രമേശ് പിഷാരടി യുടെ ഏറ്റവും പുതിയ പുസ്തകമായ ചിരി പുരണ്ട ജീവിതങ്ങൾ എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന എൻറെ മുന്നിലേക്ക് ഈ ഒരു വീഡിയോ ഇപ്പൊ തന്നെ വന്നത് വളരെ നന്നായി തോന്നി.. Rj പൂർണിമയെ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായി ഇൻറർവ്യൂ ചെയ്തു..... നല്ല സംസാരശൈലി നല്ല രസമുണ്ട് കേട്ടിരിക്കാൻ പേളി മാണിയുടെ ശബ്ദവുമായി വളരെ സാമ്യം തോന്നി
പിശാരടിയുടെ പുസ്തകം അത്രമേൽ നന്നായില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം പല കാര്യങ്ങളെ കുറിച്ചും വ്യക്തയോടെ പഠിച്ചു പറയുന്ന അദ്ദേഹം തന്റെ പുസ്തകം സ്കിറ്റിന് സ്ക്രിപ്റ്റ് എഴുതുന്ന തരത്തിലാക്കികളഞ്ഞു എന്നാണ് എനിക്ക് തോന്നിയത്, പല സംഭവങ്ങളിലും ഒരുപാട് കൂട്ടിച്ചേർക്കലുകൾ ഉള്ളതായി തോന്നി.
ഇടയ്ക്ക് അവതാരക യുടെ കിളി പോകുന്നുണ്ട്. പിഷാരടിയുടെ സംസരത്തിനോ പ്പം അവതരികയു ചിന്ത എത്തുന്നില്ല . ഞാൻ repeat ചെയ്ത് പലതും വീണ്ടും മനസ്സിലാക്കാൻ. Brilliant man I respect pisharody
ഞാൻ ഒരു resolution എടുത്തു തടി കുറയ്ക്കാൻ കഴിഞ്ഞ Oct 10 th 1.5 km അകലെ ഉള്ള school ground ൽ നടന്ന് പോയി running and waking ആദ്യം 1km running and 1km waking അത് ഒരോ km 10 or 15 days വച്ച് കൂട്ടി ആഴ്ച്ചയിൽ മടിയുള്ള ഒരു ദിവസം off എടുക്കും ഇന്നേക്ക് 3 month കഴിഞ്ഞു ground up and down walking 3 km running5 km, ground ൽ running ശേഷം 2 km walking total daily 10 km walking and running 800 calories burn daily and diet മൂന്ന് നേരം ഭക്ഷണം പകുതി വയറിൽ മാത്രം പിന്നെ വിഷക്കുമ്പോൾ fruit 🍓 and vegetables കഴിക്കും 8 kg weight കുറഞ്ഞു മൂന്ന് മാസം കൊണ്ട്
ജനുവരി ഒന്നിനെടുക്കാൻ വെച്ചിരിക്കുന്ന തീരുമാനം ഡിസംബർ ഒന്നിന് തന്നെ നടപ്പിൽ വരുത്തി കൊണ്ട് വരണം. എങ്കിൽ ജനുവരി ഒന്ന് മുതൽ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാനുള്ള ടിപ്സുകൾ നമുക്ക് പഠിച്ചെടുക്കാൻ കഴിയും.
രമേശ് പിഷാരടി യുടെ ഏറ്റവും പുതിയ പുസ്തകമായ ചിരി പുരണ്ട ജീവിതങ്ങൾ എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന എൻറെ മുന്നിലേക്ക് ഈ ഒരു വീഡിയോ ഇപ്പൊ തന്നെ വന്നത് വളരെ നന്നായി തോന്നി.. Rj പൂർണിമയെ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായി ഇൻറർവ്യൂ ചെയ്തു..... നല്ല സംസാരശൈലി നല്ല രസമുണ്ട് കേട്ടിരിക്കാൻ പേളി മാണിയുടെ ശബ്ദവുമായി വളരെ സാമ്യം തോന്നി
ruclips.net/video/oae__qG0qe0/видео.html
പിശാരടിയുടെ പുസ്തകം അത്രമേൽ നന്നായില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം
പല കാര്യങ്ങളെ കുറിച്ചും വ്യക്തയോടെ പഠിച്ചു പറയുന്ന അദ്ദേഹം തന്റെ പുസ്തകം സ്കിറ്റിന് സ്ക്രിപ്റ്റ് എഴുതുന്ന തരത്തിലാക്കികളഞ്ഞു എന്നാണ് എനിക്ക് തോന്നിയത്, പല സംഭവങ്ങളിലും ഒരുപാട് കൂട്ടിച്ചേർക്കലുകൾ ഉള്ളതായി തോന്നി.
@@isha_sameer വായിക്കുന്നയുള്ളൂ എന്തായാലും താങ്കളുടെ അഭിപ്രായത്തിനു നന്ദി
Online vaangan kittumo
27 മിനുട്ട് അഭിമുഖത്തിൽ പഠിക്കാൻ ഒരുപാട് കാര്യങ്ങൾ - പിശാരടി ❤️
Worthy
ഇടയ്ക്ക് അവതാരക യുടെ കിളി പോകുന്നുണ്ട്. പിഷാരടിയുടെ സംസരത്തിനോ പ്പം അവതരികയു ചിന്ത എത്തുന്നില്ല . ഞാൻ repeat ചെയ്ത് പലതും വീണ്ടും മനസ്സിലാക്കാൻ. Brilliant man I respect pisharody
Anchor'n pearly maniyude same sound...
Sathym
sheriyaanalo.. ippzha shrediche😅
Great conversation hats of to the anchor. You going to achieve greats for sure. Love u pishorady you are something a bunch of talent and knowledge ♥️💯
രമേശ് പിഷാരടിയും, സന്തോഷു പണ്ഡിറ്റും ഒരു പോലെ, ചിന്തോദീപകമായ കാര്യങ്ങൾ പറയുന്നു 21:17
Want more such philosophies from Pisharody Sir.
I love his view points. They are simple and logical.
ഞാൻ ഒരു resolution എടുത്തു തടി കുറയ്ക്കാൻ കഴിഞ്ഞ Oct 10 th 1.5 km അകലെ ഉള്ള school ground ൽ നടന്ന് പോയി running and waking ആദ്യം 1km running and 1km waking അത് ഒരോ km 10 or 15 days വച്ച് കൂട്ടി ആഴ്ച്ചയിൽ മടിയുള്ള ഒരു ദിവസം off എടുക്കും ഇന്നേക്ക് 3 month കഴിഞ്ഞു ground up and down walking 3 km running5 km, ground ൽ running ശേഷം 2 km walking total daily 10 km walking and running 800 calories burn daily and diet മൂന്ന് നേരം ഭക്ഷണം പകുതി വയറിൽ മാത്രം പിന്നെ വിഷക്കുമ്പോൾ fruit 🍓 and vegetables കഴിക്കും 8 kg weight കുറഞ്ഞു മൂന്ന് മാസം കൊണ്ട്
Awesome 👍👍
Keep it up
അയ്ന്
അവതരികക്ക് നന്ദി diffrent intervew ആക്കിയതിന് . He is very knowledgeable ❤
Great... Relieving ❤️❤️
Kudos to the anchor 👏🏼👏🏼
റേഡിയോ ചരിത്രത്തിൽ ആദ്യമായി അവതാരികക്ക് ഡബ്ബ് ചെയ്തിരിക്കുന്നു😳 പേളി മാണി 👏
Olaka
മറ്റുള്ള നടൻമാരുടെ കോപ്രായം പോലെയല്ല..ഇങ്ങേരുടെ ഇൻറർവ്യൂ കണ്ട് ചിരിക്കാൻ ചിന്തിക്കാൻ പറ്റും..
പേർളി യുടെ സൗണ്ട് ഉണ്ട്, anchor ന്റെ വോയിസ്... 😍
Such a wonderful interview ❤
ക്യാമറ ഫോക്കസ് ചെയ്തത് മൈക്ക് ആണല്ലോ
Anchor പൊളി ആണ് ❤❤❤
Ethra beautiful aayi samsarikkunnu
wonderful conversation
Good editing.. nice good quality editing.Felt aesthetically pleasing
Rameshettan ❤️❤️❤️
A very good interview…thoroughly enjoyed ❤
100% worth watching, Thanks
Nice conversation... ANCHOR 👌
Pisharady vere level samsaram aanu
Variety ....
Hats off both
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
Pisharadi is simply a genius❤️🔥
Kore chirich.... ❤️
സ്ഥിരം ചട്ടപ്പടി മാറി മികച്ച അഭിമുഖം.
𝙿𝚎𝚊𝚛𝚕𝚢 𝙼𝚊𝚗𝚒 ടെ sound anchor ന്
Nammal chila alkaare kaananam nu vijarikkille, ajjaadi oru Manushyanaa….. pisharadi
Hemalatha Ma'am nte mol aano anchor
പരിപാടി തീരുന്നേന് മുന്നേ കർട്ടൻ ഇട്ട പോലെ ആയി പോയി end
എന്റെ ജീവിതവും ബ്ലാക്ക് ആൻഡ് വൈറ്റ് ആകണ്ടാന്ന് കരുതി ഞാനും ഇത് കാണുന്നത് പകുതിക്ക് വെച്ച്നിർത്തി. വൊക്കെ
He s 💎
Remesh Philosopher
അവതാരിക യ്ക്കു perly maany യുടെ ശബ്ദം
തന്നെ തന്നെ 😁
👍👍👍
I thought it was pearly ...
👏👏👏👏👏
Hat's off brother 😍✌️🙏
Focus shradikkane next time ..
Ft. Pisharady means fathern of 3 children's aano.
Featuring
ജനുവരി ഒന്നിനെടുക്കാൻ വെച്ചിരിക്കുന്ന തീരുമാനം ഡിസംബർ ഒന്നിന് തന്നെ നടപ്പിൽ വരുത്തി കൊണ്ട് വരണം. എങ്കിൽ ജനുവരി ഒന്ന് മുതൽ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാനുള്ള ടിപ്സുകൾ നമുക്ക് പഠിച്ചെടുക്കാൻ കഴിയും.
ലെജെന്റ്
❤
WhatsApp comedy and stand up comedy is different
Pearly Maanide koode anennu thonnum kettal...thamaasha kammi anennellu..
ഇതിന് പേർളി മാണി ഡബ്ബ് ചെയ്യുന്നുണ്ടോ??
Pearly Maany
❤️
💕
❤️❤️❤️❤️
❤