അമ്മയ്ക്ക് പുരോഹിതന്മാർ കൊടുത്ത ബഹുമാനവും, കലാകാരിക്ക് കൊടുത്ത ആദരവും എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. 60 വയസ്സു കഴിഞ്ഞാൽ പിന്നെ ജീവിതം വെറുത്തു പോയി എവിടെയെങ്കിലും കുത്തിയിരുന്ന് ജീവിതം കഴിക്കുന്ന എല്ലാ അമ്മമാർക്കും ഇതൊരു പ്രചോദനം ആകട്ടെ❤️
ഹൃദയം നിറഞ്ഞ ആലാപനം അമ്മച്ചിയുടെ. പാടി പാടി മനസ്സിലെ ഉറച്ച notes, pitch എല്ലാം അതിലേറെ പാട്ട് പാടുമ്പോഴുള്ള ആ സന്തോഷം ഒക്കെ കാണുമ്പോ ഏറെ കുളിർമ നിറയുന്നു.ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കു പരിചയപ്പെടുത്തിയ പ്രിയ വൈദികർക്കു ഒരുപാട് നന്ദി.
പ്രായമായവരെ പരിഗണിച്ചു അവർക്കു പ്രാധാന്യം നൽകി അവരിൽ കഴിവുള്ളവരെ മറ്റുള്ളവർക്ക് introduce ചെയ്ത ഈ അച്ഛൻമാരെ ഞാൻ ഒരുപാട് സ്നേഹിക്കുകയും respect ചെയ്യുകയും ചെയ്യുന്നു.. ❤️❤️❤️🙏🙏
വളരെ നന്നായിട്ടുണ്ട് ഈ പ്രായത്തിലും നല്ല ഓർമ്മയുണ്ട്. അച്ചന്മാർ ഇങ്ങനെ വന്നു കാണുന്നതു ഇതാണു ദൈവം ആഗ്രഹിക്കുന്നതു. പിതാവായ ദൈവത്തിന്റെ മുമ്പാകെ യുള്ള ഭക്തി ഇതാണു. ഇങ്ങനെ യുള്ള വരെ പോയി കാണുന്നതും അവരോടു സംസാരിച്ചു അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുമൊക്കെ എത്ര നല്ലരീതിയിൽ ഇടപെടുന്നു. ധാരാളമായി അനുഗ്രഹിക്കുന്നു.
Very very heart touching ❤ lots of love this 2 father's. I am a Nair family but well settled in last 47 years in Maharashtra State. That's only for your prayers ❤
ജോസച്ചന് ഒരായിരം നന്ദി അമ്മച്ചിയെ വളരെ ഇഷ്ടമായി ഇ പ്രായത്തിലും ഒരു ഇടർച്ചയും ഇല്ലതെ പാട് പാടികേൾപ്പിച്ചതിന് അമ്മച്ചി ഈശോ മിശിഹായിക്കും സ്തുതിയായിരിക്കട്ടെ .
എന്റെ പൊന്നോ പൊളിച്ചു അമ്മച്ചി. ഈ പ്രായത്തിലും വരികൾ ഒക്കെ ഓർത്തു വച്ചിരിക്കുന്നു. എല്ലാ കാര്യങ്ങളും ഓർത്തു പറയുന്നു. അമ്മച്ചിയുടെ പ്രായത്തിന്റെ പകുതി പോലും ആയില്ല ഇപ്പോഴേ മറവിയാ. അമ്മച്ചി സൂപ്പർ..❤❤❤🥰❤🙏🏻🙏🏻
106വയസ്സിലും നല്ല പ്രസരിപ്പോടെ സംസാരിക്കുകയും നല്ല റെ ദൈവത്തെ മഹത്വപ്പെടുത്തിയുള്ള പാട്ടും അമ്മച്ചിയുടെ ക്ലാപ്പിക്കൽ സംഗീ തവും ത്തിരി ഇഷ്ടപ്പെട്ടു അച്ചന്മാർക്കുo ഒത്തിരി നന്ദി🙏
കടുത്ത തിന്മക്കിടയിലും നന്മയുടെ വെളിച്ചം. കർത്താവിനു സ്തുതി. അമ്മച്ചിക്കും ഈ രണ്ടു അച്ഛന്മാർക്കും നന്ദി...കണ്ണിനും കാതിനു മനസ്സിനും എന്തൊരു കുളിർമ. സന്തോഷം. സന്തോഷം v🙏🙏🙏
വലിയ സന്തോഷം തോന്നി അമ്മച്ചിയേ കണ്ടപ്പോൾ .. അതിലും സന്തോഷം 2 അച്ചൻമാരും അമ്മച്ചിയുടെ അടുത്ത് വന്നപ്പോൾ... കുഞ്ഞുമക്കളെ പോലെ ..പോലെയുള്ള സന്തോഷം കണ്ടപ്പോൾ. 2 അച്ച മാരെയും ഈശോ അനുഗ്രഹിക്കട്ടെ. നല്ല ഗായകരാകട്ടെ. അമ്മച്ചിക്കും ആയുസും ആരോഗ്യവും കിട്ടട്ടെ.❤❤❤🙏🙏🙏🙏🙏
ദൈവം അമ്മച്ചിക്ക് സംഗീതത്തിന് കൊടുത്ത കഴിവാണ് ആയുസ് കൂട്ടി കൊടുക്കുന്നത്. ഈശ്വരൻ സ്നേഹിക്കുന്ന അമ്മച്ചി . Jose അച്ചന് പ്രത്യേകം നന്ദി. അമ്മച്ചിയേയും ഞങ്ങളെയും കുറച്ചുനേരം സന്തോഷിപ്പിച്ചതിന്
അച്ഛന്മാർക്ക് രണ്ടാൾക്കും നമസ്കാരം. ഈ മിടുമിടുക്കി അമ്മാമ്മയെ പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി. 🙏🏻🙏🏻♥️. അമ്മാമ്മ.... ഇനിയും ഒരുപാട് നാൾ ചുറുചുറുക്കോടെ പാടാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടുട്ടോ. സ്നേഹത്തോടെ പരിചരിക്കുന്ന മക്കൾക്കും ഒരുപാട് താങ്ക്സ്. അമ്മമ്മയെ ഞങ്ങൾക്കും കാണാൻ തോന്നുന്നു. അമ്മാമ്മേ ഉമ്മ ഉമ്മ. 👍🏻👌🏻❤️🌹⭐.
ഇത് പോലെയുള്ള അമ്മച്ചിയെ കാണണമെങ്കിൽ തപസിരിന്നാൽ കാണാൻ കഴിയുമോ അമ്മച്ചിയെ പൊളിച്ചു ട്ടോ ഇനിയും നൂറു വർഷം ജീവിക്കാൻ ദൈവം ആയസ്സ് കൊടുക്കാൻ പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു
അച്ഛാ ഒരുപാട് നന്നിയുണ്ട്. ഈ അമ്മച്ചിയുടെ പാട്ട് ഞങ്ങൾക്കെ കേൾക്കാൻ അവസരം ഒരുക്കി തന്നതിന്. ഈ പ്രായത്തിലും എന്തു മനോഹരമായി പാടുന്നു. അമ്മച്ചിയുടെ ഒരു സന്തോഷം. 🙏🙏🙏
നല്ല പ്രായത്തിൽപറമ്പിൽ അദ്ധ്വാനിച്ച് ഉണ്ടാക്കിയമായം ചേർക്കാത്ത നല്ല ഭക്ഷണം കഴിച്ചതിൻ്റെ ഫലമാണ് ഈ അമ്മച്ചിയുടെ ആരോഗ്യത്തിൻ്റെയും ഓർശക്തിയുടേയും രഹസ്യം ഒരുപാട് സന്തോഷം തോന്നുന്നു..പാടിനെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് അമ്മച്ചിയേയും പാട്ടും ഒരു പാട് ഇഷ്ടായി ഉമ്മ അമ്മച്ചി♥️♥️♥️👌👍🤝
നന്ദി ദൈവമേ ഇനിയും ഇങ്ങനെയുള്ള അമ്മച്ചിമാരേ നമ്മുക്കു കിട്ടുമോ എൻ്റെ അമ്മാമ്മയെ ഞാൻ ഓർക്കുന്നു ഈ അമ്മച്ചിയെ പോലെയാണ് പുലർക്കാലത്ത് എഴുന്നേറ്റ് പ്രാർത്ഥിക്കുന്ന ഒരു നല്ല അമ്മാമ്മയായിരുന്നു
അമ്മച്ചിയെ ദൈവം ഇനിയും ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മച്ചിയുടെ പ്രത്യാശയാണ് ഈ ജീവിതം എത്രമാത്രം ദൈവത്തെ പാടിസ്തുതിച്ച അമ്മച്ചിയാണ് ദൈവം എപ്പോഴും കൂടെയുണ്ടാകും ഇങ്ങനെ വയസ്സായ ഈ അമ്മച്ചിയെ തേടിവന്ന് അല്പം സന്തോഷം കൊടുത്ത അച്ചൻമാരേ ദൈവം അനുഗ്രഹിക്കട്ടെ വയസ്സായവരെ തിരിഞ്ഞു നോക്കാത്ത ഈ ലോകത്ത് അമ്മയെ പോലെ സ്നേഹം പകർന്നു കൊടുക്കുന്ന ഇങ്ങനെയുള്ളവരേ ദൈവം അനുഗ്രഹിക്കട്ടെ പ്രത്യാശയോടെ ജീവിക്കാം എല്ലാവർക്കും
💪😘😘അമ്മച്ചി നല്ലത് പോലെ പാടി 🤝❤️❤️.അമ്മച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയുടെ അമ്മയും ഇതുപോലെ തന്നെ ആരുന്നു കാണാൻ 👏❤️🥰.ഇതേ ഈണത്തിൽ അന്ന് പരിചമുട്ടു കളി ഉണ്ടാരുന്നു. ഞങ്ങളെ കൊണ്ടു പോയി കാണിക്കുമായിരുന്നു ഇപ്പോൾ ഉള്ള മക്കൾക്ക് ആർക്കും അറിയില്ല അങ്ങനെ ഒരു കാലം 😰😍😍🙏🙏
അമ്മച്ചിയുടെ പ്രായത്തെ വെല്ലുന്ന കഴിവ് പിന്നെ ഓർമ ശക്തി അപാരം അമ്മയ്ക്ക് നല്ലത് വരട്ടെ അച്ഛന്മാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്മകൾ ഇനിയും ഉണ്ടാകട്ടെ 🌹🌹🌹🙏🥰
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നല്ലയൊരു അമ്മച്ചി നന്നായി പാടുന്നു ഇപ്പോഴും അമ്മച്ചിയെ ദൈവം നന്നായി പാടുവാൻ അനുഗ്രഹിക്കുന്നു ആരോഗ്യത്തോടെ ഇരിക്കുന്നു പാട്ടുകൾ ഊർജ്വസ്വലതയോടെ പാടുന്നു " അമ്മച്ചിയെ ഞങ്ങൾക്കായി പരിചയപ്പെടുത്തി തന്നതിന് Fathers നന്ദി പറയുന്നു Fatherinte പാട്ടും നന്നായിരിക്കുന്നു God bless you 🙏🙏❤️❤️🥰🥰🥰
അമ്മച്ചിയുടെ പാട്ടു കേൾക്കാൻ ദൈവം അവസരം നൽകിയതിനെ ഓർത്ത് ദൈവത്തെ ഞാൻ ഒരായിരം നന്ദി സ്തുതിയും പറയുന്നു അമ്മച്ചി ഇനിയും ഒത്തിരി നാൾ ആയുസ്സും ആരോഗ്യത്തോടുകൂടി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ അമ്മച്ചിയെ കാത്തുകൊള്ളണേ ഈശോയെ ഈശോയുടെ കരങ്ങളിൽ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
Praise the Lord amen 🙏 🙌 ❤️ ✨️ May God bless you both 🙏 with good health and happiness success 🙌....iam Helen Menezes from bangalore...wow super 👌 manner both father's inter acting with grand ma ...super grand Maa..❤❤🤗🤗🤗🤗🤗🤗🤗🥰🥰🥰
അമ്മച്ചി വല്യമ്മച്ചി ഈ പ്രായത്തിലും പാട്ടുകളൊക്കെ ഇങ്ങനെ പാടുവാൻ പറ്റുക എന്നുള്ളത് ഒരു വലിയ ദൈവ കൃപയാണ് എത്ര ഭംഗിയായിട്ട് താളത്തിന് പാടുന്നത് 👌❤️ ഇങ്ങനെ ഈ അമ്മച്ചിയുടെ വീഡിയോ ഇട്ട് അച്ഛന്മാരെ ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് ഈ അമ്മച്ചിയെ വലിയ ഇഷ്ട്ടമാ. അമ്മച്ചിയുടെ പാട്ട്''അമ്മച്ചിയുടെ ദീർഘായുസ് വർദ്തിപ്പിച്ചു. അമ്മച്ചിയുടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🥰🥰🥰❤️❤️❤️💐💐💐💐
12:49 ❤🙏😇 അച്ചമ്മാരെ, എനിക്കും അമ്മച്ചിയെ വന്നു കാണണമെന്നുണ്ട്. ❤ പാട്ടിന്റെ കാര്യം പറയുമ്പോഴെ അമ്മച്ചി സംഗീതത്തിൽ ഉണരും, അമ്മച്ചി പിന്നെ വേറെ ലെവൽ ആകും 🎵🎼🎤🎶 👌👌👌 ❤❤❤
അമ്മച്ചി പറഞ്ഞ ജോർജ് കെ ഡാനിയേൽ അച്ചൻ ഞങ്ങടെ ഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമ്മച്ചിയുടെ പൂയപ്പള്ളി ഇടവകിയിൽ നിന്നാണ് ഞങ്ങടെ സഭയിലേയ്ക്കു വന്നത്. അത് 30 വർഷങ്ങൾക്കു മുൻപാണ്. അച്ഛൻ ഇപ്പോൾ മരണപ്പെട്ടു. എല്ലാം അമ്മച്ചിക്ക് നല്ല ഓർമയുണ്ട് നല്ല പാട്ടുകൾ. അമ്മച്ചി ദൈവം അനുഗ്രഹിച്ച ഒരു മാതാവാണ്. ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഈ അമ്മച്ചി ഒരു അത്ഭുതം തന്നെയാണ്.ഈ പ്രായത്തിലും പാട്ടുകൾ പാടുവാൻ പറ്റിയതാണ് ഈ അമ്മച്ചി ക്കു കിട്ടിയ ഭാഗ്യം തന്നെയാണ്. നമുക്ക് പാടാൻ കിട്ടുന്ന ഏതൊരു അവസരവും നമ്മൾ സന്തോഷത്തോടെ വിനിയോഗിക്കുക
അമ്മച്ചിക്ക് കിട്ടാവുന്നതിൽ വച്ച് വലിയ ഗിഫ്റ്റ് കിട്ടി, എന്നാൽ രണ്ട് അച്ചൻമാർക്കും അമ്മച്ചിയെ പോലെ മറ്റൊരു ഗിഫ്റ്റ് ഇനി ഒരിക്കലും കിട്ടാനും പോകുന്നില്ല, അമ്മച്ചിയുടെ ഊർജ്ജവും സന്തോഷവും ആ ഒരു പോസറ്റീവ് വൈവും ഏവർക്കും മാതൃകയാണ്❤❤❤❤🎉🎉🎉🎉
അച്ഛന്റെ സന്തോഷത്തോടെ ഉള്ള സംസാരം നമുക്ക് ഏറെ സന്തോഷം തരുന്നു ആ അമ്മുമ്മ എന്ത് വിനയത്തോടെയാ സംസാരിക്കുന്നു. അമ്മുമ്മ ഇനിയും ഒരുപാടു നാള് ദീർക്കായുസും ആരോഗ്യവും സന്തോഷവും യേശുയപ്പൻ എപ്പോളും നൽകട്ടെ ♥️🥰🫶. അമ്മുമ്മയുടെ പാട്ട് ഏറെ ഇഷ്ടമായി ❤️
Super Grand ma ypu are God gifted... God's blessings to you... Bless us too.............we are from Mysore... Watched full vedio of yours... ..from Jessie Lobo. Mysore.❤❤❤❤❤❤❤
അമ്മച്ചി സൂപ്പർ...കൂടാതെ ആ പാട്ടിൻ്റെ വരികൾ അതി മനോഹരം...ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും കുടുംബത്തെയും ഒപ്പം അമ്മച്ചിയെ സന്ദർശിച്ച അച്ഛന്മാരെയും🙌..❤️👍😊
I praise and thank god for the gift of Ammachi in this age also lord has blessed her with good memory and good voice may the lord bless her family for the care and love they give her greatly appreciated for the father efforts for the video god bless
അച്ഛന്മാരുടെ പാട്ട് സൂപ്പർ 👍🏻 നല്ല ശബ്ദം നല്ല ഫീലുണ്ടായിരുന്നു 🙏🏻 പീന്നെ അമ്മച്ചിയുടെ ആ സന്തോഷം അമ്മച്ചിക്ക് പാട്ടിൽ നല്ല പിടിപാടുണ്ട് 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️👍🏻
I can understand that but I don't know that Malayalam I love that Malayalam I love that song my best wishes for grandma and fathers super voice for grandma super ❤️❤️❤️❤️😁🎉🎉😊 my name is Maria the grandmother's very cute 🥰
നൈർമ്മല്യവും നിഷ്ക്കളങ്കതയും നിറഞ്ഞ അമ്മച്ചി ,എത്ര കേട്ടാലും മതിവരാത്ത ആലാപന ശൈലി , 106 വയസ്സിലും 16 ൻ്റെ പ്രസരിപ്പ് , full energy packed അച്ചൻമാരും, സമയം പോയതറിഞ്ഞില്ല. സൂപ്പർ !
അമ്മയ്ക്ക് പുരോഹിതന്മാർ കൊടുത്ത ബഹുമാനവും, കലാകാരിക്ക് കൊടുത്ത ആദരവും എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. 60 വയസ്സു കഴിഞ്ഞാൽ പിന്നെ ജീവിതം വെറുത്തു പോയി എവിടെയെങ്കിലും കുത്തിയിരുന്ന് ജീവിതം കഴിക്കുന്ന എല്ലാ അമ്മമാർക്കും ഇതൊരു പ്രചോദനം ആകട്ടെ❤️
അമ്മച്ചി ഇനിയും പാടണം കേട്ട് മതിയായില്ല, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
ഹൃദയം നിറഞ്ഞ ആലാപനം അമ്മച്ചിയുടെ.
പാടി പാടി മനസ്സിലെ ഉറച്ച notes, pitch എല്ലാം അതിലേറെ പാട്ട് പാടുമ്പോഴുള്ള ആ സന്തോഷം ഒക്കെ കാണുമ്പോ ഏറെ കുളിർമ നിറയുന്നു.ദൈവം അനുഗ്രഹിക്കട്ടെ.
ഞങ്ങൾക്കു പരിചയപ്പെടുത്തിയ പ്രിയ വൈദികർക്കു ഒരുപാട് നന്ദി.
പ്രായമായവരെ പരിഗണിച്ചു അവർക്കു പ്രാധാന്യം നൽകി അവരിൽ കഴിവുള്ളവരെ മറ്റുള്ളവർക്ക് introduce ചെയ്ത ഈ അച്ഛൻമാരെ ഞാൻ ഒരുപാട് സ്നേഹിക്കുകയും respect ചെയ്യുകയും ചെയ്യുന്നു.. ❤️❤️❤️🙏🙏
നല്ല സുന്ദരി മിടുക്കി വല്യമ്മച്ചി🥰🥰
അമ്മച്ചി ഒരു അത്ഭുതം തന്നെ ഈ പ്രായത്തിലും ഓർമ്മകൾ കൃത്യം... പാട്ടും ആ താളബോധവും എല്ലാം സൂപ്പർ 👍❤️
ഇങ്ങിനെയെങ്കിലും അമ്മയിയെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം . അച്ചൻ പാടുമ്പോൾ അമ്മച്ചി കൈ കൊട്ടുന്ന ടൈമിങ്ങ് എന്തു രസമാണ്. മനസ്സു നിറഞ്ഞു.
ഈ അമ്മച്ചിയെ കാണിച്ചു തന്ന അച്ഛന് ഒരായിരം നന്ദി അമ്മച്ചിയുടെ പാട്ടും
അച്ഛന്മാരോട് ഉള്ള പെരുമാറ്റവും ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി
വളരെ സന്തോഷം തോന്നി.നല്ല അമ്മച്ചി.ഇനിയും പാടി സ്തു തിക്കട്ടെ.
No audio
വളരെ നന്നായിട്ടുണ്ട് ഈ പ്രായത്തിലും നല്ല ഓർമ്മയുണ്ട്. അച്ചന്മാർ ഇങ്ങനെ വന്നു കാണുന്നതു ഇതാണു ദൈവം ആഗ്രഹിക്കുന്നതു. പിതാവായ ദൈവത്തിന്റെ മുമ്പാകെ യുള്ള ഭക്തി ഇതാണു. ഇങ്ങനെ യുള്ള വരെ പോയി കാണുന്നതും അവരോടു സംസാരിച്ചു അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുമൊക്കെ എത്ര നല്ലരീതിയിൽ ഇടപെടുന്നു. ധാരാളമായി അനുഗ്രഹിക്കുന്നു.
അമ്മച്ചിയുടെ പാട്ട് വളരെ മനോഹരം. അതുപോലെ, ഈ പ്രായത്തിലും അമ്മച്ചിയുടെ അച്ഛന്മാരോടു രണ്ടുപേരോടും ഒരുപോലെ കരുതലോടെ പെരുമാറാനുള്ള ശ്രമം അഭിനന്ദനീയംതന്നെ.
അച്ചൻ
Ammachiku Namaskaram🙏 Pastor Avarkalukum Namaskaram 🙏 Praise The Lord 🙏 Halleleauh Halleleauh Amen Amen 🙏🙏
സൂപ്പർ അച്ഛാ 👍🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
അമ്മച്ചിയുടെ സംഗീതം കേൾക്കാൻ ആഗ്രഹിച്ച നമ്മൾക്ക് അച്ഛന്റെ സംഗീതം കേട്ട് തരിച്ചിരുന്നുപോയ്. ഇരുവർക്കും
അഭിനന്ദനങ്ങൾ ❤
ഈ വീഡിയോ ഒത്തിരി പോസിറ്റീവ് എനർജി തന്നു. അമ്മിച്ചി നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ. അച്ചൻമാർക്ക് പ്രത്യേക നന്ദി.
കറക്റ്റ്! 👍
😊😊
😊
😢
അച്ചാ ഈ അമ്മച്ചിയെ പരിചയപ്പെടുത്തിയതിന് എത്രനന്ദിപറഞ്ഞാലും മതിയാകില്ലാ Many Many Thanks 🙏
Very very heart touching ❤ lots of love this 2 father's. I am a Nair family but well settled in last 47 years in Maharashtra State. That's only for your prayers ❤
ജോസച്ചന് ഒരായിരം നന്ദി
അമ്മച്ചിയെ വളരെ ഇഷ്ടമായി ഇ പ്രായത്തിലും ഒരു ഇടർച്ചയും ഇല്ലതെ പാട് പാടികേൾപ്പിച്ചതിന് അമ്മച്ചി ഈശോ മിശിഹായിക്കും സ്തുതിയായിരിക്കട്ടെ .
നന്ദി
❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿
അടിപൊളി അച്ഛാ, ഇതുപോലെ വീട്ടിനുള്ളിൽ കഴിയുന്ന പഴയ പ്രാർത്ഥന പുലികളെ ഇനിയും പരിചയപ്പെടുത്തണേ 😊👍🏻.
എന്റെ ദൈവം സ്വർഗ്ഗ സിംഹസനം തന്നിൽ കേട്ടപ്പോൾ ഒരു അഭിഷേകം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ അച്ചന്മാരെയും അമ്മച്ചിയേയും കുടുംബത്തെയും 👍🏼
❤
അമ്മച്ചിയുടെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ കർത്താവിന്റെ നാമത്തെ ഉയർത്തുവാൻ 🙏
എന്റെ പൊന്നോ പൊളിച്ചു അമ്മച്ചി. ഈ പ്രായത്തിലും വരികൾ ഒക്കെ ഓർത്തു വച്ചിരിക്കുന്നു. എല്ലാ കാര്യങ്ങളും ഓർത്തു പറയുന്നു. അമ്മച്ചിയുടെ പ്രായത്തിന്റെ പകുതി പോലും ആയില്ല ഇപ്പോഴേ മറവിയാ. അമ്മച്ചി സൂപ്പർ..❤❤❤🥰❤🙏🏻🙏🏻
അതല്ല അതിന്റെ അപ്പുറവും വായിക്കും അമ്മച്ചിടെ ഡയലോഗ് 💕💕💕💕
അമ്മച്ചി ഇത്രയും പ്രായമായിട്ടും എത്ര മനോഹരമായി പാടുന്നു. നന്ദി ദൈവത്തിന് ഒരായിരം
Yes correct
ഈ അമ്മച്ചിയേയും അച്ഛൻമാരേയും വളരെ ഇഷ്ടപ്പെട്ടു. കണ്ടാലും കേട്ടാലും കൊതി തീരില്ല. ❤
106വയസ്സിലും നല്ല പ്രസരിപ്പോടെ സംസാരിക്കുകയും നല്ല റെ ദൈവത്തെ മഹത്വപ്പെടുത്തിയുള്ള പാട്ടും അമ്മച്ചിയുടെ ക്ലാപ്പിക്കൽ സംഗീ തവും ത്തിരി ഇഷ്ടപ്പെട്ടു അച്ചന്മാർക്കുo ഒത്തിരി നന്ദി🙏
ഈ പ്രായത്തിലും ക്ലാസിക്കൽ സംഗീതം പാടാൻ കഴിയുന്ന ഈ അമ്മച്ചിയെ ദൈവം ഇനിയും ആയുസ്സ് നൽകി ദൈവത്തെ സ്തുതിക്കാൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
അമ്മച്ചി.. സൂപ്പറാട്ടോ... ഈ പ്രായത്തിലും എന്തൊരു എനർജി.... നല്ല ഉഷാർ ആയി പാട്ടു പാടുന്നു... അച്ഛന്മാരുടെ കയ്യടി കൂടിയായപ്പോൾ സൂപ്പർ 🥰🥰👌👌👍👍
ആൽമാവിൽ സംഗീതമുള്ള അമ്മച്ചി. ശരീരം ദുർബലമായാലും ആൽമാവ് പടിക്കൊണ്ടേയിരിക്കും
ഇതല്ല ഇതിന്റ അങ്ങേപ്പുറവും വായിക്കും പിന്നല്ല 🤣🤣😍😍അമ്മച്ചി സൂപ്പർ 🥰🥰😍സന്തോഷം ഇങ്ങനെ ഒരു അമ്മച്ചിയെ പരിചയപ്പെടുത്തിയതിൽ അച്ഛന് നന്ദി 💞💞💞
👍👍👍👍
Philomenayea orma vannu 😂😂😂
ഗായക സംഘം കുഞ്ഞമ്മയേ മർത്തോമക്കാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചതാണ് എന്ത് സന്തോഷമാ നന്മകൾ നേരുന്നു.
ഈ അമ്മച്ചിയെ പരിചയപ്പെടുത്തി തന്നതിനും ഇനിയും ഇതുപോലെ അമ്മച്ചിമാരെ പരിചയപ്പെടുത്തേ തരുന്നതിന് അച്ചൻ മാർക്ക് കഴിയട്ടെ നന്ദി
Father kottakkakam. Is a special father❤ammachiyode enthu freeyayitta chirichondu idapedunnathu🥰great👏🏻👏🏻👏🏻great👏🏻👏🏻👏🏻💞
കടുത്ത തിന്മക്കിടയിലും നന്മയുടെ വെളിച്ചം. കർത്താവിനു സ്തുതി. അമ്മച്ചിക്കും ഈ രണ്ടു അച്ഛന്മാർക്കും നന്ദി...കണ്ണിനും കാതിനു മനസ്സിനും എന്തൊരു കുളിർമ. സന്തോഷം. സന്തോഷം v🙏🙏🙏
അടിപൊളി രാവിലെ തന്നെ ഒരു പ്രത്യേക എനർജി കിട്ടി ഇനിയും അമ്മയ്ക്ക് ആയുസ്സ് നീട്ടി കിട്ടട്ടെ
ഈ അമ്മച്ചി ഇനിയും സന്തോഷത്തോടെ ആരോഗ്യത്തോടെ കുറേ കാലം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. ❤❤🙏🙏
അച്ഛന്മാർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
അമ്മച്ചിയുടെ സൂപ്പർ പാട്ട് കിട്ടിയ മക്കൾ ഭാഗ്യവാൻമാർ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
വലിയ സന്തോഷം തോന്നി അമ്മച്ചിയേ കണ്ടപ്പോൾ .. അതിലും സന്തോഷം 2 അച്ചൻമാരും അമ്മച്ചിയുടെ അടുത്ത് വന്നപ്പോൾ... കുഞ്ഞുമക്കളെ പോലെ ..പോലെയുള്ള സന്തോഷം കണ്ടപ്പോൾ. 2 അച്ച മാരെയും ഈശോ അനുഗ്രഹിക്കട്ടെ. നല്ല ഗായകരാകട്ടെ. അമ്മച്ചിക്കും ആയുസും ആരോഗ്യവും കിട്ടട്ടെ.❤❤❤🙏🙏🙏🙏🙏
Father's kankola kadchi.ammama semma .God bless you.sha, nan Germanyil irunthu parthu rachithen.wow unkal song.
സംഗീതത്തെ സ്നേഹിക്കുന്ന ഞാൻ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
യൂസുഫ് ദുബൈ
❤
🩷🩷🩷🩷
❤❤❤
❤❤❤
❤❤❤
അതല്ല അതിനപ്പുറവും വായിക്കും 😍😍😍😘😘😘😘❤️❤️❤️
ദൈവം അമ്മച്ചിക്ക് സംഗീതത്തിന് കൊടുത്ത കഴിവാണ് ആയുസ് കൂട്ടി കൊടുക്കുന്നത്. ഈശ്വരൻ സ്നേഹിക്കുന്ന അമ്മച്ചി . Jose അച്ചന് പ്രത്യേകം നന്ദി. അമ്മച്ചിയേയും ഞങ്ങളെയും കുറച്ചുനേരം സന്തോഷിപ്പിച്ചതിന്
❤❤❤❤ammachi super song GOD 😊BLESS
അച്ചായി അമ്മച്ചിയെ ഞങ്ങളെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി. നല്ല അമ്മച്ചി
🎉ഹല്ലേലുയ പാടി സ്തുതിപ്പിന് യേശു dthavaneu
അച്ഛന്മാർക്ക് രണ്ടാൾക്കും നമസ്കാരം. ഈ മിടുമിടുക്കി അമ്മാമ്മയെ പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി. 🙏🏻🙏🏻♥️. അമ്മാമ്മ.... ഇനിയും ഒരുപാട് നാൾ ചുറുചുറുക്കോടെ പാടാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടുട്ടോ. സ്നേഹത്തോടെ പരിചരിക്കുന്ന മക്കൾക്കും ഒരുപാട് താങ്ക്സ്. അമ്മമ്മയെ ഞങ്ങൾക്കും കാണാൻ തോന്നുന്നു. അമ്മാമ്മേ ഉമ്മ ഉമ്മ. 👍🏻👌🏻❤️🌹⭐.
ഇനിയും വര്‍ഷങ്ങളോളം അമ്മച്ചി പാട്ട് പാടി ആശ്വാസമായി ജീവിക്കട്ടെ. അച്ഛന് നന്ദി.
അമ്മച്ചിയുടെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തുതി 🙏🙏🙏
ഇത് പോലെയുള്ള അമ്മച്ചിയെ കാണണമെങ്കിൽ തപസിരിന്നാൽ കാണാൻ കഴിയുമോ അമ്മച്ചിയെ പൊളിച്ചു ട്ടോ ഇനിയും നൂറു വർഷം ജീവിക്കാൻ ദൈവം ആയസ്സ് കൊടുക്കാൻ പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു
അച്ചാ, ഈ അമ്മച്ചി വളരെ ടാലെന്റെഡ് ആണ്. അമ്മച്ചിയെ പരിചയപ്പെടുത്തിയതിനു ദൈവത്തെ സ്തുതിക്കുന്നു. 🙏🙏🙏
Thank you Aacha,
She's my grandmother best friend.im very much happy to see here.i gone to my childhood.
Thank you so much.
അച്ഛാ ഒരുപാട് നന്നിയുണ്ട്. ഈ അമ്മച്ചിയുടെ പാട്ട് ഞങ്ങൾക്കെ കേൾക്കാൻ അവസരം ഒരുക്കി തന്നതിന്. ഈ പ്രായത്തിലും എന്തു മനോഹരമായി പാടുന്നു. അമ്മച്ചിയുടെ ഒരു സന്തോഷം. 🙏🙏🙏
😊
🙏🏻👏🏻💐🌹🎉Thanku Acha🎊
അച്ചൻ
Super 💯 song ❤❤❤
Super 👍🏽 God bless Ammachy🙏🏽🙏🏽
Super ammachy. Nalla voice. Midukki ammachi. Thank you Jose acha🙏🏻❤
Super അമ്മച്ചി മാർത്തോമ്മ സഭയിലെ അമ്മച്ചിമ്മാർ എല്ലാവരും നല്ല സ്വര സിദ്ധിയുള്ള പാട്ടുകാരാണ്.
Yes
Super Super 👍 Ammachi ❤❤❤
Yes very very correct 💯👍
ഞാനും അമ്മച്ചി ആകുമ്പോ പാടും ആയിരിക്കും. മാർത്തോമാ യാ
നല്ല പ്രായത്തിൽപറമ്പിൽ അദ്ധ്വാനിച്ച് ഉണ്ടാക്കിയമായം ചേർക്കാത്ത നല്ല ഭക്ഷണം കഴിച്ചതിൻ്റെ ഫലമാണ് ഈ അമ്മച്ചിയുടെ ആരോഗ്യത്തിൻ്റെയും ഓർശക്തിയുടേയും രഹസ്യം ഒരുപാട് സന്തോഷം തോന്നുന്നു..പാടിനെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് അമ്മച്ചിയേയും പാട്ടും ഒരു പാട് ഇഷ്ടായി ഉമ്മ അമ്മച്ചി♥️♥️♥️👌👍🤝
എന്റെ ദൈവമേ ഈ അമ്മച്ചിയുടെ കഴിവ് അസാധ്യം തന്നെ ദൈവം അനുഗ്രഹിക്കട്ടെ🥰❤❤❤
നന്ദി ദൈവമേ ഇനിയും ഇങ്ങനെയുള്ള അമ്മച്ചിമാരേ നമ്മുക്കു കിട്ടുമോ എൻ്റെ അമ്മാമ്മയെ ഞാൻ ഓർക്കുന്നു ഈ അമ്മച്ചിയെ പോലെയാണ് പുലർക്കാലത്ത് എഴുന്നേറ്റ് പ്രാർത്ഥിക്കുന്ന ഒരു നല്ല അമ്മാമ്മയായിരുന്നു
എനിക്ക് അമ്മയില്ല അമ്മച്ചിയെ കാണുമ്പോൾ കൊതിയാകുന്നു ദൈവം ഇപ്പഴും നല്ല ഓർമ്മശക്തി കൊടുത്ത അമ്മച്ചിത് ഒരായിരം🌹🌹🌹🌹🌹🙏🙏🙏🙏
അമ്മച്ചിയെ ദൈവം ഇനിയും ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മച്ചിയുടെ പ്രത്യാശയാണ് ഈ ജീവിതം എത്രമാത്രം ദൈവത്തെ പാടിസ്തുതിച്ച അമ്മച്ചിയാണ് ദൈവം എപ്പോഴും കൂടെയുണ്ടാകും ഇങ്ങനെ വയസ്സായ ഈ അമ്മച്ചിയെ തേടിവന്ന് അല്പം സന്തോഷം കൊടുത്ത അച്ചൻമാരേ ദൈവം അനുഗ്രഹിക്കട്ടെ വയസ്സായവരെ തിരിഞ്ഞു നോക്കാത്ത ഈ ലോകത്ത് അമ്മയെ പോലെ സ്നേഹം പകർന്നു കൊടുക്കുന്ന ഇങ്ങനെയുള്ളവരേ ദൈവം അനുഗ്രഹിക്കട്ടെ പ്രത്യാശയോടെ ജീവിക്കാം എല്ലാവർക്കും
दादी मां को सारे सुर याद हैं कमाल है!!!
Thanks fr ji उनसे मिलाने के लिए❤ईश्वर की महिमा हो 🙏
അമ്മച്ചി... ഈശോ മിശിഹാ യ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻🙏🏻🙏🏻
ഇനിയും ഒരുപാട് മാതാവിന്റെ പാട്ടുപാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰😘❤️
അമ്മച്ചിയുടെ പാട്ട് നന്നായിട്ടുണ്ട്. സ്തോത്രം. അച്ഛൻ്റെ പാട്ടു നന്നായിട്ടുണ്ട്. ആമേൻ.❤❤❤🎉🎉
അമ്മച്ചിയുടെ പാട്ട് നല്ല പാട്ടാണ് അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ❤😂🙏🙏🙏🙏❤️❤️😃😃😃
അമ്മച്ചി പാട്ട് സൂപ്പർ ഈ പ്രായത്തിലും അമ്മച്ചി നന്നായി പാടുന്നു👍👍👍👍👍👍
ഈ അമ്മച്ചിയുടെ കുടുംബത്തിലെ അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു❤❤❤
Etevida ammachiede stalam
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛനും അമ്മച്ചിയും പാടിയ പാട്ട് ഞങ്ങൾ കേട്ടു പാട്ട് ഇഷ്ടമായി സൂപ്പറായിട്ടുണ്ട് കേൾക്കാൻ അവസരം ഒരു തന്നതിന് നന്ദി
ഈ അമ്മച്ചിയെ എനിക്കറിയാം എന്റെ വീടിനടുത്തുള്ള അമ്മച്ചിയാണ്. എന്റെ വീട്ടിൽ അമ്മച്ചി വന്നു പാടിയിട്ടുണ്ട്. ഇത്രത്തോളം ആയുസ്സ് നൽകിയ ദൈവത്തിന് സ്തോത്രം.
ഈ അമ്മുമ്മയെ കണ്ടപ്പോൾഎന്റെ അമ്മയുടെ അമ്മയെ ഓർമവന്നു. അമ്മുമ്മയും ഇങ്ങിനെ തന്നെ ആയിരുന്നു. നന്നായി പാട്ടു പാടുമായിരുന്നു..
നല്ല അമ്മച്ചി നല്ല അച്ചൻ മാര് നല്ല സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ അച്ചൻ പാട്ട് പഠിച്ച് അനേകർക്ക് സന്തോഷമാകട്ടെ സ്തോത്രം❤❤❤❤
ആ അമ്മച്ചിയുടെ വളരെ നല്ല പാട്ടിണ് ഒത്തിരി സന്തോഷം തോന്നി
💪😘😘അമ്മച്ചി നല്ലത് പോലെ പാടി 🤝❤️❤️.അമ്മച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയുടെ അമ്മയും ഇതുപോലെ തന്നെ ആരുന്നു കാണാൻ 👏❤️🥰.ഇതേ ഈണത്തിൽ അന്ന് പരിചമുട്ടു കളി ഉണ്ടാരുന്നു. ഞങ്ങളെ കൊണ്ടു പോയി കാണിക്കുമായിരുന്നു ഇപ്പോൾ ഉള്ള മക്കൾക്ക് ആർക്കും അറിയില്ല അങ്ങനെ ഒരു കാലം 😰😍😍🙏🙏
അമ്മച്ചിയുടെ പ്രായത്തെ വെല്ലുന്ന കഴിവ് പിന്നെ ഓർമ ശക്തി അപാരം അമ്മയ്ക്ക് നല്ലത് വരട്ടെ അച്ഛന്മാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്മകൾ ഇനിയും ഉണ്ടാകട്ടെ 🌹🌹🌹🙏🥰
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നല്ലയൊരു അമ്മച്ചി നന്നായി പാടുന്നു ഇപ്പോഴും അമ്മച്ചിയെ ദൈവം നന്നായി പാടുവാൻ അനുഗ്രഹിക്കുന്നു ആരോഗ്യത്തോടെ ഇരിക്കുന്നു പാട്ടുകൾ ഊർജ്വസ്വലതയോടെ പാടുന്നു " അമ്മച്ചിയെ ഞങ്ങൾക്കായി പരിചയപ്പെടുത്തി തന്നതിന് Fathers നന്ദി പറയുന്നു Fatherinte പാട്ടും നന്നായിരിക്കുന്നു God bless you 🙏🙏❤️❤️🥰🥰🥰
ജോസച്ചനും randuperum❤❤❤അടിച്ചുപൊളിച്ചു.. 👍👍👍👍
Praise God Fathers . Songs are so great. Praise God for Grandmother
അമ്മച്ചിയുടെ പാട്ടു കേൾക്കാൻ ദൈവം അവസരം നൽകിയതിനെ ഓർത്ത് ദൈവത്തെ ഞാൻ ഒരായിരം നന്ദി സ്തുതിയും പറയുന്നു അമ്മച്ചി ഇനിയും ഒത്തിരി നാൾ ആയുസ്സും ആരോഗ്യത്തോടുകൂടി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ അമ്മച്ചിയെ കാത്തുകൊള്ളണേ ഈശോയെ ഈശോയുടെ കരങ്ങളിൽ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
O😅
CT CT😊k
കർത്താവേ സ്തോത്രം! ആമേൻ! 🙏🙏❤️🙏🙏
അമ്മച്ചിക്ക് ഇനിയും ഒരുപാട് പാട്ട് പാടുവാൻ ദൈവം ആയുസ്സ് നൽകട്ടെ 🙏🥰
Praise the Lord amen 🙏 🙌 ❤️ ✨️ May God bless you both 🙏 with good health and happiness success 🙌....iam Helen Menezes from bangalore...wow super 👌 manner both father's inter acting with grand ma ...super grand Maa..❤❤🤗🤗🤗🤗🤗🤗🤗🥰🥰🥰
അമ്മച്ചി വല്യമ്മച്ചി ഈ പ്രായത്തിലും പാട്ടുകളൊക്കെ ഇങ്ങനെ പാടുവാൻ പറ്റുക എന്നുള്ളത് ഒരു വലിയ ദൈവ കൃപയാണ് എത്ര ഭംഗിയായിട്ട് താളത്തിന് പാടുന്നത് 👌❤️ ഇങ്ങനെ ഈ അമ്മച്ചിയുടെ വീഡിയോ ഇട്ട് അച്ഛന്മാരെ ദൈവം അനുഗ്രഹിക്കട്ടെ
Hi🙏🙏🙏🎉🎉🎉🌹🌹🌹👌👌👍👍
അച്ഛൻ നന്നായി പാടി അമ്മച്ചി എത്ര ഭംഗിയായി പാടി 🙏🏻😄🌹🌹🌹🌹
എനിക്ക് ഈ അമ്മച്ചിയെ വലിയ ഇഷ്ട്ടമാ. അമ്മച്ചിയുടെ പാട്ട്''അമ്മച്ചിയുടെ ദീർഘായുസ് വർദ്തിപ്പിച്ചു. അമ്മച്ചിയുടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🥰🥰🥰❤️❤️❤️💐💐💐💐
12:49 ❤🙏😇
അച്ചമ്മാരെ, എനിക്കും അമ്മച്ചിയെ വന്നു കാണണമെന്നുണ്ട്. ❤ പാട്ടിന്റെ കാര്യം പറയുമ്പോഴെ അമ്മച്ചി സംഗീതത്തിൽ ഉണരും, അമ്മച്ചി പിന്നെ വേറെ ലെവൽ ആകും 🎵🎼🎤🎶
👌👌👌
❤❤❤
അമ്മച്ചി പറഞ്ഞ ജോർജ് കെ ഡാനിയേൽ അച്ചൻ ഞങ്ങടെ ഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമ്മച്ചിയുടെ പൂയപ്പള്ളി ഇടവകിയിൽ നിന്നാണ് ഞങ്ങടെ സഭയിലേയ്ക്കു വന്നത്. അത് 30 വർഷങ്ങൾക്കു മുൻപാണ്. അച്ഛൻ ഇപ്പോൾ മരണപ്പെട്ടു. എല്ലാം അമ്മച്ചിക്ക് നല്ല ഓർമയുണ്ട് നല്ല പാട്ടുകൾ. അമ്മച്ചി ദൈവം അനുഗ്രഹിച്ച ഒരു മാതാവാണ്. ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
എന്റമ്മച്ചിയെ ഇത് പകലാണെന്ന് അച്ചൻ.. അയ്യോടാ.. ❤️❤️❤️
ഒത്തിരി സന്തോഷം തോന്നി അച്ചാ 👏👏അച്ചന്മാർ രണ്ടു പേർക്കും പ്രാർത്ഥനാശംസകൾ 🙏🙏
ഈ അമ്മച്ചി ഒരു അത്ഭുതം തന്നെയാണ്.ഈ പ്രായത്തിലും പാട്ടുകൾ പാടുവാൻ പറ്റിയതാണ് ഈ അമ്മച്ചി ക്കു കിട്ടിയ ഭാഗ്യം തന്നെയാണ്. നമുക്ക് പാടാൻ കിട്ടുന്ന ഏതൊരു അവസരവും നമ്മൾ സന്തോഷത്തോടെ വിനിയോഗിക്കുക
I can't under stand this language, but i very like this devotional song. From France.
Malayalam ,language of Kerala, God's own country,India. She is 106 years old.
I like the little sisters of Jesus from France. They served leprosy patients St John's hospital Pirappancode, Tvpm. Kerala.❤🙏
അമ്മച്ചിക്ക് കിട്ടാവുന്നതിൽ വച്ച് വലിയ ഗിഫ്റ്റ് കിട്ടി, എന്നാൽ രണ്ട് അച്ചൻമാർക്കും അമ്മച്ചിയെ പോലെ മറ്റൊരു ഗിഫ്റ്റ് ഇനി ഒരിക്കലും കിട്ടാനും പോകുന്നില്ല, അമ്മച്ചിയുടെ ഊർജ്ജവും സന്തോഷവും ആ ഒരു പോസറ്റീവ് വൈവും ഏവർക്കും മാതൃകയാണ്❤❤❤❤🎉🎉🎉🎉
അച്ഛന്റെ സന്തോഷത്തോടെ ഉള്ള സംസാരം നമുക്ക് ഏറെ സന്തോഷം തരുന്നു ആ അമ്മുമ്മ എന്ത് വിനയത്തോടെയാ സംസാരിക്കുന്നു. അമ്മുമ്മ ഇനിയും ഒരുപാടു നാള് ദീർക്കായുസും ആരോഗ്യവും സന്തോഷവും യേശുയപ്പൻ എപ്പോളും നൽകട്ടെ ♥️🥰🫶. അമ്മുമ്മയുടെ പാട്ട് ഏറെ ഇഷ്ടമായി ❤️
Super Grand ma ypu are God gifted... God's blessings to you... Bless us too.............we are from Mysore... Watched full vedio of yours... ..from Jessie Lobo. Mysore.❤❤❤❤❤❤❤
Ammachi is the very great blessing to the family
Fr.Jose you have done wonderful thing .we very thankful to you. our God bless the people through you
അമ്മച്ചി സൂപ്പർ...കൂടാതെ ആ പാട്ടിൻ്റെ വരികൾ അതി മനോഹരം...ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും കുടുംബത്തെയും ഒപ്പം അമ്മച്ചിയെ സന്ദർശിച്ച അച്ഛന്മാരെയും🙌..❤️👍😊
I praise and thank god for the gift of Ammachi in this age also lord has blessed her with good memory and good voice may the lord bless her family for the care and love they give her greatly appreciated for the father efforts for the video god bless
അച്ഛന്മാരുടെ പാട്ട് സൂപ്പർ 👍🏻 നല്ല ശബ്ദം നല്ല ഫീലുണ്ടായിരുന്നു 🙏🏻
പീന്നെ അമ്മച്ചിയുടെ ആ സന്തോഷം അമ്മച്ചിക്ക് പാട്ടിൽ നല്ല പിടിപാടുണ്ട് 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️👍🏻
അനുഗ്രഹിക്കപ്പെട്ട അമ്മച്ചി 106 വയസിലും സംഗീതത്തിലൂടെ ദൈവത്തെ സ്തുതിക്കാൻ പറ്റുന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ 😍
Ammichi will be in Guinness Record. At this age how she can remember the lines and classic songs. Wonderful.. God may give more years to Ammichi
I can understand that but I don't know that Malayalam I love that Malayalam I love that song my best wishes for grandma and fathers super voice for grandma super ❤️❤️❤️❤️😁🎉🎉😊 my name is Maria the grandmother's very cute 🥰
Same from me, Praise the Lord, AMEN
സ്നേഹത്തോടെ അമ്മച്ചിയുടെ കാൽക്കീഴിൽ മനസുകൊണ്ട് ഞാനൊരു ദക്ഷിണ സമർപ്പിക്കുന്നു. ദൈവം ഇനിയും അവർക്ക് ഒരു പാട് ആയുസ് കൊടുക്കട്ടെ.
അച്ചന്മാർ പാടുമ്പോൾ അമ്മച്ചിയുടെ സന്തോഷം കാണാൻ രസമുണ്ട് 🙏🌹👍🎂😄♥️
നൈർമ്മല്യവും നിഷ്ക്കളങ്കതയും നിറഞ്ഞ അമ്മച്ചി ,എത്ര കേട്ടാലും മതിവരാത്ത ആലാപന ശൈലി , 106 വയസ്സിലും 16 ൻ്റെ പ്രസരിപ്പ് , full energy packed അച്ചൻമാരും, സമയം പോയതറിഞ്ഞില്ല.
സൂപ്പർ !
അച്ഛാ ഒരുപാട് നന്ദി. അമ്മച്ചി ഈ പ്രായത്തിലും പാട്ട് മനോഹരമായി പാടുന്നുത്. എല്ലാവർക്കും ഞാൻ ഷെയർ ചെയ്യ്തു.
അച്ചൻ
Super interview Acha🎉
Great ammachi .
Really liked it.
Thanks a lot.
അമ്മച്ചിയുടെ താളവും പാട്ടും superb 🙏👏👏👏😀
Could not understand but this mother's talent is inspiring and her power of singing is too good Congratulations.God bless you Amma .
എന്റമ്മച്ചി ഇത്രയും സ്വരങ്ങൾ ഒക്കെ കാണാതെ ഇപ്പോഴും അറിയാമല്ലോ ഗ്രേറ്റ് അമ്മുമ്മ 😍❤😘
Great job fr u r voice also nice may good god bls u all