സാധാരണ അഭിമുഖങ്ങളിൽ നിന്നും മാറി ഒരെണ്ണം കണ്ട സുഖം.. തടി വയ്ക്കാത്തത് എന്താണ്... ഭാര്യയുടെ പേരെന്താണ്.. ഭാര്യയെ ചിരിപ്പിക്കാരുണ്ടോ... തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കി.... ആളുകളെ വേറുപ്പിക്കത്ത ഒരു ഇൻ്റർവ്യൂ...രണ്ടുപേർക്കും നന്ദി
ക്യാമറയ്ക് മുന്നിൽ സംസാരിക്കുമ്പോൾ ആളുകൾ കാണിക്കുന്ന അനാവശ്യമായ, അല്ലെങ്കിൽ നാടകീയമായ വിനയമോ, മാന്യതയോ, ഫോർമാലിറ്റികളോ ഇല്ലാതെ എത്ര രസകരമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്, മേയ്കപ്പിൽ പോലും അത് പ്രകടമാണ്.
The Count of countless counters with Countess of music,dance, lyrics and What not ആൾസ് in one interview.. My most favourite artists....❤️❤️ Great interview.👏👏👏👏❤️🌹
Dear Mrs. Sitara, Very nice interview, I am very well known to Mr. Ramesh Pisharadi when he was in Bombay (currently Mumbai) I am daily along with local train friend 8.43 A.M. Kalyan started the train in case he is not known to me but I always remember him. Sitara always I like & comment on your all songs also.
സാധാരണ അഭിമുഖങ്ങളിൽ നിന്നും മാറി ഒരെണ്ണം കണ്ട സുഖം.. തടി വയ്ക്കാത്തത് എന്താണ്... ഭാര്യയുടെ പേരെന്താണ്.. ഭാര്യയെ ചിരിപ്പിക്കാരുണ്ടോ... തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കി.... ആളുകളെ വേറുപ്പിക്കത്ത ഒരു ഇൻ്റർവ്യൂ...രണ്ടുപേർക്കും നന്ദി
ചിരിപ്പിക്കൻ മാത്രം അല്ല ചിന്തിപ്പിക്കാനും കഴിയുന്ന നല്ലൊരു മനുഷ്യൻ...പിഷു.....🔥...ഒരുപാടിഷ്ടം...
എന്തു രസാ.... ഇത്രയധികം ആസ്വദിച്ച ഇൻറർവ്യൂ വേറെയില്ല.
ഞാനെന്ന ഭാവമില്ലാത്ത രണ്ടാളുകൾ
Dear Sithara, I am your biggest fan.
Pls do such kind of interview again and again with many artists.
Great going 👌👌😊😊
നിലപാടുള്ളവർ, വ്യക്തമായ രാഷ്ട്രീയമുള്ളവർ അതിലുപരി രണ്ടു നല്ല വ്യക്തികൾ . ഒരു പാട് ഇഷ്ടമാണ് രണ്ടുപേരെയും😍 കേട്ടിരിക്കാൻ തോന്നി❤️
Piaharady congress alle
Sithara ethu partyaa??
@@martinsam8787 കമ്യൂണിസ്റ്റുകാരിയാണെന്നു പറയുന്നുണ്ട്
@@sabk8355 anno but Ivar bayngara religious analo I mean Ella Hindu acharangalum follow cheyunu
@@sabk8355 yes communist aanu
@@martinsam8787 religious aayal communist alle
നല്ല ചിന്താ ശേഷിയുള്ള ആളാണ് പിഷാരടി👍🏻❤️
ക്യാമറയ്ക് മുന്നിൽ സംസാരിക്കുമ്പോൾ ആളുകൾ കാണിക്കുന്ന അനാവശ്യമായ, അല്ലെങ്കിൽ നാടകീയമായ വിനയമോ, മാന്യതയോ, ഫോർമാലിറ്റികളോ ഇല്ലാതെ എത്ര രസകരമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്, മേയ്കപ്പിൽ പോലും അത് പ്രകടമാണ്.
കൗണ്ടറുകൾ കൊണ്ട് ചിരിപ്പിക്കുന്ന പിഷുവും.. ചിരി കൊണ്ട് ചിരിപ്പിക്കുന്ന സിത്തുവും..😍😍♥️♥️✨✨
🥰🥰
Yhh..
പിഷൂൻ്റെ എല്ലാ പരിപാടികളും ഞാൻ ഇരുന്നു കാണും...❤️
💯xactly ❤
Chechi de LDF paatu kettu vote cheythu ..... Ipo manasilayi abhatham aayi poyi ne 😂😭
Pishu ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിക്കാനും പറയും 🥰
സിത്തു ചേച്ചി ഇഷ്ടം..❤ചേച്ചിടെ നല്ല ചോദ്യങ്ങൾക്ക് പിഷുവിന്റെ ഗംഭീര ഉത്തരങ്ങൾ... നല്ല പരിപാടി 😍
ഇത്രയും quick-witted ആയിട്ടു counter അടിക്കുന്ന ആൾക്ക് സംസാരം എത്ര നിസാരം .. great job wonderwall ..
One of the best interviews I’ve seen
ഈ ഒരു അടിപൊളി combo ആണ്, comedy king, and music queen
പിഷാരടി ടെ സംസാരം... സിത്തുമണി ടെ ചിരി... രണ്ടും കേ ട്ടിരിക്കാൻ നല്ല രസാ 🥰🥰
You are an enlightened soul Ramesh Pisharody. Too good .
വളരെ നല്ലൊരു സംഭാഷണം ❤️
കുറേ നാളിന് ശേഷം സ്കിപ്പ് ചെയ്യാതെ ഒരു യൂട്യൂബ് വീഡിയോ കണ്ടു... അടിപൊളിയായിരുന്നു....
10:31
Ramesh, SUPER! Your intelligence is admirable.
Sithumani❤❤
The Count of countless counters with Countess of music,dance, lyrics and
What not ആൾസ് in one interview..
My most favourite artists....❤️❤️
Great interview.👏👏👏👏❤️🌹
Sithara &Pishu... Super as always... ❤
Dear Mrs. Sitara,
Very nice interview, I am very well known to Mr. Ramesh Pisharadi when he was in Bombay (currently Mumbai) I am daily along with local train friend 8.43 A.M. Kalyan started the train in case he is not known to me but I always remember him.
Sitara always I like & comment on your all songs also.
All ways great listening to Pishu. Very intelligent conversation
It's always good when they have beautiful Sithara Krishnakumar as the guest. 👍
Host, right???
@@shilpakalady No, shes the guest that is so pretty when she's not wearing makeup.
@@celestialbeing5291 this is a programme she is hosting
@@chandanachandran1261 She has her own show now? Good news. 🆒
RIP logic 🥲
I love this immensely.down to earth .both pishu and sithu.keep going makkals.lets have more of this sithu.blessings.
സിത്തു ചിരിച്ചോണ്ട് ചോദ്യം ചോദിക്കുന്നത് കാണാന്‍ തന്നെ ഒരു രസം
സിത്താരയുടെ ചോദ്യങ്ങളും
പിഷാരടിയുടെ മറുപടിയും വളരെ നന്നായി. രണ്ടു പേരും അവരവരുടെ മേഖലകളിൽ പ്രശസ്തരാണ്..
👌👍
Ithra Nalla oru sincere talk rare
ക്വാളിറ്റിയുള്ള ചോദ്യങ്ങൾ....
ക്ലാരിറ്റിയുള്ള ഉത്തരങ്ങൾ....
വേറെ ചിലതുണ്ട്, ഭാര്യക്ക് മേടിച്ചു കൊടുത്ത അണ്ടർവെയറിന്റെ നിറമെന്തൊന്നൊക്കെയാണ് ചോദ്യങ്ങൾ...
First lover inte peru... Love marriage aano arranged marriage aano... Ente ponnoooo
😂😂😂
Aiwa,, നല്ലൊരു interview,,, നമ്മുടെ സിത്തുമണി, & പിഷു 👌👌
കുറെ നാളുകള്‍ക്ക് ശേഷം നല്ലൊരു interview കണ്ടു ❤️🌹
Sithumani....uyir💖💖💖💖
Super program.... Very engaging.... Sithara❤️ Pisharody💙
ഏറെ പ്രിയപ്പെട്ട രണ്ടുപേർ😍😍😍സിത്തു 😘😘പിഷു😘😘
Very good conversation.inteligent questions and I think real answers
Sithumani ❤rameshettan🤩
ഇവർ രണ്ട് പേരിലും ചിരിക്ക് കുറവില്ല അതോണ്ട് നമുക്കും ചിരിക്കാൻ ബുദ്ധിമുട്ട് ഇണ്ടാവില്ല 😁...
✨
He is very brilliant 👍
12:59. And respect when u are ready to learn, unlearn and relearn.
ശ്ശേ..തീരേണ്ടായിരുന്നു എത്ര ഹൃദ്യമായ സംവാദം..
അച്ചോടാ,രണ്ടും കലക്കി....പെരുത്ത് ഇഷ്ടായിട്ടോ, 😘😘😘
Pishu u are really superb 👌👌
Super interview also 👌
Pishu is very transparent and sincere person 👌👌
Nalla interview💖💖💖entho nalla oru confidence um motivationum feel cheythu💜💜💜💜
New ootubers watch this.... How u conducting interview.
Very valuable questions.
Outstanding answers..
Amazing interview....
ശരിക്കും ഇഷ്ടം ആയി. രണ്ടു പേരെയും ഒരുപോലെ ഇഷ്ടം
സത്യത്തിൽ stand up കോമഡി യിൽ മുടി ചൂടാ മന്നൻ ആയ പിഷാരടി പക്ഷെ സിനിമയിൽ ഒരു കൊമേഡിയൻ ആയി ശോഭിക്കാൻ സാധിക്കില്ല ..അതാണ് irony
Pisharody's brain is still fresh and invaluable in China. Sithara is not only a good singer
Intelligent conversation 🙂👌
Sithumaniii ❤️❤️❤️
നല്ല വൃത്തിയുള്ള ചോദ്യങ്ങളും അവതരണവും ❣️❣️❣️
പിഷാരടി ❣️❣️❣️
ഒരു സെക്കന്റ് പോലും ബോർ ആക്കിയില്ലാ...
ഒരു ജിസ് ജോയ് മൂവി കാണുന്ന ഫീൽ ❣️❣️❣️
We want part 1,2,3.....infinity.
❤️❤️❤️love you both ♥️stay blessed
08:14 പ്രേക്ഷകർ തിരിച്ചറിഞ്ഞത് അറ്റലസ് രാമചന്ദ്രൻ ചേട്ടനെ അനുകരിച്ചപ്പോഴാണ് എന്നാണ് എന്റെ ഒരു ഇത് 😍
Great man...
Super. Interview 👍👍👍
Mammukkayude adutha kalathe oru best frnd... Aya manushyn 🥰
Super😍😍👍
12:36 ഒരുവിധം എല്ലാ മലയാളികളെയും.. 👍👍👍👍
മമ്മൂക്ക ❤❤❤❤
അടുത്ത കാലത്ത് കേട്ട നല്ല കുറെ വി ശേഷങ്ങൾ.... ആശംസകൾ
ചിരിച്ചു കൊണ്ട് മാത്രം കാണാൻ പറ്റിയ എപ്പിസോഡ് 👍🏻👍🏻
Super👍 interview
❤❤..Good interview..
Haven't watched it yet but just the sight of Ramesh Pisharody- and I know I'm gonna laugh watching this! Thank you:)
Very good interview.loved it ❤️...
ended too soon! need more of this combo
Nice Interview 👍👍👍
I really fan of pishu❤
Waiting 🔥
Sithu chechyy ishtam.....♥️
One of the best interviews ever
Good 👍👍👍
Super 👍❤both
Both of u did well
Super interview
കുറിക്ക് കൊള്ളുന്ന നല്ല ചോദ്യങ്ങൾ.
❤️✨✨
Sitara's questions ❓ are good.
Very nice interview and both are my favorite artists 👌👌
Super super 😊😊
Super ❤️😘😘
Happy.. 🥰
വന്നല്ലോ 😍
സിത്തു, പിഷു♥♥♥♥
Interesting talk
Enjoyed ❤️❤️❤️കളിയും കാര്യവും ❤️❤️❤️love you both ♥️stay blessed
Wow super interview👍
നല്ല സൂപ്പർ ഇന്റെർവ്യൂ..
💕superb
Interval kazhinju….waiting for Climax
ഹൈവാ.... 😂😂❤🔥❤🔥
കഥകൾ ഉണ്ടാക്കാൻ pishu തന്നെ പുലി 😀
ithinte second part nayi wait cheyyunnu...
Super editing
ആള് കൊള്ളാലോ 😇
സിത്തുമണി ഇഷ്ട്ടം ♥♥♥♥
Urakam niinu pani edukkunnathu oru bagyamalle lalettan polichu 😀😀😀
Sithu pishu😍😍😍😍
നന്നായി തമാശ പറയുന്ന ആൾ എന്നതിനുപരി.., നന്നായി ചിന്തിക്കുന്ന ആളുകുടിയാണ് പിഷാരടി...🙏🙏🙏
RANDU NANMANASSUKAL...😊😇😍🤗😘
2nd part ഉണ്ടാവും എന്നു കരുതുന്നു..
പിഷുവിനെ ചിരിപ്പിക്കാൻ പോയി കരയേണ്ടി വന്ന അനൂപേട്ടനെ ഈ അവസരത്തിൽ സ്മരിക്കുന്നു
link inda
Perfect
Pisharady is a great Influencer, can't ignore it