Tap to unmute

Oru Vadakkan Veeragatha | Exclusive | Mammootty | Ramesh Pisharody | MammoottyKampany

Share
Embed
  • Published on Feb 13, 2026

Comments •

  • @itzmeadi666
    @itzmeadi666 Year ago +2996

    അത്രെയും നേരം അവിടെ ആ കുതിരയുടെ കൂടെ നിന്ന അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😊🔥💯

    • @sakkeerhussain7715
      @sakkeerhussain7715 Year ago +65

      പാവം 😂

    • @basheerkung-fu8787
      @basheerkung-fu8787 Year ago +13

      😂

    • @TheDigitalBook
      @TheDigitalBook Year ago +59

      5000₹ കിട്ടിക്കാണു൦

    • @shafipurangu
      @shafipurangu Year ago +33

      😅😅😅😅 പഹയാ.... നീ അപ്പോൾ ഇന്റർവ്യു കണ്ടില്ലേ

    • @shafipurangu
      @shafipurangu Year ago +36

      അദ്ദേഹത്തിന് ഇരിക്കട്ടെ കുതിര പവൻ 😂

  • @sivapuranam2024
    @sivapuranam2024 Year ago +460

    വിജയിക്കുന്നവർ മാത്രമല്ല വിട്ടുകൊടുക്കുന്നവരും ധീരരാണ്. 👍🏼 എത്ര മഹത്തായ നിരീക്ഷണം

    • @sarinyes
      @sarinyes Year ago +5

      വിജയിക്കാൻ പോകുന്നവർക്കും വിജയിച്ചവർക്കും മാത്രമേ വിട്ടുകൊടുക്കാൻ കഴിയുള്ളൂ. തോറ്റവരുടെ വിട്ടുകൊടുക്കലാണ് കീഴടങ്ങൽ

    • @bindujoseph2503
      @bindujoseph2503 Year ago +1

      വിജയിക്കുന്നവരേക്കാൾ ഒരുപടി മുമ്പിൽ ആണ് വിട്ടുകൊടുക്കുന്നവർ

    • @ThansheerHosito
      @ThansheerHosito 2 months ago

      Thirichadikkan kazhivundayittum kshamichu nilkkunnavanekkal valiya dheeran allenggil vereyilla

  • @Panakkal-vlogs
    @Panakkal-vlogs Year ago +148

    Mammootty ഫാൻസുകാരൊക്കെ ഒന്നു ലൈക് ചെയ്തേ 👍

  • @aneeshjamal6933
    @aneeshjamal6933 Year ago +145

    മമ്മൂക്കയെ പോലുള്ള ഒരു ലെജൻഡിനോട് നമ്മളെപ്പോലെ കൗതുകവും ആകാംഷയും ഉള്ളവർ ചോദിക്കാൻ മാറ്റി വെച്ച ചോദ്യങ്ങൾ ചോദിച്ച പിഷാരടി ചേട്ടനിരിക്കട്ടെ ഒരായിരം ലൈക്‌ 🎉🎉

  • @salamma1829
    @salamma1829 Year ago +57

    36 വർഷം മുൻപ് 36 വയസ്സിൽ മമ്മുക്കയുടെ ലുക്കിൽ ഇന്നും ചെറുപ്പക്കാരുടെ പ്രസരിപ്പോടെ നല്ല ഓർമയും വാക്കുകൾ ഇടറിപ്പോകാതെയും 🙏🙏❤️❤️❤️ നിങ്ങൾ ദൈവത്തിന്റെ വരദാനമാണ് മമ്മുക്കാ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @razykurdish859
    @razykurdish859 Year ago +730

    മമ്മൂക്ക ആൻഡ് പിഷാരടി....നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനം ആണ് നല്ല ഉത്തരം

    • @SERIOUSHYDRA333
      @SERIOUSHYDRA333 Year ago +6

      Scripted question scripted answers athre ullu

    • @Iam-68
      @Iam-68 Year ago

      ​@SERIOUSHYDRA333അതാണ് 👍👌

    • @M.Aficionado
      @M.Aficionado Year ago +15

      @SERIOUSHYDRA333 Whether scripted or not, listening to an interesting conversation from two people speaking wholeheartedly is the audience' take away from this. And this interview is 10/10 in that!💯

    • @jacob4114
      @jacob4114 Year ago

      കേരളത്തിൽ ഇടത്തോട്ട് മുണ്ടു ഉടുക്കുന്ന ചെറ്റ

    • @ajikuttan18
      @ajikuttan18 Year ago +2

      ഓർമയിൽ എന്നും ഗുണം ചെയ്യുന്നുണ്ട്

  • @kavithakalmalayalam4744

    ഞാൻ എന്റെ 7മത്തെ വയസ്സിൽ അമ്മയോടും അച്ഛനോടും ഒപ്പം കണ്ട മമ്മൂക്കയുടെ ആദ്യത്തെ സിനിമ... ഇന്ന് എന്റെ 12 ഉം 16 ഉം വയസ്സുള്ള മക്കളോടൊപ്പം കാണാൻ പോകുന്നു.... മമ്മൂക്ക 🥰😘😘😘😘

  • @Reckson123
    @Reckson123 Year ago +286

    മമ്മൂട്ടി, രമേശ്‌ പിഷാരടി ഇന്റർവ്യൂ കാണാൻ നല്ല രസമാണ്... നന്പകൽ നേരെത്തു മയക്കം സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂ ഇപ്പോഴും ഓർക്കുന്നു 🥰🥰🥰🥰..

    • @ajamsvh5610
      @ajamsvh5610 Year ago +4

      മമ്മൂട്ടി മിയ ഇന്റർവ്യൂ 👌🏻

  • @navasvellachi6298
    @navasvellachi6298 Year ago +55

    രണ്ട് best friends കൂടെ ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾ കിട്ടുന്ന പരസ്പര സ്നേഹം റെസ്‌പെക്ട്. അതാണ് ഈ ഇന്റർവ്യൂ യുടെ വിജയം ❤❤❤

    • @pp-od2ht
      @pp-od2ht 11 months ago

      Ada Ada
      Methana brahmana annum azhukkaayi Tanna kaanum adu
      Pinna jeevikkan alanu.berum irakkum.
      Tallallaaa kaakkkaaaa

  • @shamnadarafa3413
    @shamnadarafa3413 Year ago +90

    എത്ര മനോഹരമായാണ് പിഷാരടി വാക്കുകൾ പെറുക്കി വെയ്ക്കുന്നത്.അതിലും മനോഹരമായി വാക്യങ്ങൾ പൊഴിക്കുന്ന ഇക്കയും ❤

  • @sherif1819
    @sherif1819 Year ago +399

    പുതിയ തലമുറക്ക് വടക്കൻ വീരഗാഥ എന്താണെന്നറിയാനുള്ള ഒരു അവസരം ! ഇന്റർവ്യൂ ഒന്നും പറയാനില്ല .. സൂപ്പർ 💚

    • @അരിങ്ങോടർ1
    • @Iam-68
      @Iam-68 Year ago

      Enna parayanda🤣🤣

    • @jacob4114
      @jacob4114 Year ago

      കേരളത്തിൽ ഇടത്തോട്ട് മുണ്ടു ഉടുക്കുന്ന ചെറ്റ

    • @GirishKrishnan-q7c
      @GirishKrishnan-q7c Year ago

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @highvoltt
    @highvoltt Year ago +104

    കാലങ്ങളുടെ നായകൻ മമ്മൂക്ക ❤️‍🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Year ago +46

    *mammootty is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @JoshyKavalam
    @JoshyKavalam Year ago +12

    ഈ മനുഷ്യൻ ഒരിക്കലും മരിക്കരുതേ ദൈവമേ... 💕💕💕💕💕💕💕😘😘😘😘😘😘

  • @smijeshkottody4646
    @smijeshkottody4646 Year ago +21

    എന്ത് രസാണ് മമ്മുക്കയുടെ ഇന്റർവ്യൂ കണ്ടു കൊണ്ട് ഇരിക്കാൻ ❤

  • @Soothran12
    @Soothran12 Year ago +167

    എന്താ ലുക്ക് മോനെ ❤

  • @രാജാക്കാട്ചെല്ലൻ

    ഇത്രത്തോളം ഇഷ്ടപെട്ട ഒരു മലയാളം സിനിമ വേറെ ഇല്ല.
    സംവിധാനം
    കഥ, തിരക്കഥ, ചായഗ്രഹണം,
    ഗാനങ്ങൾ
    അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു, പ്രത്യേകിച്ച് സാങ്കേതിക വിദ്യ വലുതായി വളരാത്ത ആ കാലത്ത്

    • @SaajuBaalu
      @SaajuBaalu Year ago +7

      Nadakam!😂

    • @kuzhimanthi1727
      @kuzhimanthi1727 Year ago +14

      ​@SaajuBaaluബറോസ അല്ലേ എനിക്കും തോന്നി

    • @M.Aficionado
      @M.Aficionado Year ago +19

      @SaajuBaalu അത് മഴക്കാർ : അറബിക്കടലിൽ വെട്ടിയിട്ട വാഴ! 😄

    • @chaachoose...3108
      @chaachoose...3108 Year ago

      ​@SaajuBaaluസാമാന്യബോധവും മികച്ച ആസ്വാദനനിലവാരവുമുള്ളവർക്ക് വിവരവുമുള്ളവർക്ക് ഇത് മികച്ച ഒരു കലാസൃഷ്ടി... താങ്കൾക്കു ഇത് നാടകമായി തോന്നിയെങ്കിൽ..... ഇതിലേതെലുമാണോ അതോ ഇനി ബറോസ് പപ്പയുടെ നിലവാരം മാത്രമേ താങ്ങൾക്കുള്ളുവോ.... ഇതുമല്ലെങ്കിൽ ലാലേട്ടന്റെ അന്ധമായ ആരാധന മലവാണ മൂഢൻ...

    • @വെട്ടിച്ചിറഡൈമൺ-ഛ2ള
      @വെട്ടിച്ചിറഡൈമൺ-ഛ2ള Year ago

      @SaajuBaaluനല്ല മൈരൻ ആന്നല്ലോ നീ ബരോഷ ഫാൻ ആണോ 😅

  • @KaarthikaPradeep
    @KaarthikaPradeep Year ago +42

    എം ടി ക്കു കേരളത്തിന്റെ ആദരവ്

  • @geniusmasterbrain
    @geniusmasterbrain Year ago +28

    വിട്ട് കൊടുക്കുന്നതും ധീരതയാണ്..ഉദാ : തോക്കിന് മുമ്പിൽ നെഞ്ച് വിരിച്ച് നിൽക്കുന്നത് ധീരനായിട്ടാണ്..മമ്മൂക്ക 👍 is an Indian Legend 🌹

  • @venugopalps2913
    @venugopalps2913 Year ago +17

    2 classic കൾ
    1.ഒരു വടക്കൻ വീരഗാഥാ classic ആകാൻ വേണ്ടി എടുത്ത cinema.
    2.മണിച്ചിത്രതാഴ് എടുത്തു കഴിഞ്ഞു classic ആയ cinema.

  • @M.Aficionado
    @M.Aficionado Year ago +139

    ഇത് കാണാൻ എംടി സർ കൂടെ ഉണ്ടായിരുന്നെങ്കിൽ... 😌❤️
    2021 ൽ തുടങ്ങിയ റീമാസ്റ്റർ ശ്രമം ആണ്. പൂർത്തിയാകകാൻ അല്പം വൈകിപ്പോയി! 😥

  • @M.Aficionado
    @M.Aficionado Year ago +671

    കോവിഡ് സമയത്ത് ധാരാളം സമയം ഉണ്ടായിരുന്നപ്പോൾ മമ്മൂക്ക ഇങ്ങനെ പഴയ സിനിമകളെക്കുറിച്ചും കഥകളും അനുഭവങ്ങളും ഒക്കെ പറയാൻ ഒരു ചാനൽ തുടങ്ങിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇങ്ങനെ ഒരു റീറിലീസ് കൊണ്ട് കുറച്ചെങ്കിലും ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് കേൾക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം. ഇങ്ങനെയുള്ള ഇന്റർവ്യൂസ് ഇനിയും വരട്ടെ! ❤️

    • @noushadnoushuakkara8178
      @noushadnoushuakkara8178 Year ago +13

      മലയാളത്തിന്റെ ക്ലാസിക് ❤️❤️❤️

    • @jacob4114
      @jacob4114 Year ago

      കേരളത്തിൽ ഇടത്തോട്ട് മുണ്ടു ഉടുക്കുന്ന ചെറ്റ

    • @sskkvatakara5828
      @sskkvatakara5828 Year ago

      Chanal undu ibroos dayary

    • @edappalkkaran
      @edappalkkaran Year ago

      @sskkvatakara5828 ath Ibrahimkka nadathunnathan.

    • @M.Aficionado
      @M.Aficionado Year ago

      ​@sskkvatakara5828ഇബ്രൂസ് ഡയറി അനിയന്റെ ചാനൽ അല്ലേ? അതിൽ എങ്കിലും വന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

  • @Longliveteking
    @Longliveteking Year ago +123

    M.T യ്ക്ക് മലയാളസിനിമ നൽകുന്ന ആദരമായിരിക്കും വടക്കൻ വീരഗാഥ റീറിലിസ് 😊❤

    • @gireeshkumar731
      @gireeshkumar731 Year ago

      ഒന്ന് പോടോ...

    • @sanubalakrishnan3989
      @sanubalakrishnan3989 Year ago +6

      വീണ്ടും റിലീസ് ശരിയാണ്. എന്നാൽ നമ്മൾ സിനിമ തിയേറ്ററിൽ കാണുമെന്ന് ഉറപ്പ് വരുത്തണം, അത് എംടി സാറിന് നൽകുന്ന വലിയ ആദരവായിരിക്കും

    • @abdulglad6127
      @abdulglad6127 Year ago +1

      😢😢😢

  • @saleemabdul1613
    @saleemabdul1613 Year ago +52

    തലമുറകളുടെ നായകൻ എന്ന പദത്തിന് മമ്മൂട്ടിയോളം യോജിച്ച ഒരു നടൻ ഇന്ത്യയിൽ തന്നെ വേറെയില്ല 👍💯👍

  • @RathishkumarRathishkumar-g1i

    വളരെ മനോഹരമായ ഒരു ചർച്ച,,,,
    പിഷാരടിയുടെ ചോദ്യങ്ങളും മമ്മുക്കായുടെ മറുപടിയും എത്ര രസമായിരിക്കുന്നു❤

  • @Loyigi123
    @Loyigi123 Year ago +33

    സംവിധായകൻ എന്നാൽ എന്താണ് എന്നതിൻ്റെ ഉത്തരമാണ് ഈ ചിത്രം. ഹരിഹരൻ .....🔥🔥🔥

  • @M.Aficionado
    @M.Aficionado Year ago +98

    ഹോ... ഏറ്റവും പ്രിയപ്പെട്ട സിനിമയിലെ അത്രത്തോളം ഇഷ്ടപ്പെട്ട നായകനെ അവതരിപ്പിച്ച മനുഷ്യൻ വർഷങ്ങൾക്ക് ശേഷം ആ സിനിമയെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് കാണാൻ ലഭിച്ച സൗഭാഗ്യം!! ❤️🥰

  • @sadiqueomfc3897
    @sadiqueomfc3897 Year ago +24

    ഇപ്പോഴും ചന്ദുവിനെ തോൽപിക്കാനാവില്ല 🔥🔥🔥

  • @sanilnairdamodaran4404

    ഞാൻ അന്ന് 8 പ്രാവിശ്യം കണ്ട സിനിമ

  • @majeedcp8513
    @majeedcp8513 5 months ago +1

    My all time favourites MT and Mammookka ❤

  • @bujairijlan4702
    @bujairijlan4702 Year ago +32

    എന്താ ഒരു മലയാളിത്തം.... മമ്മൂക്ക 🤍

  • @thk6452
    @thk6452 Year ago +40

    മലയാളത്തിൻ്റെ മാസ്റ്റർപീസ് സിനിമ ❤

  • @റോളക്സ്

    മമ്മുക്ക 🥰🥰🥰❤️❤️❤️❤️

  • @goodisdivine
    @goodisdivine Year ago +7

    എന്ത് രസം മമ്മുക്ക യുടെ സംസാരം കേൾക്കാൻ

  • @gayathridevi7740
    @gayathridevi7740 4 months ago

    ഒരു ever green clasic movie, super super

  • @UnlearnWithHaris
    @UnlearnWithHaris Year ago +14

    Pisharody did a commendable work!

  • @hassanthanima4876
    @hassanthanima4876 Year ago +28

    മമ്മുക്ക ശബ്ദം മാധുര്യം ഏറി❤

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL Year ago +144

    അമരം എന്ന സിനിമയും ഇതുപോലെ രണ്ടാമത് വരണം.

    • @thetruth9584
      @thetruth9584 Year ago +3

      വടക്കൻ വീരഗാഥ 2000-ത്തിൽ തിരുവനന്തരം ശ്രീ കൈരളിയിൽ റീ റിലീസ് ചെയ്തു 40 ദിവസം റെഗുലർ ഷോയിൽ പ്രദർശിപ്പിച്ചു പിന്നിട്ട് പല തിയേറ്ററുകളിലും പ്രദർശിപ്പിച്ചു

    • @ansarikk779
      @ansarikk779 Year ago +4

      Ys..
      അമരം വരണം. അതും ഒരു ചരിത്രമാകും...

    • @beenakumari4590
      @beenakumari4590 Year ago +1

      വരും

    • @Shibikp-sf7hh
      @Shibikp-sf7hh Year ago

      അതെ

  • @muralie753
    @muralie753 Year ago +35

    വടക്കൻ വീരഗാഥയിൽ മമ്മുക്ക ചെയ്ത കഥാപാത്രം ചെയ്യാൻ മറ്റൊരു നടനും കഴിയില്ല. അത്രയും മനോഹരമായി അദ്ദേഹം ആ വേഷം ചെയ്തു. 35 വർഷങ്ങൾക്കു ശേഷവും നമ്മൾ ആ കഥാപാത്രത്തെ ആഘോഷിക്കുന്നു. ❤❤❤❤

    • @vinayak90417
      @vinayak90417 Year ago

      Aarum nannayi cheythu vachathe mattarkum cheyyan kazhiyilla..padane..murali..mohanlal..sreenivasan..thilakan..bharat gopi..ivaronnum cheythe vachathe aa levelil aarkum cheyyan kazhiyilla.

    • @aameenc296
      @aameenc296 Year ago

      തലമുറകൾ കഴിഞ്ഞിട്ടും,വടക്കൻ വീരഗാഥ ഇന്നും ആഘോഷിക്കുന്നുണ്ടെങ്കിൽ,അതു തന്നെയാണ് മമ്മൂക്കയുഡേയും,ചന്തുവിനെയും വേറിട്ട് നിർത്തു ന്നത്...!!!

    • @sasidharansasi5105
      @sasidharansasi5105 Year ago

      അങ്ങിനെ പറയരുത്. ആരോമൽ ആയി സുരേഷ് ഗോപി മിന്നിച്ചെങ്കിൽ ചന്ദുവായി അഭിനയിക്കാനും സുരേഷ് ഗോപിക്കു പറ്റും. എന്നാൽ ശബ്ദത്തിന്റെ കാര്യത്തിൽ മമ്മൂട്ടി ഒന്നാമത് തന്നെയാണ്. കളിയാട്ടത്തിലെ പെരുമലയൻ എന്തൊരു ഭാവമായിരുന്നു സുരേഷ് ഗോപിയുടെ മുഖത്തു?

    • @ajayanthaiparamba9816
      @ajayanthaiparamba9816 4 months ago

      ​@sasidharansasi5105മണ്ണാങ്കട്ട ഗോപി

  • @sujata6001
    @sujata6001 Year ago +3

    Always great Mammootty Sir.

  • @Roaring_Lion_Shanu
    @Roaring_Lion_Shanu Year ago +21

    ഇക്കാ ❤പൊന്നിക്കാ❤❤🥰😘😘😘😘🙂

  • @AKsandeep
    @AKsandeep Year ago +56

    മലയാളത്തിന്റെ ഇതിഹാസ ചിത്രം വടക്കൻ വീരഗാഥ ❤️🔥
    ചരിത്രനായകൻ നിത്യ വിസ്മയം 🔥 ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ 🔥🔥കട്ട waiting
    തലമുറയുടെ നായകൻ അന്നും ഇന്നും MegaStar മമ്മൂക്ക ♥️🔥

  • @ibrahimkhaleelulla2824

    വല്ലാത്തൊരു ആത്മബന്ധം ഉള്ളത് പോലെ ഉള്ള പിഷാരടിയുടെ മനോഹരമായ ഇന്റർവ്യൂ ❤❤മലയാള സിനിമയുദെ തങ്കം മമ്മൂട്ടി ചേട്ടൻ ❤❤❤

    • @NimshaShamnad
      @NimshaShamnad Year ago +3

      ആദ്യാമായിട്ടാ ഒരാൾ മമ്മൂട്ടി ചേട്ടാ എന്ന് പറയുന്നത് കേൾക്കുന്നത്👍❤

    • @ibrahimkhaleelulla2824
      @ibrahimkhaleelulla2824 Year ago +1

      @ രേഖാചിത്രം കാണു 😍

  • @Bharath_karayi1971
    @Bharath_karayi1971 Year ago +1

    I like this movie

  • @nazeeribrahimkutty8397

    റീ റിലീസിൽ ഈ സിനിമ എല്ലാറ്റിനും മുന്നിൽ എത്തും..

  • @SunilKumar-rp7vl
    @SunilKumar-rp7vl Year ago +250

    ഈ സിനിമ കണ്ട് കഴിഞ്ഞ് അന്ന് തീരുമാനിച്ചതാ എനിക്ക് മോനുണ്ടായാൽ ചന്തു എന്ന് പേരിടണം എന്ന് എന്റെ മകന്റെ പേര് ചന്തു ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് ചോദിച്ചാൽ കണക്കില്ല 400ന് മുകളിൽ കുറയില്ല ഇപ്പോഴും കാണും നന്ദി മമ്മുക്ക, നന്ദി എംടി സാർ ഇങ്ങനെ ഒരുസിനിമ തന്നതിന് ഇതിലെ എല്ലാകഥാ പാത്രങ്ങൾക്കും നന്ദി ❤️❤️🙏

    • @neeharamraghunath6932
      @neeharamraghunath6932 Year ago +4

    • @mohdshane7602
      @mohdshane7602 Year ago +4

      ❤❤❤❤

    • @abdulnazar3206
      @abdulnazar3206 Year ago +12

      മലയാള സിനിമയിൽ ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല
      അത്രയ്ക്കും ഗംഭീര ഫിലിം ആയിരുന്നു.
      ഈ സിനിമയിലെ ഗാനങ്ങൾ പോലും ഒന്നിനുഒന്ന് മെച്ചം ആയിരുന്നു.
      മലയാള സിനിമയെ സ്നേഹിക്കുന്നവർ ആരും ഈ വടക്കൻ വീര ഗാദയെ മറക്കില്ല.
      ഇനി വരും തലമുറയും ഈ ഫിലിം കണ്ടു അത്ഭുതപെടും തീർച്ച.
      മമ്മുക്കയ്ക്കു പകരം മമ്മുക്ക മാത്രമേ ഉള്ളു അന്നും ഇന്നും എന്നും
      ... 🌹🌹🌹

    • @mujeebmujeezayafa
      @mujeebmujeezayafa Year ago

      ​@abdulnazar3206 Yes

    • @muraleedharanck531
      @muraleedharanck531 Year ago +6

      തനിയാവർത്തനം, ഒരു വടക്കാൻ വീരഗാഥാ 👍🏻👍🏻 excellent acting of മമ്മൂട്ടി സർ. ഞാൻ സിനിമ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത് മമ്മൂട്ടി സാറിന്റെ തനിയാവർത്തനത്തിലെ അഭിനയം കണ്ടാണ്. അതിനു മുൻപ് ഞാൻ സത്യൻ സാറിന്റെ സിനിമകൾ കണ്ടിരുന്നെങ്കിലും ആ മഹാനടന്റെ അഭിനയം ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല പക്ഷെ സത്യൻ സാറിന്റെ അനുഭവങ്ങൾ പാളിച്ചകൾ തനിയാവർത്തനത്തിനു മുൻപ് ഞാൻ കണ്ടിരുന്നെങ്കിൽ എന്റെ അഭിപ്രായം മാറുമായിരുന്നു.

  • @Keralacinemma_Official

    വടക്കൻ വീരഗാഥ മറ്റന്നാളെ ആരൊക്കെ തിയേറ്ററിൽ ചെന്ന് കാണും ❤

  • @vineethmenon3339
    @vineethmenon3339 Year ago +42

    'ഒരു വടക്കൻ വീരഗാഥ'⚔️ എന്ന ഇതിഹാസ തുല്യമായ ചിത്രത്തിൻ്റെ തിയറ്റർ എക്സ്പീരിയൻസ്🎦 ആസ്വദിക്കാൻ അവസരം ലഭിക്കുക എന്നത് ഓരോ സിനിമാ ആസ്വാദകൻ്റെയും അസുലഭ ഭാഗ്യം തന്നെയാണ്.എന്തായാലും ഞാനത് നഷ്ടപ്പെടുത്തില്ല...💓🎬💓

  • @Kallingalfurniture-p5c

    Mammooka. The graight. Acter world. No 1 megastar mammooka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanujn3697
    @sanujn3697 Year ago +1

    Mammootty - Pisharody 🌟

  • @alphonse481
    @alphonse481 Year ago +22

    Mammookka❤❤❤❤❤❤❤❤❤🤩🤩🤩🤩🥰🥰🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @CHSALAMBLOGGER
    @CHSALAMBLOGGER Year ago +15

    മമ്മുക്ക and പിഷാരടി ❤❤❤❤

  • @Roaring_Lion_Shanu
    @Roaring_Lion_Shanu Year ago +35

    പുതിയ പടത്തിലെ ലുക്ക് അടിപൊളി❤🎉🎉

  • @DHvision-c5s
    @DHvision-c5s Year ago +1

    മമ്മൂക്ക face of Indian cinema🔥

  • @mohammednasih2087
    @mohammednasih2087 7 months ago +3

    His Last Appearance

  • @nishku7677
    @nishku7677 Year ago +18

    ഇതിപ്പോ നിങ്ങൾ ചങ്ങാതിമാർ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്ന ഫീൽ ❤

  • @surendrankwt7434
    @surendrankwt7434 Year ago +86

    ഞാനൊക്കെ ഒരു 10 പ്രാവശ്യം എങ്കിലും തിയേറ്ററിൽ ഈ സിനിമ കണ്ടിട്ടുണ്ട്. എന്നാലും ഇപ്പോഴും അതിനു പുതുമ തോന്നുന്നു എന്നതാണ് സത്യം. താങ്കളുടെ ചന്ദു അസാധ്യമായിരുന്നു സർ.

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Year ago +94

    എനിക്ക് ജനിക്കാതെ പോയ മക്കളല്ലോ നിങ്ങൾ എന്ന ആ സീനിലെ Dialogue Presentation ഉം, അഭിനയവും ഒന്ന് വേറെ തന്നെ.

  • @anshidanu6093
    @anshidanu6093 7 months ago +1

    ❤❤

  • @sreenivasanm4303
    @sreenivasanm4303 4 months ago +1

    This film is a proof that a single film is enough to make an actor immortal.

  • @safanasamhan8073
    @safanasamhan8073 Year ago +17

    ഒരു വടക്കൻ വീരഗാഥാ 👍🔥🔥🔥🔥🔥
    മമ്മൂക്ക pishoradi❤️❤️

  • @iphone04T
    @iphone04T Year ago +187

    “വിജയിക്കുന്നവൻ മാത്രം ഒരിക്കലും വീരൻ ആവില്ല. .വിട്ടു കൊടുക്കുന്നവനും വീരൻ തന്നെയാണ്. .തോക്കിന്റെ മുമ്പിൽ നെഞ്ച് വിരിച്ചു നിന്ന് മരിക്കുന്നവനും വീരൻ അങ്ങനെ നോക്കുമ്പോൾ ചന്തുവും വീരൻ തന്നെയാണ് ”
    on the spot എങ്ങനെ ഇയാൾക്ക് ഇങ്ങനെയുള്ള വാക്കുകൾ കിട്ടുന്നു ❤️..വായനയുടേതായിരിക്കും 😍
    mammookka❤️

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Year ago +22

      അദ്ദേഹം ഒരു നടൻ മാത്രമല്ല, നല്ലൊരു വായനക്കാരനുമാണ്.

    • @localriderkerala
      @localriderkerala Year ago +10

      വളരെ സത്യം.! ഞാനും അത് ചിന്തിച്ചിരുന്നു. അദ്ദേഹം ഒരു ലെജൻഡ് തന്നെയാണ്. അതുകൊണ്ടാണ് ചിലരെ പോലെ മണ്ടത്തരം പറയാതെ വളരെ കൃത്യമായി പറയുന്നത്

    • @shajahanvpz8741
      @shajahanvpz8741 Year ago +2

    • @shejeermohammed4315
      @shejeermohammed4315 Year ago +4

      Correct 💯

  • @thehero5316
    @thehero5316 Year ago +10

    ഇന്റർവ്യൂ മമ്മൂക്ക 🥰

  • @mtasamadmta
    @mtasamadmta Year ago +4

    ഒറ്റ വരി ഡയലോഗ് പോലും മറ്റാർക്കും സൃഷ്ട്ടിക്കാൻ കഴിയാത്തവ ...MT...❤

  • @RiyaGhosh-e8g
    @RiyaGhosh-e8g Year ago +8

    Big fan of Mammootty from West Bengal

  • @s.rmedia5341
    @s.rmedia5341 Year ago +141

    മറ്റ് ഇൻ്റർവ്യൂ യിൽ നിന്ന് വ്യത്യസ്തമായി ഒരു നല്ല ഇൻ്റർവ്യൂ തന്നതിന് നന്ദി.. വളരെ ഫ്രീ ആയി സമാധാനത്തോടെ സന്തോഷത്തോടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. എല്ലാം കൊണ്ടും ഈ ഇൻ്റർവ്യൂ സ്പെഷ്യൽ ആണ്..ചോദ്യങ്ങളും അൻസറും വളരെ നല്ലത്.. ലൗ യു ഇക്ക.. രമേശ് ഏട്ടൻ വളരെ നല്ല രീതിയിൽ ഇൻ്റർവ്യൂ നടത്തി.🎉🎉🎉

  • @princeprabhakaran007
    @princeprabhakaran007 Year ago +12

    ഇതു എന്തായാലും തീയേറ്ററിൽ പോയി കണ്ടിരിക്കും 👍🏻👍🏻👍🏻

  • @shafeeqat957
    @shafeeqat957 Year ago +19

    എന്തൊരു ഭംഗി ആണ് ഈ മനുഷ്യൻ ❤മുഖത്തെ രണ്ടു കുത്ത് ശ്രദ്ധിച്ചു നോക്ക് ഒരു പ്രത്യേക ഭംഗി 👍👍👍

  • @Thas55
    @Thas55 Year ago +1

    മമ്മൂക്കയുടെ വീരഗാഥ❤❤❤❤👌👌👌

  • @aryan-y2-v
    @aryan-y2-v Year ago +2

    One of the best movie classics movie of mammotty sir ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @weconnectingpeople
    @weconnectingpeople Year ago +11

    ഗുരു തുല്ല്യൻ MT 💕
    ആ സിനിമ യുടെ കൂടെ അന്നുണ്ടായവർ ഇന്ന് പലരും ഇല്ല.

  • @Namashkar_dostho
    @Namashkar_dostho Year ago +26

    രണ്ട് പേരും നന്നായി, ഒരുപാട് ഇഷ്ടം ആയി ഈ ഇന്റർവ്യൂ.

  • @shaniba.p3828
    @shaniba.p3828 Year ago +60

    വടക്കൻ വീരഗാഥ ഇറങ്ങി ഇത്രയും വർഷങ്ങൾക്ക് ശേഷം ഒരു ഇന്റർവ്യൂ 🥰എന്ത് രസമാ കേട്ടിരിക്കാൻ.
    ONE AND ONLY 💖MAMMOOKKA💖മലയാള സിനിമ പ്രേമികൾക്കൊരു പാഠ പുസ്തകം 🔥

  • @Dr.mohamed_km
    @Dr.mohamed_km Year ago +1

    Mammookka >>❤

  • @shamzadhuzzain8435
    @shamzadhuzzain8435 11 months ago +2

    കുറേ നാളുകൾക്ക് ശേഷം സ്കിപ് ചെയ്യാതെ മുഴുവനായും കണ്ട ഒരു ഇന്റർവ്യൂ 🔥👌

  • @bagavathramchilloutzone6878

    എന്നാ ലുക്കാ............. 🔥💥👏🏻
    "ചന്ദുവിനെ തോല്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല.., ആരുമില്ല.." 🔥

    • @donofsolutions
      @donofsolutions Year ago

      Look maatram

    • @shihabudheentp7892
      @shihabudheentp7892 Year ago +16

      Work um und ningal kurach alukalkk addehate amgeekarikkan buddhinuttanennu matram atraye ullu 😊

    • @Anu2003eye
      @Anu2003eye Year ago +12

      @donofsolutionsmattodh ipo lookum illa actingum illa 😂

    • @majeedkottakkal876
      @majeedkottakkal876 Year ago +7

      ​@donofsolutionsപുണ്യം ചൈത ജന്മമാണ് അതാണിങ്ങനെ അതൊരു ഭാഗ്യമാണ് ഇനിയും വിസ്മയിപ്പിക്കും അദ്ദേഹത്തെ ഇന്നീ വീഡിയോയീല്‍ കാണുമ്പഴും എന്തൊരു ഭംഗിയാ 74വയസ്സുണ്ടന്നാരേലും പറയോ🎉❤

    • @DocoZac
      @DocoZac Year ago

      ​@Anu2003eye
      Ithinu 100crumilla..😅

  • @Arunmanoharan1984
    @Arunmanoharan1984 Year ago +22

    വടക്കൻ വീര ഗാഥാ ആയിരുന്നു മമ്മൂക്കയുടെ ആദ്യം റിറിലീസ് ചെയേണ്ടിയിരുന്നത്.... ❤️❤️🥰🥰

  • @_AmalPeter_
    @_AmalPeter_ Year ago +83

    interview ന്ന് പറഞ്ഞാൽ ഇതാണ് ♥
    മമ്മൂക്ക-പിഷാരടി combo, കണ്ടിരിക്കാൻ
    തന്നെ എന്ത് രസാണ്.
    വളരെ മികച്ച ചോദ്യങ്ങളും,
    അതിലേറെ 'തേച്ച് മിനുക്കിയ' ഉത്തരങ്ങളും.

    • @vr07744
      @vr07744 Year ago +1

      Right good interview

  • @mkk773
    @mkk773 4 months ago

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @iliendas4991
    @iliendas4991 Year ago +7

    മമ്മൂക്ക 👍👌❤️❤️❤️👍👌

  • @alaweerteach5100
    @alaweerteach5100 Year ago +11

    Pishsrady & mammukka Two are intelectuals. Good conversation

  • @afirahman1980
    @afirahman1980 Year ago +1

    My favourite movie❤❤❤🎉🎉🎉

  • @jennoyii
    @jennoyii Year ago +5

    ആദ്യമായി ഞാൻ കണ്ട ഫിലിം എന്റെ ഓർമ്മയിൽ കാഴ്ചയാണ് അന്ന് മുതൽ ഇങ്ങേര് മനസ്സിന്ന് പോയിട്ടില്ല... 😊🙌

  • @NajeebAp-jm8nq
    @NajeebAp-jm8nq Year ago +15

    ഒരു സമാധാനം വേണ്ടാത്ത ചോത്യം ഇല്ല പിഷു ആഗർ സൂപ്പർ

  • @murugesansaravanan2050

    ஒரு அற்புதமான படைப்பு அந்த திரைப்படத்தில் பணியாற்றிய அனைவருக்கும் எனது சிரம் தாழ்ந்த வணக்கங்களைத் தெரிவித்துக் கொள்கின்றேன்.❤❤❤

  • @User-mv4xi
    @User-mv4xi Year ago

    mammooka pisharadi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @M.Aficionado
    @M.Aficionado Year ago +58

    മമ്മൂക്കയുടെ ഒരുപാട് ഇഷ്ടമുള്ള ഒരു ഇന്റർവ്യൂ ആണ് നക്ഷത്രത്തിളക്കം എന്ന പേരിൽ മഴവിൽ മനോരമയിൽ ആര്യ നടത്തിയ ഒരു ഇന്റർവ്യൂ. മമ്മൂക്ക ഇങ്ങനെ പഴയ കഥകളും അനുഭവങ്ങളും സിനിമകളെക്കുറിച്ചും ഒക്കെ ഒരുപാട് സംസാരിച്ചു എന്നതാണ് അതിന്റെ കാരണം. ഈ ഇന്റർവ്യൂവും അതുപോലെ ഇഷ്ടമായി. ഇത്തരം ഇന്റർവ്യൂകൾ ആണ് മമ്മൂക്കയിൽ നിന്നും ധാരാളം കാണാൻ ആഗ്രഹിക്കുന്നത്. ❤️

  • @mtfsopnam6807
    @mtfsopnam6807 Year ago +20

    ഇനിയും, തീയേറ്ററിൽ, 2, പ്രവശ്യം,ക്കാണും, അത്രക്ക്, ഇഷ്ട്ടമാണ്, ഈ, സിനിമ,

  • @jamalnihal3490
    @jamalnihal3490 Year ago +22

    മലയാളത്തിലെ ഇന്ത്യൻ സിനിമയിലെ ക്ലാസിക് മൂവി ഇൻട്രസ്ട്രി ബ്ലോക്ക് ബസ്റ്റർ ഇന്ത്യൻ സിനിമയിൽ ഈ റോൾ ചെയ്യാൻ ഒരേ ഒരു മമ്മൂക്ക മാത്രം ❤

  • @jaseenathsajeer1109
    @jaseenathsajeer1109 Year ago +14

    ഈ സിനിമ ഇറങ്ങി രണ്ടു കൊല്ലം കഴിഞ്ഞാണ് ഞാൻ ജനിച്ചത്, ഒരുപാട് ഇഷ്ട്ടമുള്ള സിനിമ, തിയേറ്ററിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.. ❤️❤️❤️❤️❤️

  • @abikavila5889
    @abikavila5889 Year ago +3

    അന്നത്തെ വീരഘാഥ ഇന്നത്തെ .new ജനറേഷനും ഏറ്റെടുത്ത് ..ഒരു ഗംബ്ബീര ഘാഥ യാവട്ടെ എന്ന് സ സ്നേഹം പ്രാർത്ഥിക്കുന്നു

  • @shemsy143
    @shemsy143 Year ago +13

    കണ്ടോണ്ടിരിക്കുമ്പോൾ വല്ലാത്തൊരിഷ്ടം കൂടി കൂടി വരുന്നു ❤❤

  • @AjithP-m6m
    @AjithP-m6m Year ago +8

    Mammooka look cute❤

  • @Mr9846098460
    @Mr9846098460 Year ago +65

    എന്റെ 19 വയസ്സിൽ ഞാൻ
    ട്രിവാൻഡറും കൃപയിൽ 11am
    ആദ്യ ഷോ കണ്ടു
    36 വർഷങ്ങൾക്ക് ശേഷം റീ
    റിലീസ്
    ക്ലാസിക് സിനിമ
    കാണാൻ കഴിയുന്നത് ഭാഗ്യം
    സന്തോഷം ❤
    ടീം ഒരു വടക്കൻ വീരഗാഥ😊

    • @sajanshajan8782
      @sajanshajan8782 Year ago +2

      same me too ... but ഇപ്പോൾ നാട്ടിൽ ഇല്ലാ വീണ്ടും kanan😂🎉❤

    • @MrWinsegeorge
      @MrWinsegeorge Year ago

      റിലീസ് സമയത്ത് തിരുവനതപുരത്ത് ടൂർ വന്നപ്പോൾ കൃപയിൽ നിന്നാണ് ആദ്യം വീരഗാഥ കണ്ടത്, പിറ്റെ ആഴ്ച തൃശൂർ രാഗത്തിലും കണ്ടു. പിന്നെയും c clas തീയറ്ററിൽ അടക്കം പല തവണ. വളരെ ഇഷ്ടമുള്ള മലയാളചിത്രം

  • @anjanasudhi8494
    @anjanasudhi8494 Year ago +11

    ആ സമയത്ത് ജനിച്ചിട്ടില്ലാത്തതുകൊണ്ട് Theatre കാണാൻ ഭാഗ്യമുണ്ടായില്ല. but എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണ് . As a Mammukka fan im very excited to watch this cult classic. This interview Makes me so happy and peacefullness . Thankyou Pisharadi and mammukka for this interview.❤❤❤❤

  • @tryauyua1197
    @tryauyua1197 Year ago +1

    magic filim❤️👌mammookka❤

  • @M.Aficionado
    @M.Aficionado Year ago +25

    ആർച്ചയെ നഷ്ടപ്പെടുന്നിടത്തും വീണ്ടും ആ മോഹത്താൽ ചതിക്കപ്പെടുന്നിടത്തും ഒക്കെ ഭീമന്റെയും പുത്തൂരം വീട്ടിലെ രണ്ടാം നിര ബാല്യക്കാരനായി അവഗണിക്കപ്പെടുന്ന അപകർഷത നിറഞ്ഞ ബാല്യത്തിൽ കർണന്റെയും ആത്മസംഘർഷങ്ങൾ പേറുന്ന ചന്തു! ❤️

  • @nambiarsreelesh2010
    @nambiarsreelesh2010 Year ago +59

    ഇത്രയും മനോഹരമായ ഒരു അഭിമുഖം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല...പ്രത്യേകിച്ചും മണ്മറഞ്ഞു പോയവരെ ഓർക്കുന്ന സമയത്ത് മമ്മൂക്കയുടെ ഇമോഷൻ...കണ്ണു നിറച്ച, മനസ് നിറച്ച അഭിമുഖം...

  • @muneer_m_k
    @muneer_m_k Year ago +1

    Mammookka & Pisharody combo 🔥❤️

  • @AAAH70849
    @AAAH70849 Year ago +4

    ഇന്നും എനിക്ക് ഹൃദയത്തിൽ ചേർത്ത് വെക്കുന്ന സിനിമ പൊന്തേൻമാടാ ആണ്..ഇപ്പോഴും ജീവിതത്തിന്റെ എല്ലാ തലങ്ങളും അതിലുണ്ട്..