‘അഭിനയിക്കാനും ഞാന്‍ റെഡി; അവസരങ്ങള്‍ഇനി കൈവിടില്ല’ | Manjari | Interview | Nere Chovve

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 20

  • @bennyfrancis1348
    @bennyfrancis1348 Год назад +8

    മഞ്ജരിയുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്. ഇനിയും ധാരാളം പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ❤

  • @santhoshk7768
    @santhoshk7768 Год назад +10

    എത്ര ആത്മാർത്ഥമായി സംസാരിക്കുന്നു ❤

  • @kvsurdas
    @kvsurdas Год назад +3

    ഒരു സൗഹൃദവും ഇല്ലാഞ്ഞിട്ടും എല്ലാവരും അങ്ങോട്ട്‌ അന്വേഷിച്ചു ചെന്നെങ്കിൽ അതാണ്‌ റിയൽ ടാലെന്റ്റ്!
    പകരം വയ്ക്കാനില്ലാത്ത ടാലെന്റ്റ്...!!
    അതാണ്‌ സാക്ഷാൽ ഗാനഗന്ധർവ്വൻ!!
    😍😍😍😍😍😍
    മഞ്ജരിയെപ്പോലെ പാടുന്ന പതിനായിരങ്ങൾ ഉണ്ട്.. അതാണ് പ്രശ്നം...
    മാത്രമല്ല ഇപ്പോൾ ആലാപന ശൈലി മാറി...
    ഇനി സ്വന്തം ആൽബങ്ങളിൽ ശ്രദ്ധിക്കുകയെ രക്ഷയുള്ളൂ.. ലൈവ് ഷോസും..
    🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Год назад +5

    Manjari,you are so wonderful. Be confident and positive. Your rendering is beautiful.

  • @rameshrairoth2518
    @rameshrairoth2518 Год назад +4

    Very nice മഞ്ചാരി, മ്യൂസിക്കൽ wife super

  • @Padmakumar----mannar
    @Padmakumar----mannar Год назад +6

    കൂടുതൽ പാട്ടുകൾ പാടാൻ കഴിയട്ടെ.....❤❤❤

  • @shajraj-indian
    @shajraj-indian Год назад +5

    your sound👌
    ❤songs ❤

  • @Dubbingartistmalayalam
    @Dubbingartistmalayalam Год назад +2

    My favourite ❤...

  • @sangitalaxmana
    @sangitalaxmana Год назад +1

    പ്രഗൽഭമതിയായ ഒരു ഗായിക. എന്നാൽ ഈ സ്ത്രീയുടെ സ്വഭാവ-പ്രവർത്തന രീതികളെ ഇവർ രണ്ടാളും കൂടിയിരുന്ന് പറയുന്ന കാര്യങ്ങൾക്ക് എന്ത് social significance ആണുള്ളത് ? MMTV പോലൊരു ചാനൽ, ജോണി ലൂക്കോസിന്റെ exclusive time slot എന്തിനാണ് ഈ ചവറ് വർത്തമാനം പറഞ്ഞു പാഴാക്കുന്നത്? എന്തൊരു കഷ്ടമാണിത് !
    ഫുൾ കണ്ടിരിക്കുന്നു ഫുൾ ചവറാണ് എന്ന് വിലയിരുത്താനായി.
    ചാനൽ വഴിയുള്ള ഇത്തരം മാർക്കറ്റിങ്ങിലൂടെ പാട്ടുകൾ കിട്ടിയാൽ മതിയാർന്ന് ...

  • @faisalnmnm7289
    @faisalnmnm7289 Год назад

    ഞാൻ ആദ്യമായിട്ട് അറിഞ്ഞത്

  • @shamnadhsham3897
    @shamnadhsham3897 Год назад +2

    യേശുദാസ് ഭയങ്കര പണി കൊടുത്തു, സ്വന്തം മകനെ പുള്ളി സിനിമ യിൽ അഭിനയിക്കാൻ വിട്ടു. സിതാര വരെ അഭിനയിക്കുന്നു, മഞ്ജരി ക്ക് യേശുദാസ് മുഖേന എന്തെങ്കിലും ചാൻസ് സിനിമയിൽ കൂടുതൽ കിട്ടിയോ. വെറുതെ ഏതെങ്കിലും ഒരുത്തൻ ഗോഡ്ഫാദർ ആയി ചിലരെ ചുമ്മ ബ്ലോക്ക്‌ ആക്കും. യേശുദാസ് പാടിയ കാലഘട്ടം അല്ല

  • @faisalnmnm7289
    @faisalnmnm7289 Год назад

    ഇത് ആരാണ്

  • @Ax123-56
    @Ax123-56 Год назад +4

    facial beauty undennu thonniyathu verutheya, you are just average in looks!

    • @arunvalsan1907
      @arunvalsan1907 Год назад +4

      Nithyamamen, Manjari, Jyothsna ivarikkey kaanaan cute look ulla female Playback singers aanu

    • @arunvalsan1907
      @arunvalsan1907 Год назад +5

      MANJARIKKU SANYA MIRZAyudey looks undu.....Saniyayudey athra Skin colour illa enneyulloo

    • @editbygirl4625
      @editbygirl4625 11 месяцев назад +2

      Kuntham Manjari Manjariiye polund

  • @jayantito8520
    @jayantito8520 Год назад

    Saare manjariye interview cheytha pole aakumo modiye interview chythaal.aakanam.karanam it should be professional..alle.

  • @binjoh1
    @binjoh1 Год назад +2

    എന്തിനാ എല്ലാരേം, Mr.ജോൺ ലൂക്കോസിനെയടക്കം,ഈ സാറെ സാറെ ന്ന് വിളിക്കുന്നത്... Mr or Mrs എന്നിട്ട് പേര് ചേർത്ത് വിളിച്ചാൽ പോരെ... ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മല്ലൂസിന് മാത്രം കാണുന്ന ഒരു രോഗം ആണിത്

    • @jayantito8520
      @jayantito8520 6 месяцев назад

      hahaahah naattil ulla trend elllarum saar..ellarum chettan ..madam...enthokk oola sambodanakal..saar enn vilikkandavare saar enn vilikkam ith avide aar chennalum saar...its veronnum all mothaalitham ..product vittazhikkal parippadi saop

  • @kirmaniji9912
    @kirmaniji9912 Год назад +3

    മാതൃഭോഗി ഗ്ലൂക്കോസ്.