സംസാരിച്ച് മടുത്തു, ഒരു ബ്രേക്കെടുക്കാൻ ഞാൻ ഭയങ്കരമായി ആ​ഗ്രഹിക്കുന്നു; Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 194

  • @ItsmeFarooqUmer
    @ItsmeFarooqUmer 5 месяцев назад +84

    താനിങ്ങനെ സംസാരിച്ചോണ്ടിരിന്നാൽ ഞാനിങ്ങനെ കേട്ടോണ്ടിരിക്കും ❤

  • @SuhailIllian
    @SuhailIllian 5 месяцев назад +33

    നമ്മളെ ഹാപ്പിയാക്കിയെടുക്കുന്ന ഒരു ടെക്‌നിക് ജോസഫിലുണ്ട്.
    അത്തരമൊരു ടെക്നിക്കിന്റെ ഗിയറിലാണ് എന്റെ ജീവിതം
    ഓടിക്കൊണ്ടിരിക്കുന്നത്....
    💪🏻

  • @remadevi4703
    @remadevi4703 5 месяцев назад +155

    നല്ല ഇഷ്ടമാണ് കുട്ടിയെ...പനി വെച്ച് ഇത്ര ഗംഭീരമായി സംസാരിക്കുമ്പോൾ അസുഖം കൂടരുതേ എന്നു പ്രാർത്ഥിക്കുന്നു

  • @nayanachembiparambil
    @nayanachembiparambil 4 месяца назад +25

    സംസാരിച്ചു മടുത്തു എന്ന് caption കണ്ടപ്പോൾ എന്നാൽ കേൾക്കാൻ മനസ്സില്ല എന്ന് കരുതി മാറ്റി വച്ചതാണ്...കേട്ടില്ലെങ്കിൽ നഷ്ടമായേനെ... ഹൃദയത്തെ തൊടുന്ന സംസാരം..U r a gem 🫶🏻..take rest man.. നിങ്ങളെ ആരോഗ്യത്തോടെ കാണാൻ ആണ് നിങ്ങളെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുക 😊

  • @soniamathew6677
    @soniamathew6677 5 месяцев назад +43

    ജോസഫേ എൻ്റെ കണ്ണു നിറഞ്ഞൊഴുകുന്നു. ഞാനെൻ്റെ കഴിഞ്ഞ കാലങ്ങളിലേക്കൊന്നു കടന്നുപോയി...

  • @rosemol8189
    @rosemol8189 5 месяцев назад +16

    ഇത്തിരി കരഞ്ഞു, കുറെ ചിരിച്ചു. Thank u so much for the words

  • @remyarajan4481
    @remyarajan4481 5 месяцев назад +34

    കേൾക്കുന്ന എല്ലാവരുടെ മുഖതും ഒരു ചെറുചിരി.... അത് മതി.... 👍👍എന്റെയും 😊

  • @aryalakshmi3386
    @aryalakshmi3386 5 месяцев назад +4

    ലളിത സുന്ദരം ശ്രവ്യ മനോഹരം ഇത്രയും നല്ല മോട്ടിവേഷണൽ സ്പീച് നടത്തിയ എന്റെ kuñjañujanu എല്ലാ ഭാവുകങ്ങളും നേരുന്നു 👍🏻🙏🏻

  • @JohanJoseph-zn2my
    @JohanJoseph-zn2my 4 месяца назад +10

    പല ഭാഗങ്ങളിലും ഇമോഷണലാകുന്നു... കണ്ണുകൾ നിറഞ്ഞു പോകുന്നു...

  • @queequeen6815
    @queequeen6815 12 дней назад +2

    ഈ വീഡിയോ ഞാൻ ഈ 3.25 ന് കാണേണ്ടത് എൻ്റെ നിയോഗമാണ് കാരണം.... ഈ പറയുന്ന ചില വാക്കുകളിൽ ഞാനുണ്ട്. ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നത് അമ്മയോട് വഴക്ക് ഇട്ടിട്ടാണ് ഉറങ്ങാൻ പറ്റണെ ണ്ടായില്ല...വെറുതെ സ്ക്രോൾ ചെയ്ത് ഇരിക്കുമ്പോ എൻ്റെ കയ്യിൽ ഉടക്കിയ വീഡിയോ ഇതാണ് . ജോസഫ് അന്നംകുട്ടിയുടെ വാക്കുകൾ കേൾക്കാനാണ്....he Said Life is No logic only magic .....

  • @SheenaBasheer-e1g
    @SheenaBasheer-e1g 5 месяцев назад +28

    എന്ത് രസവന്നോ ജോസഫിൻ്റെ സ്പീച്ച് കേൾക്കാൻ ❤

  • @shthomas1969
    @shthomas1969 5 месяцев назад +20

    Appreciate for being honest about your seminary/confession life and experience.

  • @nishagireesh7539
    @nishagireesh7539 3 дня назад

    രാവിലെ ഒരു വഴക്ക് ഒഴിവാക്കാൻ ജോസഫിനെ കേട്ടതാ ❤🙏Thank u joseph...

  • @vidya9157
    @vidya9157 22 дня назад

    പ്രിയപെട്ട ജോസഫ്, താങ്കളെപ്പോലെ എല്ലാവർക്കും ചിന്തിക്കാൻ കഴിഞ്ഞാൽ എല്ലാവരും blessed aayippoville?😂 എനിക്കറിയില്ല എൻ്റെ ഏറ്റവും മോശപ്പെട്ട അനുഭവത്തിൽ എന്ത് blessing ആണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ. താങ്കൾ break ഒക്കെ എടുക്കണം.for the sake of you physical and mental well-being.but സംസാരം ഒരിക്കലും നിർത്തരുത്. ഒരുപാട് അനുഗ്രഹങ്ങൾ താങ്കൾക്ക് ഇനിയും ലഭിക്കട്ടെ. അത് താങ്കളെ കേൾക്കുന്ന എല്ലാവർക്കും കിട്ടുന്ന അനുഗ്രഹം ആണ്.❤😊😊

  • @ranjinip5738
    @ranjinip5738 5 месяцев назад +7

    Joseph sir parayunna oro vakkum nammude manasine orupad swadheenikkum super👌

  • @haseenasubair4033
    @haseenasubair4033 4 месяца назад +3

    Orupad sankadam vannappol eathenkilum motivation speach kelkkamennu vijarichu vanna enikk kittiya blessing speach ayirunnu this one❤thank u bro,may God bless you❤

  • @salomimanuvel
    @salomimanuvel 2 месяца назад

    Valare nalla talk Joppa👏👏kure chirippikkukayum chintippikkukayum cheytha talk👍👍God bless u ..paniyil itrayum nannayi samsarichallo👍ningalde talk kelkkan kathirikkunna orupadu perundu ..aa pattalakkarane pole..waiting for ur next vedio👍

  • @nandukrishnan458
    @nandukrishnan458 5 месяцев назад +7

    Voice from the heart..

  • @annajuliet8158
    @annajuliet8158 3 месяца назад +1

    Njan ethuvare ethreyum neenda oru speech kettirunittilla... But now.... 🔥❤

  • @manglishfamily7596
    @manglishfamily7596 5 месяцев назад +7

    Excellent talk...everyone is blessed but not thankful or counted. Very motivational...keep going..

  • @amaluthomas4325
    @amaluthomas4325 3 месяца назад +2

    How beautifully you are speaking 💗

  • @jayakrishnang4997
    @jayakrishnang4997 5 месяцев назад +7

    "Values are not taught, but caught."

  • @vishnurj899
    @vishnurj899 14 дней назад

    Joseph chettante videos mathram kandal mathi happiness inte peak levelil ethan, chettante oru video kandu book reading start cheythu ipol 7 ennam aayi, chettante 3 booksum kazhinju, waiting for the fourth❤❤❤ love you brother joppa😍

  • @achuz6541
    @achuz6541 5 месяцев назад +3

    Orupadu ishttam jhoppa❤

  • @MeenuVarghese-qs2cx
    @MeenuVarghese-qs2cx 4 месяца назад +2

    Enikku eyalea nalla eshtanu. Kanan orupadu agrehamundu

  • @Hajarommabi-m6v
    @Hajarommabi-m6v 5 месяцев назад +20

    എന്റെ annakutty ഒരു like അല്ലെ അടിക്കാൻ പറ്റു

  • @josephorion9894
    @josephorion9894 5 месяцев назад +4

    Joseph you are Great

  • @najeemamubarak6059
    @najeemamubarak6059 5 месяцев назад +3

    U are blessed Joseph. Iam a fan of u and iamin sixties.

  • @luckybharathan7674
    @luckybharathan7674 5 месяцев назад +3

    Jopa ...you are the best .Midukkan kutty :) Keep up your good work :)

  • @aiswaryakp4992
    @aiswaryakp4992 5 месяцев назад +4

    May God bless you 😊,Nice talk 🎉

  • @Anilanto
    @Anilanto 5 месяцев назад +8

    നന്നായി ഒരുങ്ങി സംസാരിക്കുക, ശ്രെദ്ധിക്കപ്പെടും...
    -ബൈബിൾ

  • @jeejaanoop1214
    @jeejaanoop1214 2 месяца назад

    Really beautiful.. evdokkeyo manasil thattunna samsaram..

  • @madhavikuttyv9905
    @madhavikuttyv9905 3 дня назад

    സത്യം ! മൊത്തത്തിൽ തന്നെ മനുഷ്യരുടെ വില അവർ ഈ ഭൂമിയിൽ നിന്ന് പോകുമ്പോൾ മാത്രമേ മുഴുവനായും അറിയൂ !

  • @jayakrishnang4997
    @jayakrishnang4997 5 месяцев назад +3

    We need emotional support to sustain ourselves in this world. And motivation is a part of it. We all need it one or other point of life.

  • @josechittilapilly638
    @josechittilapilly638 5 месяцев назад +6

    Excellent Talk. Simple but very touching. 👍

  • @sobharaghunath1041
    @sobharaghunath1041 3 месяца назад

    God bless you, my dear young bro. I love you so much, Joppa.... . ❤.You are speaking honestly & sincerely

  • @shinekj8619
    @shinekj8619 5 месяцев назад +4

    You do the Great Job❤

  • @seemamaneesh2707
    @seemamaneesh2707 5 месяцев назад +3

    എല്ലാവരും കേൾക്കേണ്ട വാക്കുകൾ 👌

  • @firoskhanchaliyatodika6926
    @firoskhanchaliyatodika6926 8 дней назад

    സന്തോഷങ്ങളെയല്ല ഗർഭാശയം മുതൽ ഈ നിമിഷം വരെ ലഭിച്ച മുഴുവൻ അനുഗ്രഹങ്ങളെയും എണ്ണി തീർക്കാൻ സാധിക്കുകയില്ല അനുഗ്രഹങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും തകരാതെ തളരാതെ പിടിച്ചുനിൽക്കാൻ സാധിക്കും ഇന്ന് ലഭിച്ച അനുഗ്രഹങ്ങളെ പോലും ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ നന്ദി പ്രകടിപ്പിച്ച് തീർക്കാൻ സാധിക്കുകയില്ല

  • @bindusam9155
    @bindusam9155 4 месяца назад

    You are so blessed Joppen and you made me to realize that I am also blessed

  • @josyjoseph6379
    @josyjoseph6379 5 месяцев назад +2

    So inspired..

  • @athulyatk8673
    @athulyatk8673 Месяц назад +2

    ഞാനും ഇന്നൊരുപാട് Blessesd നിങ്ങളുടെ സ്പീച്ച് കേൾക്കാൻ പറ്റിയതിൽ , പലതും ഓർക്കാനും തിരിച്ചറിയാനും സാധിച്ചു

  • @leenasudheer
    @leenasudheer 3 месяца назад

    🎉 അടിപൊളി 🙏

  • @gracemani369
    @gracemani369 3 месяца назад

    Joseph, ❤️, you make me consoled always

  • @JaisonJames-c5o
    @JaisonJames-c5o 5 месяцев назад +2

    Addicted to his voice❤

  • @gladiessanto7206
    @gladiessanto7206 5 месяцев назад +1

    Blessed son🎉🎉🎉

  • @nithyababu5847
    @nithyababu5847 2 месяца назад

    Joppa Enth rasavaanu ningale kettirikaan❤

  • @lishajose.k3323
    @lishajose.k3323 3 месяца назад

    ❤❤❤❤thanks a lot Kudapirappe ❤❤❤❤

  • @sreeragcs2167
    @sreeragcs2167 5 месяцев назад +1

    The key to your happiness lies within the things you lost before ❤❤❤❤

  • @ramzinaju7332
    @ramzinaju7332 2 месяца назад

    Joseph....❤ We all love you 💞

  • @ajithmk1202
    @ajithmk1202 5 месяцев назад +3

    Nice talk Joseph ettaa..❤ will Miss u..

  • @ashasarath6421
    @ashasarath6421 3 месяца назад

    I read your buried thought by Googling the meaning of some words that book was awesome 😊

  • @nilarose4983
    @nilarose4983 2 месяца назад +1

    Joseph,
    Pls take your health.. you looking are very tired, pls do any health checkup

  • @nobyjoseph6805
    @nobyjoseph6805 5 месяцев назад +4

    Thank you Joseph ❤❤❤❤❤

  • @ajithachandran4125
    @ajithachandran4125 3 месяца назад

    മകനെ പോലെ....❤

  • @saviofranklin7903
    @saviofranklin7903 2 месяца назад

    Beautiful brother ❤

  • @chepanche933
    @chepanche933 4 месяца назад

    Thanks ❤

  • @chaithanyasudheer1792
    @chaithanyasudheer1792 3 месяца назад

    Wow.... 🥰🥰

  • @SimiVincent-xl9by
    @SimiVincent-xl9by 5 месяцев назад +4

    God bless you mone❤

  • @noufalkmohamed4341
    @noufalkmohamed4341 3 месяца назад

    Well presented bhai

  • @mubeenant1473
    @mubeenant1473 5 месяцев назад +1

    Sweet heart ❤

  • @nandhanaprasad2727
    @nandhanaprasad2727 5 месяцев назад +1

    ❤🙌🏻

  • @Love-and-Love-Only.
    @Love-and-Love-Only. 5 месяцев назад

    *Somthing* *beautiful* 4 *God*
    Same to you

  • @IndiraSasi-i8v
    @IndiraSasi-i8v 2 месяца назад

    Super class

  • @rinithakomban7733
    @rinithakomban7733 4 месяца назад

    Super Joseph..

  • @namithas5809
    @namithas5809 5 месяцев назад +2

    Thank you❤❤❤

  • @soumyakurian9119
    @soumyakurian9119 3 месяца назад

    Same anubavam

  • @SajilaSulaiman-k3x
    @SajilaSulaiman-k3x 8 дней назад

    Super

  • @chithrajayakumar1131
    @chithrajayakumar1131 4 месяца назад

    Excellent

  • @ArjunAchu-m9g
    @ArjunAchu-m9g 5 месяцев назад +2

    Samsaram kelkan nla rasam ann

  • @serenemary873
    @serenemary873 5 месяцев назад +3

    Every temptation is an invitation to show your mettal
    Will Smith Book : This universe works under the law of magic not logic

  • @shynirajesh5130
    @shynirajesh5130 Месяц назад

    T💜👍💜

  • @mallikapadmanabhan7093
    @mallikapadmanabhan7093 5 месяцев назад +2

    Seminary yil poya karyam mon thsnneyaanu mump paranhathu👍🏻😂

  • @snifer-ft2wf
    @snifer-ft2wf 5 месяцев назад +2

    Huge fan bro ❤ nothing much to say would like to meet you

  • @jolsamathew6629
    @jolsamathew6629 5 месяцев назад +1

    Nice talking 🤝😄

  • @amrithabaiju1876
    @amrithabaiju1876 5 месяцев назад +2

    I❤

  • @AnuRaj-g7d
    @AnuRaj-g7d 2 месяца назад

    😢😘❤

  • @PreemaJoy
    @PreemaJoy 5 месяцев назад +1

    💐💐💐

  • @geethamenon3874
    @geethamenon3874 4 месяца назад

    oh great!dear son !

  • @divyasoman3823
    @divyasoman3823 4 месяца назад

    Njanum plan il undayirunnadalla😂but njan anu avasanam appanem ammeyum nokkiyadu mootha 2 makklum swantham kariam nokki poyi..avasana kalathu anu appanum ammem enne snehichadum Daivam thallikalanjavare anu eduthu use cheyyuka so am blessed now ❤😂

  • @robinjoseph3983
    @robinjoseph3983 5 месяцев назад +3

    😍😍

  • @priyaks842
    @priyaks842 4 месяца назад +1

    Health nokkanam... brother 😊

  • @FilmCraze978
    @FilmCraze978 5 месяцев назад +2

    Iyaale verde kettirikkaan thanne enth rasama...

  • @sanypaul6306
    @sanypaul6306 5 месяцев назад +1

    👍👍👍👍👍

  • @soumyaanugraham.s5757
    @soumyaanugraham.s5757 5 месяцев назад +1

    💛💛💛💛💛💛💛💛💛💛💛💛💛

  • @shamnadkt8052
    @shamnadkt8052 5 месяцев назад

    Thankyou 🙂

  • @ramamohananik346
    @ramamohananik346 5 месяцев назад +2

    ❤❤❤❤❤❤❤❤❤

  • @soumyaca1965
    @soumyaca1965 5 месяцев назад +1

    Nice talk Joseph❤

  • @gladiessanto7206
    @gladiessanto7206 5 месяцев назад +2

    🎉🙏🏻🙏🏻

  • @jowharabdullabacker5921
    @jowharabdullabacker5921 5 месяцев назад +2

    ❤❤❤❤

  • @khalidtp2680
    @khalidtp2680 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elizabethkuruvilla241
    @elizabethkuruvilla241 5 месяцев назад +1

    Varada poyi padikkoo. Joseph has problem ofover exposure in social media. 35 years.

  • @nandu4831
    @nandu4831 3 месяца назад

    Considering it as a blessing to hear from you 🤍

  • @sreepravi1
    @sreepravi1 5 месяцев назад +1

    Nice talk🎉

  • @santhakorah3509
    @santhakorah3509 5 месяцев назад +1

    👍

  • @sinivlogzz
    @sinivlogzz 5 месяцев назад +2

    Incmplt😮

  • @sinivlogzz
    @sinivlogzz 5 месяцев назад +1

    Padheyam😮

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 3 месяца назад

    Anubhavam guru

  • @elizabethkuruvilla241
    @elizabethkuruvilla241 5 месяцев назад +1

    Go and marry. .

  • @rashmithapan7370
    @rashmithapan7370 5 месяцев назад +1

    Othiri ishtam❤