെ "അനുഗ്രഹീത ഗായകനെ". Mam പറഞ്ഞത് വളരെ സത്യമാണ്. ആ കീർത്തനം എപ്പോൾ കേട്ടാലും മതി വരികയുമില്ല അതോടൊപ്പം നമ്മൾ അറിയാതെ തന്നെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും.........
🥰🤗🙏
32.47 ഈ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും എന്റെ ഉള്ളിൽ ഉണ്ടെന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി സത്യം🙏🏻 ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം 🙏🏻
ജീവിതത്തിൽ ആദ്യമായി പൊങ്കാല പ്രസാദം കഴിക്കാൻ ഇന്നലെ ഭാഗ്യമുണ്ടായി
Sneham mathram dear❤🥰🙏
എല്ലാ സ്ത്രീകൾക്കും ലക്ഷ്മി മാം ഒരു വലിയ ഇൻസ്പിറേഷൻ ആണ് അതാണ് നേരിട്ട് കാണുബോൾ ഇത്രയും സന്തോഷം. ..ഒരു ദിവസം നേരിട്ട് കാണാൻ ഞാനും ആഗ്രഹിക്കുന്നു. ....🥰
Thirchayayum kanam dear❤🥰🙏
വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. എല്ലാം ഭംഗിയായി ❤ അനുകൂട്ടിയുടെ അച്ഛന് എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു. സെറ്റും മുണ്ടും രണ്ടുപേരുടെയും സൂപ്പർ 🥰🥰
ആറ്റുകാൽ അമ്മയുടെ മുൻപിൽ പൊങ്കാല ഇടണം എന്ന ഒരുപാടു ആഗ്രഹം ഉണ്ട്....അമ്മ തന്നെ അനുഗ്രഹിക്കണം ..... അവിടെ എത്താൻ..... അമ്മേ ശരണം 🙏...... അന്ന് ഞാൻ ചേച്ചിയെ കാണാൻ വരും ❤.......
A perfect woman and a wonderful human being. May God bless you, ma'am.
🥰❤🙏
വീഡിയോ വരാൻ നോക്കിയിക്കുകയിരുന്നു ❤️അമ്മയും മകളും സൂപ്പർ ❤ അനുകുട്ടിയുടെ അച്ഛന് അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും സരസ്വതി മോൾ അത്രയും നേരം ഉറങ്ങി അമ്മയെയും മുത്തശ്ശയെയും സഹായിച്ചു അനുകുട്ടിയുടെ സെറ്റ്മുണ്ട് super ❤️❤❤️❤🙏
Thank you so much dear🥰🤗🙏
ഞാൻ ഈ പ്രാവശ്യം വീട്ടിൽ (കോഴിക്കോട് ) പൊങ്കാലയിട്ടു
ചേച്ചിയുടെ പൊങ്കാലയാണ് ഞാൻ ഫോളോ ചെയ്തത്
എല്ലാവർക്കും ഇഷ്ട്ടായി തെരളിയും ഉണ്ടാക്കിയിരുന്നു.❤❤
ജാതി ഭേദമന്യേ എല്ലാ മനുഷ്യരും ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കുന്നു, ഈ വേളയിൽ എല്ലാവർക്കും എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ. ... ലക്ഷ്മി ചേച്ചിയുടെ ln വ്ലോഗ് വഴി ആണ് കഴിഞ്ഞ കുറെ കാലമായി പൊങ്കാല ഇടുന്നത് കണ്ടു വരുന്നത് ഇനിയും ഒരുപാട് പൊങ്കാല ഇടാൻ ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ. ...
ആറ്റുകാൽ അമ്മയുടെ മുന്നിൽ ഹൈന്ദവനും മുസൽമാനും ക്രൈസ്തവനും എല്ലാം ഒരുപോലെ ഒരു ജാതി ഒരു മതം ഒരു ദൈവം. ..എല്ലാവർക്കും നന്മകൾ നേരുന്നു
Lots of love ❤ and Respect from സൗദി അറേബ്യ
😍❤🙏
മനോഹരമായ vlog ഒത്തിരി സന്തോഷം. പൊങ്കാല കഴിഞ്ഞ വൈകീട്ട് മുതൽ നോക്കി ഇരിക്കുകയായിരുന്നു. അനുക്കുട്ടിയുടെ അച്ഛന് വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😍😍😍😍😍
പൊങ്കാല എന്നു കേട്ടിരുന്നു എങ്കിലും മാമിന്റെ വീഡിയോ വഴി ആണ് ഡീറ്റെയിൽസ് അറിഞ്ഞത്. എല്ലാ കൊല്ലവും കാണാറുണ്ട്. കാത്തിരിക്കുന്നുണ്ട്. കണ്ടപ്പോൾ സന്തോഷം.❤എല്ലാവർക്കും വേണ്ടി മാം പ്രാർത്ഥിക്കുന്നു ണ്ടാലോ. സന്തോഷം. ❤❤
Lots of love dear 🥰🤗🙏
ഇത്തവണ ഞാനും പൊങ്കാല സമർപ്പിച്ചു, നല്ലൊരു അനുഭവമായിരുന്നു, വാക്കുകൾക്കതീതമായ സംതൃപ്തി 🙏🙏🙏🙏🙏🙏❤️❤️👍🙏
Orupadu santhosham dear❤🥰🤗
മാം എത്ര ഭാഗ്യവതിയാണ് 🥰 ആറ്റുകാലമ്മയുടെ അനുഗ്രഹം മാമിനും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏🙏
🥰🤗🙏
ചേച്ചി 🥰🤗, ഒരുപാട് സന്തോഷം, ഇന്നലെ മുതൽ കാത്തിരിക്കായിരുന്നു, ചേച്ചിയെ സ്നേഹിക്കുന്ന എത്രയോ പേരാണ്, ഒരുപാട് സന്തോഷം, ഒരുപാട് ആഗ്രഹം ഉണ്ട് ചേച്ചി അമ്മക്ക് പൊങ്കാല സമർപ്പിക്കണം എന്ന്, ഇതു വരെ നടന്നില്ല, അതിൽ എത്ര ഞാൻ വിഷമിക്കുന്നു. അടുത്ത പൊങ്കാലക്കു പൊങ്കാല ഇടാൻ എനിക്ക് സാതിക്കാൻ ചേച്ചിയും പ്രാർത്ഥിക്കണം. ചേച്ചിയുടെ കൂടെ പൊങ്കാല ഇടണം, എപ്പോഴേ ബുക്ക് ചെയ്യുന്നുട്ടോ ചേച്ചി മറക്കണ്ട, പിന്നെ അഭിറാമിന്റെ പാട്ട് ഒന്നും പറയാനില്ല എന്ത് ഇഷ്ടായെന്നോ, വീഡിയോയിൽ ഇങ്ങനെ കേൾക്കുമ്പോ ഞാൻ വീണ്ടും ബാക്ക് അടിച്ചു കേൾക്കും പിന്നെ അല്ലേ last ആയപ്പോ ആളെ കണ്ടത്, ചേച്ചിയുടെ പായസം അടുത്ത വർഷം എനിക്കും കഴിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ, പൊങ്കാല ഇടാനുള്ള മഹാ ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ, love u ചേച്ചി 🤗🤗
പൊങ്കാല ഇടുന്നത് കണ്ടു. മനസ്സ് നിറഞ്ഞു. അനുമോളുടെ അച്ഛൻ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം.. 🙏
Waiting ആയിരുന്നു ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏 road പണി കഴിഞ്ഞപ്പോൾ പകുതി സമാധാനം അല്ലേ മാം സെറ്റും മുണ്ടും സൂപ്പറായിട്ടുണ്ട്🥰🥰🥰🥰🥰😘
Thank you so much dear🥰🤗🙏
ഇന്നലെ രാവിലെ മുതൽ നോക്കി ഇരിക്കുവായിരുന്നു. ടീവിയിൽ full കണ്ടു. ഒരുപാട് സന്തോഷം. അനുക്കുട്ടിയെയും കണ്ടു. സന്തോഷം. അഭിരാമിന്റെ പാട്ട് ഒരുപാട് ആസ്വദിച്ചു. 🙂
ഇന്നലെ മുതൽ ചേച്ചിയുടെ പൊങ്കാല വീഡിയോ കാത്തിരിക്കുവായിരുന്നു. പൊങ്കാലയുടെ തലേദിവസം ചേച്ചിയുടെ shopping നല്ല ഒരു അനുഭവം ആയിരുന്നു. പൊങ്കാല സമർപ്പിക്കുന്നതോടൊപ്പം ചേച്ചി വരുന്നവർക്ക് ആഹാരം കൊടുക്കുകയും ചെയ്യുന്നു. അത് വലിയ ഒരു കാര്യം ആണ് ചേച്ചി. പൊങ്കാലയോടൊപ്പം ചേച്ചി ഒരു ദേവീസ്തുതിയും കേൾപ്പിച്ചു. എല്ലാവർക്കും നല്ലത്വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏love you chechi ❤️❤️
Love you too dear🥰🤗🙏
❤സൂപ്പർ, 🙏🏻🙏🏻🙏🏻രണ്ടുപേരും ഉണ്ടാക്കിയ പായസം ഞാനും കുടിച്ചു ❤❤❤🙏🏻🙏🏻🙏🏻ഇതുവരെ പൊങ്കാല ഇട്ടിട്ടില്ല ഞാൻ അമ്മേടെ അനുഗ്രഹം കൊണ്ട് എപ്പഴങ്കിലും പൊങ്കാല ഇടാൻ എനിക്കും സാധിക്കുമായിരിക്കും 🙏🏻🙏🏻🙏🏻❤️അതിന് വേണ്ടി കാത്തിരിക്കുന്നു
Thirchayayum Amma anugrahikkum dear❤agrahangal nadakkattai❤🥰🙏
ഞാനും കന്നി പൊങ്കാല നിവേദ്യം ആറ്റുകാൽ ദേവിക്ക് സമർപ്പിച്ചേ,!!!! ❤❤❤❤❤❤❤
Orupadu santhosham dear🥰🤗
ഒരു സെക്കന്റ് പോലും കണ്ണെടുക്കാതെയാണ് ഈ വീഡിയോ കണ്ട് തീർത്തത്.
ഒപ്പം ആറ്റുകാൽ അമ്മയുടെ പാട്ട് അവിടമാകെ ഭക്തി നിർഭരമായി നിറഞ്ഞു നിൽക്കുന്ന ശബ്‌ദത്തിന്റെ ഉടമയെയും ഈ തവണയും കാണാൻ പറ്റി. നിവേദ്യ പായസം കീർത്തനം ആലപിച്ച ആ നാവിനു തന്നെ കൊടുക്കാൻ ഭാഗ്യം ഉണ്ടാവുക. ആ പാട്ടിന് പിന്നിൽ പ്രവർത്തിച്ച ചേച്ചിക്കും മറ്റെല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
അതൊക്ക ഒരു ഭാഗ്യവും അനുഗ്രഹവും ആണല്ലോ.. കാലങ്ങളോളം നിലനിക്കുന്നതുമാണ്.
ദേവിയുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
Great videos on the preparation and the event. Thank you. Wish I could eat all that payasam.
വളരെ സന്തോഷം ma'am. മുടങ്ങാതെ ഭഗവതിക്ക് ഒരുപാട് പൊങ്കാലകൾ അർപ്പിക്കാനുള്ള ഭാഗ്യം തുടർന്നും ഉണ്ടാവട്ടെ 💝🙏
😍❤🙏
ഞാൻ ചേച്ചി യെ കണ്ടു തലേദിവസം ചേച്ചി സാധനം വാങ്ങാൻ പോയപ്പോൾ നല്ല തിരക്ക് ആയിരുന്നു ഞാൻ ഹായ് എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു നല്ല സന്തോഷം തോന്നി ഈസ്റ് ഫോർട്ട് അടുക്കാറായി അപ്പോൾ ഞങ്ങളും പൊങ്കാല ഇട്ടു
ആൾക്കാരോട് എന്തു സ്നേഹമായിട്ടാണ് പെരുമാറുന്നത് അറിഞ്ഞിരുന്നെങ്കിൽ ഒരു ഫോട്ടോ എടുക്കാൻ പറയുമായിരുന്നു ചേച്ചി ❤️❤️❤️❤️ഹെയർ കാണാൻ നല്ല ഭംഗി യായിരുന്നു
അനുമോളേ ആറ്റുകാൽ അമ്മയുടെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thank you so much dear❤🥰🙏
ഈ വീഡിയോയ്ക്കായി കാത്തിരിക്കുവായിരുന്നു 🙏🙏🙏❤️❤️❤️❤️
🥰🤗🙏
കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ. കാണുമ്പോൾ മനസ്സിനൊരു തൃപ്തിയാണ്. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. അനുക്കുട്ടിയുടെ അച്ഛന് വേഗം സുഖമാവാൻ കൂടി പ്രാർത്ഥിക്കുന്നു.
Thank you so much dear🥰🤗🙏
Lekshmi Nair 😘 എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി 🙏 love you dear 😘
Love you too dear❤🥰
ചേച്ചിയുടെ വീടിന്റെ അടുത്ത് വന്ന് പെങ്കാലയിടാൻ തോന്നുന്നു ഞാൻ പൊങ്കാലയിട്ടു സന്തോഷം ഈ വീഡിയോക്ക് വെയ്റ്റ് ചെയ്തിരിക്കും കയായിരുന്നു കണ്ണ് നന്നഞ്ഞു പോയി പാട്ട് കേട്ട്❤❤❤❤
Next time nammudai housentai avidai idallo dear...always welcome🥰🤗
Enikkum thonni. mamine kananum pongala idanum avasaram kittatte ennu agrahilkkunnu
മനസ്സ് നിറഞ്ഞു ഈ vedio കണ്ടപ്പോൾ ഞാൻ എല്ലാ വർഷവും ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ചേച്ചിയുടെ പൊങ്കാല വീഡിയോ നോക്കിയിരിക്കും ആറ്റുകാൽ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
🥰🤗🙏
അഭിരാം congrats ദേവി യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏾അത് പോലെ മാമിനും കുടുംബത്തിനും ദേവിഅനുഗ്രഹിക്കട്ടെ 🙏🏾 അമ്മയുടെ അടുത്ത് വന്ന പോലെ തോന്നി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
🥰🤗❤🙏
Hai mam ❤ പൊങ്കാല മഹോത്സവത്തിന് വരാൻ പറ്റിയില്ലെങ്കിലും ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏🏻 ഭക്തിനിർഭരമായ കാഴ്ച🙏🏻 വീടിനെ പുറത്തു തന്നെ പൊങ്കാലയിടാൻ പറ്റുന്നത് ഒരു മഹാഭാഗ്യം🙏🏻 🙏🏻🙏🏻 അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
🥰🤗🙏
വീഡിയോ മൊത്തവും കണ്ടു മനോഹരം.... എല്ലാവിധ ആശംസകൾ നേരുന്നു.
Thank you so much❤🙏
വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു.കഴിഞ്ഞ വർഷത്തെ വീഡിയോ പോലെ തന്നെ❤ കലം തവി എല്ലാം വാങ്ങുന്നത്. ഒരു വർഷം പോയത് അറിഞ്ഞില്ല എത്ര പെട്ടന്നാ 😳🥰❤️
Auntiyude ee video kandappol manassu niranju. Kaaranam othiri varshangalayi ponglakku pokan kazhiyariĺla.ithi kandappol valare santhoshamayi. ❤❤❤
Lots of love dear❤🥰
അടുത്ത വർഷം ദേവിയുടെ അനുഗ്രഹം കൊണ്ട് എനിക്കും പൊങ്കാല ഇടാൻ സാധിക്കട്ടെ🙏🙏🙏
Enikkum
Enikum
അനുക്കട്ടിയുടെ അച്ഛൻ വേഗം സുഖംപ്രാപിക്കട്ടെ❤❤❤❤
ഹലോ ചേച്ചീ ......... ഞാൻ ചേച്ചീടെ വീഡിയോ ഒക്കെ കാണാറുണ്ട് പക്ഷെ കമൻ്റിടാറില്ല. ഇന്ന് ഇടണം എന്ന് തോന്നി വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം കുറെ പൊങ്കാല വീഡിയോ കണ്ടു എങ്കിലും ചേച്ചീടെ വീഡിയോ കാണുമ്പോഴെ മനസ്സ് പൂർണ്ണമാകുന്നുള്ളൂ പൊങ്കാല കഴിഞ്ഞതു മുതൽ ചേച്ചീടെ വീഡിയോ വരുന്നത് നോക്കിയിരിപ്പായിരുന്നു ഇന്നാണ് കാണാൻ പറ്റിയത്. കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു കുളിർമ ' വരണം എന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ പറ്റിയില്ല അമ്മ അനുഗ്രഹിക്കുകയാണെങ്കിൽ അടുത്ത വർഷം എന്ത് തന്നെയായാലും വരണം.
ചേച്ചി ചേച്ചിയുടെ വീഡിയോസ് എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നു അടിപൊളിയായിട്ടുണ്ട് ചേച്ചി സൂപ്പറായിട്ടുണ്ട് ഇതിൽ ഏറ്റവും ഭംഗി ലക്ഷ്മി ചേച്ചി തന്നെയാണ് അടിപൊളി ആറ്റുകാൽ പൊങ്കാല വീഡിയോ ചേച്ചിയെ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ഇത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി
Orupadu santhosham othiri sneham...dear❤🥰🙏
Hi, mam, ഞാൻ ഇന്നലെ മുതൽ പല പൊങ്കാല വീഡിയോസ് യൂട്യൂബ്യിൽ കണ്ടു. But ഇത്രയും super ആയി ഓരോ കാര്യവും പറഞ്ഞു തന്നത് mam ആണ്. സാരി അന്നത്തേത് ആണോ എന്ന് അറിയാൻ നേരത്തെ കണ്ട വീഡിയോ ഒന്ന് കൂടി കണ്ടുനോക്കി. അനുമോൾടെ സാരി കണ്ടു. I ലൈക് it very much. ഓരോ സാരിയും ഉടുക്കുമ്പോൾ പറയണേ. നോക്കിയിരിക്കും
ഞങ്ങളും പാലക്കാട്ടു നിന്നും വന്നിരിരുന്നുsp fort hospital ൻ്റെ അടുത്താണ് പൊങ്കാലയിട്ടതും താമസിച്ചതും Mam ൻ്റെ videoൽ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഗോപുരം പല തവണ കണ്ടിട്ടുണ്ട് അവിടെയെവിടെയാണ് താമസിക്കുന്നത്
Avidai aduthanu dear..padmanager colony..next time njangaludai veedintai avidirikkam ...always welcome dear❤🥰
ആറ്റുകാൽഅമ്മെ ശരണം 🙏 പൊങ്കാല ഇട്ട അനുഭൂതി കണ്ണും മനസും നിറഞ്ഞു ❤☺️
🥰❤🙏
Super fentastic oru ulsavam neril kanda pratheethy
Love u chechi... Kannukal niranju.. Njan 14 years aayi ivide Mumbail veettil thanne ponkaala idunnund.. Oru bhakta aanu njan. Aattukaal Amme Sharanam🙏❤
Love you too dear❤🥰
കഴിഞ്ഞ വർഷം അഭിരാമിന്റ് കാര്യം പറഞ്ഞായിരുന്നു . കാണിക്കുകയും ചെയ്തു . പൊങ്കാലക്ക് അവിടെ വന്ന പ്രതീതി ഉണ്ടായിരുന്നു. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ പ്രേത്യേകിച്ചു ലക്ഷ്മിക്കും ഫാമിലിക്കും 🙏🙏🙏
കാശിനു കാശ് തന്നേ വേണം എന്നു കൂടെ കൂടെ കേൾക്കുന്നുണ്ടല്ലോ😊
😂ss
😂
താങ്കളുടെ വിവരണം അസ്സലായിട്ടുണ്ട് വളരെ ഇഷ്ടം
🥰🤗🙏
Mamum anuvum sistersine poleyund ellareyum oottunna maminde manassundallo big salute ❤🥰
❤🥰🙏
ഹായ് ചേച്ചി, ചേച്ചിയുടെ video എന്തു കൊണ്ടു വന്നില്ല എന്നാലോചിക്കുവായിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷമായി. ചേച്ചി എല്ലാ വർഷവും ആറ്റുകാലമ്മയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഞങ്ങളെ കാണിക്കുന്നു. ചേച്ചിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിക്കൊണ്ടേയിരിക്കും. കൂടാതെ അന്നദാനം നടത്തുന്നു. അതിൽപരം പുണ്യം മറ്റെന്താണ്. Love chechi & family ❣️💞💕
ഇന്നലെ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ചേച്ചീ ഇന്ന് ഇത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം വിവരിക്കാൻ പറ്റില്ല എനിക്ക് പൊങ്കാല ഇടാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല അടുത്ത് പൊങ്കാലയും ചേച്ചിയുടെ വിഡിയോയിൽ കൂടി കാണാനുള്ള ഭാഗ്യം അമ്മ തരട്ടെ ❤❤
Waiting ആയിരുന്നു... Mandaputtum തിരളീയപ്പവും ഉണ്ടാകുന്നത് അടുത്ത പ്രാവശ്യം undakkuvan അഭ്യർത്ഥിക്കുന്നു 🙏പൊങ്കാലയുടെ ഈ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കണ്ടിട്ടും കാര്യമില്ല 🙏🙏🙏🙏
Orupadu santhosham dear...thank you so much for your loving words..mandaputtu and therali recipes already done in LN vlogs dear...pls search and see the detailed cooking vlog❤🥰🙏
തീർത്ഥം തളിക്കുമ്പോഴുളള ആ ഞെട്ടലും ചിരിയും ഞാൻ ആസ്വദിച്ചു❤️🥰
😅🥰🙏
കുറച്ചു ഇടവേള ക്കു ശേഷം കാണുന്നു ഞാൻ ചേച്ചി ഒരുപാടു ഇഷ്ടം ❤❤❤❤❤❤
😍❤🙏
Mam ennaa simple aanuuu ellavarudee kodee ninnuu pic okee eduth thirakinide irangii chennuuu... Avarod visheshangal chothichuu... ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
❤🥰🙏
ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ പൊങ്കാല ഇട്ട ഫീൽ ആണ് വരുന്നത് 😘😘😘😘😘😘😘😘😘😘😘😘
Lots of love dear❤orupadu santhosham🥰🙏
ഇത്രയും വിശദമായി പറഞ്ഞു കാണിച്ചു തന്ന ലക്ഷ്മി മാഡംത്തിന് നന്ദി 🙏🙏🙏ആറ്റുകാൽ അമ്മേ 🙏🙏🙏
😍❤🙏
ഇന്നലെ മുതൽ നോക്കി ഇരിക്കുവായിരുന്നു പൊങ്കാല ദിവസം ടീവി യിൽ കാണുമ്പോഴെല്ലാം മനസ്സിൽ മാം പൊങ്കാല ഇടുന്നുണ്ടാവും ഇപ്പോൾ എന്ന് ഓർത്തു.. സരസ്വതി മോൾ കുഞ്ഞായതു കൊണ്ട് ഇത്തവണ ഇടുന്നുണ്ടാവില്ല എന്നായിരുന്നു മനസ്സിൽ.. പക്ഷെ അച്ഛന് വേണ്ടി സമർപ്പണം ചെയ്യാൻ അനുക്കുട്ടിയും കൂടെ ഉണ്ടായി... പിന്നെ സരസ്വതി ദേവിയുടെ കടാക്ഷം വേണ്ടുവോളം സിദ്ധിച്ച അഭിരാം, അഭിരാമിന്റെ പാട്ട് ഒരു പാട് തവണ കഴിഞ്ഞ കൊല്ലത്തെ വ്ലോഗിൽ കൂടെ ഞാൻ കേട്ടു കഴിഞ്ഞു.. ശരിക്കും കണ്ണ് നിറയ്ക്കുന്ന അമ്മയുടെ പാട്ട്.. You ട്യൂബിൽ ആ പാട്ട് search ചെയ്തിട്ടൊന്നും കിട്ടിയില്ല.. പാട്ടിന്റെ ഫുൾ ഒരു vlog ആയി ഇടുമോ 🙏🏽.. അന്നദാനം മഹാപുണ്യം അവിടെയും മാം എല്ലാവർക്കും തുണ.. ദേവിയുടെ കൃപാ കടാ ക്ഷം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏽...
Othiri othiri sneham dear❤manassu niranju🥰🙏
Oru muslim aaya njaan ee video irunn kaanunnu because of you Maam❤
അതു പോലെ തന്നെ സെറ്റ് മുണ്ട് selection അടിപൊളി. അടുത്ത പൊങ്കാലക്ക് ദേവിടെ അനുഗ്രഹ o. ഉണ്ടങ്കിൽ വരണം. അപ്പോൾ mam. നെ കാണാൻ വരാം 🙏🎉
Thirchayayum amma anugrahikattai dear❤aduthapravashyam nammalodoppam pongala edan sadhikettai🙏
അമ്മേ നാരായണ ദേവി നാരായണ
നല്ല അവതരണം സൂപ്പർ മാം അവസാനം അമ്മയുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
🥰🤗🙏
ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി, ഒരു നല്ല vlog
Thank you dear❤🥰🙏
ഈ വീഡിയോ കാണാൻ കാത്ത് കാത്തിരിക്കുകയായിരുന്നു. Thanks
ഞാനും ഇത് കാണാൻ വെയ്റ്റ് ചെയ്യുക ആയിരുന്നു❤❤❤🙏🙏🙏🙏
മാഡത്തിൻ്റെ വീഡിയോ വിലൂടെ പൊങ്കാല കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇതെല്ലാം പറഞ്ഞു തരുന്നതിനും, കാണിച്ചുതരുന്നതിനും വളരെ നന്ദി.
Orupadu santhosham ...sneham desr🥰🤗🙏
എത്രയൊക്കെ പൊങ്കാല വ്ലോഗ് കണ്ടാലും ലക്ഷ്മി മേഡത്തിന്റെ വ്ലോഗ് അതൊരു നിറവാണ് . പൊങ്കാല ഇടാൻ പറ്റാത്തതിന്റെ വിഷമം ഇതോടെ മാറി കിട്ടി. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏.
Hai ലക്ഷ്മി chechii..... Vdo കണ്ടു കണ്ണും മനസ്സും നിറഞ്ഞു ... Next time
ചേച്ചിയുടെ വീട്ടിൽ വന്നു പൊങ്കാല ഇടാൻ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത് വരെ പൊങ്കാല ഇട്ടില്ല, അവിടെ വന്ന് കണ്ടിട്ടും ഇല്ല, പക്ഷേ മാഡത്തിന്റെ വീഡിയോ കണ്ടാൽ മതിയല്ലോ ❤ പൊങ്കാല ഇട്ട അനുഭൂതി ❤
സിനിമ നടന്മാരും മറ്റും ആരാധകരോട് ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി. ആൾകാരോടൊപ്പം ഫോട്ടോയെടുക്കാനും കുശലം പറയാനും വിമുഖത കാണിക്കാത്തത് നമ്മുടെ പല celebrities നും ഇല്ലാത്ത ഒരു കഴിവാണ്. വളരെ നന്നായിരുന്നു പൂർവകാല സ്റുഡന്റ്സിന്റെയ് ഗാനം . സ്വാതികന്റെയ് ഒരു ലുക്കാണ് , പാട്ടു പഠിച്ചിരുന്നുവെന്നത് പുതിയ അറിവാണ്. അതൊന്നു കേൾക്കാൻ അവസരമുണ്ടാവുമോ.
ചേച്ചി പൊങ്കാല ഇടുന്നത് കാണാൻ വേറെ ഒരു ഭംഗി ആണ് ട്ടൊ...... എനിക്ക് ഇഷ്ടം ആണ് ട്ടോ
🥰🤗🙏
Lots of love dear❤🥰
അനുമോൾടെ അച്ഛനെ അമ്മേ കാക്കണേ.അന്നം കൊടുക്കുന്ന മക്കളെ സ്നേഹിയ്ക്കുന്ന കൊച്ചുമക്കളെ സ്നേഹിയ്ക്കുന്ന യാതൊരു njan എന്നാണ് ഭാവവും ഇല്ലാത്ത ഒരു അമ്മ ആണ് ചേച്ചീ.സുന്ദരി അനുമോൾ. ഈ വിളജിനുവേണ്ടി കാത്തിരിക്കുവായിരുന്നു.എന്നെങ്കിലും കാണാൻ കൊതിയ്ക്കുന്ന ഒരു വ്യക്തി......എന്റെ പേര് ബിന്ദു........
വെയ്റ്റിംഗ് ആയിരുന്നു ട്ടോ. നിറവാണ് mam. മാമിന്റ പൊങ്കാല വീഡിയോ കാണാൻ 🙏
പറയാൻ വാക്കുകൾ ഇല്ല വളരെ സന്തോഷം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഞാൻ വളരെ സങ്കടപെട്ടു ഇരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് സന്തോഷം ആയി ഗോഡ് ബ്ലെസ് യു മാം
Othiri sneham ❤🥰🙏
മാഡം set മുണ്ട് purchase ചെയ്യുന്ന വ്ലോഗ് ഞാൻ കണ്ടിരുന്നു.. അന്ന് മാഡം ഈ സാരി പൊങ്കാലക്ക് ഉടുക്കും എന്നു എന്റെ മനസ് പറഞ്ഞു.. ഈ വീഡിയോ കാണാൻ കാത്തിരിക്കുകയാരുന്നു. ഏത് സെറ്റ് മുണ്ട് ആണ് ഉടുക്കുന്നത് എന്നറിയാൻ 😊
വീഡിയോക്കായി കാത്തിരിപ്പിലായിരുന്നു ഞാനും വീട്ടിൽ പൊങ്കാലയിട്ടു മാം. എല്ലാം ഭംഗിയായി.. അനുക്കുട്ടിയുടെഅച്ഛനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു പൊങ്കാല കാഴ്ചകൾ അതി മനോഹരം അതി സുന്ദരം മനസ് നിറഞ്ഞു.. ❤❤🙏🙏
Thank you so much dear❤🥰🤗🙏
വെയിറ്റിംഗിൽ ആയിരുന്നു വീഡിയോ കാണാൻ വേണ്ടി. പാട്ടും പിന്നെ പായസവും നന്നായിട്ടുണ്ട് പാൽപ്പായസം ശർക്കര പായസവും കാണുമ്പോൾ കൊതിയാവുന്നു. സെറ്റുമുണ്ട് അടിപൊളി❤❤
Lots of love dear❤🥰🙏
ഞാൻ പാലക്കാട് ജില്ലയിലാണ്, ഉത്സവത്തിന്റെ മൂന്നാം ദിവസം ഞാനും എൻറെ മോനും പത്മനാഭസ്വാമി യേയും , ആറ്റുകാൽ അമ്മ യേയും വന്നു തൊഴുതു ,🙏 പൊങ്കാല വീട്ടിൽ ചെയ്തു,🙏 , ഒരിക്കലും വരാൻ കഴിയും എന്ന് കരുതി ഇല്ല. നട്ടെല്ലിന്റെ മൂന്ന് സർജറി കഴിഞ്ഞതാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും , എങ്ങനെ ഞാൻ അവിടെ എത്തി എന്ന് അറിയില്ല , train നാണ് വന്നത്, എല്ലാം അമ്മയുടെ അനുഗ്രഹം 🙏🙏🙏, ഒരു സങ്കടം ചേച്ചിയെ ഒന്ന് കാണണം എന്നു ഉണ്ടായിരുന്നു സാധിച്ചില്ല ❤️
Next time thirchayayum kanam dear...❤🥰🙏
🙏❤️❤️❤️❤️❤️