ഇന്ന് ശഅബാൻ 3 ആം രാവ്.. പോരിശയേറിയ ഇന്നത്തെ രാത്രി ചൊല്ലേണ്ട ശഅബാൻ സ്പെഷ്യൽ ദിക്റുകളും ദുആകളും dhikr

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 531

  • @fahmidadilu-oc9zw
    @fahmidadilu-oc9zw Час назад +7

    എന്റെ ഉമ്മാന്റെ രോഗം എത്രയും പെട്ടന്ന് ഷിഫയാക്കണം റബ്ബേ

  • @shanidhashanidha2619
    @shanidhashanidha2619 Час назад +8

    മക്കൾക്കു പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 6 минут назад +1

    അൽഹംദുലില്ലാ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ

  • @AfsaSiraj-mm6qx
    @AfsaSiraj-mm6qx 53 минуты назад +2

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @jameela.v2648
    @jameela.v2648 44 минуты назад +3

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും ഷഹബാൻറ പോരിശയും മഹത്വവും പ്രാധാന്യവും കൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ പ്രാർത്ഥനയും ഇബാദത്തും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @AyshaAnjoom
    @AyshaAnjoom Час назад +3

    ഭർത്താവിൻ്റെ ആയുസ്സ് ആരോഗ്യവും ഉണ്ടാവണെ അള്ളാ

  • @Kadeeja-e5i
    @Kadeeja-e5i Час назад +2

    ബുദ്ധിമുട്ടുകൾ മാറാനും ഹലാലായ മുറത്തുകൾ
    ഹാസിലാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്...

  • @mumthasm8572
    @mumthasm8572 2 часа назад +22

    ഹലാലായ എല്ലാ മുറാദുകളും ഹാസിലാകുവാൻ ഉസ്താദിന്റെ ദുആയിൽ നമ്മളെയും ഉൾപ്പെടുത്തന്നെ 🤲🏻

  • @MuthuBeevi-x9q
    @MuthuBeevi-x9q 52 минуты назад +1

    അസ്സലാമു അലൈക്കും ഉസ്താദേ...
    എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ.....🤲🏻

  • @muhammedzainnajeeb
    @muhammedzainnajeeb Час назад +2

    Aameen Aameen Aameen yarabbal alameen 🤲🏼

  • @FarookAru
    @FarookAru 54 минуты назад +2

    ഈ മജ്‌ലിസ് കൊണ്ട് പ്രശ്ങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @NaseemaHussain-c6u
    @NaseemaHussain-c6u 43 минуты назад +1

    മോൻ്റെ കച്ചവടത്തിൽ ബറക്കത്ത് ഉണ്ടാവാനും കടങ്ങൾ വീട്ടുവാനും ദുഅ ചെയ്യണം ഉസ്താദേ🤲

  • @MJVLOGS_M
    @MJVLOGS_M 2 часа назад +8

    എല്ലാ വിശമങ്ങളും പ്രയാസങ്ങളും രോഗ ക്കളും മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @jameela.v2648
    @jameela.v2648 46 минут назад +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേറബ്ബ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @madviper9007
    @madviper9007 38 минут назад +1

    ഉസ്താതെ ഹലാ ലായ മുറാ തു കൾ ഹാസിലാ കുന്നതിനും കടങ്ങൾ വീടുന്നതിനും വേണ്ടി പ്രേതേകം ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @Rasiya-is8go
    @Rasiya-is8go 2 часа назад +9

    അൽഹംദുലില്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ് എന്റെ മക്കൾ അനുസരണയുള്ളവരാവനും പഠിപ്പിൽ ഉന്നത വിജയം നേടാനും ദുആ ചെയ്യണേ ഉസ്താദേ

  • @RasheedaAliyarukunju
    @RasheedaAliyarukunju 16 минут назад

    Alhamdulillah, alhamdulillah, alhamdulillah, ameen 🤲🤲🤲🤲🤲

  • @muhsinapottamal7016
    @muhsinapottamal7016 Час назад +4

    സഹോദരന് കുഞ്ഞു ഉണ്ടാകാം ഉസ്താദ് പ്രാർത്ഥിക്കണം😢😢😢😢

  • @AliAkber-vj1wv
    @AliAkber-vj1wv 2 часа назад +12

    കടം വീടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @sajinaneva5778
    @sajinaneva5778 7 минут назад

    എന്റെ മോൻ ഒരു ഹാഫിള് ആ വാൻദു:ആ ചെയ്യണേഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdunasar8682
    @abdunasar8682 2 часа назад +5

    പൊതു പരീക്ഷയിൽ ഉന്നത വിജയം കിട്ടാനും എല്ലാമുറാദും ഹാസിലകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @subaidaalikunju
    @subaidaalikunju 32 минуты назад +1

    Alhamdulillah,,, Alhamdulillah Usthadea,, Jangalkellavarkum ella nanmagal varanum kadangal theeranum Dua,, Cheyyanea,,

  • @SulaikaSulu-d4x
    @SulaikaSulu-d4x Час назад +1

    എന്റെ ഭർത്താവിന്റെ ഖബർ സ്വർഗം പുകാവണം ആകണം അള്ളാ 🤲🤲🤲🤲🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Час назад +3

    🍀☔🌾🎊🌺🇮🇳🇸🇦🕋🤲ശഅബാൻ മാസം o3 അം രാവേയും തിങ്ങ്ളാഴ്ച്ച രാവ് ഇന്നത്തെ ദിക്കർഉം സ്വലാത്ത് ഇല്മ് ദുആ മജ്‌ലിസ് ഉസ്താദിന്റെ ഒപ്പം ശെലി കഴിഞ്ഞു ശേഷം ദുആ പൂർണ്ണമായും കുടുബംങ്ങളെയും എല്ലാവരെയും അല്ലാഹു സ്വികരിക്കട്ടെ റഹ്മാനെ ആമീൻ ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ ഉസ്താദിന്റെ ദുആ ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തും കേൾക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ 🔸അല്ലാഹു അക്‌ബർ അള്ളാഹു കാബൂലാക്കട്ടെ റഹ്മാനെ ആമീൻ 🌾അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസ് ദുആ പൂർണ്ണമായും സ്വികരിക്കണേ റഹ്മാനെ അല്ലാഹ് ഈ മജ്‌ലിസ്സിണ് ദുആ ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തും അനുഗ്രഹിക്കാനും തൌഫീക്ക് കൊണ്ടും ഞങ്ങൾ ചെയ്തുപോയ തെറ്റുകളും സർവ്വ ദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണേ റഹ്മാനെ അല്ലാഹ് ഞങ്ങൾ ചെയ്യുന്നതേല്ലാം കുടുബംങ്ങളെയും അമലുക്കളേയും അനുഗ്രഹിക്കട്ടെ റഹ്മാനെ അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ ദുആ സ്വീകരിക്കണേ റഹ്മാനെ യാ റബ്ബിൻ ആലമീൻ ആമീൻ🌾 🤲ഇന്നത്തെ മജ്‌ലിസ് ദുആ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ റഹ്മാനെ റഹീം ആമീൻ യാ റബ്ബിൻ ആലമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സല്ലാം ആമീൻ ~~~> 🔹വാഅലൈക്കും സലാം വാറഹ്മത്തുല്ലാഹ് വാഭാര്കാത്തുഹു ~~~> 🔸ഉസ്താദിന്റെ കുടുബംങ്ങളെയും എല്ലാവരെയും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തും ഇന്നത്തെ ദിക്കർ മജ്‌ലിസ് പൂർണ്ണമായും കുടുബംങ്ങളെയും ദുആ അല്ലാഹു തൗഫീഖ് നെൽക്കട്ടെ റഹ്മാനെ ആമീൻ യാ റബ്ബിൻ ആലമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @hameedchiri1745
    @hameedchiri1745 Час назад +1

    അസ്സലാമു അലൈക്കും മക്കൾക്ക് വേണ്ടിയും മരുമകൻ വേണ്ടിയും കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🎉🎉🎉🎉🎉🎉🎉🎉

  • @user-j414
    @user-j414 Час назад +2

    കുടുംബത്തിനുവേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲 ഉപ്പാക്ക് വേണ്ടിയും ഉമ്മാക്ക് വേണ്ടിയും എന്റെ മക്കൾക്ക് വേണ്ടിയും ദുആ ചെയ്യണം, 🤲🤲🤲🤲🤲🤲🤲🤲

  • @AbdulKalam-v2j
    @AbdulKalam-v2j 41 минуту назад

    എൻ്റെ ഭർതാവിൻ്റെ കാൻസർ രോഗം എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകണേ റബ്ബേ ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണേ

  • @NusaibaKasim-mg3er
    @NusaibaKasim-mg3er Час назад +3

    മോൾടെ രോഗം മാറാൻ ദുഹാ ചെയ്യണം ഉസ്താദേ 😢

  • @sinanovr3773
    @sinanovr3773 2 часа назад +5

    മക്കളെ സ്വഭാവം നന്നാവാനും കടങ്ങൾ വീടാനും ഉസ്താദ് ദുഹാ ചെയ്യണം

  • @ShafimParakkadav
    @ShafimParakkadav 32 минуты назад

    മക്കളെ സ്വാലിഹായ മക്കളകാൻ ദുഹാ ചെയ്യണേ

  • @yahabeebee1361
    @yahabeebee1361 Час назад

    അൽഹംദുലില്ലാഹ്.. 🤲ദുആ സ്വീകരിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @NajeebNajeeb-sr7ws
    @NajeebNajeeb-sr7ws 51 минуту назад

    നജീബാ നിസാർ ജെമ്മിമുക്ക് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @حَفْصَة9986
    @حَفْصَة9986 Час назад +1

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @HaseenaUmmer-r6e
    @HaseenaUmmer-r6e Час назад +2

    All hamdulillah ❤❤...

  • @Aysha-t5u
    @Aysha-t5u 2 часа назад +17

    ..🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ആരോഗ്യത്തോടെ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും ഉസ്താദിനെയും ❤️ എത്തിക്കുകയും ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋

  • @Aysha-t5u
    @Aysha-t5u 2 часа назад +4

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @SurprisedGoldenRetriever-cr9ff

    ❤മരിച്ചു പോയ ഉമ്മാക്ക് ഉപ്പക്കും മകന്നും ദുആചെയ്യണം ഉസ്താദ്

  • @subukider9981
    @subukider9981 Час назад +7

    ഉസ്താദ്.dua.ചെയ്യണേ.കടം.വിടാനും.വീട്.ആവാനും,🤲🤲🤲

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 14 минут назад

    എല്ലാ ഹലാലായ മുറാദുകൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @SajinaAneesS
    @SajinaAneesS 2 часа назад +15

    മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @RamlaAzeez-b9j
    @RamlaAzeez-b9j Час назад

    Ameen aameen alhamdulillah ❤🤲🤲🤲🤲🤲🤲

  • @SherifaValiyakath
    @SherifaValiyakath 11 минут назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @AfsaSiraj-mm6qx
    @AfsaSiraj-mm6qx 53 минуты назад +1

    അൽഹംദുലില്ലാഹ്

  • @MuhammedVajid-k9o
    @MuhammedVajid-k9o Час назад +1

    മകളുടെ പോദു പരീക്ഷയിൽ
    വിജയിക്കാൻ ഉസ്താദ് ദുആ ചെയണം

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 33 минуты назад

    ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാ വർക്കും നിന്റെ കാവല്,ഞങ്ങളിൽ നിന്നും മരണ പ്പട്ട എല്ലാ വർക്കും മഹ്ഫിറത്ത് നൽകണേ തമ്പുരാനേ ആ മീൻ യാ റബ്ബൽ ആലമീൻ

  • @subaidakaladi2381
    @subaidakaladi2381 3 минуты назад

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @SajithaAmeer-zf2sg
    @SajithaAmeer-zf2sg Час назад +3

    امين امين يا ربّ العالمين 🥲🤲🏻

  • @jazilnitha2672
    @jazilnitha2672 2 часа назад +2

    അസ്സലാമു അലൈക്കും ഉസ്താദ് മാസത്തിന്റെ ബർക്കത്ത് ഉണ്ടാകട്ടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യും

  • @suhararasheed7983
    @suhararasheed7983 23 минуты назад

    Usthad ella halaya muradukal hasilakan vendi duayil ulppeduthanam 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NabeelaWahab-b6r
    @NabeelaWahab-b6r Час назад

    Ente anghalakku nalloru jeevidham nalkanee Allah

  • @Asharaf-hm7uh
    @Asharaf-hm7uh Час назад

    അല്ലാഹുവേ.... ഈ രാവിന്റെ ബർക്കത്ത് കൊണ്ട്,, ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട്,, സ്വലാത്തിന്റെ ബർകത്ത് കൊണ്ട് ഹലാലായ മുറാദ്കൾ ഹാസിലാക്കണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ട് പോയ സ്വർണവും പണവും എത്രയും പെട്ടന്ന് എനിക്ക് തിരിച്ചു കൊണ്ടുവന്നു തരാൻ ആ വ്യക്തിക്ക് തോന്നണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭👍🏻

  • @MJVLOGS_M
    @MJVLOGS_M 2 часа назад +4

    മക്കൾക്ക് പരീക്ഷയാണ് ഉന്നതമായ വിജയം കിട്ടാന് ദുആ ചെയ്യണം ഉസ്താദേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk Час назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤ഉസ്താദ് മക്കളെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ 🤲🏻വീട് പണി വേഗം പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲🏻മുറാദ് ഹസ്വിലാവാനും ഹാഖിബത് നന്നാവാനും ദുആ ചെയ്യണേ 🤲🏻❤

  • @Zeenath-v4z
    @Zeenath-v4z 46 минут назад

    വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബറകാത്തു ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 2 часа назад +4

    അൽഹംദുലില്ലാഹ് 🤲🤲🤲 തിങ്കളാഴ്ച രാവിലെ ബറക്കത്ത് കൊണ്ട് മരണപ്പെട്ടുപോയ പ്രിയപ്പെട്ട പിതാവ് ഇക്കാന്റെ മാതാപിതാക്കൾ കൂട്ടുകുടുംബാധിക ബന്ധുമിത്രാദികൾ അയൽവാസികൾ ഉസ്താദുമാർ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @Rayyu356
    @Rayyu356 Час назад

    എന്റെ പെങ്ങളെ മോൻ പുഴയിൽ വീണു മരണപെട്ടു ബുധൻ ആ പൊന്നു മോന്ക് വേണ്ടി ദുആ ചെയ്യണം

  • @thasneeraaman972
    @thasneeraaman972 2 часа назад +2

    Aameen🤲🏻

  • @ameenahusain6986
    @ameenahusain6986 Час назад

    Alhamdulillah❤❤❤duail ulpeduthane usthade🤲

  • @Abdulmajeed-y7x
    @Abdulmajeed-y7x 14 минут назад

    UsthadeendemagaludeellaasugangalumshifayakanprAtiegamduacheyyane.Ameen

  • @shameerap.m1761
    @shameerap.m1761 2 часа назад +1

    പ്രയാസങ്ങൾ നീക്കി തരണേ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @rajinaasad3258
    @rajinaasad3258 2 часа назад +2

    ഉസ്താദ്ദേ മക്കൾക്കു ദീനിയായ ഇണ കളെ കിട്ടാൻ ദുആ ചെയ്യണേ കല്യാണ പ്രായമെത്തിയ മകളുണ്ട് അവളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ മോന് നല്ല ജോലികിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ മക്കളേ സ്വാലിഹായ മക്കളാകാൻവേണ്ടിയും 🤲🤲🤲🤲🤲

  • @AsmabiPv-d2z
    @AsmabiPv-d2z Час назад

    ദുഹായിലുള്പെടുത്തണേക്ക്സ്താദേ

  • @enky-me
    @enky-me Час назад

    allahuve.umrayum hajjum cheyyan thoufeek cheyyane ameen

  • @adamadamu123
    @adamadamu123 2 часа назад +2

    🤲🤲🤲 യാ അള്ളാഹ് എല്ലാ വിഷമങ്ങളും തീർത്തു തരണേ 🤲🤲

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 50 минут назад

    Duayil njangaleyum ulpeduthane usthadhe❤❤

  • @nabeelabasheer1044
    @nabeelabasheer1044 2 часа назад +2

    ഉമ്മ മരണപ്പെട്ടു ഒരു മാസമായി കബറിടം വിശാലമാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻

  • @veerankutty4061
    @veerankutty4061 28 минут назад

    Ellavarudeyum rogangal maranum aafiyathulla deergayussinum duaa cheyyanam uatadeeee

  • @Hanishareefhadishareef
    @Hanishareefhadishareef 2 часа назад +2

    ഉസ്താദേ ദുഹാ ചെയ്യണെ പ്രയാസങ്ങൾ മാറാൻ🤲😢

  • @SajithaAmeer-zf2sg
    @SajithaAmeer-zf2sg Час назад +1

    പൊതു പരിക്ഷ ആണ് മക്കൾക്ക്....നല്ല റിസൽട്ട് കിട്ടാൻ dua ചെയ്യണം 🤲🏻🥲

  • @ruksanamolek5135
    @ruksanamolek5135 50 минут назад

    Aameen🤲🤲🤲♥️♥️♥️😊

  • @SaleemSali-ox2cu
    @SaleemSali-ox2cu Час назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും അനുഗ്രഹിക്കട്ടെ ആമീൻ

  • @Sana-n6u2q
    @Sana-n6u2q Час назад

    Ella halalaya muradhum hasilavan dhuaa cheyyane 🤲

  • @haseenarafihaseenarafi2120
    @haseenarafihaseenarafi2120 Час назад

    ദുആ ചെയ്യണേ ഉസ്താദേ

  • @FarookAru
    @FarookAru Час назад

    മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @muhammedabhil8973
    @muhammedabhil8973 2 часа назад +1

    ദുവ ചെയ്യണേ ഉസ്താദേ

  • @muhammadshemeem4494
    @muhammadshemeem4494 9 минут назад

    Ella kaaryathilum barkath tharane allah

  • @muhammadFarhan-uj2zc
    @muhammadFarhan-uj2zc 2 часа назад +4

    ഉസ്താദേ എനിക്ക്ശ്വാസംമുട്ടലും നുമോണിയയും ആയി ഒരാഴ്ചയായി ഹോസ്പിറ്റൽ അഡ്മിറ്റാണ് സുഖപ്പെടാൻ ദുആ ചെയ്യണേ 🤲

  • @FarookAru
    @FarookAru Час назад

    മോൾക് പൊതുപരീക്ഷയിൽ ടോപ് കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @rejiibrahim3771
    @rejiibrahim3771 Час назад

    Alhamdulillah🤲 dua cheyyanam usthade🤲

  • @shahzamariyam3736
    @shahzamariyam3736 2 часа назад

    ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelqjammu
    @jameelqjammu 10 минут назад

    Dua cheyyane usthad mole asugam thirich varadirikkanum makkal deeniyum salihum akanum ahiravum duniyavum nannavanum

  • @Saifunisa-u2j
    @Saifunisa-u2j 2 часа назад

    Alhamdulillahameenameenameen

  • @SameeraAmeri
    @SameeraAmeri Час назад

    Alhamdhulillah ❤ദുആയിലുള്പെടുത്തണേ പരീക്ഷയിൽ പഠിച്ചദ് മറക്കദിരിക്കാൻ podupareeshaya Top+kittuvanum

  • @Aysha-t5u
    @Aysha-t5u Час назад +2

    ❤️ سبحانك اللهم وبحمدك استغفرك واتوب اليك ❤️

  • @abdulnasar-uc7kt
    @abdulnasar-uc7kt Час назад

    Ustaadinum kudumbbattinum aarogyavum aafiyattum ulla dirgaayus taratte allahu aamin aamin aamin yarabbalaalamin aamin Haseena k a

  • @SafuvanSafu-v8p
    @SafuvanSafu-v8p Час назад +11

    തിങ്കളാഴ്ച രാവിന്റെ ബർകത് കൊണ്ട് സമാദാനമുള്ള ഒരു ജീവിധം തരണേ alllah

  • @muhsinapottamal7016
    @muhsinapottamal7016 Час назад

    എൻറെ മോനും എൻറെ മൂക്കും പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണം😢😢😢😢😢😢😢❤

  • @afuafan5605
    @afuafan5605 Час назад +2

    ദുഹയിൽ ഉൾപ്പെടുത്തണം

  • @VappuVappu-o7m
    @VappuVappu-o7m 10 минут назад

    Barthavinu annodum makkalodum sneham undavan duha cheyyanam usthathe

  • @ShemiTm-tk2jw
    @ShemiTm-tk2jw Час назад

    Makkalkk pareekshayan duhacheyyane usthade. Ellamuradukslum hasilakan duhacheyyane

  • @x3nz.3x3
    @x3nz.3x3 Час назад

    Assalamualikum usthath eanikum eanttea kubathinum ellaperkum duaa chyanea... ameen..🤲🤲🤲

  • @FaisalQatar-g3f
    @FaisalQatar-g3f 2 часа назад +2

    Usthade kaalinte asugam sugam aavaan dua cheyyane

  • @raisamusthafa9887
    @raisamusthafa9887 Час назад

    Assalamalikum Alhamdulillaah Aameen yaRabal Aleema 🤲🏻plz Dua our family 🤲🏻🤲🏻

  • @flyfashions
    @flyfashions 2 часа назад

    Ente ikkade asugathinu shifa kittan dua cheyyane usthade

  • @zeenath661zeenath5
    @zeenath661zeenath5 Час назад

    Duayil ulpeduthatham ഉസ്താദ്

  • @ZainaZainabi
    @ZainaZainabi 55 минут назад

    Aameen. Aameenn

  • @GdhjdrDwwwe
    @GdhjdrDwwwe Час назад

    Allahuvenghaleellavereyumkatherekshikumarakatteameen

  • @nishadalikp8429
    @nishadalikp8429 Час назад

    എന്റെ ഉമ്മ മരിച്ചിട്ട് സഹബാൻ മാസം 18nu 3വർഷം തികയുകാണ് കബർ വിശാലമാക്കൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭

  • @آمينبنتزيد
    @آمينبنتزيد 2 часа назад +1

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه بارك الله

  • @shareefakv7280
    @shareefakv7280 2 часа назад

    Ameen🤲🤲🤲🤲