Ramesh Pisharody | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 417

  • @salimvu9773
    @salimvu9773 5 лет назад +755

    Ramesh pisharady and RJ MIKE pwoliii

  • @mufsirav3614
    @mufsirav3614 5 лет назад +806

    ധർമ്മജൻ ചേട്ടനും കൂടി ഉണ്ടായിരുന്നെ കൗണ്ടർ അറ്റാക്ക് നടക്കുമായിരുന്നു 😛🔥🔥
    🤩പിഷാരടി. ധർമജൻ🔥 കോംബോ ഇഷ്ട്ടമുള്ളവർ 👍👍

  • @laiqa771
    @laiqa771 5 лет назад +1491

    *പിഷാരടി ചേട്ടന്റെ ബഡായ് ബംഗ്ലാവ് ഇഷ്ട്ടപെട്ടിരുന്നവർ ആരൊക്കെ😍😍*

  • @akhileshkuntar4814
    @akhileshkuntar4814 5 лет назад +1348

    പിഷാരടി എന്നു കണ്ടപ്പോൾ തന്നെ കാണാൻ വന്നവർ ആരൊക്കെ?

  • @hashimsalamhashi9206
    @hashimsalamhashi9206 5 лет назад +420

    *മൈക്കളിയന്റെ ഒരു പരിപാടിയും പിഷാരടിയുടെ അടുത്ത് നടക്കില്ല മോനെ....* 👏

  • @jasirmohammednc
    @jasirmohammednc 5 лет назад +111

    Ramash Pisharadi......
    മലയാളത്തിലെ ഏറ്റവും മികച്ച അവതാരകൻ..
    കോമേഡിയൻ, സംവിധായകൻ, സ്ക്രിപ്റ്റ് റൈറ്റർ, പ്രഡൂസർ, നടൻ, മിമിക്രി കലാകാരൻ, സ്റ്റേജ് ഷോ
    എന്നീ മേഖലകളിൽ വിജയിച്ച അപൂര്‍വ്വ വക്താവ് വ്യക്തി
    The റിയൽ success Man

    • @akshayram9112
      @akshayram9112 3 года назад +1

      Pisharady chettan❤❤❤❤❤❤❤❤

  • @visakh6234
    @visakh6234 5 лет назад +125

    *കൗണ്ടറുകളുടെ ഒരേ ഒരു രാജാവ് നമ്മുടെ സ്വന്തം പിഷു ചേട്ടൻ*

  • @althafk3509
    @althafk3509 5 лет назад +3031

    പിഷാരടി ഇല്ലാത്തത് കൊണ്ട് ബഡായി ബംഗ്ലാവ് കാണൽ നിർത്തിയവർ ആരൊക്കെ ?

  • @abdulvahab6241
    @abdulvahab6241 5 лет назад +161

    മലയാള ടെലിവിഷനിലെ ഏറ്റവും മികച്ച ഒരു അവതാരകൻഇപ്പോ മികച്ചൊരു സംവിധായകനൻ,,, രമേഷ് പിഷാരഡി,,,,

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +351

    പുതു മലയാള സിനിമയുടെ ഹാസ്യ കലാകാരന്മാര്‍ക്കിടയിലെ മാണിക്യ കല്ല്‌,,..... പിഷാരടി ചേട്ടൻ ..... ധർമജേട്ടൻ കൂടി ഉണ്ടായിരുന്നേൽ ഇത് ഒന്നൂടി പൊളിച്ചേനെ ..പിഷാരടി ചേട്ടനെ ഇഷ്ടപ്പെടുന്നവര്‍ ഒന്നിങ്ങു വന്നേ💕💕💕💕

  • @praseethajayan7558
    @praseethajayan7558 5 лет назад +82

    Pishuuu oru രക്ഷയുമില്ല ...... പിഷാരടിയെ മൈക്കിനൊപ്പം കാണണം എന്ന് കുറേ നാളായി ആഗ്രഹിച്ചിരുന്നു അത് സാധിച്ചു .mike thank uuuuu😍😍😍✌✌✌

  • @myhomevibezz1946
    @myhomevibezz1946 5 лет назад +55

    ഇന്നത്തെ ചിന്താ വിഷയം
    👍ഇപ്പോൾ ആനുകാലികം ഇല്ല അനു നിമിഷം മാത്രം 👌👌👌

  • @reshmasumesh3891
    @reshmasumesh3891 5 лет назад +110

    He s a gem for malayalam comedy....thanks to red fm

  • @flyhighguys556
    @flyhighguys556 5 лет назад +197

    ബെൻസ് വെള്ളപൊക്കം വന്നപ്പോ വണ്ടി ഇടാൻ സ്ഥലം ഇല്ലാതായപ്പോൾ ഒരാൾ വിറ്റതാ 🤣🤣🤣🤣🤣🤣🤣 ejjaaathi

  • @sainupattambi
    @sainupattambi 5 лет назад +21

    ഇത് വളരെ മുൻപെ ആഗ്രഹിച്ചിരുന്നതാണ്... മൈക്കും പിഷാരടിയും.. രണ്ടുപേരേയും ഇഷ്ടം❤

  • @kripeshm9860
    @kripeshm9860 5 лет назад +168

    മലയാളത്തിന്റെ കൗണ്ടർ മാൻ പിഷാരടി😍😍😍😍😍😍😍😍😍😍😍😍

  • @nisanthnarayanan2797
    @nisanthnarayanan2797 5 лет назад +16

    സൂപ്പർ പിഷു വളരെ നല്ല സംസാരം ഒട്ടും മടുപ്പ് തോന്നിപ്പിക്കാതെ ,നിങ്ങളെ എന്തോ ഇഷ്ടമാണ് ഇങ്ങനെ ആവണം ഒരു കലാകാരൻ 😍😍

  • @ananthakrishnantj693
    @ananthakrishnantj693 5 лет назад +166

    കോമഡിയുടെ രാജാവ് ❤ രമേശ്‌ പിഷാരടി

  • @alen539
    @alen539 5 лет назад +65

    പിഷാരടിയും മൈക്കും❤️❤️❤️ രണ്ടുപേരും സ്വതസിദ്ധമായ ശൈലിയിൽ തീർത്തും വ്യത്യസ്തമായ രീതിയിൽ anchoring എന്ന കലയെ സമർത്ഥമായി ഉപയോഗിച്ച് കൈയടി നേടിയവർ.ഇവർ രണ്ടുപേരും കൂടി ഒന്നിക്കുന്ന എപ്പിസോഡിന്റെ തട്ട് അതുകൊണ്ട് ഏതൊരു എപ്പിസോഡിനേക്കാളും താഴ്ന്നിരിക്കും...❤️❤️❤️

    • @1239-p1k
      @1239-p1k 5 лет назад +8

      👌👌👌
      പിഷാരടി ഒരു anchor എന്നതിനേക്കാളും ഒരു entertainer എന്നു പറയുന്നത് ആയിരിക്കും ശെരി...

  • @fasnarasheed4466
    @fasnarasheed4466 5 лет назад +30

    കേട്ടിരിക്കാനും കണ്ടിരിക്കാനും എന്ത് രസം

  • @spacemind6920
    @spacemind6920 5 лет назад +21

    പിഷാരടി ഇൻറർവ്യൂ ഒരു രക്ഷയുമില്ല. കഴിയില്ലേ കഴിയില്ലെന്നായിരുന്നു എൻറെ ചിന്ത,

  • @anoopg2352
    @anoopg2352 5 лет назад +81

    King of Counter
    Al pisharady !

  • @thegoodgirl3382
    @thegoodgirl3382 5 лет назад +20

    completely agreeing to his stand on common language!

  • @modniyas2804
    @modniyas2804 5 лет назад +175

    പിഷാരടിയും ധർമജനും കൂടെ ഉള്ള കോമ്പോ ആണ് എല്ലാവര്ക്കും ഇഷ്ടം 😅
    കാരണം ധര്മജനെ താഴ്ത്തിക്കെട്ടാൻ പിശുനെ കഴിഞ്ഞേ വേറെ ആള് ഉള്ളു 🤣🤣

    • @SHIJAS786
      @SHIJAS786 5 лет назад +3

      mod niyas കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കാർന്

    • @pinartstudio9381
      @pinartstudio9381 2 года назад

      Pinne avar friends anu

  • @jasin7788
    @jasin7788 5 лет назад +434

    pisharody Fans like!here!

    • @akshayram9112
      @akshayram9112 3 года назад

      Orupad ishtamaan idehate 😍😍😍😍❤❤❤❤❤❤

  • @jithin.nair1
    @jithin.nair1 5 лет назад +21

    കൗണ്ടറുകളുടെ ലോകത്തെ ഒരേ ഒരു രാജാവ് പിഷു അണ്ണൻ ഇഷ്ടം...😍

  • @ABINSIBY90
    @ABINSIBY90 4 года назад +10

    പിഷാരടിയെ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ്...

  • @mnubskr
    @mnubskr 5 лет назад +115

    ജാക്കിചാൻ ബാങ്കീന്ന് ലോണെടുത്ത് രണ്ട് പശുക്കളേയും കൊണ്ടുവരുന്ന സീൻ 😂😂😂....
    സൂപ്പർ മൈക്ക് & പിഷാരടി.... കൊറേ ചിരിച്ചു....

  • @sinanmps6000
    @sinanmps6000 5 лет назад +12

    Pisharadi chettante vinayamulla samsaram. Oru padishtam🥰

  • @akashmohan8875
    @akashmohan8875 5 лет назад +74

    പിഷാരടിക്കു ഒരു ചെറിയ ഉറക്ക ക്ഷീണം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄 ഞാൻ ഉറങ്ങാതെ ഇരുന്നു കാണുന്നോണ്ടാണോ ഇനി 🙄

  • @garuda8295
    @garuda8295 4 года назад +18

    അഭിനയത്തിൽ ഗന്ധർവൻ ആയി എനിക്ക് തോന്നിയത് മോഹൻലാലാണ്..... കോമഡി യിൽ ഗന്ധർവൻ അത് ജഗതി ചേട്ടൻ ആണ്..

  • @jobinkarett1438
    @jobinkarett1438 5 лет назад +3

    ഗാനഗന്ധർവൻ എന്ന് കേട്ടപ്പോഴേ ദാസേട്ടന്റെ മുഖം തന്നെയാണ് എല്ലാ മലയാളികളുടെയും മനസ്സിൽ ഓടിയെത്തുക... ആ വേഷം മമ്മൂക്ക ചെയ്യുക, അതും ഒരു ഗാനമേള പാട്ടുകാരനായി... ഇത് കേട്ടപ്പോ തന്നെ ശെരിക്കും അത്ഭുതമാണ് തോന്നിയത്. ഇതെങ്ങനെ സിങ്ക് ആവും... ആ ജിജ്ഞാസ ആണ് എന്നെ തിയേറ്ററിൽ എത്തിച്ചത്...
    സിനിമ കണ്ടു തീർന്നിട്ടും ആ അത്ഭുതം മാറിയില്ല..അത്ര മനോഹരം !!!
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പിഷു ❤️❤️

  • @sabidpk2706
    @sabidpk2706 5 лет назад +404

    പണ്ട് മിമിക്രി കളിച്ചു നടന്ന പിഷാരടി അല്ല..സ്വന്തം സിനിമ കണ്ടു സ്വന്തം കണ്ണ് തള്ളിപോയ അൽ പിശു😎

  • @babumon5351
    @babumon5351 5 лет назад +16

    Evergreen standup comedian in Malayalam. A man with lot of common sense and impeccable character.

  • @vyshakv737
    @vyshakv737 5 лет назад +35

    Jackichante pasuuuu😊😊😊 ejjathi sadanam😍😍😍

  • @Sinannh
    @Sinannh 5 лет назад +165

    Mikinte programm kaamnaan vendi ee channel subscribe cheythavaundoo
    Mike ishtamm😍

  • @nishansdreams3246
    @nishansdreams3246 5 лет назад +5

    ഒരുപാട് ഇഷ്ടപെട്ട ഒരു ഒരു എപ്പിസോഡ് 👍👍👍

  • @AjithKumar-mt1vh
    @AjithKumar-mt1vh 5 лет назад +158

    പിഷാരടി ചേട്ടൻ ഇല്ലാത്തകൊണ്ട് എന്നെപോലെ ബഡായ് ബംഗ്ലാവ് കാഴ്ച നിർത്തിയ എത്ര പേർ ond ഇവിടെ? 🥴

  • @saleejsalim4568
    @saleejsalim4568 5 лет назад +14

    നല്ല അറിവുള്ള മനുഷ്യനാണ് ...

  • @indulekha5015
    @indulekha5015 5 лет назад +70

    Bluff masters മുതൽ പുള്ളിയെ കാണുന്നതാ... എന്തൊരു ഇഷ്ടാന്നോ ഇങ്ങേരെ...

  • @achyuthajith9513
    @achyuthajith9513 5 лет назад +22

    വേഗം തീർന്നു പോയി എന്ന് തോന്നി...😘😘😘😘😘

  • @shereenvinod1287
    @shereenvinod1287 4 года назад +4

    Making people laugh is the most difficult job! And he's the master of it. Amazing 🙂

  • @anasalavudeen3651
    @anasalavudeen3651 5 лет назад +107

    Mike:Sorry njn credit card aanu upayogikkaru..
    Pishu:അത് വായിൽ ഉരക്കാൻ പറ്റുവോ..
    Ijjathi😂

  • @jinbiasjinkookot7390
    @jinbiasjinkookot7390 5 лет назад +12

    Fav channel in u tube.....red fm peruthishttm plus mmde mikum ndettaa

  • @amalvasopanam3682
    @amalvasopanam3682 5 лет назад +33

    രമേഷ് ഏട്ടൻ.. മുത്താണ്.. മുത്തുമണിയാണ് 🥰🥰🥰💪

  • @sebaanjohn8956
    @sebaanjohn8956 5 лет назад +5

    രമേശ് പിഷാരടി ചേട്ടാ പടം കണ്ടു നന്നായി ചെയ്തിട്ടുണ്ട് കണ്ടിറങ്ങിയപ്പോൾ ഒരു തൃപ്തി വന്നു...

  • @anaghaprajin8315
    @anaghaprajin8315 5 лет назад +5

    Aareyum vedhanipikkatha samsaaram..narmathil pothija marupadikal...ethoke ethoraleyum eshttapeduthummm pisharady chetta😍😍

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 лет назад +30

    പിഷാരടിചേട്ടൻന്റെ പടം എന്തായാലും പോയി കാണും, കാരണം വേറൊന്നും അല്ല ഒരുപാടു നന്മയുള്ള മനുഷ്യൻആണ് ഇദ്ദേഹം 🙂

  • @joycemol07
    @joycemol07 5 лет назад +37

    30:42 "ഒരു അഞ്ഞൂറു രൂപ കടം തരുമോ ".. 😜pishu rocks..

    • @joycemol07
      @joycemol07 5 лет назад

      32:10 എന്തു സാധനമാണേലും ഫ്രീ കിട്ടുക എന്ന് പറയുന്നത് ഭയങ്കര സന്തോഷം ആണ്.. pishu again..

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 5 лет назад +3

    I രമേഷ് പിഷാരടി ഗാനഗന്ധർവ്വൻ കണ്ടുആദ്യസിനിമ കാട്ടിലും നന്നായത് ഗാനഗന്ധർവ്വൻ ഇനിയും സിനിമകൾ സംവിധാനം ചെയ്യണം

  • @midhulajazeez5872
    @midhulajazeez5872 5 лет назад +12

    RJ mike. You are a hard working. Talented and genius interviewer

  • @തക്കുടുമോൻ-ഡ1ഷ

    Ramesh pisharady vere level.. ♥️♥️♥️

  • @akhilpvm
    @akhilpvm 5 лет назад +8

    *സ്പോട്ട് കൗണ്ടറുകളുടെ രാജാവ്,, പിഷു* ❤️ 😀🤗

  • @gokuldas5297
    @gokuldas5297 5 лет назад +7

    What a cool man....Nalla talk show

  • @mohammedsinan4756
    @mohammedsinan4756 4 года назад +1

    Etavum kooduthal ishtamaaya redcarpet ithaanu..soft talker pisharady....polichu ee episode ✌️✌️✌️😎

  • @aniejoseph840
    @aniejoseph840 5 лет назад +12

    Mike and pishu super combo👌👌👌👌👌👌👌

  • @ruksanakassim3260
    @ruksanakassim3260 5 лет назад +38

    നിലത്ത് കിടക്കുന്ന പേപ്പർ കഷണം പോലും വായിക്കും.. പിഷു ഇഷ്ടം

  • @raheenanoushad7317
    @raheenanoushad7317 5 лет назад +17

    mike nd pishu😍😍❤❤❤

  • @sabithmushrifa2889
    @sabithmushrifa2889 5 лет назад +25

    പിഷാരടി.. ഓരൊന്നന്നര മൊതല് ആണ് 😍

  • @nabeel1292
    @nabeel1292 5 лет назад +11

    ഭാഷയെക്കുറിച്ച് പറഞ്ഞതും ബെൻസിനെ കുറിച്ച് പറഞ്ഞതും പൊളിച്ചു😍✌

  • @Soso-bp2fh
    @Soso-bp2fh 5 лет назад +8

    Mike... Perfect Anchor.. ♥

  • @athulyaaj6575
    @athulyaaj6575 5 лет назад +13

    Mike chetta santhosham ayille??pishuuu pwlichhh.....

  • @muhammedjauhar1214
    @muhammedjauhar1214 5 лет назад +8

    Supper video chettaa✌✌👌👌👌👌

  • @prashobhprabhakar2186
    @prashobhprabhakar2186 5 лет назад +1

    Ejjathi manushyan😍😍😍 pandu blufmasters kandappol thudangiya aaradhana aanu oru peru orayiram ishtam Ramesh pisharadi😍😍😍

  • @ChinkiAndMe
    @ChinkiAndMe 5 лет назад +7

    Super interview

  • @jessyzaidh5356
    @jessyzaidh5356 5 лет назад +3

    Good questions and good answers

  • @vileenavinayan6514
    @vileenavinayan6514 4 года назад +1

    Mikinte voice..... mesmerizing ❤️

  • @ranikrishna2038
    @ranikrishna2038 5 лет назад +4

    Mike aliyan poli 👌keep going ,nice interview 😍

  • @133thejusambakadan7
    @133thejusambakadan7 5 лет назад +1

    Happy Birthday Pisharody chetaa

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +125

    *നല്ലൊരു സംവിധായകനെ കൂടി മലയാളത്തിന് കിട്ടി*

  • @rafeeqa1999
    @rafeeqa1999 5 лет назад +7

    മമ്മൂക്ക രമേശ്‌ പിഷാരടി👏👏👏ഗാനഗന്ധർവൻ👌👌👌👌👌👌

  • @mallushorts6328
    @mallushorts6328 5 лет назад +134

    Rameshatane eshtamullavar like adi

  • @roopeshbabyk
    @roopeshbabyk 5 лет назад +85

    പിഷാരടിക്കു മുന്നിൽ കൗണ്ടർ അടിക്കാൻ മടിച്ചു നിൽക്കുന്ന ആർ ജെ മയക്ക് .. 😉😉

  • @dracostudio
    @dracostudio 5 лет назад +16

    ഭാഷയെക്കുറിച് പറഞ്ഞത് 100% Correct.

  • @hennahashmi5136
    @hennahashmi5136 5 лет назад +6

    Entertainment entertainment mike and pisharody entertainment😍😍

  • @aishwaryavijayakumar6111
    @aishwaryavijayakumar6111 2 года назад

    ഒരുപാട് stress തോന്നുമ്പോൾ പുള്ളിടെ ഒരു interveiw അങ്ങ് കാണും.. പിന്നെ ഒരു energy ആണ്.

  • @nilsamariya7550
    @nilsamariya7550 5 лет назад +31

    pishu istam ❤ mic ❤❤

  • @saranyasmohan7551
    @saranyasmohan7551 4 года назад +1

    Enthu sadhanamanelum free kittunnath santhosha....rameshettan rockzz

  • @mahimasuseel1960
    @mahimasuseel1960 3 года назад +2

    Aww.. Mammookka😘

  • @Kanjiramvilayil
    @Kanjiramvilayil 5 лет назад +3

    Nalla marupadi pishu. Well done

  • @sindhuksudu733
    @sindhuksudu733 5 лет назад +4

    Ramesh pisharady 😘😘nice program

  • @faiziak3161
    @faiziak3161 5 лет назад +2

    Ramesh chettaaa super

  • @rasiyamuttil9174
    @rasiyamuttil9174 4 года назад +1

    super....! best stars...wishing best

  • @gertrudejose8735
    @gertrudejose8735 Год назад

    So lovely interview ! Pisharady is super hero with abundance of knowledge about the whole world! About the language of India I think when electing candidates there should be a system that the person have to speak either Hindi Or English for the people and himself! It should be a criteria to be followed!

  • @nknishand
    @nknishand 5 лет назад +3

    ഭാഷയെ പറ്റി പറഞ്ഞത് കലക്കി 👍

  • @ajikumarak5958
    @ajikumarak5958 5 лет назад +4

    Pisharadi katta fan 😘❤️

  • @anurudhradhakrishnan9193
    @anurudhradhakrishnan9193 5 лет назад +24

    @31:05 credit card vayil urakan patuo🤣🤣 pishu❤️

  • @umadevi9508
    @umadevi9508 5 лет назад +4

    Intelligent man...

  • @anjana367
    @anjana367 4 года назад

    Big Salute valare nannayit pogunnund. Kaanathawar okke ndayalum kananam

  • @mammu5449
    @mammu5449 5 лет назад +6

    Pisharadi chettante program etrakandalum boar adikkilla pazhaya chila hit moviekal poleyanu👍❤️😍

  • @sharuncshaji6967
    @sharuncshaji6967 5 лет назад +45

    Mike ഇഷ്ടം.. 😍ബ്രോ same ഷർട്ട് എനിക്ക് ഉണ്ട് 😆💁‍♂️.. my dp..

  • @shyamaambily1731
    @shyamaambily1731 5 лет назад +1

    Humble man 💕😍💞💗💖💟💝😘

  • @mohammedrashid5625
    @mohammedrashid5625 5 лет назад +16

    ആംഗർ ഗന്ധർവ്വൻ മിഥുൻ 🔥🔥🔥

  • @nasiyaaashim9502
    @nasiyaaashim9502 5 лет назад +3

    Powliyaaaanu pishu

  • @mubeenashanavas1990
    @mubeenashanavas1990 5 лет назад +1

    Rameshattan powlii♥️

  • @noushadsiddique6573
    @noushadsiddique6573 5 лет назад +1

    Superb 👍👍👍

  • @muhammedhudaif7481
    @muhammedhudaif7481 5 лет назад +11

    Introduction crct😍

  • @itsmear4712
    @itsmear4712 5 лет назад +1

    How simple he is.... very funny and lovely..... 😍🤩

  • @suriakaladileep
    @suriakaladileep 5 лет назад +1

    Pishuuu....mike😍😍😍

  • @ragiprajeesh6165
    @ragiprajeesh6165 5 лет назад

    Njn pishu chettante ettavum valiya oru fan aanu enik bhayankara ishta.