ചിരിയുടെ പിറകിലെ വേദനയുടെ ഓർമപുസ്തകം; മനസ് തുറന്ന് 'മല്ലു കപ്പിൾസ്'!! | Flowers Orukodi 2 | Ep# 06

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 155

  • @abdullatheef.e2194
    @abdullatheef.e2194 11 месяцев назад +26

    അജീഷ് ഏട്ടൻറെ അനുഭവം കേട്ടു ഞാൻ കരഞ്ഞു നിങ്ങളുടെ വീട് പണി എത്രയും പെട്ടെന്ന് ദൈവം സാധിച്ചു തരട്ടെ

  • @pushpakt2660
    @pushpakt2660 11 месяцев назад +46

    ഇ പരിപാടി വീണ്ടും വന്നതിൽ സന്തോഷം. SK sir

  • @nammuandme
    @nammuandme 11 месяцев назад +18

    ഞാൻ കരുതിയത് പോലെ അല്ല അല്ലേ എല്ലാവരെയും ജീവിതം.......എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള ഫാമിലി ❤❤

  • @annaraphael8800
    @annaraphael8800 11 месяцев назад +22

    നല്ല പൊന്നു പോലുള്ള കുടുംബം ❤❤❤

  • @savithrythankachan8700
    @savithrythankachan8700 10 месяцев назад +24

    ഒമിനി കാറിൽ വന്നത് ദൈവം തന്നെ 🙏🙏🙏🙏😭😭❤❤

  • @bijuravi8522
    @bijuravi8522 10 месяцев назад +5

    കാറിൽ വന്നിറങ്ങി ഇവരെ രക്ഷിച്ച ആ ദൈവ തുല്യനായ ആളിനെ ഈ പരിപാടിയുടെ ഇടയിൽ കൊണ്ടുവരണമായിരുന്ന്..

  • @healthcornervlog909
    @healthcornervlog909 11 месяцев назад +27

    മിടുക്കി ഇങ്ങനെ വേണം ജീവിക്കാൻ ❤️❤️

  • @ajitharajan3468
    @ajitharajan3468 11 месяцев назад +34

    എന്താ ലൈഫ് ഓരോരുത്തർക്കും ഉള്ള ദുഃഖം ഓരോ തരത്തിലാണ് അച്ഛാ അമ്മേ 🙏🙏🙏🙏നമിച്ചു 🙏🙏🙏

  • @harithajanu-pt1hy
    @harithajanu-pt1hy 11 месяцев назад +60

    മനുഷ്യന്റെ രൂപത്തിൽ ദൈവം വരുമെന്നുപറയുന്നത്.... എ ത്ര സത്യ 🙏

  • @RajilaMol-c2j
    @RajilaMol-c2j 11 месяцев назад +29

    ഈ പ്രോഗ്രം പിന്നെയും വന്നത് സന്തോഷം. അറിവും വിനോദ്ധവും പിന്നെ നമ്മുടെ ശ്രീകുമാർ സാറും പൊളി അല്ലെ.

    • @mahimathampi
      @mahimathampi 10 месяцев назад

      ശ്രീകണ്ഠൻ നായർ

    • @SamJoeMathew
      @SamJoeMathew 10 месяцев назад

      വിനോദ്ധം 😂 അല്ല... വിനോദം.

  • @savithrythankachan8700
    @savithrythankachan8700 10 месяцев назад +15

    പിന്നണി ഗായിക സുജാത മോഹനെപോലുണ്ട് എനിക്ക് മാത്രമാണോ തോന്നിയത് ❤️🥰

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 11 месяцев назад +94

    Omni കാറിൽ ആ കൂട്ടുകാരന്റെ രൂപത്തിൽ വന്നത് ദൈവം തന്നെയാണ് 🙏

    • @jackdaniel1480
      @jackdaniel1480 10 месяцев назад +2

      It would be great ,they can introduce Devisettan in one of their blog......

    • @padmafrancis4693
      @padmafrancis4693 7 месяцев назад

      ​@@jackdaniel1480aàaaaaaaaaaaaaààaààaaaaaaààaaaaaàaaaaàaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaàaaaaaàaaaaaaaaàaaaà

    • @sabus2747
      @sabus2747 2 месяца назад

      Yes

  • @sujageorge4888
    @sujageorge4888 11 месяцев назад +9

    You both are cute and down to earth. God will continue to bless you !

  • @jeenathomas4999
    @jeenathomas4999 11 месяцев назад +12

    Happy to see that flowers TV restarted this programme

  • @vavavava6057
    @vavavava6057 11 месяцев назад +18

    ഗായിക സുജാത പോലെ ഉണ്ട്. ചിരി മുഖമൊക്കെ 🥰

    • @Tanjiro68552
      @Tanjiro68552 10 месяцев назад

      Nalla achanum ammàyum nalla makkalum sarveswarannte anuugraham eppolum undavatte

  • @moidunniayilakkad8888
    @moidunniayilakkad8888 10 месяцев назад +9

    ശ്രീകണ്ഠൻ നായരേ മറുപടി പറയാൻ അനുവദിക്കൂ... പ്ലീസ്

  • @MiyonMiyon
    @MiyonMiyon 10 месяцев назад +5

    Ivare nalla ishtanu...inganoke aarunnu ariyumbo sangadam❤

  • @sunithakrishnan8545
    @sunithakrishnan8545 10 месяцев назад +10

    അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാനും കരഞ്ഞു🙏🙏

  • @renjup.r6210
    @renjup.r6210 10 месяцев назад +1

    Feeling respect to this family ❤️...let them to be happy and help others who has difficulty around them...

  • @austinada338
    @austinada338 11 месяцев назад +21

    ഈ പ്രോഗ്രാം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...

  • @ValsammaTitus
    @ValsammaTitus 11 месяцев назад +7

    Rs ഇല്ലാതെ വഴി മുട്ടിവരുബോൾ. ദൈവം കൂടെ udu. കരച്ചിൽ ഈശ്വരൻ കണ്ടൂ.

  • @mallucouple
    @mallucouple 11 месяцев назад +9

    🙏🙏🙏 Thank you ❤❤❤

  • @princekc4908
    @princekc4908 11 месяцев назад +5

    പാൽക്കാരിയുടെ കലിപ്പൻ.nice ചിന്തപ്പാടുകൾ

  • @beenabeena1150
    @beenabeena1150 8 месяцев назад

    Best wishes, May God bless you ❤❤❤❤❤

  • @renjup.r6210
    @renjup.r6210 10 месяцев назад +1

    Ente ponnu sir etra nalayi request cheyyuva ah sujith bhakathane onnu kondvaran.. similarly jalaja chechi puthettu travel vlog..

  • @shantha9493
    @shantha9493 11 месяцев назад +6

    Thank you so much sir 🙏🙏🙏

  • @Delhimallus
    @Delhimallus 8 месяцев назад

    Ivarkku appo ambalam pole oru veedu vaykkanam ennu paranju vachatho?.appo ithu randamathe veedalle ippo paniyunnathu

  • @chithramanu99
    @chithramanu99 4 дня назад

    From That to This ✌️👏🙌❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +15

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Mallikashibu691
    @Mallikashibu691 11 месяцев назад +13

    Bsndhukal Verum Sathrukkal ❤

  • @anaghaunni1130
    @anaghaunni1130 11 месяцев назад +5

    Blessed family, good thinks are done by gods grace. ❤❤❤

  • @valsajoseph7338
    @valsajoseph7338 11 месяцев назад +9

    Made for each other ❤number one show

  • @prakasanpottayil9461
    @prakasanpottayil9461 11 месяцев назад +10

    Devis ഏട്ടാ 🙏🙏🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +60

    എല്ലാരുടെ ജീവിതത്തിലും ഉണ്ടാകും ഇതുപോലെ ആരും അറിയാത്ത ഒരു കഥ😢😢🙏🙏🙏

  • @Mallikashibu691
    @Mallikashibu691 11 месяцев назад +7

    Cheguvera ❤
    🎉.Arthirampunna Ormakal❤

  • @sinimol2150
    @sinimol2150 11 месяцев назад +2

    ഗോഡ് ബ്ലെസ് u🥰 സ്‌പോർട് ചെയ്തിരുന്ന ആ മോൾക് വേഗം sukhavate

  • @geetharanikp
    @geetharanikp 10 месяцев назад +2

    നല്ല പരിപാടി ആയിരുന്നു. അവസാനം, അവർ പൈസ കളയാതെ നോക്കാമായിരുന്നു. 😥. ഒത്തിരി വിഷമിക്കുന്നവരല്ലേ, All the Best രണ്ടുപേർക്കും 🙏

  • @Malu-dq8pn
    @Malu-dq8pn 11 месяцев назад +7

    Pls sir atleast give time to respond to the participants ❤

  • @amminichankaramchath5306
    @amminichankaramchath5306 11 месяцев назад +4

    നല്ല കുടുംബം

  • @martinmathew1128
    @martinmathew1128 11 месяцев назад +3

    Enikk othiri ishttamanu ivare

  • @radhikaaneesh1021
    @radhikaaneesh1021 11 месяцев назад +9

    ഒന്ന് പറയാന്‍ സമ്മതിക്കോ 🤌
    എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഇടയ്ക്ക് കേറി 🤷‍♀️

  • @prasannakumari7097
    @prasannakumari7097 11 месяцев назад +8

    അജീഷെ.....
    ശബരിമലയാത്രയിലെ അനുഭവം കൂടെ പറയാമായിരുന്നു എന്ന് എനിക്ക് തോന്നു ട്ടോ.❤❤😂😂
    നിങ്ങളുടെ നല്ല മനസ്സിന് കൂടി ഞാൻ നന്ദി പറയുന്നു. അജി ഷോണിമ Thanks❤❤👌

  • @rajeshsurendran9639
    @rajeshsurendran9639 10 месяцев назад +1

    എൽസമ്മ എന്ന ആൺകുട്ടി❤

  • @mullashabeer4575
    @mullashabeer4575 11 месяцев назад +2

    എന്റെ നാടായ കേച്ചേരിക്ക്‌ അടുത്ത് "തലക്കോട്ടുകരാ....

  • @mansooralukkal1473
    @mansooralukkal1473 10 месяцев назад +2

    ഷോണിമക്ക് ഗായിക സുജാത മോഹനൻ്റെ face cut പോലെ ?

  • @rageshkunjumon6265
    @rageshkunjumon6265 10 месяцев назад

    ഞാൻ കരുതിയിരുന്നത് കുന്നംകുളത്തു ചെറുവത്താണിയിലാണ് വീടെന്നാണ്. 🥰

  • @sumathym8585
    @sumathym8585 11 месяцев назад +6

    സുജാതയെ പോലെയുണ്ട്

  • @Mallikashibu691
    @Mallikashibu691 11 месяцев назад +10

    Made for each other ❤

  • @jancymolbiju7441
    @jancymolbiju7441 10 месяцев назад +1

    God is good always Glory to God

  • @ahmedkc1858
    @ahmedkc1858 11 месяцев назад +1

    ❤❤സാരമില്ല ആ ഉത്തരം എനിക്കും അറിയുമായിരുന്നില്ല

  • @Mallikashibu691
    @Mallikashibu691 11 месяцев назад +4

    Sangadam Enikku ❤Nalla Achan❤Kumaranassan ❤.Palla Attil ❤ Tolkkan Njanilla🎉Odizha ❤🎉 Ha Ha ❤🎉Chennai ?. Ayyo😂Avarum Njanum Thottu ❤. ❤❤❤😂❤❤❤Very good song.Ormayil Kalabhavan Many❤🎉.🎉

  • @hizammohammed2399
    @hizammohammed2399 10 месяцев назад +3

    എല്ലാവരും എന്റെ നാട്ടുക്കാർ ആണല്ലോ. വീഡിയോ കാണുമ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല ഇവർ എന്റെ നാടിൻറെ അടുത്തുള്ളവർ ആണെന്ന്. അഭിനന്ദനങ്ങൾ

  • @Sreehari733
    @Sreehari733 10 месяцев назад

    Shoni__ Aji adipoli

  • @Ahmed-sg3et
    @Ahmed-sg3et 10 месяцев назад +1

    ഇവരുടെ ജീവിതം സിനിമ പ്രതീക്ഷിക്കാം

  • @anetbiju2167
    @anetbiju2167 7 месяцев назад

    ChattaGodbyou💓

  • @Mallikashibu691
    @Mallikashibu691 11 месяцев назад +4

    Hai Mallu Couples ❤Njan eppol Enikku eppol mathramanu ningale kanan kazhinjathu.thanks ❤

  • @moncypadippurayil1217
    @moncypadippurayil1217 10 месяцев назад +3

    അജീഷ് ഷോണിമ മാതൃകാ ദമ്പതികൾ, അജീഷിനോട് കൂടുതൽ ആദരവ് തോന്നുന്നു.

  • @noushadnishan6548
    @noushadnishan6548 9 месяцев назад

    😍💕🌹

  • @baijutvm7776
    @baijutvm7776 9 месяцев назад

    ❤❤❤❤♥️❤❤♥️❤♥️❤❤❤

  • @Mallikashibu691
    @Mallikashibu691 11 месяцев назад +4

    SKN Sir Angane Parayaruthu. ❤ Yellam Thamil Ariyatte.True or Falls. ❤

  • @RKV-f7f
    @RKV-f7f 10 месяцев назад +2

    ❤❤❤❤❤❤god bless ❤️❤️❤️❤️❤️

  • @thasleenabacker9676
    @thasleenabacker9676 10 месяцев назад +1

    പാൽക്കാരീ❤❤❤❤❤

  • @teejan815
    @teejan815 11 месяцев назад +6

    Nice family 🥰🥰

  • @sajanonattu5422
    @sajanonattu5422 11 месяцев назад +10

    Shonima looks like sujatha mohan.

  • @jijimalayil8994
    @jijimalayil8994 11 месяцев назад +5

    ചേച്ചിയെയും എട്ടനെയും എനിക്ക് ബയാഗര ഇഷ്ട്ട

  • @SasiKumar-ls8hd
    @SasiKumar-ls8hd 11 месяцев назад +3

    👍🌹🥰🥰super dears

  • @renillazar8805
    @renillazar8805 11 месяцев назад +3

    🔥🔥👌👌✨️✨️

  • @jesisebivlog2964
    @jesisebivlog2964 10 месяцев назад +2

    Ajeesjetaaa.... Shonimechiiii....❤❤❤❤

  • @bellathankachan8378
    @bellathankachan8378 11 месяцев назад +3

    Good program❤❤

  • @Hope12345
    @Hope12345 11 месяцев назад +3

    Ithuvare kandittilla avare

  • @pushparani3057
    @pushparani3057 9 месяцев назад

    🙏🙏🙏🙏🙏🙏

  • @sindhusunil4815
    @sindhusunil4815 10 месяцев назад +1

    🌹🌹🌹

  • @haridhasm.m7567
    @haridhasm.m7567 10 месяцев назад +1

    മ്മ്ടെ നാട്ടുകാരാണെന്നറിഞ്ഞിരുന്നില്ല.

  • @abdulsalampallippuram6940
    @abdulsalampallippuram6940 11 месяцев назад

    Good Good my. 24 Big Saloote ❤❤❤❤❤

  • @raihanathpanginikat399
    @raihanathpanginikat399 11 месяцев назад +3

    🎉🎉🎉❤❤❤❤❤

  • @r.vishvaboy8523
    @r.vishvaboy8523 11 месяцев назад +1

    I am big pan bro❤ tamil nadu💯💯

  • @HarilalPonnarasseri
    @HarilalPonnarasseri 9 месяцев назад

    A BIG SALUTE TO DEVISETTAN

  • @rosammamathew6289
    @rosammamathew6289 11 месяцев назад +3

    Ajeesh nd shonima. God bless you all.

  • @ManikandanP-tf6xn
    @ManikandanP-tf6xn 11 месяцев назад +3

    Enikum estaambe sisterrana

  • @CakeCafe-gs2ik
    @CakeCafe-gs2ik 11 месяцев назад +4

    ഹായ് ❤️❤️❤️

  • @AnandhuSoman-uw2su
    @AnandhuSoman-uw2su 11 месяцев назад +2

    🙏🙏👍🤝

  • @sureshpc9228
    @sureshpc9228 10 месяцев назад

    Hai❤AS

  • @sreethuravoor
    @sreethuravoor 10 месяцев назад

    വീഡിയോ യുടെ 18-ആം മിനിറ്റ് 😢😢😢😢😢😢

  • @Mallikashibu691
    @Mallikashibu691 11 месяцев назад +4

    Chirikkumpol Kkode Chirikkan ❤Meaningful song ❤

  • @vanajamukundan7145
    @vanajamukundan7145 10 месяцев назад

    Sk സർ അവരെ കൊണ്ട് പറയാൻ അനുവദിച്ചാൽ നന്നായിരുന്നു

  • @anuanutj4491
    @anuanutj4491 11 месяцев назад +2

    ❤❤❤❤❤❤🙏🙏🙏🙏

  • @prakasanpottayil9461
    @prakasanpottayil9461 11 месяцев назад +3

    അജി ഏട്ടന്റെ 🙏🙏🙏👌

  • @noushadputhalath9181
    @noushadputhalath9181 11 месяцев назад +2

    ❤❤❤❤

  • @runningeaglevlogs
    @runningeaglevlogs 11 месяцев назад +2

    😍😍❤️

  • @naaz4784
    @naaz4784 11 месяцев назад +1

    👍

  • @amoungwolf3366
    @amoungwolf3366 10 месяцев назад

    Diamond forms due to high pressure

  • @pkrasheedvanimel1226
    @pkrasheedvanimel1226 11 месяцев назад +4

    ഈ sk പറയാൻ അനുവദിക്കുന്നില്ല 😡😡😡😡 പിന്നെ എന്തിനാ ഈ പരിപാടി അവതരിപ്പിക്കുന്നത്

  • @Ahmed-sg3et
    @Ahmed-sg3et 10 месяцев назад +1

    വിവരമില്ലെങ്കിലും പാൽക്കാരിയാണ് താരം

  • @ManikandanP-tf6xn
    @ManikandanP-tf6xn 11 месяцев назад +2

    Chechi I like you

  • @gopick3573
    @gopick3573 11 месяцев назад +2

    SKN SIR. ACTRESS BEENA KUMBALANGHYE FLOWERS ORU KODIYIL KONDUVARUMO🎉🎉🎉

  • @Mallikashibu691
    @Mallikashibu691 11 месяцев назад +5

    Richard's Hospital. ❤

  • @sujithmb2855
    @sujithmb2855 11 месяцев назад

    Comrade davis ❤️

  • @manojmanojvk8333
    @manojmanojvk8333 11 месяцев назад +2

    Hai

  • @minuraina4793
    @minuraina4793 11 месяцев назад +2

    മോണിറ്റർ plz വന്നേ 😂😂😂😂😂

  • @muhammedalimuhammedali7310
    @muhammedalimuhammedali7310 11 месяцев назад +5

    എന്റെ ലൈഫിലും ഉണ്ടായിരുന്നു