Radio Mango Spotlight Ft. Ramesh Pisharody with RJ Karthikk | Radio Mango

Поделиться
HTML-код
  • Опубликовано: 10 окт 2019
  • Radio Mango Spotlight-ൽ കുടുകുടെ ചിരിപ്പിക്കുന്ന കഥകളും ഗാനഗന്ധർവന്റെ ഇതുവരെ കേൾക്കാത്ത വിശേഷങ്ങളുമായി Ramesh Pisharody
    #RadioMango #Spotlight #OrangeIsHappiness #Ganagandharvan #RadioMangoSpotlight #RameshPisharody #Mammootty #Mukesh #ManojKJayan #HariPNair #RafeeqAhmed #DeepakDev #Malayalam #MalayalamMovie #MalayalamMovies #MalayalamCinema #MovieReview
    ► Subscribe:
    goo.gl/xY4tIm
    ► Visit our website:
    www.radiomango.fm/home.html
    ► Follow us on Instagram:
    / radiomango
    ► Like us on Facebook:
    / radiomango
    ► Follow us on Twitter:
    / radiomango
    Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
  • РазвлеченияРазвлечения

Комментарии • 180

  • @919radiomango
    @919radiomango  4 года назад +147

    രമേശ് പിഷാരടി ആദ്യമായി ഓട്ടോഗ്രാഫ് വാങ്ങിയത് ആരോടാണ്? വീഡിയോ കാണൂ, ഉത്തരം താഴെ കമന്റ് ചെയ്യൂ!

  • @sajusworldbysajna5484
    @sajusworldbysajna5484 4 года назад +426

    പിഷാരടി ഉണ്ടോ.. എങ്കിൽ ആ ഇന്റർവ്യൂ കണ്ടിരിക്കും.. 🤩🤩

  • @ashiqkk2794
    @ashiqkk2794 4 года назад +168

    ഇങ്ങേരുടെ സംസാരം കേട്ടിരിക്കാൻ എന്തൊ ഒരു രസമാ

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +313

    ഈയടുത്ത കാലത്തു സിനിമകളിലും സ്കിറ്റുകളിലും ചാനെൽ ഷോകളിലും ടീവി പരിപാടികളിലും നമ്മെ ഇതമാത്രം ചിരിപ്പിച്ച വേറെയാരുണ്ട് ...... പിഷാരടി ചേട്ടനെ ഇഷ്ടമുള്ളവർ ഒന്നിങ്ങു വന്നേ........💕💕💕💕💕

    • @beingnavn5532
      @beingnavn5532 4 года назад +9

      തമാശക്ക് വേണ്ടി പുള്ളി നിലവാരം കുറക്കുന്നുമില്ല..

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      Being NavN 💕💕💕💕

    • @beingnavn5532
      @beingnavn5532 4 года назад +1

      @@Malayalam_news_Express 😇👍

  • @josepheenav2433
    @josepheenav2433 4 года назад +60

    ഉയരങ്ങളിലേയ്ക്ക് പോകുംതോറും സാധാരണക്കാരിൽ ഒരാളായി തന്നെ നിലകൊള്ളുന്ന മലയാളികളുടെ രസികരാജാവ്.

  • @user-in4pz9ro1i
    @user-in4pz9ro1i 4 года назад +139

    പി ഷാരടിക്ക് പകരക്കാരൻ ഇതുവരെ ആയിട്ടില്ല ... നൂറിൽ നൂറ് പേരും ഇഷ്ടപ്പെടുന്ന ഒരു പേര്: രമേശ് പിഷാരടി

  • @anurudhradhakrishnan9193
    @anurudhradhakrishnan9193 4 года назад +64

    Pisharody ude interview kettirikan thanne oru sugaman😍❤️

  • @athulentertainments
    @athulentertainments 4 года назад +20

    കേട്ടിരിക്കാൻ എന്തോ ഒരു രസം 🥰

  • @editorboy8087
    @editorboy8087 4 года назад +108

    Decent promotion. That is രമേശ്‌ പിഷാരടി. പുള്ളിക്ക് ആവശ്യമില്ലാതെ തള്ളേണ്ട കാര്യമില്ല. 😍

  • @JaiHind-it3hk
    @JaiHind-it3hk 4 года назад +7

    Superb Ramesh pisharadi 😍

  • @abilaboo7646
    @abilaboo7646 4 года назад +7

    രമേശേട്ടൻ ഒരു രക്ഷയുമില്ല

  • @keerthanakeerthi2399
    @keerthanakeerthi2399 4 года назад +13

    Blafmasters തൊട്ട് പിഷാരടി യുടെയും ധർമജന്റെയും fan ആണ്. പിഷാരടിയുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ രസമാ boradippkkiallla..

  • @suniladiyodi
    @suniladiyodi 4 года назад +30

    കൗണ്ടർ അടിക്കുന്നതിൽ പിഷാരടി കഴിഞ്ഞേ ഉള്ളൂ ആരും..

  • @deepthiprasanth7022
    @deepthiprasanth7022 4 года назад +37

    Aaroda ee parayane...lipsink....aale athra parichayam illa thonunu..
    Rameshetta u just nailed it😁😁😀

  • @praseejakc9245
    @praseejakc9245 4 года назад +3

    Pisharadichetan super!

  • @bobymurali3725
    @bobymurali3725 3 года назад

    Corona timeyil mostly pishardy show mathram select cheythu kanukayanu njan...pinne pma gaffoornte motivation speechum ...
    Randum same feeling anu🥰🥰

  • @MsJugunu
    @MsJugunu 4 года назад +3

    Best part of this interview is that lip sync portion 'Ramakadha ganalayam'. Pishu chettan polichu

  • @arunks8281
    @arunks8281 2 года назад

    രമേഷ് പിഷാരടിയുടെ ഇന്റർവ്യൂ കാണാൻ ഒരു പ്രത്യേക സുഖാണ് 🥰😍❤❤❤

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +21

    നാളെ കുറിച്ച് ചോദിച്ചാൽ നമുക്ക് പ്രെഡിക്ട് ചെയ്യാൻ പറ്റില്ല ഒരു സത്യം 🤩.. പിഷു ഒരു ബോറിങ് തോന്നാതെ കണ്ടിരിക്കാൻ പറ്റി സമയം പോയതേ അറിഞ്ഞില്ല 🔥

  • @prasanthkarippamadam8646
    @prasanthkarippamadam8646 3 года назад

    Angel voice ലെ ചാക്കോ ചേട്ടനെ ഓർമ്മയുണ്ട്....🥰

  • @vishnuvikram1296
    @vishnuvikram1296 4 года назад +1

    Pisharady chettan is my chakkarakuttan.🤗🤗🤗🤗🤗

  • @Sanjay-hd4xm
    @Sanjay-hd4xm 4 года назад +2

    Pisharody..ingere item vere level

  • @02.akhilesha74
    @02.akhilesha74 3 года назад +1

    രമേശേട്ടൻ chill minda❤️

  • @gamergirl10325
    @gamergirl10325 4 года назад +1

    Pishuuuu 👏👏👏👏👏👌👌👌👌, super

  • @shineybai
    @shineybai 4 года назад +1

    U r awesome pisharody....

  • @AnasKumaramputhur
    @AnasKumaramputhur 4 года назад +4

    Song pwoli😄💐

  • @MAN-bq2io
    @MAN-bq2io 3 года назад

    ലിപ്സിങ്ക് പൊളിച്ചു.... എന്ത് കഴിവാ ഇദ്ദേഹത്തിന്...

  • @JustFuN-np5ew
    @JustFuN-np5ew 4 года назад +8

    ഞാൻ എന്ത് പറയാനാണ് നിങ്ങൾ കിടു ആണ്......

  • @nisarapnisarap2576
    @nisarapnisarap2576 4 года назад +47

    മുടായി വന്നപ്പോഴേക്കും പരിപാടി കഴിഞ്ഞു ഒരു മണിക്കൂറെങ്കിലും വേണമായിരുന്നു

  • @jimkaana
    @jimkaana 4 года назад +9

    Director brilliance .. director thanne paranj thannu

  • @jayajaykumar8029
    @jayajaykumar8029 4 года назад +3

    Ganagandharvan kandu adipoli aayirunnu

  • @aneeshkarappuram1086
    @aneeshkarappuram1086 4 года назад +27

    കവുണ്ടർ അടിക്കാൻ ഇന്ന് രമേഷ്‌പിഷാരടിയെ കഴിഞ്ഞ് ഒള്ളു ആരും അതും ചിരിക്കാൻ പറ്റുന്ന കവുണ്ടർ ശരിയല്ലെ

  • @rahulkrishnar1287
    @rahulkrishnar1287 4 года назад +17

    ഹംബോ ലീപ്‌സിങ്ക് അപാരം.
    പിശാരടിടെ ഇന്റർവ്യൂ 18 min ഒകെ വളരെ കുറവാണ് റേഡിയോ മാഗാ

  • @user-bo3tw4os2f
    @user-bo3tw4os2f 3 года назад

    യൂട്യൂബിൽ ആളുകൾ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്യുന്ന താരം 👌😍💁‍♂️എന്ത് മാജിക്‌ ആണ് പിശു ഇത് 👍👌👌😜💁‍♂️

  • @voiceoffejo8228
    @voiceoffejo8228 4 года назад +7

    പിഷു ♥️

  • @ajfabatrue2653
    @ajfabatrue2653 4 года назад +8

    Last padam kanathavarod enthanu parayanullath
    Pisharady :-Pulliyodini njanenthu parayanan😂😂
    Kathakal orupad perkarayum but ath actionum narmmabhavathilum avatharippich mattullavare chirippikkan rameshettanthra kazhiv ipo fieldil attoralkkillannu thanne parayam gd bls u

  • @aswathybabu8077
    @aswathybabu8077 4 года назад

    RJ Karthik ne kekkan ishtam aanu

  • @infinitylove2713
    @infinitylove2713 4 года назад +2

    Pishu😍

  • @yoosafalikhan1158
    @yoosafalikhan1158 4 года назад +2

    Ningal heavy annu baiii😍😍😍

  • @sapthavarnamalayaliyoutube2119
    @sapthavarnamalayaliyoutube2119 4 года назад +1

    Interesting

  • @faiziak3161
    @faiziak3161 4 года назад +1

    Pisharadi chetan suparan

  • @KOKKADY
    @KOKKADY 4 года назад +2

    😍❤

  • @robinfotofocus9525
    @robinfotofocus9525 4 года назад +8

    നമസ്കാരം ഗുരുവേ.... രമേശേട്ടന് തുല്യം രമേശേട്ടൻ മാത്രം

  • @sukumaranpillai1299
    @sukumaranpillai1299 4 года назад +1

    Best kanna best...

  • @tijithomas461
    @tijithomas461 4 года назад +5

    പൊളിച്ചു അടുകി രമേശേ ട്ടാ

  • @ammuaji2829
    @ammuaji2829 4 года назад

    Adipoli adipoli.. Onnum parayanilaa.... Pishu❣

  • @abdulazeez6252
    @abdulazeez6252 4 года назад

    Counter specialist rameshettan

  • @alexgeorge6944
    @alexgeorge6944 4 года назад +1

    climax poli

  • @voiceoffejo8228
    @voiceoffejo8228 4 года назад +6

    Angel voice ♥️

  • @merlinkuruvila6378
    @merlinkuruvila6378 4 года назад +5

    2 nd classil veche mimicry cheyan malayalam mediathil chernnu .. njan 2 nd classil vechu chinthichatu ente ormayil eppozha veetil poovukaa ennu matramayirinnu 😔

  • @swethaanurag2138
    @swethaanurag2138 4 года назад +2

    RJ Karthikkk...😄

  • @LivingHopeTV-h7d
    @LivingHopeTV-h7d 4 года назад

    Last super😂😂😂

  • @tlmmedia6495
    @tlmmedia6495 4 года назад +1

    which mic is using

  • @ak3922
    @ak3922 4 года назад +3

    ഇത്രേം പെട്ടെന്ന് കഴിഞ്ഞോ
    തീർന്നത് അറിഞ്ഞേ ഇല്ല

  • @sophyabraham9723
    @sophyabraham9723 3 года назад

    Correct

  • @jayajaykumar8029
    @jayajaykumar8029 4 года назад +3

    Super 😂😂😂😂😂😂😂😂

  • @soorajraoa
    @soorajraoa 4 года назад +3

    Pisharadi chettan poli aanu... Big fan.. 😍😍🤩🤩

    • @meera3850
      @meera3850 2 года назад

      Pinee puli ann😠

  • @vinayakp1000
    @vinayakp1000 4 года назад

    6:59 mimicry cheythilla ennulla sangadam maaatti thanna scene

  • @ansabra4178
    @ansabra4178 4 года назад +1

    Same pich

  • @younuswdr8579
    @younuswdr8579 2 года назад

    കേരത്തിലെ അദ്യത്തെ FM റേഡിയോ Mango .എനിക്ക് ഇഷ്ട പ്പൊട്ട ചനൽ ഇപ്പോൾ. വളരെ പിന്നിലാണ്.ശ്രദ്ധിക്കണം കേരളത്തിൽ 1 വൺ. ചനൽ ആവണം ok

  • @midhunm8168
    @midhunm8168 3 года назад

    വലിയ mice.sound illallo

  • @charlescherian3810
    @charlescherian3810 4 года назад +1

    Hi karthik... Happy to see you perform.. God bless

  • @rumaisaban7425
    @rumaisaban7425 2 года назад

    Hi

  • @sreeragsreekantan7742
    @sreeragsreekantan7742 4 года назад +1

    😀

  • @lakshmisree5878
    @lakshmisree5878 4 года назад +1

    20 kollamo

  • @riyaski91
    @riyaski91 4 года назад

    Words of wisdom 15:50
    Seeing on 2020 June Lockdown 5.0

  • @peeyar2000
    @peeyar2000 4 года назад +1

    Pisharadi = Jagathi in malayalam movies.

  • @nandunandini5051
    @nandunandini5051 4 года назад +1

    Set paranjirngl nte veed tharuairnallo ee parnjad conditions ellm set airnnu.oru prblm frndl rodnd ennullad Matra..😁🤪

  • @binoyidukki5641
    @binoyidukki5641 4 года назад +1

    Aroda lip sink cheyyan paranje 👌👌👌😂😂😂

  • @nousheerpv
    @nousheerpv 4 года назад +65

    സത്യസന്തമായിട്ടു പറയുവാ,,,
    ഗംഭീരമായിരുന്നു,, പിഷാരഡിയുമായുള്ള ഒരു ചെറിയ ചാറ്റ് ഷോ അത്രേ ഉള്ളു എന്നാലും ഉശാറായിക്ക്

  • @yourstruly1234
    @yourstruly1234 4 года назад +13

    Pisharody oru prasthanam alla samsthanam anu..

  • @AlwinAugustin
    @AlwinAugustin 4 года назад +3

    റേഡിയോ മാംഗോ..നിങ്ങൾക്ക് Bangalore oru radio തുടങ്ങി കൂടെ

  • @rageshkbhaskar2820
    @rageshkbhaskar2820 4 года назад +5

    Lip sink soooper

  • @varunmohanan8099
    @varunmohanan8099 4 года назад +1

    9:58 expression kande chirichavar ivide common

  • @geniuschannel2294
    @geniuschannel2294 3 года назад +1

    അല്ല .ആയി കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാമല്ലോ....

  • @Muhammadsinan-jb2jb
    @Muhammadsinan-jb2jb 3 года назад

    Who is here after he joints congress?

  • @lathikasuraj7783
    @lathikasuraj7783 4 года назад +1

    ഉറങ്ങി എണീറ്റത് പോലെ സ്റ്റുഡിയോയിൽ എത്തിയോ

  • @somankb7196
    @somankb7196 2 года назад

    പൊളിറ്റിക്സ് പഠിച്ച രാജാവിന്റെ മകൻ 🦍

  • @lifejourney6684
    @lifejourney6684 3 года назад

    അതേതാ മൂവി??

  • @mr.perfect781
    @mr.perfect781 4 года назад +6

    Ithil lip sing cheyanu song eathu cinema il ane🤔

  • @nimcyjaleel3362
    @nimcyjaleel3362 4 года назад +12

    Anchornte cheviyil aani📌 adich vechirikkinnu🙂😒

    • @nimcyjaleel3362
      @nimcyjaleel3362 4 года назад +5

      @@moviebay3690 kandapo paranjunne ulluu....ntammoo😵😵

  • @arekadarsh7101
    @arekadarsh7101 4 года назад +3

    10:54 jagadeesh evide

  • @tessythomas2599
    @tessythomas2599 2 года назад

    ആഹാ രണ്ടാം ക്ലാസ്സ്‌ വരെ ഇംഗ്ലീഷ് മീഡിയം പഠിച്ചതിനാണോ ഞാൻ ഇംഗ്ലീഷ് മീഡിയത്തിലാ പഠിച്ചത് എന്ന് പറയുന്നത് 10 th വരെ പഠിച്ചവർ അങ്ങനെ പറയുള്ളു

  • @vishnuyathidas9228
    @vishnuyathidas9228 4 года назад +2

    BA politics പഠിക്കുന്ന ഞാൻ. ഇനി വല്ല പ്രധാന മന്ത്രിയും ആകുവോ. എങ്ങാനും ബിരിയാണി കിടടിയാലോ😌

  • @rajimanoj1225
    @rajimanoj1225 4 года назад +1

    Mrikagalile Charlie chapleen kuragaana

  • @fevinpeter1523
    @fevinpeter1523 3 года назад +2

    he is 'a' artist? 😂RJ heavy English aanallo

  • @weirdwarg5188
    @weirdwarg5188 4 года назад +14

    *BA piller like adi*

  • @D2k133
    @D2k133 4 года назад +1

    ട്രോളേന്മാർ വന്നില്ലേ ഇങ്ങോട്ട്

    • @meera3850
      @meera3850 2 года назад

      Enganakaree trollka thanne vennam.

  • @syamalakumari1123
    @syamalakumari1123 3 года назад

    Nr

  • @1987boy3
    @1987boy3 4 года назад +1

    Pandu kairali chanelil nadirshayude koode intervewil paranju. Degree b come aanennu .ivide politics...y the diff

  • @ANANDhu616
    @ANANDhu616 3 года назад

    Modi keyyy jayyyu

  • @ranjandas8931
    @ranjandas8931 4 года назад +4

    Lip sink 😂 basarek eethapazham keti vidalle mone 🤣🤣🙏🏼

  • @rethnakumarie1123
    @rethnakumarie1123 2 года назад

    Entire politics padhikkanam

  • @rameezpm8932
    @rameezpm8932 4 года назад

    👌😈😈😈👍

  • @manum3208
    @manum3208 4 года назад +4

    Chakkochettan

  • @shajichevon5653
    @shajichevon5653 3 года назад

    അടുത്ത ജന്മത്തിലും കുരങ്ങൻ തന്നെ വേണോ

    • @dawood631
      @dawood631 3 года назад

      ഷാജോൺ ചേട്ടനും ആയിട്ട് ഉള്ള interview il ഷാജോൺ ചേട്ടൻ thug അടിച്ചറുന്നു 😹😹 രണ്ട് ജന്മത്തിലും ഒരുപോലെ ആവാൻ പറ്റുവോ😂😂

  • @siberianmallu5559
    @siberianmallu5559 4 года назад +7

    എന്തു കോണത്തിലെ ചോദ്യം aado മറക്കാൻ പറ്റാത്ത ഗാനമേളയോ

  • @tinomontshajan295
    @tinomontshajan295 4 года назад +4

    ഈ മച്ചാന് ചെറുതായിട്ട് cr7 കട്ട് ഉണ്ട് എന്ന് എനിക്ക് മാത്രമാണോ തോന്നിട്ടുള്ളത്

  • @saleenaak213
    @saleenaak213 4 года назад

    Dharamajane kurich parayatha interview🙄🙄

  • @santoshpillai8689
    @santoshpillai8689 3 года назад

    😂🤣