നെഗറ്റീവ് നെ പ്പറ്റി പറഞ്ഞത് വളരെ ശരിയാണ്, അതിനു ഉദാഹരണമാണ് അടുത്തകാലത്ത് ഇറങ്ങിയ എനിക്ക് തീരെ ഇഷ്ടപ്പെടാത്ത ഒരു കവിത ഇനി വരുന്നോരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിത, എല്ലാകാലത്തും ഉള്ള വിഷയമാണ് ഇന്നലെ എന്നും നല്ലതാണ്,സ്ഥിരം കേൾക്കുന്ന ഒരു വാചകമാണ് ഓ, ഇപ്പോഴൊക്കെ എന്തോന്ന് ഓണം എന്റെയൊക്കെ ചെറുപ്പകാലത്തെ ഓണം,അതായിരുന്നു ഓണം, ഒരേ അവസ്ഥ -ve ആയും +ve ആയും ചിന്തിക്കാം
നല്ല മികച്ച sound quality 😡
Use headphones
Head set use ചെയ്താലും വലിയ ഗുണമില്ല
@@hakkimcp781 enik preshnam ilarnuu
Headset il volume und
@@madhavam6276അങ്ങനെ കേൾക്കാൻ വയ്യ ചങ്ങാതീ. 😮
മിക്കവാറും പേർക്കും താൽപ്പര്യം ഇല്ല.
Very engaging and informative.It seems he got more depth in his observation on our behaviours than his peers..
നെഗറ്റീവ് നെ പ്പറ്റി പറഞ്ഞത് വളരെ ശരിയാണ്, അതിനു ഉദാഹരണമാണ് അടുത്തകാലത്ത് ഇറങ്ങിയ എനിക്ക് തീരെ ഇഷ്ടപ്പെടാത്ത ഒരു കവിത
ഇനി വരുന്നോരു തലമുറക്ക്
ഇവിടെ വാസം സാധ്യമോ
എന്ന കവിത, എല്ലാകാലത്തും ഉള്ള വിഷയമാണ് ഇന്നലെ എന്നും നല്ലതാണ്,സ്ഥിരം കേൾക്കുന്ന ഒരു വാചകമാണ്
ഓ, ഇപ്പോഴൊക്കെ എന്തോന്ന് ഓണം എന്റെയൊക്കെ ചെറുപ്പകാലത്തെ ഓണം,അതായിരുന്നു ഓണം,
ഒരേ അവസ്ഥ -ve ആയും +ve ആയും ചിന്തിക്കാം
Video Length & Poor Sound quality ഉണ്ടായിട്ടു പോലും..... ഇത് മുഴുവൻ കണ്ട് തീർത്തു.... Without Skip ❤
കാരണം : രമേശ് പിഷാരടി ✌️ 😎
Very good function.Keep it up.
Superb
Pisharadi is great ..
❤
രമേശ് പിഷാരടി ❤
👍🏾🔥🙏🏾
Festival season is back @@Kerala Explorer 9484
ടൈറ്റിൽ "പാദാർത്ഥങ്ങൾ" തന്നെ തെറ്റിപ്പോയല്ലോ.. 😎
Sheriyalle?
അദ്ദേഹം എഴുതിയ ഗ്രന്ഥത്തിന്റെ പേര് അങ്ങനെ തന്നെയാണ് പദങ്ങളുടെ അർത്ഥങ്ങൾ എന്നാണ് സൂചിപ്പിക്കുന്നതെന്ന് തോന്നുന്നു
@@ajithknair5അതേ, പക്ഷേ അതിൽ ' പാ ' എങ്ങിനെ വന്നു? അതും രണ്ട് ഭാഗത്ത്.. പദം, പാദം (പദാർത്ഥം) description നോക്കൂ
ക വച്ച് കഥ പറഞ്ഞിട്ട് അവസാനം ഒരു സോറിട്ടോ പറയണ്ടായിരുന്നു, ക്ഷമിക്കുട്ടോ എന്ന് ആയിരുനെകിൽ അതും ക
rashtreeyam k....kon kammun kathikuthu koottikodupp kallappanam.....❤
എന്തോരു വീക്ഷണം
Biggest irony about this video is the spelling mistake in its thumbnail!! Even the title is wrong in a video about words 😂
Well I am not hearing anything... whether it's trouble at your end or my end I don't know. Sorry
Only one speaker working.
ഒരു ഉളുപ്പും ഒട്ടും ഇല്ലാതായി പോയെല്ലോ പിഷാരടീ
Sound porayma ivarkku mukhyamanu😅
ങേ ഇത് മാതൃഭൂമി തന്നെയല്ലേ സൗണ്ട് ക്ലിയറായി കേൾക്കുന്നു
There is a name called Lingkesh meaning lingeswaran equal siva
വളരെ മികച്ച മലയാളം... Spelling പോലും ശെരിയാക്കാൻ പറ്റാത്ത ക
Ramayanam - snehapoorvam bijuvin 😅with valmiki ഒപ്പ് 😂
Pulli alu kollamello
ആ അവതാരക അവിടെ അവതരിച്ചിരിക്കുന്നതെന്തിനാ ?