Murali Gopi | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 26 мар 2021
  • #MuraliGopy in#redfm #redcarpet with #rjmike. Murali Gopi is an Indian screenwriter, actor, producer, author, singer and journalist. He wrote and acted in Ee Adutha Kaalathu, Tiyaan, Left Right Left and Kammara Sambhavam, which are considered as path breakers in their respective genres, and scripted the record-breaking blockbuster Lucifer. He has won numerous awards including Filmfare Awards South and South Indian International Movie Awards for his work on screen and behind it
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 258

  • @blushwithashAiswarya
    @blushwithashAiswarya 3 года назад +107

    Die hard fan of Murali Gopi here!! ❤️❤️❤️

  • @mohamedfazil3140
    @mohamedfazil3140 3 года назад +205

    സംസാരത്തിലൂടെ കാണുന്നവരുടെ മുഴുവൻ Concentration നും ആവഹിച്ചെടുക്കുന്ന വല്ലാത്തൊരു മനുഷ്യൻ 🔥

  • @spectator616
    @spectator616 3 года назад +20

    ഭരത് ഗോപിച്ചേട്ടന്റെ അടുത്ത് ഇരിക്കുന്ന ഫീൽ ആണ് മമ്മൂക്കയുടെ അടുത്ത് ഇരിക്കുമ്പോൾ എന്നു പറഞ്ഞത്...❤
    That's indeed a great compliment👏

  • @annapremnabas4286
    @annapremnabas4286 3 года назад +30

    ദൃശ്യം ടു വിലെ ജോർജ്കുട്ടി നിരപരാധിയെന്നു കോടതി വിധിക് ശേഷം പുറത്തു വരുന്ന സീനിൽ ഇങ്ങേര് ജോർജ്കുട്ടിയെ നോക്കുന്ന ഒരു നോട്ടമുണ്ട് uffff 😍😍😍👌👌👌.... വല്ലാത്ത ഒരു ആക്ടർ 👌👌👌

  • @GhGh-zo8ub
    @GhGh-zo8ub 3 года назад +100

    Written By Murali Gopi
    Directed by Prithviraj
    Hero Mammootty
    Tribute To Megastar ♥️

  • @jisssj1722
    @jisssj1722 3 года назад +30

    മോഹൻലാലിനോടൊപ്പം നിന്ന വളരെ ആർജവം നിറഞ്ഞ അഭിനയം... ആ character ആവശ്യപ്പെട്ടത് ഒട്ടും കുറയാതെ അതേപടി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ....👍👍👍👍

  • @vishnunataraj9397
    @vishnunataraj9397 3 года назад +24

    ഇത്രെയും ഭീകര interview ആദ്യമായാണ് red carpet ഇൽ കാണുന്നത്... !! ഒടുക്കത്തെ റിപ്ലൈ ടോക്ക്.. ഷൂട്ട്‌ ബാക്കിൽ excellent questions. !!

  • @rabeehrahman968
    @rabeehrahman968 3 года назад +73

    Waiting for mammookka - Murali gopi - prithvi Combo😱😱🔥🤩😘💥💯

  • @Trendy-Trends-z3u
    @Trendy-Trends-z3u 3 года назад +33

    ഇക്കയുമായി മുരളി പ്രിത്വിരാജ് കൂട്ട്കെട്ടിൽ ഇടിവെട്ട് ഐറ്റം ലോഡിങ് 🔥🔥🔥🔥🔥

  • @sojacsadan
    @sojacsadan 3 года назад +11

    Highly talented personality... 👍❤️ The One and Only Murali Gopi🙏

  • @uvais36
    @uvais36 3 года назад +60

    Mammookka prithviraj murali gopi 🔥🔥🔥
    Waiting for this moment ⚡️⚡️

  • @sereenatv188
    @sereenatv188 3 года назад +22

    It’s very heavy to deal with an intelligent and extraordinary man! You did justice to that Mike. 😊👍

  • @samappus
    @samappus 3 года назад +291

    Mammokka prithvi project arinjuu vannavr like adiikk❤️❤️

  • @ashinaparveen8986
    @ashinaparveen8986 3 года назад +14

    Prithvikk shesham oru interview ithrayum ishtathode interestode irikkunnath.. Mike paranjathpole kaachikurukkiya wordsum athrayum chinthichitum vyakthavum krithyavum aayaan marupadi parayunnnath.. Great man Murali gopi

  • @amalmanoharan4844
    @amalmanoharan4844 3 года назад +141

    Kammarasambavam most underrated work of MG🔥

    • @rabeehrahman968
      @rabeehrahman968 3 года назад +7

      Yes💯💯 my favourite movie of MG

    • @dericisama8037
      @dericisama8037 3 года назад +11

      I liked tiyaan more

    • @its_Me-vq6wg
      @its_Me-vq6wg 3 года назад +3

      My fvrt

    • @anirudhtrolls2082
      @anirudhtrolls2082 3 года назад +2

      length kurach kurakamayirunnu

    • @emin9583
      @emin9583 3 года назад

      kamara sambavam was a borefest no offense made no sense at some points

  • @sonusojan5609
    @sonusojan5609 3 года назад +37

    നല്ല അറിവ് ഒള്ള മനുഷ്യൻ

  • @matzz6075
    @matzz6075 3 года назад +14

    Literally a complete artist..... amazing human being

  • @mrarun9098
    @mrarun9098 3 года назад +32

    Man with a sense and accurate sensibility ❤️

  • @ajmala9334
    @ajmala9334 3 года назад +31

    11:17 Mammookka-prithvi-muraligopy combo🔥🔥🔥

  • @venkateshs4646
    @venkateshs4646 3 года назад +36

    One film super character .mammoka Murali pwolichu

  • @sidharthskumar3363
    @sidharthskumar3363 3 года назад +21

    Murali Gopi was unparalleled in Drishyam 2, as an IPS Officer. Ennu thonniyavar like adi.

  • @sujithpuliyanam983
    @sujithpuliyanam983 3 года назад +7

    ഇത്ര വേഗത്തിൽ എന്തു മനോഹരമായാണ് മുരളി ഗോപി മറുപടി പറയുന്നത്‌.അസാധ്യം

  • @msari6487
    @msari6487 3 года назад +26

    അങ്ങനെ അതാ എല്ലാ റെക്കോർഡുകളും ഭേദിക്കാൻ അതാ കടന്നു വരുന്നു....... The king of mollywood mammootty, murali, prithi combo movie 🔥🔥🔥

  • @rahulr4301
    @rahulr4301 3 года назад +35

    That man is a classic genius🔥

  • @vahid1036
    @vahid1036 3 года назад +30

    '11:15' മമ്മൂക്ക, പ്രിത്വിരാജ്, മുരളി ഗോപി 😍 പൊളിക്കും
    ലൂസിഫർ പോലെ ഒരു മാസ്സ് മൂവിക്ക് പകരം മമ്മൂക്കടെ അഭിനയത്തിന്റെ മാക്സിമം പുറത്തെടുക്കാൻ പറ്റുന്ന ഒരു ക്ലാസ്സിക്‌ മൂവി ആയാൽമതിയായിരുന്നു 😊

    • @jeil4649
      @jeil4649 3 года назад +4

      മുഴുവൻ എടുത്തു പുറത്തിട്ടാൽ എല്ലാം എങ്ങനെ അകത്തെടുത്തു വയ്ക്കും.

    • @user-bs2bv1oj4w
      @user-bs2bv1oj4w 3 года назад +1

      @@jeil4649 😁

  • @user-zb8xl8zr3j
    @user-zb8xl8zr3j 3 года назад +130

    That man is a classic criminal 🔥🔥🔥🔥🔥🔥🔥 Murali gopi mass dialogue ❤️

    • @ajithant88
      @ajithant88 3 года назад +4

      And he is Scot-Free 🔥

    • @lidhun894
      @lidhun894 3 года назад +1

      @@ajithant88 and he is caught free alle🙂

    • @ajithant88
      @ajithant88 3 года назад +1

      @@lidhun894 അല്ല Scot-Free ആണ്,ഒരു പ്രയോഗം ആണ്.. Punishment കിടീല്ല എന്ന്

  • @maheshpadinajroot8888
    @maheshpadinajroot8888 3 года назад +9

    Murali Gopi Such a intelligent human being, die hard fan of MG.

  • @archanashaji983
    @archanashaji983 3 года назад +33

    Now it makes sense... Now it makes sense.🔥

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +54

    ദൃശ്യം 2 ലെ ഐ ജി. ഒരു ഒന്ന് ഒന്നര കഥാപാത്രം, ഗംഭീരം, അതിൽ കൂടുതൽ ഒന്നും പറയാനില്ല. ശബ്ദം അതി മധുരം.. ജോർജ് കുട്ടിയുടെ ഇമേജിനു കോട്ടം തട്ടാതെ അതിനൊപ്പം നിൽക്കുന്ന ശക്തനായ പോലീസ് ഓഫീസർ.

    • @donofallthings
      @donofallthings 3 года назад +2

      No mohalalinte heroisathinu മുന്നിൽ aa ig തോറ്റു പോയി

    • @harisrawframe2670
      @harisrawframe2670 3 года назад +1

      What was that damn climaax🔥🔥

  • @ahmmedmahshush6463
    @ahmmedmahshush6463 3 года назад +52

    Movie with Megastar Mammootty 🔥, Directed by Prithviraj Sukumaran 🔥
    Waiting Sir 😍

  • @lalkrishna1553
    @lalkrishna1553 3 года назад +46

    രാജുവേട്ടൻ - മമ്മുക്ക പടം 11:26

  • @shobhananair1534
    @shobhananair1534 3 года назад +17

    Excellent actor. Saw him in Drishyam 2 and Aami. Liked him in both. Good job Mike.

  • @Girl23551
    @Girl23551 Год назад +2

    മലയാള സിനിമയിൽ വേറിട്ട ഒരു ശബ്ദത്തിന് ഉടമയായിരുന്നു ഭരത് ഗോപി .അത് പോലെ തന്നെ മകനും ശബ്ദത്തിൽ ഒരു വ്യത്യസ്ത ഉണ്ട് . ശ്രദ്ധിക്കപ്പെടുന്ന ഒരു ശബ്ദം . He is a brilliant actor.

    • @sindhukalabhavan4738
      @sindhukalabhavan4738 3 месяца назад

      ശങ്കർ രാമകൃഷ്ണനും ഇതേ ശബ്ദവും സംസാരവും ആണ്

  • @memoriesneverdie828
    @memoriesneverdie828 3 года назад +7

    Mike,, excellent
    Correct meter..
    മുന്നിലിരിക്കുന്ന ആളെ കറക്ടായി സ്റ്റഡി ചെയ്ത് വേണ്ടത് വേണ്ടപോലെ,അതോടൊപ്പ൦ രസകരമായി (പസന്റ് ചെയ്തു..
    (diplomacy define cheyathathu super)

  • @Lovela11
    @Lovela11 3 года назад +6

    No one can dislike or disagree to this personality

  • @melvinthomas2800
    @melvinthomas2800 3 года назад +34

    To know the quality of the person who comes to Red Carpet, check their shoot back questions! Man what excellent 3 questions Murali chettan has shot back to Mike!!

  • @shamnamon3877
    @shamnamon3877 3 года назад +17

    Mammooka 🔥🔥❤️

  • @kabbamma
    @kabbamma 3 года назад +6

    mike is a GEM. and the with ONE OF THE GENIUS IN MOLLYWOOD MURALIGOPY. LOVE YOU BOTH.

  • @ronudavis
    @ronudavis 3 года назад +10

    Loved the clarity in his thoughts and words !!

  • @arunbabu8371
    @arunbabu8371 3 года назад +6

    Mike ethrayum vellom kudicha shoot back questions undavilla...that's show the character of this Man..

  • @abhijithmk698
    @abhijithmk698 3 года назад +86

    ജീനിയസ് ആയ അഛന്റെ ജീനിയസ് ആയ മകൻ

  • @footballbeats6002
    @footballbeats6002 3 года назад +148

    Mammukka prithvi project arinj vannavar
    11:14 ivadam muthal kandolu

  • @harikdhar
    @harikdhar 3 года назад +134

    മൈക്ക് സിംഹത്തിൻ്റെ വായിൽ തല ഇട്ടത് പോലെ ആയി 😂🔥

  • @versaillesth
    @versaillesth 3 года назад +7

    Wow Mike knows to ask genuine questions other than usual uullllaaaa rapid fire myru! Good stuff...maybe a great opportunity to pivot!

  • @jerryjose5880
    @jerryjose5880 3 года назад +7

    Sensible, classy and an amazing thought process. Thoroughly enjoyed the interview ❤️

  • @aslahahammed2906
    @aslahahammed2906 3 года назад +6

    His writings have a very strong foundation.🔥

  • @dumbledoresarmy6692
    @dumbledoresarmy6692 3 года назад +7

    Shoot back vellam kudichallo Mike.. really enjoyed the show. Loved the interview dynamics. Murali Gopi 🔥

  • @bt9604
    @bt9604 3 года назад +23

    കാള ഭാസ്കരൻ 🔥🔥

  • @alphonsajoseph883
    @alphonsajoseph883 3 года назад +9

    Rj Mike Ella interview super 😍😍😍😍

  • @Itz_me_amrutha..
    @Itz_me_amrutha.. 3 года назад +12

    Way of talking...👌🏻👌🏻😍❤❤

  • @Ok-3abcd
    @Ok-3abcd 3 года назад +4

    Rj മൈക്കിന്റെ ഷൂട്ട്‌ & സൈറ്റ് റൗണ്ട് ഒരേ പൊളി 🤩

  • @alenshaji11
    @alenshaji11 3 года назад +4

    Beautiful,Thoughts,words✨

  • @harishmac2075
    @harishmac2075 3 года назад +13

    I really like this man😊

  • @gapps2611
    @gapps2611 3 года назад +11

    23:00 - 23:06 Content is the King,but the King should have a crown and that crown is entertainment.
    ഇതൊക്കെയാണ് പടം ഇറക്കാൻ വേണ്ടി നടക്കുന്ന എല്ലാവരും ആദ്യം അറിഞ്ഞിരിക്കേണ്ടതു.

  • @rekhanadarajan1172
    @rekhanadarajan1172 3 года назад +6

    Oru kidu actor, I like him

  • @athulkrishnak.s.8830
    @athulkrishnak.s.8830 3 года назад +8

    As mic told, his words have very clear and clarity❤

  • @sarathkumara5284
    @sarathkumara5284 3 года назад +4

    The Sincere Man....Murali Gopy

  • @TheMejohns
    @TheMejohns 3 года назад +6

    Enna oru sounda.....powli🥰

  • @Apvlogs7689
    @Apvlogs7689 3 года назад +1

    Great interview

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 года назад +9

    *Waiting with Megastar 🥰🥰🥰🥰🥰🥰💥💥💥💥🥰🥰*

  • @movieswould1209
    @movieswould1209 3 года назад +12

    Mike🔥

  • @sajayrajmohan6009
    @sajayrajmohan6009 3 года назад +7

    Mammookka🔥🔥

  • @junaid4877
    @junaid4877 3 года назад +18

    മലയാള cinema വേണ്ട രീതിയിൽ ഉപയോഗിക്കാൻ മറന്ന നടൻ.. Sheriyalle guyz

  • @sijilrisal8893
    @sijilrisal8893 3 года назад +6

    Now it make sense❤️

  • @martin2kp138
    @martin2kp138 3 года назад +3

    ഇതാണ് ഇന്റർവ്യൂ, കാഴ്ചക്കാരുടെ ബുദ്ധിയെ കളിയാക്കാത്ത തകർപ്പൻ ചോദ്യങ്ങൾ, Mike is the man of the hour.

  • @humanblood3554
    @humanblood3554 3 года назад +1

    Both are amazing 🤩

  • @akhilkrishnan8537
    @akhilkrishnan8537 3 года назад +3

    What a personality ❤️

  • @nasriraisha7383
    @nasriraisha7383 3 года назад +1

    One le character suprrr pwolichu👍🏻👍🏻👍🏻

  • @timespoileralert5916
    @timespoileralert5916 3 года назад +6

    MEGASTAR

  • @dulquersalmaan11
    @dulquersalmaan11 3 года назад +55

    മമ്മൂക്ക പൃത്വി മുരളി കോംബോ ഉണ്ടെന്ന് കേട്ട് വന്നവർ ഇവിടെ നീലം മുക്കിക്കോ 😍
    ടൈം 11:26 തൊട്ട്

  • @georgepulluvayalil
    @georgepulluvayalil 3 года назад +12

    Mike pullide munnil pettu poyapole feel chythu...ellam mike nu manasilayi ennu thonnunilla 😃

  • @lifescoop5953
    @lifescoop5953 3 года назад +2

    class interview...

  • @gazal745
    @gazal745 3 года назад +4

    Combo loading..🔥🔥🔥

  • @azzascuteworld8989
    @azzascuteworld8989 3 года назад +3

    He is great

  • @Interstellar__98
    @Interstellar__98 3 года назад +5

    No 1 actor with one of the No 1 radio interview channe L.

  • @rezirezz
    @rezirezz 3 года назад +59

    *ക്ലൈമാക്സ്‌ ലെ ആ പല്ലു ഞെരിക്കൽ മറക്കാൻ പറ്റുവോ😌*

  • @Maverick-zp1dm
    @Maverick-zp1dm 3 года назад +1

    Absolute genious

  • @jasimhussain8484
    @jasimhussain8484 3 года назад +1

    What a brilliant writer...... ☺️hand's of

  • @aneenaissac6638
    @aneenaissac6638 2 года назад +1

    Uff...He's gem❤️

  • @kpkarthik2552
    @kpkarthik2552 3 года назад +6

    An actor, writer, lyricists....... Murali Gopi🔥🔥🔥

  • @shebasaraswathy3372
    @shebasaraswathy3372 3 года назад +2

    Genius!!

  • @premasridhar3633
    @premasridhar3633 3 года назад +1

    Very interesting to hear his speech

  • @sealescobar7498
    @sealescobar7498 3 года назад +2

    Good actor ❤️ /screenplay writer 🔥

  • @miqdadtanur6171
    @miqdadtanur6171 3 года назад +17

    Ikka fans 💕

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 года назад

    Genius, Versatile❤️

  • @fantasticbeast8200
    @fantasticbeast8200 3 года назад +17

    I think Murali Gopi's career best performance and character is IG Thomas Bastin from Drishyam2.He is really live like an IG.🙌🙌

  • @varghesegeorge1866
    @varghesegeorge1866 3 года назад

    That man is transcendental !!!

  • @aravindbhanudas5885
    @aravindbhanudas5885 3 года назад +9

    Mammooka prithvi muraligopi 11:24

  • @266-vyshnagangadharan9
    @266-vyshnagangadharan9 3 года назад

    The man❤

  • @ALLGAMING-yd1xy
    @ALLGAMING-yd1xy 3 года назад +3

    Lucifernu 3partoo👀💥
    Ithokke kand kazhinjatt naml vallom baakki indaavoo aavo🤕💥...

  • @Hello12178
    @Hello12178 3 года назад +3

    Movie with megastar 🔥🔥

  • @assifm6308
    @assifm6308 3 года назад

    Questions and answers
    👌👌

  • @anoopktom8629
    @anoopktom8629 3 года назад +1

    Tiyan....🔥🔥

  • @changathi270
    @changathi270 3 года назад +25

    ഇദ്ദേഹത്തിന്റെ അറിവിന്റെ ഒരു തരി മതി ഒരു മെഗാഹിറ്റിന്

  • @voiceoftharekkadgramam2249
    @voiceoftharekkadgramam2249 3 года назад +1

    Mike il interviews il vannit best shoot back round👍...

  • @oneanonly9775
    @oneanonly9775 3 года назад +15

    Murali Gopi:- classic criminal 🔥⚡

  • @nanomoviemedia7209
    @nanomoviemedia7209 3 года назад +1

    Murali Gopy 🔥🔥🔥

  • @shuhabbasheer3621
    @shuhabbasheer3621 3 года назад +8

    11:26 😌

  • @hemanth7280able
    @hemanth7280able 3 года назад +4

    Mike, Did well I hope it was your challenge right ? Murali Sir... Man called attention to detail..(Content is the King but the king should have a Crown that Crown is a an ENTERTAINMENT! Murali Sir 👏").. As a viewer it was a great session! .. Mike....shoot back., The three questions Murali Sir asked to you ...............

  • @salmanfariz3870
    @salmanfariz3870 3 года назад +13

    Katta waiting for pritwi mammookka murali compo 💥😍😍😍😍