ATTUKAL PONGALA DAY 2023 || ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 6 мар 2023
  • ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 1,1 тыс.

  • @LekshmiNair
    @LekshmiNair  Год назад +377

    Happy women's day wishes to all my dears here...love you all 🥰🤗🙏

  • @vinivini7599
    @vinivini7599 Год назад +70

    ആറ്റുകാൽ അമ്മ കുടികൊള്ളുന്ന നഗരത്തിൽ ജനിക്കാൻ കഴിഞ്ഞത് Mam ൻ്റെ മുൻ ജന്മഭാഗ്യം. Mam ൻ്റെ കഴിഞ്ഞ വീഡിയോയിൽ അമ്പലവും ചരിത്രവും വൈകിട്ടത്തെ ഉത്സവകാഴ്ചകളും ഒക്കെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം .നേരിട്ട് വന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലും അമ്പലത്തിൽ mam തൊഴുമ്പോൾ ഞാനും കൂടെ അമ്മയെ മനസ്സിൽ തൊഴുന്നതു കൊണ്ട് എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞു തുളുമ്പി. ഈ വീഡിയോയും എനിക്ക് ഒത്തിരി അറിവ് പകർന്ന് തന്നു.

  • @shyamsnair806
    @shyamsnair806 Год назад +154

    അഭിരാമിന്റെ ഗാനലാപനം വളരെ ഭക്തി നിർഭരം ആയി... ആ കലാകാരന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰

  • @abcdefghabcdefgh
    @abcdefghabcdefgh Год назад +84

    കഴിഞ്ഞ വർഷം മാമിന്റ പൊങ്കാലയും സദ്യയും ഇന്നലെ കഴിഞ്ഞപോലെ തോന്നണു, ഇ വർഷം കണ്ടപ്പോൾ ഒരുപാടു സന്തോഷം

  • @bijigeorge9962
    @bijigeorge9962 Год назад +23

    ആറ്റുകാൽ പൊങ്കാല ആശംസകൾ 💕💕💕💕ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ എനിക്ക് എന്തോ ഉള്ളിൽ നിന്ന് ഒരു ഭക്തി 🙏🏻കണ്ടിട്ട് 🙏🏻🙏🏻🙏🏻🙏🏻

  • @rathna5004
    @rathna5004 Год назад +16

    പൊങ്കാല ഇടാൻ പറ്റിയില്ലെങ്കിലും ഇത്രയും മനോഹരമായി കാണാൻ pattiyathum ഒരു ഭാഗ്യം,,, love you ma'am 🥰🥰,, അഭിരാമിന് പ്രത്യകം അഭിനന്ദനങ്ങൾ,, നല്ലൊരു ഫീൽ കിട്ടി ആറ്റുകാൽ അമ്മ യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏

  • @sajithasuresh1948
    @sajithasuresh1948 Год назад +16

    ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അടുത്ത വർഷം എൻ്റെ അനുക്കുട്ടിയ്ക്ക് ഒരു കുഞ്ഞുവാവ ഉണ്ടാകാൻ .അനു പൊങ്കാല ഇട്ടപ്പോൾ അറിയാതെ എൻ്റെ മനസ്സു പറഞ്ഞതാ .

  • @geethakumarig238
    @geethakumarig238 Год назад +27

    കാതിനും കണ്ണിനും കുളിർമ്മ നൽകി സന്തോഷം മനസ്സും നിറഞ്ഞും ഒരുപാട് ഒരുപാട് സന്തോഷം നന്ദി നന്ദി.... പറയാൻ വാക്കുകൾ ഇല്ല ചേച്ചി എല്ലാ നന്മകൾ ചേച്ചി ക്കും കുടുംബ ത്തിനും ഉണ്ടാകട്ടെ നന്ദി .... സ്നേഹത്തോടെ ഗീത

  • @geethuragesh9673
    @geethuragesh9673 Год назад +11

    അമ്മേ നാരായണാ... 🙏.. ഇത് കാണുന്നത് തന്നെ ഒരു മനോഹരമായ കുളിർമ കിട്ടുന്ന ഒരു കാഴ്ച തന്നെ....ലക്ഷ്മി ചേച്ചി.... എല്ലാരോടും എന്ത് simple ആയിട്ടാണ്.. സംസാരിക്കുന്നതു ഒരുപാടിഷ്ട്ടമാണ്.. എത്ര തിരക്കാണെൽ പോലും comments ok വായിച്ചു reply കൊടുക്കാനും എല്ലാം കൊണ്ടും. 🥰🥰

    • @LekshmiNair
      @LekshmiNair  Год назад +1

      Orupadu santhosham dear sneham mathram 🥰 🤗 🙏

  • @mareenareji4600
    @mareenareji4600 Год назад +35

    അതി മനോഹരവും ഭക്തി നിർഭരവുമായ ഒരു കാഴ്ച തന്നെ ആണ് ഇത്.ജാതിയും മതവും ഒന്നും ചിന്തിക്കാതെ....കണ്ണും മനസ്സും നിറയുന്ന കാഴ്ച.....thank you mam 💕💞💞ഗായകനെ പരിചയപ്പെടുത്തിയത് ഒത്തിരി നന്ദി ❣️❣️❣️

  • @aswathys5237
    @aswathys5237 Год назад +24

    ആളുകളോട് ഉള്ള ചേച്ചിയുടെ ഇടപെടൽ കാണുമ്പോൾ ഒത്തിരി സന്തോഷം... ഇത്രയും humble ആണല്ലോ ചേച്ചി.. love you a lot

  • @aami682
    @aami682 Год назад +80

    സത്യം പറഞ്ഞാൽ ഇതു കാണുന്നത് തന്നെ മനസിന്‌ ഒരു കുളിർമ്മ ആണ്... നന്ദി ചേച്ചീ🙏🙏🙏🙏❤️❤️❤️❤️lots of love

  • @sam11649
    @sam11649 Год назад +6

    മനസിന് ഒരുപാട് കുളിർമ കിട്ടി. അഭിരാമിന് എല്ലാ ഐഷ്വര്യ വും ഉണ്ടാകട്ടെ.❤👍👌

  • @beenasridhar2131
    @beenasridhar2131 Год назад +15

    കേരളത്തിന്റ വടക്കേ അറ്റത്തുള്ള ഞങ്ങളെ സംബന്ധിച്ച് ആറ്റുകാൽ പൊങ്കാല അത്രയ്ക്ക് പ്രസക്തമായിരുന്നില്ല.പക്ഷെ കുറെ കാലമായുള്ള വിദേശവാസം കൊണ്ട്‌ ഞാൻ സഹോദരിയെ പോലെ കാണുന്ന തിരുവനന്തപുരം കാരിയായ ഒരു ചേച്ചി കാരണം നിങ്ങളുടെ.ആചാരങ്ങളും ആറ്റുകാലമ്മയും എനിയ്ക്കു പ്രിയപ്പെട്ടതായി. പൊങ്കാല ദിവസം രാവിലെ കുളിച്ച വിളക്കു വെച്ചു ദേവിയെ പ്രാർത്ഥിച്ചു. പക്ഷെ ചടങ്ങുകൾ കാണാനായി t v വെച്ചപ്പോൾ network പ്രശ്‌നം കാരണം പറ്റിയില്ല.ഇന്ന് ഈ ചാനലിലൂടെ t v യിൽ തന്നെ കണ്ടു .എന്തിനാണ് എന്റെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞൊഴുകികൊണ്ടിരുന്നത് എന്ന് എനിക്കറിയില്ല. മനസ്സിൽ വളരെ ആഗ്രഹമുണ്ട് ഒരു പ്രാവശ്യമെങ്കിലും പൊങ്കാല ഇടാൻ ദേവി സാധിപ്പിച്ചു തരുമായിരിക്കും. പ്രാർത്ഥിക്കുന്നു.

    • @Threeidiots999
      @Threeidiots999 Год назад +1

      ദേവിയെ മനസ്സിൽ വിചാരിച് vtl തന്നെ പൊങ്കാല അർപ്പിക്കാം.. ഇവിടെ അടുപ്പിൽ തീ പകരുന്ന timl നിങ്ങൾക്കും അവിടെ കത്തിക്കാം, ഇവിടെ നിവേദ്യം നടത്തുന്ന timl അവിടെ കിണ്ടിയിൽ നിന്നു വെള്ളവും പുഷ്പവും വച്ചു നിവേദ്യം ചെയ്യാം

    • @ambikaparameswaran8285
      @ambikaparameswaran8285 Год назад

      , de we

  • @kadambamsuresh9774
    @kadambamsuresh9774 Год назад +1

    ലക്ഷ്മിയോടൊപ്പം pongaalayitta ഒരു പ്രതീതി. Thanks lekshmi. കണ്ണ് നിറഞ്ഞു.

  • @sunithasree960
    @sunithasree960 Год назад +10

    ആ ഗായകനെ പരിചയ പെടുത്തിയതിൽ വളരെ അധികം നന്ദി അറിയിക്കുന്നു... ആ വരികൾ കേൾക്കുമ്പോൾ അറിയാതെ നമ്മുടെ കണ്ണ് നിറയും... ഞാൻ കരുനാഗപ്പള്ളി ക്കാരിയാണ് എനിക്ക് വരാൻ പറ്റിയില്ല.. എന്റെ വീട്ടിലാണ് പൊങ്കാല ഇട്ടത് 🙏

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 Год назад +18

    കാണാൻ കാത്തിരുന്ന കാഴ്ച 🙏🙏🙏

  • @jayanthikrishnadas1123
    @jayanthikrishnadas1123 Год назад +3

    സത്യം പറഞാൽ നിങ്ങളുടെ കൂടെ പൊങ്കാലയിടാൻ വന്ന ഒരു പ്രതീതി.കണ്ണിൽ നിന്നും സന്തോഷം കൊണ്ട് കണ്ണ് നീർ വീണു.ദേവി എല്ലാവരെയും അനുഗ്രഹിക്കേണമേ. അമ്മേ കാക്കണേ.

  • @smitharajeev2100
    @smitharajeev2100 Год назад +1

    കാത്തിരിക്കുവാരുന്നു വീഡിയോ ക്കു വേണ്ടി, എല്ലാം കണ്ടു മനസ്സ് നിറഞ്ഞു, അഭിരാമിന്റെ pattum സൂപ്പർ,കണ്ണ് നിറഞ്ഞുപോയി,ഇതൊക്കെ കണ്ടപ്പോൾ എനിക്കും ഭയങ്കര ആഗ്രഹമുണ്ട് പൊങ്കാല ഇടുവാൻ അമ്മ എന്നെങ്കിലും നടത്തും എന്നു വിശ്വസിക്കുന്നു 🙏🙏🙏

  • @pradeepv.a2309
    @pradeepv.a2309 Год назад +4

    അമ്മേ ദേവി കാത്തു രക്ഷിക്കണേ 🙏🙏
    ഭക്തി നിർബരമായ ഒരു വീഡിയോ ഒത്തിരി സന്തോഷം അമ്മയുടെ നടയിൽ ഒരു പൊങ്കാല അർപ്പിച്ച പ്രതീതി കൂട്ടത്തിൽ അഭിരാമി ന്റെ പാട്ട് കൂടി യായപ്പോൾ അടിപൊളി 👌👍👍

  • @momustube9211
    @momustube9211 Год назад +11

    അനുശ്രീ യുടെ പൊങ്കാല കണ്ട്, ഇതിനെ കുറിച്ച് കൂടുതലറിയaൻ maminde കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പൊങ്കാല മനസ്സറിഞ്ഞു കണ്ടു 🥰

  • @sindhusreekumar5755
    @sindhusreekumar5755 Год назад +71

    🙏എല്ലാം പഴയ രീതിയിൽ....ഭക്ഷണം കൊടുത്തതും കണ്ടു കഴിഞ്ഞപ്പോൾ സന്തോഷമായി. 🙏🙏🙏🥰വിശക്കുന്നവർക്ക് ആഹാരം ദേവിയുടെ അനുഗ്രഹം കൂടെ ഉണ്ടാവും എല്ലായിപ്പോഴും 🥰

    • @juditmilton2791
      @juditmilton2791 Год назад +2

      🙏🙏🙏

    • @LekshmiNair
      @LekshmiNair  Год назад

      🥰🙏

    • @shylakadar8236
      @shylakadar8236 Год назад

      Ellavarkum food koduthathu anugraham sure undakum. Wish sure aayum nadathi tharum amma 🙏🙏

  • @meghasreedhar6294
    @meghasreedhar6294 Год назад +2

    Positive vibe. Ithinu pinnile kadha simple aayi manoharamayi paranju tannathil othiri thanks. Video nannayi enjoy cheytu🙏👌

  • @deepashibu5376
    @deepashibu5376 Год назад +5

    ഈ ചേട്ടൻ പാടുന്നത് കേട്ട് എന്തോ കരഞ്ഞു പോയി. ദേവീ .......🙏🏻🙏🏻🙏🏻

  • @parvathykrishna682
    @parvathykrishna682 Год назад +7

    Nalla pattanu ... I was searching this song in the RUclips yesterday..... Please release this auspicious song as an album ma'am .....ആറ്റുകാൽ അമ്മേ ശരണം

  • @jainammalukose4222
    @jainammalukose4222 Год назад +7

    അഭിരാമിന്റെ ഗാനാലാപം മനോഹരം, കൂടുതൽ ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    എല്ലാം super mam,
    Happy Women's Day Mam

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +12

    ഹായ്.... ചേച്ചി 🙏
    എത്ര നേരം കൊണ്ട് കാത്തിരിക്കുവാ
    ചേച്ചിയുടെ വരവിനായി 👌👌
    അതും ഒരു നല്ല കാര്യം... അമ്മ നിറഞ്ഞു അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏

  • @saisangi111
    @saisangi111 Год назад +5

    Happy Women's Day Dear Mam.. മലബാറിൽ ഉള്ള ഞങ്ങൾക്ക് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഡീറ്റയിലായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നല്ലോ പഴയ വീഡിയോയും ഞാൻ കണ്ടിരുന്നു അഭിരാമിന്റെ ഭക്തി ഗാനം കേട്ട് മാമിനെപ്പോലെ കണ്ണുനിറഞ്ഞു പോയി , അതപോലെ സ്വന്തം അമ്മയെക്കുറിച്ചു പറഞ്ഞപ്പോഴും . അന്നദാനം മഹാദാനം എന്നല്ലേ . അതും കണ്ടു.Thanks Mam.🙏🙏🙏😊❤️

  • @shyamaladevi8519
    @shyamaladevi8519 Год назад +7

    മനസ്സ് നിറഞ്ഞു മാം 🙏🏾🙏🏾🙏🏾🙏🏾ആറ്റുകാൽ അമ്മ യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RamaRama-ej3pm
    @RamaRama-ej3pm Год назад +3

    So happy to see your pongala vedio. As you said my eyes are also filled with tears when I saw it. May goddess attukal amma bless all of us.

  • @rajalakshmiamma875
    @rajalakshmiamma875 Год назад +3

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന ഒരു എപ്പിസോഡ്🙏🙏❤️❤️❤️

  • @devisreekumar734
    @devisreekumar734 Год назад +30

    എനിക്ക് പൊങ്കാല അർപ്പണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.വരികളും പാട്ടും സൂപ്പർ.അമ്മ അനുഗ്രഹിക്കട്ടെ...

  • @saradaagrasala8548
    @saradaagrasala8548 Год назад +13

    പൊങ്കാല video യ്ക്കു വേണ്ടി wait ചെയ്യുകയായിരുന്നു. very happy to see all these😊 സെറ്റുമുണ്ട് Super . May God bless you🙏 You are a wonderful inspiration to all women🙏😍🥰❤️ Happy Woman s Day mam🙏

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад +3

    കണ്ണിനും കാതിനും കൂളിർമ നല്കി മനസ്സിനും മസ്തിഷ്കത്തിനൂം ആസോധനവും ആനൻദവും എല്ലാ നിലക്കും ആഹ്ളാദവും ആവേശവും നൽകിയ ഈ അവതരണങൾക്ക് അകമഴിഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💙💙💙🤎🤎🤎🖤🖤🖤💚💚💚💯💯💯💥💥💥

  • @leenaaneesh611
    @leenaaneesh611 Год назад +2

    എനിക്കും വരാൻ കൊതിയാവുന്നു 🙏🏻🥰ദേവി അനുഗ്രക്കുമായിരിക്കും 🙏🏻🙏🏻🙏🏻

  • @raheemabeevi6261
    @raheemabeevi6261 Год назад +2

    E video kandappol ottiri santhosh am ayii ella nanmakalum undakatte abhiraminte pattu super 😍😍 vishuvinu fam housil poyii videos cheyyanam🙏🙏❣️❣️

  • @rajanijayan9606
    @rajanijayan9606 Год назад +6

    പൊങ്കാല മഹോത്സവത്തിന് വരാൻ പറ്റിയില്ലെങ്കിലും ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഭക്തി നിർഭരമായ ഒരു കാഴ്ച്ച തന്നെ ആയിരുന്നു. പാട്ടും,, സദ്യയും എല്ലാം കലക്കി.nice vlog. വീടിനു പുറത്ത് വെച്ചു തന്നെ പൊങ്കാല ഇടാൻ പറ്റുന്നത് തന്നെ ഒരു മഹാ ഭാഗ്യം.👍🙏💞🌷

  • @sheelanair8222
    @sheelanair8222 Год назад +7

    സന്തോഷംmam attukalamma അനുഗഹമുള്ള ഗായകൻ തന്നെ എനിക്കും നല്ല ഇഷ്ടപ്പെട്ട് പാട്ട്

  • @rajeleenac5036
    @rajeleenac5036 Год назад +13

    ആരാതകർ ചേച്ചീനെ വളയുകയാണല്ലോ 🥰🥰🥰🥰🥰

  • @aksquad1654
    @aksquad1654 Год назад +12

    സത്യമാണ്. ഈ പാട്ട് അമ്മ തന്നെ തോന്നിപ്പിച്ചതാണ്. എന്തൊരു feel ആണ്. ചേച്ചിയുടെ video കാണാൻ കാത്തിരിക്കുകയായിരുന്നു . മനസ്സ് നിറഞ്ഞു. ഇതൊക്കെ കാണാനും കേൾക്കാനും താൽപ്പര്യം തോന്നുന്നത് തന്നെ ദേവിയുടെ അനുഗ്രഹം ആണ്.

  • @jishach3199
    @jishach3199 Год назад +5

    No words to say, excellent music and song so much devotion, congrats Abhiram waiting for ur album.

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    അഭിരാമിന്റെ ആലാപനം മനോഹരം, ഞാനും പൊങ്കാലയിട്ട പോലെ തോന്നി , നന്ദി അനു and ലക്ഷ്മി ചേച്ചി

  • @sanishdas9073
    @sanishdas9073 Год назад +2

    അഭിരാമിന്റെ ആറ്റുകാൽ അമ്മയുടെ പേരിലുള്ള ആ ഭക്തിനിർഭരമായ ആ ഗാനം ലക്ഷ്മി നായർ പറഞ്ഞത് പോലെ കൂപ്പി നിന്നു കണ്ണ് നിറഞ്ഞു പോകും.. Superb.. ആറ്റുകാൽ പൊങ്കാല വ്ലോഗ് ഉഷാർ പിന്നെ താങ്കളുടെ വ്ലോഗിനോട് ഇഷ്ടക്കൂടുതലും ഉണ്ടാകും ഇതിനോട് കൂടി

  • @rajalekahmisubhash177
    @rajalekahmisubhash177 Год назад +2

    പൊങ്കാല വിശേഷം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. ബോംബെയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇത് കാണുമ്പോൾ അവിടെ വന്നു പൊങ്കാലയിട്ട്ഒരു അനുഭവമാണ് ഞങ്ങൾക്ക് തോന്നിയത്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mangalav6610
    @mangalav6610 Год назад +3

    ഒരു പൊങ്കാല ഇട്ടതുപോലെ തോന്നുന്നു. അടുത്തവർഷം എനിക്കും ഇടണം. ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @renuprasanth451
    @renuprasanth451 Год назад +11

    പൊങ്കാല അർപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു...ആറ്റുകാൽ ദേവി 🙏

  • @ajitmadhav2522
    @ajitmadhav2522 Год назад

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰മനസ്സ് നിറഞ്ഞു ആറ്റുകാൽ അമ്മക്ക് പൊങ്കാല ഇട്ട അനുഭൂതി

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    🙏🙏🙏
    ആറ്റുകാൽ അമ്മ ശരണം.... 🙏🙏🙏
    Beautiful video 🙏🌹🤝..

  • @mayamadhu1176
    @mayamadhu1176 Год назад +10

    I am watching this video with tears because i miss it so badly.... I lived in TVM for almost 14 years.. Lots of memmories.. about ponkala... Now i am in Canada missing it so much😩😩😩😩Thanks for this video mam...

  • @bindukarthaa2098
    @bindukarthaa2098 Год назад +4

    It's a pleasure and lucky to watch attukal pongala and a big salute to you ma' am for being so patient and kind to explain all the details ❤️

  • @manjuprasad4740
    @manjuprasad4740 Год назад +1

    ഈ ഗാനം ഞാൻപൊങ്കാല ദിവസം ഷെയർ ചെയ്തു എനിക്ക് ഇതു കേട്ടപ്പോൾ അത്രയും ഇഷ്ടമായി ഇപ്പോ ഇതാ അത് എഴുതിയ ആളെയും കാണാൻപറ്റി നന്ദി ചേച്ചി ❤❤❤❤❤

  • @thankamaniganesh9505
    @thankamaniganesh9505 Год назад +1

    മേഡം,, ഇപ്രാവശ്യം പൊങ്കാല വളരെ മനോഹരം ആക്കി. മേഡം എല്ലാവരോടും സംസാരിക്കുമ്പോൾ എനിക്ക് അസൂയ ആണ്. കാരണം ഞാൻ ഇന്നേ വരെ മേഡത്തെ കണ്ടിട്ടില്ല.. ഗായകൻ കുട്ടനെ നന്ദി,

  • @PrasadKb-js3wl
    @PrasadKb-js3wl Год назад +4

    ആറ്റുകാൽ അമ്മേ ശരണം 🙏🙏🙏അഭിരാം song very nice mam
    എന്റെ അമ്മാമ്മ ആറ്റുകാൽ ദേവി യെ കുറിച്ച് 5 പാട്ടുകൾ എഴുതിട്ടുണ്ട് ഇന്നും അ പാട്ടുകൾ ഒരുപാട് പേർ പാടാറുണ്ട് തമിഴ് പാട്ടുകൾ ആണ് ഞങ്ങൾ തമിഴ് ബ്രാഹ്മിൻസ് ആണ്
    വീഡിയോ വളരെ ഇഷ്ട്ടപെട്ടു 🙏🙏🙏

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham thonunnu ..😍🙏

  • @smrithyrajesh948
    @smrithyrajesh948 Год назад +20

    വളരെ സത്യമാണ് Mam പറഞ്ഞത്, Mamnte recent രണ്ട് വ്ലോഗ്സ്‌ലും "ആറ്റുകാലമ്മ"യുടെ ഈ പാട്ട് കേട്ടുവെങ്കിലും ആദ്ദേഹം അത് വീട്ടിൽ ഇരുന്ന് പാടികേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി ❤️❤️❤️🙏🙏🙏

  • @sathiapalkandramath8599
    @sathiapalkandramath8599 Год назад

    Amme... Devi ... Saranam .... 🙏🙏🙏 Ponkala samarppanam full kanichu thanna mam,inu oru pad thank,s

  • @priyakotian4183
    @priyakotian4183 Год назад

    Thank you very much mam for this beautiful video,i have in tears when i was watching this video,i have strong believe that Attukal Amma will answer my prayers.

  • @richubaby6006
    @richubaby6006 Год назад +3

    madam, it was so nice of you to share food with several other devotees, in your house on this very happy occassion of pongala, god bless

  • @nirmagianirmala1405
    @nirmagianirmala1405 Год назад +4

    Hi Dear Lakshmi, I admire all yr videos. Today's is really wonderful not only of Pongala, but also of Abhiram. I was thinking of the song, lyrics and the sound of that song throughout.

  • @sobhal3935
    @sobhal3935 Год назад

    ആ മുറവും വട്ടിയും കാണാൻ നല്ല ഭംഗി. ഈ കാഴ്ചകൾ കാണുമ്പോൾ അവിടെ വന്ന് ഇതിൽ പങ്കെടുത്ത ഒരു പ്രതീതി. പച്ച സെറ്റുമുണ്ടിൽ സുന്ദരി..👍.പൊങ്കാല ഇടീൽ കഴിഞ്ഞ് ഇത്രയും ആളുകൾക്ക് ഭക്ഷണം. കൊടുക്കുന്നതിൻ്റെ പിന്നിലെ അദ്ധ്വാനം വിലമതിക്കാനാവാത്തതാണ്. അഭിരാം നന്നായി പാടി.🙏🙏🙏

  • @krishnakumar-ki8qh
    @krishnakumar-ki8qh Год назад +1

    അഭിരാമിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ. കംപ്ലീറ്റ് വ്ലോഗ് കണ്ടപ്പോൾ ആറ്റുകാലിൽ പൊങ്കാല ഇട്ടത് പോലെ മനസ്സ് നിറഞ്ഞു. പൊങ്കാല പായസവും സദ്യയും കഴിക്കാൻ പറ്റാത്തത്തിലുള്ള വിഷമം മാത്രം. Thank you so much 🙏🏽🙏🏽🙏🏽😍

  • @sophiarobert5192
    @sophiarobert5192 Год назад +6

    ഞാൻ mam ന്റെ ഈ video ക്ക് waiting ആയിരുന്നു. ❤️❤️❤️❤️❤️❤️കഴിഞ്ഞ വർഷവും ഞാൻ കണ്ടിരുന്നു ❤️❤️❤️വല്യ ഇഷ്ട്ടമാണ് ആറ്റുകാൽ പൊങ്കാല കാണാൻ 🙏🙏🙏🙏Happy womens day wishes ❤️

  • @stellapeter285
    @stellapeter285 Год назад +3

    കണ്ണിനും കാതിനും മനസ്സിനും സന്തോഷം തരുന്ന ഒരു വ്ലോഗ് അടുത്ത പൊങ്കാലയ്ക്കു വേണ്ടി കാത്തിരികാം താങ്ക് യു മാം

  • @nishamuralip2374
    @nishamuralip2374 Год назад +2

    Chechi ഇപ്രാവശ്യം പൊങ്കാല ഇടാൻ വന്നില്ല. എന്റെ അച്ഛൻ മരിച്ചിട്ടു ഒരുവർഷം ആയിട്ടില്ല. അതുകൊണ്ട് പൊങ്കാല ഇട്ടില്ല. പക്ഷെ ചേച്ചിയുടെ കൂടെ പൊങ്കാല ഇട്ടു ഭക്ഷണം കഴിച്ചു പാട്ടു കേട്ടു. ഞാനും വിചാരിക്കാറുണ്ട് ഇത് ആരു പാടിയത് ആണെന്ന്. ഇന്നു ആ പാട്ടുകാരൻ ആരെന്നു മനസ്സിലാക്കി തന്നു. ചേച്ചി.... എല്ലാം കൊണ്ട് ഇത്തവണ ചേച്ചിയുടെ വ്ലോഗ് വഴി പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു... കണ്ണ് നിറഞ്ഞു മനസ്സും. ഒരുപാട് നന്ദി നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🥰🥰🥰🥰👌🏻👌🏻

  • @divyack6469
    @divyack6469 Год назад

    Tku mam കണ്ണു നിറഞു പോയി എന്തോ oru നിർവൃതി കിട്ടിയ പോലെ മനസ്സു നിറഞു

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika Год назад +3

    മനം നിറഞ്ഞു . ആ കുട്ടിയുടെ അമ്മയുടെ ഭക്തി ഗാനം കണ്ണ് നനഞ്ഞു
    പച്ചയൽ അതീവസുന്ദരി ആയിട്ടുണ്ട്

  • @Suma11564
    @Suma11564 Год назад +6

    സത്യം പറഞ്ഞാൽ ഞങ്ങൾക്ക് പൊങ്കാല ഇട്ട ഒരു അനുഭവം തന്നെ ഉണ്ടായി മാഡം.

  • @jayasreelekshmi3413
    @jayasreelekshmi3413 Год назад

    അഭിരാമിന്റെ ഗാനലാപനം അതിസുന്ദരം, ആറ്റുകാൽ പൊങ്കാല വ്ലോഗ് അതിലും മനോഹരം... 🙏🙏🙏🙏

  • @surabhisurabhi2623
    @surabhisurabhi2623 Год назад

    Aattukaalamme saranam🙏🙏🙏 heart touching devotional vlog..... Thank you mam... 🙏🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 Год назад +3

    ചേച്ചിയെ പോലെ ചേച്ചി മാത്രം ഓരോ വീഡിയോ കാണുമ്പോഴും ചേച്ചിയെ കൂടുതൽ ഇഷ്ടം🙏🙏🙏❤️❤️❤️❤️

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 Год назад +4

    സത്യം ചേച്ചി കണ്ണുനിറഞ്ഞുപോയി

  • @lathikaravindran9303
    @lathikaravindran9303 Год назад +1

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു ,സന്തോഷമായി.

  • @preethas2743
    @preethas2743 Год назад

    Hi mam waiting for your video......
    Ennale video pratheekshichirunnu...... superb video.....

  • @anjaliarun4341
    @anjaliarun4341 Год назад +19

    Happy Women's day wishes dear ma'am ❤കണ്ടു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു മാം🙏🌹💝അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ മാം❤കുട്ടിക്കാലം മുതൽ ഈ ഒരു ആഘോഷത്തിന്റെ ഭാഗമാണ് മാം❤

  • @bindudinesh2948
    @bindudinesh2948 Год назад +3

    Ma'am.what a beautiful divine vlog with lots of information on Pongala. Loved watching ❤️❤️🙏

  • @ananyats6430
    @ananyats6430 Год назад +1

    പൊങ്കാല നിങ്ങളുടെ കൂടെ ഞാനും ഇട്ടത്‌. പോലെ തോന്നി കണ്ണും മനസ്സും നിറഞ്ഞു ഒരുപാട് സന്തോഷം ഉണ്ട് ഇത് കാണിച്ചു തന്നതിന് ദേവി അനുഗ്രഹിക്കട്ടെ ❤️❤️

  • @geethanarayanaswamy9515
    @geethanarayanaswamy9515 Год назад

    Nalloru bhakthi sandramaya oru pongala njangal kku kanichi thannathinum,pongala payasangal thannathinum lekshmi mam inum anu vinum orupad thanks. God bless you all . Abhiram num congratulations. All the best. ❤️

  • @sunitanair6753
    @sunitanair6753 Год назад +9

    Ma'am I am so thankful to you 💗... First time I have seen this Pongala... God bless 🙏... Anukutty is so cute... Abhiram OMG what a versatile singer... I love music 💖... I always sing... So nice of you to give sadhya to everyone... I cried a lot while watching this... Prayed to Attukal Bhagavathi... Luv u Ma'am and God bless 💗💛💜🤍💙❤️💚🧡⭐.. Happy Women's Day 💕💞💝... Please Ma'am bring more of Abhiram"s music 🎵🎶

  • @sindhuk.g.6918
    @sindhuk.g.6918 Год назад +4

    അഭിരമിൻ്റെ ഗാനം കേട്ട് കുറെ കരഞ്ഞു പോയി.. എന്തൊരു ഫീൽ...അടുത്ത പൊങ്കലക്കയി കാത്തിരിക്കാം Thank you ma'am

  • @leelawilfred60
    @leelawilfred60 Год назад +2

    I see u every year doing pongala. So happy to see this. As though I am there. Thank u so much. May Amma bless us all 🙏🙏🙏🙏🙏🙏🙏

  • @geethamohan3340
    @geethamohan3340 Год назад

    Abhiram ne parichayappeduttiyatil valare sandhosham🙏🙏👍👍🤝🤝all Eeswarakadashavum uddavatte🙏🙏🙏🙏🙏nnu Pradhikkunnu

  • @resmikr6578
    @resmikr6578 Год назад +10

    വീഡിയോ യ്ക്കു വേണ്ടി വെയിറ്റിങ് ആരുന്നു. എല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാക്കട്ടെ. ആറ്റുകാൽ അമ്മയുടെ പാട്ടു വളരെ മനോഹരം ആയിട്ടുണ്ട്. 🙏🙏🙏

  • @sandhyanp6836
    @sandhyanp6836 Год назад +17

    Thank you Lakshmi maam and Anu. was quite overwhelming to see you doing the worship of Goddess by offering pongala. And also serving food to guests around. Thank you for your prayers for all of us .. wishing you a Happy Women's day too. Looking forward to more engaging videos like these. 🙏🙏💐💐

  • @sruthisruthi4256
    @sruthisruthi4256 3 месяца назад +1

    Lakshmi chechi...njan karanju enikk ithellam miss cheyyanondu...orupadu nostalgic ormakal indu..ente Attukal Amme Saranam.........

  • @hemaputhiyedath8952
    @hemaputhiyedath8952 Год назад

    Oru padu nanni.deviyude anugraham ennumundavatte.ennenkilum Trivandrum varumbol enthayalum madathey kanan varum.athra eshtamayi ponkkala.tnx alot.

  • @nishitonh5928
    @nishitonh5928 Год назад +15

    Super episode lakshmi.. Anukutty pregnant annnu thonnunnu...

  • @lathavp9449
    @lathavp9449 Год назад +3

    ഒരു പാട് നന്ദി യുണ്ട് മാം അവിടെ വന്നു പൊങ്കാല അർപ്പിച്ച പോലെ യുള്ള അനുഭവം 🙏മാമിനും കുടുംബത്തിനും ദേവി നല്ലത് മാത്രം തരട്ടെ ❤️

  • @lovelygeoge7428
    @lovelygeoge7428 Год назад

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കാം. ഞങ്ങൾക്ക് ഇത് കാണാൻ വേണ്ടി അവസരം ഒരുക്കിയ മാമിനും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഭിരാമിന്റ് പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു. എല്ലാം നല്ലതിന് ആകട്ടെ. Thank you dear ❣️❣️❣️

  • @ambikanair7026
    @ambikanair7026 Год назад +2

    Hi madam, Happy Women's Day ❤️❤️ iam waiting this special video ippol santhoshamayi thanks madam ❤️❤️❤️❤️👍👍

  • @soniyaprasanth209
    @soniyaprasanth209 Год назад +5

    ഇത്‌ ഒരു പുതിയ അനുഭവം, ചേച്ചിയുടെകൂടെ ഞാനും ഈ പൊങ്കാല അർപ്പിക്കലിൽ പങ്കു കൊണ്ടത് പോലായി. ❤️❤️

  • @sophiyasussanjacob3058
    @sophiyasussanjacob3058 Год назад +16

    Happy Women's Day All💝💝 പൊങ്കാല കാണുമ്പോൾ തന്നെ മനസ് നിറഞ്ഞിരുന്നു.. ഇപ്പോൾ ഈ വ്ലോഗ് കൂടി കണ്ടപ്പോൾ അത് പൂർത്തിയായി.. അനുകുട്ടി ആൻഡ് ചേച്ചി സുന്ദരി ആയിരിക്കുന്നു.. ❤️❤️❤️❤️.ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ അനുകുട്ടി pregnant ആണോ??

  • @preethadominic9258
    @preethadominic9258 Год назад +1

    Very nice singing. Good God bless you dear brother.

  • @mayashibu6340
    @mayashibu6340 Год назад

    Aattukal ammaku poknkala etta pole aayi evidirunnu othiri thanks madam .Ella anugrahavum undakatte love you so much

  • @preethadominic9258
    @preethadominic9258 Год назад +4

    Happy Pongala Day . God bless you both of you.

  • @anandubalan2487
    @anandubalan2487 Год назад +6

    ma'am , Have a wonderful women's Day. Your are the Strong, independent,and self confident person which I had ever seen .

  • @deepthys6972
    @deepthys6972 Год назад +1

    Hiii chechiiii
    Ennale muthal kathirikkuarunnu ee vdo kanan. Ella aiswaryavum anugrahavum undavatte.God bless you
    Happy women's day 💓

  • @dhanyajagadeesh3578
    @dhanyajagadeesh3578 Год назад

    Kannu niranju. Orupad nanni. Ipol enik 28 yrs kazhinju. Ammakkoppam 10 yrsolam poy. Ipol amma illa. 2015il enne vitt poy.Pongalakk pokanum kazhiyunnilla. Ithuvare onn thozhan pokanamenne undarunnullu. Ee video kandappol adutha varsham muthal pongala idanamenn manassu parayunnu.
    Pand nte ormayil konjiravila ambalathinaduthu ammayude coworker ayirunna manoj unclinteyum mini auntyudeyum veetilarunnu pongala idunnath. Avareyum onn kanan pokanam. Athrekk snehamarunnu. Orupad thanks mam. Thank u for dis wonderful video mam.... God bless you

  • @latanair1083
    @latanair1083 Год назад +3

    I really enjoyed watching your pongala.Hope I also get the opportunity to put Pongal at least once.. Madam I appreciate your act of serving food to all who had assembled near your house...God bless you and your family.

    • @LekshmiNair
      @LekshmiNair  Год назад +1

      Let amma fulfill your dream dear 🥰🙏

  • @johnfrancis3898
    @johnfrancis3898 Год назад +10

    Madam, Positive vibe at its peak, excellent dedication, regular viewer of your pongala episodes.

  • @sindhusuresh7566
    @sindhusuresh7566 Год назад +2

    കണ്ണുംമനസും നിറഞ്ഞു 🙏🙏🙏❤😍😘😘😘👍👌

  • @Jaya-vc8ce
    @Jaya-vc8ce Год назад +1

    🙏🙏🙏... അന്നദാനം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❤️❤️