ചെറുപ്രായത്തിൽ തന്നെ കുടുംബനാഥനായി മാറിയ പ്ലസ്ടു വിദ്യാർത്ഥി നിഖിൽ വിനോദ്| Flowers Orukodi 2 | Ep#11

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @FlowersComedy
    @FlowersComedy  8 месяцев назад +484

    ഷീബയേയും നിഖിലിനേയും നിങ്ങൾക്കും സഹായിക്കാം...
    ACCOUNT NUMBER: 50100009572022
    IFSC: HDFC0000401
    NAME: SHEEBA JOHN
    BRANCH: THRIPUNITHURA
    BANK NAME: HDFC BANK

  • @celinesunny4361
    @celinesunny4361 8 месяцев назад +304

    പ്രർത്ഥനയക്ക് ഉത്തരം തമാസിക്കുപ്പോൾ, ചോദിച്ചതിലും കൂടുതൽ നൽകാനാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമ്മേൻ

    • @vavavava6057
      @vavavava6057 8 месяцев назад

      🙏🏻🙏🏻

    • @olivarantony3195
      @olivarantony3195 8 месяцев назад

      എത്ര സത്യം ദൈവം

    • @saibu-hz3ot
      @saibu-hz3ot 8 месяцев назад

      Aameen

    • @dayanajoykutty4086
      @dayanajoykutty4086 8 месяцев назад +3

      എന്റെ പൊന്നുമോളെ പോലെ യാണ് മോൻ കാൻസർ എന്ന രോഗത്താൽ ഞാൻ വലഞ്ഞപ്പോൾ തനിയെ അഡ്മിഷന് വേണ്ടിയാലഞ്ഞു പ്ലസ്‌ റ്റു വിന് വേണ്ടിയലഞ്ഞു അവൾ പഠിച്ചു ഇന്ന് uk യിൽ ഞങ്ങൾക്കുവേണ്ടി കഷ്ടപെടുന്നു ❤️❤️❤️you മോളെ മോനും ഒരുമ്മ ❤️❤️you so much

    • @AnnammaBenny-lh5oe
      @AnnammaBenny-lh5oe 8 месяцев назад

      Amen.

  • @jishan1103
    @jishan1103 8 месяцев назад +422

    ആ കുട്ടിയുടെ സംസാരമാണ് അത്ഭുതം

    • @AGOD-um7jc
      @AGOD-um7jc 8 месяцев назад +20

      അഭിനയിക്കാൻ അറിയില്ല... മനസ്സിൽ ഉള്ളത് തുറന്നു പറയുന്നു..good

    • @shilpachippu7113
      @shilpachippu7113 8 месяцев назад +6

      സത്യം 🤗

    • @jubimathew3169
      @jubimathew3169 8 месяцев назад +11

      Very mature for his age

    • @salamstylo6336
      @salamstylo6336 8 месяцев назад +1

      S

    • @JudieSanthosh
      @JudieSanthosh 8 месяцев назад +2

      Yes so mature

  • @Anurag-nm7nn
    @Anurag-nm7nn 8 месяцев назад +307

    ചന്ദ്രനെപോലെ ഐശ്വരമായി തിളങ്ങുന്ന ഒരമ്മയും മകനും..... നന്നായി വരട്ടെ.....

  • @khalamnikarthil4146
    @khalamnikarthil4146 8 месяцев назад +108

    ആലുങ്കൽ മുഹമ്മദും, ഗോകുലം ഗോപാലേട്ടനും ഫ്ലവേഴ്സ് ചാനലും നിലനിൽക്കുന്നിടത്തോളും കാലം നിഖിലിനെ പോലുള്ളവർ വിഷമിക്കേണ്ടിവരുകയില്ല. തീർച്ച. ഫ്ലവേഴ്സ് ചാനലിൻ്റെ നട്ടെല്ലായ SK യും അഭിനന്ദനം അർഹിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @JerinSantosh-s5m
    @JerinSantosh-s5m 8 месяцев назад +107

    വിദ്യാഭ്യാസം കിട്ടിയ മക്കൾക്കില്ലാത്ത തികഞ്ഞ പക്വതയുള്ള ഒരു ദൈവത്തിൻ്റെ ഒരു കുഞ്ഞ് 'ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏❤🌹

  • @Sheeba-zn6cm
    @Sheeba-zn6cm 8 месяцев назад +311

    പൊന്നുമോനെ മോൻ വിഷമിക്കണ്ട നല്ലൊരു സമയം ഉണ്ടാവും അധികം താമസിക്കാതെ 🙏🙏🙏🙏🙏ഇന്നത്തെ കാലത്ത്.. മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ടു നടക്കുന്ന കുഞ്ഞുങ്ങളെ നിങ്ങൾ ഈ പൊന്നുമോനെ കണ്ട് പടിക്ക് 🙏🙏🙏

    • @reenajose1649
      @reenajose1649 8 месяцев назад +11

      ഇതു പോലെ ഉത്തരവാദിത്തം എല്ലാ മക്കൾക്കും ഉണ്ടെങ്കിൽ ഇന്നത്തെ മക്കൾ നശിക്കില്ലായിരുന്നു ... രക്ഷിതാക്കൾ പണം പണം എന്ന് പറഞ്ഞു ചത്തു ഉണ്ടാക്കുവല്ലേ... ലോകം നശിച്ചു ഇനി അങ്ങനെ തന്നെ പോകും..... അഹങ്കാരം പിടിച്ച മക്കൾ ഇന്നത്തെ അലക്കാരം ആയി ഇരിക്കട്ടെ 😂😂😂😂😂

    • @venimani1217
      @venimani1217 8 месяцев назад

      ​@@reenajose1649❤
      😅😊

    • @SavithriPB-o7e
      @SavithriPB-o7e 8 месяцев назад

      996​@@reenajose1649

  • @manjushamanju9914
    @manjushamanju9914 8 месяцев назад +72

    ഒരു കുഞ്ഞിനെ കൈ കൂപ്പുന്നത് ആദ്യം ആയിട്ടാണ് എന്റെ പൊന്നു മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anie7489
    @anie7489 8 месяцев назад +263

    ദൈവം തന്റെ മക്കൾക്ക്‌ ഒരുക്കുന്നത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല ഒരു മനുഷ്യന്റെ ഹൃദയത്തിൽ ചിന്തിക്കാൻ പോലും കഴിയില്ല 😭😭🙏🙏🙏✝️✝️✝️നല്ലത് വരട്ടെ...

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 месяцев назад +207

    Flowers നും ആലുങ്കൽ മുഹമ്മദ്നും നന്ദി.... അവർ സുഖമായിരിക്കട്ടെ...

    • @bindukrishnan3475
      @bindukrishnan3475 8 месяцев назад +5

      👍🙏

    • @yazifmuhammed6374
      @yazifmuhammed6374 8 месяцев назад +2

      ആമീൻ

    • @maryvarghese4173
      @maryvarghese4173 8 месяцев назад +2

      Nikhil mon,you will become a billionaire in future.You are a wonderful child.Most of the sufferings are over.May God bless you dear.

    • @saibu-hz3ot
      @saibu-hz3ot 8 месяцев назад +2

      🙏🙏

  • @sajithasaji200
    @sajithasaji200 8 месяцев назад +187

    നല്ല മോൻ നല്ല ആരോഗ്യമുള്ള ആയുസ്സ് ദൈവം തരട്ടെന്നു പ്രാർത്ഥിക്കുന്നു.

  • @annapeter5633
    @annapeter5633 8 месяцев назад +159

    ഈ എപ്പിസോടിൽ നിഖിലിന്റെ കുടുബത്തിന്റെ കഥന കഥ കേട്ടു കരഞ്ഞു എനിക്ക് തലവേദന തുടങ്ങി. ദൈവമേ ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രെഹിക്കണമേ 🙏🙏

  • @vijayammaviswambharan6072
    @vijayammaviswambharan6072 8 месяцев назад +153

    ഷീബ നിങ്ങൾ ഭാഗ്യവതിയാണ് ഇതു പോലെ ഒരു മോനേ കിട്ടിയ തിൽ . ഈ കുഞ്ഞിനു എല്ലാം നന്മകളും ഉണ്ടാക്കട്ടെ എന്നു ശർവ്വ ശക്തനോടു പ്രാർത്ഥിക്കുന്നു

  • @harispp1261
    @harispp1261 8 месяцев назад +225

    ഞാനിത് കണ്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത വികാരത്തിലാണ് എന്തിനാണ് കണ്ണുകൾ നിറയുന്നത് എന്ന് എന്നിൽ തന്നെ അറിയുന്നില്ല.

  • @harispp1261
    @harispp1261 8 месяцев назад +82

    ഒരു പച്ച പാപം അമ്മ . നിഷ്കളങ്കയായ കൊച്ചുകുട്ടിയെപ്പോലെയുണ്ട്. ആമോന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി ഉന്നതങ്ങളിൽ ദൈവം എത്തിക്കട്ടെ.. ആ അമ്മ കുടിച്ച കണ്ണുനീരും മനോവേദനയും എത്രയായിരിക്കും ചിന്തിക്കാൻ കഴിയുന്നില്ല ഇനിയങ്ങോട്ട് സന്തോഷം നിറഞ്ഞ കാലം മാത്രം നൽകി ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @sheela_saji_
    @sheela_saji_ 8 месяцев назад +101

    കുട്ടിക്കളി മാറാത്ത പ്രായത്തിൽ ഇത്രയും പക്വതയോടെ കുടുംബം നോക്കുന്ന,സ്നേഹിക്കുന്ന മോനെ ഞാൻ അഭിനന്ദിക്കുന്നു. എന്തൊരു നല്ല പെരുമാറ്റം. നല്ല വിനയം. അതേപോലെ ആ അമ്മയും. പാവം. എന്തുമാത്രം വേദന ഉള്ളിൽ ഉണ്ടാകും. ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ട്. നല്ല ഒരു ജീവിതം അവർക്ക് ഉണ്ടാകും. അത് ഉറപ്പാണ്. ഇത്രയും അറിവുള്ള ഒരു കുഞ്ഞിനെ കിട്ടിയ അമ്മ വളരെ ഭാഗ്യവതി ആണ്. 17 വയസ്സ് ഉള്ള ഒരു മോൻ എനിക്കും ഉണ്ട്. കുട്ടിക്കളി മാറിയിട്ടില്ല. എല്ലാ കുട്ടികളും ഇങ്ങനെ ആയിരിക്കുമല്ലോ.

  • @radhasajeev4713
    @radhasajeev4713 8 месяцев назад +66

    ഈശ്വരൻ കണ്ണുതുറക്കാൻ തുടങ്ങിയാൽ വഴി ഏതാണെന്ന് നോക്കണ്ട എല്ലാം നടത്തിത്തരും 🙏🏻🙏🏻

  • @sheebakp1163
    @sheebakp1163 8 месяцев назад +48

    ഇത്രയേറെ പ്രതി സന്ധികളും ദുരന്തങ്ങളും ഉണ്ടായിട്ടും ആത്മ വിശ്വാസം കൈ വിടാതെ മകന് ധൈര്യം പകർന്നു കൂടെ നിന്ന അമ്മക്ക് ഒരു BIG SALUTE

    • @bushiraismail
      @bushiraismail 8 месяцев назад

      Blg 🫡🫡Amma beautiful MashAailh Amma makkala ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @yamunakrishna56
    @yamunakrishna56 8 месяцев назад +79

    പണവും പ്രശസ്തിയും ഉള്ള ആളുകൾ സ്വന്തം അമ്മയെയും അച്ഛനെയും കെയർ സെന്റർസ് കളിൽ കൊണ്ട് വിടുന്ന നമ്മൾ ഇതൊക്കെ കണ്ടു പഠിക്കണം. Love you mone

  • @AGOD-um7jc
    @AGOD-um7jc 8 месяцев назад +119

    എൻ്റെ കുഞ്ഞ് ഒറ്റക്കാണ് അഡ്മിഷൻ എടുക്കാൻ പോയത് ..... കണ്ണിൽ നിന്ന് കണ്ണീർ അറിയാതെ വന്നു... Sk sir thank you...

  • @resh9920
    @resh9920 8 месяцев назад +121

    പക്വത ഉള്ള മോൻ നന്നായിരിക്കട്ടെ ❤പാവം അമ്മ ❤

  • @sreejithkichupalakkad2846
    @sreejithkichupalakkad2846 8 месяцев назад +65

    എന്റെ മൂന്നു വയസ്സിൽ അമ്മ മരിച്ചു പിന്നെ അച്ഛൻ വിട്ടുപോയി പിന്നെ ബന്ധുക്കാര് എന്റെ ആശ്രയം പിന്നെ തമിഴ്നാട് ആയിരുന്നു എല്ലാ ജോലിയും ചെയ്തു എന്റെ ജീവൻ രക്ഷിച്ചത് തമിഴ്നാട് ആയിരുന്നു സ്വന്തം നാട്ടിൽ സ്ഥലം വാങ്ങാൻ വിചാരിച്ചു ഇനി വീട് നല്ലൊരു വീട് വെക്കണം നിർത്തിവെച്ച പഠനത്തെ തിരിച്ചു സ്കൂളിലേക്ക് പോകാനുള്ള ആഗ്രഹിച്ചു അതിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ പിന്നെ സിനിമ ഒരു ലക്ഷ്യമാണ് അതൊക്കെ തിരിഞ്ഞു നോക്കുമ്പോൾ സങ്കടം നിമിഷങ്ങൾ സ്വന്തം അനിയനു പോലും അറിയില്ല ഞാൻ ചേട്ടനാണെന്ന് ഞാനും അനിയനും ഒരു രക്തമാണെന്ന് അറിയാതെ വളർന്നു അച്ഛന്റെ ഫാമിലി ഒരുപാട് കുറ്റപ്പെടുത്തലുകൾ നടത്തി എന്റെ മനസ്സിലെ വേദന ഇവിടെ കമന്റ് ബോക്സായി പറഞ്ഞപ്പോൾ ഒരു ആശ്വാസം b🙏

    • @indirachacko2268
      @indirachacko2268 8 месяцев назад +1

      You are very brave to travel the path to reach where you are today. Prayers

    • @Ben-si2gj
      @Ben-si2gj 8 месяцев назад +1

      Bro you will be a star one day❤❤❤❤❤

    • @anuanil4263
      @anuanil4263 8 месяцев назад

    • @sumamsumam320
      @sumamsumam320 8 месяцев назад

      🥰

    • @Sinayasanjana
      @Sinayasanjana 7 месяцев назад

      ❤️😭🙏

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 8 месяцев назад +9

    ചെറിയ കാര്യങൾക്ക് ജീവിതം അവസാനിപ്പിക്കുന്നവർ ഇത് കാണണം..🙏.. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവം.. ഭാവിയിൽ ഒരുപാട് ഉയരത്തിൽ എത്തും...പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @JerinSantosh-s5m
    @JerinSantosh-s5m 8 месяцев назад +20

    ഈ കുഞ്ഞ് ഒരുപാട് അറിവുള്ള ദൈവിക ജ്ഞാനമുള്ള മറ്റു കുട്ടികൾക്ക് മാതൃകയായ കുഞ്ഞാണ്. ഇങ്ങനെയുള്ള മക്കൾക്കായി നമുക്ക് പ്രാർത്ഥിക്കാം.

  • @ramlak4120
    @ramlak4120 8 месяцев назад +70

    മോനെ നിഗിൽ ഉയരങ്ങളിൽ എത്തട്ടെ. സാർ പറഞ്ഞമാതിരി കല്യാണം കഴിഞ്ഞാലും ഈ സ്നേഹം നിലനിൽക്കട്ടെ

  • @kashisaran1054
    @kashisaran1054 8 месяцев назад +59

    മോനെ നല്ലൊരു നിലയിൽ എത്തുമ്പോൾ സങ്കടം പറഞ്ഞു കുറെ ബന്ധുക്കൾ അടുത്ത് വരും അച്ഛന്റെ ആയാലും അമ്മയുടെ ആയാലും ഒരൊറ്റ എണ്ണത്തിനെ അടുപ്പിക്കരുത്... 👍🏻സത്യം ആണ് അമ്മ പറഞ്ഞത് ദൈവം എല്ലാം ഒരു ദിവസം കാണും അങ്ങനെ ഒരു ദിവസത്തിന് വേണ്ടി ആണ് ഞങ്ങളും കാത്തിരിക്കുന്നത് 🙏🏼🌹

    • @nablajameela9019
      @nablajameela9019 8 месяцев назад +7

      അങ്ങനെ അല്ല പറഞ്ഞു കൊടുക്കേണ്ടത് അങ്ങനെ വരുമ്പോൾ അവരെ സ്നേഹത്തോടെ ചേർത്ത് പിടിക്കണം

    • @kashisaran1054
      @kashisaran1054 8 месяцев назад +6

      @@nablajameela9019 ഓഹോ അപ്പൊ നീ അവരുടെ ബന്ധു ആണല്ലേ ഫേക്ക് ഐഡിയിൽ വന്നത് 😆 കൊള്ളാം

    • @vavavava6057
      @vavavava6057 8 месяцев назад

      ​@kashis😂aran1054

    • @KadheejaKaiju
      @KadheejaKaiju 8 месяцев назад

      Wa ji ki on in
      .oñ k
      a😢❤ ​@@nablajameela9019

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 8 месяцев назад +2

      Yes ethra Kalam thirinje nokkathavare enni venda.

  • @santhikrishna4631
    @santhikrishna4631 8 месяцев назад +48

    😢 ഈ പ്രായത്തിൽ ഇത്രയും പക്വത ഉള്ള ഒരു makanai കിട്ടിയ അമ്മ ethu പുണ്യം ചെയ്ത അമ്മയ ❤❤❤

    • @my__story1736
      @my__story1736 8 месяцев назад

      Ende monum engane thanneya❤

  • @Mychoicebyfalila
    @Mychoicebyfalila 8 месяцев назад +39

    കുന്നോളം സങ്കടങ്ങൾ ഉള്ളിലൊതുക്കിയവൻ
    ഇന്ന് ആ പൊന്നുമോന്റെ ഉള്ളുതുറന്നുള്ള ചിരി കണ്ടപ്പോ 🥹
    കൂടെ ഞാനും സന്തോഷത്തോടെ
    ചിരിച്ചു 🥰
    അവൻ അനുഭവിച്ച യാതനകൾ പറയുമ്പോ
    സങ്കടം കടിച്ചമർത്തിക്കൊണ്ടുള്ള അവന്റെ ആ നിൽപ്പ് കാണുമ്പോ ,ചങ്കു പിടഞ്ഞു പോകാറുണ്ട് 😢
    ഇനിയങ്ങോട്ട് നിന്റെ നാളുകളായി തീരട്ടെ
    എന്നും നല്ലതു മാത്രം വരട്ടെ മോന്ക്
    🤲😘🫂🙌🏻

  • @minishriniwasan8734
    @minishriniwasan8734 8 месяцев назад +32

    സത്യം... ഈ അമ്മ പറഞ്ഞത്... അതാണ് ആ കുഞ്ഞ് ഇത്രയും വലിയ ഭാരം ചുമലിൽ ചിരിച്ചോണ്ട് ഏറ്റത് 🙏♥️... ദൈവം അനുഗ്രഹിക്കട്ടെ 🙏ഈ കുടുംബത്തെ... 🥰🥰🥰🥰

  • @AbdulahK-oc6pg
    @AbdulahK-oc6pg 8 месяцев назад +22

    വീഡിയോ ഒന്ന് കണ്ടപ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി 😭 അവൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @kuttans2781
    @kuttans2781 8 месяцев назад +45

    മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഇങ്ങനെ ഒരു മോനെ കിട്ടിയാൽ ആ എത്ര ഭാഗ്യവതിയാണ് God bless you

  • @Everything_360
    @Everything_360 8 месяцев назад +25

    നമ്മൾ എത്രത്തോളം ഉയരണോ അത്രത്തോളം താഴണം ❤
    മനോഹരമായ ആശയങ്ങൾ വരുന്ന പക്വമായ മനസ്സ് ❤

  • @sreelekshmis3068
    @sreelekshmis3068 8 месяцев назад +89

    ഈ കാലഘട്ടത്തിൽ.. ഈ കുഞ്ഞു ഒരു മാതൃക ആകട്ടെ.. 🙏🙏

  • @amaljithpm8082
    @amaljithpm8082 8 месяцев назад +172

    ഇതിൽ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. "അച്ഛൻ എന്ന വ്യക്തിയുടെ importance "അദ്ദേഹം ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഇവർക്ക് ഈ ഗതി വരില്ലായിരുന്നു😢.കണ്ണുള്ളപ്പോൾ കണ്ണിൻറെ വിലമനസ്സിലാവില്ല എന്ന് പറയുന്നത് എത്ര ശരിയാണ് ചില ജീവിതം കാണുമ്പോൾ😢

    • @arshiyanasrin1214
      @arshiyanasrin1214 8 месяцев назад +26

      ആ അച്ഛന്റെ ഉത്തരവാദിത്തം അമ്മ പറഞ്ഞതു കേട്ടില്ലേ

    • @Vismayavishn
      @Vismayavishn 8 месяцев назад +16

      ​@@arshiyanasrin1214അച്ഛൻ ഉണ്ടായത് കൊണ്ട് കാര്യം ഇല്ലെടോ entte മക്കളേ തിരിഞ്ഞ് പോലും നോക്കാറില്ല

    • @sujaraju8993
      @sujaraju8993 8 месяцев назад +3

      Oh my son ella makkalum ninne kandu padichirunnenkil

    • @binduraju1462
      @binduraju1462 8 месяцев назад +13

      അയാളുടെ മഹത്വം കൊണ്ടാണ് ആ അമ്മ നിഹിലിനെ ഡെലിവറിക്ക് തന്നെ ഹോസ്പിറ്റലിൽ പോയി എന്ന് പറഞ്ഞത് കേട്ടില്ലേ

    • @sherlysebastian7563
      @sherlysebastian7563 8 месяцев назад +2

      God bless you Nighil

  • @kunnikkuruvlogs629
    @kunnikkuruvlogs629 8 месяцев назад +26

    എൻ്റെ ഒരു ഫ്രണ്ട് ഇതുപോലെ ഉണ്ട് ....അമ്മക്ക് സ്ട്രോക്ക് വന്നു പഠിക്കാൻ ആഗ്ര ഹം ഉണ്ടായിട്ട് പഠിക്കാൻ പറ്റാതെ ആരും help നും ഇല്ല ...അമ്മയെ നോക്കി ഇരിക്കുന്നു ....ജോലി ക്കും പോവുന്നുണ്ട് family nokkan vere വഴി ഇല്ല .......അമ്മയുടെ ഇല്ല കാര്യങ്ങളും അവൻ ആണ് ചെയ്യുന്നത് ......😢 ഫുഡ് undakkal cleaning alakkal all hose hold works god bless cheyytae 💯💯🙏🙏🙏ദൈവം അതുകുടെ kanane

    • @AveragE_Student969
      @AveragE_Student969 8 месяцев назад +1

      ആ ഫ്രണ്ടിനെയും ഇതുപോലെ പുറംലോകത്തേക്ക് കൊണ്ടുവരണം ബ്രോ, അവരൊക്കെയാണ് റിയൽ ഹീറോസ്!! 🫡🫡🫡

    • @bitechnology517
      @bitechnology517 8 месяцев назад

      Please introduce your friend through social media

  • @sherlyphilip4740
    @sherlyphilip4740 8 месяцев назад +8

    ഹൃദയം പൊട്ടുന്ന വേദനയോട് ആണ് ഈ എപ്പിസോഡ് കണ്ടത് മോനെ നിന്നെ കണ്ട് പഠിക്കണം പുതിയ തലമുറയിലെ കുട്ടികൾ 🙏🙏💞💞God bless you 🙏🙏🙏😢💞😊

  • @rajijohn191
    @rajijohn191 8 месяцев назад +10

    മോനെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ, മാതാവിനെയും സഹോദരനേയും നല്ലത് പോലെ നോക്കണം, അമ്മയുടെ ചെറുപ്രായം വളർന്ന് വന്ന സാഹചര്യം വച്ച് നോക്കുമ്പോൾ ഇങ്ങനെയൊക്കെ ജീവിക്കുക വളരെ പ്രയാസം... എങ്കിലും ഒറ്റക്ക് ഫൈറ്റ് ചെയ്ത് ഇത് വരെ എത്തിയല്ലോ.... ഇനി മകൻ നല്ലത് പോലെ നോക്കും.... God bless you❤❤❤

  • @sadathuismail9402
    @sadathuismail9402 8 месяцев назад +74

    ഞാൻ ഉൾപ്പെടെ ഈ പ്രോഗ്രാം കാണുന്ന മുഴുവൻ ജനങ്ങളും നിഖിലിനെയും കുടുംബത്തെയും സഹായിക്കണം ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 8 месяцев назад +84

    എന്റെ മോനെ പോലുള്ളവർ ഈ മോന്റെ കാല് തൊട്ട് നമസ്ക്കരിക്കണം

    • @bismillahbismillah2615
      @bismillahbismillah2615 8 месяцев назад +10

      😶‍🌫️🙄 this comparison is so bad.. why speaking as if ur own is bad?

    • @arathys2154
      @arathys2154 8 месяцев назад +5

      Dont compare please

    • @VaishnavSm-ut2bh
      @VaishnavSm-ut2bh 8 месяцев назад

      @@arathys2154 compare ചെയ്തത് അല്ല അനുഭവം ഗുരു

    • @Vidya-ok8eb
      @Vidya-ok8eb 8 месяцев назад

      Don't say stupid things Vaishnav.😢

    • @meeraaaah
      @meeraaaah 8 месяцев назад

      ​@@VaishnavSm-ut2bhനിങ്ങളീ പറഞ്ഞത് ഒരു അമ്മയും അച്ഛനും എന്നല്ല ഒരു ആളും പറയാൻ പാടിയല്ലാത്തതാണ്.. ആ മോൻ ഇങ്ങനെ പെരുമാറുന്നു.. അതവന്റെ അനുഭവം കൊണ്ടാണ്.. അവന്റെ കഷ്ടപ്പാട് കൊണ്ടാണ്. ആ കുഞ്ഞ് സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല.. അവനെ ജീവിതം പഠിപ്പിച്ചതാണ് ഇതൊക്കെ.. അവന്റെ പക്വത അവന്റെ ദുരിതം ആണ്. ഒരിക്കലും അങ്ങനെ ആവണം എന്ന് കരുതി വല്യ മനസും കൊണ്ടു മഹാത്മാവ് ആയതല്ല അവൻ... അവന്റെ ജീവിതം അങ്ങനെ ആക്കിയതാണ്.. നിങ്ങടെ മോൻ എന്താണ് എന്ന് നിങ്ങൾക്ക് അറിയൂ.അവൻ എങ്ങനെ ആയാലും അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് അല്ലെ അപ്പോ?അവനു ഇത് പോലുള്ള ദുരന്തം ഉണ്ടായില്ല. നിങ്ങൾ ഉണ്ടാക്കിയില്ല.. സ്വന്തം മകനെ താരതമ്യം ചെയ്യാൻ ഇത് പോലെ. പറയാൻ എങ്ങനെ തോനുന്നു

  • @kunju9847
    @kunju9847 8 месяцев назад +3

    സത്യ സന്ധമായി എല്ലാം നിഷ്കളങ്കമായി തുറന്ന് പറയുന്ന അമ്മയും മകനും.. ഇപ്പോഴത്തെ ആൾക്കാരിൽ കാണാനില്ലാത്തതും ഇതു തന്നെയാണ് ❤❤❤ നന്നായി വരട്ടെ.. നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ....

  • @sahadsahad673
    @sahadsahad673 8 месяцев назад +25

    ഓരോ ഉത്തരം പറയുമ്പോഴും. ഞാൻ ഉറപ്പിച്ച് അത് ശരിയാകുമെന്ന്.
    കാരണം അമ്മയുടെ പ്രാർത്ഥന ഈ മകന് വേണ്ടി ഉണ്ടായിരുന്നു
    അത് കാരണം
    ദൈവത്തിൻറെ ഇടപെടൽ ആ മകനുണ്ടായി.
    Exit ചെയ്യാതെ മുന്നോട്ടുപോവുകയാണെങ്കിൽ
    ഈ കോടി ആ മകൻറെ കയ്യിലുണ്ടായിരുന്നു.
    അതല്ല എന്നുണ്ടെങ്കിൽ ചെറുപ്പം മുതൽ കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന ഈ കുട്ടിക്ക് എവിടുന്നാണ് ഇത്രയും നോളജ് കിട്ടിയത്.
    ദൈവത്തിൻറെ ഇടപെടൽ അല്ലാതെ ഇത് അസാധ്യം🎉🎉

  • @sajithakk3525
    @sajithakk3525 8 месяцев назад +12

    ഈ അമ്മക്കും മക്കൾക്കും ഇനി സന്തോഷങ്ങൾ മാത്രം നൽകനേ റബ്ബേ

  • @varshajithin9230
    @varshajithin9230 8 месяцев назад +34

    Ammayude kudumbakkar aarum sahaayikkan vannilla ennittum nikhil paranjuu “avaraduth enikk deshyam illa evide aanegilum avar nannayi irikkatte “ ❤❤mone ee parayaan ulla manasundaloo..mone valiya oru nilayil ethum..theercha ❤32 vayasaaya njan ninte mumbil namaskkarikkuva kunjeee 🙏🙏🙏🙏…God bless you ❤❤

  • @sees412
    @sees412 8 месяцев назад +57

    പെരുമഴ വന്നപ്പോൾ ചൂടാൻ കിട്ടാത്ത കുട ഇളം വെയിൽ ഏൽക്കുമ്പോൾ വേണ്ടാന്ന് വക്കണം.....
    നമ്മൾ നല്ല നിലയിൽ എത്തുമ്പോൾ എന്തിനു ബന്ധു ജനങ്ങൾ.....

  • @YTDUDE88
    @YTDUDE88 8 месяцев назад +82

    മനുഷ്യന്റെ എക്കാലത്തെയും പ്രശ്നം ജാതിയും മതവും ആണ് ഇനി കോടിക്കണക്കിനു വർഷങ്ങൾ കഴിഞ്ഞാലും അതൊരിക്കലും മാറില്ല

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 8 месяцев назад +31

    മോനെ മൊബൈൽ വാങ്ങി ഒരു യുട്യൂബ് ചാനൽ തുടങ്ങി കൂടെ പൊന്നുമോനും അനുജനും അമ്മയ്ക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

    • @ushas504
      @ushas504 8 месяцев назад +1

      പഠിക്കാൻ പോലും സമയമില്ലത്ത കുട്ടി

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim 8 месяцев назад +3

      @@ushas504 പരിക്ഷ കഴിഞ്ഞാൽ ചെയ്യാമല്ലോ അവനു ഒരു വരുമാന മാർഗം ആവുമല്ലോ

    • @sreelatha6775
      @sreelatha6775 8 месяцев назад

      അവൻ പഠിക്കേണ്ട പ്രായമാണ് അവൻ പഠിക്കട്ടെ

  • @shoukathali3067
    @shoukathali3067 8 месяцев назад +40

    Aaa അമ്മയുടെ വാക്ക് അള്ളാഹു അത് മതി മോനെ നീ രക്ഷപെട്ടു മുത്തേ 😥പോയി നല്ലതേ വരും പാവം അമ്മ ഒരുപാട് അനുഭവിച്ചു അള്ളാഹുവേ ആ അമ്മയുടെ അസുഖത്തെ നീ മാറ്റി കൊടുക്കണേ 🤲🤲

  • @manjuthomas1628
    @manjuthomas1628 8 месяцев назад +14

    ചെങ്കടലിലും വഴി തുറക്കുന്ന ദൈവം ഈ കുടുംബംത്തിന് പുതു വഴികൾ തുറക്കട്ടെ 🙏😍

  • @bivinjohn5737
    @bivinjohn5737 8 месяцев назад +13

    വല്ലാത്ത ജാതി ബന്ധുക്കൾ. അമ്മയും മക്കളും ഒരുപാട് ഉയരങ്ങളിൽ എത്തും.അമ്മ യുടെ പക്വത, വിനിലിന്റെ ആത്മവിശ്വാസം അനിയന്റെ നിഷ്കളങ്കത. Surprising Family.

  • @videostation7469
    @videostation7469 8 месяцев назад +4

    അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു. ഇതൊരു തുടക്കമാണ്. ഉന്നതങ്ങളിലെത്തും. തീർച്ച

  • @kamalacmohan7228
    @kamalacmohan7228 8 месяцев назад +5

    എനിക്കുമുണ്ട് ഇതുപോലൊരു മോൻ... അഭിമാനിക്കുന്നു.. അച്ഛന്റെ മരണശേഷം രണ്ടു പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു... അവനു ജോലിയായി.. ഒരു മോളുണ്ട് അവരോടൊപ്പം ഞാനും സുഖമായി ബാംഗ്ലൂർ കഴിയുന്നു.. സഹോദരി മാരെ ചേർത്തു പിടിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുന്നത്. കുഞ്ഞിലെ അവനു കുടുംബം നോക്കാൻ വലിയ താല്പര്യമാണ്.. വീട്ടിലെ ബുദ്ധി മുട്ടുകൾ അറിയാം. ഒരാവശ്യവും പറയാറില്ല. ഞങ്ങളുടെ ഭാഗ്യം 🙏🙏ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. മക്കൾക്ക്‌.. നിഖിൽ മോനെ.. 🙏ഞാനും കരഞ്ഞു പോയി. ആ അമ്മയുടെ കരച്ചിൽ മായുന്നില്ല😞

  • @RadhaKrishnac.r
    @RadhaKrishnac.r 8 месяцев назад +39

    പ്രായത്തിൽ ഒരു ഫോൺ പോലും ഇല്ല വളരെ കഷ്ടമല്ലേ അവരുടെ അമ്മയുടെ ഫാമിലി ആൾക്കാരോ ആരും ഒരു ഹെൽപ്പ് ചെയ്തു കൊടുത്തില്ലേ പാവം മോനേ ദൈവം ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ

  • @fathimap.p5726
    @fathimap.p5726 8 месяцев назад +27

    ഈ മോനും കുടുംബത്തിനും ദൈവത്തിന്റെ കാവലുണ്ടാകും 🙏🙏🤲🤲

  • @babithaa2651
    @babithaa2651 8 месяцев назад +21

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു. ഈ ചെറിയ പ്രായത്തിൽ ഇത്രയും ത്യാഗം സഹിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന മോൻ പുതിയ തല മുറക്ക് ഒരു പാഠമാവട്ടെ
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @girijaunnikrishnan6653
    @girijaunnikrishnan6653 8 месяцев назад +7

    കുട്ടാ, അനിയനെ പറ്റി പറഞ്ഞത് കേട്ട് കണ്ണനിറഞ്ഞു. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @girijamohan9519
    @girijamohan9519 8 месяцев назад +6

    മോനെ കളിക്കുട്ടിയായി നടക്കണ്ടപ്രായം. അമ്മയുടെ പ്രാർത്ഥനയാണ് മോന് ഇന്ന് കിട്ടുന്നത്. നിനക്ക് നല്ലതുവരട്ടെ ❤️❤️❤️🥰🥰

  • @daisyraju6015
    @daisyraju6015 8 месяцев назад +17

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മ ഭാഗ്യം ഉള്ളതാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ ❤

  • @SB-mp5jb
    @SB-mp5jb 8 месяцев назад +52

    എന്റെ ഒക്കെ മക്കളെ വച്ച് നോക്കുമ്പോൾ ഈ mone എത്ര സ്തുതിച്ചാലും ഒരിക്കലും മതിവരില്ല.... 🙏 ♥️ Love You kutta ❤ ഈ അമ്മയുടെ നിഷ്കളങ്കമായ ചിരി കണ്ടാൽ തന്നെ സ്നേഹിക്കാൻ തോന്നും.... ♥️

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +19

    *no one can replace nikhil💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @RaminsAmansDreamworld
    @RaminsAmansDreamworld 8 месяцев назад +59

    കരഞ്ഞു കൊണ്ടല്ലാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല 😢

  • @SB-mp5jb
    @SB-mp5jb 8 месяцев назад +31

    ഹായ്, ഈ ചക്കരയുടെ episode കാണാൻ നോക്കിയിരിക്കുകയായിരുന്നു🙏മോന് എല്ലാ വിജയാശംസകളും ഹൃദയത്തിൽ നിന്നും നേരുന്നു... ♥️♥️♥️You, മക്കളെ, അമ്മേ 🙏♥️🙏

  • @sujathab8165
    @sujathab8165 8 месяцев назад +34

    മോനെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇതു പോലെ ഒരു മോനെ കിട്ടിയ അമ്മയും അനിയനും ഭാഗ്യം ചെയ്തവരാണ് ❤️❤️❤️♥️♥️👍👍👍👍🥰🥰🥰🥰🙌

  • @SreejaMohan-t4r
    @SreejaMohan-t4r 8 месяцев назад +19

    ഇനി മോനു എല്ലാ സന്തോഷവും കിട്ടും ഇനി മോൻ സങ്കടപെടാൻറ്റ മോനു എല്ലാ സന്തോഷവും അനുഭവിക്കാൻ ഇട varum

  • @SarasanPk-r9q
    @SarasanPk-r9q 8 месяцев назад +4

    നിഖിലിനെ ഒറ്റക്ക് കാണുമ്പോൾ സങ്കടം കൂടെ അപ്പുവിനേയും അമ്മയേയും ഒരുമിച്ച് കാണുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷം തോന്നുന്നു എപ്പോഴും അങ്ങനെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ God bless all

  • @amanksm3193
    @amanksm3193 8 месяцев назад +928

    ഇ എപ്പിസോഡ് വന്നൊന്ന് അറിയാൻ ഇന്ന് യൂട്യൂബിൽ വന്ന് നോക്കിയവർ ഉണ്ടോ 😌

  • @jessyajin3473
    @jessyajin3473 8 месяцев назад +3

    ഇത്രയും നാൾ പിടിച്ചുനിൽക്കനായതു ഇതുപോലെ നല്ലകാലം ഉണ്ടാകാനായിരിക്കും.... ആരും ഇതുവരെ പിടിച്ചു നിൽക്കില്ല... ഇവരുടെ അർഹതപ്പെട്ടത് പിടിച്ചെടുത്തവർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കുന്നു... നിങ്ങള്ക്ക് എന്തായാലും നല്ലത് വരട്ടെ... ഈ അവസ്ഥയിൽ ഇവരെ തനിച്ചാക്കിയവർക്ക് നല്ല നമസ്കാരം... മോനെ കാണാൻ പറ്റിയല്ലോ ഇങ്ങനെയെങ്കിലും... മക്കളെ തീർച്ചയായും ഈ വീഡിയോ കാണിക്കും.... എല്ലാവർക്കും ഒരു റോൾ മോഡൽ ആണ് ഈ മോൻ ❤❤

  • @binugeorge3748
    @binugeorge3748 8 месяцев назад +1

    ഈ മോനെ യും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ, വളരെ നല്ല ഒരു എപ്പിസോഡ്, thank you ശ്രീകണ്ഠൻ നായർ സർ

  • @iamdeepak__
    @iamdeepak__ 8 месяцев назад +88

    സഹോദര നീ ജീവിതത്തിൽ വിജയിച്ചിരിക്കും ❤...

  • @Amrutha...55
    @Amrutha...55 8 месяцев назад +66

    ഉയരങ്ങളിൽ എത്തട്ടെ മോനെ....❤️

  • @safiyanambeeri4485
    @safiyanambeeri4485 8 месяцев назад +39

    - ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤❤🌹🌹

  • @lovelyheartvlogs8175
    @lovelyheartvlogs8175 8 месяцев назад +1

    നല്ല ഒരു കുട്ടിയാണ്.. നിഖിൽ.... എനിക്ക് നിഖിൽന്റെ അമ്മെയെ ആണ് ഇഷ്ടമായത്... So elegant lady.❤

  • @kannanamrutham8837
    @kannanamrutham8837 8 месяцев назад +20

    സുരേഷ് ഗോപി സാറിനെ കുറ്റം പറയുന്നവർ ഇത് കാണുമോ സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤

  • @Shefytalks
    @Shefytalks 8 месяцев назад

    നല്ല ഡോക്ടറെ കാണിച്ചു, പാർക്കിസ്‌നൺ അസുഖത്തിന് അമ്മയെ ചികിൽസിക്കണം ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും, പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @itsmegokuhere
    @itsmegokuhere 8 месяцев назад +7

    ദൈവം നിന്നെ നന്നാക്കട്ടെ എന്ന് പറയുന്നില്ല.. നിന്റെ നല്ല മനസ്സ് നിന്നെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ✌🏼❤️

  • @nishahaneefa5969
    @nishahaneefa5969 8 месяцев назад +1

    എന്റെ പൊന്നു മോനെ നിന്റെ കാര്യം കേട്ടപ്പോൾ കരഞ്ഞുപോയി നിനക്കും അനുജനും അമ്മക്കും എന്നും നല്ലത് വരട്ടെ

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 8 месяцев назад +7

    അവൻ കരയുന്നത് അമ്മ ആദ്യമായി ആ സ്റ്റേജിൽ കണ്ടു. അതുവരെ ഉള്ളിൽ കരഞ്ഞു, പുറമെ ചിരിച്ചു നടക്കുവാരുന്നു. ❤

  • @malayali4784
    @malayali4784 8 месяцев назад +9

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടൊള്ളു. അത് കണ്ടറിഞ്ഞു. ദൈവം തരാൻ വിധിച്ചാൽ പരിതിയില്ലാതെ തരും.

  • @merrymerry-qi3mo
    @merrymerry-qi3mo 8 месяцев назад +43

    മോനെ ഈ ഫ്ലോറിൽ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു

  • @sakheena
    @sakheena 8 месяцев назад +19

    കരന്നു പോയി മോനെ നല്ലതു വരട്ട് ഉയരത്തിൽ എത്തട്ടെ മോനെ ♥️♥️♥️♥️♥️

  • @kottakkalummu9164
    @kottakkalummu9164 8 месяцев назад +42

    ഞാൻ ഇങ്ങനെയായിരുന്നു എപ്പോഴും കരഞ്ഞു കൊണ്ടിരിക്കും അപ്പൊ എന്റെ ഉമ്മ എന്നോട് പറയുന്ന വാക്കാണ് ഒരിക്കൽ എന്റെ മോൾക്ക് നല്ല സമയം വരും

    • @navamis4754
      @navamis4754 8 месяцев назад +2

      നല്ല സമയം വന്നോ
      അത് കൂടി പറയാമായിരുന്നില്ലേ

    • @kottakkalummu9164
      @kottakkalummu9164 8 месяцев назад +1

      ഇല്ലാാാ 😔😔😔😔😔

    • @kottakkalummu9164
      @kottakkalummu9164 8 месяцев назад +1

      അവന്റെ താഴെ രണ്ട് പെൺമക്കളാ ഇ മോന് അനിയനെ നോക്കുന്ന പോലെ തന്നെയാ എന്റെ മക്കൾ അവരുടെ ഇക്കാക്കാനെ നോക്കുന്നത്

    • @shaheelahammed3400
      @shaheelahammed3400 8 месяцев назад

      ​@@kottakkalummu9164 endha cheyyne ippo kottakkal aano nammade naadanallo

  • @valsalkumari9646
    @valsalkumari9646 8 месяцев назад +18

    നിഖിൽ മാത്രമല്ല വേറെയും കുട്ടികൾ ഉണ്ട്.ആരുംഅറിയാതെ പോകുന്നു. എന്റെ മകൻ പഠിത്തം നിർത്തി കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു.എനിക്ക് അസുഖമാണ്.

    • @anilaraghunath4136
      @anilaraghunath4136 8 месяцев назад +1

      Ningaleyum daivam rekshikkattea.

    • @rafeeqrafeeq849
      @rafeeqrafeeq849 8 месяцев назад +1

      എല്ലാംശെരിയാകും

  • @aliyaraliyar892
    @aliyaraliyar892 8 месяцев назад +18

    പടച്ച റബ്ബ് എല്ലാ ഉയർച്ചയും നൽകട്ടെ

  • @julay4teen
    @julay4teen 8 месяцев назад +3

    EEE ammade Oro vakkugalum oru nirakannode kudiye kelkan kazhiyuu Ellam blessings undavadde❤

  • @lissymathew1622
    @lissymathew1622 8 месяцев назад +26

    മോന്റെകാര്യംഅറിഞ്ഞതിൽ പിന്നെഇപ്പോൾഒന്നിനെക്കുറിച്ച്ഒരുപരിഭവമോപരാതിയോഇല്ല. മോനെദൈവംകൂടുതലയിഅനുഗ്രഹിക്കട്ടെ. അതേഎത്ര mature ആയിട്ടാണ് ഈമോൻസംസാരിക്കുന്നത്. Love you kutta. 🙏🙏❤❤❤

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад

    മനുഷ്യത്യം മരിച്ചിട്ടില്ല മരിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് സാർ അങ്ങയും അങ്ങയുടെ ഈ ചാനലും കാരണം ആ അമ്മയുടെ ചികിത്സക്കും ആ കുട്ടിയുടെ പഠനത്തിന് വേണ്ടിയും സഹായിക്കാനുള്ള മനസ് കാണിച്ചതിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെയെന്ന് ആന്മാർഥമായി പ്രാർത്ഥിക്കുന്നു.. മോനെ പിന്നെ നല്ലത് പോലെ പഠിച്ചു ഒരു നല്ല നിലയിൽ എത്തട്ടെ. മോനെ സഹായിക്കാൻ നല്ല മനസ്സുള്ളവർ ഇനി കടന്നു വരുമെന്ന് ഒരു ആന്മ വിശ്വാസം മനസ്സിൽ കരുതി മുന്നോട്ട് പോകുക....

  • @Anuannu-fw7hp
    @Anuannu-fw7hp 8 месяцев назад +46

    ഇവന് ഒരു നായകന്റെ ലുക്ക്‌ ഉണ്ട് സിനിമയിൽ ഇവന് ഒരു ചാൻസ് കൊടുത്താൽ nannayirikkum❤👍

    • @bindu6558
      @bindu6558 8 месяцев назад

      അതെ, അവനു താല്പര്യവും und👌

    • @Mayoori..
      @Mayoori.. 8 месяцев назад

      Aa kuttinee cinemayi aduthu CID moosa jony Antony akhilnae cinemayil aduthu...Avan cinemayil act chyn talparym ondennu Avan parjpoo

  • @RaminsAmansDreamworld
    @RaminsAmansDreamworld 8 месяцев назад +32

    Nikhil proud of u❤.. Iniyum orupad uyarangalil ethatte

  • @darlymathew4002
    @darlymathew4002 8 месяцев назад +3

    ഈ മോൻ്റെ പ്രോഗ്രാം എപ്പോൾ കണ്ടാലും കണ്ണു നിറയും. ദൈവം തീർച്ചയായും മോനെയും കുടുംബത്തെയും അനുഗ്രഹിക്കും❤❤

  • @muhammedabinasa7248
    @muhammedabinasa7248 8 месяцев назад +187

    അമ്മയാണ് യഥാർത്ഥ പോരാളി 🥹🥹🥹

  • @manjushamanju9914
    @manjushamanju9914 8 месяцев назад +6

    എന്റെ പൊന്നു ശ്രീ കണ്ഠൻ സർ. ഇനി എങ്കിലും. അവരെ പറഞ്ഞു തീർക്കാൻ ഉള്ള സമയം കൊടുക്ക്. നിങ്ങൾ തന്നെ ചോത്യം ചോദിക്കും. നിങ്ങൾ തന്നെ ആൻസർ പറയുന്നു. പിന്നെ എന്നതിന് ആൾക്കാരെ കൊണ്ട് വരുന്നത്. അവർക്ക് പറയാൻ ഉള്ള സമയം കൊടുക്ക് pls🙏🏻🙏🏻🙏🏻

  • @jubijubairiyya7981
    @jubijubairiyya7981 8 месяцев назад +7

    ഉയരങ്ങളിൽ എത്തട്ടെ മോൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰

  • @powel67
    @powel67 8 месяцев назад +13

    I couldn’t watch this episode without tears
    May Lord bless this family

  • @Rustik_Soul
    @Rustik_Soul 8 месяцев назад +1

    ഈ പൊന്നു മോനും അവന്റെ അമ്മയും എല്ലാവർക്കും ഒരു മാതൃക ആണ് ഈ കുടുംബം വളരെ നല്ല രീതിയിൽ ഉയരങ്ങളിൽ എത്തും തീർച്ച. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായി ജിവിതം പാഴാക്കാതെ ഈ പൊന്നു മോനെ കണ്ട് മറ്റ് കുട്ടികൾ പഠിക്കാൻ കഴിയട്ടെ . മലയോളം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിക്കാൻ കഴിയുന്ന ഈ പൊന്നു മോന്റെ ആത്മ വിശ്വാസം എത്രയോ വലുതാണ്. ജീവിതവുമായി യുദ്ധം ചെയ്തു ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന അമ്മയെയും കുടുംബത്തേയും അനുഗ്രഹിക്കാൻ ദൈവം തുടങ്ങി കഴിഞ്ഞു അമ്മ പറഞ പോലെ ആ സമയം എത്തി കഴിഞ്ഞു. ഇനി അങ്ങോട്ട് എല്ലാ നൻമകളും അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ❤

  • @bindujose1592
    @bindujose1592 8 месяцев назад +14

    ഇങ്ങനെ ഇനിയും എത്ര അറിയാത്ത ബാല്യങ്ങൾ ഉണ്ട് sir

  • @raihanathat365
    @raihanathat365 8 месяцев назад +20

    21st century യിൽ ഒരു മഹാൻ ഉണ്ടെങ്കിൽ അത് നിഖിൽ വിനോദ് അല്ലാതെ ആരുമല്ല

  • @JeevaS-g1u
    @JeevaS-g1u 8 месяцев назад +7

    എല്ലാവിധ അനുഗ്രഹങ്ങളും ഇനി എങ്കിലും കിട്ടട്ടെ 🙏

  • @alsatt6830
    @alsatt6830 8 месяцев назад +19

    നിഖിൽ നീ രക്ഷപ്പെടും മോനേ നിൻറെ വിഷമങ്ങൾ എല്ലാം മാറും

  • @kppremaja2828
    @kppremaja2828 8 месяцев назад

    എന്റെ പ്രിയമക്കളെ സഹോദരി നിങ്ങൾ ഉറപ്പു ഉളവരും കുലുങ്ങാത്ത വരും നിങ്ങളുടെ പ്രയത്നംദൈവത്തിൽ വ്യർത്ഥമല്ല. ദൈവം അനുഗ്രഹിക്കട്ടെ

  • @geethab3235
    @geethab3235 8 месяцев назад +28

    Your mother's innocent smile though she overcome many troubles is from her honest prayer.Dear mone You have the blessing from her Prayers 🙏🙏🙏🙏💐❤️

  • @meeraaaah
    @meeraaaah 8 месяцев назад

    മോനു ഇനി എന്നും നല്ലതേ വരു.. നിന്നെ ഒരുപാട് പേര് ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഒരിക്കലെങ്കിലും നിന്നെ കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട്.. അത്രേം ഇഷ്ടവും അതിലേറെ ബഹുമാനവും ആണ് ഈ കുഞ്ഞിനോട് 🥰🥰