കുടുംബത്തോടൊപ്പം ചെട്ടികുളങ്ങര ഭരണി | കൊഞ്ചുമാങ്ങ പാചകവും പിന്നെ ഒരു സദ്യയും

Поделиться
HTML-код
  • Опубликовано: 18 фев 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 569

  • @LekshmiNair
    @LekshmiNair  2 месяца назад +11

    Dear friends chettikulangara bharani festival full video( part one..showing the details of kanji sadhya and temple premises ) is uploaded in our travel channel Lekshminairs travel vlogs....pls do watch for the entire chettikulangara bharani experience

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 2 месяца назад +35

    ചേച്ചി, കണ്ടിരിക്കുബോൾ കരച്ചിൽ വന്നു. എന്തൊരു സ്വരുമ ആണ്. നന്നായിരിക്കട്ടെ....

  • @jyothigireesh5069
    @jyothigireesh5069 2 месяца назад +61

    ആറ്റുകാൽ പൊങ്കാല video ക്ക് വെയ്റ്റിംഗ് ❤️

  • @Sheena-mh6rc
    @Sheena-mh6rc 2 месяца назад +27

    ഇന്നും സുന്ദരി ആയിട്ടുണ്ട് ആ വീടും ചുറ്റുപാടും കാണാൻ എന്തു ഭംഗി ആണ് പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ഞങ്ങളുടെ മലബാർ ഭഗത്തു ഇങ്ങനെ ഒന്നും ഇല്ല ചേച്ചി ഇങ്ങനെ വീഡിയോ ചെയുമ്പോൾ കുറെ അറിയാത്ത കാര്യങ്ങൾ കുറെ ആളുകൾക്കു അറിയാൻ കഴിയും ഒരു പാട് 🙏🏿🙏🏿❤

    • @Recordkitchen
      @Recordkitchen 2 месяца назад

      👍

    • @shabinatm5334
      @shabinatm5334 2 месяца назад +2

      മലബാർ ഭാഗങ്ങളിൽ ഈ സമയത്ത് ആണ് തെയ്യം, തിറ ഒക്കെ. ഇതു പോലെയുള്ള Get together മലബാറിന്റെ ചിലയിടത്ത്,തലശ്ശേരി, ധർമ്മടം, അണ്ടലൂർ ഭാഗങ്ങളിൽ ഒക്കെ ഇപ്പോളും ഉണ്ട്.

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Ishtapettu ennarinjathil orupadu santhosham dear ❤othiri sneham ❤🥰🤗

  • @lovelygeoge7428
    @lovelygeoge7428 2 месяца назад +16

    മാം പറഞ്ഞത് പോലെ എനിക്ക്കും ആറ്റുകാൽ പൊങ്കാലയുടെ ഒരു feel തോന്നി. എല്ലാർക്കും നമ്മുടെ സ്വന്തക്കരേ കാണുമ്പോൾ ഒരു സന്തോഷം ആണ്. ഇന്ന് ഇങ്ങനെ ഒരു കൂട്ടായ്‌മ ഇല്ല തന്നെ. എന്തായാലും ഞങ്ങളും ഈ വീഡിയോ കണ്ടു സന്തോഷിച്ചു. പിന്നെ ഒരു വിഷമം ഉണ്ടായിരുന്നു. അമ്മയുടെ ഓർമ്മകൾ പറഞ്ഞപ്പോൾ. Thank you mam and love you ❤

  • @minijothi6813
    @minijothi6813 2 месяца назад +1

    Eshtamayi mam thanks enikku chettikulangara amma orupadu esthtam ethokke kanichathinu

  • @ushapillai3274
    @ushapillai3274 2 месяца назад +1

    എല്ലാവരും കൂടി ഒത്തുകൂടുന്ന ഇങ്ങനെയുള്ള ഈ സമയം വല്ലപ്പോഴും വീണുകിട്ടുന്ന നിമിഷങ്ങൾ. അതേ ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു. ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഈ സ്നേഹവും വാത്സല്യവും എന്നും എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤

  • @user-ez2wm2ex1c
    @user-ez2wm2ex1c 2 месяца назад +5

    Hii,maam beautiful vlog very nostalgic feel....kannukal niranjupokunnu....eppozhum mother's family so lovable and give childhood memories...god bless you mamm..maam is simple and lovable...great pleasure and special vlog. 💖

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for liking 🥰 lots of love ❤️ 🥰

  • @lalyaby9307
    @lalyaby9307 2 месяца назад +1

    What is chembotty? Ambazhanga?

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 месяца назад

    Chettikulangara bharani festival vlog is very nicely presented through this vedeo.Thank you mam❤❤❤

  • @user-ih3do9hj9c
    @user-ih3do9hj9c 2 месяца назад +2

    Happy Birthday to the beautiful chechi..lot of love on ur brithday....u become beautier as years go...lov eu🥰🥰🥰🥰🥰🥰🥰🥰🥰💝

  • @shinyvictorjoseph5092
    @shinyvictorjoseph5092 2 месяца назад

    Nice to hear ur mom from Mavelikara, my mom. also from Mavelikara...Varuvadi
    ..Veetinal house...

  • @ammup1236
    @ammup1236 2 месяца назад +1

    Amma blouse evidunna thaypikkar...nannayirikkunnu

  • @saranya6350
    @saranya6350 2 месяца назад +1

    ഞാനും ഒരു ഓണാട്ടുകാരക്കാരി ആണ്.. കണ്ണമംഗലം.. ഒരുപാട് സന്തോഷം ഞങ്ങളുടെ നാടും ഉത്സവവും കാണിച്ചതിന്.. Mam ഫാമിലിയുമായുള്ള അറ്റാച്ച്മെന്റ് 👍👍

  • @anithasaji4892
    @anithasaji4892 2 месяца назад

    Super dish will definitely try!!! Nice to watch this nostalgic feeling 😌

  • @parvathyvenu22
    @parvathyvenu22 2 месяца назад

    Happy Birthday Ma'am.
    May God bless you with good health and wealth❤

  • @rsmenon6238
    @rsmenon6238 2 месяца назад +3

    Today I felt Mam as a small child,in your talks with kunjamma and ammayi..Very nostalgic video made me also nostalgic sitting in Mumbai city..Thank you mam for taking us to such nostalgic atmosphere…❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Very happy to know that you liked the vlog dear ❤lots of love 🥰🤗

  • @vipin_menon
    @vipin_menon 2 месяца назад +6

    വീഡിയോ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കുടുംബവും ഒത്തു ഓര്‍മകളില്‍ കൂടെയുള്ള ഒരു യാത്ര.
    കൊഞ്ച് മാങ്ങ കണ്ടു ശരിക്കും വായിൽ വെള്ളം വന്നു ട്ടോ ❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Thank you so much for liking ❤orupadu santhosham thonnunu ishtapettu ennu parayumbol 😍🙏

  • @geethageethakrishnan9093
    @geethageethakrishnan9093 2 месяца назад

    Adipoli vlog
    Kurach pennungl onnich
    Kudiyapo nthellam
    Visheshangla
    Mam padum nnoru
    Varthakudi kiti
    Orikal padanoto
    Omallor kavile kalithathamma manikunjammaye
    Othiri ishtam
    Moluty nalla sundari
    Lakshi mamne
    A mol othiri snehiknnu
    Vaccation ne molem
    Tvm l ke kondu varu mam
    Konju manga supr
    Very nice vlog
    🥰🥰👍👍❤

  • @mollyjose1212
    @mollyjose1212 2 месяца назад

    Hai ma'am, very beautiful video. That family bonding....❤❤❤❤lots of love 💕

  • @Priya_12352
    @Priya_12352 2 месяца назад +3

    Etra beautiful place mam konchu manga undaki nokanam athu kandapo kothi akunu

    • @LekshmiNair
      @LekshmiNair  2 месяца назад

      Please do try dear ❤it's very yummy 😋 ❤

  • @safiyaabdulrahiman3766
    @safiyaabdulrahiman3766 2 месяца назад +1

    Mem aattukal pongalayude videokk katta weitting

  • @sriram17121957
    @sriram17121957 2 месяца назад +3

    Hi dear, it’s me a nostalgic feeling that our relatives were also in Mavelikkara and we visited the temple for Bharani festival. Chettikulagara Para also very big festival. Thanks for sharing this auspicious event and I am so glad and happy for the event. Now it’s all about a beautiful memory. ❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Very happy to read that you too have fond memories of this place ❤😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +1

    മാമിന്റെ ഓരോ വ്ലോഗും ഓരോ അനുഭവങ്ങളാണ് പാചകത്തിന്റെ കുടുംബ ബന്ധങ്ങളുടെ സ്നേഹ ബന്ധങ്ങളുടെ അറിവിന്റെ സന്തോഷങ്ങളുടെ.. ഇനി യും എത്രയെത്ര.❤❤❤❤🥰🥰🥰🥰😍😍😍😍

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 месяца назад

    nalla bhanghiulla nadum bhanthukalum.valare ishttapettu.

  • @user-yg6iq5sw4v
    @user-yg6iq5sw4v 2 месяца назад +14

    അടുക്കളയിലെ സൊറ പറച്ചിൽ വളരെ ഇഷ്ടപ്പെട്ടു. അമ്മയെ ഓർത്തപ്പോൾ മാഡത്തിനൊപ്പം എന്റെയും കണ്ണുകൾ ഈറനണിഞ്ഞു. വളരെ നല്ല വീഡിയോ ആയിരുന്നു. Thank you Mam.❤

  • @lathabhaskaran244
    @lathabhaskaran244 2 месяца назад +2

    വീഡിയോ വളരെ ഇഷ്ടമായി. കുംഭ ഭരണിക്ക് നമ്മളുടെ ജന്മനാടായ മാവേലിക്കരയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. അമ്മയെ ഒരുപാട് ഓർത്തുപോയെന്ന് മനസ്സിലായി. മാതാപിതാക്കളുടെ കാലശേഷം നമ്മൾ ജനിച്ചു വളർന്ന വീട്ടിൽ നമ്മൾ വെറും അതിഥികൾ.

  • @ajinsam960
    @ajinsam960 2 месяца назад +6

    ഞങ്ങളുടെ ദേശം എത്ര സുന്ദരം❤❤❤ കൊള്ളാം മാം വീഡിയോ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇനിയും വരുമ്പോൾ എന്തായാലും ഒന്ന് നേരിൽ കാണാം

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much for liking ❤orupadu santhosham sneham 🙏

  • @sobhapm9813
    @sobhapm9813 2 месяца назад

    Nice nostalgic family vlog.I really enjoyed ❤

  • @sahiraban9508
    @sahiraban9508 2 месяца назад

    Kudumba veettil oru othu kudal👍adipoly konchu maagng recipes👍 undaki nokanam mom love you❤amma veedum ormakalum sankadakaramaaya oru feel 😢

  • @jainjosephl690
    @jainjosephl690 2 месяца назад

    Thanks alot chechi for the beautiful vlog ❤

  • @sindhusudhakar191
    @sindhusudhakar191 2 месяца назад +3

    എല്ലാവരും കൂടി എന്ത് സന്തോഷം ❤ അമ്മയുടെ കാര്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,ഓണാട്ടുകര👌💐 മോളൂട്ടി സുന്ദരി കുട്ടി 🥰aa വീടും ചുറ്റുപാടും അടിപൊളി, വീഡിയോ സൂപ്പർ 🌹

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤️ 🥰

  • @harshanideshnidesh2822
    @harshanideshnidesh2822 2 месяца назад

    Ellam supper ma'm.👍🏻. Othiri ishtayi 🥰♥️.ma'm ammayude karyam paranju vishamikunath kandapol vallathoru sankadam thoni😢.. Ma'm happy ayirikunath kanananu ere ishtam♥️.. Love u ma'm♥️

  • @bindhusuresh9255
    @bindhusuresh9255 2 месяца назад +15

    എന്ത് രസം ആണ് അവിടെ യൊക്കെ കാണാൻ

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you dear for liking 🥰

  • @ambikanair7026
    @ambikanair7026 2 месяца назад

    Hi madam, family onnichukanan sadhichu very beautiful seene scenarios madam enjoy cheythu ennu kandappole happy ayi thank you madam for sharing this video ❤❤❤👍👍

  • @geethakumari771
    @geethakumari771 2 месяца назад +1

    Nalla greenery and house and also members

  • @Devathmika_-ny6ts
    @Devathmika_-ny6ts 2 месяца назад +28

    ലക്ഷമിയമ്മേ...നാഥാ നീ വരും.... എന്ന പാട്ട് ഞങ്ങൾക്ക് വേണ്ടി ഒന്ന് പാടാമോ ? നല്ല ശബ്ദമല്ലേ...❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      😅🥰🙏

    • @saijaan310
      @saijaan310 2 месяца назад

      @@LekshmiNair പാടുമായിരുന്നോ ?.എങ്കിൽ അതൊന്നു കേൾക്കാൻ ഭാഗ്യമുണ്ടാകുമോ ! പാട്ടു പൂർത്തിയാക്കി പാടണം please

    • @pp-od2ht
      @pp-od2ht 2 месяца назад

      Oh adimakannu naire

    • @pp-od2ht
      @pp-od2ht 2 месяца назад

      Sambandakkaariyaamallae

  • @nisharaveendran4716
    @nisharaveendran4716 2 месяца назад +1

    കൊഞ്ചു മാങ്ങാ കറിയും ഒത്തുചേരലും ഓർമ്മകളും അടിപൊളി

  • @parvathykailas883
    @parvathykailas883 2 месяца назад

    Hi mam maminte ammayi enne padipicha teacher ane. Teacher ne pettanu kandapol evideyo kandathupole pinne orthapol ane pidikittiye. E video il koode kure year's nu shesham teacher ne kandapol orupad santhosham ayi❤❤❤

  • @splaila5997
    @splaila5997 2 месяца назад

    Beautiful video, Mam your mother's family members seen in this video, what a nice place and people greenery such a beautiful Vlog thank you mam for sharing the happy moments with us.......❤❤❤

  • @lifyjacob5346
    @lifyjacob5346 2 месяца назад +12

    Konjumanga ആദ്യമായി കേൾക്കുന്നു, കാണുന്നു 😊

    • @LekshmiNair
      @LekshmiNair  2 месяца назад

      🥰👍

    • @vencyvijayan7659
      @vencyvijayan7659 2 месяца назад

      Konjum mangayum onatukara kaarkidayil famous aaytulla oru dish aanu mainly chettikulangara Bharani timel aanu Ella veedukalilum vekkaru nalla taste aanu ..😊

  • @kbhavani8500
    @kbhavani8500 2 месяца назад +8

    So nice to see the bonding between the family members

  • @rekhar1475
    @rekhar1475 2 месяца назад +1

    Mam, njan attukal ponkalak varunnund, mamine kanan agraham und

  • @mitu1256
    @mitu1256 2 месяца назад +4

    Chechi yude families super very lucky anu chechi❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 месяца назад +1

    Happy birthday ലക്ഷ്മി❤

  • @sailajadevi8988
    @sailajadevi8988 2 месяца назад +1

    ഇതുവരെയുള്ള വ്ലോഗിൽ the best.. എല്ലാവർക്കും relate ചെയ്യാൻ പറ്റുന്ന nostalgic വ്ലോഗ്..

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for your loving words ❤️ 🥰 🙏

  • @anjaliarun4341
    @anjaliarun4341 2 месяца назад +1

    Happy happy birthday dear ma’am ❤❤nice vlog ❤

  • @digeshudyawar9638
    @digeshudyawar9638 2 месяца назад +1

    So many different traditions, good to know about them . Thanks. A very happy Birthday to you.

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 месяца назад

    Manasu niranju mam ellavarum Santhoshamayi irikatte😍😍😍😍😍

  • @anjanadevi2301
    @anjanadevi2301 2 месяца назад +2

    Happy Birthday chechi❤❤❤. Stay blessed ❤❤❤. Enjoyed lot conversation with family ❤❤❤. Konju Manga superb yummy yummy ❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for liking ♥️ 🥰

  • @deepadharmadas4699
    @deepadharmadas4699 2 месяца назад

    Super vlog.ellavareyum kandathil orupadu santhosham

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love ❤️ 🥰

  • @minumumthaz4759
    @minumumthaz4759 2 месяца назад

    നല്ല ഹൃദ്യമായ ഒരു ഒക്ക്കേഷൻ ❤❤❤❤😊

  • @prasannasivadas4530
    @prasannasivadas4530 2 месяца назад

    Maminte Amma veed so beautiful. Kulam kavi thody ellam othinangiya veedu. A kichumol enthu cuteanu aval mamine pole akum. Konchuman aadyamayi ariyunnu

  • @kumarimenon1458
    @kumarimenon1458 2 месяца назад

    Beautiful Family Video and enjoyed everything and the special Mango dish was just mouth watering. I have never seen this interesting dish Mam.Thanks for sharing Mam.

  • @rajinarayan8744
    @rajinarayan8744 2 месяца назад

    Super madam!! Beautiful family god bless you and your family 😍❤️🙏🙏💐👏💐👍

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 2 месяца назад

    Happy Birthday mem 🎉❤ lovely family members ❤❤❤

  • @bindhumurali7946
    @bindhumurali7946 2 месяца назад

    Hlo mam .athimanoharamaya video share cheythathinu aadyame thanks parayatte.maminde amma veedum veetukarum okke aayappol maminde santhoshavum.parayan vakkukalilla mam.athra manoharamaya vlog aayrunnu.message ayakan late aayipoy mam.nt problem aayrunnu. Enthayalum othori othori eshtapettu.thanku so much mam.god bless you mam.and love you mam.🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for your loving words ❤feeling so happy 🥰 manassu niranju 🥰🤗🙏

  • @shajithac6213
    @shajithac6213 2 месяца назад

    മാം അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ എൻ്റെയും കണ്ണ് നിറഞ്ഞു നല്ല വീടുകളും ചെടികളും പച്ചപ്പും നിറഞ്ഞ അന്തരീക്ഷവും കൊഞ്ച് മാങ്ങാക്കറിയും നല്ല സ്നേഹമുള്ള ആളുകളും എല്ലാം സൂപ്പർ

  • @preethakurian1416
    @preethakurian1416 2 месяца назад

    Family together nice konchu mango supperr entanu chembotica?👌👌👌🙏🙏🙏🙏🙏🙏❤❤

  • @jayasreevs3693
    @jayasreevs3693 2 месяца назад

    കേട്ടോടിരിക്കാൻ നല്ല രസണ്ട് chechi❤

  • @jayasreelekshmi3413
    @jayasreelekshmi3413 2 месяца назад

    Usually l watch every episode and l like all, but this episode is my favourite one....

  • @habeebasalim
    @habeebasalim 2 месяца назад +1

    Cheatti.kulangara bharani.super aanu.

  • @prameelaak960
    @prameelaak960 2 месяца назад +1

    അമ്മയുടെ nnadum veedum kaananpatti orupadusanthosham Janikutty midukkiyanu ❤️ super 👌

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤️ 🥰

  • @sanusadasivan9518
    @sanusadasivan9518 2 месяца назад +1

    Happy birthday mam❤❤❤ beautiful vlog thank you ❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤️ 🥰

  • @sudheenaps241
    @sudheenaps241 2 месяца назад

    Orupadu santhosham chechi. Ellavarumkoodi orumichulla santhosham kanumpo thanne orupadu santhosham thonnunnu. Konchu manga kandappo thanne kazhikan thonni👌👌👌❤️❤️

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear 🥰 ❤️

  • @sajithasuresh1948
    @sajithasuresh1948 2 месяца назад

    കണ്ണുനിറഞ്ഞു കണ്ടൊരു വീഡിയോ ആയിരുന്നു❤❤❤❤

  • @user-tr8bn4tb6o
    @user-tr8bn4tb6o 2 месяца назад

    Enik ella family members neyum ishtayii..nalla rasum und ayirunnu videos kanannn 💕💕❤️❤️

  • @bijo3494
    @bijo3494 2 месяца назад +2

    So super to see all the families together😊❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Thank you so much dear for liking ❤🥰

  • @drbindu2666
    @drbindu2666 2 месяца назад

    Lovely beautiful very realistic ❤ video ...waiting for Nadha née varum song from u. ❤❤

  • @geethamohan3340
    @geethamohan3340 2 месяца назад

    Ammene misscheyyunnu anikkum orupadu sanghadam vannu anikkum Ammayum Ammammayum ottiri aduppam ayirunnu😢ormmakal orupadu...😊orupadu ishttappettuThank you so much🥰🤗🙏🙏🙏🙏🙏

  • @shaharban9731
    @shaharban9731 2 месяца назад +3

    ആ വീടും പരിസരവും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു .. മനോഹരം . 👌കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമ ..!😊

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Ishtapettu ennarinjathil orupadu santhosham dear ♥️ 🥰

    • @shaharban9731
      @shaharban9731 2 месяца назад

      @@LekshmiNair Thank you mam😊

  • @reshmaramachandran1669
    @reshmaramachandran1669 2 месяца назад +1

    Recipe was awesome❤❤❤ and happy to see all family members also

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤️ 🥰

  • @vilasinimooliyil8193
    @vilasinimooliyil8193 2 месяца назад

    കുട്ടിക്കാല ഓർമകളും അടുക്കളയിലെ വിശേഷങ്ങളും super ആണ് കുഞ്ഞു മാങ്ങ ആദ്യമായി കേട്ടു ❤ എല്ലാം കൂടി മനോഹരമായിരിക്കുന്നു❤❤🎉🎉

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰🤗

  • @ambikaambika3445
    @ambikaambika3445 2 месяца назад +1

    Mavelikkara evida ethu

  • @anjalinair1140
    @anjalinair1140 2 месяца назад +2

    Lekshmi Chechi so happy seeing your Mothers side family.Enjoyed watching your vlog.Stay Blessed.

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Thank you so much dear for your loving words ❤️ lots of love 🥰

  • @babyradhakrishnan7945
    @babyradhakrishnan7945 2 месяца назад

    നല്ല സന്തോഷമുള്ളൊരു വീഡിയൊ ആയിരുന്നു മാഡം.

  • @ambikakurup5825
    @ambikakurup5825 2 месяца назад

    Hai lekshmi നമ്മുടെ ഓണാട്ടു കാരുടെ ഓണം കുഭഭരണി യാണ് കെട്ടുകാഴ്ച്ചയും കുത്തിയോട്ടവും കൊഞ്ചും മാങ്ങയും എല്ലാം കൂടി ഒരു നൊസ്റ്റാൽജി യാ യാണ് 🥰❤❤

  • @lalitanair3579
    @lalitanair3579 2 месяца назад

    Kanathe kure kazchakal kandu thanku very much..madam..

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham ❤️ 🥰

  • @jollyasokan1224
    @jollyasokan1224 2 месяца назад

    ഭരണിക്കാലം അടിപൊളിയാക്കി കൊഞ്ചും മാങ്ങയും സൂപ്പർ👌😋😋 കള്ളി പെണ്ണ് പാട്ട് കാരിയാണ് അല്ലേ ഒരു പ്രാവശ്യം പാടി കേൾപ്പിക്കണേ കാത്തിരിക്കും കേട്ടോ നാഥാ നീ വരൂ...... അത് മതി ട്ടോ🥰🥰🥰🥰🥰😘❤️👍

  • @jayamenon1279
    @jayamenon1279 2 месяца назад +3

    Excellent Video 👌👌👌 Ethokke Kandappol Orupadu Santhosham Aayi 🙏🤗💙🤗🙏 Thanks A Lot Dear LEKSHMI JI 🙏🙏🙏 Njan AATTUKAL PONGALA Edan Varunnund LEKSHMI JI Ye Onnu Neril Kanan Aagraham Und Nadakkumo Entho 🙏

  • @anitaraj8767
    @anitaraj8767 2 месяца назад

    Lot of good memories r shared ❤❤

  • @satidevi8260
    @satidevi8260 2 месяца назад

    Sathi Nambiar. Chambotti kaya red colouril ullathanoo

  • @aneeshc9981
    @aneeshc9981 2 месяца назад

    Dearest dearest great my Agriculture Teacher Reshmi teacher

  • @shinyvictorjoseph5092
    @shinyvictorjoseph5092 2 месяца назад +1

    How is ur baby dear(grand daughter)

  • @user-sd1kd6xc5g
    @user-sd1kd6xc5g 2 месяца назад

    Mam super dishes lovely family members so beautiful looks mam ❤😂❤

  • @habeebasalim
    @habeebasalim 2 месяца назад

    Hi dear mam ella videos um super very beautiful aanu mam nttea kudum bhaveedum.places um.views um ellam.super very.beautiful.um aanu amma yum molum very.beautiful.aanu mam families nodu ottji

  • @sreelalm1301
    @sreelalm1301 2 месяца назад +1

    സു പ്പർ ഫാമിലി എന്തൊര് ഒത്ത രൂമ കാണുമ്പോൾ തന്നെ മനസിന് സന്തോഷം👍ആ വീട്ടിലേക്കുള്ള വഴി കാണാൻ എന്തു രസമ എന്തരു നീളമുള്ള വഴി സപോർട്ട മരം എല്ലാം കൊള്ളാമായിരുന്നു

  • @vimalarp1392
    @vimalarp1392 2 месяца назад

    I am surprised to hear that you are from mavelikara
    I am also from mavelikara, pela.

  • @aanusisland
    @aanusisland 2 месяца назад +1

    Ma’am living in Chicago for the last 15 years plus. I am from Haripad and my Appachi lives in cheetikulangara. Every year we used to go to her house for bharani. The places are so familiar. Nostalgia is the word. Even now when I visit India I go back with my achan to visit my Ammumas place which is Evoor and I feel so nostalgic because these are the places I have visited as a kid with my grandmother. Thank you for sharing this ❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Very happy to know that you liked the vlog dear...lots of love 🥰🤗

  • @salininair2477
    @salininair2477 2 месяца назад

    Enthu beautiful aanu ente chechiye kanuvan. 🥰😘😍 Love you 😘 Umma 😘😘😘

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 2 месяца назад

    Hai maam innathe video super.big family aanallo.ellavareyum kandathil santhosham

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤for liking 🥰

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 месяца назад +2

    നല്ല ആഘോഷം, ഭാഗ്യമുള്ള നാട്ടുകാർ

  • @sreedevivinod1750
    @sreedevivinod1750 2 месяца назад

    കൊഞ്ച് maga adipoly try ചെയും

    • @LekshmiNair
      @LekshmiNair  2 месяца назад

      Please do try dear ..waiting for your valuable feedback too❤🥰

  • @geethasantosh6694
    @geethasantosh6694 2 месяца назад +1

    Happy Birthday dearest Lekshmi Chechi 💐💐💐💐
    Excellent nostalgic video 🤩🤩
    Love to smart Janikutty 💖💖
    Love you Chechi 💜💖🧡💗💚💙

    • @LekshmiNair
      @LekshmiNair  2 месяца назад

      Love you too dear 🥰 ❤

  • @meerabalagopal9467
    @meerabalagopal9467 2 месяца назад

    Valare nannayi,Lakshmichechi,so cute.

  • @paulinejoji2448
    @paulinejoji2448 2 месяца назад +1

    ബ്യൂട്ടിഫുൾ 🙏🙏

  • @kunjattachinnuz8441
    @kunjattachinnuz8441 2 месяца назад

    Amma aatukal ponkala k munb oru video cheyao...veetil idunnathum shopping okkeyait...ey thavana veetil idanam ennu agraham

  • @shamilasali7342
    @shamilasali7342 2 месяца назад +1

    Beautiful vlog❤❤

  • @divyanair5560
    @divyanair5560 2 месяца назад

    Amme narayana beautiful video chachi 🙏🙏🙏🙏🥰

  • @user-ih3do9hj9c
    @user-ih3do9hj9c 2 месяца назад +1

    looking gorgeous in typlical malayali saree...