മദ്യപാനത്താൽ തകർന്ന കുടുംബത്തിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച സരിത സഹദേവൻ|Flowers Orukodi 2 | Ep#12

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 145

  • @PraveenKumar-fy9gt
    @PraveenKumar-fy9gt 10 месяцев назад +17

    സരിത ചേച്ചി ഞാൻ പൊൽപ്പുള്ളി കാരനാണ് താങ്കൾ അതിൽ പങ്കെടുത്തത് തന്നെ ഞങ്ങൾക്ക് അഭിമാനമാണ് 👍ഇവിടെ നിന്നൊരു മാറ്റം ജീവിതത്തിൽ ഉണ്ടാകും 🙏

  • @snvlog2
    @snvlog2 10 месяцев назад +11

    പലരുടെയും കഥ കേട്ട് സങ്കടം വന്നിട്ടുണ്ട് ഇവരുടെ കഥ അങ്ങനെ തോന്നിയില്ല കാരണം ഇതിനേക്കാൾ എത്രയോ ഞാൻ കഷ്ടപ്പെട്ട് ജീവിച്ചിട്ടുണ്ട് അനിയന്റെ മരണം അച്ഛന്റെ മരണം അങ്ങനെ കുടുംബം ഒറ്റക്ക് ചുമലിൽ ഏറ്റിയ ജീവിതം ഏട്ടന്റ മദ്യപാനം ഉപദ്രവം ഒക്കെ കാരണം നാടും വീടും വിട്ടു പല സ്ഥലം വാടക വീട്ടിൽ നിന്നതും ഇപ്പോ എല്ലാം സെറ്റ് ആയി

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 10 месяцев назад +21

    രസമുള്ള സംസാരം ❤

  • @priyasnair9276
    @priyasnair9276 8 месяцев назад +9

    എന്റെ ഭർത്താവിന് മദ്യപാനവും പരസ്ത്രീ ബന്ധവും കൂടിയാണ് 😭

  • @moidunniayilakkad8888
    @moidunniayilakkad8888 10 месяцев назад +1

    പിടിവള്ളി എടുക്കാൻ പ്രേരിപ്പിച്ചില്ല.
    സരിത, വിഷമിക്കണ്ട ജീവിതത്തിൽ വിജയിക്കും. ആശംസകൾ ❤

  • @arunpmlpml6997
    @arunpmlpml6997 10 месяцев назад +11

    പ്രിയപ്പെട്ട സരിത ടീച്ചർ ❤❤❤

  • @sooryaPradeep-sv6ii
    @sooryaPradeep-sv6ii 10 месяцев назад +5

    Proud of you teacher

  • @thankammachittakkattu1849
    @thankammachittakkattu1849 9 месяцев назад

    Orupade good people undu

  • @baijuchacko4220
    @baijuchacko4220 8 месяцев назад

    Supper, god bless you

  • @ashajohn3069
    @ashajohn3069 10 месяцев назад +10

    Proud of you Miss🥰🥰😘😘😘

  • @ajithabijoy
    @ajithabijoy 10 месяцев назад +22

    പാവ൦ അമ്മ. അമ്മായി സുപ്പ൪. ❤️❤️❤️

  • @-abikutty.
    @-abikutty. 10 месяцев назад +5

    She is talented ❤, and my neighbour 😊

  • @anjanavijay3755
    @anjanavijay3755 8 месяцев назад

    With best whihes miss❤❤❤❤❤❤

  • @issacgeorge1726
    @issacgeorge1726 10 месяцев назад +3

    Saritha go fast in Strong Life

  • @ROLEXROLEX-u3v
    @ROLEXROLEX-u3v 10 месяцев назад +2

    My teacher.....❤

  • @bindujose1592
    @bindujose1592 10 месяцев назад +4

    ഞാൻ പ്രാർത്ഥനയിൽ ജീവിതം അർപ്പിച്ചു ഒരു മദ്യപാനിയായ മനുഷ്യൻ ഇന്ന് സുഖമായി ജീവിക്കുന്നു.

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 10 месяцев назад +1

    With best wishes from Majeed

  • @KrishnanKumar-n9g
    @KrishnanKumar-n9g 10 месяцев назад +2

    Best wishes

  • @lekhakplekhakp1631
    @lekhakplekhakp1631 10 месяцев назад +2

    നമ്മുടെ ടീച്ചർ

  • @shynishibu6203
    @shynishibu6203 10 месяцев назад +7

    മക്കളുടെ അച്ഛനെ ഒരുപാടുപേർ കാണുന്ന ഒരു പരിപാടിയിൽ ഇത്രയും കുറ്റം പറയേണ്ടിയിരുന്നില്ല , ആ മക്കളുടെ മനസിന്‌ എത്രമാത്രം വേദന തോന്നിക്കാനും.പറയാം, പക്ഷെ ഇതല്ല അതിനുള്ള സ്ഥലം. ഇതിനേക്കാൾ ജീവിതാനുഭവങ്ങൾ കടന്നു വന്ന സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്.

    • @sajisamuel2452
      @sajisamuel2452 10 месяцев назад +3

      മക്കൾക്കു ഈ കഥ മനസ്സിലാക്കി നല്ലതായി ജീവിക്കാം.

    • @manikandanraman9231
      @manikandanraman9231 10 месяцев назад +9

      ഒരാൾ കടന്നു വന്ന വഴികൾ അത് അനുഭവിച്ചു നോക്കിയാലെ അറിയൂ.. ചുമ്മാ ഇരുന്ന് കമന്റ് ഇടാൻ ആർക്കും പറ്റും

    • @premaa5446
      @premaa5446 10 месяцев назад

      ​@@manikandanraman9231സ 1:08:18
      സത്യം.അവരുടെ വേദന അവർക്ക് അറിയാം.അത് അവരുടെ മക്കൾ മനസിൽ ആക്കണം.
      വേറെ വല്ല സ്ത്രീ കൽ യിരുന്നു എങ്കിൽ എടുത്ത് തോട്ടിൽ കളഞ്ഞെനെ.
      എന്തിനാണ് ഇങ്ങനെ ഗേൾസ് വിവാഹം കഴിച്ചു life നശിപ്പിക്കുന്നത്.😮
      ജീവിതത്തിൽ ആവശ്യം ഇല്ലാത്ത ഒരു കാര്യം അണ് വിവാഹം.

    • @premaa5446
      @premaa5446 10 месяцев назад

      ​@@sajisamuel2452അതെ. അ രണ്ടു ആണ് കുട്ടികൾ അവരുടെ അമ്മക്കും അമ്മൂക്കും, നമ്മുടെ നാടിനും അഭിമാനം ആയി വളർന്നു വരണം.സരിത കുട്ടികളെ നന്നായി വളർത്തുക. കൂടുതൽ ആഡംബരങ്ങൾ കൊടുത്തു അവരെ spoil ചെയ്യരുത്.
      എല്ലാ ജോലികളും ചെയ്യിച്ചു, അല്പം കഷ്ടപ്പാടും അറിഞ്ഞു പണത്തിൻ്റെ വില മനസ്സിലാക്കി ജീവിക്കാൻ പറഞ്ഞു കൊടുക്കുക.

    • @babyallilthomas8409
      @babyallilthomas8409 10 месяцев назад +1

      ചെയ്ത കാര്യം പറഞ്ഞാൽ എന്താണ് കുഴപ്പം

  • @sureshpalkulangara2516
    @sureshpalkulangara2516 10 месяцев назад +25

    വിഷമിക്കണ്ട അനിയത്തി കുട്ടി. നിൻറെ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങളോളം വരില്ല ഈ മത്സരത്തിലെ തോൽവി. SKN അടങ്ങുന്ന ടീം നിങ്ങളെ കൈവിടില്ലെന്ന് മാത്രമല്ല. ചങ്കൂറ്റമുള്ള 2 ആൺമക്കൾ ഉണ്ടല്ലോ, അവർ നിൻറെ കണ്ണീരൊപ്പും

  • @jithinmohan4255
    @jithinmohan4255 Месяц назад

    Teacher❤️

  • @sajisamuel2452
    @sajisamuel2452 10 месяцев назад +5

    സരിത താങ്കൾ നിരാശ ആവണ്ട. താങ്കൾ പോസിറ്റീവ് ആണ്. അതുകൊണ്ട് ധൈര്യപ്പെടുക. ഇതും ഒരു പാഠമാണ്. ധൈര്യമായി മുന്നോട്ട് പോകൂ. എല്ലാം ശരിയാകും. ജയസൂര്യയ്ക്കും പറ്റിയ ആൾ തന്നെ പഠിത്തം കൊണ്ടും സൗന്ദര്യം കൊണ്ടും. News reader ആവട്ടേ 🌹

  • @issacgeorge1726
    @issacgeorge1726 10 месяцев назад +3

    god Bless you

  • @Remya385
    @Remya385 10 месяцев назад +2

    Saritha miss

  • @vineethvijayan8491
    @vineethvijayan8491 10 месяцев назад +2

    Chitoor anu ente um naadu❤

  • @supriyakv3648
    @supriyakv3648 10 месяцев назад +3

    Saritha miss❤🎉🎉🔥🔥

  • @laligeorge1606
    @laligeorge1606 10 месяцев назад +11

    സംസാരത്തിൽ എന്തോ ഒരു കുഴച്ചിൽ പോലെ

    • @laligeorge1606
      @laligeorge1606 10 месяцев назад

      ശ്രീകണ്ഠൻ നായരുടെ സംസാരത്തിൽ എന്തോ ഒരു കുഴച്ചിൽ പോലെ

  • @div2189
    @div2189 10 месяцев назад +4

    Ethinum ethinum chirich kondirikuna nammude ammayi aanu ethile star🎉❤

  • @diariesofnair3584
    @diariesofnair3584 10 месяцев назад +3

    My miss ❤

  • @sadathuismail9402
    @sadathuismail9402 10 месяцев назад +3

    ടീച്ചർക്ക് പിന്മാറിയാൽ മതിയായിരുന്നു ഒന്നരലക്ഷം രൂപ കിട്ടിയേനെ 👍

  • @beenajasabari9745
    @beenajasabari9745 10 месяцев назад +2

    അദ്ദേഹത്തെ de addiction സെന്ററിൽ കൊണ്ടുപോകണം .കാരണം അവർക്ക് മദ്യത്തിൽ നിന്നു മോചിതരാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു സാധിചെന്നു വരില്ല.

  • @jolsamathew6629
    @jolsamathew6629 10 месяцев назад +3

    👍

  • @Mallikashibu691
    @Mallikashibu691 10 месяцев назад

    Swantham Vishamam Thanne Vayya ❤ So Njan questions Maathram Attended ❤

  • @bencyponnammaroy3737
    @bencyponnammaroy3737 10 месяцев назад +85

    ടീച്ചറിന്റെ സ്റ്റുഡന്റസ് ആരൊക്കെ ഉണ്ട്???

  • @gireeshkumar2508
    @gireeshkumar2508 10 месяцев назад +5

    Super

  • @KrishnaKaroor-di6sc
    @KrishnaKaroor-di6sc 10 месяцев назад +2

    Cpgrats❤

  • @arunpmlpml6997
    @arunpmlpml6997 10 месяцев назад +4

    Pround of you saritha Teacher❤️

  • @ganeshagopal1552
    @ganeshagopal1552 10 месяцев назад

    Flowers Oru Kodi Episode 12

  • @dhanyac1866
    @dhanyac1866 10 месяцев назад +3

    👌👌

  • @sangeethajayaraj4228
    @sangeethajayaraj4228 10 месяцев назад +1

    💐💐

  • @zaizis3219
    @zaizis3219 2 месяца назад

    de addiction center nalla effectiv aaan...

  • @AyshaNazrin-w5j
    @AyshaNazrin-w5j 10 месяцев назад +2

    Sir parajal ayal kudi nirthiyalo paraj nokkuuu

  • @nainika017
    @nainika017 10 месяцев назад +28

    ഈ വീഡിയോ വരാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ❤❤❤❤

    • @shaminsh4737
      @shaminsh4737 10 месяцев назад +2

      Ella

    • @shamna5883
      @shamna5883 10 месяцев назад +2

      ഞാൻ

    • @faisalmanu8595
      @faisalmanu8595 10 месяцев назад +1

      വരുമ്പോ കണ്ടാൽ പോരെ

    • @rafeekrafeek5910
      @rafeekrafeek5910 10 месяцев назад

      ഉളുപ്പ് ഉണ്ടോ എവിടെയും ഈ കമന്റ് ഇട്ട് ലൈക് വാങ്ങി മൂഞ്ചൻ

    • @ajithakumari7450
      @ajithakumari7450 10 месяцев назад +2

      Njan

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 10 месяцев назад +2

    Jayasurya nde wife nde athe name anallo 😍 ath polich 😅

  • @bhagyalakshmivinesh6468
    @bhagyalakshmivinesh6468 10 месяцев назад +3

    ❤❤

  • @bssheji4351
    @bssheji4351 9 месяцев назад

    🎉

  • @sspsctipsandtricks8731
    @sspsctipsandtricks8731 10 месяцев назад +8

    *ശ്രീകണ്ഠൻ നായർ sir*
    *ഞങ്ങൾക്കും ചിലതു* *പറയാനുണ്ട് ........*
    *PSC പഠിക്കുന്ന ഓരോ* *ഉദ്യോഗർത്ഥികൾക്കും വേണ്ടി*
    *ഞങ്ങളെ പോലെയുള്ളവരെ* *കൂടി വിളിക്കു sir 😢*

  • @CakeCafe-gs2ik
    @CakeCafe-gs2ik 10 месяцев назад +5

    പാവം നല്ലോണം കളിച്ചു പോട്ടെ.....

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 10 месяцев назад +20

    പിണറായി സർക്കാരിനോട് മദ്യം നിരോധിക്കാൻ പറയൂ ശ്രീകണ്ഠൻ നായരെ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 10 месяцев назад +3

    ഇത് joshtalksil വന്നത് ഞാൻ കേട്ടിട്ടുണ്ട്

    • @APJ_PureMusic
      @APJ_PureMusic 10 месяцев назад

      എന്തുവാ...എന്തുവാ...

  • @PraveenaK-k5r
    @PraveenaK-k5r 10 месяцев назад +3

    🔥👌❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +7

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 10 месяцев назад +1

      Evening alle 😂

    • @navamis4754
      @navamis4754 10 месяцев назад +1

      അറിഞ്ഞിട്ടു എന്തു വേണം?

  • @geethalalu2439
    @geethalalu2439 10 месяцев назад +5

    Consider alcoholism is a disease and seek proper treatment
    May be he will change
    He needs treatment.

    • @tall5418
      @tall5418 10 месяцев назад

      No treatment is going to work unless they make a firm decision about it.

    • @abindavid7350
      @abindavid7350 10 месяцев назад

      athu arum chethilla...

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 10 месяцев назад

    പി വത്സലയുടെ നെല്ലിലെ ഒരു ഗാനം ഉണ്ട് കദളി ചെങ്കദളി കങ്കതളി പൂവേണോ

  • @silpzarts1237
    @silpzarts1237 10 месяцев назад +3

    👏👏❤

  • @seenamuneer3855
    @seenamuneer3855 10 месяцев назад

    Punaloor somarajan sirne orukodiyil kondu varumo sir

  • @dragon-vk9od
    @dragon-vk9od 8 месяцев назад

    സ്വൽപം എടുത്തു ചാട്ടക്കാരി യാണ് എന്ന് തോന്നുന്നുഅവസാന ചോദ്യത്തിന് കുട്ടേട്ടന്റെ ഒരു പിടിവള്ളി ബാക്കി ഉണ്ടായിട്ടും ഉപയോഗിച്ചില്ല

  • @aryam7303
    @aryam7303 10 месяцев назад +1

    Saritha mam👏

  • @user-id9sx3ym6h
    @user-id9sx3ym6h 10 месяцев назад +3

    അവരെ കല്യാണം കഴിച്ചത് കൊണ്ടു മാത്രം അല്ലെ നാസിക് പോവാനും അവിടെ teacher ആവാനും ഇങ്ങനെ ആവാനും bold ആയതും ഒക്കെ. പഴയ ആ കൊച്ചു വീട്ടിൽ നിന്നും ആരും കല്യാണം കഴിച്ചില്ലേൽ ഇപ്പൊ എന്താകുമായിരുന്നു സ്ഥിതി. അപ്പൊ അവരാണ് hero

    • @shylajapk1442
      @shylajapk1442 Месяц назад +1

      ആര് പറഞ്ഞു അവർ അതുവരെ പഠിച്ചിട്ടില്ലേ പാഷാണം നിർത്തീട്ടൊന്നുമില്ലല്ലോ

  • @sreejithsivaram2766
    @sreejithsivaram2766 10 месяцев назад +3

    ഒരു 60,000 രൂപ യുടെ ആവശ്യം ഉണ്ട് ആയിരുന്നു, സെപ്റ്റംബർ ൽ ഒരു എക്സാം വരെ പിടിച്ചു നില്കാൻ ഒരു കോടിയിൽ പങ്കെടുക്കാൻ ഒരു അവസരം കിട്ടിയാൽ മതി ആയിരുന്നു

    • @rafeekrafeek5910
      @rafeekrafeek5910 10 месяцев назад +2

      എന്തേലും കള്ള കഥകൾ മെനഞ്ഞു അച്ഛനെ അമ്മയെ ആരേലും കുറ്റം പറഞ്ഞു ഒരു വീഡിയോ ഉണ്ടാക്കി പോസ്റ്റി വൈറൽ ആക്കി നോക്ക് അപ്പോൾ ഇവർ വിളിക്കും

    • @navamis4754
      @navamis4754 10 месяцев назад +2

      അങ്ങനെ വെറുതെ വിളിക്കുകയില്ല.
      ചാനൽ അന്വേഷിച്ചു വാസ്തവം അറിയും

  • @Mallikashibu691
    @Mallikashibu691 10 месяцев назад

    12 ❤ Vazhappazham ❤ W ? ❤ Kukkumapuvu ❤ Chotanikkara ? ❤Njan Pokunnu. Tholkkan Mathramay Njanilla ❤

  • @asya5306
    @asya5306 10 месяцев назад +2

    Enthamakkalkkuzappem

  • @shaminsh4737
    @shaminsh4737 10 месяцев назад +9

    Ee video yil endanu ethra prathyekatha? Ethinekkal budhimuttunnavar undallooo

    • @manikandanraman9231
      @manikandanraman9231 10 месяцев назад +1

      ഇവരുടെ കഥ full josh Talks ഇൽ വന്നിട്ടുണ്ട്. ഒന്ന് full കേട്ട് നോക്കു.. അപ്പോ അറിയാം എന്ത്കൊണ്ട് ഇവർ Flowers ചാനൽ വരെ എത്തി എന്ന്.

    • @shaminsh4737
      @shaminsh4737 10 месяцев назад

      Ooo athum kandathaanu...... Valiya prathyekatha onnum thoniyilllaaa.... Ethinekkal budhimuttiyavarum udallooo.... Eppozhum kashttapedunnavarum und.

  • @anoopkattumundakkal9351
    @anoopkattumundakkal9351 10 месяцев назад +1

    Orum ഭർത്താവാനെയും ചതിക്കരുത് bathavena നശിപ്പിച്ചില്ല

  • @anoopkattumundakkal9351
    @anoopkattumundakkal9351 10 месяцев назад +2

    Nete nak ok😊ഒരു aninayum ചതിക്കില്ല പ്ലീസ് 🙏🙏🙏🙏

  • @saadUdheen-p9g
    @saadUdheen-p9g 10 месяцев назад +1

    Enikkum twins giris aan twins aannarinjappol njanum sayameesano enna tension aayirunnu delivery vare tension aayirunnu

  • @ramlaramla2349
    @ramlaramla2349 10 месяцев назад +2

    ഈ ഫ്ലൈറ്റ് റൂം. എങ്ങനെ ആണ് പങ്കെടുക്കാൻ എന്താ ചെയ്യേണ്ട നമുക്ക് ഒരു കോടി ഒന്നു പങ്കെടുക്കേണ്ടീ ഞ്ഞും

    • @Life2970-f8r
      @Life2970-f8r 10 месяцев назад

      ഓരോ ജില്ലയിലും audition ഉണ്ടായിരുന്നു. ഞാനും പോയി but ഇത് വരെ വിളിച്ചിട്ട് illa

  • @tyro578
    @tyro578 10 месяцев назад +1

    എനിക്ക് സരിതയുടെ നമ്പർ ഒന്ന് തരാമോ പ്ലീസ്...എന്റെ പേര് സിന്ധു... ഒന്ന് സംസാരിക്കാൻ ആണ് പ്ലീസ്.... അറിയുന്ന ആരേലും തരൂ...

  • @MITTAYIVLOG
    @MITTAYIVLOG 10 месяцев назад

    പുനർജനിയിൽ പോകു എല്ലാം ശെരിയാകും

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 12 дней назад +1

    Vasanthakr😅

  • @Rukkiyya-p8h
    @Rukkiyya-p8h 10 месяцев назад

    Pavamsareda

  • @sallyissac9933
    @sallyissac9933 10 месяцев назад +5

    Over സംസാരം

    • @Tharaavumutta
      @Tharaavumutta 10 месяцев назад +1

      സത്യം.. ഞാൻ ഈ കമെന്റ് നോക്കുകയായിരുന്നു 😂😂

  • @dasks5278
    @dasks5278 10 месяцев назад +3

    അച്ഛൻ മൂലം നക്ഷത്രം അല്ലെ?

  • @abindavid7350
    @abindavid7350 10 месяцев назад +5

    cash kittan ningade husbandine egane public platform insult cheyyandarunnu..jeevithathil enthu enkilum problem kanum. athu chdoichu ariju treat cheyam arunu.. korachu bold ayapoze eniku thonni last pottum enu athinu artham husband kayilum nanma unde . full alcoholic aya alku kochu pirakumpol athilum problem undakum. randu perum ok anu . orikalum public ayi namam keduthathe erikumaraunu ayaledem kooode makkal allle

    • @abindavid7350
      @abindavid7350 10 месяцев назад

      kalam eammayodu samsarikum ...oru teacher makkal alla kanditu

    • @manikandanraman9231
      @manikandanraman9231 10 месяцев назад +1

      ആദ്യം പോയി അവർ ആരാണെന്ന് മനസിലാക്കി കമന്റ്‌ ചെയ്യു വായിൽ വന്നത് വിളിച്ചു പറയാതെ

  • @anoopkattumundakkal9351
    @anoopkattumundakkal9351 10 месяцев назад

    നിനക് ഒന്നും kettiella😊

  • @bindubindumurali9453
    @bindubindumurali9453 Месяц назад

    Etryum nediya oru penkuti randu penkkuttikale bayakkunu actor

  • @susanhamji969
    @susanhamji969 10 месяцев назад +2

    ആപയ്യൻ്റെ മുടി വെട്ടി വൃത്തിയാക്ക്

  • @abindavid7350
    @abindavid7350 10 месяцев назад

    SKN
    ജ്ഞാൻ അവരുടെ ആരും അല്ല നേരിട്ടിട്ടു അറിയും പോലും എല്ലാ ..എല്ലാം അരിജിറ് കാര്യം അരിചാൽ പോരെ ? ഏതു കള്ളുകുടിയനും ഒരു കാര്യം ഉണ്ടേ പറയാൻ .എവിടെ തുടങി , ഫാദർ കുടിക്കും . അവിടെ വന്ന പ്രോബ്ലം ആണ് സ്റ്റാർട്ടിങ് .. . ഒരിക്കലും മക്കളെ ജനിപ്പിച്ച ആളെ വൈഫ് കുറ്റം പറയുകേല . ഡിവോഴ്സ് . വളരുന്നു ഒരു മക്കൾ ഉണ്ടേ ... ഏതു ചെയ്യാൻ പാടില്ല ഇല്ലാരുന്നു . ഷാഫി ഫ്രണ്ട് നാണക്കേടും എന്നതാ പ്രോബിഎൽഎം .. skn ഏതു കറക്റ്റ് ആണോ ചെക്ക് ചെയ്യണം.. മനസ്സിൽ നന്മ ഉണ്ടെകിൽ അവര് ജയിക്കും ക്യാഷ് ഉണ്ടാക്കി എല്ലാരേം തോൽപികം, ഏന് വിചാരിച്ചു വന്നതാ , ദൈവം ഉണ്ടേ ദൈവം ഉണ്ട് .. മക്കളെ കൊണ്ട് ഒരു വാക്ക് മിണ്ടിച്ചു പോലും എല്ലാ

  • @jasminsuresh5046
    @jasminsuresh5046 10 месяцев назад +2

    Dear sister pls pray to Jesus your husband should be changed

  • @anoopkattumundakkal9351
    @anoopkattumundakkal9351 10 месяцев назад +4

    Yivala പറയുന്നത് nuna

    • @madhavam6276
      @madhavam6276 10 месяцев назад

      🤔 Bharthav evida ?

    • @deepareneeb5589
      @deepareneeb5589 10 месяцев назад

      🙄

    • @rafeekrafeek5910
      @rafeekrafeek5910 10 месяцев назад

      നിന്നെ ആരാ വിളിച്ചത് ഇവിടെ നായിന്റെ മോനെ പോടാ പട്ടി

    • @rafeekrafeek5910
      @rafeekrafeek5910 10 месяцев назад +1

      തെളിവ് പറഞ്ഞു വാ

  • @anoopkattumundakkal9351
    @anoopkattumundakkal9351 10 месяцев назад +1

    Evil frodu

  • @anoopkattumundakkal9351
    @anoopkattumundakkal9351 10 месяцев назад

    Nena kadalareyam 😂😂😂😂

    • @rafeekrafeek5910
      @rafeekrafeek5910 10 месяцев назад +1

      എന്താ കൊടം നിനക്ക് അറിയാം

    • @seema192
      @seema192 10 месяцев назад

      ​@@rafeekrafeek5910😂😂

  • @lijeeshuk5946
    @lijeeshuk5946 10 месяцев назад +2

    ❤️

  • @harithat5029
    @harithat5029 10 месяцев назад +3

    ❤❤❤

  • @aadiaadi9956
    @aadiaadi9956 10 месяцев назад +2

  • @ZxcZxc-x4w
    @ZxcZxc-x4w 10 месяцев назад +1

    ❤❤❤❤❤❤

  • @SURESHKKVELOM
    @SURESHKKVELOM 10 месяцев назад +2

  • @asiyam4497
    @asiyam4497 10 месяцев назад +1

    ❤️

  • @ashfikhasworld5808
    @ashfikhasworld5808 10 месяцев назад +1

    ❤❤

  • @ushakumariv5799
    @ushakumariv5799 10 месяцев назад +3

    ❤❤❤