Dileesh Pothan | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 21 фев 2020
  • Dileesh For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmkerala
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 345

  • @Jessina_Kuttu
    @Jessina_Kuttu 4 года назад +472

    Mikebro.. This was The best "Shoot back questions" ever. Dileesh chettante films pole exciting and fresh. 💜👌

  • @akhilpvm
    @akhilpvm 4 года назад +296

    *ഒരുപാട് ആഗ്രഹിച്ച പോത്തേട്ടനെ ഇവിടെ കൊണ്ടു വന്നതിൽ വളരെ സന്തോഷം മൈക്കേട്ടാ* 😍✌️

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +252

    ഇതുപോലൊരു ഐറ്റം ലക്ഷത്തിൽ ഒന്നേ ഉണ്ടാകൂ ...... എന്തൊരു മനുഷ്യനാണിത് ...... ഓരോ ഷോട്ടിലും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ആ ബ്രില്ലിയൻറ്സ് ഉണ്ടല്ലോ ...... അതാണ് ദിലീഷേട്ടാ നിങ്ങളുടെ മികവ് ..... PothansBrilliance...

  • @sajithchandran5618
    @sajithchandran5618 4 года назад +403

    ഇദ്ദേഹത്തിന്റെ range മനസ്സിലാക്കാൻ ഒരു സിനിമ മതി.
    മഹേഷിന്റെ പ്രതികാരം

    • @akshay4848
      @akshay4848 4 года назад +25

      Thondi muthalum poliyalle

    • @dennyjoy
      @dennyjoy 4 года назад +4

      Nammude kurupunthara karan chetan

    • @ravisreejith
      @ravisreejith 4 года назад

      True

    • @simluc613
      @simluc613 4 года назад +4

      നിങ്ങൾക്ക് തെറ്റിപ്പോയി ... മഹേഷിന്റെ പ്രതികാര മാത്രം അല്ല ഏതൊരു സിനിമയുടെയും വിജയവും പരാജയവും അതിന്റെ തിരകഥ എഴുതിയ ആള്കാണ് അവകാശപ്പെട്ടിരിക്കുന്നത്... സംവിധായകനും നടന്മാരും എല്ലാം പിന്നീട് വരുന്നവർ മാത്രം ആണ്... അങ്ങിനെ നോക്കുമ്പോൾ ശ്യാം പുഷ്‌കർ ആണ് ഈ സിനിമയുടെ എല്ല വിജയവകാശവും..
      കേട്ടിട്ടില്ലേ .. നല്ല ഒരു ക്യാമറാ മാന് ഉണ്ടെങ്കിൽ സംവിധായകന്റെ ആവശ്യമേ ഇല്ല.....

    • @sajithchandran5618
      @sajithchandran5618 4 года назад +2

      Sim Luc
      സംവിധായകനും നല്ലൊരു പങ്കുണ്ട്

  • @mineesh2053
    @mineesh2053 4 года назад +95

    Dileesh Pothan♥️
    മഹേഷിന്റെ പ്രതികാരം എന്ന മനോഹരമായ സിനിമ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ..♥️
    Dileesh Pothan എന്ന സംവിധായകനെ തിരിച്ചറിയാൻ shoot back roundil ഇന്നേവരെ ആരും ചോദിക്കാത്ത ആ 3 ചോദ്യങ്ങൾ മതി...
    RJ Mike ♥️

  • @veenabibin4003
    @veenabibin4003 4 года назад +81

    മഹേഷിന്റെ പ്രതികാരം മുതൽ ആണ് മലയാള സിനിമക്ക് എങ്ങോ നഷ്ടപ്പെട്ട റിയലിസ്റ്റിക് സിനിമയുടെ മടങ്ങി വരവ്. 👍

    • @muhammedshans3326
      @muhammedshans3326 2 года назад +1

      No 80s മുതലേ റിയലിസ്റ്റിക് മൂവീസ് മലയാളത്തിൽ ഒണ്ട്

  • @jyothilekshmi5486
    @jyothilekshmi5486 4 года назад +80

    Much delighted to see a humble , soft n genuine person....

  • @jinsthadathil1198
    @jinsthadathil1198 4 года назад +49

    ആ ചിരിയിൽ തന്നെ അയാളുടെ നിഷ്കളങ്കത മനസിലാകും......

  • @GlobalKannuran
    @GlobalKannuran 4 года назад +64

    എല്ലാവരും മഹേഷിന്റെ പ്രതികാരം ആണ് ഏറ്റവും നല്ലതെന്നു പറയുന്നു. പക്ഷെ ഷോട്ട് ബൈ ഷോട്ട് ഒരു വലിയ ഫിലിം യൂണിവേറ്സിറ്റി ആണ് തൊണ്ടിമുതൽ... അത് സിനിമ ഉള്ളിടത്തോളം ഒരു സിനിമാ പ്രേമിക്ക് വലിയൊരു പാഠപുസ്തകം ആണ്.. എങ്ങനെ ഒരു ചെറിയ കഥ ലോകത്തിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയിട്ടുള്ള visual experience ആക്കി മാറ്റാം എന്ന പാഠം

    • @cinemastreet4743
      @cinemastreet4743 4 года назад

      💥😘

    • @nadhusnj9626
      @nadhusnj9626 4 года назад +4

      Sherikkum. onnumallatha oru story ithrem brilliant aayit cheyyanamenkil ath oru director brilliance thanne aalle

  • @martin2kp138
    @martin2kp138 4 года назад +34

    Mike is the best watchable interviewer in Malayalam currently, you are doing very well.

  • @koko_koshy
    @koko_koshy 4 года назад +29

    Interviewer is so smart.. Nalla oru positive vibe

  • @nisnaparveen4579
    @nisnaparveen4579 4 года назад +44

    ആദ്യമായിട്ട് ആണ് shoot back രസകരം ആയിട്ട് തോന്നിയത്,, പൊതുവെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ ഈ ജോലി അല്ലെങ്കിൽ വേറെ ഏത് ജോലി, ഇതൊക്കെ ആണ്,, അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ, വ്യത്യസ്തം.. ♥️

  • @bibinjamesbenny
    @bibinjamesbenny 4 года назад +89

    മ്മടെ നാട്ടുകാരനാ, ഇത് കാണുന്ന എത്ര കടുത്തുരുത്തി , കുറുപ്പന്തറക്കാൻ ഉണ്ട് ഇവിടെ ♥️😍

  • @balumohanan4356
    @balumohanan4356 4 года назад +50

    *നമ്മുടെ സ്വന്തം കോട്ടയംകാരൻ പോത്തേട്ടൻ*

  • @irineadler5348
    @irineadler5348 4 года назад +70

    The man who gives പ്രചുരപ്രചാരം for the word "Director Brilliance " in Malayalam industry
    പോത്തേട്ട൯😇😇😇😇

    • @muneerkmd5827
      @muneerkmd5827 4 года назад +1

      പ്രചുരപ്രചാരം

  • @faiziak3161
    @faiziak3161 4 года назад +21

    ഒരുപാട് കാണാൻ ആഗ്രഹിച്ച ഇന്റർവ്യു. മൈക്ക് അടിപൊളി ചോദ്യങ്ങളും. dhileesh ചേട്ടാ അടിപൊളി ഉത്തരവും.

  • @jeffin8350
    @jeffin8350 4 года назад +87

    ദിലീഷേട്ടന്റെ 3 ചോദ്യം, അൽ -കിടു..

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 года назад +9

    വിശ്വസിനിയമായ സിനിമകൾ അതാണ് താങ്ങളുടെ വിജയം , അതാണ് താങ്ങളെയും , താങ്ങളുടെ സിനിമയെയും ഇഷ്ടപ്പെടുന്നത് ജനങ്ങൾ

  • @Cinemakkaryam
    @Cinemakkaryam 4 года назад +11

    What a simple human being!!! I can easily watch him speaking for hours and hours... By the way, I am waiting to watch Big Ms, Prithvi and DQ in his movies.

  • @arjuns4096
    @arjuns4096 4 года назад +57

    മലയാളത്തിൽ എണ്ണം പറഞ്ഞ രണ്ടു സിനിമ കൾ ഉണ്ടായിട്ടും പോത്തേട്ടൻസ് വിനയം അടിപൊളി.... ❤🙏

  • @manchunadhanandan4885
    @manchunadhanandan4885 4 года назад +45

    എന്തിനാണ് ആൾക്കാരുടെ നെറ്റിയിൽ ജാതി -മത ലേബലുകൾ ഇങ്ങനെ മെനക്കെട്ടു ഒട്ടിക്കുന്നത് ?
    മിക്കവാറും ഇന്റർവ്യൂ കളിലും ഇതൊരു പതിവാണല്ലോ..

    • @muhammednuhail9665
      @muhammednuhail9665 2 года назад +2

      Adh maathram nookkunnavarkk maathrame idhoru prshnamaavukayollu

  • @shifanrrr1706
    @shifanrrr1706 4 года назад +65

    28:43 ലെ ടോവിനോ : അതിനടക്ക് നമുക്കിട്ടനെ വെച്ചല്ലേ 🙄😝

  • @muhammedrafi317
    @muhammedrafi317 4 года назад +8

    Excellent interview... it's very beautiful to watch how easily RJ Mike make comfort and friendly his guests..hats off👍

  • @hisanahidayath9926
    @hisanahidayath9926 4 года назад +25

    So down to earth.He is 💕

  • @tonyjoseph173
    @tonyjoseph173 4 года назад +21

    പൊന്മുട്ടയിടുന്ന താറാവ് 😍
    കിരീടം 😍
    കിലുക്കം 😍

  • @MANU-js6mq
    @MANU-js6mq 4 года назад +30

    The realistic Master craft man 'pothettan'💓

  • @drideept8836
    @drideept8836 4 года назад +6

    എന്തൊരു എളിമയാണ് ഇദ്ദേഹത്തിന് .best interview ever

  • @zahiabdula
    @zahiabdula 4 года назад +13

    18:20 great observation mike👍👍

  • @drfit9107
    @drfit9107 4 года назад +7

    Thank u.mike ,it was so fresh,i was a little low yesterdat on tht time isaw thumbnail and watched in one sit 😇👏

  • @hemanth7280able
    @hemanth7280able 4 года назад +8

    Dileesh bhay ... simply the brilliant ennu parayanam..... Amazing! Orupat enjoy cheythu ... show.... 💯❤

  • @Babeeshpallikara
    @Babeeshpallikara 4 года назад +6

    ഷൂട്ട്‌ ബാക്കിൽ കിടു questions ആദ്യം ആയിട്ടാണ് കേൾക്കുന്നെ ✌️പോത്തേട്ടൻ ബ്രില്ലിയൻസ്

  • @muhammedshahule6192
    @muhammedshahule6192 4 года назад +24

    Please do an interview with Midhun Manuel Thomas

  • @hp1802
    @hp1802 4 года назад +7

    I am really liking this man. So much Vinayam.

  • @malayaliinuk6426
    @malayaliinuk6426 4 года назад +7

    Dileeshinte randamathe chodyam kidilan👍👏👏👏

  • @gangaunnithan
    @gangaunnithan 4 года назад +2

    Ee manushyan ithre ulloooo....down to earth.....love uuuur simplicity

  • @Anas_Panakkadan
    @Anas_Panakkadan 4 года назад +5

    പോത്തേട്ടാ പ്വോളി ചിരി... ഇതുവരെ ഒരു ഫിലിമിലും ഈ ചിരി കണ്ടിട്ടില്ലാലോ !!!😀

  • @hishamsalim9300
    @hishamsalim9300 4 года назад +5

    Mike bro best shoot back questions as well as the answers. Actually I always wanted to ask the second question to you. Happy to hear the reply from you. ✌️

  • @jayasreea.s5306
    @jayasreea.s5306 4 года назад +18

    Very genuine interview style...nice program...so energetic vibe...

  • @sandravnair1987
    @sandravnair1987 4 года назад +3

    Bro ningal pwoliyanu ketto ..orikkalum chettan nadathunna interview kand bore adikilla .u r such an amazing RJ .🙌🙌

  • @athuldasa3298
    @athuldasa3298 4 года назад

    Very nice ... The 'Realistik' is the perfect word of Pothen sir's film. And MIKE you are fantastic.
    Shoot Back 2nd question is KIDU.. Nice program...

  • @pp84pp2000
    @pp84pp2000 4 года назад +23

    Pothettans brilliance

  • @ak972
    @ak972 4 года назад +4

    Pothannan the mhaaan of the karinkalllu ❤️ ingane oru mothaline kayil kittiyit oru 1 hr enkilum undavane enoru prarthanaye ondayirunollu , mike anna ningal muthaanu

  • @SijuCMathew
    @SijuCMathew 2 года назад +2

    This guy is dangerous. He's too intelligent and above the above-average intelligence. That's how he knows. What a casting.

  • @dinkondinkon286
    @dinkondinkon286 3 года назад +12

    It's so sad to address anyone with his cast or religion

  • @jenharjennu2258
    @jenharjennu2258 4 года назад +57

    ഇപ്പോൾ flop ഇല്ലാതെ ഡയറക്ടർ പോത്തേട്ടൻ ആണ്

  • @abyrajan6510
    @abyrajan6510 4 года назад

    Mike.. your way of presentation is simply superb.... each time you are raising ur own bars which shows u have a good career to reach....

  • @anasmac6751
    @anasmac6751 4 года назад +6

    Shot back questions were superb👍👍👍👍

  • @shyamaambily1731
    @shyamaambily1731 4 года назад +10

    Awaited one 😍😘

  • @arjunsathyan6623
    @arjunsathyan6623 4 года назад +5

    Both are the examples of simplicity ...😘😘😘

  • @dreamcatcher6836
    @dreamcatcher6836 4 года назад +3

    Loved dis one.. 😍Good job mike..😊 Pothettan❤

  • @alishaasokan432
    @alishaasokan432 4 года назад +5

    Happy to watch 2 Masters of their own games😍

  • @AkeenaAlappat
    @AkeenaAlappat 4 года назад +13

    Eth passionate aanee manushyan❤️

  • @vishnuk8132
    @vishnuk8132 4 года назад +42

    ഓർത്തു വെച്ചോ മൈക്ക് ബ്രോ ഒരു ചാൻസ് വരും 👍

  • @harithamanimegalai255
    @harithamanimegalai255 4 года назад +3

    Awesome interview Mike💪 Dileesh is supercool 😇

  • @user-ii9ru7xs7u
    @user-ii9ru7xs7u 4 года назад +8

    Shoot back. second question kidu👍 dp😍

  • @unnikrishnannp1144
    @unnikrishnannp1144 4 года назад +22

    Shoot back 🔥🔥🔥

  • @afrazafi5119
    @afrazafi5119 4 года назад +4

    Simple and beautiful 😍dileesh pothan...

  • @cbluchaks7901
    @cbluchaks7901 4 года назад +5

    Adipoli 🎈

  • @viswas_a
    @viswas_a 4 года назад +5

    shoot back maatram live kelkkan saadhichirunnu...🤩 thudakkam kaanan vannathanu...😁

  • @aswathynkarun5408
    @aswathynkarun5408 4 года назад +4

    Most favourite one♥️

  • @russel1811
    @russel1811 4 года назад +1

    Adipoli interview 👍

  • @bhagyarajr6573
    @bhagyarajr6573 4 года назад +5

    The man of simplicity

  • @shijusreedhar3180
    @shijusreedhar3180 4 года назад +13

    പോത്തേട്ടൻ 🖤😍

  • @JM-dd6kl
    @JM-dd6kl 4 года назад +7

    shoot back round kandal ariyam..avidem oru "pothettans brilliance"

  • @ashithdinku3445
    @ashithdinku3445 4 года назад +1

    Pakka qstns..🥰verripeer chachymar kandirikkenda way of asking qstions..poli machane😎

  • @vikkykck9685
    @vikkykck9685 4 года назад +45

    ഒരു ചെറിയ ത്രെഡ് മതി പോത്തൻ അത്‌ ഹാർഡ് വർക്ക്‌ ചെയ്തു മികച്ചതാക്കും .
    ലോഹി സാറിന്റെ ഒരു സ്ക്രിപ്റ്റ് ഒക്കെ ഒരെണ്ണം എങ്കിലും പറ്റിയിരുന്നെങ്കിൽ !!!

  • @unaismukaibily8069
    @unaismukaibily8069 4 года назад +8

    Dileesh pothan.. 😍😍🎥🎥

  • @sandravnair1987
    @sandravnair1987 4 года назад +3

    Shoot back section pwoliyarunnu 👌👌

  • @nikhilvmohan
    @nikhilvmohan 4 года назад +1

    Idhehathinte padangal pole thanne realistikaaya maripadikal , show wind up cheyyalle ennagraham thonipoyi. Oru nalla suhruthinodu samsariumpole vibe indakiya Mike yoj did a great job

  • @123userwq
    @123userwq 4 года назад +18

    Knyanayi christani അച്ചായൻ ആരാണ് എന്നൊക്കെ ഉള്ള ചോദ്യം വളരെ വികലം അല്ലേ?

  • @reijinjose1933
    @reijinjose1933 4 года назад +2

    Nice !

  • @tuttukrish
    @tuttukrish 4 года назад +20

    എന്റെ നാട്ടുകാരൻ ഞങ്ങളുടെ അഹങ്കാരം ദിലീഷ് ചേട്ടൻ 💓💓💓💓

  • @anjumaryalex4706
    @anjumaryalex4706 4 года назад +58

    കോട്ടയംകാർ??

  • @anoopprabhakaran6725
    @anoopprabhakaran6725 4 года назад +1

    ചുമ്മാ പോളി sanam.... Dilesh ettan ഇഷ്ട്ടം..😍 😍 😍 😍

  • @niyaspanthappilan
    @niyaspanthappilan 4 года назад +73

    *ലെ പോത്തേട്ടൻ* : _ഫഹദ് നല്ലൊരു ആക്ടറാണ്. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ റേഞ്ച് വളരെ വലുതാണ്. രണ്ടാമത് അദ്ദേഹത്തിന്റെ ഹാർഡ് വർക്കാണ്. ഒരു പ്രൊജക്ട് ഏറ്റെടുത്ത് കഴിഞ്ഞാൽ അതിന്റെ ഒപ്പം നിന്ന് വർക്ക് ചെയ്യുന്ന ഒരു ആക്ടറാണ്. അദ്ദേഹവുമായി ഇടപഴകാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഫഹദ് ഒരു പ്രൊജക്ടിലേക്ക് വീഴാനാണ് ബുദ്ധിമുട്ട്. അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ആ പ്രൊജക്ടിന്റെ ആദ്യം മുതൽ അവസാനം വരെ ഡെഡിക്കേറ്റ് ആയി വർക്ക് ചെയ്യും. ഹാർഡ് വർക്ക്, ഡെഡിക്കേഷൻ, മികച്ച അഭിനേതാവ് ഇതൊക്കെയാണ് ഫഹദ്._ 😍✌️

  • @aparnaambadi8054
    @aparnaambadi8054 4 года назад +11

    Ithpole aashiq abu and shyam pushkaran kondvarumo

  • @francis7551
    @francis7551 4 года назад +17

    Simple but powerful.... man of heart touching cinemas 💞💕👏💐

  • @joethomas422
    @joethomas422 4 года назад +11

    Shoot back is poli 💙

  • @amalpaularackal2564
    @amalpaularackal2564 4 года назад +3

    Best *Shoot back* ever... Dileesh Pothan Super...

  • @priyankap2906
    @priyankap2906 4 года назад +8

    പച്ചമനുഷ്യൻ.....😍😍

  • @anjunarayanan4173
    @anjunarayanan4173 4 года назад +2

    കാത്തിരുന്ന oru ഇന്റർവ്യൂ.....

  • @divyakunju7891
    @divyakunju7891 4 года назад +17

    Supper 😊😊😊

  • @jamespathiyil8765
    @jamespathiyil8765 4 года назад +9

    For me..Best shoot back questions so far

  • @abdulgafoor745
    @abdulgafoor745 4 года назад +2

    delishettan very simpal... I like it...keep it up

  • @arshijunu826
    @arshijunu826 4 года назад +2

    RJ mike nod oru prathyeka ishtam aanu ♥️

  • @muhammadansar4914
    @muhammadansar4914 4 года назад +30

    Tirichu Chodicha 3 question poliyalle

  • @abrahammsw
    @abrahammsw 4 года назад +14

    ഒന്നേമുക്കാൽ മണിക്കൂർ നേരത്തെ തയ്യാറെടുപ്പ് കൊണ്ട് ഇത്രയും നല്ല ഒരു ഇന്റർവ്യൂ നടത്താൻ കഴിയുന്ന ബ്രില്യൻസിന് ഒരു ബിഗ് സല്യൂട്ട്.

  • @unrealityEntertainment
    @unrealityEntertainment 4 года назад +1

    kollam interview delish pothan

  • @jessymohan8951
    @jessymohan8951 3 года назад +5

    mike chetta ee achayan nair varma nampoothiri inganulla vaakukal upayogich varunnavre welcome cheyyano santhoshippikkukayo cheyyaruth.. sadharana oralkk appo avrde avasthayil apamanavum mattullavrkk avrde avstbayil veendum veendum abhimanavum koode ahankaravum undavan sadhyatha und. Avrde kazhivukal paranjokke welcome cheyyamallo namukk. Chettan inganathe karyamkoode sredhikkane. Otherwise you are awesome.

  • @justenjoy3356
    @justenjoy3356 4 года назад +4

    Athanu dileesh pothen pothettan brilliance last three questionsil kanam

  • @muhammadansar4914
    @muhammadansar4914 4 года назад +20

    2 alum polichadukki

  • @ssnimmimanu6557
    @ssnimmimanu6557 3 года назад +2

    This was best one mike

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 4 года назад +1

    Super 👍✌️👌

  • @joyjoy-to6pi
    @joyjoy-to6pi 4 года назад +2

    Best shot back 😊😊😊😊😊

  • @kpzzz
    @kpzzz 4 года назад +3

    Shoot back questions 👌

  • @fairytale2830
    @fairytale2830 4 года назад +3

    ദിലീഷേട്ടന്റെ ചോദ്യങ്ങൾ👌👌👌ലെവൽ ലെവൽ👌👌

  • @renishmoideen
    @renishmoideen 4 года назад +7

    Knananayakkaran Achayano.... ninakkonnum ithu vare neram veluthittille... if you don't understand the danger of addressing some one like this... then think of some actor who belongs to a so called lower class coming to your show... would you address him the same way. Still if u don't understand... u will never understand

  • @devdev2530
    @devdev2530 3 года назад +1

    ഒരു നല്ല മനുഷ്യൻ.. സിമ്പിൾ.
    ലവ് യു

  • @Storiesbysalih
    @Storiesbysalih 4 года назад +12

    പൊത്തേട്ടൻ മുത്ത്‌

  • @wxwxwxwx97
    @wxwxwxwx97 4 года назад +4

    Veruthe surface level allathe kambulla interview 👍love this show